നന്ദി തിരുമേനി പറഞ്ഞു തരുന്ന കാര്യങ്ങൾ ഗുരുവായി കണ്ട് മാന്ദ്രങ്ങൾ ചൊല്ലിക്കൊള്ളാ 🙏🙏🙏🙏🙏
@sreekalavijayan59812 жыл бұрын
ഞാൻ പ്രാർത്ഥിക്കുമ്പോൾ മഹാദേവനെ ഗുരു ആയി വിജാരിച്ച് ആണ് പ്രാർത്ഥിക്കുന്നത് ലളിത സഹസ്രനാമം ചെല്ലുമ്പോൾ ലളിതാംബിക യോ യും മഹാദേവനനെയും നാരായണൻ ഗണപതിയോയും പ്രാർത്ഥിച്ച ശേഷം ആണ് ചെല്ലുന്നത് തിരുമേനി🙏🙏
@Omanakuttan.M.ROmanakuttan3 ай бұрын
നല്ല അറിവുകൾ ആയിരുന്നു. നന്ദി തിരുമേനി.
@sajnasuresh69093 жыл бұрын
നമസ്കാരം തിരുമേനി, ഹിന്ദു മത നല്ല അറിവു കൾ പറഞ്ഞു തന്നതിന് വളരെ നന്ദി🙏🙏🙏.
@anugrahvaisakh20343 жыл бұрын
എല്ലാം മനസിലാവുന്ന രീതിയിലാണ് അങ്ങ് പറഞ്ഞു തരുന്നത്. നന്ദി തിരുമേനി.. 🙏🏻🙏🏻🙏🏻 ശിവഭാഗവാനെ പറ്റിയുള്ള ഒരു വീഡിയോ ചെയ്യാമോ? Please തിരുമേനി...
@sobhak75523 жыл бұрын
നമസ്കാരം തിരുമേനി 🙏🏾🙏🏾നല്ല അറിവുകൾ പറഞ്ഞു തരുന്നതിനു വളരെ നന്ദി ഉണ്ട് 🙏🏾🙏🏾
@rekhasudheer38363 жыл бұрын
Mahishasura mardini manthram paranju tharamo 🙏
@creationofnature99483 жыл бұрын
kzbin.info/www/bejne/nJeolWyoqaeggq8 നമസ്ക്കാരം
@beenarania66193 жыл бұрын
ഇത്രയും വിശദമായി പറഞ്ഞു തന്നതിന് നന്ദി തിരുമേനി.....
@sulekhar97663 жыл бұрын
ഭക്തരുടെ സംശയങ്ങൾക്ക് വ്യക്തമായ മറുപടിനൽകുന്ന തിരുമേനിക്ക് നന്ദി.
@pavithrasudheer56043 жыл бұрын
വളരെ നന്ദി തിരുമേനി ഞാൻ ദിവസവും മദ്രങ്ങൾ ജപിക്കും......😊☺️😊☺️🙂💫🥳
@sobhak75523 жыл бұрын
നമസ്കാരം തിരുമേനി 🙏🏾🙏🏾ഉച്ചക്ക് non veg കഴിച്ചു വൈകുന്നേരം വിളക്ക് വെക്കാനും നാമം ചൊല്ലാനും മന്ത്രം ചൊല്ലാനും പാടുമോ 🙏🏾🙏🏾
@creationofnature99483 жыл бұрын
kzbin.info/www/bejne/nJeolWyoqaeggq8
@vanajan8346 Жыл бұрын
നന്നായി മനസിലാക്കി തരുന്നതിന് നന്ദി.
@renjiniramesh64302 жыл бұрын
അറിവ് തേടുന്നവരാണ് എന്ന് തിരുമേനി പറഞ്ഞത് 100% സത്യം
@jinukrjinukr17253 жыл бұрын
തിരുമേനിഅങ്ങയുടെ ക്ലസ് ഹൃദ്യയസ്൧മാണ് ഒരു പാട് നന്ദി
@sunithac15412 жыл бұрын
എന്റെഗുരു തിരുമേനിയാണ് 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹
@ushaknv52243 жыл бұрын
ഓം ഗം ഗണപതയേ നമ:🙏 ഓം : നമ: ശിവായ🙏 നമസ്ക്കാരം തിരുമേനി🙏
@sathyanchitteth19723 жыл бұрын
വളരെയധികം ഉപകാരപ്രദം
@pmmohanan98642 жыл бұрын
Very informative video thirumeni, Namaskaram
@shwethavimal69652 жыл бұрын
sir. my daughter is doing well in her studies last year you checked her horoscope. i had done all parihara poojasi iam very happy now
@sasikalasuresh76583 жыл бұрын
വളരെ നന്ദി നന്ദി നന്ദി തിരുമേനി 🙏
@janiya-3 жыл бұрын
നമസ്കാരം തിരുമേനി🙏🙏🙏അഷ്ടലക്ഷി മാരെ കുറിച്ചു ഒരു video ചെയ്യുമോ? Please......
@athulkrishnan93513 жыл бұрын
വളരെ നന്ദി തിരുമേനി 🙏🙏🙏
@ambilipradeep90583 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@sanjeevansanjeevan50553 жыл бұрын
Very very good Thank you for your explanation about Pooja & etc.good luck .
@surasura12422 жыл бұрын
എന്റെ ഗുരു തിരുമേനി തന്നെ എന്നും പ്രാർത്ഥിക്കുന്നത് ജപിക്കുന്നത് എല്ലാം തിരുമേനി പറഞ്ഞു തന്നതാണ് ഇന്നേവരെ ജ ഭിച്ചിട്ടുള്ളൂ
Devimahatmiyam engane anu vayikkenda ennu paranju tharumo thirumeni
@ncnirmalanimi2154 Жыл бұрын
തിരുമേനി നമസ്തേ ഞാൻ നിരന്തരം ജപിക്കു ന്ന മന്ത്രം ദ്വാദശാക്ഷരമന്ത്ര മാണ്.. "ഓം നമോ ഭഗവതേ വാസുദേവാ യാ " ഗുരുമുഖത്തു നിന്ന് പഠിച്ചതല്ല... കൃഷ്ണനെ തന്നെ ഗുരുവാ യു കണ്ടു കൊണ്ട്..... ഇതിനെ കുറി ച്ച് ഒന്ന് പറഞ്ഞു തരണം
@lathikabalu9747Ай бұрын
രണ്ടാം ദിവസത്തെ നവരാത്രി പൂജ
@vinodvi82863 жыл бұрын
തിരുമേനി എനിയ്ക് ഒരു സംശയം മാണ് ചോത്യ്ക്കാൻ ഉള്ളത്. വിളക് അണയക്കുന്നത് എങ്ങനെ യാണ്. പൂവ് എടുത്തു മണപ്പിച്ചിട് അണയ്ക്കാ മെന്ന് കേൾക്കുന്നുണ്ട്. അല്ല വീശി അ ണയ്ക്കാമെന്നും കേൾക്കുന്നുണ്ട്. എന്ത് ആണ് വേണ്ടത് എന്ന് തിരു മേനി ഒരു വീഡിയോ ചെയ്യണം മെന്ന് അപേഷിക്കുന്നു.
@preetha.skumari68693 жыл бұрын
താങ്ക്സ് തിരുമേനി
@Sobha-kb2ph4 ай бұрын
ഞങ്ങളുടെ വീട്ടിലെ പൂജാമുറി കിഴക്ക് അഭിമുഖമായിട്ടാണ് ഉള്ളത് അപ്പോൾ പൂജാമുറിക്ക് അഭിമുഖമായിട്ടാണോ കിഴക്ക് അഭിമുഖമായിട്ടാണോ മന്ത്രം ജപിക്കേണ്ടത്
@SatheeshKumar-vq4qh3 жыл бұрын
നമസ്കാരം തിരുമേനി. ആഘോരി മന്ത്രം ഒന്ന് വിശദീകരിച്ച് ഒരു vdo ചെയ്യാമോ.
@lathaprakashan63252 жыл бұрын
Agora mandram daili jabikkamo
@chandrabose91962 жыл бұрын
മന്ത്രത്തെ പറ്റി പറയുമ്പോൾ എന്താണ് മന്ത്രം ഈശ്വരനുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു
@mukulsvvengola68003 жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ ഇത് ഞാൻ ജപിക്കാറുണ്ട് അങ്ങ് ഒന്ന് കൃത്യമായി പറഞ്ഞ് തരാമോ ?
@AmitShahFans2 жыл бұрын
നമസ്കാരം തിരുമേനി എതെക്കെ മന്ത്രൾ ണു ജീപിക്കെണ്ടതു രാവിലെ ഗായത്രി മന്ത്രo ജീപിക്കാമോ ഒന്നു പറഞ്ഞ തരണെ തിരുമേനി
നമസ്കാരം തിരുമേനി തിരുമേനി യുടെ എല്ലാ പ്രോഗ്രാം ഞാൻ കാണാറുണ്ട് നമ്മൾ കടംകൊടുത്ത മുതൽ തിരിച്ചു കിട്ടുന്നതിന് വേണ്ടി ഏതു മന്ത്രം ജപിക്കണം പ്ലീസ് ദയവുചെയ്ത് ഒന്നു പറഞ്ഞു തരുമോ
തിരുമേനീ നമസ്കാരം🙏🏻🙏🏻🙏🏻 ഞാൻ ദേവീ മാഹാത്മ്യത്തിലെ ഓം ഐം ഹ്രീം ക്ലീം ചാമുണ്ഡ യെ വിച്ചേ നമഹ എന്ന മന്ത്രം 18 തവണ ചൊല്ലാറുണ്ട് ഇത് ജപിക്കുന്നതുകൊണ്ട് ദോഷഫലം ഉണ്ടാകുമോ ദയവായി മറുപടി തരണേ, ഞാൻ അമ്മയെ ഗുരുവായി കണ്ടാണ് ദേവീ മഹാത്മ്യ പാരായണം തുടങ്ങിയത്🙏🏻🙏🏻:
@hinduvision2 ай бұрын
ദോഷം ഇല്ല
@rajithapk89633 жыл бұрын
Good information
@ANANDS-fr2hs3 жыл бұрын
Ashtalekshmi vilaku veettil kathikkamo
@sheelaunni56303 жыл бұрын
Namaskkaram thirumeni
@chandrabose91962 жыл бұрын
ജ്യോതിഷം 100 % ശരീയായി വരുന്നത് എപ്പോഴാണ് എങ്ങിനെയാണ് ജ്യോതിഷം പകുതി ശരിയും പകുതി തെറ്റുമാണ് എന്നു പറയുന്നത് ശരിയാണോ തിരുമേനി