ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P. ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
@sundaramsundaram25823 күн бұрын
ആത്മീയ പാതയിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന എനിക്ക് തുഷറിൻ്റെ വാക്കുകൾ പുതിയ ഊർജം പകർന്നു തരുന്നു ആത്മ നമസ്കാരം 🙏🏻🙏🏻
@shajiraman431023 күн бұрын
🙏🏻തന്ത്ര മന്ത്ര യന്ത്ര വിധി കളെകുറിച്ചുള്ള അങ്ങയുടെ അറിവുകൾ മറ്റുള്ളവർക്ക് മനസ്സിലാവുന്ന വിധത്തിൽ വ്യക്തമായി പറഞ്ഞുതന്ന അങ്ങേക്ക് പ്രണാമം 👏🏻
@midhinmmaathew8123 күн бұрын
അടിപൊളി അവതരണം ആണ് ഇദ്ദേഹം സമയം കളയാതെ വളരെ വേഗം വ്യക്തത്തയോടെ കാര്യം അവതരിപ്പിക്കുന്നു
@remababu376223 күн бұрын
വളരെ നല്ല വിവരണം തുഷാർ ജീ❤❤❤❤❤❤
@RajeshR-rc1wz23 күн бұрын
ഒത്തിരി സിമ്പിൾ ആയി ഈ അറിവ് പകർന്നു തന്നതിന് നന്ദി തുഷാർ സാർ.
@BeenaT-wk2of23 күн бұрын
പറയാൻ വാക്കുകളില്ല നന്ദി ്് തുഷാർജി നന്ദി❤
@shreyaprakash506023 күн бұрын
വളരെ interesting ആയ വീഡിയോ..!! എലിസബത്ത് നല്ല ഒരു Anchor ആണ് 🔥👍🏼❤️
@27secondsMalluComedy23 күн бұрын
Elik nalla Kore Spiritual base ind. More Spiritual knowledge than other female anchors
@shreyaprakash506023 күн бұрын
@@27secondsMalluComedy Yes..very true..
@bhagyarajkb765723 күн бұрын
❤🙏🙏
@mvk27922 күн бұрын
@27 U R ✅
@satyagreig239023 күн бұрын
വർണ്ണിക്കാൻ വാക്കുകളില്ല ❤❤❤ എന്നും എപ്പോഴും ഗുരുപാദ വന്ദനം🙏✨✨✨🙏
@shilpanairr206919 күн бұрын
നല്ല മെസ്സേജ് ആണ് സർ നന്ദി 🙏🏻🙏🏻🙏🏻
@jayadeepyesudas316023 күн бұрын
Thankalude oro videosum super iniyum pratheekshikkunnu..
@surendranathm678123 күн бұрын
നല്ല രീതിയിൽ പറഞ്ഞു തന്നു നന്ദി.
@rejiphilips108622 күн бұрын
Gud explanation and presentation.
@harimk793021 күн бұрын
Very wonder explanation ❤
@SankaranarayananTA-tw8nu23 күн бұрын
Thank you thusharji excllent explanations.
@anilkumar-jg8fq23 күн бұрын
More videos expected.. You are great. After long time I see a great man.
@shabeerdzire15 күн бұрын
NAMASTHE GOD BLESSING ALL....👍🌏🌞🙏☝🔥
@lalyn478223 күн бұрын
Very very informative
@sheelavenugopal30123 күн бұрын
Useful info Sir 🙏🏻
@mukeshlal76522 күн бұрын
Thanku sir👍🏻
@jayamonkg885717 күн бұрын
Very good
@gibing1955Күн бұрын
ee manthragal ezhuthi edamo
@HolyWarrior-4U23 күн бұрын
തുഷാർജി നന്ദി❤
@IKEA1622 күн бұрын
ഒരോ ഗസ്റ്റുകൾക്കും ഒരോ പ്ലേ ലിസ്റ്റ് ഉണ്ടാക്കി ഇടാമോ?
@ManjuKm-g9c23 күн бұрын
അങ്ങനെ ആണോ... തന്ത്രം പഠിച്ചവൻ ആണോ തന്ത്രി..? മന്ത്രം പഠിച്ചവൻ തന്ത്രിയും തന്ത്രം പഠിച്ചവൻ മന്ത്രിയും അല്ലേ...
@ShyniRahul-oj4wo22 күн бұрын
ഞാനും വിചാരിച്ചു എന്താ അങ്ങനെ പറഞ്ഞെ എന്ന് 😄
@Jayarajdreams20 күн бұрын
ഇവിടെ തന്ത്രം എന്നത് തന്ത്ര ശാസ്ത്രത്തെ അല്ല ഉദ്ദേശിച്ചത് . തന്ത്രം എന്നാല് തന്യതേ വിസ്താര്യതേ ജ്ഞാനം അനേന ഇതി തന്ത്ര എന്നാണ് . തന്നെ വിസ്തരിപ്പിക്കുന്നത് വഴി ജ്ഞാനം കിട്ടുന്നതിന് കാരണം ആകുന്നത് എന്തോ അത് തന്ത്രം എന്നാണ് . അതിനർഥം തന്ത്രം ഒരു technique കൂടിയാണ് എന്നാണ് . തന്ത്രം എന്നത് ആത്മീയമെന്നത് മാത്രമല്ല . രാജതന്ത്രം എന്നു പറയാറുണ്ട് . മന്ത്രം പഠിച്ചവര് എല്ലാം താന്ത്രികരല്ല . മാന്ത്രികൻ ആണ് മന്ത്രം പഠിച്ചവര് . തന്ത്രം പഠിച്ചവൻ താന്ത്രികൻ , വേദം പഠിച്ചവൻ വൈദികൻ . യന്ത്രം ഒരു ഉപകരണം ആണ് അതിന്റെ വിധി പഠിച്ചവൻ താന്ത്രികൻ . ഈ പഴം ചൊല്ല് ഒരു ഭാഷാ പ്രയോഗം മാത്രമാണ്