'മന്ത്രി ആ പറഞ്ഞ റോഡാണ് ഈ റോഡ്' ; തിരുവനന്തപുരത്തുകാരെ പറ്റിക്കാൻ മാധ്യമങ്ങളെ പഴിചാരി മന്ത്രി റിയാസ്

  Рет қаралды 462,803

News18 Kerala

News18 Kerala

Күн бұрын

Roads On Thiruvananthapuram : തിരുവനന്തപുരത്തുകാരെ പറ്റിക്കാൻ മാധ്യമങ്ങളെ പഴിചാരിയ മന്ത്രി റിയാസ് റോഡിലിറങ്ങി നോക്കാൻ ഞങ്ങൾ വെല്ലുവിളിക്കുന്നു. മന്ത്രിക്ക് പറ്റില്ലെങ്കിൽ ഈ വാർത്ത കണ്ടിട്ട് മറുപടി പറയുക. പണി തീരാത്ത റോഡുകൾ തുറന്നുകൊടുത്ത് സ്മാർട്ടാവാനുള്ള സർക്കാർ തന്ത്രം തുറന്നു കാട്ടി ന്യൂസ് 18 റിപ്പോർട്ടർ എം ജി മിഥുൻ.
We challenge Minister Riaz, who has blamed the media to trap the people of Thiruvananthapuram, to take a look on the road. If minister can't see this news then reply. News 18 reporter MG Mithun revealed the government's strategy to become smart by opening the unfinished roads.
Video courtesy @Sabha TV
/ sabhatvkeralam
#roadsonthiruvananthapuram #unfinishedroads #ministermuhammedriyas #pwdminister #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 1 400
@Ubaidkokuth
@Ubaidkokuth 7 ай бұрын
ഇതാവണം മാധ്യമപ്രവർത്തനം.. ഇങ്ങനെ നിറുത്തി പൊരിക്കണം ഓരോ മന്ത്രിയെയും MLA യെയും ഉദ്യോഗസ്ഥരെയും... അവർ ഇത് പോലെ വാചകമടിച്ച് കണ്ണിൽ പൊടിയിടാൻ നോക്കിയാൽ ഇത് പോലെ കൊടുക്കണം. വളരെ ഉപകാരപ്പെട്ട വീഡിയോ വളരെ നന്ദി..👍👍👍👍
@mohanakumar.p.r9182
@mohanakumar.p.r9182 7 ай бұрын
👏🏻👏🏻👍🏻
@prakashnambiar2876
@prakashnambiar2876 7 ай бұрын
യഥാർത്ഥത്തിൽ ഇതിനെക്കുറിച്ച് സംസാരിക്കേണ്ടത് പ്രതിപക്ഷമാണ്. അവരെവിടെ പോയി. അവർക്ക് സംസാരിക്കാൻ ശക്തി ഉണ്ടാവില്ല കാരണം അവരുടെ ഭരണകാലത്തും ഇത് തന്നെയാണ് സ്ഥിതി. അതുകൊണ്ട് മാധ്യമങ്ങൾ ആ ജോലി ഏറ്റെടുക്കുന്നു മാധ്യമങ്ങൾക്ക് നന്ദി അഭിനന്ദനങ്ങൾ
@syama5905
@syama5905 7 ай бұрын
ഇതാണ് ശരിയായ മാധ്യമപ്രവർത്തനം ഇവന്മാരുടെ കള്ളത്തരങ്ങൾ ഇങ്ങനെതന്നെ പൊളിക്കണം 👍
@GeorgeBibin-gn9ly
@GeorgeBibin-gn9ly 7 ай бұрын
News 18 നിഷ്പക്ഷം അല്ല. ബിജെപി യുടെ ഒരു അഴിമതിയും ഈ ചാനലിൽ വരില്ല. കമ്മി ആൻഡ് കൊങ്ങിസ് only
@jamesphilippose6279
@jamesphilippose6279 7 ай бұрын
ഒന്ന് പോടെ ഇതു ഹൈ വേ അല്ലെ. മോദി ഗവണ്മെന്റ് നോട് പറയുക . കേരളത്തിൽ എല്ലാ റോഡ് സൂപ്പർ ആണ് അന്യ സംസ്ഥാനതു നിന്നും നാട്ടിൽ വന്നു കേരളത്തിൽ റോഡ് എല്ലാം നല്ലത് ആണ്. റോഡ് പണി നടക്കുമ്പോൾ ബുദ്ധിമുട്ട് ഉണ്ട്. വെയിറ്റ് ചെയുക. മഴ എപ്പോഴും ഉള്ള നാട്ടിൽ ഇങ്ങനെ നടക്കുക ഉള്ളൂ. നിങ്ങൾ കാണിക്കുന്ന റോഡ് ഞങ്ങൾ കാണുന്നുണ്ട്. പണി നടക്കുന്നു. പണി കഴിയുന്നത് വരെ വെയിറ്റ് ചെയുക. നിങ്ങൾ ഒന്ന് വേറെ state വന്നു പിക്ചർ എടുക്കുക. ബാംഗ്ലൂർ, ഹൈദരാബാദ് ഒക്കെ വന്നു നോക്കുക. കോൺഗ്രസ്‌ ഭരിക്കുന്നത് എന്ന് അറിയുക. ഹൈ വേ നല്ലത് ആണ്.. വച്ചിട്ട് പോടെ
@Abhi-n3o
@Abhi-n3o 7 ай бұрын
​@@jamesphilippose6279 ithu highway aanu kendrathintethannu enkil pinne iyal enthina kalam parnjathu iyal enthina njayikarichaathu sabhayil
@sreeragcs3931
@sreeragcs3931 7 ай бұрын
​@@jamesphilippose6279ഇത് സെൻട്രൽ ഗവൺമെൻ്റ് പ്രോജക്ട് ആണെങ്കിൽ പിന്നെ റിയാസ് എന്തിനാണ് ഇത് തുറന്നു കൊടുത്തു എന്ന് പറഞ്ഞു ആളാവുന്നത്.
@KrishnankuttyKrishnankut-nl7vk
@KrishnankuttyKrishnankut-nl7vk 7 ай бұрын
O i​@@GeorgeBibin-gn9ly
@healthchannelbydrjayaram93
@healthchannelbydrjayaram93 7 ай бұрын
വോട്ട് ആർക്കു നൽകണം എന്ന ബോധം ഇല്ലാത്ത തിരുവനന്തപുരം കാർക്ക് ഈ റോഡ് ധാരാളം മതി
@skariahop4842
@skariahop4842 7 ай бұрын
അയോധ്യ പോലെ തന്നെ തിരുവനന്തപുരം
@kssreekantesan4185
@kssreekantesan4185 7 ай бұрын
Correct
@mabilraphel8258
@mabilraphel8258 7 ай бұрын
20000/ c
@krishnanpotty4808
@krishnanpotty4808 7 ай бұрын
ജനങ്ങൾ അനുഭവിക്കട്ടെ. കണ്ടാലും, കൊണ്ടാലും പഠിക്കുകയില്ല
@balachandranta7553
@balachandranta7553 7 ай бұрын
അതാണല്ലോ വീണ്ടും ഒരുകാര്യത്തിനും കഴിവല്ലാത്ത ജുബൈകാരനെ വീണ്ടും പാർലിമെന്റെയിൽ ശൃംഗാരികഅൻ തിരഞ്ഞെടുത്തത് 😢😢
@VishnuredIndian
@VishnuredIndian 7 ай бұрын
ഇതുപോലെത്തെ റിപ്പോർട്ടർമാർ ഇപ്പോഴും ഉണ്ടല്ലോ അത് തന്നെ വലിയ ഭാഗ്യം 🔥
@kannankollam1711
@kannankollam1711 7 ай бұрын
മിക്കവാറും വീട്ടിൽ രക്തസാക്ഷി മണ്ഡപം പണിയും
@giridev2247
@giridev2247 7 ай бұрын
​@@kannankollam1711 ni eathaa antham theettame
@jincyvarghese4336
@jincyvarghese4336 7 ай бұрын
ഇങ്ങനൊക്കെ നുണ പറഞ്ഞിട്ടും അവരെ ജയിപ്പിച്ച വിടുന്ന ജനങ്ങളെ സമ്മതിക്കണം
@elcil.1484
@elcil.1484 7 ай бұрын
😂😂
@sureshsureshkumar9952
@sureshsureshkumar9952 7 ай бұрын
ഇവനൊക്കെ വോട്ടു ചെയ്യുന്ന ജനങ്ങളെ കണ്ടുപിടിച്ചു തല്ലി തല്ലി ശരിയാക്കണം
@GODWINJOSE-g2s
@GODWINJOSE-g2s 7 ай бұрын
Vere nthu chyyum okke kanakkanu
@sabuvarghese2272
@sabuvarghese2272 7 ай бұрын
നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു ജനദ്രോഹ പ്രസ്താവനകൾ നടത്തുന്ന ഇവരെയൊക്കെ നിയമത്തിനു മുൻപിൽ കൊണ്ടുവരണം
@sureshkumar-yf5fz
@sureshkumar-yf5fz 7 ай бұрын
Aru koduvarum ammaye appano
@sureshsureshkumar9952
@sureshsureshkumar9952 7 ай бұрын
ഏതവാൻ..??
@Jameerali-qm2di
@Jameerali-qm2di 7 ай бұрын
ന്യൂസ്‌ 18.ചാനൽ. നിങ്ങള്ക്ക്. ഒരു. ബിഗ്. സല്യൂട്.
@sumanaradhakrishnan8994
@sumanaradhakrishnan8994 7 ай бұрын
മന്ത്രി വളരെ നല്ല മനുഷ്യൻ, സത്യസന്ധതയ്ക്ക് അവാർഡ് കൊടുക്കണം
@sunithababu8745
@sunithababu8745 7 ай бұрын
😂😂😂
@prakashkrishnan633
@prakashkrishnan633 7 ай бұрын
അവിടെ ഇരിക്കുന്ന പ്രതിപക്ഷo എന്തു വലിക്കാൻ ഇരിക്കുന്നു അവർക്ക് ഇത് അറിയില്ല
@venunair1579
@venunair1579 7 ай бұрын
MG മിഥുന് അഭിനന്ദനങ്ങൾ.....👌 ഇതാണ് ശരിയായ മാധ്യമ പ്രവർത്തനം.... കുരുവംശവും, കിണറേഷും, ചുണ്ണി ബാലകൃഷ്ണനും യുവതലമുറയിൽപ്പെട്ട ഈ മാധ്യമ പ്രവർത്തകനെ കണ്ട് പഠിക്കട്ടെ...
@geethaharilal9009
@geethaharilal9009 7 ай бұрын
Congrats 👏👏👏
@aswathykutty4874
@aswathykutty4874 7 ай бұрын
പച്ചക്കള്ളം പറയാൻ ഡോക്ടറേറ്റ് എടുത്ത വ്യക്തിയാണ് റിയാസ് ;
@sahadevanem3754
@sahadevanem3754 7 ай бұрын
ജനങ്ങളിൽ എത്തിച്ച് നൽകിയതിന് 100 നന്ദി
@kannankollam1711
@kannankollam1711 7 ай бұрын
ഒലക്ക അടുത്ത തവണ മുഹമ്മ റിയാസ് ജയിക്കും എന്തൊക്കെ വികസനം കൊണ്ടു വന്നില്ലെങ്കിലും ഉണ്ടെങ്കിലും
@giridev2247
@giridev2247 7 ай бұрын
​@@kannankollam1711 ano kannaa
@SAROOPN
@SAROOPN 7 ай бұрын
പൊളിച്ചു മോനെ ഇങ്ങനെ വേണം മാധ്യമ പ്രവർത്തനം 👍❤
@rudrabhairava2682
@rudrabhairava2682 7 ай бұрын
Good. ഇതുപോലെ സത്യസന്ധമായി വേണം നിങ്ങളുടെ ന്യൂസ് റിപ്പോർട്ട്.
@nithinpadmanabhan6200
@nithinpadmanabhan6200 7 ай бұрын
ഇത് അത്ര സത്യസന്ധമായ റിപ്പോർട്ടെന്നു പറയാനാകില്ല രണ്ടുഡിപ്പാർമെൻ്റുകളുടെ തോന്ന്യാസം വീഡിയോ ആക്കേണ്ടതിനു പകരംഅത് റിയാസിനു നേരെതിരിച്ചുവിട്ടതാണെന്നു കാണുന്ന എല്ലാവർക്കും അറിയാമെങ്കിലും അമ്മായിഅപ്പനോടും മരുമോനോടും ഉള്ള കലിപ്പുകാരണം മിണ്ടാതിരുന്നു വീഡിയോ കാണുന്ന സസ്ക്രെബേഴ്സല്ലെ കൂടുതലും😅
@rudrabhairava2682
@rudrabhairava2682 7 ай бұрын
@@nithinpadmanabhan6200 ഇതേ നിങ്ങൾ രാജ്യത്ത് ആര് കുഴപ്പമുണ്ടാക്കിയാലും, മോദിക്കല്ലേ വിളിക്കുന്നത്. തിരിച്ചു ആയപ്പോൾ നൊന്തല്ലേ?
@nithinpadmanabhan6200
@nithinpadmanabhan6200 7 ай бұрын
ഞാൻ മോഡിക്കുജയ് വിളിക്കുന്നവനാണെന്ന് മോഡിപാപ്പൻ തന്നൊടുവന്നു പറഞ്ഞോ ഈ വീഡിയോയിൽ പുതുതായി നിർമ്മിച്ച റോഡും കാണാം വാട്ടർഅതോറിറ്റിയും BSNL ലും എടുത്തകുഴിയും മുനിസിപാലിറ്റി പണിതകാനയും കൊണ്ടല്ലെ റോഡുതകരാറിലായത് അതാണ് ഞാൻപറഞ്ഞത് ഇവിടെ രാഷ്ട്രീയപാർട്ടികൾക്ക് ജയ്വിളിക്കുന്നവർ മാത്രമല്ല അല്ലാത്തവരും ഉണ്ട് ഭായ്...
@nithinpadmanabhan6200
@nithinpadmanabhan6200 7 ай бұрын
@@rudrabhairava2682 റോഡുപണികഴിഞ്ഞ ഉടനെ വാട്ടർ അതോറിറ്റിയും BSNL ലും എടുത്ത കുഴികാണിക്കാതെ ഖട്ടർ കുളങ്ങൾ കാണിച്ചുള്ള വീഡിയോഅല്ലേ ആദ്യം കാണിക്കേണ്ടത് ന്യൂ .... ചാനലെ
@giridev2247
@giridev2247 7 ай бұрын
​@@nithinpadmanabhan6200riyas alle avare manage cheyyendath appol pinne iyale paranjal mathiyo
@anilkumar3737
@anilkumar3737 7 ай бұрын
ചാനലുകാർ ചെയ്ത ഈ സേവനം വളരെ ശരിയാണ് നന്ദി നന്മയുള്ള നമസ്കാരം. ചാനലിന് ആശംസകൾ നേരുന്നു 😂😂😂😂😂
@girijadevibabu6779
@girijadevibabu6779 7 ай бұрын
സഭയെ തെറ്റിദ്ധരിപ്പിച്ചതിന് ഇയാളുടെ പേരിൽ action എടുക്കണം!
@MITHUNFRANCIZ
@MITHUNFRANCIZ 7 ай бұрын
കള്ള വോട്ട്, ബോംബ് നിർമ്മാണം, കൊലപാതകങ്ങൾ, സ്വർണക്കടത്ത്, പിൻവാതിൽ നിയമനം, കറൻസി കടത്ത്, സഹകരണ ബാങ്ക് കൊള്ള. .CPM ചെയ്ത് കൂട്ടുന്ന എന്തെങ്കിലും ദുർനടപടികൾക്കെതിരെ എന്തെങ്കിലും ആക്ഷൻ എടുത്ത ചരിത്രം ഉണ്ടോ??
@prabhakarankizhakepurakal4155
@prabhakarankizhakepurakal4155 7 ай бұрын
പറഞ്ഞത് മരുമൊനായത് കൊണ്ട് ഒരു ചുക്കും ചെയ്യില്ല.
@rahuler5549
@rahuler5549 7 ай бұрын
Pariyedukum 😂
@MurukanIP
@MurukanIP 7 ай бұрын
സുരേഷ്, ഗോപിസാർഅങ്ങ് ഒരു ഇപൊടു പ്ലീസ്
@rajukg3015
@rajukg3015 7 ай бұрын
ആര് ഏക്ഷൻ എടുക്കും? 😮😮
@raveendranpillaipalliyil6610
@raveendranpillaipalliyil6610 7 ай бұрын
പ്രിയ മന്ത്രീ നിങ്ങൾ സെക്രട്ടേറിയറ്റിൽ നിന്ന് ഒരു കി മീ ഇല്ലാത്ത ദൂരത്തിലുള്ള ബേക്കറി ജംഗ്ഷൻ ഫോറെസ്റ് ഓഫീസ് റോഡ് ഒന്ന് പരിശോധിക്കൂ, ലജ്ജയില്ലേ?
@MohandasKp-g5u
@MohandasKp-g5u 7 ай бұрын
സമരക്കാരെ ചെടിച്ചട്ടിക്കും, ഇരുമ്പുവടിക്കും, ഹെൽമെറ്റിനും അടിച്ചതിനെ രക്ഷാപ്രവർത്തനമെന്ന് പറഞ്ഞ അമ്മാശന്റെ മരുമോനല്ലെ ഈ പറഞ്ഞത്, ഇവന്മാരെന്തു പറയുന്നുവോ... അതിന്റെ വിപരീത അർത്ഥം മനസ്സിലാക്കി വേണം പ്രതികരിക്കാൻ..
@nisampulikottilvella2777
@nisampulikottilvella2777 7 ай бұрын
😂
@anoopanil4380
@anoopanil4380 7 ай бұрын
അമ്മാശന്ക്കാന്റെ മരഉമഓനഇക്കആ.
@tekbeezvlogs9248
@tekbeezvlogs9248 7 ай бұрын
കലക്കി റിപ്പോർട്ട്‌. റിപ്പോർട്ടർക്ക് പ്രത്യേക അഭിനന്ദനങ്ങൾ.
@vinayleo100
@vinayleo100 7 ай бұрын
വളരെ നല്ലരീതിയിൽ വാർത്ത അവതരിപ്പിച്ച ന്യൂസ് 18 നൂ അഭിനന്ദനങ്ങൾ...മന്ത്രിയെ തെറ്റിദ്ധരിപ്പിച്ച് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കുക
@user-ue2yr7wc3n
@user-ue2yr7wc3n 7 ай бұрын
കരുനാഗപ്പള്ളി to കൊല്ലം ബൈപാസ്സ് റൂട് എന്റെ പൊന്നോ മഴയും വെള്ളവും കൂടെ ആയാൽ പിന്നെ 🤣🙏🏻
@bijoshthirunalloor2509
@bijoshthirunalloor2509 7 ай бұрын
മാധ്യമങ്ങൾ പ്രതിപക്ഷശബ്ദം ആകുന്നു ❤️✌️
@Shan-Russia
@Shan-Russia 7 ай бұрын
നിഷ്പക്ഷമായി ചിന്തിക്കുന്ന ജനങ്ങൾക്ക് ഇതുപോലെയുള്ള വാർത്തകളാണ് വേണ്ടത് 🙏🙏❤❤
@SureshK-bj3jj
@SureshK-bj3jj 7 ай бұрын
സ്ത്രീധനമായി കിട്ടിയ പണിയല്ലേ.
@deviusha45chem
@deviusha45chem 7 ай бұрын
മോഷണവും കള്ളം പറച്ചിലും.
@radhakrishnanjalaja110
@radhakrishnanjalaja110 7 ай бұрын
ഇതിനു നിയമവും കോടതിയുമില്ലേ ...... നുണ ഇത്രക്കു വേണോ മന്ത്രീ .....
@kannankollam1711
@kannankollam1711 7 ай бұрын
അതൊക്കെ ജനങ്ങൾ വോട്ടു നൽകും ഇതൊന്നും വിലപ്പോകില്ല അടുത്ത തവണ എന്തായാലും മുഹമ്മദ് റിയാസ് ജയിക്കും
@giridev2247
@giridev2247 7 ай бұрын
​@@kannankollam1711 kidannu mezhukikko kandariyam
@mohanakumar.p.r9182
@mohanakumar.p.r9182 7 ай бұрын
ഈ നുണയനെ പൂട്ടാൻ ഇവിടെയൊരു പ്രതിപക്ഷമില്ലെ? അവരും ഉറക്ക o നടിക്കുകയാണോ?
@codmallugamer
@codmallugamer 7 ай бұрын
മന്ത്രി പറഞ്ഞത് ശെരി ആണ് ...റോഡ് ".... തുരന്നു ..." നൽകി സ്മാർട്ട് റോഡ് അല്ലെ ഇടയ്ക്കു ബഗ്ഗ്‌ വീണതാ
@sebastianmariyan9420
@sebastianmariyan9420 7 ай бұрын
നുണ പറയാൻ ഉളുപ്പില്ലാത്ത ഒരേ ഒരു വർഗ്ഗം....... Only cammy's😅😅😅
@BINU-nv9qh
@BINU-nv9qh 7 ай бұрын
ഒന്ന് പറയാനില്ല ഇതൊക്കെ കേൾക്കുമ്പോൾ പുച്ഛമല്ല തോന്നുന്നത് സഹതാപമാണ് 🙏🙏😢😢 ബുദ്ധി മരവിച്ചു പോയ ഒരു ജനത യുടെ അവസാന ശ്വാസം 🫣🫣🫣
@Sreejitha-ow9cz
@Sreejitha-ow9cz 7 ай бұрын
ഇതാവണം മാധ്യമപ്രവർത്തനം.. ...
@KRJ369
@KRJ369 7 ай бұрын
ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളുടെ കാലത്ത് സത്യം തുറന്നു കാണിച്ച തിന് നന്ദി. നല്ലത് നല്ലതെന്നും മോശം മോശം പറഞ്ഞു മാദ്ധ്യമലോകത്തെ കുറിച്ചുള്ള എല്ലാ പ്രതീക്ഷയും നഷ്ട പെട്ടിട്ടില്ല
@idapjohn3620
@idapjohn3620 7 ай бұрын
News 18 👌🏻👌🏻നന്ദി ജനങ്ങൾക്ക് സത്യം മനസിലാക്കി തന്നതിന് 👍🏻
@ANTONYPJAntonypj
@ANTONYPJAntonypj 7 ай бұрын
സത്യസന്ധമായ മാധ്യമ ധർമ്മംനിർവഹിച്ച് സത്യം ജനങ്ങളിലെത്തിച്ച അരുൺ പരോടിനെയും; m g മിഥുനെയും ദൈവം അനുഗ്രഹിക്കട്ടെ🎉
@NusaifaBeeviS
@NusaifaBeeviS 7 ай бұрын
കയ്യിട്ടു വാരി നക്കി നുണ പറയാൻ ഒരു ഉളുപ്പും ഇല്ലാത്ത പാർട്ടി ക്കാർ
@bijumc1878
@bijumc1878 7 ай бұрын
കമ്മീഷൻറോഡ് തുറന്നു കൊടുത്തെന്നാവും.
@സുരേന്ദ്രൻആര്യനാട്
@സുരേന്ദ്രൻആര്യനാട് 7 ай бұрын
അമ്മാവനുംരണ്ടാമത്തെ മരുമകനും മോളും നശിപ്പിച്ചു
@PGKRISHNA333
@PGKRISHNA333 7 ай бұрын
ഇതാണ് മാധ്യമ പ്രവർത്തനം.. മാമ പണി നടത്തുന്ന മാപ്രകൾ ഒന്ന് കാണുന്നത് നല്ലതാണ് ഇതുപോലെ ഉള്ള റിപ്പോർട്ട്‌.., keep it up Midhun 🤝
@radhakrishnanputhenkattil7360
@radhakrishnanputhenkattil7360 7 ай бұрын
ബഹുമാനപ്പെട്ട മന്ത്രി ഇതിനുത്തരം സഭയിൽ പറയണം. നികുതി കൊടുക്കുന്ന ജനങ്ങളെ വിഡ്ഢികളാക്കരുത് mr മിനിസ്റ്റർ
@varun_v_nair
@varun_v_nair 7 ай бұрын
കിള്ളിപ്പാലം അട്ടക്കുളങ്ങര റോഡ് ഈ നൂറ്റാണ്ടിൽ പണി തീരും എന്ന് തോന്നുന്നില്ല....
@sivapriyaparu2707
@sivapriyaparu2707 7 ай бұрын
യുദ്ധകാലാടിസ്ഥാനത്തിൽ എന്ന് പറഞ്ഞതിന് ശേഷം യുദ്ധം ഉണ്ടായി തകർന്ന് പോയതായിരിക്കും .
@vsgeorgegeorge7607
@vsgeorgegeorge7607 7 ай бұрын
അടിപൊളി സപ്പോർട് ദാ റിപ്പോർട്ടർ the team members. ഇങ്ങനെ വേണം ഇങ്ങനെ ആകണം റിപ്പോർട്ടിങ്.
@sivasankaran8004
@sivasankaran8004 7 ай бұрын
ബഹു. മിനിസ്റ്റർ മരുമകൻ പറഞ്ഞത് കാൽനടയാത്രക്കാർക്ക് തുറന്നു കൊടുത്തു എന്നാണ് എന്നാണ്.
@maryjoy1191
@maryjoy1191 7 ай бұрын
ഇതുപോലുള്ള മാദ്ധ്യമപ്രവർത്തകർ ഉണ്ടെങ്കിലേ ഭരണകർത്താക്കളുടെ തെറ്റു ചൂണ്ടിക്കാണിക്കുകയുള്ളു ഈ റിപ്പോർട്ടുകൾ കാണിച്ചു തന്നതിന് അഭിനന്ദനങ്ങൾ
@blalskvc
@blalskvc 7 ай бұрын
അല്ലെങ്കിലും ഒര് ഹിജഡയെ പിടിച്ച് മന്ത്രി ആക്കിയാൽ ഇങ്ങനെ ഇരിക്കും 😅
@jogscyborg
@jogscyborg 7 ай бұрын
അടുത്ത മുഖ്യ മന്ത്രി ആവാനുള്ളതല്ലേ ..കഴിവ് തെളിയിച്ചതാ …
@kannankollam1711
@kannankollam1711 7 ай бұрын
അടുത്ത മുഖ്യമന്ത്രി മുഹമ്മദ് റിയാസ് തന്നെയാണ് അതിന് ഒരു സംശയവുമില്ല വമ്പിച്ച ഭൂരിപക്ഷത്തിൽ ജയിക്കുക തന്നെ ചെയ്യും
@hunderoo336
@hunderoo336 7 ай бұрын
ഇതുപോലൊരു പോങ്ങനെ ഭൂതം എവിടുന്ന് തപ്പി എടുത്തു . 😄😄
@jacobperoor1664
@jacobperoor1664 7 ай бұрын
😂😂😂😂👍👍👍
@mktvm3839
@mktvm3839 7 ай бұрын
Molude paavada alakkan oru pongane venam .. ee malavaanam best aanu 😂😂😂
@ഗ്രീൻപീസ്
@ഗ്രീൻപീസ് 7 ай бұрын
Palayathil ninnu ennaanu kettathu. Onte kayyil 50 roopayum undaayirunnupolum.
@vineeshsuredran
@vineeshsuredran 7 ай бұрын
😂😂😂😂😂😂
@pradheeshpradheesh-wg8ud
@pradheeshpradheesh-wg8ud 7 ай бұрын
മോളുടെ കള്ള വെടിക്ക് പോയപ്പോ പിടിച്ചു കെട്ടിച്ചത് ആവും 😂😂😂
@minitk1632
@minitk1632 7 ай бұрын
കാട്ട് കള്ളത്തരം പറയുന്ന റിയാസിനെ ഈ റോഡിൽ കൂടി കൂട്ടി കൊണ്ടുപോയി നാണം കെടുത്തണം. ഈ റോഡിന്റെ അവസ്ഥ തുറന്നു കാട്ടിയ റിപ്പോർട്ടർക്ക് നന്ദി അറിയിക്കുന്നു.
@masas916
@masas916 7 ай бұрын
നിങ്ങൾ മാധ്യമങ്ങൾക്ക് ഒരു പാട് കാര്യങ്ങൾ ചെയ്യാൻ കഴിയും. അത്കൊണ്ട് ഇത് പോലുള്ള കള്ളത്തരങ്ങൾ ഇനിയും പുറത്ത് കൊണ്ടു വരണം. 👍
@narayananab3097
@narayananab3097 7 ай бұрын
പൊതു മരാത്തു മന്ത്രി റോഡുകൾ തുറന്നുകൊടുത്തു എന്നാണ് പറഞ്ഞത് അല്ലാതെ റോഡ് നേരെയാക്കി തുറന്നുകൊടുത്തു എന്നല്ല
@parvathi2525
@parvathi2525 7 ай бұрын
ഇതിനെയാണ് ചോദിച്ചു വാങ്ങുക എന്ന് പറയുന്നത് 😂
@bevatsunil4883
@bevatsunil4883 7 ай бұрын
മിന്നൽ റിയാസ് ഇപ്പോൾ സ്ലോ മോഷനിൽ . അധികാരവും സുഖവും തലക്ക് പിടിച്ച അമ്മായി അപ്പനോടൊപ്പം.
@davidjohndj8074
@davidjohndj8074 7 ай бұрын
ഇതാണ് യഥാർത്ഥ മധ്യമ പ്രവർത്തനം 👍🏻👌🏻
@kochukunhurajan1145
@kochukunhurajan1145 7 ай бұрын
എത്ര സുന്ദരമായ നടക്കാത്ത കാര്യങ്ങളാണ് മന്ത്രി പറഞ്ഞുകൊണ്ടിരിക്കുന്നത്
@midhunbs1979
@midhunbs1979 7 ай бұрын
തുറന്നു കൊടുത്തു എന്നാണ്‌ പണി പൂര്‍ത്തിയായി എന്നല്ല
@gowarigowari4771
@gowarigowari4771 7 ай бұрын
തിരുവനന്തപുരത്തെ ജനങ്ങൾക്ക് ഇത്രയും തന്നെ അധികം😂 യുദ്ധം കഴിഞ്ഞ ഗസ ഇതിനേക്കാൾ മനോഹരം
@chandrankvchandran3761
@chandrankvchandran3761 7 ай бұрын
കൃത്യമായ മാധ്യമപ്രവർത്തനം നടത്തിയ News18 ന് ആയിരമായിരം അഭിനന്ദനങ്ങൾ
@Johnny-k8b6g
@Johnny-k8b6g 7 ай бұрын
മരുമോൻ വാഴ അമ്മായിപ്പാൻ മരവാഴ
@jacobperoor1664
@jacobperoor1664 7 ай бұрын
😂😂😂😂😂😂🤣🤣🤣🤣👍👍👍
@athulyashiva333
@athulyashiva333 7 ай бұрын
😂😂😂😂
@mariyarajan9418
@mariyarajan9418 7 ай бұрын
മകൾ ഊമ. അഴിമതി പുറത്തു വന്നതോടെ ഊമയായിപ്പോയി
@josemenachery8172
@josemenachery8172 7 ай бұрын
ഇനി മന്ത്രിക്ക് പറയാനാകില്ലല്ലൊ മാദ്ധ്യമങ്ങൾ ഒന്നും കാണുന്നില്ലംഎന്ന് ഇപ്പോള് മാദ്ധ്യമങ്ങളും കണ്ടു ജനങ്ങളും.ഉളുപ്പ് വേണംഅൽപ്പമെങ്കിലും.ഇരുത്തേണ്ടവനെ വരുത്തേണ്ടിടത്ത്ഇരുത്തണം
@cppkd
@cppkd 7 ай бұрын
നിയമസഭയെയും കേരള ജനതയെയും കള്ളം പറഞ്ഞ് പറ്റിച്ചതിന് ഇദ്ദേഹത്തിനെതിരെ എന്ത് നടപടിയാണ് ഇന്ത്യൻ നിയമത്തിൽ അല്ലെങ്കിൽ കേരള നിയമത്തിൽ ഉള്ളതെങ്കിൽ അത് എടുക്കണം
@shyamalashyamala6206
@shyamalashyamala6206 7 ай бұрын
ബോധമില്ലാത്ത തിരുവനന്തപുരംകാർക്ക് ഈ റോഡ് തന്നെ അധികമാണ്
@biju.p.ppayangal6086
@biju.p.ppayangal6086 7 ай бұрын
എല്ലാവരും കൈരളി മാത്രം കാണുകയുള്ളു എന്ന് റിയാസ് കരുതിട്ടുണ്ടാവും 🤭🤭🤭
@naturesvegrecipes
@naturesvegrecipes 7 ай бұрын
😂😂അതിൽ വിദേശ രാജ്യത്തെ റോഡ് കാണിച്ചു ഇവിടുത്തെ ആണെന്ന് പോലും പറയും 😀
@radhikasunil9280
@radhikasunil9280 7 ай бұрын
ഇവരെ നാട്ടുക്കാർ വഴിയിൽ കൈ വെയ്ക്കുന്ന സമയം വിദൂരമല്ലാ
@ajithnair7511
@ajithnair7511 7 ай бұрын
Kai veklanam.jeevikkaruyhu ee naikkal
@kannankollam1711
@kannankollam1711 7 ай бұрын
കൈ വച്ചാൽ ആ കൈ പിറ്റേദിവസം കാണില്ല ബോംബ് കൈവെട്ട് എല്ലാമുണ്ട് അതുകൊണ്ട് കമ്മ്യൂണിസ്റ്റ് നേതാക്കളുടെ കളിക്കുന്നത് സൂക്ഷിച്ചുവേണം
@ajithnair7511
@ajithnair7511 7 ай бұрын
@@kannankollam1711 cpm will be out from kerala also
@ajithnair7511
@ajithnair7511 7 ай бұрын
@@kannankollam1711 aa kaalam kazhinju.mattullavarum shakthanmar aanu.thirichadikkum
@kannankollam1711
@kannankollam1711 7 ай бұрын
@@ajithnair7511 അത് നിൻറെ സ്വപ്നത്തിൽ മാത്രം ഒരിക്കലും കേരളത്തിൽ കമ്മ്യൂണിസം തകരില്ല അതങ്ങനെയാണ് അത് ബോംബ് വന്നാലും കൈവെട്ട് വന്നാലും എന്ത് തേങ്ങ വന്നാലും സഖാക്കൾ നേതാക്കളുടെ കൂടെയുണ്ട്
@ShajiKumar-q5i
@ShajiKumar-q5i 7 ай бұрын
എറണാകുളം ജില്ല സൈഡിലെല്ലാം ട്രാഫിക്കൽ ലൈറ്റുകളും ഇല്ല ട്രാഫിക് സിഗ്നൽ ലൈറ്റുകളും എന്തിനാണ് പട്ടി എന്ന് ചോദിക്കാൻ പോലും ഒരു മനുഷ്യന് കാര്യം ബ്ലോക്കായി കിടക്കുന്ന ആൾക്കാര് ഇടിച്ചു മരിക്കുകയും ചെയ്യുകയില്ല ചാനലുകാർക്ക് ഇതൊന്നും സൈഡ് എല്ലാം ഇങ്ങനെ കിടക്കുക
@radhakrishnanputhenkattil7360
@radhakrishnanputhenkattil7360 7 ай бұрын
പ്രതിപക്ഷത്തിന് ഇതൊന്നും മനസ്സിലാകുന്നില്ല?
@thankachanpk8035
@thankachanpk8035 7 ай бұрын
ഹാ എന്തു മനോഹരമായ റോഡ് യൂറോപ്പിലെ റോഡുകളേക്കാൾ മനോഹരം നമ്മുടെ നാട്ടാകെ മാറി കണ്ണു തുറന്ന് കാണുക
@guinness.sanjeevbabu
@guinness.sanjeevbabu 7 ай бұрын
ഇവനൊന്നും നാക്കെടുത്ത് ഒരു സത്യം പറയാറില്ല
@KpKeloth
@KpKeloth 7 ай бұрын
പക്ഷേ ഇതൊന്നും കണ്ടാലും മനസ്സിലാകാത്തത് കേരള ജനതയ്ക്ക് മാത്രം
@Milshyan
@Milshyan 7 ай бұрын
Good Job, News18Kerala Team. Keep exposing the lies and liars
@ManojKumar-ok8nd
@ManojKumar-ok8nd 7 ай бұрын
നല്ല റിപ്പോർട്ട്‌ 👌
@user-di2ny9mi5s
@user-di2ny9mi5s 7 ай бұрын
കഷ്ടം നാണമില്ലാത്തവന് ആസനത്തിൽ ആലു മൊളച്ചാലും അതും അഭിമാനം .
@davidjohndj8074
@davidjohndj8074 7 ай бұрын
ജനങ്ങൾക്കും നാടിനും ഒരു പ്രയോജനം ഇല്ലാത്ത സർക്കാർ
@dancecorner6328
@dancecorner6328 7 ай бұрын
തുറന്നുകൊടുത്തു ✖️ തുരന്നുകൊടുത്തു ✅
@qurioustv184
@qurioustv184 7 ай бұрын
ഒന്ന് കരുതിയിരുന്നോളു ഇല്ലെങ്കിൽ വർത്തയ്‌ക്കുവേണ്ടി റോഡ് കുത്തിപൊളിച്ചു എന്ന് പറഞ്ഞു ചാനെലും വീടും റൈഡ്ചെയ്യും ബ്രോ.താങ്കളുടെ റിപ്പോർട്ടിങ് സൂപ്പർ ആണ് ആർക്കും മനസിലാകുന്ന വിവരണം.
@learnandpracticecarnaticmusic
@learnandpracticecarnaticmusic 7 ай бұрын
എന്ത് പറഞ്ഞിട്ട് എന്ത് കാര്യം കണ്ണടച്ച് വോട്ട് ചെയ്യാൻ ചില മഹാൻമാരായ ആളുകൾ റെഡി ആണ് 😢
@kannankollam1711
@kannankollam1711 7 ай бұрын
അതെ വോട്ട് ചെയ്യും ഇനിയും വോട്ട് ചെയ്യാൻ കമ്മ്യൂണിസ്റ്റ് അടിമ അടുത്ത മുഹമ്മദ് റിയാസ് അടുത്ത തവണ വമ്പിച്ച ഭൂരിപക്ഷത്തിൽ ജയിക്കും
@Sullaiman-fr9bh
@Sullaiman-fr9bh 7 ай бұрын
LDFൻ്റെ സ്മാർട്ട് എങ്ങനെയുണ്ട് ഒരു ചാൻസും കുടി ഇവർക്ക് തന്നെ കേരളം ഭരിക്കാൻ കൊടു ത്താലോ?😮
@babysarma
@babysarma 7 ай бұрын
ഒരു ലക്ഷം കോടി രൂപ കൂടി കട്ടെടുത്ത് അമേരിക്കന്‍ സംരഭങ്ങളിൽ നിക്ഷേപം നടത്താന്‍
@badarudinkm8273
@badarudinkm8273 7 ай бұрын
Good, keep reporting. All allegations should be brought to light.
@krmenontvm
@krmenontvm 7 ай бұрын
നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതിന് മന്ത്രിക്കെതിരെ നടപടി എടുക്കുമോ?
@twilightzone7219
@twilightzone7219 7 ай бұрын
മന്ത്രി പറഞ്ഞതിനെ ദുർവ്യാഖ്യാനം ചെയ്യരുത്. തുറന്നു കൊടുത്തു എന്നല്ലേ പറഞ്ഞിട്ടുള്ളൂ. അത് ഓടകളാണ്. കണ്ടില്ലേ തുറന്നു കിടക്കുന്നത്. ഇതിൽക്കൂടുതൽ എന്ത് ചെയ്യണമെന്നാ?
@pathmakumarmp7554
@pathmakumarmp7554 7 ай бұрын
60 കോടി രൂപയുടെ വർക്കാണ് 25 കോടിയുടെ പണി പോലും നടക്കുന്നില്ല രാഷ്ട്രീയ പാർട്ടികൾ മിണ്ടുന്നില്ല തിരഞ്ഞെടുപ്പ ഫണ്ട് കിട്ടിക്കാണും കനത്തിൽ ജനങ്ങൾ ദുരിതത്തിൽ
@SalilUnni
@SalilUnni 7 ай бұрын
ഇതാണ് ശരിയായ മാധ്യമ പ്രവർത്തനം ഈ ചാനലിൽ 👍🥰
@johnsonouseph7631
@johnsonouseph7631 7 ай бұрын
ന്യൂയോർക്കിലെ റോഡിനെക്കാളും ഭംഗിയുള്ള റോഡുകൾ. 😂😂😂
@muthassanumkuttyolum1266
@muthassanumkuttyolum1266 7 ай бұрын
ആരുടേയും മുമ്പിൽ കളവ് പറയാനുള്ള വിരുതിനും ധൈര്യത്തിന്ന് മുമ്പിൽ സാഷ്ടാംഗം നമസ്കരിക്കുന്നു😅
@anus7246
@anus7246 7 ай бұрын
🤣ഇത് കണ്ട കണ്ടാമൃഗം, ഇനി എന്നെ അങ്ങനെ വിളിക്കരുത് ഇനി മുതൽ അത് റിയാസ് ആണ് ഏറ്റവും തൊലിക്കട്ടി കൂടിയ 😜
@RENUKUNJUMON
@RENUKUNJUMON 7 ай бұрын
Well done. I appreciate him. He has done all very excellent
@thomasvarghese27
@thomasvarghese27 7 ай бұрын
ഈ വേതാളം തൊടുന്ന എല്ലാം മുടിക്കും.. കൊഞ്ഞാനൻ 😂😂😂😂
@anilkumar3737
@anilkumar3737 7 ай бұрын
ഈ മന്ത്രിയെ ഇനിയും വച്ചോണ്ടിരിക്കണമോ ചിന്തിക്കൂ
@edwinpd8061
@edwinpd8061 7 ай бұрын
Cpm ന് ഇത് മതി. 100 വർഷം പുറകിൽ ആണ് ഈ കൂട്ടരും.
@simsonax3934
@simsonax3934 7 ай бұрын
നേതാക്കന്മാർ 2070 തിന് മുകളിൽ ആണ് ലൈഫ് സ്റ്റയിൽ. എന്താല്ലേ
@sathyakk4
@sathyakk4 7 ай бұрын
കേരളം നമ്പർ 1 ആക്കി തള്ളുന്നതിന്റ നേർ കായ്ച്ച അഭിനന്ദനങ്ങൾ ഇതാവണം മാധ്യമ ധർമ്മം ❤
@pushpushkaran3264
@pushpushkaran3264 7 ай бұрын
റിയാസ് പറഞ്ഞത് സത്യമാണ് എല്ലാ റോഡുകളുടേയും പണിതീർന്നു !😂😅😂
@naturesvegrecipes
@naturesvegrecipes 7 ай бұрын
😂😂😂
@reshmikesav5681
@reshmikesav5681 7 ай бұрын
മുദ്ര ശ്രദ്ധിക്കണം.. മുദ്ര 😂😂
@siddiquepanampad3036
@siddiquepanampad3036 7 ай бұрын
സമ്മതിക്കണം എങ്ങനെയാണ് ഇങ്ങനെ പച്ച നുണ പറഞ്ഞ് രക്ഷപ്പെടാൻ സാധിക്കുന്നത് ഈ പറഞ്ഞത് സത്യമാണോ എന്ന് പരിശോധിക്കുവാൻ ഗവർമെന്റ് തരത്തിൽ ആരു ഇല്ലേ ഇവിടെ
@joejim8931
@joejim8931 7 ай бұрын
പറ്റാത്ത പണിക്കു യോഗ്യത ഇല്ലാത്ത സംസ്ഥാന സർക്കാർ... വെട്ടുമേനി പ്രതീക്ഷിച്ചു പോകുന്നതാണ് പ്രശ്നം.... 🤣
@jojualexander4351
@jojualexander4351 7 ай бұрын
ക്രയിൻ വന്നപ്പോൾ വിഴിഞ്ഞം പദ്ധതി പൂർത്തിയായി എന്നുപറഞ്ഞു ലക്ഷങ്ങൾ പൊടിച്ചില്ലേ പ്രബുദ്ധ മലയാളികൾക്ക് പ്രതികരണ ശേഷി നഷ്ടപ്പെട്ടു
@schoolofpersonalevangelism5398
@schoolofpersonalevangelism5398 7 ай бұрын
മന്ത്രിക്ക് ഇങ്ങനെ പറയാതിരിക്കാൻ അല്പം ഉളുപ്പ് വേണം 😜😜😜😜😜😜😜😜😜😜😜😜😜😜😜
@prichithcp1517
@prichithcp1517 7 ай бұрын
nice work midhun
@Chandrajithgopal
@Chandrajithgopal 7 ай бұрын
വളരെ നല്ല റിപ്പോർട്ട്‌!!!
@mdmubassirmp1410
@mdmubassirmp1410 7 ай бұрын
മരുമോനും പിനുവും കൂടി കട്ട് കുടിക്കുന്നു അമ്മായി അപ്പൻ ആയത് കൊണ്ട് പാർട്ടി ഒന്ന് പറയുന്നില്ല 💯
@manojparambath3841
@manojparambath3841 7 ай бұрын
മന്ത്രി പറഞ്ഞത് ശരിയാണ് ഇവിടെ അല്ല ഈറോട് എന്ന സ്ഥലത് ആണ് അത് മദ്രാസിൽ ആണ് ഹമുക്കേ
@sonyssportswear5004
@sonyssportswear5004 7 ай бұрын
നിയമസഭയിൽ പറയുന്ന കാര്യങ്ങൾ ചിരിച്ചു ചിരിച്ചു വയ്യാണ്ടായി ഒരു ബോധം ബുദ്ധിയും ഇല്ലാത്ത ആൾക്കാര് ഒരിക്കലും ജനങ്ങളെ സേവിക്കാൻ ഇറങ്ങരുത് നിങ്ങൾക്കൊക്കെ വേറെ വല്ല പണിക്ക് പോകാൻ നല്ലത്. എന്താടോ തന്റെ പാർട്ടി നന്നാവാത്തെ. കുട്ടികളെ പാർട്ടിയിലുള്ള കുട്ടികളെ ഇതു കണ്ട് പഠിക്കരുതേ. ഇനി വരുന്ന ഇലക്ഷൻ കിട്ടാൻ ബുദ്ധിമുട്ട് ആണ് കുട്ടികളെ. അപ്പോൾ അഭിനന്ദനങ്ങൾ സഖാക്കളെ 🤣🤣🤣🤣🤣🤣🤣
@pradeepnambiar8674
@pradeepnambiar8674 7 ай бұрын
but keep in mind, all these false statements are lying a truthful declaration in the assembly documents
@sreenivasana9536
@sreenivasana9536 7 ай бұрын
കള്ളം പറയാൻ മാത്രം പഠിച്ചിട്ടുള്ള ഇവന്മാരുടെ വാക്കുകൾ ആരും വിശ്വസിക്കില്ല. അത് തുറന്നുകാട്ടിയ ചാനലിന് അഭിനന്ദനങ്ങൾ.
@AbdulHakeem-go4no
@AbdulHakeem-go4no 7 ай бұрын
താഴെ കിടയിലുള്ള ഉദ്യോഗസ്ഥരെ ഉടൻ സസ്പെൻഡ് ചെയ്യും
@vishnuks3958
@vishnuks3958 7 ай бұрын
സ്വന്തം വീട്ടിൽ😂വികസനം😵‍💫നാട്ടിൽ😂 പ്രഹസനം🤬
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН