big സലൂട്ട് സർ. കേരളം അത് പുറത്തു നിന്നു നോക്കുമ്പോൾ അതിന്റ മഹിമ മനസ്സിലാവൂ.
@an.ma0075 жыл бұрын
100% സത്യം... ഞാൻ കുറച്ചു മാസത്തോളം ചെന്നൈയിൽ പോയി വർക്ക് ചെയ്തിട്ടുണ്ട്. ട്രിപ്പ് ആയി മറ്റും ബാംഗ്ലൂർ പോലെയുള്ള സ്ഥലങ്ങലിലേക്കും പോയിട്ടുണ്ട്... എന്തുവയാലും ആ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മനസ്സിലായി കേരളവും മറ്റു സംസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസം. നിങ്ങൾ പറഞ്ഞ പോലെ തന്നെ കേരളത്തിന്നു പുറത്തു നിന്നും നോക്കിയാലേ കേരളത്തിന്റെ ഗുണങ്ങൾ മനസ്സിലാകൂ... പക്ഷേ എന്ത് പറയാൻ ആണ്, ഇവിടെ ഓരോരുത്തർ കേരളം മോശമാണെന്ന് ന്യായീകരിച്ചു വരുത്തിതീർക്കുവാൻ ആണ് നോക്കുന്നത്... കഷ്ടം തന്നെ...
@myfavoritevideosandsongs51925 жыл бұрын
കുറെ ചീഞ്ഞ രാഷ്ട്രീയം പറയുന്നവരെ പുറത്താക്കിയാൽ പാതി ok
@narendranr62075 жыл бұрын
Adarsh Attingal correct
@ullaspattazhy48704 жыл бұрын
Hi
@princegns3 жыл бұрын
എല്ലാരും കിടന്ന് മെഴുകുന്നു ബാക്കി നാടുകളെക്കാൾ നല്ലത് കേരളം ആണെന്നും മലയാളികൾ വെറുതെ കുറ്റം പറയുന്ന സ്വഭാവം ആണെന്നും.... ചെറിയ തെറ്റുകൾക്ക് പോലും പണ്ടേ ചൂണ്ടി കാണിക്കുന്നത് കൊണ്ടാണ് ഈ പറയുന്ന ഭാഗ്യം ഒക്കെ ഉണ്ടായത്
@riyadpp59385 жыл бұрын
മലയാളികൾ മലയാളം മാറന്നു Sir മലയാളിയല്ലാത്ത Sir എന്തു ഭംഗിയിലാണ് മലയാളം സംസാരിക്കുന്നത് God Bless u Sir
@alaxanderarnold69844 жыл бұрын
*മലയാളം പഠിക്കുക അത്ര എളുപ്പമല്ല but iyal എങ്ങനെ പഠിച്ചു ന്നവോ സമ്മതിക്കണം😍"
@afnanpp2964 жыл бұрын
Hi
@sweeteyes5223 жыл бұрын
എത് മലയാളി ആണ് മലയാളം മറന്നത്, കേരളത്തിന് പുറത്തു താമസിക്കുന്നവർ പോലും മലയാളത്തിലെ സംസാരിക്കാറുള്ളു
@johnsonpj57083 жыл бұрын
Malayalavum englishmellam bhashayanu.malayalam mathram padichal bhuribhagam perkkum valaranno purath poi work cheyyano pattila.english ellathinum manadhandham akkumbo ath padikunnavare enthinu kaliyakkanam.enthinu, keralathil work cheyanamenmil thanne english padikkand pattilla.
@sweeteyes5223 жыл бұрын
@@johnsonpj5708 ഇംഗ്ലീഷ് അറിയാത്തവർ മാത്രമാണെന്ന് തോന്നുന്നു മലയാളം മാത്രം മതി എന്ന് വാടിക്കുന്നവരിൽ ഭൂരിഭാഗവും, അദ്ദേഹം അദേഹത്തിന്റെ ജോലിയുടെ ഭാഗമായി മലയാളം പഠിച്ചു, നമ്മളും പഠിക്കുന്നുണ്ടല്ലോ ഹിന്ദിയും മാറാതിയും കന്നഡയുമൊക്ക
@insofkeralaWn5 жыл бұрын
കേരളത്തിൽ ആയതിൽ ഞാൻ അഭിമാനിക്കാറുണ്ട് മറ്റുള്ളവരുടെ മുന്നിൽ. കേരളത്തെ സ്വയം പുകഴ്ത്തി അഹങ്കരിക്കാറുണ്ട്
@anandhuts77125 жыл бұрын
Palarivattam Palam😁👏👏👏
@dheevar96604 жыл бұрын
@@anandhuts7712 അത് കൊണ്ട്
@jagsideas33833 жыл бұрын
25 ലക്ഷം അലയാളികൾ ജീവിക്കുന്ന ഗുജ്‌റാത്തിനെ പറ്റി Njan😂അഭിമാനിക്കാറുണ്ട്... സ്വന്തം ജനങ്ങൾ kku ജോലി പോലും കൊടുക്കാൻ പറ്റാത്ത കേരള അപമാനം.... ഒരു കാർ പോലും ഉണ്ടാക്കാത്ത കേരളം അപവമാനം.. ലോറി സമരം വന്നാൽ പച്ചക്കറിക്കിട്ടാത്ത കേരളമപമാനം അരി യില്ലാത്ത കേരളം അപമാനം....
@rafeeqkc21135 жыл бұрын
തൃശ്ശൂർക്കാരുടെ ഒരു ഭാഗ്യം.😍😍
@Sulthan-jt9wz5 жыл бұрын
💪💪💪
@barshadmuhammedpalipath5674 жыл бұрын
Now he is kannur 😍😍
@barshadmuhammedpalipath5674 жыл бұрын
salima yes yes
@barshadmuhammedpalipath5674 жыл бұрын
Salima P aa daily 2neram vechit kanum .kandit illakil enthoo pole aanu
@asifbasheer81355 жыл бұрын
കേരളത്തിന്റെ വില അറിയണമെങ്കിൽ കുറച്ചു കാലം, കേരളത്തിന് പുറത്ത് ജീവിച്ചാൽ മതി.
@muhammedhamraznasarv42585 жыл бұрын
സത്യം
@abintanmod94614 жыл бұрын
👍👍👍
@nisha.k.s34854 жыл бұрын
Sathyam chetta..from chennai
@PraveenKumar-ur3xf4 жыл бұрын
അവിടുത്തെ സുഖം അറിഞ്ഞാൽ പിന്നെ ആരും കേരളത്തിലോട്ട് തിരിച്ച് വരില്ല...
@Pickachu43214 жыл бұрын
It's true
@akhilr16105 жыл бұрын
മാറി മാറി വന്ന ഇടത് വലത് സർക്കാരുകൾ കേരളത്തിന് വിദ്യാഭ്യാസം നൽകിയതാണ് കേരളത്തിന്റെ പ്രേത്യേകതയിൽ ഒന്ന്
@akjose5154 жыл бұрын
🤔
@akjose5154 жыл бұрын
@Guru Preeth അയാൾ എത്ര സ്കൂൾ പണിതു .?
@akhilr16104 жыл бұрын
@Guru Preeth തിരുവിതാകൂർ കാലത്ത് വിദ്യാഭ്യാസത്തിന് വലിയ സംഭാവന നൽകിയത് റാണി പാർവ്വതി ഭായാണ്. എന്നാൽ വിദ്യാഭ്യാസം താഴെ തട്ടിലേക്കെത്തിയത് ഇവിടെ ജനാധിപത്യ സർക്കാർ ഉണ്ടായ ശേഷമാണ്
@vineethmkd15694 жыл бұрын
@Guru Preeth ആര് പറഞ്ഞത്
@muhammedsinansinan14264 жыл бұрын
@@akhilr1610 ee varsham kure hi tech schoolukal vannille purathe statekalil poya mathi nammude vidyabhyasa vyavasthakale kurichu manassilakan
@vilayil99555 жыл бұрын
*കേരളം ഒരു അൽഭുതം ആണ്,ഒരു സമസ്യ ആണ്,ഒരു അക്ഷയ പാത്രം ആണ്,ദൈവത്തിന്റെ സ്വന്തം നാട് ആണ്,ലോകത്ത് ഇത്രയും ബുദ്ധിയുള്ള ആൾക്കാർ ഇവിടെ അല്ലാതെ വേറെ എവിടെ ഉണ്ട്?ഇവിടെ സമാധാനത്തിന് വളക്കൂറ് ഉള്ള മണ്ണു ആണ്*
@insofkeralaWn5 жыл бұрын
നിങ്ങൾ ബുദ്ധിമാനാണ്. കേരളം ഇപ്പൊ സൂക്ഷിച്ചു മുന്നോട്ടു പോകണം
@makothakr91074 жыл бұрын
Close walayarcheckpost for one weak and see the result
@ashrafkarippali3944 жыл бұрын
Hi hello super
@rayinri5 жыл бұрын
മലയാളികൾ അങ്ങനെയൊക്കെ ആണേലും ആയിന്റെ ജാഡയൊന്നുമില്ല
@chandlerminh62305 жыл бұрын
കേരളത്തിൽ സംഘികൾ ജയിക്കാത്തത് മലയാളികൾക്ക് തീരെ വർഗീയബോധം ഇല്ലാത്തത് കൊണ്ടല്ല... മറിച്ച് കേരളത്തിൽ എന്തു നല്ലത് നടന്നാലും കുറ്റം കണ്ടുപിടിക്കാനും സഹായം മുട്ടിക്കാനും ഒക്കെ അവന്മാർക്ക് വൻ ശുഷ്‌കാന്തി ഉള്ളത് കൊണ്ടാണ്...
@shijith10005 жыл бұрын
@&%#####& .... പഠിച്ചതല്ലേ പാടൂ...
@gjk22265 жыл бұрын
എല്ലാവരും അങ്ങനെയല്ല
@Shihabudheenk95 жыл бұрын
കൊരച്ച് കൊരച്ച് മലയാലം പറയുന്ന കേരളത്തിൽ താമസിക്കുന്ന മലയാളി എന്ന് പറയുന്നവർ കേൾക്കുന്നുണ്ടല്ലോ ല്ലേ ... കേരളത്തെ കുറിച്ച് ആരെങ്കിലും നല്ലത് പറയുമ്പോൾ എവിടെയോ പൊട്ടുന്നത് ആർക്കാണ് 🤔. സംസ്ഥാന ദ്രോഹികൾക്ക് ആയിരിക്കും ല്ലേ സ്വാന്തം സംസ്ഥാനത്തേ സ്നേഹിക്കാത്തവൻ എങ്ങിനെ രാജ്യ സ്നേഹി യാകും? 🤔
@geethumohan53945 жыл бұрын
Ayyooo agane onum parayale... Vyakti swathantryam alle. They are born n brought up outside!!! 😲😲😲
@insofkeralaWn5 жыл бұрын
സങ്കികൾ രാജ്യ സ്നേഹികൾ ആണ് സംസ്ഥാന സ്നേഹി അല്ല.
@Shihabudheenk95 жыл бұрын
@@insofkeralaWn സ്വന്തം അമ്മയെ സ്നേഹിക്കാത്തവൻ എങ്ങിനെ മറ്റുള്ളവന്റെ അമ്മയെ സ്നേഹിക്കുക 😂
IAS...IPS കാര ജോലി ചെയ്യാൻ സ്വന്തം നാട് കഴിഞ്ഞാൽ ഇഷ്ടപ്പെടുന്ന സ്ഥലം
@joysmile44455 жыл бұрын
He is from karnataka..but hats off to this IPS officer for learning the malayalam language...
@msn12774 жыл бұрын
Athe
@thanoosrecipies3381 Жыл бұрын
Civil Service kittyal language padikanam ,athu oru norm anu
@സജീഷ്-ഗ6ഢ5 жыл бұрын
കേരളത്തെ പൊക്കിപ്പറഞ്ഞാൽ പശുഅമ്മ വർഗിയ രാഷ്ട്രീയകാർക് പറ്റില്ല
@jagsideas33833 жыл бұрын
എന്നുവർഗീയ കോമളൻ......
@rashirashid75935 жыл бұрын
Big salute sir ആനന്ദ കണ്ണീർ എനിക്ക് മാത്രമല്ലല്ലോ വന്നത് 😍😍🤗
@manjukrishnan71855 жыл бұрын
Sir we need your service in Kerala. Really you are great sir.
@haritha89815 жыл бұрын
Malayalam padikkanedutha aa effort sammathikkanam,great job sir
@surendrannair43945 жыл бұрын
A fearless Police Officer, please accept a big salute from bottom of my heart...
@jayachandrans69195 жыл бұрын
Surendran Nair Ellam marakkam kinave
@an.ma0075 жыл бұрын
ഞാൻ കുറച്ചു മാസത്തോളം ചെന്നൈയിൽ പോയി വർക്ക് ചെയ്തിട്ടുണ്ട്. ട്രിപ്പ് ആയി മറ്റും ബാംഗ്ലൂർ പോലെയുള്ള സ്ഥലങ്ങലിലേക്കും പോയിട്ടുണ്ട്... എന്തുവയാലും ആ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മനസ്സിലായി കേരളവും മറ്റു സംസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസം. കേരളത്തിന്നു പുറത്തു നോക്കിയാലേ കേരളത്തിന്റെ ഗുണങ്ങൾ മനസ്സിലാകൂ... പക്ഷേ എന്തു പറയാൻ ആണ്, ഇവിടെ ഓരോരുത്തർ കേരളം മോശമാണെന്ന് ന്യായീകരിച്ചു വരുത്തിതീർക്കുവാനാണ് നോക്കുന്നത്, കഷ്ടം തന്നെ...
@truthfinder68795 жыл бұрын
Well said sir...Our society needs officers like you.....
@raseenakc90763 жыл бұрын
നമ്മള് കഷ്ടപ്പെട്ട് ഇംഗ്ലീഷ് പറയുമ്പൊ ഇദ്ധേഹം മലയാളം പറയുന്നു❤️❤️❤️❤️❤️❤️
@factsonly2677 Жыл бұрын
Ellavarum kashtappedunnilla, Many talk English fluently.
@raichelannrenjith21515 жыл бұрын
മമ്മൂട്ടി യുടെ DIALOGUE ഓർമ വന്നവർ ഉണ്ടോ..... ! മല്ലയ്യ.. മല്ലയ്യ.....
@KUNJOOOZ-TRAVEL5 жыл бұрын
മുത്തേ മുത്തേ മല്ലയ്യ മുത്തേ കന്നഡ നാട്ടിലെ മല്ലയ്യ മുത്തേ ഇതോര്മയുണ്ടോ 😃😃😃😃
@ഷാജിപാപ്പൻ-യ5മ5 жыл бұрын
*കള്ള ഹുടുഗ്....* അതാ ഓർമ വന്നെ
@akkiskasrod58114 жыл бұрын
സത്യം 😂😂 പക്ഷെ നല്ല രസ കേക്കാൻ,
@youtubememeber33184 жыл бұрын
കേരളം അല്ല ഇന്ത്യയിലെ ഏറ്റവും developed ആയാ സംസ്ഥാനം. എന്നാല് basic ആയിട്ടുള്ള ആവശ്യങ്ങൾ നടപ്പാക്കുന്നതിൽ കേരളം എന്നും മുന്നിൽ ആണ് . കോൺഗ്രസ്സ് സർകാർ വന്നാലും കമ്മ്യൂണിസ്റ്റ് സർകാർ വന്നാലും.
@fasnarasheed44665 жыл бұрын
Most handsome IAS officer in Kerala 😍
@vimalvayalikkada10245 жыл бұрын
Not IAS.. HE IS IPS
@fasnarasheed44665 жыл бұрын
Ohh yess....my mistake.IPS officer
@cvkabshir5 жыл бұрын
അതാവണമെടാ പോലീസ്...... സല്യൂട്ട്
@shafeeqyousaf31705 жыл бұрын
Salute sir, a real hero in Kerala police.please don't go never from Kerala, we need you.
@keshavkumar45662 жыл бұрын
He left
@jafarjafar53244 жыл бұрын
സാറിന്റെ അടുത്തുനിന്നും മറ്റു ഓഫീസർമാർ ഒരുപാടു പഠിക്കാനുണ്ട് sar salutt അഭിനന്ദനങ്ങൾ 💪💪👏👏
@latheefrose88934 жыл бұрын
നമ്മുടെ സ്വന്തം IPS യതീഷ് ചന്ദ്ര. ചങ്കൂറ്റമുള്ള IPS ഓഫീസർ. ബിഗ് സല്യൂട്ട് .
@thadausereethu72543 жыл бұрын
സാർ ഇതു പറഞ്ഞത് സത്യമാണ് ചില പോലീസുകാർ പോലീസ് അല്ല അവർ സ്വന്തം കഴിവ് മഹിമയുള്ള കാക്കിയിട്ട് കാണിക്കുന്നു എനിക്ക് വലിയ പോലീസുകാരോട് പറയാനുള്ളത് സാർ കൈകൂലി വാങ്ങുന്ന പോലീസുകാരെയും നിങ്ങൾ ശ്രദ്ധിക്കണം നിങ്ങളുടെ വാക്കുകൾ സത്യമാണ് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ബിഗ് സല്യൂട്ട് സാർ
@junaijunai65 жыл бұрын
Really Love And Respect You Yatheesh Chandra Sir 👍
@vavathattha4254 жыл бұрын
എനിക്ക് ഇഷ്‌ടപ്പെട്ട പോലിസ് ഓഫീസർ യതീഷ് ചന്ദ്ര
@sharoonmk20565 жыл бұрын
എന്ത്യേ... ഡിസ്‌ലൈക് ഇടാൻ വന്ന സംഗികൾ ഒക്കെ എന്ത്യേ.... രണ്ട് ദിവസം കേരളത്തിന്റെ പുറത്തു താമസിച്ചാൽ മനസിലാകും കേരളത്തിന്റെ മാഹാത്മ്യം..
@sajusaju90163 жыл бұрын
Superpice
@kaipprathkaipparath77625 жыл бұрын
Big salute sir.... jai kerala
@abdulsathar3675 жыл бұрын
Kerala Hero , Big salute Sir
@babuts81655 жыл бұрын
കേരളം IAS,IPS കാരുടെ ഇന്ത്യയിലെ ജനാധിപത്യ പഠാശാലയാണ്!
He is a very good and Honest police officer who is doing his job!
@mubashirmk57435 жыл бұрын
The real police officer heart touching
@umeshgopinath5545 жыл бұрын
CPIM എന്നും ജനങ്ങൾക്കൊപ്പം
@anitasonawane600Ай бұрын
Don't understand the language but.... too much respect for the person... lots of love ❤
@ershadnizar77955 жыл бұрын
മലയാളം സൂപ്പർ 👌👌👌
@ravinarayanan69815 жыл бұрын
This man knows what is good and what's bad
@alaskababy42355 жыл бұрын
He is my MO my hero. Such a humble personality
@justinsamuel98535 жыл бұрын
Salute u sir
@patrioticmalayalam24315 жыл бұрын
Wonderful sir i have impressed ur speech I will try to do my best
@wtffffff004 жыл бұрын
ഇദ്ദേഹം എത്ര മാന്യമായിട്ടാ ആളുകളോട് പെരുമാറുന്നത് നിയമം മാത്രം നടപ്പിലാക്കാൻ തല്ലാതെ ഉപദ്രവിക്കാതെ ഷൈൻ ചെയ്യാതെ ഒരു ജാടയും ഇല്ലാതെ നല്ല വാക്കുകളും ഉപദേശങ്ങളും തരുന്ന പോലിസ് വേറെ ഉണ്ടോഎന്ന് സംശയമായിരിക്കും അതുകൊണ്ട് ഇദ്ദേഹത്തെ ആരും അനുസരിച്ചുപോകും ബഹുമാനിച്ചുപോകും ആരാധിച്ചുപോകും സ്നേഹിച്ചുപോകും അത്രയ്ക്ക് മികച്ച പോലീസ് ഓഫീസർ 🙏🙏🙏
@jafarali-yf7li4 жыл бұрын
very much inspired person for me in my life; a big salute you sir
@jamshygraphy4 жыл бұрын
ഏറ്റവും ഇഷ്ടമുള്ള IPS ഉദ്യോഗസ്ഥൻ ഇന്ത്യയിലെ...
@shabeerk23285 жыл бұрын
Jai kerala....
@abcdef-cm8mv5 жыл бұрын
🇮🇳🇮🇳 😍😍malayali poliyallle😍
@KUNJOOOZ-TRAVEL5 жыл бұрын
82 സങ്കികൾ വന്നിട്ടുണ്ട് 3-7-19 6:22PM വരെ
@Angel467725 жыл бұрын
Epum 120 ayi...4 july 2019 vere
@jeramiahkaveedaputthen56475 жыл бұрын
135 vannu 4/7/19vare
@priyadarsini54125 жыл бұрын
ninte appanadakkum 83
@KUNJOOOZ-TRAVEL5 жыл бұрын
@@priyadarsini5412 മോളെ നിന്നെ പറഞിട്ട് കാര്യമില്ല നീ നിന്റെ തള്ളയോട് ചോദിക്കണം എന്തിനാണ് നിന്നെയൊക്കെ ഉണ്ടാക്കിയത് എന്ന്. നല്ല തന്തക്കുണ്ടായില്ലേൽ ഇങ്ങനെ കുത്തിക്കഴപ്പുണ്ടാകും അതുവഴി സംഗിയാകും. മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു.
274 സംഘികൾ dislike അടിച്ചിട്ട് ഉണ്ടല്ലോ.ഒക്കെ AN രാധാകൃഷ്ണൻ FANS ആയിരിക്കും.
@trendingmedia34584 жыл бұрын
സ്വന്തം നാടിനെ കുറിച്ച് പുറം നാട്ടുകാരൻ നല്ലത് പറയുമ്പോൾ രോമാഞ്ചം മാത്രം, കേരളത്തെ കുറിച്ച് താഴ്ത്തി പറയണം എന്നാഗ്രഹിക്കുന്നത് ഒരു വിഭാഗം മാത്രം അവരെ കേരളത്തിന്നല്ല ഇന്ത്യയിൽ നിന്ന് ഓടിക്കണം, സ്വന്തം നാടിനെ ഇഷ്ടപ്പടാത്തവർ എങ്ങനെ സ്വന്തം രാജ്യത്തെ ഇഷ്ടപ്പെടും!
@alextony90495 жыл бұрын
What a inspirational speech
@balakrishnankrishnan21035 жыл бұрын
Really wonderful...Salute sir...
@faizalbabumustafa12495 жыл бұрын
Truly proud to be a Malayali...ethra janmamundengilum ivide janichu marikkanam
@നെൽകതിർ5 жыл бұрын
ഇദ്ദേഹത്തെ കണ്ടാൽ തന്നെ രാജ്യ സ്നേഹവും പോസിറ്റീവ് എനർജിയും കിട്ടും കുട്ടികൾക്ക് ജീവിതത്തിൽ ...ഏല്പിച്ച ജോലി ആത്മാർത്ഥമായി ധീരമായി സത്യാ സന്ധമായി ചെയ്യുന്ന വെക്തി ..ഇദ്ദേഹത്തെ കമ്മി സങ്കി എന്നൊക്കെ ആക്ഷേപിക്കുന്നവർക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല ..കറക്ടായി ഡ്യൂട്ടി ചെയ്യുന്ന നല്ല ഒരു ഓഫീസർ അതാണ് യതീഷ് ചന്ദ്ര