No video

മന്ത്രിയായിരുന്ന താങ്കളുടെ ബാങ്ക് ബാലൻസ് എത്രയാണ് ? | MM Mani | Exclusive Interview

  Рет қаралды 99,151

Saina South Plus

Saina South Plus

Күн бұрын

മന്ത്രിയായിരുന്ന താങ്കളുടെ ബാങ്ക് ബാലൻസ് എത്രയാണ് ? | MM Mani | Exclusive Interview
Programme Producer & Anchor : Rejaneesh VR
Editor : Mohd Riyas
Cameraman : Godwin Antony Titus
Relationship Manager : Simi Geethesh
#mmmani #smiruthi #interview
#saina #sainasouth #sainanonfictionproductions #sainainfotainments #teamsainainfotainments
SAINA VIDEO VISION introduced for the First time "Video CD's in
Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
Disclaimer :
The following interview features guest/interviewee,
who is expressing their own views and opinions on various topics related to their work.
Please note that any statements made during the interview are solely those of the guest/interviewee and
do not necessarily reflect the views or opinions of Saina South Plus KZbin channel.
While Saina South Plus KZbin channel has provided a platform for the guest/interviewee to share their
work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
It is important to note that Saina South Plus KZbin channel is not responsible for the accuracy,
completeness, or reliability of any information presented during the interview.
We encourage our viewers to exercise their own judgment and do their own research
before making any decisions based on the information presented in this interview.
Furthermore, Saina South Plus KZbin channel disclaims any and all liability that may arise from the content
of this interview, including but not limited to any errors or omissions in the information presented,
or any damages or losses incurred as a result of relying on the information presented during the interview.
By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
their own and do not necessarily represent the views or opinions of Saina South Plus KZbin channel.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 291
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 6 ай бұрын
ചില കാര്യങ്ങളിൽ എതിപ്പുകൾ ഉണ്ടെങ്കിലും..... ചില തെറ്റുകൾ പറയുന്നുണ്ടെങ്കിലും ..... താങ്കളെ ഇഷ്ടമാണ്..... ഒരു രസികനും ആണ് താങ്കൾ.. വിഷമരമായ ജീവിതത്തിലൂടെ വന്നയാളാണ് എന്നറിയാം.....👈🏻👈🏻
@dhyanraj1045
@dhyanraj1045 7 ай бұрын
പരുത്തിക്കാടിന് കിട്ടേണ്ടത് കിട്ടി.... ആശാനെ നൂറായിരം അഭിനന്ദനങ്ങൾ💪💪💪💪
@mohamedthanneer1986
@mohamedthanneer1986 6 ай бұрын
ഒരു നല്ല മനുഷ്യൻ, സെൻസർ (sincere) ആയ വ്യക്തി...
@kmupeter7355
@kmupeter7355 6 ай бұрын
AZHUKKUCHAL😂
@sibivm704
@sibivm704 6 ай бұрын
Athu ninte veetilullavar.​@@kmupeter7355
@aniyankunj605
@aniyankunj605 6 ай бұрын
Ninnekkalum vruthiya
@kmupeter7355
@kmupeter7355 6 ай бұрын
@@aniyankunj605 THALACHORUM NAVUMA UDDESHICHATHE ANANIANANIA 😁😁
@aniyankunj605
@aniyankunj605 6 ай бұрын
@@kmupeter7355 njanum udhesichathu athu thanneyanu mone😁😁😁😁
@sajad.m.a2390
@sajad.m.a2390 6 ай бұрын
കേരള രാഷ്ട്രീയത്തിൽ സത്യം സത്യപോലെ വിളിച്ചു പറയുന്ന ചുരുക്കം ചിലരിൽ ഒരു പച്ചയായ മനുഷ്യൻ ❤️.....
@RajeeshKty
@RajeeshKty 7 ай бұрын
വിദ്യാഭ്യാസം ഉണ്ടായിട്ടൊന്നും കാര്യമില്ല... മനുഷ്യനെ അറിയുകയും... മണ്ണ് പണിയുയെടുക്കുന്നവനെ മനസിലാക്കിയ... മണി ആശാൻ ആണ്.... ശരി ❤️
@nowfalkn282
@nowfalkn282 7 ай бұрын
Aashaante endiii
@shafeekshan4559
@shafeekshan4559 6 ай бұрын
​@@nowfalkn282ninte vappante kundi😂
@user-ok6ip2ib4v
@user-ok6ip2ib4v 6 ай бұрын
KSEB മന്ത്രി എന്ന നിലയിൽ നിയമസഭയിൽ വന്ന ചോദ്യങ്ങൾ അതിന് മറുപടി ഗ്യഹപാഠം ചെയ്ത മറുപടി ലൈവിൽ കിട്ടും ഒന്ന് കണ്ട് നോക്കുക അപ്പോൾമനസ്സിലാകും മണി എങ്ങനെ ആശാൻ ആയി എന്ന്
@nidhinpj2839
@nidhinpj2839 6 ай бұрын
കണ്ണേ കരളേ മണിയാശനെ♥️
@bhaskaranunnirs7044
@bhaskaranunnirs7044 6 ай бұрын
ഇടുക്കിയുടെ ഇടിമുഴക്കം സ:മണിയാശാൻ❤❤❤
@hopefully917
@hopefully917 6 ай бұрын
ഈ മനുഷ്യൻ മുത്താണ്. ഉമ്മ ഉമ്മ ഉമ്മ ..
@kmupeter7355
@kmupeter7355 6 ай бұрын
ODA😅
@saidalavik8213
@saidalavik8213 7 ай бұрын
ഇദ്ദേഹത്തെപ്പോലെ ഒരു നേരിന്റെ നേതാവിനെ മറ്റേതെങ്കിലും രാഷ്ട്രീയപാർട്ടികളിൽ കാണിച്ചുതരാമോ,..? നേരിന്റെ പക്ഷത്ത് നിൽക്കുന്നത് കൊണ്ടാണ്, എന്തും തുറന്നുപറയാനുള്ള കരുത്ത് ഇദ്ദേഹത്തിന് ലഭിക്കുന്നത്, മണിയാശാൻ 💕സൂപ്പറാണ്.... 🔥🔥👍
@kmupeter7355
@kmupeter7355 6 ай бұрын
CHETTUKUZHI😂
@MuhammeddilshadDilshad
@MuhammeddilshadDilshad 6 ай бұрын
അതെയോ തോന്നിവാസം പറയുന്നവർക്ക് ഇത് പോലെ സപ്പോർട്ടിനാളുണ്ട് അത് കൊണ്ട് അയാളൊന്നും ജീവിതത്തിൽ മാറില്ല 🙏നമസ്കാരം ചേട്ടാ
@apoorvavaidyan3881
@apoorvavaidyan3881 6 ай бұрын
മണിയാശാൻ❤
@user-uq8yd3db2m
@user-uq8yd3db2m 7 ай бұрын
മാപ്രകൾക്ക്ഇങ്ങനെതന്നെകൊടുക്കണംപച്ചയായമനുഷ്യൻ❤❤❤ പരുത്തി കാടിന്റെ അഹങ്കാരത്തിന്മണിയാൻ്റെവകകൊട്ട്നന്നായിഇവൾമ്മാർക്ക്ഇത്.വേണം
@MuhammeddilshadDilshad
@MuhammeddilshadDilshad 6 ай бұрын
🙏ആണോ???
@valasank9673
@valasank9673 6 ай бұрын
ഭയങ്കരൻ
@sistervssister2805
@sistervssister2805 6 ай бұрын
ശരി എന്ന് തോന്നുന്നത് പറയാൻ ഒരു ചങ്കുറ്റം മണി ആശാനുണ്ട്
@babykuriakose19
@babykuriakose19 7 ай бұрын
ഇങ്ങനെ ആർക്കുകഴിയും. പച്ചമനുഷ്ൻ
@joyp.a9362
@joyp.a9362 6 ай бұрын
മണി ആശാൻ എന്ത് പറഞ്ഞാലും കേൾക്കാൻ ഒരു സുഖം.😂
@38soorajsunil7
@38soorajsunil7 7 ай бұрын
പുള്ളിയെ ഇന്റർവ്യൂ ചെയ്യാൻ കറക്റ്റ് ആൾ ഇദ്ദേഹം ആണ് ❤
@sumangaladevi8365
@sumangaladevi8365 7 ай бұрын
പവർ കട്ട്‌ ഇല്ലാത്ത ഒരു കാലം തുടങ്ങി യാ മിനിസ്റ്റർ, നന്ദി sir
@sidharthraj9269
@sidharthraj9269 6 ай бұрын
2018 പ്രളയം ഉണ്ടാവാൻ കാരണവും
@sumangaladevi8365
@sumangaladevi8365 6 ай бұрын
Sorry sir അതിന് കാരണം എല്ലാ ഇവിടെ ജീവിക്കുന്നവരുട ചയ്യ്തികൾ ആണ്
@sumangaladevi8365
@sumangaladevi8365 6 ай бұрын
അപ്പോൾ പാചകഗ്യാസ് വിലയോ sir
@nagappannair6627
@nagappannair6627 6 ай бұрын
​@@sidharthraj9269പന്തളം ടൗൺ അന്ന് വെള്ളത്തിൽ മുങ്ങിയത് ഏത് ഡാം തുറന്നു വിട്ടിട്ടാണ്? അതുപോലെ ചാലിയാർ കരകവിഞ്ഞൊഴുകിയതും ഏത് ഡാം തുറന്നു വിട്ടിട്ടാണെന്ന് ഒന്നു പറയാമോ?
@sibivm704
@sibivm704 6 ай бұрын
Ningal MODIK LETTER KODUKU..
@navispookunju9812
@navispookunju9812 7 ай бұрын
സഖാവ് മണി ആശാന് അഭിവാദ്യങ്ങൾ ❤️❤️❤️
@user-ok6ip2ib4v
@user-ok6ip2ib4v 6 ай бұрын
പറയേണ്ട സമയത്ത് പറഞ്ഞിരിക്കും നമ്മൾ നിൽക്കുന്ന ഗ്രൗണ്ട് ലെവൽ യാഥാർത്ഥ്യങ്ങൾ
@user-jk5zs8zz5k
@user-jk5zs8zz5k 7 ай бұрын
ഒരു പച്ചയായ മനുഷ്വൻ ❤❤❤
@JtubeOne
@JtubeOne 7 ай бұрын
എന്ത് പച്ച? നിങ്ങളേപ്പോലുള്ളവരാണ് ഇങ്ങനത്തെ കൾച്ചറില്ലാത്തവരേ പ്രോത്സാഹിപ്പിക്കുന്നത്! പച്ചമനുഷ്യന് മര്യാദക്ക് സംസാരിക്കാനറിയില്ലേ!
@mrk6564
@mrk6564 6 ай бұрын
പച്ച 😂😂😂😂
@arunr7214
@arunr7214 6 ай бұрын
മൈ.......,. ആണ്
@renishmathew2468
@renishmathew2468 6 ай бұрын
Pachayaya vivaravum vidyabasavum illatha oru manushyan 😂😂
@sheebavarekkal672
@sheebavarekkal672 6 ай бұрын
എംഎം മണി 💕💕💕 മനുഷ്യൻ 💕💕💕
@sundernational
@sundernational 7 ай бұрын
മണി ആശാൻ..ബൈസൻവാലിയുടെ ചങ്ക്..❤❤❤❤
@saneeshbabu2324
@saneeshbabu2324 7 ай бұрын
എന്റെ പൊന്നു ചേട്ടൻ പുളിയാ യെടുത്തു ഒരു പണിയും നടകുല മണി ആശാൻ
@rajeshrajan3124
@rajeshrajan3124 6 ай бұрын
കാപട്യങ്ങൾ ഇല്ലാതെ സംസാരിക്കുന്ന മനുഷ്യൻ
@MuhammeddilshadDilshad
@MuhammeddilshadDilshad 6 ай бұрын
അതെ കാപട്യങ്ങൾ ഇല്ലാതെ തോന്നിവാസം പറയുന്ന മനുഷ്യൻ 🙏🤭
@spider492
@spider492 7 ай бұрын
പുള്ളിക്ക് ഒരു സത്യസന്ധതയുണ്ട്.
@psyrambo2577
@psyrambo2577 6 ай бұрын
ലാൽ സലാം സഖാവേ .
@thomasmathew3739
@thomasmathew3739 6 ай бұрын
ജയ് മണി.ആശാൻ
@pradeepkv_5205
@pradeepkv_5205 6 ай бұрын
മണി ആശാന് അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤
@psyrambo2577
@psyrambo2577 6 ай бұрын
ഇന്നെത്തെ മാധ്യമ്മ പെർവർത്തനം പ്രവർത്തകർക്ക് മണിയാശാൻ തന്നെയാണ് ശെരി
@shajikulathumkal9551
@shajikulathumkal9551 6 ай бұрын
ആശാനേ അഭിനന്ദനങ്ങൾ❤❤❤
@sasi3905
@sasi3905 6 ай бұрын
ആശാന് 👍👍👍👍👍
@chandranperoolikandy7905
@chandranperoolikandy7905 6 ай бұрын
മണിയാശാൻ ഇഷ്ടം
@valsajayan1078
@valsajayan1078 6 ай бұрын
Correct sakhave.You are great
@muralisun-tf6sm
@muralisun-tf6sm 6 ай бұрын
സ്‌മൃതി കു ഇങ്ങനെ തന്നേയുള്ളു മറുപടി,
@razizubair247
@razizubair247 7 ай бұрын
നമുക്ക് ഇഷ്ടം അവതരക്കാൻ 👍🏻 അടച്ചു പോകു
@mridulam4544
@mridulam4544 7 ай бұрын
നല്ല സംസ്കാരമുള്ള ശുദ്ധാത്മാവ്!😌🙈☺️
@mathaikalappurakkal2964
@mathaikalappurakkal2964 6 ай бұрын
Lalsalamsagav-❤M-m-mani-sir🌹❤❤❤❤❤
@mohamedthanneer1986
@mohamedthanneer1986 6 ай бұрын
ഇദ്ദേഹത്തിന് പറയത്തക്ക വിദ്യാഭ്യാസ ഇല്ലെങ്കിലും , നല്ല വായന ഉണ്ട് താനും... 😂
@kasaragodkal148
@kasaragodkal148 7 ай бұрын
❤❤❤❤❤Good
@thejus36
@thejus36 7 ай бұрын
❤മണിയാശാൻ
@priyeshkrishnan1014
@priyeshkrishnan1014 6 ай бұрын
Maniyasan ❤❤❤❤
@zakariyaitc
@zakariyaitc 6 ай бұрын
Saghav❤❤❤
@krishnannatarajan8163
@krishnannatarajan8163 6 ай бұрын
Very good, truth
@hamzavm1673
@hamzavm1673 7 ай бұрын
അവർക്ക് അവിടെ മറ്റെ പരിപ്പാടി ആണ് എന്ന് പറയുന്നതൊക്കെ ഭയങ്കര ബഹുമാനം ഉള്ളത് കൊണ്ടാണല്ലോ..
@yahkoobkallingal3046
@yahkoobkallingal3046 7 ай бұрын
മണിയാശാൻ ♥️
@Vipinzindhu
@Vipinzindhu 7 ай бұрын
തെറി പറഞ്ഞ് അല്ല പച്ചത്തം കാണിക്കേണ്ടത്. അയാള് പറയുന്ന വാക്കുകൾ എല്ലാം അറിയാവുന്ന ആളുകൾ അണ് ബാക്കി ഉള്ളവരും. വേറെ മന്ത്രിമാരോ, എംഎൽഎ മാരോ ഇങ്ങനെ പറയുന്നില്ലല്ലോ. വക വെച്ച് കൊടുത്തിട്ടാണ്. ഇടുക്കിയിലെ പച്ചയായ മനുഷ്യൻ എന്നാരും പറയേണ്ടതില്ല.. ഇടുക്കിയിൽ എല്ലാരും ഇങ്ങനെ ഒന്നും അല്ല സംസാരിക്കുന്നത് 🙏
@KAYKAYMUS
@KAYKAYMUS 7 ай бұрын
sathyam. oralpam samskaram avam. vidyabhyasam illa, panamilla ennonnum paranju rakshappedan nokkaruthu. ee paranja vakkukal oru sadharanakkaran prayogichal enthayirikum sthithi ennu alochichu nokkuka.
@noushadkodungalloor7404
@noushadkodungalloor7404 6 ай бұрын
❤❤❤
@ivanjose5455
@ivanjose5455 6 ай бұрын
പ്രളയത്തിന് ആക്കം കൂട്ടി കേരളത്തെ ജനങ്ങളെ ദുരിതക്കയത്തിൽ ആഴ്ത്തിയ മന്തി😢
@georgepj8165
@georgepj8165 6 ай бұрын
Totally wrong
@vineethkumar9449
@vineethkumar9449 6 ай бұрын
മണിയാശാൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@winsraj8327
@winsraj8327 6 ай бұрын
An excellent man,a human, a communist, a comrade that is Com. M M Mani🎉❤
@ashrafjawan765
@ashrafjawan765 7 ай бұрын
ലാൽ സലാം പ്രിയ സഖാവേ......
@sujithsantosh3101
@sujithsantosh3101 7 ай бұрын
Aa interviewer nde oru avastha....
@bindurajeev9911
@bindurajeev9911 7 ай бұрын
❤️🌹
@user-rl8nt2du7l
@user-rl8nt2du7l 6 ай бұрын
Goodmaan❤maniyaashan❤laalsalam
@NITHINPREM
@NITHINPREM 6 ай бұрын
Great Questions Rajinesh bro Good work👌
@baburajk.k.8936
@baburajk.k.8936 6 ай бұрын
ആംഗറായ വ്യക്തിയുടെ മുഖഭാവം ശ്രദ്ധിക്കു. വെറുപ്പും പുച്ഛവും ശത്രുതയും പ്രകടം! ഇതാണോ ആംഗറുടെ സമീപനരീതി? പൂർണ്ണ പരാജയം. Give respect and take respect എന്ന മനോഭാവം ആംഗർക്ക് ഉണ്ടായിരിക്കണം. അതാകണം പ്രഥമ പാഠം.
@themachaanabhi.
@themachaanabhi. 6 ай бұрын
ആശാനെ വ്യക്തമായി അറിയാതെ interview നടത്തരുത്..
@bevatsunil4883
@bevatsunil4883 7 ай бұрын
ബിനാമി സ്വത്ത് എത്ര എന്നാണ് ചോദിക്കേണ്ടത്.
@ibrahimfaz8313
@ibrahimfaz8313 6 ай бұрын
Arhichathu.kittenda.samayathu.kittendavarkku.kittikkondirikkum.athu.ethu.paruthikkadayalum.ethu.murikkinkadayalum.athu.maniaasante.aduthu.ninnavumbol.onnukoode.nannayi.❤❤❤❤
@balagopalav851
@balagopalav851 6 ай бұрын
Supper MS
@issacthayyil5331
@issacthayyil5331 6 ай бұрын
സഖാവെ മണിയശാനേ സ്വതസിദ്ധമായ ഭാഷയിൽ ഇനിയും പറഞ്ഞുകൊടുക്ക് , 👍👍 ലാൽ സലാം.
@sajeevansavithri1118
@sajeevansavithri1118 6 ай бұрын
Maniyasan. Powercut. illathakkithannathinu. 1000Abhivadiangal.lalsalam❤.
@sabithashams315
@sabithashams315 7 ай бұрын
Mani ASHAN BIG SALUTE ❤ anchor 🤣🤣🤣🤣🤣🤣
@douluvmee
@douluvmee 7 ай бұрын
Enthu poorinu salute 😂😂😂😂😂
@user-jh2lu8yf3c
@user-jh2lu8yf3c 6 ай бұрын
മുന്നിലിരിക്കുന്നവരെ വേദനിപ്പിക്കാതെ കൃത്യമായും സത്യസന്ധമായി ചോദ്യങ്ങൾ ചോദിക്കുന്ന അപൂർവ്വം ചോദ്യകർത്താക്കളിൽ ഒരാളാണ് താങ്കൾ സ്‌മൃതി പരിത്തിക്കാടിന്റെ ചോദ്യവും താങ്കൾ കേട്ടിരിക്കുമല്ലോ ആ ചോദ്യത്തിലും സ്‌മൃതിക്ക് ഒരു ലക്ഷ്യമുള്ളതായി എനിക്ക് തോന്നിയിരുന്നു താങ്കൾക്ക് അതുമനസ്സിലായില്ലേ അതോ സ്‌മൃതിയെ പോലെ താങ്കളും തുടരുകയാണോ???
@sivakumarsivarajapanicker3705
@sivakumarsivarajapanicker3705 7 ай бұрын
Welldone mani sir
@mujeebrahmanlakkidi6089
@mujeebrahmanlakkidi6089 6 ай бұрын
പച്ചമണ്ണിൻ മനുഷ്യത്വമാണ് സഖാവ് മണിയാശാൻ❤
@mssaithalvi2533
@mssaithalvi2533 6 ай бұрын
അയാൾക്ക് എന്ത് നല്ല പേര്
@Anna...cfi369
@Anna...cfi369 6 ай бұрын
മറ്റുള്ളവരോട് ഒരു ബഹുമാനവും കാണിക്കാത്ത ഒരാളെ പിടിച്ചിരുത്തി വെറുതെ അയാളുടെ വായിൽ നിന്നും അനാവശ്യം കേൾക്കുന്നതും, അപമാനിക്കപ്പെടുന്നതും എന്തിന്?
@sabumanjummel224
@sabumanjummel224 6 ай бұрын
ഇയാളെ പോലുള്ളവരെ ഇരുത്തി നവിൽ. നിന്ന് വീഴുന്ന oolatharam മറ്റുള്ളവരെ ദയവായി കേപിക്ക്കരുത്
@user-gs2nj5fs2s
@user-gs2nj5fs2s 6 ай бұрын
Mm..,....❤❤❤❤❤❤❤❤❤❤❤❤ലാൽസലാം
@johnsonouseph7631
@johnsonouseph7631 5 ай бұрын
ഈ ലളിതനു എത്ര ഹെക്ടർ ഭൂമിയുണ്ടെന്ന് ചോദിക്കേണ്ടതായിരുന്നു. പുറംപോക്ക് ഭൂമി മുഴുവൻ പാർട്ടി ഓഫീസ് . മാസം മാസം കാറിന്റെ ടയർ മാറ്റി കൊണ്ടിരിക്കുന്നു. പാവം മനുഷ്യൻ 😢
@fathimafathi9762
@fathimafathi9762 5 ай бұрын
👍👍👍👍👍👍👍👍👍aashaneaaa polichu sagaveaaa😂😂😂
@മുക്കംJavid
@മുക്കംJavid 6 ай бұрын
എം എം മണി സാർ ❤
@thomasc.augustine2216
@thomasc.augustine2216 6 ай бұрын
20 ഏക്കർ /കുഞ്ചിതണ്ണിവരെ ഒന്നു ചെന്ന് നോക്ക് റിപ്പോർട്ടറേ, ചവിട്ടിയത് മൂർഖനെയാ, ആശാൻ 🥰🥰🥰🥰
@ajithabiju8331
@ajithabiju8331 7 ай бұрын
മണിയാശൻ മുത്താണ് ...പരുത്തികാടിനെ പറഞ്ഞത് കുറഞ്ഞു പോയി
@georgemk8592
@georgemk8592 6 ай бұрын
മൂന്നാമതും LDF വരും
@user-yn4il8gw1i
@user-yn4il8gw1i 5 ай бұрын
WHAT A MAN YAAR..RESPECT FROM HEART..OH..LOVE YOU MM MANI..WAH//COMMUNIST
@omegaenterprises5997
@omegaenterprises5997 6 ай бұрын
അതാണ് മണി നന്നാകില്ല വെറുതെ സമയം മിനക്കടുത്താൻ നോക്കിയിട്ട് എന്ത് കാര്യം
@sanalc3629
@sanalc3629 7 ай бұрын
രജനീഷേട്ടാ നമിച്ചു 🙏🏻🙏🏻🙏🏻🙏🏻
@fingertipsabraham8079
@fingertipsabraham8079 3 ай бұрын
@universalsearcher
@universalsearcher 7 ай бұрын
മണിയാശാൻ 🔥
@JoyalAugustine
@JoyalAugustine 7 ай бұрын
ആഹാ നല്ല ലോജിക്, അഞ്ചു പെൺ മക്കൾ ഉള്ളതു കൊണ്ട് അധിക്ഷേപം എങ്ങനെ ന്യായീകരിക്കപ്പെടും😅
@shafeekshan4559
@shafeekshan4559 6 ай бұрын
അഞ്ചു പെണ്മക്കൾ ഇല്ലാത്തവർക്ക് എന്തും പറയാം എന്നാണ് എന്ന് 😂
@user-tz7vw6zf1y
@user-tz7vw6zf1y 7 ай бұрын
അയാൾക്കൊന്നും കാണില്ല എല്ലാം അനിയന്റെ പേരിൽ പാവം
@MultiJennyrocks
@MultiJennyrocks 6 ай бұрын
Iyalkkum undu penmakkal adhvanichu pasuvineyum valarthi jeevikkunnudu. Ente naattukaara pnne aniyan undakiyathu aniyante perila. Ayalkkundayal iyalkenthanu?
@rahulrajendran7382
@rahulrajendran7382 6 ай бұрын
ഇയാൾ എന്തു ജോലി ആണ് ചെയ്‌തത്‌
@govindram6557-gw1ry
@govindram6557-gw1ry 6 ай бұрын
അയാളുടെ ഭാര്യ പോലും അനിയൻ്റെ പേരിലാണ് -
@balanom9711
@balanom9711 6 ай бұрын
Ninte ammayude perila naaye
@user-rk9hf1py4r
@user-rk9hf1py4r 6 ай бұрын
Onu podaaaa
@rafiappolopositive6660
@rafiappolopositive6660 6 ай бұрын
❤❤❤❤
@AliKhan-nf2km
@AliKhan-nf2km 6 ай бұрын
ആശാൻ ❤✊🏻
@sadanandansadanandan1659
@sadanandansadanandan1659 5 ай бұрын
അനുഭവ പരിചയവും പരന്ന വായനയും ഏതെരു മനുഷ്യനെയും ഉന്നതിയിലെത്തിച്ചിരിക്കും അതിന് തെളിവാണ് സഖാവ് മണി ആശാൻ
@roygeorge5669
@roygeorge5669 6 ай бұрын
Media persona are not above senior politicians. Media persons should respect elders like mm mony. Who are media persons to question senior leaders in belittling way.
@user-xf2ge1on1z
@user-xf2ge1on1z 7 ай бұрын
😁👍👍👍
@Farisacheenickal1304
@Farisacheenickal1304 6 ай бұрын
മാപ്രകൾക്ക് എത്ര കിട്ടിയാലും പഠിക്കില്ല
@thomasmathew3739
@thomasmathew3739 6 ай бұрын
ഇടതുപക്ഷംജനപക്ഷംസിന്ദാബാദ്
@ansonp.johnson4221
@ansonp.johnson4221 3 ай бұрын
Interviewer first question palipoyi 😂
@tn-vp4vz
@tn-vp4vz 6 ай бұрын
ആരെയും എന്തും പറഞ്ഞിട്ട് പച്ച മനുഷ്യൻ എന്ന് ന്യായീകരിക്കുന്ന രീതി. 🤔
@aruldas9628
@aruldas9628 6 ай бұрын
👍👍❤️
@user-vu9kf3dp8j
@user-vu9kf3dp8j 6 ай бұрын
🙏🙏🙏
@rajappantm9515
@rajappantm9515 6 ай бұрын
❤❤❤❤❤❤
@mohananr4106
@mohananr4106 6 ай бұрын
ഇദ്ദേഹത്തെ സഹിക്കുന്ന മലയാളികളെ സമ്മതിക്കണം
@johnyporinju8031
@johnyporinju8031 6 ай бұрын
പരുതിക്കാട് എത സാധനം എന്ന് അറിയാം
@Bash_coope
@Bash_coope 6 ай бұрын
Triple M 😍❤
@ajth
@ajth 6 ай бұрын
13:40
@user-ln7zu4yn3x
@user-ln7zu4yn3x 6 ай бұрын
🔥ട്ടം
@sivakumarsivarajapanicker3705
@sivakumarsivarajapanicker3705 7 ай бұрын
Eda ne care full chodikanam m m maniyodu ne thrikelkum sir ennu vilikada
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 42 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 39 МЛН
Minister MM Mani in Close Encounter; Part 2│Reporter Live
27:12
REPORTER LIVE
Рет қаралды 82 М.
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 42 МЛН