Minister MM Mani in Close Encounter; Part 2│Reporter Live

  Рет қаралды 82,507

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 129
@prabinsuttyprabinsutty3607
@prabinsuttyprabinsutty3607 4 жыл бұрын
അഭിലാഷ് മണിയാശാന്റെ വാക്കുകൾ കേട്ടുകൊണ്ട് ചോദ്യങ്ങൾ ഇല്ലാതെ ആരാധനയോടെ നോക്കിയിരിക്കുന്നപോലെയാണ് എനിക്കു തോന്നിയത്
@Neethu_minnus
@Neethu_minnus 4 жыл бұрын
സത്യം.. രോമാഞ്ചം..
@thanseehthansi5499
@thanseehthansi5499 3 жыл бұрын
സത്യം അത്ഭുതം പോലെ 😍അതാണ്‌ ആശാൻ
@muhammadkoyiloth3363
@muhammadkoyiloth3363 3 жыл бұрын
അത്ഭുതമാണ് ആശാൻ.
@dhaneeshas6662
@dhaneeshas6662 3 жыл бұрын
കണ്ണു നനയിപ്പിക്കുന്ന ആശാൻ്റെ വാക്കുകൾ ഒന്നുകൂടി കേൾക്കാൻ 2021 ലെ ഇലക്ഷൻ റിസൾട്ടിനു ശേഷം വന്നവരുണ്ടോ
@arunsudha5175
@arunsudha5175 3 жыл бұрын
Und
@omarjishanwahid3346
@omarjishanwahid3346 3 жыл бұрын
ഇല്ല
@sajeevs1206
@sajeevs1206 4 жыл бұрын
ഇന്ത്യയിൽ ഇതു പോലെ ഒരു സാധാരണകാരൻ ആയ ഒരു മന്ത്രിയെ കാണിച്ചു തരാമോ, കാണിച്ചു തരാൻ പറ്റുക ഇല്ല അതാണ് ഞങ്ങളുടെ (ഇടുക്കിക്കാരുടെ സ്വന്തം) മണിയാശാൻ 👍💪ലാൽസലാം സഖാവെ.
@akashshaji2430
@akashshaji2430 3 жыл бұрын
K radhakrishnan & mani ashan
@rahulkannur3947
@rahulkannur3947 4 жыл бұрын
ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌കാരൻ ആയതിൽ അഭിമാനിക്കുന്നു.. ഇത് പോലെ ഉള്ളവരെ നേതൃ നിരയിലേക്ക് കൊണ്ട് വന്നതിനും മന്ത്രി ആക്കിയതിനും.. മണി ആശാൻ മുത്താണ് 😍😍😍😍
@kamarudheenps
@kamarudheenps 6 жыл бұрын
എന്തൊക്കെ കുറ്റം ഉണ്ടെങ്കിലും ഇത് പോലെ അധ്വാനിച്ചു വളർന്ന ഒരാൾ വലിയ സ്ഥാനങ്ങളിൽ ഒക്കെ എത്തണമെങ്കിൽ അത് ഈ പാർട്ടിയിലെ എത്തു.അതാണ് ഈ പാർട്ടിയുടെ പ്രേത്യേകത.
@hrsh3329
@hrsh3329 4 жыл бұрын
ithokke ella party yilum und
@abhijithchandran5457
@abhijithchandran5457 4 жыл бұрын
ഏതു പാർട്ടിയിൽ ഉണ്ട്
@BaijuNair-q9l
@BaijuNair-q9l 3 жыл бұрын
@@hrsh3329 mmm
@noblemottythomas7664
@noblemottythomas7664 3 жыл бұрын
Communism ennath communism mathram aann ath vere onnil kannuvo
@vinus896
@vinus896 4 жыл бұрын
പച്ചയായ മനുഷ്യൻ.....😍😍😍😍 മണിയശാൻ ,യഥാർത്ഥ കമ്മ്യൂണിസ്റ്റ്👍👍👍👍👍
@adarsha6489
@adarsha6489 3 жыл бұрын
എന്റെ കാലം കഴിയുമ്പോൾ അറിയാലോ എനിക്ക് എന്തുണ്ടരുന്നുയെന്ന് !❤️👌👌
@akshaytnair3555
@akshaytnair3555 4 жыл бұрын
മണിയാശാന്റെ രീതികൾ കാണുമ്പോൾ തിലകൻ ചേട്ടനെ ഓർമിപ്പിക്കുന്നു....
@marythomas9474
@marythomas9474 3 жыл бұрын
വെറുപ്പുണ്ടായിരുന്നു. ഇഷ്ടമല്ലായിരുന്നു. എല്ലാം മാറി. മണിയാശാൻ❤️❤️❤️
@jascreation001
@jascreation001 7 жыл бұрын
സത്യസന്ധമായ മറുപടികൾ. മിക്കപ്പോഴും ഒരു പച്ചമനുഷ്യനായിരുന്ന് സംസാരിക്കുന്നു.
@vishnuvp6196
@vishnuvp6196 3 жыл бұрын
വിഷകലയുമായുള്ള അഭിലാഷിന്റെ അഭിമുഖത്തിനു ശേഷം തൊട്ടടുത്ത നിമിഷമാണ് ഇത് കാണുന്നത്. അതിൽ വിഷകലയെ നിലംതൊടാതെ പറപ്പിച്ച അഭിലാഷ്.. ഇവിടെ മണിയാശാന്റെ ജീവിതാനുഭവങ്ങൾ ഒരു കുട്ടിയെ പോലെ കെട്ടിരിക്കുന്നു 💯💪
@harikrishnan487
@harikrishnan487 3 жыл бұрын
റിസൾട്ട്‌ വന്നതിനു ശേഷം കാണുന്നവരുണ്ടോ
@NeerajPunnath
@NeerajPunnath 5 жыл бұрын
വല്ലാണ്ട് തെറ്റിദ്ധരിച്ചു!!! Body language points to a brutally honest Man !
@farazzfaazzz2579
@farazzfaazzz2579 4 жыл бұрын
2020 ൽ കാണുന്നവരുണ്ടോ
@greeshmaammu3797
@greeshmaammu3797 3 жыл бұрын
21 ൽ കാണുന്നവരുണ്ട്
@ponnussonu1469
@ponnussonu1469 5 жыл бұрын
പച്ചയായ ഒരു മനുഷ്യന്റെ മുന്നിൽ ചോദ്യങ്ങൾ ഇല്ലാതെ നിൽക്കുന്ന അഭിലാഷ്
@fasalrahman5423
@fasalrahman5423 7 жыл бұрын
Abhilash is a synonym of honest media activism
@ajaykrishna200
@ajaykrishna200 4 жыл бұрын
മണിയാശാൻ💪😍 Interview മാറി ആശാൻ കഥ പറച്ചിലായി😁
@binp98
@binp98 3 жыл бұрын
ആശാനെ ഇടക്കിടക്ക് ഇവിടെ വന്ന് കാണും ❤️ അഭിലാഷേട്ടന്റെ കണ്ണുകൾ പറയും ബാക്കി ❤️❤️
@kasik760
@kasik760 7 жыл бұрын
great and simple man. genuine. koora madyangal iyale patti enthokkeya adichu vidunne. .
@binuadoorphotography
@binuadoorphotography 3 жыл бұрын
38000 വോട്ടിനു മണി ആശാൻ ജയിച്ചതിനു ശേഷം ഇവിടെ വന്നവർ ഉണ്ടോ
@vivekvineeth7616
@vivekvineeth7616 6 жыл бұрын
8:43 abhilashinte kannu nirenjoonnuru doubt? ithrem pratheekshichilla ennu thonnunnu #pachaManushyan😍
@62suhaiba7
@62suhaiba7 4 жыл бұрын
മണിയാശാനെ കുറിച്ചുള്ള ചിന്തകൾ തന്നെ മാറ്റിമറിച്ചു..... ഇപ്പോൾ മണിയാശാന്റെ fan ആയി
@JayaKumar-dz8ti
@JayaKumar-dz8ti 4 жыл бұрын
We love you The Real Hero...
@akhiljith1986
@akhiljith1986 4 жыл бұрын
Cpm കാരനല്ല പക്ഷെ മണിയാശാനെ ഇഷ്ട്ടമാണ്♥️
@gghnjjvchnjj9856
@gghnjjvchnjj9856 6 жыл бұрын
പച്ചയായ നല്ല ഒരു മനുഷ്യൻ. ലാൽസലാം
@babinjose
@babinjose 5 жыл бұрын
Contrary to popular perception minister M M mani has a clear perception and clarity in his opinions
@devigaeva1096
@devigaeva1096 4 жыл бұрын
Njan kandathil ettavum nalla episode
@ibrahimannangadan
@ibrahimannangadan 5 жыл бұрын
പച്ചയായ മനുഷ്യൻ ...' ഹൈ റേഞ്ചിന്റെ മുത്ത് മണിയാശാൻ
@mohammedunaisunuunais6255
@mohammedunaisunuunais6255 4 жыл бұрын
പച്ചയായ മനുഷ്യൻ 👏🏻👏🏻👏🏻
@jct127
@jct127 5 жыл бұрын
2019യിൽ ആരൊക്കെ ഉണ്ട് ഇവിടെ.
@surekhasageesh
@surekhasageesh 4 жыл бұрын
എന്തൊര് മനുഷ്യന്‍ ♥
@suradhmkcr7941
@suradhmkcr7941 5 жыл бұрын
Thilakante shabdham
@Malluradiocom
@Malluradiocom 3 жыл бұрын
അഭിലാഷിന് ചോദ്യങ്ങൾ ഒന്നും ഇല്ലാതായി ❤️
@sadiksadik3226
@sadiksadik3226 5 жыл бұрын
നല്ല മനുഷ്യൻ
@akashshaji2430
@akashshaji2430 3 жыл бұрын
മണിആശാനേ ആരാധനയോടെ കഥകൾ കേട്ടു ഇരിക്കുന്ന അഭിലാഷ് 🔥❤
@samkuttyjohn7807
@samkuttyjohn7807 3 жыл бұрын
റിസൾട്ട്‌ വന്നതിനു ശേഷം കാണുന്നവർ...👇
@AtoZ76411
@AtoZ76411 3 жыл бұрын
അഭിലാഷിനു ഒരു നിമിഷം കണ്ണ് നനഞ്ഞോ? ഇത് നമ്മുടെ ആശാൻ വീണ്ടും മന്ത്രി അയി വരും ഈ മന്ത്രി സഭയിൽ 💪
@shihabudheen7375
@shihabudheen7375 4 жыл бұрын
നല്ല പച്ചയായ മനുഷ്യൻ ഇതാണ് ഞങ്ങളുടെ മണി ആശാൻ മുത്താണ്
@nadeermuhammed3637
@nadeermuhammed3637 4 жыл бұрын
Randum njangalde muthaaaaanu
@M.A.Basith121
@M.A.Basith121 4 жыл бұрын
ആശാന്റെ ജീവിതാനുഭവം അഭിലാഷ് കേട്ട് കൊണ്ടിരിക്കുന്നു
@amalrameshjr.815
@amalrameshjr.815 3 жыл бұрын
18:45 അഭിലാഷിനു ഒരു അടി 😂😂👏👏
@Ajcvd
@Ajcvd 8 ай бұрын
നല്ല മനുഷ്യൻ 👏👏👍
@muhammadkoyiloth3363
@muhammadkoyiloth3363 3 жыл бұрын
ചോദ്യങ്ങളില്ലാതെ അഭിലാഷ് ഇരുന്നു കുറേ നേരം, ആരാധനയോടെ കേട്ടിരുന്നു ഒരുപാട് ...
@malusreeja1234
@malusreeja1234 3 жыл бұрын
സാധാരണക്കാരുടെ മന്ത്രി... 🥰🌹❤
@akashcr96
@akashcr96 3 жыл бұрын
സാധാരണകാരനായ മന്ത്രി
@shimjith20
@shimjith20 4 жыл бұрын
❤️
@bettercallsaul9230
@bettercallsaul9230 4 жыл бұрын
സഖാവെ ഉമ്മകൾ 😘😘
@sayoojkannan51
@sayoojkannan51 4 жыл бұрын
മണി ആശാൻ ❤️❤️❤️
@salihpanolan6397
@salihpanolan6397 4 жыл бұрын
മണി ആശാൻ ഉയിർ
@mansumansu8129
@mansumansu8129 4 жыл бұрын
ഇങ്ങള് മുത്താണ് ലാൽസലാം സഗാവേ
@venugopal2227
@venugopal2227 3 жыл бұрын
dear Maniashan....you are great with your humanistic perspective....let it b for ever....
@harish4304
@harish4304 4 жыл бұрын
Mani Ashan.. He is the right man.. Rastreyathinu atheethamayi ellavarum snehikunu...
@riyasparakkal7253
@riyasparakkal7253 7 жыл бұрын
lal salam sagave💪💪💪💪
@suradhmkcr7941
@suradhmkcr7941 5 жыл бұрын
Iyaalinganeno njan orupad thettidherichirunnu
@jobymemuriyil
@jobymemuriyil 4 жыл бұрын
8:00 -10:18❤
@maheensuhra9922
@maheensuhra9922 3 жыл бұрын
7:50to start life 🔥🖤
@arunwilson5359
@arunwilson5359 4 жыл бұрын
2020 November
@MALIMM606
@MALIMM606 6 жыл бұрын
Aashaan the great
@M.creations23
@M.creations23 2 жыл бұрын
16:10 സത്യം 💯
@mazzqueen7997
@mazzqueen7997 3 жыл бұрын
മണി ആശാൻ 😘
@roobicclick8117
@roobicclick8117 3 жыл бұрын
ചിരി മുട്ടി നിൽക്കുന്ന അഭിലാഷിനെ കണ്ടവരുണ്ടോ 😄😄
@popo-cz6fh
@popo-cz6fh 4 жыл бұрын
M M Mani Sir super .
@malusreeja1234
@malusreeja1234 3 жыл бұрын
2021
@sanathdn6181
@sanathdn6181 4 жыл бұрын
Why do abhilash calm and quite
@madhumazha5280
@madhumazha5280 3 жыл бұрын
😍😍
@mohammedajnas.a.t8688
@mohammedajnas.a.t8688 3 жыл бұрын
തിലകൻ sir ന്റെ ഒരു mannerism ഉണ്ട്
@VinodKumar-ii6hp
@VinodKumar-ii6hp 6 жыл бұрын
Lal salam
@bagzoneshameerbabu5625
@bagzoneshameerbabu5625 4 жыл бұрын
മണിയാശാൻ കി ജയ്.......
@binubaby5103
@binubaby5103 3 жыл бұрын
❤👍👍👍ആശാൻ
@sahadsiyan8489
@sahadsiyan8489 4 жыл бұрын
anchor glamour boy
@പ്രേം
@പ്രേം 3 жыл бұрын
Gay ano
@sahadsiyan8489
@sahadsiyan8489 3 жыл бұрын
@@പ്രേം srry alla bro Nee udeshikunna aaal alla
@praveenpunjamgod5750
@praveenpunjamgod5750 6 жыл бұрын
Simple
@nishadma9187
@nishadma9187 4 жыл бұрын
Onnum parayan illa...ashan ishtam
@AmjithPS
@AmjithPS 5 жыл бұрын
where is the part 1? anyone help?
@dilbinsebastian1793
@dilbinsebastian1793 4 жыл бұрын
മണി ആശാൻ 🔥
@noblemottythomas7664
@noblemottythomas7664 3 жыл бұрын
Abhilash enna media cheetah 🐆 enthorum home work eduth enthorum questions thayarakki kond vannarikkm pakshe oru teacher de munnill class kett irikunne kunjine pole irikunnu
@libinbanickal
@libinbanickal 3 жыл бұрын
❤️❤️❤️😍😍😍
@mathewsmail13
@mathewsmail13 5 жыл бұрын
In election affidavit included the party property also :)))))
@Safeer9435
@Safeer9435 3 жыл бұрын
മണി sir ❤️❤️❤️❤️❤️❤️
@nithinkm8081
@nithinkm8081 6 жыл бұрын
Lalsalam sagave
@josythomas5192
@josythomas5192 3 жыл бұрын
😢
@SK-ie2tv
@SK-ie2tv 3 жыл бұрын
Mani aasaan 😍😍
@sikinmv4311
@sikinmv4311 6 жыл бұрын
സിമ്പിൾ
@manilal285
@manilal285 5 жыл бұрын
Mani enna vanam kollakkaeante munpil patharunna reporter tv yude avatharakan.
@shafeekpm7065
@shafeekpm7065 3 жыл бұрын
18.15 min
@pg3916
@pg3916 3 жыл бұрын
✊✊✊✊👍
@kodungallurmuziriskodungal1947
@kodungallurmuziriskodungal1947 4 жыл бұрын
Pavamanu nishkalangananu aduth ariyunnavrk ethe parayanullu
@ajithkp8068
@ajithkp8068 3 жыл бұрын
മണിയാശാൻ.. നല്ല വ്യക്തിത്വം ആണ് സാധാരണക്കാരുടെ നേതാവ്
@lalukolat8416
@lalukolat8416 3 жыл бұрын
Sakhave❤❤❤❤
@anandb2
@anandb2 7 жыл бұрын
#എല്ലാ൦ശരിയാകും
@subileshkm5833
@subileshkm5833 3 жыл бұрын
LAL Slam Sagav
@shamnadkwt6449
@shamnadkwt6449 6 жыл бұрын
Mani aashan puliya
@roshroshith8185
@roshroshith8185 5 жыл бұрын
F
@seshumuraly8208
@seshumuraly8208 4 жыл бұрын
❤️
@priyadarsan001
@priyadarsan001 3 жыл бұрын
❤️
Minister MM Mani in Close Encounter │Reporter Live
24:23
REPORTER LIVE
Рет қаралды 46 М.
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 169 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 33 МЛН
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 3,2 МЛН
Close Encounter with M M Mani
21:44
REPORTER LIVE
Рет қаралды 68 М.
Sukumar Azhikkode - Old Episode  | Nere chowe | Manorama News
26:47
Manorama News
Рет қаралды 704 М.
Meet The Editor's With M Swaraj │Reporter Live
26:17
REPORTER LIVE
Рет қаралды 368 М.