മനുഷ്യൻ അവസാനിക്കുന്നു😳 ഇനി റോബോട്ട് യുഗം..😌|Ansari Zuhri Alappuzha | Safari |

  Рет қаралды 11,163

Ansari Zuhri Alappuzha Official

Ansari Zuhri Alappuzha Official

Күн бұрын

© copyright reserved Video (KZbin)
#rizwanalappuzha
#santhoshgeorgekulangara
#safari
#azharkallurnewsongs
#madhsong2023
#murshidelayoor
#kanzuljannah
#arivinnilav
Feedback: 8606609123
✨🌟✨🌟✨🌟✨🌟✨🌟✨🌟✨
Firdhous Kaliyaroad Group
Team Mizmar Records
Team Jannah Records
Team Studio Azad
Team Focuz Media
Sayyid Thwaha Thangal
Shukoor Irfani Chembarikka

✨✨✨✨✨✨✨✨✨✨
➤Feedback: +91 9633531453
➤Our Associated Whatspp Link:
➤Administrator:
🎤🌷FOLLOW OUR 🌟INSTAGRAM🌟 ACCOUNTS✨✍🏻
➤Keywords:
Ansari Ustad
Ansari Zuhri
Firdhous Kaliyaroad
Mizmar Records Songs
Mizmar Songs
Janmam Nalkiyavane
Firdhous Hits
2021 Latest Firdhous Song
@AnsariZuhriAlappuzhaOfficial
#Rizwanalappuzha
#firdhouskaliyaroad
#mizmarrecordssongs
#mizmarsongs
#janmamnalkiyavane
#firdhous
#allmedia
Muhsin Palazhi
Azhar Kallur
#muhsinparari
#azharkallur
Rizwan Alappuzha
Muhsin Palazhi
Thangal Shahin Official
Sidheeq Alappuzha
Team Sanjar Vocals
Islamic New Madh Song
Eid Mubarak Song Malayalam
Firdhous Kaliyaroad
Mizmar Records Songs
Mizmar Songs
Janmam_Nalkiyavane
Firdhous Hits
2021 Latest Firdhous Song
@ThangalShahinOfficial
@NoushadBaqaviThattathumala
@MuhsinPalazhi
@azhar_kallur
@Karikku_Fresh
@M4Techofficial
@shihabchoturofficial
@ViralMediaOfficial
@youtubesongindia9945
@galleryvisionmusic
#sanjarvocals
#thangal_shahin_official
#thwahathangalnewsong
#firdhous kaliyaroad
#mizmarrecordssongs
#mizmarsongs
#janmam nalkiyavane
#firdhous hits
#abufarhan
#2023song
Feeling song,eid al adha 2020 new eid song new eid song 2020
#childrensongs eid mubarak wishes,abu farhan media quaf media rizwan aplu raoof akood suhail koorad,sayyid thwaha thangal thangal shahin official madh song madh song thwaha thangal, islamic mashup songs hathimunnabiye song shafi kollam ennumente ormakalil,fouzan media nabi nabi ulagil salam ithu tharam ithihasam ith tharam ithihasam,eid status video eid status video for whatsapp quaf media eid song,malayalam eid song makkathe kunninte chottile,Fouzan Media,0fficial Islamic Songs channel,muslim songs,muslim,islamic songs,2019 islamic songs,Nabi Nabi Ulakil Salam,Abdulla Fadil, Muflih Panakkad, Mansoor Kilinakkod,Nasar Cherumukk,nabi song,songs 2019,malayalam,muslim album songs,new islamic songs,islamic songs Malayalam new,mappila album song,new mappila album 2019,new,album,madh ganam,Nabidina ganam,Nabi,nabidind new malayalam song,mappilappattukal,islamic,new islamic song. islamicsongs,muthnabi madhusongs,2021 madhu mappila Songs,new ziyad vallakkadavu songs,siyad vallakkadavu,madhumashup songs 2020,focus media mashups,mappila islamic madhu songs,muslim madhu islamic madhu songs,siyad vallakkadavu songs,Raoof akkod,shehinbabu madhu media,Focuz media mappila madhu songs,2021 New Madhu songs,muslim kids mappila songs,madhu mappila songs,mashup3,thwaha thagal,abdulla fadil,muthin rooh,roohum moolum,ndseeb valanchery.rooh,shihabudheen ep,trend 2021,Roohum moolum full song,roohum moolum roulayil ananya,roohum moolum roulayilalla,roohum moolum roulayilalla madh song,roohum moolum roulayilalla full song.roohum moolum roulayilanayan full song,roohum moolum song,roohum moolum madh song,roohum moolum roulayilanayan,ameen noufal,basi falcon,hyzlim,malayalam hit album,ameen noufal music,Pranaya madeena puri
➤Online Promoters: #Shukoorirfanimedia, #abufarhan media, #mizmar records,#hamdanmedia #focuzmedia #taybamedia #markazonline #kamalasurayya #alnashrmedia #quafmedia #bairoohastudio #studioazad #mfip #allmedia #abufarhan KZbinmedia #feelingsong
••••••••••••••••••••••••••••••••
➤➤➤➤➤➤➤➤➤➤➤➤➤➤➤➤➤➤➤➤➤➤➤➤➤
Here We Comes With The Another Video In Our Channel. Please Send Your Feedbacks On To Our Comment Box. So That We Could Improve Ourselves By Valuing Your Points.
Thank You..✨
➤➤➤➤➤➤➤➤➤➤➤➤➤➤➤➤➤➤➤➤➤➤➤➤➤

Пікірлер: 77
@noufalbabu8700
@noufalbabu8700 Ай бұрын
ബുദ്ധിയും ചിന്തയും ദൈവത്തിന്റെ വരദാനമാണ് അത് എല്ലാവർക്കുംകിട്ടണമെന്നില്ല ഉസ്താദിന്റെ വാക്കുകൾ 100%👍👍
@ajmalkkmonthal
@ajmalkkmonthal Ай бұрын
മതവിശ്വാസം ഇവിടെ തന്നെ ഉണ്ടാകും... എവിടെയും പോകത്തില്ല....
@abuptr2-ii3fv
@abuptr2-ii3fv 22 күн бұрын
അൻസാരി ഉസ്താദ് 👍👍👍💚💚💚
@Hasainar-y7m
@Hasainar-y7m 29 күн бұрын
ഞാനൊരു സംഭവം ആണെന്ന് അയാൾ സ്വയം വിചാരിരിക്കുന്നു ആ അഹങ്കാരത്തിൽ നിന്നാണ് ഇത്തരം ചിന്തകൾ കടന്നു വരുന്നത്
@basheerbasheer8417
@basheerbasheer8417 Ай бұрын
ലൊകസഞ്ചാരികള്‍കൊക്കെ അറിവ് കൂടുകയായിരുന്നു ഈമനുശൃന്‍റെ ഉള്ളതലച്ചോറ് വല്ല വന്നൃജിവികളും തിന്നോആവൊ😂😂
@joshyabraham-o7g
@joshyabraham-o7g Ай бұрын
കുർ കുർ പെട്രോളിൽ ഇട്ട് ആണ് വറകുന്നത്. ♥️🎉🎉. ജ്യൂസ് കണ്ട് പിടിച്ചത് jews ആയത് കൊണ്ട് ഞാൻ ഇപ്പോൾ ജ്യൂസ് കുടിക്കാറില്ല ♥️♥️
@mohammedhafi3034
@mohammedhafi3034 25 күн бұрын
റൂഹ് തൊണ്ടക്കുഴിയിൽ എത്തുമ്പോൾ എല്ലാം മനസ്സിലായിക്കൊള്ളും
@rashiet8223
@rashiet8223 Ай бұрын
സഞ്ചരിച്ചു സഞ്ചരിച്ചു മന്ത് പിടിച്ചു 😊
@FouzyaMk
@FouzyaMk 10 күн бұрын
👏🏻👏🏻👏🏻👏🏻
@muhammedkp8717
@muhammedkp8717 11 күн бұрын
ഉസ്താദ് ❤❤❤❤❤
@AbdulNajeeb-qg9hy
@AbdulNajeeb-qg9hy 26 күн бұрын
മനുഷ്യനിൽ അഹങ്കാരം വർധിക്കുമ്പോൾ അറിവ് അകന്ന് പോകുന്നു എന്നതിന് ഏറ്റവും വലിയ ഉദാഹരണം ആണ് സന്തോഷ് ജോർജ് കുളങ്ങര. അങ്ങേര് ഇപ്പോൾ പറയുന്നത് പലതും വിവരക്കേട് ആയിപോകുന്നു...
@Niyacollection-own
@Niyacollection-own 27 күн бұрын
സത്യം ഉസ്താതെ
@ajmalshan5689
@ajmalshan5689 Ай бұрын
അങ്ങിനെതന്നെ പറഞ്ഞകൊടുക്കി 😂
@vaheedanazer3393
@vaheedanazer3393 25 күн бұрын
അഹങ്കാരം ഒരാളെ എങ്ങിനെ നശിപ്പിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് സന്തോഷ്‌ കുളങ്ങര
@StudioNMedia
@StudioNMedia Ай бұрын
💯👌
@niflac.v2087
@niflac.v2087 Ай бұрын
Mashaallah ❤usthadeduacheyyene 👍👍👍🌹🌹🌹🌹
@PieceOp
@PieceOp Ай бұрын
WELL SAID
@bsrlhf7149
@bsrlhf7149 19 күн бұрын
100%✅
@PAJJUFAWAZ
@PAJJUFAWAZ 26 күн бұрын
Fact ❤
@NoushadNoushadek
@NoushadNoushadek 27 күн бұрын
ലോകം കണ്ട് തല തിരിഞ്ഞു😂
@MostGenaralEdu
@MostGenaralEdu 29 күн бұрын
🎉🎉🎉
@basheerpp4205
@basheerpp4205 20 күн бұрын
😀😀😀😀😀😀
@Adhil-db9wq
@Adhil-db9wq Ай бұрын
🌹🌹🌹🌹🌹🌹🌹🌹🌹
@Nekkitthadka
@Nekkitthadka Ай бұрын
👍
@Npr4110
@Npr4110 Ай бұрын
@ishalgallerymedia6028
@ishalgallerymedia6028 Ай бұрын
😊❤
@Arsart-u6t
@Arsart-u6t Ай бұрын
👌👍✌️
@navasta9158
@navasta9158 Ай бұрын
ലോകം ചുറ്റി ബുദ്ധി നശിച്ചു😂
@musthafank1012
@musthafank1012 28 күн бұрын
😂😂😂
@Shamil-k8u
@Shamil-k8u Ай бұрын
Crypto currencyil panam nikshebikkunnath halalo haramo uthade? Please reply
@abdurahimanvavad930
@abdurahimanvavad930 Ай бұрын
സൂപ്പർ
@noushujas50
@noushujas50 Ай бұрын
അഞ്ജനമെന്നാൽ മഞ്ഞളുപോലെ വെളുത്തിരിക്കും എന്ന് കുളങ്ങര സാർ🥴പ്യാവം
@abdukt8514
@abdukt8514 22 күн бұрын
ഇയാൾ ഓരോ കാര്യവും ആയിട്ട് വരും വലിയ കാര്യത്തിൽ. പക്ഷേ അതിനൊക്കെ പൊളിച്ചടുക്കാൻ അൻസാരി ഉസ്താദിനെ പോലെയുള്ള പണ്ഡിതന്മാർ ഉണ്ടെന്ന് അദ്ദേഹം ഓർത്തില്ല. അയാൾ പറയുന്നത് കേൾക്കുമ്പോഴേ എനിക്കും തോന്നിയതാണ് റോബോട്ടിനെ ഉണ്ടാക്കാൻ മനുഷ്യൻ വേണമല്ലോ എന്ന്. സന്തോഷ് ജോർജിന് ചിന്തിക്കാനുള്ള ശേഷിയില്ല.
@abuayman6501
@abuayman6501 21 күн бұрын
കണ്ണുകൊണ്ട് ചിന്തിക്കുന്ന ആള് ലോകം ചുറ്റുന്നു എന്ത് കാര്യം
@amigovlogs9940
@amigovlogs9940 10 күн бұрын
Manushyanikal mikachad ala e boomyil Oru technologyum ala pakshe technology develop aakunadinanusarich man power kurayunu athaanu actually udeshiched. Athinu oru cherya example inu technology devolop aay athkond usthadinu Inu karyangal janagalil ethikaan oru video KZbin channelil itaaa mathi. Vere example mobile , computer ithelaam manpower kurachille. So ushthaad content attimarikalle. kzbin.info/www/bejne/hXSspWxmlLWqf5osi=EWoOLtUwQh2wo2PG E episode full kaaanu 24 min Thottu aanu AI 🤖 kurch parayuned. Oru short clip cut cheyd mathram kaanikaade detail aay kaaniku. Nigal oro aalkare thejovadam cheyumbo avark ath feel akaathe parayu. Oraale tharam thazhthi kayyedi vaanguned nala vyakthiyude quality aano.
@anwersadique1111
@anwersadique1111 21 күн бұрын
ലോകം ചുറ്റി ചുറ്റി തലയും ചുറ്റി😂😂😂
@UmmuSouban786-nk8sb
@UmmuSouban786-nk8sb 29 күн бұрын
ഇങ്ങേരെ എന്തോ വലിയ സംഭവം ആക്കി വെച്ചിരിക്കുകയായിരുന്നു.
@userktl1162
@userktl1162 Ай бұрын
നന്നായി ❤
@Madeenasnehi
@Madeenasnehi 11 күн бұрын
ശന്തോഷ്😂പൊട്ടനെന്ന് പറഞ്ഞാൽ ലോക പൊട്ടൻ😂😂😂
@Indiman1
@Indiman1 23 күн бұрын
അല്ല ഉസ്താദേ..ഈ ശിലായുഗം എന്നൊക്കെ പറയുമ്പോൾ അത് ആദം നബിക്ക് മുമ്പായിട്ട് വരുമോ അതോ ശേഷമോ?😂😂
@fousiyaanver
@fousiyaanver Ай бұрын
Hi
@lollipop2621
@lollipop2621 20 күн бұрын
യെന്തിരൻ സിനിമയിലെ പോലെ ആകാഞ്ഞാൽ മതി''
@PieceOp
@PieceOp Ай бұрын
YATHRA CHEYUNNATH PADIKAAN VENDI AANENKIL AAA ORU VIYAKTHI THEERUMAANICHENKIL AA VIYAKTHI VIYAKTHAMAAYA ARIV UNDAAVUMAAYIRUNNU PAKSHE YAATHRA CHEYYUNNATH FAMOUS AVAAANUM ATHILOODE VARUMAANAM KAANUKAYUM PADANATHINTE PERIL BAARAM CHAMAYUGAYUM CHEYITHAAL ITHUPOOLE ULLA ARIVUKALAAYIRIKAAM... MANUSHIYAN AVANTE NIYYATHIL ENTHAANO AVAN UDESHICHATH ATH AVAN AAYITHEERUM
@VIPERSettan-cy8pv
@VIPERSettan-cy8pv 7 күн бұрын
ഈ മനുഷ്യന്റെ ബുദ്ധി എല്ലാം പോയോ.
@shahidaabdulkhader20
@shahidaabdulkhader20 Ай бұрын
ഗുഡ് കീപ് itup
@ismailmk8155
@ismailmk8155 27 күн бұрын
അവൻ കൃസങ്കി ആണ്.... 🐂🐂🐂🐂🐂 ഉണ്ടാവില്ല...
@muhammedazhar70
@muhammedazhar70 19 күн бұрын
Malakk😂
@Kasim-q6k
@Kasim-q6k Ай бұрын
😂😂😂
@RaihanathRaihanathtk
@RaihanathRaihanathtk 15 күн бұрын
ഖുർആൻ ആണ് ഏറ്റവും വലിയ ശാസ്ത്രം ബുദ്ധി ഇല്ലാത്തത് ഉസ്താദിന് അല്ല ശാസ്ത്രം പഠിക്കാൻ പറഞ്ഞ നിങ്ങൾക്കാണ്
@islamictipsmedia2260
@islamictipsmedia2260 Ай бұрын
Yathra cheydh vattayavan
@RaihanathRaihanathtk
@RaihanathRaihanathtk 15 күн бұрын
ഇയാളെ കൊണ്ട് പോയി l, k, g, യിൽ ചേർക്കാൻ സമയം ആയിരിക്കുന്നു
@soopibendichal962
@soopibendichal962 Ай бұрын
Santosh gorgin vattai
@ntalkingmedia3560
@ntalkingmedia3560 Ай бұрын
SGK ഇവിടെ AI റോബോട്ടിക് കാലത്തെ അല്ലങ്കിൽ സംവിധാനത്തെ ഉദ്ധരിച്ച് അതോടെ ദൈവ വിശ്വാസമൊക്കെയെന്താവും എന്നൊക്കെ പബ്ലിക്കിന്റെ മുമ്പിൽ പറഞ്ഞ് താൻ വലിയ കാര്യങ്ങൾ ആലോചിക്കാൻ കഴിവുള്ളവനാണെന്നൊക്കെ ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു എന്നതിലുപരി ദൈവ വിശ്വാസത്തെ ബുദ്ധി ശരിയായി ഉപയോഗിക്കുന്ന ആരും ചോദ്യം ചെയ്യാൻ ശ്രമിക്കുകയില്ല, പഠന വൈകല്യമുള്ളവർക്കേ സന്ദേഹിയും അവിശ്വാസിയുമാവാൻ കഴിയൂ SGK യുടെ ഈ സന്ദേഹം തികച്ചും പഠന-മനന കുറവോ താനോളം ആരും വരില്ലയെന്ന തോന്നൽ കാരണം ചിന്തിക്കാതെയുള്ള വാക്കുകളോ മാത്രമാണ് AI റോബോട്ടിക് കാലം പുരോഗമിച്ചാൽ ജോലികൾ ചെയ്യാൻ മനുഷ്യന്റെ ആവശ്യം വരുന്നില്ല , ആയതിനാൽ ആ കാലത്തെ ഉദ്ധരിച്ച് SGK യുടെ മതാക്രമണ വാക്കുകളേക്കാൽ എന്നല്ലെ ശരിയായ ചോദ്യം മനുഷ്യർ എങ്ങനെ പ്രത്യേകിച്ച് സാധാരണക്കാർ എന്ന് വേണ്ട അഭ്യസ്ത വിദ്ധ്യർ പോലും എന്ത് ജോലി ചെയ്ത് അന്നത്തിന് വക കണ്ടെത്തും എന്ന ചോദ്യമാണ് അയാൾ ചോദിച്ചിരുന്നതെങ്കിൽ അതല്ല അയാൾ അങ്ങനെ ചോദിച്ചുവെങ്കിൽ അതൊരൽപം ആഴത്തിൽ ചർച്ചിക്കാനുണ്ട് അല്ലാതെ ദൈവ വിശ്വാസത്തിനല്ല AI റോബോട്ടിക് കാലഘട്ടം വെല്ലുവിളിയാവുക. AI റോബോട്ടിക് കാലഘട്ടം എന്നല്ല ഇനി അത്ക്കും മേലെ വല്ലതും വന്നാലും അതെല്ലാം ദൈവ വിശ്വാസത്തിന് ശക്തിപകരാൻ അനിയോജ്യമാണെന്നെതാണ് ബുദ്ധപരമെന്ന് ഇത്തരം സന്ദേഹികൾ തിരിച്ചറിയുക എപ്പോഴാണോ അന്നത്തോടെ ഇവർക്കും ജീവിത വിജയം നേടാൻ പറ്റിയേക്കും , റോബോട്ടിക് കാലത്ത് വിശ്വാസി കൂടുതൽ സമയം ദൈവാരാധനയിം മുഴുകും കാരണം മറ്റുപണികളെല്ലാം റോബോട്ടും AI സംവിധാനങ്ങളും ചെയ്തുകൊള്ളുമല്ലോ, ഇസ്ലാമിക നിയമ പ്രകാരം റോബോട്ട് മുകല്ലഫ് അല്ല, ആയതിനാൽ അതിനെ ഇമാമാക്കേണ്ട ആവശ്യ മുസ്ലിമിന് വരുന്നുമില്ല ദൈവ വിശ്വാസി എന്നും വിശ്വാസി തന്നെ ആയിരിക്കും, വിശ്വാസി എന്നാൽ ശംസയലേശ്യമന്യേ ഉറപ്പാക്കിയവൻ എന്നാണർഥം, അഥവാ ദൈവമെന്നത് വിശ്വാസിയെ സംബന്ധിച്ചെടുത്തോളം വെറുമൊരു സങ്കൽപമല്ല , മാറ്റ വിധേയമായ ഉണ്മയുള്ള തുടക്കമുണ്ടെന്ന് ബുദ്ധി സമ്മതിക്കുന്ന ഈ പ്രപഞ്ചം അനാദിയും അനശ്വരനും സർവജ്ഞനുമായ സർവശക്തനും നിരാശ്രയനും നിരുപാധികത്ത്വമുള്ളവനുമായ ഒരു സ്രഷ്ടാവിന്റെ ഉണ്മയെ ബോധിപ്പിക്കുന്നതാണെന്നും മത പ്രബോധകരായി സംശുദ്ധ ജീവിതം നയിച്ചുകാണിച്ച് ദൈവ സന്ദേശം ലഭിച്ചവരാണ് തങ്ങളെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുമാർ ജീവിത ചരിതമുള്ളവരെ ശരിയായ രീതിയിൽ പഠിച്ച് ഉൾകൊണ്ട വിശ്വാസിയോടല്ല ഉസ്താദ് സംവിധിക്കുന്നത് അല്ലങ്കിൽ ഉസ്താദിനെ പോലെയുള്ളവർക്ക് ഇത്തരം സംസാരങ്ങൾ സംസാരിക്കേണ്ടി വരുന്നത് മറിച്ച് SGK യെ പോലുള്ളവർ വല്ല സന്ദേഹവും ഇത്തരം വിടുവായുത്തങ്ങളും (അദ്ദേഹത്തിന്റെ ലോക വിവരത്തെ തീരെ ചെറുതാക്കുകയല്ല പക്ഷെ ഇത്തരം വല്ലതും) പറയുമ്പോഴേക്കും അത് അണ്ണാക്ക് തൊടാതെ വിഴുങ്ങി വിശ്വാസികളെ കളിയാക്കാനുള്ള ടൂളാണിതെന്ന് തെറ്റിദ്ധരിച്ച അവിശ്വാസികളോടും സന്ദേഹികളോടുമാണ് വിശ്വസ മാർഗ്ഗം യുക്തി ഭദ്രമോ എന്നാവും ഇനി പലരുടേയും സംശയം അത് തീരാൻ ചിലർക്ക് വിശാലമായൊരു പഠനം ആവശ്യമായേക്കും. ഇവിടെ അയക്കുന്ന ലിങ്കിൽ കയറി അൽപ്പം വായിക്കാൻ ശ്രമിക്കുന്നത് നന്നായിരിക്കും facebook.com/share/p/G2mBYkzk7BJvMs28/ റസൂലുല്ലാഹീ മുഹമ്മദ് ( സ്വ) യെ പഠിക്കാൻ ചിന്തകളിലൂന്നി ശുഹൈബ് ശുഹൈബ് ഹൈതമി ഉസ്താദിന്റെ ചരിത്ര പ്രസംഗം യൂട്യൂബ് ലിങ്ക് kzbin.info/www/bejne/jGOxnqRjhdaVqtksi=zQrfvXdWBkXARpHY അല്ലാഹുവിന്റെ നടപടികൾ my fb post link m.facebook.com/story.php?story_fbid=2414586348711818&id=100004814290712&mibextid=Nif5oz ദൈവ വിശ്വാസം യുക്തി ഭദ്രം facebook.com/share/p/G2mBYkzk7BJvMs28/ നാഥൻ മനസ്സ് വിശാലതയുള്ളതാക്കിതരട്ടെ എന്ന് പ്രാർത്ഥിക്കാം m.facebook.com/story.php?story_fbid=2414586348711818&id=100004814290712&mibextid=Nif5oz
@akshai8553
@akshai8553 28 күн бұрын
😢ദൈവവിശ്വാസം ഇല്ലാതായ എനിക്ക് സർ പറഞ്ഞ മാനുഷിക മൂല്യങ്ങൾ എല്ലാം ഉണ്ട്. മതം ഉണ്ടെങ്കിലേ മൂല്യങ്ങള് ഉണ്ടാവൂ എന്ന ചിന്ത outdated ആണ്. സാറും പുരോഗമിക്കാൻ സാധ്യത കാണുന്നു.അങ്ങും ദൈവവിശ്വാസം എന്ന support ഇല്ലാതെ ജീവിക്കുന്നത് കാണാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നു. കൂടുതൽ ദൈവത്തോട് അടുക്കുമ്പോൾ മനസിലാവും 🎉
@ShaynHamdan
@ShaynHamdan 27 күн бұрын
ശരിയേത് തെറ്റേത് എന്ന് താങ്കൾ എങ്ങിനെയാണ് തീരുമാനിക്കാറ്? താങ്കൾ തെറ്റ് എന്ന് കരുതിയ ഒരു കാര്യം മറ്റൊരാൾ വേറെ വല്ല മാനദണ്ഡവും ഉപയോഗിച്ച് ശരി എന്ന് വാദിച്ചാൽ താങ്കൾ എന്ത് പറയും? ഒരു തുണി പോലും ഉടുക്കാതെ ഒരാൾ താങ്കളുടെ കുഞ്ഞുമക്കളുടെ മുന്നിലൂടെ നടന്നാൽ അത് തെറ്റാണെന്ന് താങ്കൾക്ക് പറയാൻ കഴിയുമോ?
@Dr.Beatriz6x6
@Dr.Beatriz6x6 20 күн бұрын
ബുദ്ധി ഇല്ലാത്ത ജോക്കർ അൻസാരിക്ക് എന്ത് AI ഫുൾ ടൈം ഖുർആൻ തിന്ന് ജീവിക്കാതെ കുറച്ചു ശാസ്ത്രം കുടി പഠിക്കുന്നത് നല്ലതായിരിക്കും..😂😂😂
@ijuijaz8252
@ijuijaz8252 11 күн бұрын
Pullikaran parayynnath manasilakkan alpam bhudhi madhi allathe shasthram venda madaya..ustad enth parayunn enn polum ariyathe kulangarayude mani pidich kulukki nadnnitu kaaryamillada vetavaliya...kaaryangal kooduthal ariyan aagrahikunnavan aanu bhudhiman soyam bhudhiman enn paatt paadi nadakunnavan aanu madayan ninneyokke pole
@الحمدلله-ث9ع2ث
@الحمدلله-ث9ع2ث Ай бұрын
Usthadinte number tharumo samsayam chothikana 🙏
@hammadhammad4259
@hammadhammad4259 14 күн бұрын
@ssjbdjdjdjhdk
@ssjbdjdjdjhdk Ай бұрын
Well said
@ShabeerBaqavi
@ShabeerBaqavi Ай бұрын
👍🏻
@aaliyass2555
@aaliyass2555 28 күн бұрын
👍
@najinaji9562
@najinaji9562 25 күн бұрын
👍🏻
@salmanfars4416
@salmanfars4416 21 күн бұрын
👍
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 3 МЛН
Yay😃 Let's make a Cute Handbag for me 👜 #diycrafts #shorts
00:33
LearnToon - Learn & Play
Рет қаралды 117 МЛН
Do you love Blackpink?🖤🩷
00:23
Karina
Рет қаралды 21 МЛН
സ്നേഹം
17:44
Arif Hussain Theruvath
Рет қаралды 104 М.
From a ₹5,500 monthly salary job to a software engineer..!
36:55
Brototype Malayalam
Рет қаралды 130 М.
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 3 МЛН