No video

ആത്മാവില്ലാത്ത സ്ത്രീകൾ | Maitreyan Talks 210 | L bug media |

  Рет қаралды 24,046

L bug media

L bug media

Күн бұрын

#maitreyan #lbugmedia #female

Пікірлер: 80
@moideenkmajeed4560
@moideenkmajeed4560 11 ай бұрын
മൈത്രേയൻ പറഞ്ഞുകൊണ്ടേയിരിക്കുക, ചിന്തിക്കുന്നവർ മനസ്സിലാക്കട്ടെ 👍
@sruthygeorge1641
@sruthygeorge1641 11 ай бұрын
സൈദ്ധന്തികമായി മൈത്രേയൻ പറയുന്ന ആശയങ്ങൾ ശരിയാണ് ലോക പൗരത്വം ശരിയായ ആശയമാണ് എന്നാൽ ഇന്ന് ലോകത്തെ ജനാധിപത്യത്തെ നിയന്ത്രിക്കുന്നത് അധോലോക കള്ളപ്പണക്കാരും സംഘടിത ലോബികളും കോർപറേറ്റുകളും മറ്റുമാണ് ഇത്രയൊക്കെ ചരിത്രം പറ.ഞ്ഞപ്പോൾ ശീത സമരകാലത് വർഗീയത എന്ന പണ്ടൊറയുടെ പെട്ടി തുറന്നു വിടുകയും ഇന്നത്തെ അവസ്ഥയിലേക്ക് ലോകത്തെ എത്തിക്കുകയും ചെയ്ത കാര്യം കൂടി പറയാമായിരുന്നു ഇവിടെ ഇപ്പോൾ ഉള്ള പ്രാകൃത ജനാധിപത്യം തന്നെ കൈയ്യാലപ്പുറത്താണ് അതു നഷ്ടപ്പെടാതിരിക്കാനെങ്കിലും നമുക്ക് ശ്രദ്ധിക്കാം
@girijamd6496
@girijamd6496 10 ай бұрын
Athe😮
@udhamsingh6989
@udhamsingh6989 10 ай бұрын
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്. എന്ന് . സ്വന്തം അള്ളാഹു ... (ഒപ്പ്)
@bindhumurali3571
@bindhumurali3571 10 ай бұрын
Satyam 👌
@bindhumurali3571
@bindhumurali3571 10 ай бұрын
Dare to think
@subhapremnath9476
@subhapremnath9476 11 ай бұрын
പ്രിയ മൈത്രേയൻ താങ്കൾ പറഞ്ഞു കൊണ്ടേയിരിക്കുക👍🏽
@rajanck7872
@rajanck7872 11 ай бұрын
ലോകം മാറ്റി മറിഞ്ഞ് ജനം സ്നേഹത്തോടെ കഴിയുന്ന സംവിധാനം ഉണ്ടാവട്ടേ.
@chackopm5355
@chackopm5355 5 ай бұрын
ഓരോ പ്രദേശത്തേയും ഭൗതിക സാഹചര്യങ്ങൾ മനുഷ്യൻ്റെ ആശയ രൂപികരണത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട് ദൈവ സങ്കല്പങ്ങളിലും ഇത് സ്വാധീനം ചെലുത്തിയിട്ടുണ്ട്
@abdulhamidbinahmad4072
@abdulhamidbinahmad4072 10 ай бұрын
Great! Real post-mortem about human history!!! No words for appreciate the task!!! Please continue your great job!!! Please think about write a book with all these subjects included!!! You are great! Millions of thanks sir
@REGHUNATHVAYALIL
@REGHUNATHVAYALIL 11 ай бұрын
Really good explanations
@shibupk14
@shibupk14 10 ай бұрын
❤❤❤❤❤maitrayan.....🎉🎉🎉🎉
@johnymathew2570
@johnymathew2570 11 ай бұрын
Your contribution to the world is really important. Understanding and accepting this value are difficult because of the high powered large number of people's are living by fooling public
@REGHUNATHVAYALIL
@REGHUNATHVAYALIL 11 ай бұрын
Sorry, I could not complete the message. Maitreyan is 100% right. Applicable " sensititicty" .
@MoosakuttyThandthulan
@MoosakuttyThandthulan 11 ай бұрын
മൈത്രേയൻ 👏👏👏👏👍👍👍👍👌👌👌👌💞💞💞💞
@dhanyamanojmanoj4769
@dhanyamanojmanoj4769 10 ай бұрын
Well explained
@Saheel_
@Saheel_ 11 ай бұрын
❤❤❤❤
@REGHUNATHVAYALIL
@REGHUNATHVAYALIL 11 ай бұрын
Super. Well explained "understanding" "beliefs" "conditioning". But, I really dont't know whether our "common people" will "understand" these basic "Facts" I feell 99% of human beings are so much "conditioned" and will be very difficult to convince the "common people". Maitreyan, you have conveyed the messages very clearly. But our new generation should "undrstand" the basic value of "humans". Humanisam and other "isms" are really different. Youngsers plese wake up and "understand" things in its correct prespective. The social meaida has opened up lot of oppertunities to acquire the knowledge in diffierent fields. But, youngesters, "who listen to this video" let us do something the "humansim".
@naseemabhanu9615
@naseemabhanu9615 11 ай бұрын
മൈത്രിയുടെ ഒരു ചോദ്യം. ഭാഷ ഉണ്ടായതിനെ കുറിച്ചുള്ള ഒരു സംശയമാണ് എനിക്ക് ചോദിക്കാനുള്ളത് . മനുഷ്യർ ഭൂഖണ്ഡത്തിലെ വിവിധ ഭാഗങ്ങളിൽ ഒരേസമയത്ത് ആയിരിക്കും ഉണ്ടായിരിക്കുക. ചെറിയ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും എന്നാണ് എൻറെ വിവക്ഷ. കാരണം ഇതിന് എനിക്കുള്ള സംശയം ഒരു കുട്ടി ഉണ്ടാവുകയാണെങ്കിൽ ആ കുട്ടിക്ക് ഒരു അഞ്ചുവയസ്സ് അല്ലെങ്കിൽ ഏഴു വയസ്സു വരെയെങ്കിലും രക്ഷിതാക്കൾ സംരക്ഷിക്കുന്നു അങ്ങനെ ഈ കുട്ടി ലോകത്തിൻറെ ഏതു ഭാഗത്തേക്ക് പോവുകയാണെങ്കിലും രക്ഷിതാവിൽ നിന്ന് കിട്ടിയ ഭാഷയല്ലേ അവൻ ഉപയോഗികുകയുള്ളൂ എന്നാണ് തോന്നുന്നത് എനിക്ക്. അതേസമയത്ത് വിവിധ ഭൂഖണ്ഡങ്ങളിൽ വ്യത്യസ്തരായി ട്ടുള്ള മനുഷ്യ വിഭാഗങ്ങളിൽ ഏറെക്കുറെ ഒരേസമയത്ത് ഉടലെടുത്ത വരാണെങ്കിൽ അവർ വ്യത്യസ്തമായുള്ള ഭാഷകൾ സംസാരിച്ചിരിക്കാം. ഇങ്ങനെയല്ലേ ഉണ്ടായിരിക്കുക? ഒരു വ്യക്തമായ ശാസ്ത്രീയമായ മറുപടി തരും എന്ന് എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. മനുഷ്യർ ആഫ്രിക്കയിൽ നിന്ന് ലോകത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് പോയിട്ടുള്ള വരാണെങ്കിൽ അവർ ഒരു ഭാഷയല്ലേ ഉപയോഗിക്കേണ്ടത് ഇത് എന്തുകൊണ്ടാണ് ഈ വ്യത്യാസം വരുന്നത് എന്ന് പറഞ്ഞാൽ തരക്കേടില്ല.
@moideenkmajeed4560
@moideenkmajeed4560 11 ай бұрын
ഹാരാരിയുടെ ഹോമോസാപിയെൻസ് എന്ന പുസ്തകം താങ്കളുടെ സംശയം മാറ്റിത്തരും
@raseebkh
@raseebkh 11 ай бұрын
ഒറ്റ ഭാഷ സംസാരിക്കുന്ന കേരളത്തില്‍ തന്നെ പല സ്ലാങ്ങ് ഇല്ലേ? ഒരേ വസ്തുവിന് പല പേരില്ലേ
@bibo3627
@bibo3627 11 ай бұрын
❤❤❤
@chandinivk8313
@chandinivk8313 3 ай бұрын
Wow super
@activeart225
@activeart225 10 ай бұрын
Thank you 👍🏻
@mekhak-tn4uo
@mekhak-tn4uo 11 ай бұрын
പലരും പറയും സ്ത്രീ സ്വാതന്ത്ര്യം എന്ന്... നമ്മുടെ നാടിനു സ്വാതന്ത്ര്യം കിട്ടുമ്പോൾ സ്ത്രീ ക്ക് .. പുരുഷന് വേറെ വേറെ സ്വാതന്ത്ര്യം പറഞിട്ടില്ല..ഇതുപോലെ പറയുന്നതാണ് സ്ത്രീകൾ പിറകിൽ നിൽക്കേണ്ടി വരുന്നത് ..സ്കൂൾ കോളേജ് ഏതു സ്ഥലത്തു പഠിക്കുമ്പോൾ പെൺകുട്ടികൾ ആൺകുട്ടികൾ . എന്നില്ല എല്ലാവർക്കും ഒരേ ബുക്സ് ആണ്... പക്ഷെ വിവാഹത്തിൽ എത്തുമ്പോൾ..പുരുഷന്മാർ സ്ത്രീധനം വാങ്ങുന്നു... രണ്ടുപേരും ഒരേ ജോലി ആണ് എടുക്കുന്നത് യെങ്കിലും ഈ സ്ത്രീധനം കൊടുക്കുന്നത് ഇന്നും നിലവിൽ ഉണ്ട്.. അപ്പോൾ ആത്മാവ് ഇല്ലാത്ത സ്ത്രീകൾക്കു അല്ല... സമൂഹത്തിനാണ്...
@muralidasb8504
@muralidasb8504 11 ай бұрын
Well said. Athupole purushan kettunna thaali kazhuthil ettuvangi, jeevithakaalam muzhuvanum poojichu chumakkendathum sthreekalude freedom ippozhum ?? chinnam maathram thanneyaanu.
@mekhak-tn4uo
@mekhak-tn4uo 11 ай бұрын
​@@muralidasb8504👍😄 താലി ഒരു വാഗ്ദാനം ആണ്....അത് സ്ത്രീകൾ പൂജിക്കുന്നുന്നുണ്ടെങ്കിൽ അത് സ്ത്രീ അതിന്റ അർത്ഥം മനസ്സിൽ ആക്കുന്നത് കൊണ്ടാണ്... പക്ഷെ പുരുഷന്മാർ അത് ചങ്ങല ആണ് എന്ന് വിചാരിക്കുമ്പോൾ ആണ് സ്ത്രീ സ്വാതന്ത്ര്യം എന്ന് പറയേണ്ടി വരുന്നത്.... പുരുഷന് അങ്ങോട്ടും സ്ത്രീ മാല ഇടുന്നുണ്ട് പക്ഷെഅത് ഒരു പുരുഷനും പൂജിക്കാറില്ല... അത് ഒരു ചടങ്ങ് മാത്രമാണ്.... അതാണ് വെത്യാസം.. Thank you.
@ShihabPkmotivation
@ShihabPkmotivation 10 ай бұрын
സ്ത്രീധനം കൊടുക്കേണ്ട. സ്ത്രീകൾ കല്യാണവും കഴിക്കേണ്ട. എന്താ പ്രശ്നം ഉണ്ടോ
@mekhak-tn4uo
@mekhak-tn4uo 10 ай бұрын
@@ShihabPkmotivation താങ്കൾ പറഞ്ഞത് ഇപ്പോൾ ആ അവസ്ഥയിൽ ആണ്.കാരണം എന്റെ സഹോദരൻ ഉൾപ്പെടെ ഇന്ന് പെണ്ണ് കിട്ടാത്തവർ ധാരാളം ഉണ്ട്... കാരണം പെൺകുട്ടികൾ ഈ സ്ത്രീധനം പീഡനം ഒകെ കണ്ടു .. കല്യാണം വേണ്ട ജോലി ഉണ്ടെങ്കിൽ എന്ന നിലപാടിൽ എത്തി 😄👍
@ShihabPkmotivation
@ShihabPkmotivation 10 ай бұрын
@@mekhak-tn4uo എത്തിക്കോ l, ഒരു നിർബന്ധവും ഇല്ല. പിന്നെ divorce നടത്തി ജീവനാംശം കിട്ടാൻ എന്ന തട്ടിപ്പ് കുറെ കാലമായി സ്ത്രീകൾ ചെയ്യുന്നു. അതിന് ഒരു പരിഹാരം ഉണ്ടക്ക്. ആണുങ്ങളും അതിനെ പറ്റി ചിന്തിക്കുന്നുണ്ട്.
@santhac1763
@santhac1763 3 ай бұрын
@muruganb9218
@muruganb9218 4 ай бұрын
🎉🎉🎉🎉
@johnymathew2570
@johnymathew2570 11 ай бұрын
Very Great
@Sundaran-lr8wc
@Sundaran-lr8wc 11 ай бұрын
❤👌❤👍🏻❤🎉
@fortestcomputers5220
@fortestcomputers5220 11 ай бұрын
മൈത്രേയൻ 🔥👍
@sindhumanu7657
@sindhumanu7657 11 ай бұрын
❤❤❤👍🏻👍🏻🙏
@dennisonstanley881
@dennisonstanley881 10 ай бұрын
🎉🎉🎉
@KLIMENTVOROSHILOV69
@KLIMENTVOROSHILOV69 11 ай бұрын
PLEASE DO A VIDEO ABOUT FILM INDUSTRY
@user-bl6vo2xp6i
@user-bl6vo2xp6i 11 ай бұрын
👌
@malayalam678
@malayalam678 11 ай бұрын
👍👍👍
@crfmtv30
@crfmtv30 11 ай бұрын
മതം+ ദൈവം+സ്വർഗം+നരകം =ജനസംഖ്യ കൂടിയ രാജ്യങ്ങളിൽ കുറെ ആളുകൾക്ക് തൊഴിൽ😂 A 2 Z connected ആയിട്ടുള്ള Million Doller ബിസിനസ്..സത്യം.... അത്രമാത്രം
@georgekp1522
@georgekp1522 11 ай бұрын
💯👍👍🤍💖
@swapnavarma1946
@swapnavarma1946 11 ай бұрын
മൈത്രേയൻ്റെ വാദങ്ങൾ ആദ്യമൊക്കെ ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ പോകെ പോകെ മനസിലായി മൈത്രേയനോട് എന്ത് ചോദിച്ചാലും കാളവണ്ടി, ആധുനിക മനുഷ്യൻ, സ്ത്രീ സ്വാതന്ത്ര്യം, ജാതി, മതം...ഇതിൽ കൂടുതലൊന്നും എവിടെയും പറയാറില്ല. സമത്വം പ്രസംഗിക്കുന്ന ഇദ്ദേഹത്തിന് താനല്ലാതെ മറ്റൊരാളെ അംഗീകരിക്കാൻ പോലും കഴിയുന്നില്ല.
@mekhak-tn4uo
@mekhak-tn4uo 11 ай бұрын
😄👍 അതാണ് സത്യം . സത്യത്തിൽ ശാസ്ത്രം എന്ന് പറയുന്നത് ഒരു വിഷയം മാത്രം ആണ് അതിൽ അപ്പുറം എന്തൊക്കയോ കണ്ടുപിടിക്കാത്ത സത്യങ്ങൾ ഈ പ്രപഞ്ചത്തിൽ ഉണ്ട് .. അതൊന്നും പറഞ്ഞാൽ ഇദ്ദേഹം മനസ്സിൽ ആക്കില്ല എന്ന് മാത്രം അല്ല പറയുന്നവരെ തിരുത്താൻ ശ്രമിക്കും.... ഇദ്ദേഹം ആത്മീയത പഠിച്ചു വെക്തി ആണ്... അതുകൊണ്ട് അത് സത്യമല്ല yennu തെളിയിക്കാൻ ഉള്ള ഒരു തിരക്കിൽ ആണ് 😄
@infinitegrace506
@infinitegrace506 11 ай бұрын
മൈത്രേയൻ രസകരമായി കഥകൾ അവതരിപ്പിക്കും... കുറച്ചുപേർ കേൾക്കും, രസിക്കും, ശരി വെക്കും.. മറ്റു ചിലർ കേട്ടവയെകുറിച്ച് വീണ്ടും ചിന്തിക്കും....
@mekhak-tn4uo
@mekhak-tn4uo 11 ай бұрын
@@infinitegrace506 പൂർണമായും രസകരം എന്ന് പറയാൻ ആവില്ല.. സന്യാസം ബുദ്ധൻ എന്നൊക്കെ വിഷയം വരുമ്പോൾ... അത് ഒരു കൂട്ടം സമൂഹം ആരാധിക്കുന്ന വിശ്വാസം ആണെന്ന് വിചാരിക്കില്ല... തനിയെ പറഞ്ഞു രസിക്കുക... 👍
@bindhumurali3571
@bindhumurali3571 10 ай бұрын
​@@infinitegrace506ശെരിയ
@bindhumurali3571
@bindhumurali3571 10 ай бұрын
എത്ര പറഞ്ഞാലും ആളുകൾക്കു സംശയം ആണ്. So ആദ്യം മുതൽ വീണ്ടും വീണ്ടും പറയേണ്ടി വരുന്നത്..
@krishnadasc4647
@krishnadasc4647 11 ай бұрын
Pls discuss the severe discrimination prevailing in semetic religion against women's even in 21st century.. Why they insist 6th century culture...??..all are supporting reforms except Muslim groups... This aspect should be discussed first... Mytreyan addresses this discrimination on global basis... This will not possible forever.. Step by step remedy is only possible way... Otherwise it exists only theoritical nature... Not in practical areas.. Your ideology is purely omnipotent nature always.... No use... 🤔🤔🤔🤭🤭🤭🤭🤭🤭
@user-0q1hdjd
@user-0q1hdjd 11 ай бұрын
ഈ മൈത്രേയൻ ആണ് എന്റെ hero👌... ഞാൻ എപ്പോഴും ഇയാളുടെ വീഡിയോ കാണും... കാരണം ഈ സാധനം കിളിപോയ ഒരു ഐറ്റം ആണ്... മൈത്രേയനും റവിദൈവവും നല്ല കോമഡി പീസുകൾ ആണ്... 👌👌👌😂😍❤️🤣
@MoosakuttyThandthulan
@MoosakuttyThandthulan 11 ай бұрын
കള്ളാഹുവിനെ സൃഷ്ട്ടിച്ച മുഹമ്മദും, സിന്ധ്രല ഇൻ വണ്ടർലാൻഡ്‌ നാണിച്ചു പോകുന്ന കോമഡി പുത്തകമായ കിത്താബും കോമഡിയുടെ കാര്യത്തിൽ ഇവരെക്കാൾ എത്രയോ മുകളിൽ ആണെന്ന് കാണാം. ഇവരുടെയൊക്കെ അറിവിന്റെ ഏഴയലത്തു പോയിട്ട് ഒരു പുൽ നമ്പ് പോലും ഇല്ല മുഹമ്മദിനും, മുഹമ്മദ്‌ന്റെ ഗ്രന്ഥത്തിനും, മുഹമ്മദ്‌ന്റെ ഫേക്ക് ഐഡിയായ കള്ളാഹുവിനും!🤭
@AB-xk4yp
@AB-xk4yp 11 ай бұрын
മറ്റുള്ളവരെ ഒന്നും ഈ കൂട്ടത്തിൽ കൂട്ടാറുതെ 😂😂.. മറ്റുള്ളവർക്ക് മൂല്യങ്ങകും ,വിവരവും ഉണ്ട് . അല്ലാതെ പങ്കാളിക്ക് അവരുടെ സ്വാതന്ത്ര്യം എന്നോ ,വരരുചി പറഞ്ഞ പോലെയോ ഒന്നും ഇയാൾ അല്ലാതെ വേറെ ആരേലും പറയുമോ മാതാപിതാക്കളും മക്കളും തമ്മില്ലേ ബന്ധം പോലും വെറും ജടിലമായ ബന്ധം ഇമ്മതിരി ജീവികൾ . വെറും merterilalistic ഹ്യൂമൻ ... അധികാരികമായി സംസാരിക്കുന്ന്നു എന്ന് വിചാരം പറയുന്നതെല്ലാം ഈഹ ലോകത്തെ കുറിച്ചും .ബുധനെയും ,ശങ്കർചര്യരെ ,etc.. അവന്മാർ എന്ന് അഭിസംബോധന 😮😮 മുതിർന്നവരെ ബഹുമാനിക്കണ്ട eyalu😂ടെ കണ്ടു പിടുത്തം . മത ഗ്രന്ഥങ്ങൾ പൊട്ടകടകൾ ,മനുഷ്യനെ കുച്ചു വിലങ്ങിൽ ഇടാനുള്ളത് എന്നൊക്കെ പറയുന്ന ഇദ്ദേഹം ആരാ ...വിവരക്കേടിന്റെ മഹാൻ തലമുറയെ vazhitettikunnna മഹാൻ അല്ലാതെന്ത് ??😅 ഇതു വരെ ഇമ്മാതിരി ആള കണ്ടിട്ടില്ല. ഇദ്ദേഹം നോർമൽ ആണ്. മിടുക്കൻ. ബട്ട്‌ ശീലയുഗ ചിന്തകളും 🤣🤣 എന്തിരുന്നാലും എൻറെറിമെന്റ് means mythreyan.
@udhamsingh6989
@udhamsingh6989 10 ай бұрын
ങ്ങള് മരിച്ചിട്ട് ഏകദേശം 100 കൊല്ലങ്ങൾ കഴിഞ്ഞ് പുനർജനിയ്ക്കുമല്ലോ. അന്ത കാലത്ത് ഈ വീഡിയോ ഉണ്ടെങ്കിൽ ..... കണ്ടെങ്കിൽ ങ്ങക്ക് കാര്യം പുടി കിട്ടും.
@francisambrose9627
@francisambrose9627 11 ай бұрын
ആത്മാവ് എന്നു പറഞ്ഞ്മൈത്രേയനെ വഴിതെറ്റിക്കണോ? ആത്മാവിന് രൂപവും ഭാവവും ഒന്നുമില്ലാത്തതല്ലേ? അന്ധവിശ്വാസം , ചോദ്യകർത്താവ് ഉപേക്ഷിയ്ക്കണേ ..
@bindhumurali3571
@bindhumurali3571 10 ай бұрын
Athey😂
@bindhumurali3571
@bindhumurali3571 10 ай бұрын
അടുത്ത തലമുറ എങ്കിലും ചിന്തിക്കാൻ padikkate
@BIGANEESH
@BIGANEESH 11 ай бұрын
No voice
@lekhar8527
@lekhar8527 11 ай бұрын
കേൾക്കാൻ പറ്റുന്നുണ്ടായിരുന്നില്ല എനിക്കും. ഇപ്പോ വീണ്ടും കേൾക്കാൻ പറ്റുമോന്ന് നോക്കിയപ്പോ ശരിയായിട്ടുണ്ട്😂🤝
@ajithkumarpk9671
@ajithkumarpk9671 11 ай бұрын
ആത്മാവ് എന്നത്. ചത്തിട്ട് വേണ്ടേ?😂😂😂😂😂😂 ഒരറിവ് ...... ഉണ്ടാക്കൂ ....
@Indian-od4zf
@Indian-od4zf 11 ай бұрын
അല്ലെങ്കിൽ തന്നെ എന്ത് ആൽമാവ്?
@mekhak-tn4uo
@mekhak-tn4uo 11 ай бұрын
​@@Indian-od4zfനിങ്ങൾക്കു മനസ്സിൽ ആയോ എന്ന് എല്ലാവരും ചോദിക്കുന്നുണ്ടല്ലോ . എന്താണ് മനസ്സു.... അത് എവിടെ ആണ്.. 😄
@udhamsingh6989
@udhamsingh6989 10 ай бұрын
@@mekhak-tn4uo കേട്ടിട്ടില്ലേ. ഹൃദയത്തിലെ തലച്ചോറ്. കൂടുതൽ അറിയാൻ | MM അക്ബറിനെ സമീപിയ്ക്കുക...
@mekhak-tn4uo
@mekhak-tn4uo 10 ай бұрын
@@udhamsingh6989 😄👍 ചോറ് കഴിക്കുന്നത് .. തല യിലേക്കും .. ഹൃദയത്തിലും എത്തും അതിപ്പോ എന്താണ് ചോദിക്കാൻ... തലയിൽ എത്തുമ്പോൾ തലച്ചോർ..... ഹൃദയത്തിൽ എത്തുമ്പോൾ ഹൃദയ ചോർ.... ഹോട്ടൽ ആണെങ്കിൽ ഹോട്ടലിലെ ചോർ..... No പ്രോബ്ലം thank u 👍
@bindhumurali3571
@bindhumurali3571 10 ай бұрын
​@@mekhak-tn4uo🙏 പാവം
@adeebcr7607
@adeebcr7607 11 ай бұрын
കഞ്ചാവ് മൈ....🤣🤣🤣🤣
@riya-hv7bv
@riya-hv7bv 11 ай бұрын
Nee ano
@adeebcr7607
@adeebcr7607 11 ай бұрын
@@riya-hv7bv കഞ്ചാവ് മൈ...ത്രേയൻ😌
@adeebcr7607
@adeebcr7607 11 ай бұрын
@@reaInamehidden kzbin.info8kc0xQquqz8?si=TtIijWBRyA4bkuIo ലെ ...പൊട്ടക്കിണറ്റിലെ തവള🤣🤣🤣🤣
@adeebcr7607
@adeebcr7607 11 ай бұрын
@@reaInamehidden kzbin.info/www/bejne/iGGbf2WDoteHobcsi=bIoRBJnHszUKTN3L ദേ പിന്നേം.....🤣🤣🤣
@peterki6455
@peterki6455 11 ай бұрын
ലളിതം വ്യക്തം
@santhac1763
@santhac1763 11 ай бұрын
@ReneeshTr-yq4jo
@ReneeshTr-yq4jo 9 ай бұрын
❤❤❤
@dogtrainingsuraksha2129
@dogtrainingsuraksha2129 10 ай бұрын
@adarshmdas8285
@adarshmdas8285 11 ай бұрын
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 23 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 11 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 23 МЛН