മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്.കോഴിക്കോടുനിന്നും ജൂലിയുടെ സാക്ഷ്യം

  Рет қаралды 13,746

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 228
@PriyaKrishnan-s8e
@PriyaKrishnan-s8e Күн бұрын
പ്രവീണിന്റെ സ്കിന്നിൽ ഉണ്ടായിക്കൊണ്ട് ഇരിക്കുന്നചൊറിച്ചിൽ അകറ്റി തരണേ മാതാവേ 🙏🙏🙏 🙏🙏🙏 ജീവിതത്തിൽ സമാധാനം നിറയണേ 🙏🙏🙏🙏അമ്മേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏
@priyaelizabethcherian5177
@priyaelizabethcherian5177 23 сағат бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ
@andrianoronha2679
@andrianoronha2679 Күн бұрын
മാതാവ് ജോലി നല്കി അനുഗ്രഹിക്കണമേ
@sreelekshmis3068
@sreelekshmis3068 Күн бұрын
അമ്മേ ഞങ്ങളുടെ മേൽ കരുണ ചൊരിയെണമേ 🙏🙏🙏
@user-hs8vd7qq3t
@user-hs8vd7qq3t Күн бұрын
സഞ്ചാരി മാതാവേ
@jessinsamuel6142
@jessinsamuel6142 Күн бұрын
അമ്മേ മാതാവേ എല്ലാ വിധ ആപത്തുകളിൽ നിന്നും കാത്തുകൊള്ളേണമേ 🙏🙏🙏
@BessyHybin
@BessyHybin 20 сағат бұрын
അമ്മേ മാതാവേ എന്റെഭർത്താവ് എന്റെ അമ്മയോട് ക്ഷേമികേണമേ ആമ്മേൻ
@JeemonJoseph-m8l
@JeemonJoseph-m8l Күн бұрын
അമ്മേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റാണമേ ആമേൻ 🙏🙏🙏
@reenixavier8327
@reenixavier8327 20 сағат бұрын
കൃപാസനം മാതാവേ തിലകയുടെ ദേഹത്ത് കാണന്ന എല്ലാ പാടുകളും മാറ്റി അവൾക്ക് സൗഖ്യം നല്കണമേ അമ്മ മാതാവേ
@ReneeshaBiju
@ReneeshaBiju 10 сағат бұрын
സഞ്ചാരി മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെയും കുടുംബത്തെയും യേശു നാമത്തിൽ ഉയർത്തണമെന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏
@JespinbylonJespinbylon
@JespinbylonJespinbylon Күн бұрын
മാതാവേ എന്റെ കടഭാരത്തിൽ നിന്നും എനിക്ക് മോചനം തരണമേ
@Sajan-hh5xb
@Sajan-hh5xb Күн бұрын
അമ്മേ കൃപാസനം മാതാവേ അമ്മയുടെ പ്രതീക്ഷി കരണത്തിന്റെ സാക്ഷിയാക്കി എന്നെ മറ്റെണമെ🙏🙏🙏
@kamalammc5193
@kamalammc5193 Күн бұрын
ദൈവമേ എൻ്റെ മകന് സമാധാനം കൊടുക്കണമേ
@greeshmagokulam5122
@greeshmagokulam5122 Күн бұрын
മാതാവെ അമ്മയുടെ പ്രതീക്ഷി കരനതിന്റെ സാക്ഷി ആക്കണേ അമ്മെ അമ്മ എവിടെ ആണേലും എന്നെ സമയം ആയി എത്തിക്കണേ ❤
@prasethats1478
@prasethats1478 21 сағат бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ സാമ്പത്തിക തടസങ്ങളും മാറ്റി തരണമെ. എന്റെ ഭാർത്താവിന് ഒരു സ്ഥിരം ജോലി കിട്ടണമെ🙏🙏
@lissyalex448
@lissyalex448 21 сағат бұрын
ദൈവത്തിനു സ്തുതി ആവേ മരിയ ആവേ മരിയ ആമ്മേൻ
@nelsondavees.t6187
@nelsondavees.t6187 Күн бұрын
ഞങ്ങളെ ഉപേക്ഷിക്കല്ലേ അമ്മേ
@sajuyohannan4606
@sajuyohannan4606 Күн бұрын
അമ്മേ മാതാവേ എന്റെ ബിപി നോർമലാക്കി തരണേ
@BabyPulikkal
@BabyPulikkal Күн бұрын
🙏🙏🙏🌹🌹🌹🌷🌷🌷💙💙💙💚💚💚
@jainjosephl690
@jainjosephl690 Күн бұрын
Yesuve ente niyoghangal manikkaname enne suvisheshathinte sakshiyakaname amen 🙏
@aneeshps8917
@aneeshps8917 Күн бұрын
🙏🙏🙏
@JeemonJoseph-m8l
@JeemonJoseph-m8l Күн бұрын
അമ്മേ മാതാവേ അമ്മയുടെ മാധ്യസ്ഥംൽ എനിക്ക് ചെയ്തു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു 🙏🙏🙏
@SeemaKerla-hy4wl
@SeemaKerla-hy4wl 16 сағат бұрын
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ഞങ്ങളുടെ എല്ലാ നിയോഗം സാധിച്ചു തരണേ എന്നും കൂട്ടായിരിക്കണമേ എല്ലാവരെയും കാത്തുകൊള്ളണേ🙏🙏🙏❤️
@BabyPulikkal
@BabyPulikkal Күн бұрын
അമ്മേ മാതാവേ ഉടമ്പടിയെടുത്ത മോനേയും മരുമകളേയും ഞങ്ങളേയും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷികളായി ഉയർത്തണമേ🙏🙏🙏🌹🌹🌹🌷🌷🌷💙💙💙💚💚💚
@BindhuPrakash-lt6bm
@BindhuPrakash-lt6bm Күн бұрын
അമ്മേ മക്കളെ മാതാവിൻ്റെ സംരക്ഷണത്തിൽ വളർത്തണമേ അമ്മ കൂടെ ഉണ്ടാകണമേ. അലർജി രോഗങ്ങൾ സുഖപ്പെടുത്തണമേ
@kamalammc5193
@kamalammc5193 Күн бұрын
സഞ്ചാരി മാതാവേ നീനുവിൻ്റെ അടുക്കലേക്ക് അമ്മ പോകണമേ അവളെ തൊടണമേ
@BessyHybin
@BessyHybin 20 сағат бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിനോട് എന്റെ അമ്മ ക്ഷേമികേണമേ ammen
@Sinsu520
@Sinsu520 Күн бұрын
എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏
@ArronLijo
@ArronLijo 20 сағат бұрын
അമ്മേ മാതാവേ അമ്മയുടെ ഇഷ്ടം പോലെ എല്ലാം നിറവേറ്റട്ടെ ആമേൻ ആമേൻ ❤❤
@Albinsabu849
@Albinsabu849 20 сағат бұрын
അമ്മേ മാതാവേ എന്റെ ചേച്ചിക്ക് ഒരു ജോലി മേടിച്ച് കൊടുക്കണമേ അവളുടെ പ്രാർത്ഥന കേൾക്കണമേ
@AnuRoy-br8of
@AnuRoy-br8of Күн бұрын
അമ്മേ രക്ഷിക്കണേ 🙏🙏🙏🙏
@BindhuPrakash-lt6bm
@BindhuPrakash-lt6bm Күн бұрын
വിവാഹ തടസമായി നിൽക്കുന്ന മക്കൾക്ക് ദൈവാനുഗ്രഹം നിറഞ്ഞ വിവാഹം അമ്മ മക്കൾക്ക് നടത്തി തരണമേ
@bindushine6271
@bindushine6271 22 сағат бұрын
എൻെറ അമ്മേ എന്റെ കൃപാസനം പ്രസാദ വര മാതാവേ അങ്ങയുടെ പ്രത്യേക്ഷീകരണത്തിന് സാക്ഷിയാകുവാൻ എത്രയും പെട്ടെന്ന് എന്നെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🙏
@JeemonJoseph-m8l
@JeemonJoseph-m8l Күн бұрын
അമ്മേ മാതാവേ ഈ കുടുംബത്തിന് നൽകിയ രോഗ സൗഖ്യത്തിനും സംരക്ഷണത്തിനും അനുഗ്രഹത്തിനും അമ്മയുടെ പ്രെത്യക്ഷീ കാരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു ഒപ്പം അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷികളായി തന്നെ ജീവിതം മുഴുവൻ ജീവിക്കാൻ ഈ കുടുംബത്തെ അനുഗ്രഹിക്കണമേ ഈ അനുഗ്രഹത്തിനായി തിരുകുമാര നോട് മാധ്യസ്തം വഹിച്ചു പ്രാർത്ഥിക്കണമേ
@sarithasaritha649
@sarithasaritha649 Күн бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ ക്യാൻസർ രോഗം കരൾ രോഗം കിഡ്നി രോഗം ഹാർട്ട്‌ രോഗം ഹാർട്ട്‌ ഹോൾ pcod സ്ട്രോക്ക് ബ്രസ്റ്റ് പ്രശ്നം എല്ലാം അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവേ എല്ലാം അസുഖം മാറ്റി അമ്മയുടെ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവേ 🙏🏼🙏🏼😭😭😭
@truegoodnessforever9700
@truegoodnessforever9700 17 сағат бұрын
യുവാക്കള്‍പോലും തളരുകയും ക്‌ഷീണിക്കുകയും ചെയ്‌തേക്കാം; ചെറുപ്പക്കാര്‍ ശക്‌തിയറ്റുവീഴാം. എന്നാല്‍, ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്‌തി പ്രാപിക്കും; അവര്‍ കഴുകന്‍മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്‌ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല. ഏശയ്യാ 40 :30-31 The heart of Jesus is closer to you when you suffer than when you are full of Joy. - St. Margaret Mary Alacoque. Wish you a blessed day filled with God's Love & Peace.
@anugrahageorge8045
@anugrahageorge8045 16 сағат бұрын
അമ്മേ മാതാവേ, അമ്മയുടെ മദ്ധ്യസ്ഥതയിൽ ഈശോ ഞങ്ങൾക്ക് ദാനമായി തന്ന കുഞ്ഞിന്റെ Growth and developments Normal ആയിരിക്കണമേ. ഉച്ചി മുതൽ ഉള്ളം കാൽ വരെ കുഞ്ഞിനെ കഴുകണമേ. എനിക്ക് കുഞ്ഞുമായി അമ്മയെ കാണാൻ വരാൻ സാധിക്കണമേ.
@elsammakuriakose9990
@elsammakuriakose9990 Күн бұрын
അമ്മേ എന്റെ മോൾക്ക് പഠിക്കാനുള്ള കഴിവ് നൽകണമെന്ന് അപേക്ഷിക്കുന്നു🙏🙏🌹
@manojjosephkavungal
@manojjosephkavungal Күн бұрын
Amme ഞങ്ങളുടെ സ്കിൻ പ്രശ്നം മാറ്റിതരണേ 🙏🙏🙏🙏🙏🙏
@neenujoseph2022
@neenujoseph2022 23 сағат бұрын
സാമ്പത്തിക. Preshnam മൂലം വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ അമ്മേ മാതാവേ കൈ വിടല്ലേ അമ്മ മാതാവേ എന്നെ അമ്മയുടെ സാക്ഷി ആക്കി ഉയർത്ത നെ ammeeeeeeeeee❤
@suja1358
@suja1358 21 сағат бұрын
Amen.hallelujah Praise the Lord Avae Maria ❤
@enjoyingtime4745
@enjoyingtime4745 21 сағат бұрын
അമ്മേ മാതാവേ എന്റെ പപ്പയുടെ എല്ലാ അസുഖവും മാറ്റിതരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jijigeorge5551
@jijigeorge5551 22 сағат бұрын
Praise the Lord 🙏Ave Maria 🙏🙏🙏
@jessybenny4024
@jessybenny4024 21 сағат бұрын
പരി.അമ്മയ്ക്ക് കോടാനുകോടി നന്ദിയും സ്നേഹവും സമർപ്പിക്കുന്നു 🙏
@Sophyadroston
@Sophyadroston 6 сағат бұрын
Amme njangaleyum angayude pratyasheekaranathinte sakhiyakkaname amen
@SandeepAntony-wi3by
@SandeepAntony-wi3by Сағат бұрын
Amen❤❤❤❤
@jijo_joy
@jijo_joy 18 сағат бұрын
മാതാവേ ഞാൻ നടക്കേണ്ട വഴി കാണിച്ചു തന്ന് എന്നെ സഹായിക്കണമേ 🥺🥺🕯️🕯️🙏🙏🙏
@rezinsoichen1385
@rezinsoichen1385 23 сағат бұрын
Amma mathave enneyum ammayude prathiksheekaranathinte sthirom sakshiyakane amen
@yesudasanlazar3565
@yesudasanlazar3565 14 сағат бұрын
Amen
@rejithaarunrejitha535
@rejithaarunrejitha535 22 сағат бұрын
എന്റെ മണിയക്കയുടെ കാലിനു ഒരു കുഴപ്പവും ഉണ്ടാവാതെ നോക്കണേ അമ്മ മാതാവേ യേശു അപ്പച്ചാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@prasethats1478
@prasethats1478 21 сағат бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ നടുവേദന മാറ്റി തരണമെ മാതാവേ🙏🙏🙏
@JaimolSaji-n5p
@JaimolSaji-n5p 11 сағат бұрын
Kreupasana mathave ave maria 🙏🙏🙏🙏💙💙💙💙💙💙💙💚💚💚💚💚🌹🌹🌹🌹🌹🌹 ente amme ente makkale kaividalle amme 🙏🙏🙏🙏🌹🌹🌹🌹🌹🌹
@rijijeejothaliyath8457
@rijijeejothaliyath8457 Күн бұрын
ഈശോയെ മാതാവേ ഒക്ടോബർ 30 ആവുമ്പോഴേക്കും എന്റെ അനിയത്തിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏🏻. കുഞ്ഞുമായി വന്നു സാക്ഷ്യം പറയാൻ സാധിക്കണേ 🙏🏻
@stefinpiousstefinpious8793
@stefinpiousstefinpious8793 10 сағат бұрын
Ente amme krepasanam prasadhavara maathave ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam prasadhavara maathave ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.
@maryav3881
@maryav3881 Күн бұрын
Ente amme ente aasrayame ente niyogangal esoyk samarppikkename enne prethyaksheekaranathinte sakshiyakki uyarthaname 🙏🏻 karunayundavane 🙏🏻
@SherlyRajan-t4u
@SherlyRajan-t4u Күн бұрын
എന്റെ അമ്മേ 22 വയസുള്ളമകൻ അലൻ ൽ ദൈവസ്നേഹം നിറച്ചു, ദൈവ ഹിതം നിറവേറ്റി ആത്മാവ് നിത്യതക്കു ഒരുക്കി സാക്ഷി ആക്കണേ അമ്മേ.
@shijijoshy9281
@shijijoshy9281 5 сағат бұрын
മാതാവേ എൻ്റെ മോനും മോൾക്കും ഒന്നിച്ച് താമസിച്ചു കൊണ്ടു ജോലി ചെയ്യുവാൻ തക്കവിധം േമാന് ജോലി നല്കി അനുഗ്രഹിക്കണമെ.🙏🙏🙏🙏🙏
@indramani8810
@indramani8810 Күн бұрын
Amme mathave ❤
@jomoljojo9323
@jomoljojo9323 21 сағат бұрын
മാതാവേ ❤
@SachuChristabel
@SachuChristabel 23 сағат бұрын
Eeshoye ente paavankal shemikkane ellaarayum anugrahikku eeshoye nanni
@badriprasadprasad5843
@badriprasadprasad5843 Күн бұрын
Ammayude pratheeshikaranathinte sakshi aay yesuvinte namathil uyarthaname Amen
@jojigeorge8683
@jojigeorge8683 Күн бұрын
അവന്‍ സ്‌നേഹത്തില്‍ എന്നോട്‌ ഒട്ടിനില്‍ക്കുന്നതിനാല്‍ ഞാന്‍ അവനെ രക്‌ഷിക്കും; അവന്‍ എന്റെ നാമം അറിയുന്നതുകൊണ്ട്‌ ഞാന്‍ അവനെ സംരക്‌ഷിക്കും. സങ്കീര്‍ത്തനങ്ങള്‍ 91 : 14
@Annamary98
@Annamary98 Күн бұрын
55,kruepasanam presadhavara mathave udambadi eduth prarthikanum udambadi prekaram jeevikanum enneyum aghineyum anugrahikaname. Kruepasanam presadhavara mathave nteyum aghinteyum Joly sonthamayi enikum aghinum Thrissur collectorate ntyo eranakulam High court ntyo trivandrum secretariat nadutho or veedu nteyum aghinteyum vivaham ellam etom nnanayi ee 2024 il nnadathy tharaname Kruepasanam presadhavara mathave KPSC University lgs,697/2022,7-2-2024, S1027181 KPSC Various ldc 2024 503/2023,31-8-2024, Z1475527
@bbtalks321
@bbtalks321 21 сағат бұрын
Ente Kreupasanam prasada Vara mathave njaghalk vendi apeshikaname 🙏🏻🙏🏻🙏🏻🙏🏻
@shinujennis6191
@shinujennis6191 Күн бұрын
അമ്മേ എന്റെ കുഞ്ഞുങ്ങൾ കാത്തോളണേ അമ്മേ 🙏
@feneetajose5753
@feneetajose5753 22 сағат бұрын
ആമേൻ
@simonmj4628
@simonmj4628 Күн бұрын
Yesuvinte namathil Amma mathavinte madyastham vazhi jose simon nte padikuvanulla anugraham nalkaname AMEN AMEN AMEN
@abiyakb
@abiyakb Күн бұрын
Amen 🙏 ❤
@vijayasreebiju2275
@vijayasreebiju2275 11 сағат бұрын
അമ്മേ മാതാവേ ചേച്ചിക്ക് എത്രയും പെട്ടെന്ന് തന്നെ appointment letter കിട്ടി. സെപ്റ്റംബർ 23 ന് തന്നെ ചേച്ചിക്ക് ജോലിക്ക് പോകാൻ പറ്റേണമേ മാതാവേ ചേച്ചിയുടെ മേൽ കരുണയാകേണമേ അമ്മേ🙏
@shantyskitchen3609
@shantyskitchen3609 22 сағат бұрын
Amme dasiyude kaalinte vedhana poornamaayum mattitharename amen
@coltonw4214
@coltonw4214 21 сағат бұрын
Amen praise the Lord Almighty.❤❤❤❤❤
@pravithamurali1617
@pravithamurali1617 Күн бұрын
അമ്മേ അമ്മയുടെ ഒക്ടോബർ 26 ന് നടക്കുന്ന ജപമാല റാലി യിൽ കുടുംബത്തോടെ പങ്കെടുക്കാനും എന്തെങ്കിലും സഹായം ചെയ്യാനും ഞങ്ങളുടെ സാമ്പത്തികം ക്രമപ്പെടുത്തി തരണമേ
@bbtalks321
@bbtalks321 21 сағат бұрын
Ente Amme mathave enneyum ente kudumbatheyum Ammayude prathyaksheekaranathinte sthira sakshi aakki uyarthi tharename Amme 🙏🏻❤️🥰
@zarazworld9878
@zarazworld9878 6 сағат бұрын
Amme mathave..
@sreekala9038
@sreekala9038 Күн бұрын
Ente Amma Kreupasanam parisutha deivamathave Ninakku pattathathu ayi onnum e logathillallo ente Amma Nee oro makkaleyum reshikkaname anugrehikkaname amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭🕯🛐✨😘🙏
@jinujohnson6343
@jinujohnson6343 19 сағат бұрын
അമ്മേ അമ്മയിൽ മാത്രം ആശ്രയിച്ചു ജീവിക്കുന്നു, ഞങ്ങളെ കൈവിടല്ലേ
@Tales-4u2
@Tales-4u2 15 сағат бұрын
Thank you mother Mary and Jesus Christ 😊🙏💕☺️❤
@ashamanoj6365
@ashamanoj6365 Күн бұрын
ആമേൻ 🙏🏻🌹❤
@SanalMT-t7x
@SanalMT-t7x Күн бұрын
Amme mathave Ente ettane rakshikename Appozhum ente cheta nnte koode undavaname
@goguljijgoguljiji
@goguljijgoguljiji Күн бұрын
Ente amme mathave ente kunjinte thalele muzha purnamaum Matti tharane aamen enneum ithupole sakshiyam parayan anugrahikkane amen
@aksamariasaju4993
@aksamariasaju4993 19 сағат бұрын
Amme nte KripasanMathavee ellavareyum kathone🙏🙏❤❤❤🫂🫂🫂🙏🙏🙏
@lintajoy1112
@lintajoy1112 22 сағат бұрын
എൻെറ അമ്മേ ഞങളുടെ മകളുടെ വിവാഹം വളരെ ഭംഗിയായി അമ്മയും ഈശോയും നടത്തിതന്നതിന് ഒരായിരം നന്ദി മക്കളുടെ ജീവിതയാത്രയിൽ അമ്മകൂടെ ഉണ്ടാവണമെ....❤
@bbtalks321
@bbtalks321 21 сағат бұрын
Ente Amme mathave enneyum ente kudumbatheyum ee lokam muzhuvaneyum ella aapathukalil ninnum kathurashikaname Amme🙏🏻🙏🏻🙏🏻
@sujababu1709
@sujababu1709 22 сағат бұрын
Mother Mary please pray for us Amen 🙏🙏
@jeesvarghese9898
@jeesvarghese9898 15 сағат бұрын
Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@athulyab8755
@athulyab8755 Күн бұрын
Ente kreupasanam mathave ente vivaahum Sumith Sasidharanamayi oru thadasavum koodathe nadathi tharanamme ente sahayikanamme🙏🙏🙏🥺🥺🥺
@mollychacko6119
@mollychacko6119 Күн бұрын
അമ്മേ ഞങ്ങൾക്കും കുടുംബമായി, അൾത്താരയിൽ അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയാൻ, പ്രത്യക്ഷി കരണത്തിന് സാഷ്യം പറയാൻ കൃപ ത ര ണെ, ഉയർത്തണമെ: ...അമ്മേ - ''എപ്പോഴും കൂടെ ഉണ്ടാവണമെ;ആവേ മരിയ, ആവേ മരിയ.'' 'ആയിരം വട്ടം ആവേ മരിയ .i
@neenujoseph2022
@neenujoseph2022 23 сағат бұрын
Amme mathave sahayikkane amme enne upeshikkalle ammeeeeeeeee
@leelaarjunan6426
@leelaarjunan6426 Күн бұрын
എൻ്റെ കൃപാസനം മാതാവേ ഉണി ഈശേ തിരുകുമാരൻ നേടു പറഞ്ഞു ജീവജൻ എനിക്ക് റവനൃ ജോലി ടാഗ് ഈടാനും റവനൃ ജോലി advices memo ലഭിക്കണമേ ആമേൻ
@aneeshps8917
@aneeshps8917 Күн бұрын
Amma mathave njangalude niyongal sadhichu tharaname🙏
@rijijeejothaliyath8457
@rijijeejothaliyath8457 Күн бұрын
ഈശോയെ മാതാവേ എന്റെ Ecg, Echo result നോർമൽ ആയിരിക്കണേ 🙏🏻
@daisythomas7329
@daisythomas7329 19 сағат бұрын
Ammemathave njangalude bhavanathil varenae abine kanikename papyeyum ammayeyum purnamayum sukapeduthaname amen innate divasa the anugrahikane amen makante exam il vijayam nalkaname makalude marriage thadasangal matti tharane ammayude prathyakshikaranathinte stiram sakshi aayi yesunamatil ooyarte name
@LalithaT-km1ir
@LalithaT-km1ir 22 сағат бұрын
അമ്മേ എൻ്റ അനന്ത ജിത് എന്ന കുഞ്ഞിന് ശാസം മുട്ടൽ യുണ്ട് അതു ഒന്നു മാറ്റാൻ praarthikane അമ്മേ മാതാവേ
@sebastianjoseph8908
@sebastianjoseph8908 5 сағат бұрын
അമ്മേ എന്റെ കുടുംബത്തിൽ നീ വരണം ഞങ്ങളുടെ ജീവിത വ്യാപാരങ്ങളിൽ ഇടപെടണമേ. എനിക്കും 57 വയസായി, ജോലി പോയി, ഒരു പീജി ഉണ്ട് തത്കാലം നടന്നു പോകുന്നു, 4 പേരുകൂടി വേണം ഈ മാസത്തിൽ, 21 പേരുണ്ടെങ്കിൽ ലാഭം ഉണ്ട്, ജനിവരിയിൽ 6 പേര് വേണം, എങ്കിലേ മുന്നോട്ട് പോകു ഇല്ലായെങ്കിൽ ജനുവരിയിൽ നിറുത്തണം,അമ്മേ കൈ വിടരുതേ മക്കളുടെ വിദ്യാഭ്യാസം സമർപ്പിക്കുന്നു, ഞങ്ങളുടെ ആരോഗ്യ പ്രശനങൾ മകന്റെ മോചനം, ഞങ്ങളുടെ സാമ്പത്തിക തകർച്ച,
@rijijeejothaliyath8457
@rijijeejothaliyath8457 Күн бұрын
ഈശോയെ മാതാവേ അമ്മയുടെ colonoscopy result നോർമൽ ആക്കി തന്നതിനെ ഓർത്തു നന്ദി പറയുന്നു 🙏🏻
@renjur5854
@renjur5854 Күн бұрын
Amme🙏😭
@leemaphilipphilip2844
@leemaphilipphilip2844 20 сағат бұрын
Amme❤❤
@afgjhhcdgh
@afgjhhcdgh 20 сағат бұрын
Ammae
@theanittta
@theanittta Күн бұрын
Amma mathave ente ammayud manasilakka problem matti therane amma ezhunet nadakane ammayik ammayud karyam nokkane🙏🙏
@ryanjobin7598
@ryanjobin7598 23 сағат бұрын
Amme mathave ente kudumbathe anugrahikkaname ngangale prathyashikaranathinte sakshiyakki mattaname ente Achachik Rogasoukyam nalkaname
@shamiliraj
@shamiliraj 22 сағат бұрын
Ente ammayude asukkam mattanam 68 vasayuvarre jeevikanam enike baby boy tharanam amen
@jintojose1262
@jintojose1262 Күн бұрын
Amme mathave enne prathaksheekaranathinte Sakshi aakki anugrahikkaname 🙏🙏🙏
@minisunny1946
@minisunny1946 Күн бұрын
Enneyum ammayude sakshi aakki mattaname
@DeepaMohandas-n6t
@DeepaMohandas-n6t 22 сағат бұрын
Amme mathave vazhiyum vathilum thurakkaname
@jinujohnson6343
@jinujohnson6343 10 сағат бұрын
അമ്മേ, aryaa, anjana, simi, jiji ഇവർക്കു കൊടുക്കാൻ ഉള്ള ക്യാഷ് അമ്മ കണ്ടെത്തി തരണേ 🙏🙏
Teaching a Toddler Household Habits: Diaper Disposal & Potty Training #shorts
00:16
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 38 МЛН
Modus males sekolah
00:14
fitrop
Рет қаралды 25 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН
Teaching a Toddler Household Habits: Diaper Disposal & Potty Training #shorts
00:16