ജോസഫച്ചനെ കണ്ടപ്പോൾ സാക്ഷ്യം പറയണമെന്നാണ് പറഞ്ഞത്.കോ-വർക്കേഴ്സിനെപ്പോലും അത്ഭുതപെടുത്തിയ സാക്ഷ്യമാണ്

  Рет қаралды 8,974

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Description
Prayer Assurance!!!!!
Join with us in Kreupasanam Whatsapp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 127
@ROMEOJAMES-zq8uo
@ROMEOJAMES-zq8uo 15 сағат бұрын
അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയാക്കണമേ.
@AthiraSree-u3q
@AthiraSree-u3q 11 сағат бұрын
അമ്മേ മാതാവേ കടം വീട്ടാൻ വഴി തരണേ അമ്മേ ലോൺ തിരിച്ചടയ്ക്കാൻ വഴി തരണേ അമ്മേ എൻ്റെ ജീവിതത്തിൽ ഇടപെടണമേ 🌹 ഈശോയെ എൻ്റെ ഭർത്താവിനെയും മക്കളെയും കാത്തുകൊള്ളേണമേ 🙏🏻🌹
@ABINVINOVS
@ABINVINOVS 14 сағат бұрын
അമ്മേ ഞങ്ങളുടെ ജീവിതതടസ്സങൾ മാറണമെ കടഭാരങ്ങൾ മാറണമെ സാമ്പത്തിക പുരോഗതി തന്ന് അനുഗ്രഹിക്കണമെ
@ABINVINOVS
@ABINVINOVS 14 сағат бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@bindu5024
@bindu5024 16 сағат бұрын
അമ്മേ മാതാവേ സ്വസ്തി എൻ്റെ അമ്മയുടെ മുട്ടുവേദന മാറ്റി കൊടുക്കണമേ
@lissymathew1425
@lissymathew1425 21 сағат бұрын
അമ്മേ മാതാവേ എൻ്റെ വീടിൻ്റെ ജപ്തി ഇല്ലാതെ അതിൻ്റെ കടം വീട്ടാൻ വേണ്ട സാമ്പത്തിക അനുഗ്രഹം തരണേ
@rijijeejothaliyath8457
@rijijeejothaliyath8457 19 сағат бұрын
ഈശോയെ മാതാവേ അമ്മയുടെ colonoscopy result normal ആക്കിയതിന് നന്ദി പറയുന്നു 🙏🏻.
@ABINVINOVS
@ABINVINOVS 14 сағат бұрын
അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ
@anju4678
@anju4678 20 сағат бұрын
എന്റെ അമ്മ മാതാവേ 🙏🙏എനിക്കും എന്റെ മക്കൾക്കും അച്ഛനും അമ്മയ്ക്കും മനസമാധാനത്തോടെ ജീവിക്കാൻ സാധിക്കണേ 🙏🙏
@rijijeejothaliyath8457
@rijijeejothaliyath8457 19 сағат бұрын
ഈശോയെ മാതാവേ ഒക്ടോബർ 30 നു മുൻപ് എന്റെ അനിയത്തിക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏🏻. കുഞ്ഞുമായി വന്നു സാക്ഷ്യം പറയാൻ സാധിക്കണേ 🙏🏻.
@ABINVINOVS
@ABINVINOVS 14 сағат бұрын
അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ
@ABINVINOVS
@ABINVINOVS 14 сағат бұрын
അമ്മേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും ലൈറ്റ് candil prayer requestന്റെ മേലും കരുണയായിരിക്കണമെ. എന്നെ സാക്ഷിയായി ഉയർത്തണമെ
@achusachu8930
@achusachu8930 13 сағат бұрын
എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ അമ്മയുടെ മുന്നിൽ സാക്ഷ്യം പറയുവാൻ ഒരു തീയതി സമയവും തന്ന് അനുഗ്രഹിക്കേണമെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ കൂടെ ഉണ്ടാകണമെ 🙏🙏🙏🙏
@lissymathew1425
@lissymathew1425 21 сағат бұрын
അമ്മേ മാതാവേ നീതു മോൾക്ക് ഒരു നല്ല വിവാഹാലോചന വന്ന് അത് നടത്തി തരണേ അനുഗ്രഹിക്കണമേ
@kuttykurumbees345
@kuttykurumbees345 21 сағат бұрын
Ente brotherine vendiya.. Thalppariyam undo udambadiyil ullatha njanum
@rijijeejothaliyath8457
@rijijeejothaliyath8457 19 сағат бұрын
ഈശോയെ മാതാവേ Ecg, Echo result normal ആയിരിക്കണേ 🙏🏻
@rasnakuriakose86
@rasnakuriakose86 17 сағат бұрын
അമ്മേ മാതാവേ ഞങ്ങളുടെ പറമ്പിൽ ഇന്ന് കുഴൽ കിണർ അടിക്കാനും, കൃഷി ആവശ്യത്തിനുള്ള ധാരാളം വെള്ളം കിട്ടാനുള്ള അനുഗ്രഹത്തിനായിട്ടും അമ്മേ അനുഗ്രഹിക്കേണമേ 🙏🙏
@maxzonestudycare
@maxzonestudycare 20 сағат бұрын
അമ്മേ മാതാവേ സഹായിക്കണമേ 🙏🙏🙏
@ammusivadas865
@ammusivadas865 9 сағат бұрын
അമ്മേ സ്വന്തമായി ഒരു ഭവനം നൽകി സാക്ഷിയാക്കണമേ 🙏🏻
@jayamalus2340
@jayamalus2340 10 сағат бұрын
അമ്മ മാതാവേ എന്റെ മോളുടെ ദേഷ്യം എല്ലാം മാറ്റി എളിമയുള്ള ഒരു മകളാക്കി എനിക്ക് താഴമേ 🙏🙏
@ABINVINOVS
@ABINVINOVS 14 сағат бұрын
അമ്മേ പൈൽസിന്റെ പ്രയാസം മാറണമെ പൈൽസ്ചുരുങ്ങി പോണേ. Motion എന്നും തടസ്സം കൂടാതെ പോകാൻ അനുഗ്രഹിക്കണമെ
@ArchanaakhillAchu
@ArchanaakhillAchu 3 сағат бұрын
അമ്മമാതാവേ എന്നെ എന്റെ മോളെ ജിത്തുവിനെ അനുഗ്രഹിക്കണെ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@ABINVINOVS
@ABINVINOVS 14 сағат бұрын
കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )
@GeethaGeetha-mu5ui
@GeethaGeetha-mu5ui 5 сағат бұрын
അമ്മമാതാവിനുംഈശോയും നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@femikreji4871
@femikreji4871 20 сағат бұрын
Amme mathave, ente ella aswasthathakalum budhimuttukalum mattitharename🙏🙏
@dishadinesh9306
@dishadinesh9306 Күн бұрын
അമ്മേ മാതാവേ 32 സെൻ്റ് വസ്തു ഒന്നര വർഷമായി വിൽക്കാൻ ഇട്ടിട്ട് വിൽക്കുന്നില്ല അമ്മ മാതാവ് വിറ്റ് തരണം🙏🙏
@aidanpaul6352
@aidanpaul6352 19 сағат бұрын
Njan prarthikkam pakaram oru ammaye medicine vangan help cheyo
@presthinajose5189
@presthinajose5189 11 сағат бұрын
endeyum 14 സെന്റ് plot vilkan novel.13th nu മുമ്പ് vilkan sadhikane
@sarithasaritha649
@sarithasaritha649 11 сағат бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼ഈശോയെ നന്ദി 🙏🏼🙏🏼🙏🏼🙏🏼ഈശോയെ സുതി 🙏🏼🙏🏼🙏🏼🙏🏼ഈശോയെ ആരാധന 🙏🏼🙏🏼🙏🏼🙏🏼
@bindu5024
@bindu5024 16 сағат бұрын
അമ്മേ സഞ്ചാരി മാതാവേ എൻ്റെ ബോഡി pain മാറ്റി എനിക്ക് ആരോഗ്യം തരണേ വേദനകൾ എല്ലാം എടുത്തു മാറ്റി തരണേ
@ZeebaDcruz
@ZeebaDcruz Күн бұрын
എന്റെ അമ്മേ എന്റെ മകളെ ഞാൻ കററ്റ് സമർപ്പിക്കുന്ന
@femikreji4871
@femikreji4871 20 сағат бұрын
Amme mathave, njangalkku vendi apekshikkename🙏
@jayamalus2340
@jayamalus2340 10 сағат бұрын
അമ്മയെ പരിശുദ്ധ അമ്മയെ ഒക്ടോബർ മൂന്നാം തീയതി എനിക്കൊരു സന്തോഷവാർത്ത തരണമേ അമ്മേ മാതാവേ 🙏🙏
@sreekala9038
@sreekala9038 Күн бұрын
Amma Kreupasanam parisutha mathave e bhaviye makkaleyum reshikkaname anugrehikkaname njangalkarumilla Amma 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤🕯🛐😔😭😭😭😭😭😭😭😭😭
@smithadileep980
@smithadileep980 20 сағат бұрын
Mathave therukumara enikku nattil vannittu sakshiyam parayan sadhikkane Mathave therukumara enne kayyividallle rakshikkane Mathave therukumara 🙏🏻🙏🏻🙏🏻
@nirmalajacob9240
@nirmalajacob9240 20 сағат бұрын
Eshoye mathave yellareyum sukhapeduthaname kakaname eshoye mathave nihana mol nere nilkaname nadakaname eshoye mathe nathania moleyum nikhilneyum mummyeyum yenneyum yellareyum kakaname thodaname
@jencyshibu
@jencyshibu 10 сағат бұрын
മാതാവേ എനിക്കും ഒന്ന് കൃപാസനത്തിൽ വരാനും ഉടമ്പടി പുതുക്കാനും ഒരവസരം തരേണമേ
@jayamalus2340
@jayamalus2340 10 сағат бұрын
അമ്മ മാതാവേ എന്റെ മോളുടെ ദേഷ്യം എല്ലാം മാറ്റി എളിമയുള്ള ഒരു മകളാക്കി എനിക്ക് താഴമേ 🙏🙏 ആമേൻ എനിക്ക് ഒരു സമാധാനവുമില്ല മനസ്സിന് ഒരു സന്തോഷവും ഇല്ല എപ്പോഴും മനസ്സ് കലങ്ങി കിടക്കുവാ അമ്മേ ❤️🙏🙏
@stefinpiousstefinpious8793
@stefinpiousstefinpious8793 14 сағат бұрын
Ente amme krepasanam prasadhavara maathave ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam prasadhavara maathave ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.
@ABINVINOVS
@ABINVINOVS 14 сағат бұрын
കുംബത്തിൽ സന്തോഷവും സമാധാനവും തന്ന് അനുഗ്രഹിക്കണം
@tessj265
@tessj265 20 сағат бұрын
Thank you Jesus, praise you Jesus, hallelujah Jesus praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤
@rublethomas592
@rublethomas592 15 сағат бұрын
Praise the lord, thank you kripasanam mathavae
@smithadileep980
@smithadileep980 20 сағат бұрын
Mathave therukumara ennne sakshiya aaki maatane Mathave therukumara 🙏🏻🙏🏻🙏🏻
@Remya720
@Remya720 6 сағат бұрын
എന്റെ ഈശോയെ,മാതാവേ എന്റെ Birthday gift ആയി ഒക്ടോബറിൽ OET പാസ്സാക്കി തരണമേ, കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നല്കണമേ.
@BabyPulikkal
@BabyPulikkal 4 сағат бұрын
🙏🙏🙏🌹🌹🌹💙💙💙💚💚💚
@smithadileep980
@smithadileep980 20 сағат бұрын
Mathave therukumara molum rohanum santosham aayi erikkaname Mathave therukumara 🙏🏻🙏🏻🙏🏻
@prasadct6756
@prasadct6756 14 сағат бұрын
Ente naduvedhnam meet theraname amen ente prathana kelkene amen 🙏🙏🙏🌹🌹🌹🌟🌟🌟🏵️🏵️🏵️💐🌺💐🌺💐🌺
@jeenakochumol7314
@jeenakochumol7314 3 сағат бұрын
Amme mathave njangalude niyogangalude mel karuna ayirikename Amen 🙏🙏🙏
@ancytwinkle7305
@ancytwinkle7305 4 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ എൻ്റെ ജർമൻ B2 എക്സാം കഴിഞ്ഞു.... ഒരാഴ്ച കഴിഞ്ഞു റിസൾട്ട് വരും ഈ പ്രാവശ്യം അമ്മേ എന്നെ അമ്മയുടെയും പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയായി അമ്മപ്രത്യക്ഷപെട്ട അൾത്താരയിൽ വന്നു സാക്ഷ്യം പറയുവാൻ ഈശോയുടെ നാമം മഹത്വപെടുത്തുവാൻ ഉള്ള കൃപ തരണമേ...ആവേ മരിയ....
@BabyPulikkal
@BabyPulikkal 4 сағат бұрын
🙏🙏🙏🌹🌹🌹💙💙💙💚💚💚
@SherlyRajan-t4u
@SherlyRajan-t4u 2 сағат бұрын
എന്റെ അമ്മേ 22 വയടുള്ള മകൻ രാത്രി വഴക്കിടാതെ സമാധാനത്തിൽ ഉറക്കണേ അമ്മേ
@smithadileep980
@smithadileep980 20 сағат бұрын
Mathave therukumara enikku sakshiyam parayan sadhikkane Mathave therukumara 🙏🏻🙏🏻🙏🏻
@shibythankachan8474
@shibythankachan8474 19 сағат бұрын
Amme mathave enne sahayikane.😭😭😭😭😭😭😭🙏🙏🙏🙏🙏🙏
@shinishinibinu6015
@shinishinibinu6015 5 сағат бұрын
അമ്മേ എനിക്കും ക്യാൻസർ ആകരുതേ കൈ വിടരുതേ അമ്മേ🙏🙏🙏🙏😭😭😭😭😢
@robincr2686
@robincr2686 20 сағат бұрын
Amme Krupasanam mathave enneyoom pappeyoom mammyeyoom ammeyude prathyksheekaranathinde sakshiyakane neelangikondu podiyane eshoyodu prarthikkane Amme
@kuttykurumbees345
@kuttykurumbees345 21 сағат бұрын
Amme mathave nalathe chitti adikkane 🙏🏻🙏🏻🙏🏻
@easeepjjeni
@easeepjjeni 13 сағат бұрын
ആമേൻ🙏
@jipsamathew6315
@jipsamathew6315 14 сағат бұрын
Amme mathave anugrahikane
@Tales-4u2
@Tales-4u2 19 сағат бұрын
Thank you mother Mary and Jesus Christ 🙏❤🎉
@kanakaraj1471
@kanakaraj1471 11 сағат бұрын
Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria
@96333.
@96333. 13 сағат бұрын
Amme mathave eammyude makkalkku vendi ammayude makanodu prarthikkane
@aidanpaul6352
@aidanpaul6352 19 сағат бұрын
Amme mathave nandhi
@Arunav17849
@Arunav17849 7 сағат бұрын
Amma mathave enne ammayude prethysheekaranathinte sakshiyakkname❤
@radhikarajan8242
@radhikarajan8242 7 сағат бұрын
Amme mathave ente utrusile asugam sugapeduthi tharane.. 🙏🏻🙏🏻🙏🏻🙏🏻😭😭😭
@patrickjoseph519
@patrickjoseph519 8 сағат бұрын
Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏
@rajir8441
@rajir8441 5 сағат бұрын
Amme mathave njangalk arogyamulla oru kunjine nalki anugrahickane 🙏
@alphonsajoy6053
@alphonsajoy6053 5 сағат бұрын
Amme mathave ❤❤❤❤
@jintojose1262
@jintojose1262 3 сағат бұрын
Amme mathave enne prathaksheekaranathinte Sakshi aakki anugrahikkaname 🙏
@thomasdhanu5725
@thomasdhanu5725 13 сағат бұрын
Amen
@aksacherian4983
@aksacherian4983 3 сағат бұрын
Amma enna ottaka akkillallo🙏🙏🙏 Amma mathave kooda ninathinu ethra nanni paranjalum madhi akkilla 🙏🙏🙏
@achu3582
@achu3582 20 сағат бұрын
Amme 🙏 ente asaadhyamaya vishayathil idapedane 🙏
@anjuthomas6905
@anjuthomas6905 19 сағат бұрын
Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍
@anjuthomas6905
@anjuthomas6905 19 сағат бұрын
Parisudha amme 🥰 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 😍
@smithadileep980
@smithadileep980 20 сағат бұрын
Mathave therukumara enikku naatil pokan oru ticket nale edukkan sadhikkane Mathave ammma oru ticket eduthu tharane ponnu Mathave rakshikkane therukumara rakshikkane 🙏🏻🙏🏻🙏🏻
@SatheeshSatheamm
@SatheeshSatheamm 9 сағат бұрын
അമ്മയുടെ സാക്ഷിയാക്കി മാറ്റണമേ
@ABINVINOVS
@ABINVINOVS 14 сағат бұрын
ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു അവിടത്തെ നാമം പരിശുദ്ധമാണ് അവിടത്തെ ഭക്തരുടെ മേൽ തലമുറകൾ തോറും അവിടന്ന് കരുണവർഷിക്കും ലൂക്ക (1.49. 50)
@anjuthomas6905
@anjuthomas6905 19 сағат бұрын
Parisudha amme 🥰 ellam nanniyode sthuthichu sthrothram cheyunnu parisudha amme 🥰 njagale kripa chorinju anugrahikkaname 🥰 viswasavum samadhanavum niranja kudumba jeevitham njagalkku orukki tharaname 😍 Ave Maria 😍 Achane samarppichu prarthikkunnu parisudha amme 🥰 Ave Maria 😍
@mollyjose2282
@mollyjose2282 12 сағат бұрын
Amme mathave njanghalude mon te agraham anusarichu daivashraya mulla oru jeevitha panghaliye nalki anugrahikaname amme
@varghesemanjaly158
@varghesemanjaly158 5 сағат бұрын
Ave Ave Ave maria Ave Ave Ave maria
@jojigeorge8683
@jojigeorge8683 Күн бұрын
കര്‍ത്താവിന്റെ ദാനങ്ങള്‍ ദൈവഭക്‌തനില്‍നിന്ന്‌ ഒഴിയുന്നില്ല; ദൈവകൃപ ശാശ്വതമായ ഐശ്വര്യംപ്രദാനം ചെയ്യും. പ്രഭാഷകന്‍ 11 : 17
@smithadileep980
@smithadileep980 20 сағат бұрын
Mathave 🥲🥲🥲🥲🥲🥲🥲🥲🥲🥲
@Mahimajibi
@Mahimajibi 18 сағат бұрын
Ave Maria❤️💐🙏praise the lord❤️🙏
@rainp3371
@rainp3371 21 сағат бұрын
Amme ente manassule Ella vishayangalum amma yude munpake samarppikkunnu
@robincr2686
@robincr2686 20 сағат бұрын
Amme Krupasanam mathave ende magan robinde joli thadasam matti tharane Thirukumarande thiru eshtam poole plan poole joli nalgane eshoyodu prarthikkane Amme
@BinduKt-f2t
@BinduKt-f2t 14 сағат бұрын
Amen ❤❤❤❤
@meeracgeorge1413
@meeracgeorge1413 8 сағат бұрын
Amme oru vazhi kanich tharanamee ❤
@Ammusvlogs1
@Ammusvlogs1 5 сағат бұрын
Amme, mathave,ente problems solve cheythathinu thanks
@jancycd9169
@jancycd9169 20 сағат бұрын
Krepasanam mathave bless my daughter to give birth to a healthy baby Thank you mathave for all the blessings till now
@Idoodlethings
@Idoodlethings 20 сағат бұрын
Amme karunayakane sheenam Matty Anne joliyellam cheyyan prapthayakkane .padippikkane japamala raliye anugrahikkane varan agrahicha allareyum samarppikkunnu .ammayude vimalahrudayathinu samarppikkunnu
@aksacherian4983
@aksacherian4983 3 сағат бұрын
Amma mathave ethra nanni paranjalum madhi akkilla Simone samathichallo ente koode roomil varamannu🙏🙏🙏
@mereenasvc3249
@mereenasvc3249 20 сағат бұрын
Amme Kripasanem presadhavaramathave please take care of me and interced for me before Your loving Son. Thank You Amme 🙏🙏
@viniraphel6903
@viniraphel6903 10 сағат бұрын
Amme🙏
@tinujohn5917
@tinujohn5917 7 сағат бұрын
അമ്മേ monday ഫ്ലാറ്റിന്റെ രെജിസ്ട്രേഷൻ നടത്തിത്തരം ennu parajirikuvannu. യാതൊരു problem um ഇല്ലാതെ flat രെജിസ്ട്രേഷൻ നടത്തി തരണേയ്. യാതൊരു problem flatinu undavarutheq
@GeethuGeethika-hw4qv
@GeethuGeethika-hw4qv 20 сағат бұрын
Amma mathaveee ennee iniyum ethrakaalam pareekshikkum mathavee 😢😢😢😢
@lisbinpradeep4627
@lisbinpradeep4627 20 сағат бұрын
Amme ente mughathe padum mattane amme ammayilum yesuvilum trust cheytha ente entha nee mattathe yesuve ini enne thottu sugapeduthane ennil parisudhalmavinte niravil nirakane oppam parisudhalmavinte niravum visudhiyil viswasathil Jesus priority koduthu visudhiyil visudha kurisinte protection sambathil samadhanathil dheergayusum nalki enne husband makkale family ellareyum anugrahikne.
@aneetomy7958
@aneetomy7958 14 сағат бұрын
Amme sanjari mathave ente makaludeyum mughathe kuru matty tharane
@sebastianthomas1236
@sebastianthomas1236 12 сағат бұрын
Mother Mary Pray for us 🙏🙏🙏
@parvathyprasannan5031
@parvathyprasannan5031 2 минут бұрын
Mathave ente bharthavinte madhyapanam mattitharaname mathave innu thanne amma marikkan kidakkuvanu iniyum kudichu preshnamayal allarudem munpill nanam kedum mathave swantham ammaya nannayi avare nokki maranathinu kayy maran pattane vellamadichu preshnam undakkathe vellamadi nirthi kodukkane mathave pettannu mathave prethyaksha pettu mathavu parayane iniyum kudikkaruthennu ithu oru athbhutham akki mattane mathave
@resmijohnson5830
@resmijohnson5830 20 сағат бұрын
Amme ente joli thadasam matti tarane
@shimajoshy1114
@shimajoshy1114 12 сағат бұрын
Amma eniku oru joli thanuu anugrahikane amme 😢
@omanasiby5766
@omanasiby5766 16 сағат бұрын
Amen please pray for special intentions
@Idoodlethings
@Idoodlethings 20 сағат бұрын
Amme 25 nu Anne pass aakane .nilanirthane ammayude sakshyaki maattane.allarodum karuna thonnan Anne padippikkane.
@varghesemanjaly158
@varghesemanjaly158 5 сағат бұрын
👏👏👏👏👏
@ABINVINOVS
@ABINVINOVS 14 сағат бұрын
എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്ന് യേശു ക്രിസ്തുവഴി നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നൽകും ഫിലി: 4.19
@suryamg2407
@suryamg2407 4 сағат бұрын
🙏🙏🙏🙏🙏
So Cute 🥰
00:17
dednahype
Рет қаралды 56 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 49 МЛН
Worst flight ever
00:55
Adam W
Рет қаралды 8 МЛН
Brother Vijayakumar (20 09 2024 )@Kreupasanam
41:44
Fr V.P Joseph Kreupasanam Official
Рет қаралды 12 М.