മനുഷ്യ മനസ്സിന്റെ നാലു തലങ്ങൾ (Mind) | സദ്ഗുരു @ MIT USA ഒരു യോഗിയുടെ നിർവചനത്തിലൂടെ |

  Рет қаралды 70,539

Sadhguru Malayalam

Sadhguru Malayalam

4 жыл бұрын

MIT യിലെ ഒരു സംഭാഷണത്തിനിടെ, തലച്ചോറിനെയും ബോധത്തെയും കുറിച്ചുള്ള ചോദ്യത്തിന് സദ്‌ഗുരു പ്രതികരിക്കുന്നു, കൂടാതെ മനസ്സിന്റെ 4 പാളികളെക്കുറിച്ച് അദ്ദേഹം ഒരു യോഗപരമായ വീക്ഷണം നൽകുന്നു - മനസ്സ്, ഓര്‍മയുടെ ഒരു കലവറ; ബുദ്ധി, ധാരണാശക്തി; അഹങ്കാര, ഒരാളുടെ വ്യക്തിത്വം; ചിത്ത, അതിരുകളില്ലാത്ത സാമര്‍ത്ഥ്യം.
English video link : • Mind: A Yogic Perspect...
Sadguru:യോഗ ശാസ്ത്രത്തിൽ മസ്തിഷ്കം എന്നൊന്നില്ല. മസ്തിഷ്‌കം വെറും ശരീരം മാത്രമാണ്. ഒരു ഹൃദയം ഉള്ളതുപോലെ, ഒരു കരൾ ഉള്ളതുപോലെ, ഒരു മസ്തിഷ്കമുണ്ട്, അത് ശരീരം മാത്രമാണ്. മസ്തിഷ്കം എന്താണന്നതിനെ പെരുപ്പിച്ചു കാണുന്ന ഈ ആശയം വരുന്നതിന് കാരണം, ഞാൻ ഇവിടെ രാവിലെ (ചിരിക്കുന്നു) സൂചിപ്പിച്ചതുപോലെ, നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായങ്ങൾ തികച്ചും ബുദ്ധിപരമായിത്തീർന്നിരിക്കുന്നു എന്നതാണ് എന്ന് ഞാൻ കരുതുന്നു . ബുദ്ധിയാണ് എല്ലാം എന്ന് നമ്മൾ കരുതുന്നു. എന്നെ അനുവദിച്ചാൽ ഞാൻ ഇത് വളരെ ചുരുങ്ങിയ രീതിയിൽ പറയാൻ ശ്രമിക്കാം . വളരെ സങ്കീർ‌ണ്ണമായ എന്തെങ്കിലും നിങ്ങൾ‌ ഹ്രസ്വമായി പറയുമ്പോൾ‌, അതിൽ‌ പോരായ്മകൾ ഉണ്ടാകും. പോരായ്മകൾ നിങ്ങൾ‌ കണ്ടെത്തുകയാണെങ്കിൽ‌ ദയവായി ചൂണ്ടിക്കാണിക്കുക …ഇല്ലെങ്കിൽ ഞാൻ ......തൃപ്തനാണ് (ചിരിക്കുന്നു). യോഗ സമ്പ്രദായത്തിൽ നാം മനുഷ്യ മനസ്സിനെ പതിനാറ് ഭാഗങ്ങളായി കാണുന്നു. ഈ പതിനാറ് ഭാഗങ്ങൾ നാല് വിഭാഗങ്ങളിലാണ്. ആദ്യത്തേത് ബുദ്ധിയാണ്. ബുദ്ധി - ഞാൻ നിങ്ങളോട് ചോദിക്കുകയാണ് , നിങ്ങൾക്ക് എങ്ങനത്തെ ബുദ്ധി വേണം മൂർച്ചയുള്ളതോ മൂർച്ചയില്ലാത്തതോ ?
Q: മൂർച്ചയുള്ളത്
സദ്‌ഗുരു: നിങ്ങൾ… നിങ്ങൾ എല്ലാവരും ഇപ്പോൾ തന്നെ തീരുമാനിക്കണം ഞാൻ നിങ്ങളെ അനുഗ്രഹിക്കാൻ പോകുകയാണ് (ചിരി). നിങ്ങൾക്ക് മൂർച്ചയുള്ള ബുദ്ധിയാണ് വേണ്ടത് . അതിനാൽ ബുദ്ധി ഒരു കത്തി പോലെയാണ്. സാധനങ്ങൾ മുറിക്കാൻ നിങ്ങൾ ഒരു കത്തി ഉപയോഗിക്കുന്നു. ഇതാണ് ബുദ്ധിയുടെ സ്വഭാവം - നിങ്ങൾ എന്ത് നൽകിയാലും അത് വിച്ഛേദിക്കും. ആധുനിക ശാസ്ത്രം മുഴുവൻ മനുഷ്യന്റെ ബുദ്ധിയിൽ നിന്ന് വരുന്നു - അതിനാൽ എല്ലാം വിഭജനത്തിലൂടെയാണ് കാണുന്നത്. നിങ്ങൾ ഈ പുഷ്പം ശാസ്ത്രജ്ഞർക്ക് നൽകിയാൽ, അവർ അത് കീറിമുറിച്ചു നോക്കും (ചിരി). നിങ്ങൾ അത് കീറിമുറിച്ചു നോക്കുകയാണെങ്കിൽ, തീർച്ചയായും നിങ്ങൾക്ക് പുഷ്പത്തെക്കുറിച്ച് ധാരാളം വസ്തുതകൾ അറിയാൻ കഴിയും , പക്ഷെ ആ പുഷ്പം ഇല്ലാതാകും . (ചിരി / കരഘോഷം). ഇപ്പോൾ, നിങ്ങൾക്ക് ശരിക്കും എന്തെങ്കിലും അറിയണമെങ്കിൽ, നിങ്ങളുടെ അമ്മയെ അറിയാൻ ആഗ്രഹിക്കുന്നുവെന്ന് ഇരിക്കട്ടെ, ദയവായി അവരെ വിച്ഛേദിക്കരുത് (ചിരി). അത് പ്രവർത്തിക്കുന്നത് ആ രീതിയിലല്ല കാരണം… വിഭജനം വഴി നിങ്ങൾക്ക് അറിയാൻ കഴിയുന്നത് ജീവിതത്തിന്റെ ഭൗതിക വശമാണ്. വിഭജനം വഴി നിങ്ങൾക്ക് ജീവിതത്തെ അറിയാൻ കഴിയില്ല. ഭൗതികവും പ്രത്യക്ഷവുമായതിനെ മാത്രമേ വിഭജിക്കാൻ കഴിയൂ. എന്നാൽ ഇപ്പോൾ നമ്മൾ കാര്യങ്ങളെ മുഴുവനായി മനസ്സിലാക്കാൻ നമ്മുടെ ബുദ്ധി ഉപയോഗിക്കുന്നു, അപ്പോൾ നമ്മൾ എല്ലാത്തിനെയും വിച്ഛേദിക്കുന്നു . ലോകത്തെ ഏകീകരിക്കുന്നതിനെക്കുറിച്ചും ഐക്യത്തെയും പ്രബുദ്ധതയെയും കുറിച്ചും എല്ലാം നമ്മൾ ബുദ്ധിയുടെ തലത്തിൽ നിന്നാണ് സംസാരിക്കുന്നത് - ഇത് എന്തെങ്കിലും തുന്നിക്കെട്ടാൻ കത്തി ഉപയോഗിക്കുന്നതുപോലെയാണ്. നിങ്ങൾ കത്തി ഉപയോഗിച്ച് എന്തെങ്കിലും തുന്നിച്ചേർത്താൽ, അത് പഴന്തുണി പോലെയാകും.
നിങ്ങൾ എന്തിനെക്കുറിച്ചും കൂടുതൽ അറിവ് ശേഖരിക്കുമ്പോൾ , കൂടുതൽ തെറ്റിദ്ധാരണ ഉണ്ടാകുന്നതായും സത്യത്തിൽ നിന്ന് കൂടുതൽ അകന്നുപോകുന്നതായും കാണുന്നു , വിവരങ്ങൾ മോശമായതിനാലല്ല, നമ്മൾ കത്തികൊണ്ട് തുന്നാൻ ശ്രമിക്കുന്നതിനാലാണ്. അതിനാൽ ബുദ്ധി എന്നത് ഒരു കത്തി പോലെയാണ്, അത് മൂർച്ചയുള്ളതായിരിക്കണം. ഇത് ഒരു അതിജീവന ഉപകരണമാണ്. നിങ്ങൾക്ക് വിവേചനപരമായ ബുദ്ധി ഇല്ലായിരുന്നുവെങ്കിൽ, നിങ്ങൾക്കു ഈ ഗ്രഹത്തിൽ നിലനിൽക്കാൻ കഴിയില്ല. ഇത് വളരെ പ്രധാനമാണ്. എന്നാൽ അതിജീവനം മാത്രമാണ് അതിന് ചെയ്യാൻ കഴിയുന്നത് . എന്നാൽ ഒരു നിശ്ചിത അളവിലുള്ള ഓർമയില്ലെങ്കിൽ ബുദ്ധിക്ക് പ്രവർത്തിക്കാൻ കഴിയില്ല. നിങ്ങളുടെ എല്ലാ ഓർമ്മകളും നിങ്ങൾ മായ്ച്ചുകളയുകയാണെങ്കിൽ… അത് എങ്ങനെയെന്നത് പ്രശ്നമല്ല… നിങ്ങളുടെ ഐക്യു ഇപ്പോൾ എന്തായാലും ഞങ്ങൾ നിങ്ങളുടെ എല്ലാ ഓർമ്മകളും എടുത്തുകളഞ്ഞാൽ, നിങ്ങൾ പെട്ടെന്ന് ഒരു വിഡ്ഢിയായി കാണപ്പെടും . ക്ഷമിക്കണം, നിങ്ങൾ ഇപ്പോഴും ബുദ്ധിമാനായിരിക്കാം, പക്ഷേ നിങ്ങൾ ഒരു വിഡ്ഢിയെപ്പോലെയാകും .
ആളുകൾ ഗ്രാമത്തിലെയും നഗരത്തിലേയും കുട്ടികളെ ഒരുമിച്ച് പരീക്ഷിക്കുന്നത് ഇന്ത്യയിൽ എപ്പോഴും സംഭവിക്കുന്നതാണ് . നഗരത്തിലെ കുട്ടിയുടെ വിവരങ്ങളുടെ അളവ് കാരണം അവൻ മിടുക്കനായി കാണപ്പെടുന്നു. ഒരു ഗ്രാമീണ കുട്ടി വിഡ്ഢിയാണെന്ന് തോന്നുന്നു, പക്ഷേ നിങ്ങൾ അവരെ യഥാർത്ഥ സാഹചര്യങ്ങളിൽ ഇട്ടു നോക്കിയാൽ അവർ സമർത്ഥമായി പുറത്തുവരുന്നത് കാണാം (ചിരിക്കുന്നു) അത് അവരുടെ ബുദ്ധിശക്തി പൂർണ്ണമായി ഉണർന്നിരിക്കുന്നതിനാലാണ് (കരഘോഷം).
നിങ്ങൾ‌ ധാരാളം വിവരങ്ങൾ‌ ശേഖരിച്ചുവെച്ചങ്കിൽ മാത്രമേ ബുദ്ധി സമർ‌ത്ഥമായി കാണപ്പെടൂ, അതിനാലാണ് വിവര സാങ്കേതിക വിദ്യയുണ്ടായതും എല്ലാവരും വിവരങ്ങളെക്കുറിച്ചു ആവേശരാകുകയും ചെയ്യുന്നത്. അവർ സമയം പാഴാക്കുന്നതിനായല്ല ഫോണിലേക്ക് നോക്കുന്നത് . കാരണം ഈ വാലും മുറിയുമായ വിവരങ്ങൾ കൊണ്ടാണ് , അവർ ജീവിക്കുന്ന സമൂഹത്തിൽ, അവരുടെ സുഹൃത്തുക്കൾക്കിടയിൽ അവർ സമർത്ഥരായി കാണപ്പെടുന്നത് (ചിരിക്കുന്നു).
ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
isha.sadhguru.org/in/ml/wisdo...
സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്
/ sadhgurumalayalam
സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
onelink.to/sadhguru_app

Пікірлер: 42
@ambilib4890
@ambilib4890 3 жыл бұрын
നമസ്കാരം 🙏 സദ്ഗുരുജിയുടെ അതീന്ദ്രിയ ജ്ഞാനം അനുഗൃഹീതമാണ്. ജീവിതം ജീവിച്ചു തീർക്കേണ്ടത് എങ്ങനെ വേണം എന്ന് സമഗ്രമായവീക്ഷണം കാണിച്ചു തരുന്നു. എല്ലാവർക്കും ഗുണം ഉണ്ടാകട്ടെ 🙏 സദ്‌ഗുർജിയ്ക്ക് പ്രണാമം അർപ്പിക്കുന്നു, 🙏🙏🙏🌺🌹🌷
@abhilashg9954
@abhilashg9954 4 жыл бұрын
🙏 ഗുരു തന്നെയാണ് ഏറ്റവും വലിയ അനുഗ്രഹം .
@indiamusicindiamusic525
@indiamusicindiamusic525 4 жыл бұрын
ഓം... സദ് ഗുരുവേ നമഃ
@abhinavck3470
@abhinavck3470 Жыл бұрын
Namaskaram.sadguru
@sathyarajph7927
@sathyarajph7927 4 жыл бұрын
സദ്ഗുരു ജി 🙏
@rajivemanoharan9838
@rajivemanoharan9838 4 жыл бұрын
Beautiful speach guruji
@prasadmp5081
@prasadmp5081 4 жыл бұрын
Pranamam guruji
@allen36000
@allen36000 4 жыл бұрын
Thank you sadhguru... Wonder information about this topic... Pranamam guru... 🙏
@RanjithRanjith-li3is
@RanjithRanjith-li3is 4 жыл бұрын
നന്ദി... 🙏
@worldoframanan3358
@worldoframanan3358 4 жыл бұрын
Wow nice tq
@sinoythomas6755
@sinoythomas6755 4 жыл бұрын
Good massage
@sreedhanya_divine6403
@sreedhanya_divine6403 2 жыл бұрын
Sadhguru ❤️
@sivakami5chandran
@sivakami5chandran 4 жыл бұрын
Guruji thanks alot👌👌👌🙏🙏🙏🙏🙏🙏💞💞💞💞💞
@jubinpreejas9463
@jubinpreejas9463 3 жыл бұрын
Thank you.....,, 🙏
@user-op6yk3bo8e
@user-op6yk3bo8e 4 жыл бұрын
Thanks
@ntnme1730
@ntnme1730 4 жыл бұрын
Jai Gurudev🙏🙏❤❤
@salilkumark.k9170
@salilkumark.k9170 2 жыл бұрын
Supper
@kavithamp9743
@kavithamp9743 3 жыл бұрын
Jaigurudev 🙏🏻❤️
@sudheersakthi
@sudheersakthi 4 жыл бұрын
Great news thanks 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@adarsh.p141
@adarsh.p141 4 жыл бұрын
🙏
@harislulu0094
@harislulu0094 4 жыл бұрын
🙏🙏🙏
@jollyphilip520
@jollyphilip520 5 ай бұрын
❤❤👏👏
@babupk4647
@babupk4647 4 жыл бұрын
👍👍👍👍
@RahulRaj-nx2lm
@RahulRaj-nx2lm 3 жыл бұрын
🙏സദ്ഗുരു🙏
@deepthicr
@deepthicr 4 жыл бұрын
😍😍😍😍😍
@anithakumari4329
@anithakumari4329 3 жыл бұрын
🙏🙏🙏👌
@ajeeshtqsiranachilly7620
@ajeeshtqsiranachilly7620 4 жыл бұрын
😍😍😍😍
@sheejajayaraj9020
@sheejajayaraj9020 3 жыл бұрын
🙏🙏🙏🙏🥰
@smaneshjoju6155
@smaneshjoju6155 4 жыл бұрын
Nice
@SadhguruMalayalam
@SadhguruMalayalam 4 жыл бұрын
അഭിപ്രായങ്ങൾക്കു നന്ദി
@vipinpp5219
@vipinpp5219 4 жыл бұрын
Pranam Sadhguru
@vilayilbaijuthyagarajan2276
@vilayilbaijuthyagarajan2276 4 жыл бұрын
Verigood🤗
@jancits9466
@jancits9466 3 жыл бұрын
Guru angu njagale nayichalum
@gangadharanp7292
@gangadharanp7292 4 жыл бұрын
്് ്് ചരാചരസാമി നമസ്കാരം
@itsmedevil4005
@itsmedevil4005 3 жыл бұрын
യോഗ ചെയ്യുന്നതും, ജിമ്മിൽ പോയി വർക്ഔട് ചെയ്യുന്നതും ഇതിൽ ഏതു തിരഞ്ഞെടുത്താലും കുഴപ്പം ഉണ്ടോ
@chandrikanair9836
@chandrikanair9836 3 жыл бұрын
ബോധം ഇല്ലാത്തവരും സദ്ഗുരുവിന്റെ വാക്കുകള്‍ ശ്രവിക്കുന്നുണ്ട്. എന്നാല്‍ അവരുടെ അഹങ്കാര ബുദ്ധി അത് അംഗീകരിക്കാന്‍ തയ്യാറായില്ല. അതാണ് ഇവിടെ കാണുന്ന dislike. ഓം സദ്ഗുരവേ നമ 🙏
@sajup.v5745
@sajup.v5745 4 жыл бұрын
Thanks
@renjithbose3628
@renjithbose3628 4 жыл бұрын
🙏
@raheesrobins8789
@raheesrobins8789 4 жыл бұрын
👍👍👍👍
@shibushibu4974
@shibushibu4974 4 жыл бұрын
🙏
NO NO NO YES! (50 MLN SUBSCRIBERS CHALLENGE!) #shorts
00:26
PANDA BOI
Рет қаралды 102 МЛН
CAN YOU HELP ME? (ROAD TO 100 MLN!) #shorts
00:26
PANDA BOI
Рет қаралды 36 МЛН
Final increíble 😱
00:39
Juan De Dios Pantoja 2
Рет қаралды 9 МЛН
🦧She Made A Gummy Bear Out Of Gummy Frogs🤪🤠
0:38
BorisKateFamily
Рет қаралды 64 МЛН
小丑和路飞竟然这样对天使。#天使 #小丑 #超人不会飞
0:37
🥈
0:14
ARGEN
Рет қаралды 2,9 МЛН
Он стал лучшим боксёром! 😱
1:00
momentsxx
Рет қаралды 1,9 МЛН