ബാഹൃവും ആന്തരികവും തന്നിലുള്ള ഐകൃമാണ് യോഗ എന്ന ആശയം ലളിതമായിവിവരിച്ചു തന്ന സദ്ഗുരുവിന് സാഷ്ടാംഗ പ്രണാമം
@klekshmilalitha4 жыл бұрын
എത്ര problemsum ഇത് സ്വാമിജിയുടെ talk കേട്ടാൽ ആശ്വാസമാകും🙏
@nbalachandranbalachandran32424 жыл бұрын
ഈ മഹത്തായ അറിവു പകർന്നു തന്ന ഗുരുവിനു കോടി കോടി പ്രണാമം
@sreelesh.k.cmarappally34285 жыл бұрын
മലയാളത്തിൽ കേൾക്കാൻ കഴിഞ്ഞതിന് നന്ദി പറയുന്നു. ഇംഗ്ലീഷിൽ കേൾക്കുമ്പോൾ ഒന്നും മനസ്സിലായിരുന്നില്ലെങ്കിലും, ഗുരുവിന്റെ ശബ്ദം, വാക്കുകൾ എന്നെ വല്ലാതെ തൃസ്സിപ്പിച്ചിരുന്നു.........
@bharathynarayanan20248 ай бұрын
. ശ്രീ ഗുരോ വളരെ നന്ദി
@joshypr5386 жыл бұрын
മഹാനായ യോഗ ഗുരു ജഗ്ഗി വാസുദേവന് പ്രണാമം.... 🙏🙏🙏...മലയാളത്തിലുള്ള വിവർത്തനം ഒരുപാട് ആളുകൾക്കു പ്രയോജനപ്പെടും.....
@biju.v.c49036 жыл бұрын
ഇതിന്റെ മലയാളം വേർഷൻ തന്നതിന് വളരെ വളരെ നന്ദി.. 🙏🙏🙏
@sruthir1266 жыл бұрын
Athe..thanku
@sreevidyapraveen14745 жыл бұрын
Transalation very useful..thanku
@anithaiqbal48944 жыл бұрын
@@sreevidyapraveen1474 ys offcourse
@AryaArya-rc2bu2 жыл бұрын
Athaee🙏
@vivekanadan58892 жыл бұрын
Vivekanandan
@sathipoothamkara30974 жыл бұрын
വളരെ ലളിതമായ വ്യാഖ്യാനം.....യോഗയുടെ പ്രാധാന്യം....
@akhoriking62796 жыл бұрын
അങ്ങയിലൂടെ ഈ ലോകം നല്ല കാര്യങ്ങളിലേക്ക് പോകട്ടെ
@roshnapradeep53596 жыл бұрын
🙏🙏🙏
@manaswinislox6 жыл бұрын
Thanks for ur guidance
@jimipdas9616 жыл бұрын
@@roshnapradeep5359 lpllll0loo)
@sharafalip70795 жыл бұрын
👍
@sadanandansadanandan872 жыл бұрын
ഹായ്, എത്ര മനോഹരവും,ലളിതവും,സുന്ദരവും, മനസ്സിലാക്കാവുന്നതും,എന്നാൽ ഒരു ഗുരുമുഖത്തു നിന്നു ലഭിക്കുന്നതുമായ ഈ അനുഭവം എല്ലാവർക്കും ഗുണകരമാകുന്നതുപോലെ എനിക്കും വളരെയധികം പ്രായജനം ചെയ്യും, ഇപ്പോൾ ഇങ്ങനെ നമുക്ക് പറഞ്ഞു തരുവാൻ ഇവിടെ ആരുണ്ട്, എല്ലാവർക്കും, രാഷ്ട്രീയവും, വോട്ടും, തിരക്കും അല്ലേ? അല്ലെങ്കിൽ പറഞ്ഞു തരാൻ ഇവിടെ ആർക്കു എന്ത് അറിയാം? അറിഞ്ഞിട്ടു വേണ്ടേ പറഞ്ഞു തരാൻ
@manoharankk34675 жыл бұрын
ജീവിത മൂല്ല്യങ്ങളെ സ്വയം നിർണ്ണയിക്കുവാൻ സഹായിക്കുന്ന ഇത്തരം പങ്കുവെക്കപ്പെടലുകൾ നമ്മുടെ സമൂഹത്തിന് അത്യന്താപേക്ഷിതമാണ്, പ്രാചീന കാലം മുതൽ നമ്മൾ എത്തി നിൽക്കുന്ന തലം വരെ മനുഷ്യന്റെ ബുദ്ധി പ്രായോഗികതലങ്ങളിൽ എത്തിപ്പെട്ടത് ഒരു പക്ഷെ നമ്മൾ ആന്തരിക തലം വികസിച്ചവരുടെ പിൻമുറക്കാരായതുകൊണ്ടാകാം...
@vimalv41204 жыл бұрын
ലോക ശ്രദ്ധപോലും അങ്ങയിലേക്കാണ്
@ananthithamn72103 жыл бұрын
Satyam
@TinsVarghese6 жыл бұрын
Malayalam translation is highly appreciated. Will be useful for many people in search of prosperity and happiness.
@anusha-ethinicworld3 жыл бұрын
Padmakumaranu...nadanu,directoranu
@kishorefotosovenirz3 жыл бұрын
യോഗ മനസിൽ നിന്നും ശരീരത്തെ ശക്തി നൽകുന്നു
@NewOne-v9g10 ай бұрын
നന്ദി യുൺട് സദ്ഗുരു വേവിശദമായി എല്ലാംപറഞ്ഞു തരുന്നതിന്.എൻറെ നാട്ടിലേക്ക് അങ്ങേക്ക് സോഗതം
@sheamuskv92174 жыл бұрын
This sound very comfortable ,kettirunnu pokum
@sudheeshmm23736 жыл бұрын
എത്രകേട്ടാലും...മതി വരില്ല.അതി മനോ ഹരം....
@dharmarajan83676 жыл бұрын
ജയ് സദ്ഗുരുജി മലയാള വിവര്‍ത്തനം ഉപകാരപ്രദം
@asharafmkasrumk21644 жыл бұрын
Valarey upakaramulla Viedio....Superrr
@antonykj82235 жыл бұрын
ഓരോ അറിവ്.. ഒരുപാട് പുതിയ മാറ്റത്തെ ഉണ്ടാകുന്നു... നന്ദി....
@sameerkaliyadan63555 жыл бұрын
അഞ്ച് നേരം നിസ്കാരം - ഉപഭോത മനസ്സിനേ ഉണർത്താനുള്ള -ആന്റീനയാണ് സ്തിരതയെ പ്രാപിച്ചാൽ ബുദ്ധിയും അറിവും ലഭിക്കും അല്ലങ്കിൽ ഒന്നിനും സ്തിരത ഇല്ലാതായി പോകും നന്ദി - ഗുരു
@abdulkareem73602 жыл бұрын
Soopar. Speech. Nanni. Guru
@lisaelisabetta32394 жыл бұрын
Malayalam version valare nannayittundu
@pramodpk98263 жыл бұрын
നന്ദി സദ്ഗരു
@JayasreePb-x7e2 ай бұрын
താങ്ക്യൂ ഗുരുജി. ❤️🙏🏻🌹
@ഷാജിപാപ്പാൻ-ല1ഫ2 жыл бұрын
നന്ദി ഗുരോ
@NewOne-v9g10 ай бұрын
അങ്ങയുടെ പാദസ്പർശത്തിനായ് കാതോർക്കുന്നു .എന്നും വരും? എല്ലാ അനുഗ്രഹങ്ങളും തരണേ ശിവനെ
Satgurujis speech about yoga is an eyeopening one,. thanks guruji Jai guruji.
@rajeevnarayanan26803 жыл бұрын
നന്ദി,
@prasanthbaburaj076 жыл бұрын
Thanks alot for translation in Malayalam. 👍
@peethambaranpayyeri89706 жыл бұрын
Nice
@sauravmohan95066 жыл бұрын
wowww അതി മനോഹരം ഗുരുജി പ്രണാമം
@amminichandran84364 жыл бұрын
വളരെ നന്ദി സദ്ഗരു
@deepakp40595 жыл бұрын
Dear sadguru, Please take initiative to include yoga education as a compulsory subject in school curriculum in every school of lndia.
@jasminemusic24614 жыл бұрын
We have learned a lot from you. Thank you so much...
@ashathomas43994 жыл бұрын
Thank you so much
@karmayogam14402 жыл бұрын
Great congrats God bless you
@rahulraju93624 жыл бұрын
Thank you for the advice guruji
@assortedchannel99815 жыл бұрын
സത്യം
@smithaksantha8304 жыл бұрын
This dubbing is very suit to guruji' voice. Modulation, expression every thing ok..
@my..perspective4 жыл бұрын
Excellent speech...
@vasudevanakkot37736 жыл бұрын
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ
@Bilal-91985 жыл бұрын
ഇവിടെ നാരായണ പറയാതെ പോയി ആ നാരായണനെ അന്വേഷിക്കൂ...
@serenamathan60845 жыл бұрын
@@Bilal-9198 😄😄
@sinankarat87023 жыл бұрын
വട്ടുണ്ടോ
@jacksonjr85423 жыл бұрын
താൻ അന്വേഷിക്കുന്ന നാരായണൻ ഇവിടെ ഇല്ലാ..താൻ പോയി വല്ല പത്രത്തിലും കൊട്..
@sunithac15412 жыл бұрын
🙏🙏🙏🙏🙏🙏🙏
@NewOne-v9g10 ай бұрын
ഇനിയും വെെകരുതേ കൃപകാണിക്കണെ
@anandakumar45824 жыл бұрын
Pranamam guruve. Well explained
@HADEESVLOG854 жыл бұрын
Good message.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sinankarat87023 жыл бұрын
ആരിത് 🙄
@Sudhakar.kannadi3 жыл бұрын
നമസ്‌തേ ഗുരുജി.
@nijeeshvijayan60697 ай бұрын
Thank you ji ❤
@lakshmir13334 жыл бұрын
Greatest understanding
@NewOne-v9g10 ай бұрын
ഓരോ ആത്മാവുംഅങ്ങയുടെ വരവിനായി കാത്തിരിക്കുന്നു
@gomathytk14682 жыл бұрын
Pranam Sadhguruji 🙏🙏🙏
@sojadevi75964 жыл бұрын
Valare nandhi malayalathil translate cheythathinu
@klekshmilalitha4 жыл бұрын
Very touching
@chandranmullankara12965 жыл бұрын
ഓം നമശ്ശിവായ
@harichandanamharekrishna21794 жыл бұрын
അങ്ങ് മഹാദേവൻ തന്നെ
@AK-ow1rf3 жыл бұрын
Don't be a idiot
@harichandanamharekrishna21793 жыл бұрын
@@AK-ow1rf sorry
@devibalagopal95796 жыл бұрын
Dear Dubbing team... you can mute Sadhguru's voice.. otherwise our attention may get distracted like here or there.... thank you.
@rameshk66804 жыл бұрын
U right.....💕
@abduluthali84156 жыл бұрын
സൂപ്പർ
@syammsivan275 жыл бұрын
"Sthira sukham asanam"
@മോഹനൻ.ജിമോഹനൻ4 жыл бұрын
നമസ്തേ ഗുരോ
@preethijose47585 жыл бұрын
Good transalation
@manmadhanmukundan4486 жыл бұрын
വളരെശരിയാണ്...
@nkunnikrishnankartha63443 жыл бұрын
Namaskaram Sadgurudev
@sambhas9993 жыл бұрын
GURU JI... Have you ever met Sree Narayana Guru ...?? Raveendranath Tagore said who never met such a Powerful Saint than Sree Narayana Guru....
@vpsachin34246 жыл бұрын
i love his speak in english
@minikiransruthikiran22936 жыл бұрын
ഇടക്ക് അദ്ദേഹത്തിന്റെ ആ ഗംഭീര ശബ്ദം കൂടി കേൾക്കുവാൻ കഴിയുമോ ? Can we hear swamijis voice also.
@omanagpoakumar232 Жыл бұрын
E nolage thanna angeke oru kodi pranamam
@bindhurajan856911 ай бұрын
നമസ്കാരം സദ്ഗുരു 🙏🙏🙏
@muhammedswalih49192 жыл бұрын
Swl 🤚
@kirandasmm58576 жыл бұрын
Ethilum nalla arivukal prathishikunu
@BelovedbakthA2 жыл бұрын
my ❤️SADHGURU MAHADEV🙏🏼
@puthoorvinodmartialarts3705 жыл бұрын
Yoga is a powerful exercise for to live long by peacefully. (Happy belongs to peace )
@livingsimply75424 жыл бұрын
Not exercise,its pure fresh leaving method,exersice pattiyalla ee video its contained yogis secrets.
@subramanianmp22904 жыл бұрын
Vanakkam
@sukumarankv53274 жыл бұрын
വന്ദനം
@rajoshkumarpt4513 жыл бұрын
Pranam
@indirachacko92276 жыл бұрын
Thank you Guruji
@sunuvinu0076 жыл бұрын
Indira chacko😊
@sunuvinu0076 жыл бұрын
Thank u guruji
@nishajosey24724 жыл бұрын
Great.jii
@fasilabaishahulhameed41193 жыл бұрын
🙏🙏🙏🙏🙏🙏🙏
@Edakkaadan6 жыл бұрын
ഐ ലവ് സദ്ഗുരു..
@aneeshtvm1205 Жыл бұрын
ഞാൻ എന്നുo ചെയ്യാറുണ്ട് 🤸♂️
@Heavensoultruepath10 ай бұрын
Great 👍🎉
@prakashajith87596 жыл бұрын
Guru saranam Om santhi
@nattupacha80536 жыл бұрын
Good thanks for malayalam version gr8 job
@Sona-G6 жыл бұрын
നമസ്തേ ഗുരുജി ! മറ്റു പ്രഭാഷണങ്ങളെല്ലാം മലയാളത്തിലാക്കി നൽകിയാൽ നന്ന് .നന്ദി
@akhil55064 жыл бұрын
Good dubbing 💯☝️❣
@jose777345 жыл бұрын
Nice speech
@gopangopalan88254 жыл бұрын
Sochabharth JAI हिन्द great Big om om om. Nam शिवा जय श्री राम
@rzx40424 жыл бұрын
Nallaa messege
@nimminimmi90626 жыл бұрын
Good vedio, thanks
@vijayalakshmibalakrishnan27102 жыл бұрын
🙏🙏🙏🌹🌹🌹🥦🌳🌴Namaskaram Sadhgurujii Bow down with gratitude Gurupadukabhayam. Yes, yoga means union. ie you and you. Thank you Jii. Making me understand. 🙏🙏🙏🙏🙏🙏🙏🕉️Namashivaya.
@muhammedshafimt24415 жыл бұрын
Thank you Gurujee😍🤗
@gokulkajay96846 жыл бұрын
Sadguru Jaggi Vasudev😊
@avittam2 жыл бұрын
പ്രണാമം 🙏
@minimeeraminimeerahari46625 жыл бұрын
Great. .....
@sreethupm90513 жыл бұрын
True 👌🌹🙏🙏
@bismillacurryworld50146 жыл бұрын
നന്നായിട്ടുണ്ട്
@kshariharansmovieuttarache36296 жыл бұрын
Very good advice about one time yoga....
@muhammedshafeeq63206 жыл бұрын
ഗുഡ്
@padmachandran6344 жыл бұрын
Which yoga we should follow Guruji. Pse explain
@ajanta_ellora2 жыл бұрын
ശരീരം പുഷ്ഠിപ്പെടുത്താൻ ആസനയോഗ. മനസ്സിനും ആത്മീയപാതയ്ക്കും ധ്യാനം, ക്രിയ യോഗ, എന്നിങ്ങനെ പലതരം യോഗ ഉണ്ട്. 🙏 സദ്ഗുരുവിന്റെ simple free യോഗ ഈ ചാനലിൽ തന്നെ ഉണ്ട് 🙏
@SadhguruMalayalam Жыл бұрын
നമസ്കാരം, ഞാൻ ഈശയോടൊപ്പമുള്ള ഒരു സന്നദ്ധപ്രവർത്തകനാണ്. നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഈ വീഡിയോകൾ സഹായിച്ചേക്കാം. 1. സദ്ഗുരു മലയാളം Learn Free Yoga PLAYLIST; 👉kzbin.info/aero/PLDx2ZYHKVsmPnPSbpt09iCDTeEka5kn2O പ്രണാമം