No video

മനുഷ്യൻ നന്നായി ജീവിക്കാൻ മത വിശ്വാസിയാകേണ്ടതുണ്ടോ? | ജോസ് കണ്ടത്തിൽ |L Bug Media | Jose Kandathil

  Рет қаралды 14,285

L bug media

L bug media

Күн бұрын

Пікірлер: 116
@premaa5446
@premaa5446 2 жыл бұрын
വീണ്ടു വീണ്ടും ഇങ്ങനെ ഉള്ള നല്ല കാര്യങ്ങൽ പറഞ്ഞു അടുത്ത തലമുറ യെ രക്ഷിക്കാൻ ശ്രമിച്ചാൽ അങ്ങയുടെ ജീവിതം സഭലം ആകും. Thanks a lot josetta. 🙏 Please continue your great work. We all are with you. നിങളുടെ ആഴത്തിൽ and പരന്ന വായനയുടെ ഗുണം സംസാരത്തിൽ നിന്നും അറിയാൻ സാധിക്കുന്നുണ്ട് . വീണ്ടും വീണ്ടും ആശംസകൾ, അഭിനന്ദനങ്ങൾ. 👍
@name1name278
@name1name278 2 жыл бұрын
നഷ് കളങ്കനായ ഒരു യഥാർത്ഥ മനുഷ്യൻ എല്ലാം സത്യ മാണ് പറയുന്നത് എന്നു മനസിലാക്കാം 👌👌👌👌🙏🙏🙏
@shershamohammed2483
@shershamohammed2483 2 жыл бұрын
വെറും സാധാരണക്കാരനായ ഒരു മനുഷ്യനെയാണ് ഇദ്ദേഹത്തിലൂടെ ഞാൻ കാണുന്നത്. ഹായ്‌ ജോസേട്ടാ ഹായ്‌.
@dhaneshk3944
@dhaneshk3944 2 жыл бұрын
ജോസേട്ടനെ കാണുമ്പോൾ വലിയ സന്തോഷം.ഒത്തിരി അറിവുകൾ പകർന്നു നന്ദി
@premaa5446
@premaa5446 2 жыл бұрын
Josetta താങ്കൾ പറഞ്ഞത് എല്ലാം സത്യം ആണ്. രണ്ടു കുഞ്ഞുങ്ങളെ നല്ല സംസ്കാരം കൊടുത്തു നല്ല ആഹാരം കൊടുത്തു നല്ല വിദ്യാഭ്യാസം കൊടുത്തു നല്ല ഒരു പൗരൻ ആകി വളർത്തി എടുക്കുക എന്നുള്ളത് easy അല്ല. Preach ചെയ്യുന്നവർക്ക് പറഞ്ഞിട്ട് പോയാൽ മതി. കഷ്ടപെടാൻ മാതാ പിതാക്കൾ മാത്രം. കുട്ടികൾ ചീത്തയായലും കുറ്റം അവർക്ക് മാത്രം. ഒരു പുരോഹിതരും അതൊന്നും ഏറ്റെടുക്കാൻ വരില്ല. പിന്നെ മനുഷ്യൻ നന്നായാൽ ലോകം നന്നാകും. അതിനു മതം or ദൈവത്തിൻ്റെ ആവശ്യം ഉണ്ടോ എന്ന് ആലോചിച്ചു സമയം കളയണ്ട ആവശ്യമില്ല. ഈ വിശ്വാസം ഒന്നും ഇല്ലാത്ത എത്രയോ രാജ്യങ്ങൾ സമാധാനമായി ജീവിച്ചു വരുന്ന്. പക്ഷേ അതിന് ഓപ്പൺ mind ആകണം. കണ്ണ് തുറന്നു ജീവിക്കണം. പക്ഷേ അതിന് ഉള്ള ധൈര്യം മിക്കവർക്കും ഇല്ല. 😊
@name1name278
@name1name278 2 жыл бұрын
വളരെ ശെരി യാണ്
@premaa5446
@premaa5446 2 жыл бұрын
@@name1name278 😊🙏
@rasheedkunjum
@rasheedkunjum Жыл бұрын
SSS SS S S Z7
@dogtrainingsuraksha2129
@dogtrainingsuraksha2129 2 жыл бұрын
ചേട്ടൻ്റെ, ധൈര്യം സമ്മതിച്ചിരിക്കുന്നു, സത്യം തുറന്ന് പറഞ്ഞാൽ ഒറ്റപ്പെട്ടു പോകും, ചേട്ടാ, സൂക്ഷിക്കുക
@premaa5446
@premaa5446 2 жыл бұрын
അ ധൈര്യം ആണ് ജോസെട്ടൻ്റെ ആകർഷണം. പുരോഹിതന്മാർ നടത്തുന്ന പ്രഭാഷണങ്ങൾ കേൾക്കുന്നതിൽ കൂടുതൽ interest ഇവരെ പോലുള്ളവരെ കേൾക്കാൻ ആണ്. Jamitha, Revi chandran, Jose, Samuel koodal, Jabbar etc etc ആണു നാളെയുടെ വാഗ്ദാനങ്ങൾ. അല്ലാതെ നൂറ്റാണ്ടുകൾ പഴക്കമുള്ള കള്ള കഥകൾ പറഞ്ഞു നമ്മുടെ മനസ്സ് മടുപ്പിക്കുന്ന പുരോഹിത വർഗത്തിൻ്റെ കലാപരിപാടികൾ ആർക്ക് വേണം. 😊
@shajik698
@shajik698 Жыл бұрын
18 September 22 ലെ കോട്ടയത്തെ ഇന്ദ്രപ്രസ്ഥ ഓഡിറ്റേറിയത്തിൽ ഞാൻ ഉണ്ടായിരുന്നു സാറിന്റെ പ്രഭാഷണം കേട്ടു സത്യത്തിൽ സാറിനെ എനിക്കറിയില്ലായിരുന്നു രവിചന്ദ്രൻ മാഷിന്റെ പ്രഭാഷണം കേൾക്കാൻ വേണ്ടിയാണ് വന്നത് അന്നുമുതൽ യുറ്റൂബിൽ സാറിന്റെ പ്രഭാഷണം കേട്ടുതുടങ്ങി ക്രിസ്ത്യൻ ചരിത്രം : സാറിന്റെ പ്രഭാഷണത്തിലൂടെ മനസിലായി സാറൊരു മഹാ സംഭവം തന്നെയാ സാറിനെ പോലെയുള്ളവർ ലോകത്തിന് പ്രകാശം പരത്തട്ടെ ഒഴുക്കോടെയുള്ള സംഭാഷണം ഓർമ്മ. big salute
@abdurahman2793
@abdurahman2793 2 жыл бұрын
മതം ഒരു കൊലയാളി. സംസാരം സൂപ്പർ
@mariajose-gw9yr
@mariajose-gw9yr 2 жыл бұрын
എല്ലാ ആചാരങ്ങളും മനുഷ്യനിർമ്മിതിയാണ് ഒരിക്കലും ദൈവ നിർമ്മിതി അല്ല കാരണം ദൈവം എന്ന ഒരു സംഭവം ഇല്ല ,പിന്നെ ജനിച്ചുവീണ അന്നു മുതൽ കേട്ട് കേട്ട് വിശ്വാസി ആയിപ്പോയതാണ് മാത്രവുമല്ല വിശ്വാസി അല്ല എന്ന് പറഞ്ഞു നടന്നാൽ സമൂഹം ഒറ്റപ്പെടുത്താൻ സാധ്യത ഉണ്ട് അതിനാൽ അങ്ങനെ സഹിച്ചു കഴിയുക ആണ് മിക്കവരും
@premaa5446
@premaa5446 2 жыл бұрын
ഇപ്പൊൾ ധാരാളം ആളുകൾ സത്യം തുറന്നു പറഞ്ഞു free ആയി ജീവിക്കുന്നുണ്ട്. . അത്രയ്ക്ക് വിഷമിക്കേണ്ട ആവശ്യം ഉണ്ടോ?. നാം വിചാരിക്കുന്ന പോലെ സമൂഹം അത്ര മോശം അല്ല .കുറച്ചു പേര് കണ്ണ് തുറന്നാൽ ബാക്കി എല്ലാവരും കൂടി കണ്ണ് തുറക്കും. അങ്ങനെ അല്ലെ ഒരു സമൂഹം മാറേണ്ടത്. നാം ധൈര്യമായി നിന്നാൽ ആരും ഒറ്റപ്പെടുത്താൻ വരില്ല. അല്ലങ്കിൽ തന്നെ നാം ഒറ്റക്ക് വരുന്നു, ഒറ്റക്ക് പോകുന്നു. പിന്നെ നമ്മെ real ആയി വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവർ അങ്ങനെ വിട്ടിട്ട് പോകില്ല. അങ്ങനെ തുമ്മിയാൽ തെറിക്കുന്ന മൂക്ക് ആണെങ്കിൽ പോകട്ടെ എന്ന് വിചാരിക്കാം. ഒരു life അല്ലെ ഉള്ളത്. നമുക്ക് വേണ്ട പോലെ ജീവിക്കുക. All the best 🙏👍😊
@name1name278
@name1name278 2 жыл бұрын
@@premaa5446 അതും ശെരിയ പക്ഷെ എല്ലാവർക്കും ഒരു ഭയമാണ് ഒറ്റപെട്ടു പോകും എന്നു
@premaa5446
@premaa5446 2 жыл бұрын
@@name1name278 അങ്ങനെ ഭയപ്പെടേണ്ട സുഹൃത്തേ. എന്ത് ഭയമാണ്.?. ഉണ്ടാക്കിയിട്ട വഴിയിൽ കൂടി നടക്കാൻ ഈസി ആണ്. കാടും പടപ്പും ഉള്ള സ്ഥലത്ത് കൂടി നടക്കാൻ ബുദ്ധിമുട്ട് തോന്നും. അപ്പോൽ നാം അല്പം ബുദ്ധിമുട്ടി അവിടെ എല്ലാം വെട്ടി തെളിച്ചു പുതിയ road ഉണ്ടാക്കിയാൽ ഏത്ര നന്നായിരിക്കും. അത് പോലെ തന്നെ ആണ് ഈ കാര്യങ്ങൽ. നാം നടന്നു തുടങ്ങുമ്പോൾ ധാരാളം പേര് നമ്മുടെ പുറകെ വരും. വിവരമില്ലാത്ത ആൾകാർ എഴുതി വെച്ച ബുക്ക് കൽ നോക്കി നാം എന്തിന് നമ്മുടെ ജീവിതം മറ്റുള്ളവർക്ക് വേണ്ടി ജീവിക്കണം. ഇപ്പൊൾ ധാരാളം പേര് വെളിയിൽ വന്നിട്ടുണ്ട്. വിവാഹം govt..രീതിയിൽ രജിസ്റ്റർ ചെയ്യുന്നു, . അത് ആവശ്യം ആണ്. ശവസംസ്കാരം govt..burial ground or cremation centre il നടത്തുന്നു. ഇതെല്ലാം free ആണ്. ഇതിനൊന്നും മറ്റുള്ളവരുടെ കാൽ പിടിക്കേണ്ട ആവശ്യം ഇല്ല. നമ്മുടെ പ്രിയപ്പെട്ട ആൾകാർ നമ്മുടെ കൂടെ വരും. നാട്ടുകാർ or പുരോഹിതർ ആവശ്യമുള്ളവർ അല്ല സുഹൃത്തേ. എൻ്റെ പല കൂട്ടുകാരും ഈ monna വിശ്വാസങ്ങൾ കളഞ്ഞ വർ ആണ്. പ്രധാന മൂന്ന് മതത്തിൽ പെട്ടവർ ഇക്കൂട്ടത്തിൽ ഉണ്ടു. Okay 😊🙏. .
@mrpresidentatruevintageaud3128
@mrpresidentatruevintageaud3128 Жыл бұрын
Hattss offf old gentleman…Thanks a lot n its very informative one..🙏🏻🙏🏻🫰🏻🫰🏻🫰🏻❤️
@manojkumarpk1525
@manojkumarpk1525 Жыл бұрын
നന്ദി !❤️👍
@emad7505
@emad7505 2 жыл бұрын
Wonderful..Well said Ee video kaanunna ellavarkkum ith ulkollan kazhinjhirunnengil, would be 1 step towards world being a better place.
@AbdulKhadar-cn1fc
@AbdulKhadar-cn1fc 2 жыл бұрын
മനുഷ്യൻ വിശ്വാസിയായി ജീവിക്കുന്നത് മരിച്ച് കഴിഞ്ഞാൽ താനെന്താകും എന്ന അറിവില്ലായ്മ കൊണ്ടാണ് , എന്നാണ് എന്റെ ഒരു "മതം"
@ananthuh8062
@ananthuh8062 2 жыл бұрын
Aa bayavum nannayi market cheyunne undee
@premaa5446
@premaa5446 2 жыл бұрын
@@ananthuh8062 അതെ. അ വിവരമില്ലായ്മ പുരോഹിതരും മറ്റുള്ളവരും നന്നായി use ചെയ്യുന്നത് ആണ് ഇന്ന് സമൂഹത്തിൽ നടക്കുന്ന ഏറ്റവും വലിയ കൊള്ളരുതായ്മകൾ. പക്ഷേ ധാരാളം പേര് രക്ഷ പെട്ടു പോയിട്ടുണ്ട്. അവർ monna വിശ്വ aസികളെ നോക്കി ചിരിക്കുന്ന കാഷ്ച സൂക്ഷിച്ചു നോക്കിയാൽ കാണാൻ സാധിക്കും. 🤣😀😂
@abdurahman2793
@abdurahman2793 2 жыл бұрын
പലർക്കും അതാണ് പേടി.
@premaa5446
@premaa5446 2 жыл бұрын
@@abdurahman2793 അത്ര പേടിക്കേണ്ട ആവശ്യം ഉണ്ടോ.?? പ്രത്യേകിച്ചും ഈ കാലത്ത്. കുഞ്ഞ് ഉണ്ടാകുമ്പോൾ govt..il register ചെയ്യുക. Future il ആവശ്യം വരും. വിവാഹം കഴിക്കാൻ , ഇഷ്ടപ്പെടുന്ന ആളെ കിട്ടുമ്പോൾ രജിസ്റ്റർ marriage നടത്താം. കുറച്ചു കൂടി ആഡംബരം വേണമെന്ന് തോന്നിയാൽ ഒരു hall book ചെയ്തു അത്യാവശ്യം അൾക്കാരെ വിളിച്ചു വിവാഹം നടത്തി ഒരു സൽക്കaരം കൊടുക്കാം. മരിക്കുമ്പോൾ പൊതു buriyal ground or cremation ground use ചെയ്യാം. ഇപ്പൊൾ മിക്കവരും എല്ലാ foreign countries lum cremate cheyyan aanu താൽപര്യം കാണിക്കുന്നത് സ്വന്തം ബോഡി കിടന്നു , അഴുകി പുഴു വന്നു നാറി ആളിഞ് കിടക്കുന്നതിനു മിക്കവർക്കും താൽപര്യം ഇല്ല. .ധാരാളം യൂറോപ്യൻ countries ഇല് അതാണ് prefer ചെയ്യുന്നത്. Buriyal ground ഇഷ്ടം പോലെ ഉണ്ടു. കൂടുതൽ ആൾകാർ ഇങ്ങനെ ചിന്തിച്ചാൽ govt..കുറച്ചു കൂടി നല്ല buriyal ground or cremation ground ഉണ്ടാക്കാൻ തുടങ്ങും. Govt.cremation or buriyal free ആണ്. നാം അതൊക്കെ ഉപയോഗിക്കാതെ എല്ലാം waste ആക്കി കളയുന്നു. പിന്നെ ഇതിൻ്റെ ഇടക്കുള്ള സമയം കുട്ടികളെ വളർത്താനും, യാത്രകൾ ചെയ്യാനും, സൊസൈറ്റി ക്കു വേണ്ടി എന്ത് എങ്കിലും ചെയ്യാനും ഉപയോഗിച്ചാൽ എത്രയോ നല്ല കാര്യം ആണ്. ഒരു മതവും ആർക്കും ആവശ്യം ഇല്ല. മതത്തിനും ദൈവത്തിനും വേണ്ടി കളയുന്ന സമയത്ത് രണ്ടു വലിയ tree നട്ടു വളർത്തിയാൾ അടുത്ത തലമുറയ്ക്ക് , നമുക്കും പ്രയോജനം ഉണ്ടു. അമ്പലങ്ങൾ, പള്ളികൾ എല്ലാം വേണമെന്നുള്ള ആൾകാർ പോകട്ടെ,എന്ന് വെച്ചാൽ കുറച്ചൊക്കെ പ്രശ്നം തീരും. Compulsion പാടില്ല. സ്കൂളിൽ ചേർക്കുമ്പോൾ മതം and ജാതി ചോദിക്കണ്ട. ഒരു life അല്ലെ ഉള്ളത്. അത് നമുക്ക് വേണ്ട പോലെ ജീവിച്ചു തീർക്കാൻ പറ്റിയാൽ അത് വളരെ സന്തോഷം കിട്ടുന്ന ഒരു കാര്യം ആണ്. ഇങ്ങനെ ഒക്കെ കാര്യങ്ങൽ മാറിയാൽ പുരോഹിതരും, രാഷ്ട്രീയക്കാരും, മാധ്യമങ്ങളും അല്പം വിയർക്കും. അവർക്കുള്ള time pass കുറഞ്ഞു പോകും. Fighting കുറയും. ക്രമസമാധാനം കൂടും..പുരോഹിതർ നമ്മെ പോലെ തന്നെ ജോലി എടുത്തു ജീവിക്കേണ്ടി വരും. 🤣😂😂. ആഹാ, എത്ര നല്ല സ്വപ്നം എന്ന് വിചാരിക്കണ്ട. എല്ലാവരും കൂടി ഒത്ത് ശ്രമിച്ചാൽ നടപ്പിൽ വരുത്താൻ സാധിക്കും. പക്ഷേ വിചാരിക്കണം സുഹൃത്തേ. 😊
@name1name278
@name1name278 2 жыл бұрын
സത്യം ആ രും അത്ര വേഗം വിശ്വസിക്കില്ല അതാണ് താങ്കളും മരിച്ചു കഴിഞ്ഞാൽ മണ്ണിലാണ് വെച്ചതെങ്കിൽ മണ്ണിനോട് ചേരും
@moideenkmajeed4560
@moideenkmajeed4560 2 жыл бұрын
great 🙏
@rainytp
@rainytp 2 жыл бұрын
Thanks Josettan 💖
@comradecbs7498
@comradecbs7498 Жыл бұрын
ജോസ്സ് സാർ വളരെ ഇഷ്ടം 🙏
@Hari-wi3kw
@Hari-wi3kw 2 жыл бұрын
Nice talk.
@sherinepapali1887
@sherinepapali1887 Жыл бұрын
Thanks Jose chetta🙏🙏
@rajeeshrajeesj7903
@rajeeshrajeesj7903 Жыл бұрын
Excellent 👍
@vijaykumarnp3078
@vijaykumarnp3078 Жыл бұрын
നമിക്കുന്നു ജോസ് സാർ
@shayam.shayam.1454
@shayam.shayam.1454 2 жыл бұрын
മതവിശ്വാസിയാകണമെന്നില്ല. അതിൻറെ ഉദാഹരണം ഞാൻ തന്നെ.
@jyothirmayee100
@jyothirmayee100 2 жыл бұрын
എന്നാണ് മറ്റുള്ളവർക്ക് വെളിച്ചമുദിക്കുക...
@sharafvanur
@sharafvanur 2 жыл бұрын
Josettaa... You r great....👌👌👌
@chandranc8624
@chandranc8624 2 жыл бұрын
ഒരു യുക്തിവാദിയായ താങ്കൾ മതങ്ങളെക്കുറിച്ചു പറഞ്ഞത് ഭാഗരികമായി ശര
@alenshibu1638
@alenshibu1638 2 жыл бұрын
Welcome..💚💕
@mohammedfizal6234
@mohammedfizal6234 2 жыл бұрын
Great
@shirlymathew6178
@shirlymathew6178 2 жыл бұрын
Josettan great 👍
@Akhil_sajeev_47
@Akhil_sajeev_47 2 жыл бұрын
ഞാൻ നിരീശ്വരവാദത്തിൽ വിശ്വസിക്കുന്നു. എന്നാൽ നിരീശ്വരവാദിയല്ല. കാരണം വാദപ്രതിവാദത്തിലൂടെ അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല നിരീശ്വര ചിന്താഗതി, അത് ഒരു ideology അല്ല മറിച്ച് അതൊരു തിരിച്ചറിവാണ്. എത്രത്തോളം ലോകവിവരവും അറിവും നേടുന്നുവോ അത്രത്തോളം നിരീശ്വരത എന്ന തിരിച്ചറിവിലേക്ക് നമ്മൾ അടുക്കുന്നു. അല്ലാതെ കടുത്ത വിശ്വാസികളുമായി തർക്കിക്കാൻ പോയിട്ട് കാര്യമില്ല. അത് വെള്ളത്തിൽ വരയ്ക്കുന്ന വര പോലാണ്
@anilyesudasan7816
@anilyesudasan7816 2 жыл бұрын
Great 👌
@praveensebastian4956
@praveensebastian4956 Жыл бұрын
👍
@kathalan162
@kathalan162 2 жыл бұрын
@user-rx4uq1lm1g
@user-rx4uq1lm1g 2 жыл бұрын
Uncle ക്രിസ്തു മതം എന്നൊന്ന് ഇല്ലായിരുന്നു .കാരണം ക്രിസ്തു മതം ആരും ഉണ്ടാക്കിയിട്ടില്ല. ഇതിനു സ്ഥാപകനോ സ്ഥാപകയോ ഇല്ല.ഇത് പിന്നീട് ഉണ്ടായതാണ്. ക്രിസ്തുവിൽ വിശ്വസിച്ചവർ പിന്നീട് ക്രിസ്ത്യാനികൾ എന്ന് വിളിക്കപ്പെട്ടതാണ്
@sobha3284
@sobha3284 2 жыл бұрын
വളരെ സത്യം
@binoythomas5067
@binoythomas5067 2 жыл бұрын
Who said that the Christians do not consider others as brothers? Read the parable of Good Samaritan
@sav.m953
@sav.m953 Жыл бұрын
ചരിത്ര സത്യങ്ങൾ
@RatheeshRatheesh-dn9ss
@RatheeshRatheesh-dn9ss Жыл бұрын
ക്രിസ്ത്യാനിറ്റി മതമല്ല അത് മാർഗ്ഗമാണ്. മതത്തിന് ഒരിക്കലും മനുഷ്യനെ മാറ്റുവാൻ കഴിയത്തില്ല എന്നാൽ സത്യത്തിന്റെ മാർഗ്ഗത്തിന് മനുഷ്യനെ മാറ്റുവാൻ കഴിയും യേശുക്രിസ്തു പറഞ്ഞു ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു. യേശുവിനെ കണ്ടുമുട്ടിയതിനാൽ നരഭോജികൾ മനുഷ്യസ്നേഹിയായി മാറിയിട്ടുണ്ട്. പ്രാകൃത ജീവിതം നയിച്ചവർ ശ്രേഷ്ഠമായ ജീവിതം നയിക്കുവാൻ ഇടയായി ഇതുപോലെ ഒരു മാറ്റം തരുവാൻ ആർക്കാണ് കഴിയുക.
@shemirmuhammed8776
@shemirmuhammed8776 11 ай бұрын
❤❤❤❤❤❤❤❤trueman....greatmaan❤❤
@josesebastian5120
@josesebastian5120 2 жыл бұрын
Josetta namaskaram
@sajismithanu
@sajismithanu Жыл бұрын
❤❤❤❤❤
@josephpjohn4733
@josephpjohn4733 2 жыл бұрын
വിശ്വാസം,സ്നേഹം, പ്രത്യാശ വേണം
@binoyjohn5466
@binoyjohn5466 2 жыл бұрын
🌷
@jalajabhaskar6490
@jalajabhaskar6490 2 жыл бұрын
👍👍
@timeunitedllc1928
@timeunitedllc1928 2 жыл бұрын
അറിയാതിഹ ദൈവശബ്‌ദം മെൻ ഹൃദയം വിസ്മയം ഉച്ചരിച്ചുവോ
@eugenesebastiannidiry2279
@eugenesebastiannidiry2279 2 жыл бұрын
But Mother Teresa opposes abortion in all religions. If she were communal, she would have opposed abortion among Christians and supported abortion among Hindus and Muslims.
@premaa5446
@premaa5446 2 жыл бұрын
Theresa ye പറ്റി മാത്രം ഒരു വീഡിയോ കുറെ നാൽ മുൻപ് mr...ജോസ് ഇട്ടിരുന്നു. കാണുക. U tubeil കിടപ്പുണ്ട്. നല്ല കാര്യങ്ങളും അല്ലാത്തതും പറയുന്നുണ്ട്.
@eugenesebastiannidiry2279
@eugenesebastiannidiry2279 2 жыл бұрын
​@@premaa5446 I had seen many of such videos by Jose. I had responded to those also.
@jyothigeorge8633
@jyothigeorge8633 2 жыл бұрын
Hiv ഉച്ചസ വായു ലൂടെ പകാരുമെന്ന് 😂😂
@johnsonci2948
@johnsonci2948 Жыл бұрын
No need to believe in any Religion, but to obey the word of God and to live accordingly, otherwise thoughts/speech of all will be like yours which is worthless and harmful for a peaceful existence of every humanbeing on the earth. Example: Violence & Wars on egoism/proud.
@viswanathank3684
@viswanathank3684 10 ай бұрын
ബുദ്ധൻ ശാക്യമുനി എന്നല്ലെ അറിയപ്പെടുന്നത്. ശാക്യാൻ മാർ ദളിതരല്ലെ ?
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
Every soul will taste death every breath is gift from God receive it with thanks ✌️
@MoosakuttyThandthulan
@MoosakuttyThandthulan Жыл бұрын
Very very ridiculous and old wold statement..... Nasty and stupid beasts crying like this 🤮🤮🤮
@user-lf1vg9kv7p
@user-lf1vg9kv7p 5 ай бұрын
Din kingini
@jinssean7606
@jinssean7606 2 жыл бұрын
Nope
@georgejenson3942
@georgejenson3942 2 жыл бұрын
എന്റെ മകനെ ഒരു മതത്തിലും ചേർക്കാതെ വളർത്താൻ ആഗ്രഹിക്കുന്നു, ഇത് അവനു ഭാവിയിൽ ഏതേലും ബുദ്ധിമുട്ട് നേരിടേണ്ടി varuvoo, വിദ്യാഭ്യാസത്തിലും മറ്റും???🤔🤔🤔
@TheGeeky_04
@TheGeeky_04 2 жыл бұрын
Budhimutt neridendivarum...athu thanneyaanu avanu jeevikkan prerippikkunnathum... Mythreyan nte vedios kaanu,the happiness project
@georgejenson3942
@georgejenson3942 2 жыл бұрын
@@TheGeeky_04 I mean, സ്കൂളിൽ ചേർക്കുന്നതിനു എന്തെങ്കിലും പ്രശ്നം ഉണ്ടാവോ?
@TheGeeky_04
@TheGeeky_04 2 жыл бұрын
@@georgejenson3942 illa...nammude constitution athinu anuvadhikkkunnund
@premaa5446
@premaa5446 2 жыл бұрын
@@georgejenson3942 യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. സ്കൂളിൽ മതം ജാതി എഴുതണം എന്ന് compulsary അല്ല. പഠിപ്പ്, ജോലി, വിവാഹം, കുഞ്ഞുങ്ങൾ ഉണ്ടാകുക , മരണം, അനന്തര കർമങ്ങൾ ഒന്നിനും മതം ആവശ്യമില്ല. എല്ലാം പാവങ്ങളെ പറ്റിക്കാൻ വേണ്ടി ഉണ്ടാക്കിയ ചട്ട കൂടുകൾ ആണ്. എൻ്റെ parents എല്ലാം പണ്ടേ വെളിയിൽ വന്നു. ആദ്യം ഒക്കെ ചെറിയ മുരു മുരുപ്പു ഉണ്ടായിരുന്നു. അതൊന്നും ശ്രദ്ധിക്കാൻ നിന്നില്ല. അപ്പോൽ കുറെ പേര് നങ്ങൾക്ക് support um ആയി വന്നു. ഇപ്പൊൾ വളരെ happy ആയി പോകുന്നു. പാപം പുണ്യം സ്വർഗം നരകം ഒക്കെ പറഞ്ഞു വിശ്വാസികളെ ആട് or കഴുത ആക്കുന്ന പുരോഹിത വർഗത്തിൻ്റെ കലാപരിപാടികൾ stop ചെയ്യിച്ചാൽ നാട് നന്നാകും. 🤣😀
@khadeejakodithodi2443
@khadeejakodithodi2443 2 жыл бұрын
താങ്കളെയും പിൽക്കാലത്തു ദൈവമാക്കി ചിത്രീകരിച്ച് പൂജയും പൊല്ലാപ്പും നടത്തി പണം സ്വരൂപിക്കാൻ അനുയായികൾ വരില്ലെന്ന് ഉറപ്പുണ്ടോ ? 🤭 😂
@johnsonzacharia8392
@johnsonzacharia8392 2 жыл бұрын
edo.... thanenthado..... iniyum nannavathathu...
@MoosakuttyThandthulan
@MoosakuttyThandthulan Жыл бұрын
അത് തന്നോട് തന്നെയും, തന്നെ താനാക്കിയവരോടും ചോദിക്കുന്നതായിരിക്കും ഏറെ അഭികാമ്യം 🤭🤭🤭🤮🤮🤮
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
Naashamillaatha onneyullu ????, 3 madhangaludeyum pravaajakan Ibrahim a nebiyude dhaivathe marannu ellaavarum,
@elizabethvarghese5511
@elizabethvarghese5511 Жыл бұрын
യേശു നല്ല അയൽക്കാരൻ എന്ന് വർണിച്ചത് ശത്രു ഗോത്രത്തിൽ ഉള്ള ശല്യക്കാരനെ ആണ്. സ്വന്തം ആളുകളെ മാത്രം സ്നേഹിക്കാൻ യേശു പറഞ്ഞിട്ടില്ല.
@jacobcj9227
@jacobcj9227 2 жыл бұрын
യേശുവിന്റെ മതം എന്താണ് എന്ന്, പത്രോസിനു പോലും അറിയില്ലായിരുന്നു. അതുകൊണ്ടാണ്, പത്രോസ് വെള്ളത്തിൽ താന് പോയപ്പോ, യേശു പറഞ്ഞത് "അല്പ വിശ്വാസി" എന്ന്. എന്നാൽ ശിഷ്യന്മാരും അവരുടെ അനുയായികളും, യേശു മരണത്തെ അതിജീവിക്കുന്ന സത്യം കാണിച്ച തോടെ, യേശുവില്‍ വിശ്വസിച്ചു. യേശുവിന്റെ followers ന്റെ യേശുവില്‍ ഉള്ള വിശ്വാസം കളയാന്‍ yehova സാധിച്ചത്, വീണ്ടും പഴയ നിയമം കൂട്ടി ചേര്‍ത്ത, , canonical Bible അടിസ്ഥാനം പുതിയ ഒരു മതം ആയ ക്രിസ്തു മതം ഉണ്ടാക്കിയതോടെ ആണ്. "കണ്ണ് ഉള്ളവർ കാണട്ടെ"
@jacobcj9227
@jacobcj9227 2 жыл бұрын
@@radhakrishnantp3876 സുഹൃത്തേ, ഈ "മണ്ടന്‍" കഥയാണ് പാവപ്പെട്ട followers AD 325 വരെ പണമോ, അധികാരമോ, ബൗദ്ധിക കഴിവോ ഇല്ലാതെ, ആ യേശുവിന്റെ "സുവിശേഷം" അതിന് കാര്യം mistake വരുത്താതെ ഇന്നും നിലനില്‍ക്കുന്നത്. നിങ്ങൾ ഒരു യുക്തിവാദി എങ്കിൽ, അത് "മണ്ടന്‍" കഥയാണ് എന്ന് എങ്ങനെ നിങ്ങൾക്ക് യുക്തി യോടെ സമര്‍ഥിക്കാ൦?
@timeunitedllc1928
@timeunitedllc1928 2 жыл бұрын
മുലയുന്നു മോര്ണ്ണി ഏകിടും പരമാനന്ത മറിഞ്ഞ ഒരമ്മയും കിനാവിലെങ്കിലും പറയില്ല ജഗദീഷ നിന്ദനം . മാനസാന്തരം . ചുള്ളി കാട്
@travellense442
@travellense442 Жыл бұрын
തീർത്തും അധികാരികത ഇല്ല . എന്തൊക്കയോ വിളിച്ചുപറയുന്നു.
@MoosakuttyThandthulan
@MoosakuttyThandthulan Жыл бұрын
നീയാണോ ഈ പറയുന്നതിന്റെ ആധികാരികത നിർണ്ണവയിക്കുന്ന തീവ്രവാദി കൂപമണ്ഡൂകം!.... ത്ഫൂ.... 🤮🤮🤮
@smithaallet2540
@smithaallet2540 2 жыл бұрын
Jesus ennado daivatte nishedichadu? Sarikkum Bible erunnu vayikkado.
@delpheneyoung3771
@delpheneyoung3771 2 жыл бұрын
Jesus oru pottanaayirunnu. Athukondanalo innu Arabi rajyangalilum israelilum angerku oru vilayum illathathu. Pakaram Muhammed nabiye kurriche padikkan Quran vayikkadi.
@smithaallet2540
@smithaallet2540 2 жыл бұрын
@@delpheneyoung3771 ennikki 6 vayasulla kuttiye kettan vayye😭😭😭
@delpheneyoung3771
@delpheneyoung3771 2 жыл бұрын
@@smithaallet2540 Athu saram illa. Ayalvakkathe cherukkanum aayi kallichittu garbini aaya Mary kettan irunna Josephinodu kallam paranjile "daibam aanu ee kochinte thantha ennu"? Athupole ullu. Ithil ellam vishvasikunna innathe manthabudhikalle venam parayan.
@ananthuh8062
@ananthuh8062 2 жыл бұрын
Ithanne ee relegion nte preshanam thudangi adi rande stories veche
@smithaallet2540
@smithaallet2540 2 жыл бұрын
@@delpheneyoung3771 oru16 vayasegilum undallo... Thats make sense. 72hoorie ye chumakkandallo😝
@SudheerBabu-AbdulRazak
@SudheerBabu-AbdulRazak 2 жыл бұрын
എന്നാലും ദൈവം ഉണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു... 😒😒😒
@premaa5446
@premaa5446 2 жыл бұрын
🤣😀😂😀🤣🤣
@MoosakuttyThandthulan
@MoosakuttyThandthulan Жыл бұрын
ഇല്ലാത്തത് കൊണ്ടല്ലേ ഇവിടെ ഇങ്ങിനെയൊക്കെ സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാൻ വളരെ ബുദ്ധിയൊന്നും ആവശ്യമില്ല 🤭🤭🤭🤣😂🤣😂🤣😂
@malamakkavu
@malamakkavu 2 жыл бұрын
മതം ഇല്ലെങ്കിൽ നന്നായി ജീവിക്കുക എന്നത് പോലും ആപേക്ഷികമാണ്. മാതാവിനെ സംരക്ഷിക്കുക എന്നത് പോലും ന്നല്ലതാണോ ചീത്തയാണോ എന്ന് എന്തടിസ്ഥാനത്തിൽ തീരുമാനിക്കും
@premaa5446
@premaa5446 2 жыл бұрын
മതം or ദൈവതിനേ ഭയന്ന് ആണോ മൃഗങ്ങളും, കിളി കളും അവരുടെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നത്. ബുദ്ധി കുറവ് ആയതിനാൽ തിരിച്ചു നോക്കാൻ നിൽക്കാറില്ല. അവയുടെ ജീവിത രീതിയും മറ്റും നോക്കുമ്പോൾ അത് പ്രാവർതികം അല്ല താനും. കൂടാതെ മനുഷ്യർ മാത്രം ആണ് സ്വാൻതം കുഞ്ഞുങ്ങൾക്ക് വേണ്ടി ജീവിതം മുഴുവൻ ഹോമിക്കുന്നത്. അതിനാൽ കുട്ടികൾ പ്രായം ചെന്ന മാതാപിതാക്കളെ സമ്രേക്ഷിക്കാൻ നിയമം എഴുതി വെക്കേണ്ട ആവശ്യം ഇല്ല .മനസ്സ് ഉളളവർ, സാഹചര്യം അനുസരിച്ച് നോക്കും. അല്ലാത്തവർ ഏത്ര വിശ്വാസം ഉണ്ട് എങ്കിലും നോക്കില്ല. .ഇത്രയും വിശ്വാസം ഉണ്ടായിട്ടും കുഞ്ഞുങ്ങളെ ശെരി ആയി നോക്കുന്നില്ല, കുഞ്ഞുങ്ങളെ ഇട്ടിട്ടു കാമുകന്മാരെ നോക്കി നടക്കുന്ന ധാരാളം അമ്മമാർ സമൂഹത്തിൽ ഉണ്ടു. കുഞ്ഞ് ഗളെ ഉപദ്രവിക്കുന്നു, , കൊല്ലുന്നു. ഇവരൊക്കെ മത, daiva വിശ്വാസികൾ തന്നെ ആണ്. പിന്നെ ഇപ്പൊൾ ഇഷ്ടം പോലെ old age homes എല്ലായിടത്തും ഉണ്ട്. മിക്ക monna വിശ്വാസികളും അവിശ്വാസികളും എല്ലാം വയസു ചെന്ന parents ne home il ആക്കി യിരിക്കുക ആണ്. വീട്ടിൽ ഇരുത്തി , ആഹാരം കൊടുക്കാതെ, ശാരീരിക മയി ഉപദ്രവിക്കാതെ ഹോമിൽ അഡ്മിറ്റ് ചെയ്തു പരിപാലിക്കുന്നത് നല്ല കാര്യം തന്നെ ആണ്. ഇതൊന്നും മതം or ദൈവം പറഞ്ഞിട്ട് അല്ലല്ലോ. ഓരോ സാഹചര്യം അനുസരിച്ച് നാം ജീവിക്കുന്നു. തൻ്റേടം ഉണ്ടു എങ്കിൽ ഒരു മതവും ദൈവവും വേണ്ട. Basically നാം മനുഷ്യർ selfish ആണ്. കുറെ പേരെ കാൽച്ചുവട്ടിൽ ആക്കണം എന്ന ചിന്തയിൽ നിന്നാണ് ഈ വിശ്വാസങ്ങൾ ഉടലെടുത്തത് എന്ന് തോന്നുന്നു. പണ്ട് കാലത്ത് അത് കുറെ ഒക്കെ ആവശ്യം ആയിരുന്നു. ഇരുണ്ട രാത്രികൾ, വൈദ്യ സഹായം കുറവ്, വിദ്യാലയങ്ങൾ കുറവ്, . അപ്പോൽ കുറെ പേര് പുരോഹിതൻ്റെ വേഷം കെട്ടി എല്ലാത്തിലും അഭിപ്രായം and ഉപദേശങ്ങൾ തരാൻ തുടങ്ങി. ഇപ്പൊൾ ഒരു switch on ചെയ്താൽ വീട് മുഴുവൻ പ്രകാശ പൂറിതം ആകും, ഒരു tap തുറന്നാൽ വെള്ളം വരും.കമ്പ്യൂട്ടറിൽ ഒന്ന് press ചെയ്താൽ ലോകം മുഴുവൻ നമ്മുടെ മുൻപിൽ തുറന്നു വരും, മറ്റു ഗൃഹങ്ങളിൽ ആളെ അയക്കാൻ സയൻസ് ശ്രമിക്കുന്നു.. എന്നിട്ടും monna വിശ്വാസികൾക്ക് നേരം വെളുത്ത് ഇല്ല..കഷ്ടം.
@n.s9227
@n.s9227 2 жыл бұрын
Athoke badhathinte azhathil ninnum undakunathanu madhathil ninnum alla.
@MoosakuttyThandthulan
@MoosakuttyThandthulan Жыл бұрын
അത്തിനാണ്‌ ധാർമ്മികത എന്ന് പറയുന്നത് അതുണ്ടാവണമെങ്കിൽ യഥാർത്ഥ മനുഷ്യനാവണം ആധുനിക മനുഷ്യൻ.... അതില്ലാത്തവരാണ് എല്ലാ മതങ്ങളും!, കിതാബുകളിലും, ദൈവങ്ങൾ പറഞ്ഞത് കൊണ്ട് മാത്രം അതിലെ ധാർമികത പിന്തുടരുന്ന കോപ്പിലെ വിശ്വാസികൾ.... ഇല്ലെങ്കിൽ അവർക്ക് അമ്മയുമില്ല പെങ്ങളുമില്ല!. ദൈവങ്ങൾ പറഞ്ഞത് കൊണ്ട് മാത്രം ധാർമികത പുലർത്തുന്ന... നികൃഷ്ട ജന്മങ്ങൾ....ത്ഫൂ.... സൂപ്പർ ഫ്രീ തിങ്കർ ബൈ ഗ്രേസ് ഓഫ് അല്ലാഹ് 🤭🤭🤭🤮🤮🤮 മുഹമ്മദ്‌ന്റെ ഫേക്ക് ഐഡിയായ അല്ലാഹ് (കള്ളാഹു) തനിക്ക് ഗ്രേസ് ആയത് ആലോചിക്കുമ്പോൾ ഓക്കാനം വരുന്നു 💩💩💩🤮🤮🤮
@Heshan-tg9tr
@Heshan-tg9tr 2 жыл бұрын
അല്ലാഹു എപ്പഴാണ്‌ പറഞ്ഞത് മറ്റുമതസ്ഥർ നികൃഷ്ട ജന്മങ്ങളാണെന്നു ? മറ്റുമതസ്ഥരെയും അവരുടേ ദൈവങ്ങളെയും ബഹുമാനിക്കാൻ പഠിപ്പിക്കുന്നുണ്ട് !
@MoosakuttyThandthulan
@MoosakuttyThandthulan Жыл бұрын
ശരിക്കും ഖുർആൻ പഠിച്ചാൽ അതിൽ ഇഷ്ട്ടം പോലെ കാണാൻ കഴിയും കാഫിറുകളെ എങ്ങിനെ കൈകാര്യം ചെയ്യണം എന്ന്!🤔. താൻ ഏത് കൊണോത്തിൽ നിന്നാണ് ഖുർആൻ പഠിച്ചത്!?🤔🤭. വളരെ അധികം ജനങ്ങൾ ഇതൊക്കെ മനസ്സിലാക്കിതുടങ്ങി, നിന്നെപോലുള്ള കൂപമണ്ഡൂകങ്ങൾ മാത്രമേ ഇനി ഇതൊക്കെ അറിയാൻ ബാക്കിയുള്ളൂ... 🤭🤭🤭🤣🤣🤣
@khadeejakodithodi2443
@khadeejakodithodi2443 2 жыл бұрын
ഖുർആനിൽ ഒരു വെല്ലുവിളിയുണ്ട്. നിങ്ങൾക്ക് കഴിയുമെങ്കിൽ ഇതിലെ ഒരു ആയത്തിനോട് സാമ്യമുള്ള മറ്റൊരു ആയത്ത് കൊണ്ട് വരൂ എന്ന്. അതിനെക്കുറിച്ചു താങ്കളുടെ അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു. താങ്കൾക്ക് ആരുടെയെങ്കിലും സഹായത്തോടെ ഒന്ന് പരീക്ഷിക്കാമോ ?
@shershamohammed2483
@shershamohammed2483 2 жыл бұрын
സോദരി ആ വെല്ലുവിളി തന്നെയാണ് ഈ കഥ മുഹമ്മദ്‌ ഉണ്ടാക്കിയത് ആണെന്ന് പറയാൻ കാരണം. ഈ പ്രപഞ്ചം എന്ന് പറയുന്നത് എന്താണെന്ന് ചിന്തിക്കാൻ പോലും നമ്മൾ മനുഷ്യർക്ക് കഴിയുകില്ല. അങ്ങനെയുള്ള പ്രപഞ്ചം സൃഷ്ടിച്ച് പരിപാലിക്കുന്ന ഒരു ദൈവം അവൻ സൃഷ്ടിച്ചെന്ന് പറയുന്ന മനുഷ്യനോട്‌ വെല്ലുവിളിക്കുക. കഷ്ടം തന്നെ മുതലാളി കഷ്ടം.
@khadeejakodithodi2443
@khadeejakodithodi2443 2 жыл бұрын
ഇതൊന്നും ആ വെല്ലുവിളിക്കൊരു ഉത്തരമായി തോന്നുന്നില്ല. ആർക്കെങ്കിലും അതിന് കഴിയുമോ എന്നതാണ് എന്റെ കൗതുകം.ജോസ്ജി പറയുന്ന മിക്കവാറും കാര്യങ്ങളോട് യോജിപ്പുണ്ട്.മതത്തിൽ വിശ്വസിക്കുന്നവർ എല്ലാം നല്ലവരാണെന്ന് അഭിപ്രായം ഇല്ല.
@shershamohammed2483
@shershamohammed2483 2 жыл бұрын
സൂറത്ത് 77 അൽമൂർസലാത്ത്(ആകെ 50ആയത്ത് )എന്ന സൂറത്തിൽ, ഈ മില്യൺ കണക്കിന് ഗാലക്സികളിലായി ട്രില്യൺ കണക്കിന് നക്ഷത്രങ്ങളെയും, ഗോളങ്ങളെയും സൃഷ്‌ടിച്ച ഈ പ്രപഞ്ചസൃഷ്ടാവ് പത്ത് അയത്തിലൂടെയാണ് ആവിശ്വാസികളെ നശിപ്പിക്കുമെന്ന് പറയുന്നത്. ഇങ്ങനെ ഒരു പ്രപഞ്ചസൃഷ്ടവിന് പത്ത് പ്രാവശ്യം ആവർത്തിക്കണ്ട കാര്യമുണ്ടോ. സൂറത്തിന്റെ അവസാനആയത്തായി സത്യനിഷേധികളെ നശിപ്പിക്കും എന്ന് ഒരു പ്രാവശ്യം പറഞ്ഞാൽ പോരെ.താങ്കൾ ആദ്യം ഇതൊരാവർത്തി വായിക്കുക, മുൻവിധികളില്ലാതെ. അപ്പോ കാര്യങ്ങൾ ഒക്കെ പിടികിട്ടും.
@premaa5446
@premaa5446 2 жыл бұрын
@@radhakrishnantp3876 🤣😀😂😆🤣😀 ഇങ്ങനെ ഒക്കെ പറഞ്ഞാലും ചിലരുടെ കണ്ണും കാതും brain um പാതി അടഞ്ഞൂ ഇരിക്കും . ദൈവം ചളള കുഴച്ച് കുട്ടികളെ ഉണ്ടാക്കുന്ന തിരക്കിൽ ആണ് എന്ന് പറഞ്ഞു കൊണ്ട് വരും. 😭😭😭
@jalajabhaskar6490
@jalajabhaskar6490 2 жыл бұрын
😀😀
@mathewkrobin
@mathewkrobin 2 жыл бұрын
It would be better if you could avoid persons like him in this channel.
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 11 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 152 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 11 МЛН