ഒരു പുരോഹിതൻ ആണെന്നുള്ള അഹങ്കാരമോ ഒന്നുമില്ലാതെ സാധരണക്കാർക്ക് വേണ്ടി ജീവിതം മാറ്റിവെച്ച നല്ല ഇടയൻ.... Really heart touching words Father😍
@sathinimmis2893 жыл бұрын
സമൂഹത്തിൽ ഏറ്റവും കൂടുതൽ ഒറ്റപ്പെടുന്ന വ്യക്തികളാണ് Trarടgenders .... അവരും മനുഷ്യരാണ്"... അവരെ ചേർത്ത് പിടിച്ച Fr. ഡേവിസ് ചിറമേൽ ന് ഒരു Big salute....... ദൈവം അനുഗ്രഹിക്കട്ടെ .....
@filmarchive75682 жыл бұрын
Absolutely
@leelamavc50726 ай бұрын
A 😊à@@filmarchive7568
@tomperumpally67503 жыл бұрын
ഒരു യഥാർത്ഥ പുരോഹിതൻ ആരായിരിക്കണം, എന്തായിരിക്കണം എന്ന്, സ്വന്തം ജീവിതം കൊണ്ട് കാണിച്ചു തന്ന, അത്യപൂർവ വ്യക്തിത്വം... നമിക്കുന്നു ഫാദർ...💕❤️💕😍
@shajanshajan32942 жыл бұрын
ഞാൻ എന്റെ കിട്നിവിൽകാൻ അച്ഛന്റെ ന൦ബർ ആവശ്യം ഉണ്ടു. കടബാധ്യത യിൽ നിന്ന് രക്ഷ പെടാൻ വേണ്ടി യായിരുന്നു17.last vaning date 21.7.22
@haneefam91783 жыл бұрын
ഒരു യഥാർത്ഥ മനുഷ്യ സ്‌നേഹി ഒരു യഥാർത്ഥ പുരോഹിതൻ സമൂഹത്തെ സേവിക്കാൻ നാഥൻ ദീർഘായുസ്സ് നൽകട്ടെ
@mizriyas72122 жыл бұрын
Ameen
@edwinkt8363 жыл бұрын
Fr Davis ചിറമേൽ അച്ഛന്ന് നല്ല ആരോഗ്യവും ദീർഘായുസ്സും സമാധാനവും തുടർന്ന് അങ്ങോട്ടുള്ള ജീവിതത്തിൽ യേശു തമ്പുരാൻ നൽകട്ടെ 🙏🙏🙏
@nounoushifa94643 жыл бұрын
👍👌
@SheelaDevi-wj3mg3 жыл бұрын
Father super orupad istamane anik
@valsalaayyappan22283 жыл бұрын
Tv
@kumarydevadas27253 жыл бұрын
)
@mariyamajames25313 жыл бұрын
@@SheelaDevi-wj3mg 0
@sankarcp45723 жыл бұрын
എത്ര നല്ല കാര്യമാണ് ഇദ്ദേഹം പറയുന്നത് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞ എത്ര പേർ ഇത് കണ്ടു..???
@joyjeon12982 жыл бұрын
Ys absolutely
@aaradhyasworld19903 жыл бұрын
ഒരുപാട് നല്ല മനസിനുടമ പവങ്ങള്‍ക്ക് വേണ്ടി എന്തും നല്‍കാന്‍ ഒരുക്കമുളള അച്ഛന്‍ പാവങ്ങള്‍ക്ക് വേണ്ടി തന്റെ ജീവിതംതന്നെ മാറ്റിവെച്ച ചിറമേല്‍ അച്ഛന് ബിഗ്സലൂട്ട് 🌹🌹🌹🌹ഇത്രയും ചിരിച്ചു സന്തോഷിച്ച ഒരു എപ്പിസോട് ഇതുവരെ ഉണ്ടായിട്ടില്ല അത്രയും മനോഹരവും ഗംഭീരവുമായി ♥♥♥♥
@aliashrafakb11903 жыл бұрын
അങ്ങിലൂടെ ജീവനുള്ള ദൈവത്തിനെ കാണുന്നു ഞങ്ങൾ അച്ഛാ 👍🌹❤️🙏🙏🙏 ഫ്‌ളവേഴ്‌സിനും sk ക്കും അഭിനന്ദനങ്ങൾ 🌹🌹🌹
@radhamma32249 ай бұрын
🙏🙏🙏
@Tharaavumutta3 жыл бұрын
താങ്ക്യു ഫ്ലവർസ്. രണ്ടു ദിവസമായിട്ടു ഏറ്റവും ഇഷ്ടപ്പെട്ട,, ഈ പ്രോഗ്രാമിൽ കാണണമെന്ന് ആഗ്രഹിച്ച രണ്ടു പേരെ കൊണ്ടുവന്നതിന് 😍😍
@raichelammavarghese56443 жыл бұрын
Please bring Gopinath muthukadu sir, SKN
@mollyrajan61743 жыл бұрын
Thanks Father
@rajinair36153 жыл бұрын
Pls bring muthukkad sir,
@abdulnasar27483 жыл бұрын
ശ്രീകണ്ഠൻ സാറേ അച്ഛനെ 2എപ്പിസോഡ് കൊടുക്കാമായിരുന്നു അച്ഛൻ പുലിയാണ് കേട്ടോ പോളി
@jcadoor2043 жыл бұрын
മാനവീയതയുടെ പ്രതീകമായ Fr.Davischiramel .. എന്നും മനുഷ്യത്വത്തിന്റെ വെളിച്ചം മലയാളികൾക്ക് പകർന്നു കൊടുത്ത മഹത്തായ വ്യക്തിത്വനു ഉടമ 💝💝💝🙏🙏🙏
@upamanneubabu59623 жыл бұрын
Veruthe
@mathewthomas1263 Жыл бұрын
@@upamanneubabu5962 ¹¹+😊😊ģpp11
@vipinkrishna2003 жыл бұрын
ഇത്രയും എന്റെ ജീവിതത്തെ സ്വാധീനിച്ച ഒരു വൈദികൻ വേറെ ഇല്ല 😍
@valsalavijayan69003 жыл бұрын
ഈ ഫാദർ ആണ് നന്മയുള്ള വികാരി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹👏👏👏👏👌
@ridhuscreation69493 жыл бұрын
ക്രിസ്തുവിന്റെ യഥാർത്ഥ അനുയായി.. ക്രിസ്ത്യാനി... പേരിനെ അന്വർഥമാക്കിയ അച്ചൻ.. ഒരുപാടു പ്രാർത്ഥനകൾ.. അങ്ങയെപോലുള്ളവർ ഒരുപാടു കാലം ജീവിക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ......
@cherianazhiparampil15123 жыл бұрын
"മരിക്കാൻ വേണ്ടിയാണ് ക്രിസ്തു ജനിച്ചതെങ്കിൽ മരിക്കാൻവേണ്ടിയാണ് ക്രിസ്തുവിന്റെ പുരോഹിതനും... " ❤️
@aju4sha5733 жыл бұрын
അടുത്ത കാലത്ത് skip ചെയ്യാതെ കണ്ടത് ഇത് മാത്രം ... അച്ഛൻ ഞമ്മളെ മുത്താണ് ... എന്താ ആ സംസാരം കേൾക്കുമ്പോ തന്നെ ... ഒരു positive energy wow 😍😍😍😍
@maryreji90403 жыл бұрын
Rev fr ur a role model to all other priests 🙏 God will give u a long life🙏
@maryreji90403 жыл бұрын
Thnks for the compliment 😀
@mercedeschirayath11172 жыл бұрын
@@maryreji9040 1pl000plllll0ppppppppppp
@abeybijumon88202 жыл бұрын
🙏000000000000⁰
@ramakrishananpulpally14272 жыл бұрын
Ni
@anilkumar-yu6hu3 жыл бұрын
അച്ഛനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ആരോഗ്യവും ആയുസ്സും ദൈവംതമ്പുരാൻ തരട്ടെ 🙏🙏
@snowdrops99623 жыл бұрын
ഫായിസ്...?? 🤔🤔
@aliyarahammed99602 жыл бұрын
അച്ഛന് thulliyam അച്ഛൻ തന്നെ
@aliyarahammed99602 жыл бұрын
അച്ഛന് thulliyam അച്ഛൻ തന്നെ
@Arjun__s3 жыл бұрын
ഇങ്ങനെ ഉള്ള അച്ഛൻമാരെ ആണ് നമ്മുക്കും സമൂഹത്തിനും വേണ്ടത് 😍😍
@alexanderthomas97953 жыл бұрын
Yes indeed
@binuthattil76563 жыл бұрын
Johny kutty ninakku onnum ariyilla ni kuttiyyaaa
@lovemykeralam87223 жыл бұрын
thoku swami ayalo
@deveshvarma62663 жыл бұрын
ജാതിമതം നോക്കാതെ എല്ലാവരും ഒരുപോലെ ഇഷ്ടപെടുന്ന അച്ഛന് എല്ലാവിധ ആശംസകളും നേരുന്നു.
@fusiongaming7533 жыл бұрын
വർഗിയത ഇല്ലത്ത മനുഷ്യൻ 👍👍
@nnnpl17322 жыл бұрын
❤❤❤❤🥰🥰👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻
@amithan22383 жыл бұрын
ഫാ. ഡേവിസ് ചിറമേൽ അച്ഛൻ അടിപൊളി. അച്ഛന്റെ സന്തോഷം ഇതുപോലെ നിലനിൽക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. ഇനിയും നന്മകൾ ചെയ്യാൻ ഈശോ അച്ഛനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.🙏
@thomasmathew95283 жыл бұрын
F
@mollyjose90123 жыл бұрын
അച്ഛാ ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ ഫ്ലവേഴ്സ് ഒരുകോടി പരിപാടിയിൽ അച്ഛന്റെ പെർഫോമൻസ് കണ്ടു ഭയങ്കരം എനർജറ്റിക് ഞങ്ങൾക്കും നല്ല പോസിറ്റീവ് എനർജി കിട്ടുന്ന ഒരു എപ്പിസോഡ് ആയിരുന്നു യേശു ക്രിസ്തുവിന്റെ ആ മനോഭാവത്തോടു കൂടി ഇന്നും ജീവിക്കുന്ന അച്ഛനെ ഓർത്ത് ഞങ്ങൾ അഭിമാനിക്കുകയും ദൈവത്തിന് ആയിരമായിരം നന്ദി പറയുകയും ചെയ്യുന്നു ആത്മാവിനെയും ജീവനെയും ഉണർത്തുന്ന നല്ല സന്ദേശങ്ങൾ നൽകിയ അച്ഛൻ ഇനിയും കൂടുതൽ ശക്തിയോടെ ആരോഗ്യത്തോടെ ദീർഘനാൾ ദൈവത്തിനും ജനത്തിനുവേണ്ടി ശുശ്രൂഷ ചെയ്യുവാൻ കൃപ നൽകണമേ എന്നും ഞങ്ങൾ പ്രാർത്ഥിക്കുന്നു ഒരുകോടി പരിപാടിയിലേക്ക് അച്ഛനെ സെലക്ട് ചെയ്ത ഫ്ലവറിന്റ ജീവനായ ശ്രീകണ്ഠൻ നായർക്ക് ദൈവനാമത്തിൽ നന്ദി പറയുന്നു
@vahidvahid96483 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടാ ഈ അച്ഛനെ.... 🥰🥰👍ഞാൻ നേരിൽ കണ്ടിട്ടുണ്ട്... God bless you ഫാദർ... 🌹🌹
@marypaulose34303 жыл бұрын
/phone No tharumo sk sir ,Father. nte
@padinhareveettilsureshkuma45963 жыл бұрын
Me also 😍
@ponnammajohn14683 жыл бұрын
P
@vasanthakumary19983 жыл бұрын
ഇങ്ങനെ ആയിരിക്കും നല്ല മനസ്സ് ഉള്ളവർ. ആയുരാരോഗ്യ ആശംസകൾ
@snowdrops99623 жыл бұрын
ഈ എപ്പിസോഡ് കണ്ടില്ലെങ്കിൽ വൻ നഷ്ടമായേനെ... Thank u SKN... 🙏🙏😍
@aliceskariah64753 жыл бұрын
സൂപ്പർ......
@sadathuismail94023 жыл бұрын
കാപ്പിപ്പൊടി അച്ഛനും ഡേവിഡ് അച്ഛനും സൂപ്പർ
@bigbro85383 жыл бұрын
നല്ല എടയൻ 🙏🌹🙏
@varkeyc.j24842 жыл бұрын
Supper
@mmmaaafgft3 жыл бұрын
ശുദ്ധമായ മനസ്സിന്റെ ഉടമ അച്ചനെ വളരെ ഇഷ്ടമായി ഇതുപോലെത്തെ ആളും ഈ കാലത്ത് ഉണ്ടല്ലോ mashallah
@filmarchive75682 жыл бұрын
നിൻറെ മാഷല്ല മേത്തൻ മമ്മദോളികളുടെ ഉസ്താദുക്കളോ ?
@saralatc70023 жыл бұрын
അച്ചന്റെ hunger hunt ൽ ഞങ്ങളുടെ ഗ്രൂപ്പും ഉണ്ട് . സർവ്വജന sslc 80 ബാച്ച് സുൽത്താൻ ബത്തേരി --- ഒത്തിരി സന്തോഷമുണ്ട് അതിൽ ഭാഗമായതിൽ . 🙏🙏🙏
@magijhon65463 жыл бұрын
മുഴുവൻ കണ്ട എപ്പിസോഡ് ആണ് ഇതു... ഇനിയും ഒരുപാട് ഒരുപാട് മുന്നോട്ട് പോകുവാൻ ഫാദറിനെ ദൈവം വഴി നടത്തട്ടെ എന്ന് ആഗ്രഹിക്കുന്നു. Prathikunnu
@babuvarghese67863 жыл бұрын
Thank you so much Fr. Davies Chiramel God bless you Fr Davies👏
@carlmanlopez52093 жыл бұрын
Super Episode . തീർച്ചയായും ദൈവം Father-ൽ കൂടി ഒരു പാട് നന്മ ചെയ്യാൻ പോകുകയാണ്. ഈ കാലഘട്ടത്തിലെ Father - മാരിൽ നന്മയുടെപ്രകാശം ആണ് Father Davis chiramel
@roselinthomas60763 жыл бұрын
ഞാൻ y
@roselinthomas60763 жыл бұрын
X😂 '
@shajuchennamkulam34733 жыл бұрын
A real presit... ദൈവകൃപ നിറഞ്ഞ വൈദികൻ...
@vasanthkumarik44463 жыл бұрын
ഫാദർ ഡേവിസ് ചിറമേൽ 🙏 👍🥰🥰🥰🥰. 🙏🙏🙏. തുറന്നുള്ള സംസാരവും മനസുതുറന്നുള്ള ചിരിയും 🙏🙏👌 എന്നും നിലനിൽക്കട്ടെ 🙏.
@joseipe19733 жыл бұрын
Superr
@prasannathomasthomas59202 жыл бұрын
👍🏽👍🏽👍🏽👏🏼👏🏼👏🏼🙏🙏🙏💯💯💯❤️❤️❤️👑👑👑
@SIRU_Thalikulam3 жыл бұрын
ഫാദർ ഡേവിസ് ചിറമേൽ .. എനിക്ക് ഏറ്റവും ഇഷ്ടമുള്ള മനുഷ്യസ്നേഹി
@vanajan80313 жыл бұрын
ഇന്ന് ഞാൻ കയറി കിടക്കുന്ന വീട് അച്ഛൻ ചെയ്തു തന്നതാണ് പഞ്ചായത്ത് 4ലക്ഷം തന്നു 800സ്‌കൊയർ വീട് വെച്ചു വീട് വഞ്ചരിച്ചു ഞങ്ങളെ അവിടെ താമസിപ്പിച്ചു അച്ഛന് 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰
@@adevayani2919 qpqpqp1pqp1pqpqpqpqpqpqpqpqpqpqpqpqpqp1pqp1pqpqpqpqpqpqpqpqpqpqpqppqpqpqpqpqpqpqpqpp Q Q Qqpq Qqpqqqpqppq Q Qp Qpqpqqqpqp Pqaqqqaaqqqaqàpqpqpqpqpqpqpqpqqqpppqpqpqpqpppppqppqq Pqqqpqqpqqqqpqqqpqqqqqpqqqpqpq Qpqqpqqpqqpqpqq Pqqpqpq Pqpqpqqpqpqppqqpqpqqpqppqppqpq Qppqpqq Pqpqpqpqpqpqpqqpqqqqqpqpqpqpqpqpqpqpqpq Pqpq Ppqpqpqpqq Pqpqpqpqpq Qqqqp Qqpp Qqpqpqpqpqqpqpqqqqqqpqqqqqqqqpq Q Qqq Q Qqpqqqpqp Pq Qqq Pqqq Q Q Pqpq Qqpq Pq Pqppqqq Pq Pq Qpppq Qpp Pq Qppqpqq Qqq Q Q Q Qqq Qqq Qpqqp Q P Qqpqqqpqppq Qpqqpqqpaaaapp Aa Qq A Qq A Q Q A Paa Qq Q A Qqpq Aaaqapa Aappapapapa A A Paa Ppa P Pap P Qp Qpqp Aqqppaap Aaaa A Aaaa Aa A A Aaapaqa Ppa P Papppqa A Ap P Papa Ap P Aq Qpa Aqp Papa P Ap Aqqppaap Aq Aaaa P Qap Papa Q Pa Pppapaq Ppp Pp Ap Ap Qp Q Apaapqpqpapapaapa Aa Qapaqpappqqp Pap Aqpp Pqp Qp Qppqpqq Paapp Paqpppaappp Apap Aqqpap P Ppppppp Aqp Pqpp Qqq P Qpppq Ppa Pp Aqp Aqpqp P Qp Aap A P Qp Ap Pap Pa Pp P Aqp Pa Pap Paapp P Aqppapappapaq Ppa Qpappaappapaapp Apapaqp Qpp A Pq P Qqpqpaap Aqapaqpaapapp Qpp A P P Qqq Qqqppp P Pap Qap P Papa Qpa Q Pp Qpp Ppaqppqpp Pp Pp P P Paqp Qpa P App Pqq Pp P Qpqp A Qqpaqa Q Q Ap Aqp Q Ppqpqp Pa P A Pp Pap A Qp Qp Qa Pa Pa P A Qpa A Appap Ap P Qp Qpppq Qp Pa P Qppqpapap A Aqp Qp Papa Aqpp Qp Qp P Qp Qqpqq Q Qp P Q Qpqp P P P Pq Qp Q Qpa Pap Qpa Papa Qqpqpqqpp Pqqpqpqpqp Qp Qpa Qp Qp Appp Pa Q Qq P Qqqqp Paqp Ppp P P Pqpqp P Aqpqp Qpqqpq Qp Qpqqp P Q Qqp Pqqpqppqqqpqq P Pppa Qp P Pa P Qppqp QqqaqqqpqPqqpqqppqpqq Pap P Appap P Ap Ap Pqp P Qpap Aqqp P Qp Apppp Qqqppp P Pap Appqpap Pa P Aqpp Qaqpqqpq Qpqqpp Qp Ap Ap A Ap Aap Pq Qpp Aqqpap Qpp Qqpqpqqqppqqqqppqqpqpqpqp Q Qqqqqpqqp Q Pqp Aq Qqp P Q A Qp Q Qqqqq P Ap P Aqqppaap Q P Aq A Qqq P Qq Qq Q Qpaqa Pqapaa App Qpaa P Qqpqqq Q A Qqq Qqqqp A Q Qqq Qq Q Pq Paq Q Qq A Paa Aqq Qqp Qa Q Q Q Qq A Qq A Q Qa P Aaaq A Aa Q Aq Qq Q Q Q Apa Q Aqa Qa Q Qqq Qq Qq Qq Qqa Qqqq Pa Aa Q Ap Qa Ppp Pqpaa Papq P Qq Aa A P Q Ap Qa Qqq Pq Q A Q Q A Aqq A Aq Q Aq Qq A Aq Q Aq Qa Q Qaq Q Aaq Aaqa
@nissarabdhulkadhar55232 жыл бұрын
എല്ലാം ok but ഇതല്ല sir അംഗീകരിക്കില്ല sorry
@gopik26952 жыл бұрын
.
@sunibiju7241 Жыл бұрын
@@nissarabdhulkadhar5523 😂😊
@smithakr17493 жыл бұрын
The father who helped my family. Thank you acha...God bless u..
@p.k.rajagopalnair21253 жыл бұрын
The R. Srikandan Nair show " myG Flowers Orukodi" brings before viewers Fr. Davis Chiramel , a person who gives a new definition to life by acting as a helping hand for others. A selfless man that Fr. Chiramel is , what ever he collects as donation , it goes for others , those who are finding it difficult to make both ends meet , those who are leading a miserable life and those who lives on the edge with nothing coming on their way. Fr. Davis even has donated one of his kidneys by saving a person's life . Even the prize money he got from this show he would be using to construct a shelter home for transgender people to provide shelters for them. Fr. Davis is indeed an extraordinary personality. It will be difficult to find Chiramel like people in our society. It will be difficult for others to follow Father's foot steps , a man who has sacrificed his entire life to bring light in the life of others. A Father who does not have a bank account in his name. A Father who has donated his body for medical research and education. A Father who lives for others. Hat off to you , Father Davis Chiramel.
@commentred64133 жыл бұрын
പ്രിയ father ഈ ലോകത്തിനു ചെയ്യാൻ കഴിയുന്ന മഹത്തായ ഒരു നന്മയാണ് അങ്ങ് ചെയുന്നതും ചെയ്യാൻ പ്രേരിപ്പിക്കുന്നതും. ജാതിയും മതവുമല്ല മനുഷ്യനാണ് നമ്മൾ എന്ന മഹത്തായ സന്ദേശവും ഉൾകൊള്ളാൻ എല്ലാവർക്കും സാധിക്കട്ടെ അച്ഛന് ഇനിയും ഒരുപാടു നന്മകൾ ചെയ്യാൻ ദൈവം ഇടവരുത്തട്ടെ
@ajithvijayan403 жыл бұрын
ശ്രീകണ്ടൻ നായർ സർ 🙏. താങ്കൾക്ക് ആയുരാരോഗ്യവും ദീർഘായുസ്സും സന്തോഷവും ഒരുപാട് ഐശ്വര്യങ്ങളും ജഗതീശ്വരൻ നല്കട്ടെ എന്ന് നേർന്നുകൊള്ളുന്നു 🙏🙏🙏🌹🌹❤🙏🙏🙏❤❤❤
@josepj41383 жыл бұрын
അച്ചന്റെ ഐഡിയ സൂപ്പർ കല്ലറ വേണ്ടാ 👍👍👍👍
@FROX623 жыл бұрын
Super super super most u r Rev. Father, simplicity, sincerity, humanity, humble, father these are most befitting names for you Rev father 🙏🙏
@manojkumarparappoyil90453 жыл бұрын
ഫാദർ ഒരു സംഭവം തന്നെ. ദീർഘആയുസ്സും ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു.
@benbenxavier85753 жыл бұрын
എനിക്കിവിടെ പറയാനുള്ളത് പുരോഹിതരുടെയും സന്യസ്തരുടെ യും ബ്രഹ്മചര്യം നമ്മുടെ നാടിന് നൽകിയ ഗുണങ്ങളെപ്പറ്റി ആണ് മദർ തെരേസ കുടുംബ ജീവിതം നയിച്ചിരുന്ന എങ്കിൽ മദർ തെരേസ ആകില്ലായിരുന്നു കുഷ്ഠരോഗികളെ ചികിത്സിച്ച ഫാദർ ഡാമിയൻ കുടുംബ ജീവിതം നയിച്ചിരുന്ന എങ്കിൽ ഫാദർ ഡാമിയൻ ആകില്ലായിരുന്നു ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ കുടുംബ ജീവിതം നയിച്ച ആയിരുന്നു എങ്കിൽ നമ്മുടെ കേരളത്തെ തന്നെ വിദ്യാഭ്യാസപരമായി ഉയർത്തിക്കൊണ്ടുവന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുവാനും സമൂഹത്തിലെ താഴെതട്ടിലുള്ള മനുഷ്യർക്കും വിദ്യാഭ്യാസം ലഭ്യമാകുന്ന സാഹചര്യം ഉണ്ടാവില്ലായിരുന്നു ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്ന സമയത്ത് ശ്രീനാരായണഗുരു പോലും ജനിച്ചിട്ടില്ല കേരളത്തിന്റെ പല നവോത്ഥാന നായകന്മാരും ജനിച്ചിട്ടില്ല ഇപ്പോഴും വടക്കേ ഇന്ത്യയിലെയും ആഫ്രിക്കൻ നാടുകളിലെയും വിദ്യാഭ്യാസവും ആതുരസേവന പ്രവർത്തനങ്ങളും ചെയ്യാൻ മുന്നിട്ടുനിൽക്കുന്നത് കത്തോലിക്കാസഭയിലെ പുരോഹിതരും സന്യസ്തരും ആണ് ഇവർ കുടുംബ ജീവിതം നയിച്ച് ആയിരുന്നുവെങ്കിൽ ഇവർക്ക് ഇതൊന്നും ചെയ്യാൻ പറ്റുകയില്ല ആദ്യകാലഘട്ടങ്ങളിൽ ശാസ്ത്രഗവേഷണങ്ങളിൽ കൂടുതലും മുന്നിട്ടു നിന്നതും കത്തോലിക്കാസഭയിലെ പുരോഹിതരും സന്യസ്തരും തന്നെയാണ് പ്രീസ്റ്റ് സയൻ റിസ്റ്റ് എന്ന ഗൂഗിൾ ചെയ്തു നോക്കിയാൽ മതി ബയോളജിക്ക് ഒത്തിരി സംഭാവനചെയ്ത ഗ്രിഗറി മെന്റൽ ഒരു കത്തോലിക്കാ പുരോഹിതൻ ആയിരുന്നു ബിഗ് ബാങ്ക് തിയറി അവതരിപ്പിച്ചത് ഒരു ബെൽജിയം കത്തോലിക്കാ പുരോഹിതൻ ആയിരുന്നു പലരും ബ്രഹ്മചര്യം കൊണ്ടുണ്ടാകുന്ന ദോഷങ്ങൾ പറ്റി പറയുന്നു പക്ഷേ അകത്തോലിക്കാ സഭകളിൽ വിവാഹം കഴിക്കുന്ന വൈദികരെ കാണാം പക്ഷേ അവർക്കൊന്നും കത്തോലിക്കാ സഭയുടെ മിഷനറി പ്രവർത്തനത്തിഇന്റെ ഒരു ചെറിയ അംശം പോലും എത്താൻ കഴിഞ്ഞിട്ടില്ല കാരണം ബ്രഹ്മചാരികൾ ആയ പുരോഹിതരുടെയും സന്യസ്തരുടെ യും കുറവാണ് പിന്നെ അവർക്ക് സംഭവിക്കുന്ന വീഴ്ചകൾ കുടുംബജീവിതത്തിലും വീഴ്ചകൾ ഇല്ലേ മൂന്നും നാലും കെട്ടിയ വരും ഇതിലൊന്നും തൃപ്തിപ്പെടാതെ വ്യഭിചരിക്കാൻ പോകുന്നവർ ഇല്ലേ മൂന്നും നാലും കെട്ടാൻ അനുവാദം ഉള്ള ചില മതങ്ങളിൽ നിന്നും ഉള്ള പുരോഹിതന്മാരിൽ നിന്നുമാണ് ഏറ്റവും കൂടുതൽ ലൈംഗിക പീഡനം വാർത്തകൾ ഉണ്ടാകുന്നത് ഞാൻ ആ മതസ്ഥരെ കുറ്റപ്പെടുത്തുകയല്ല അവരുടെ ബലഹീനത അവരെക്കൊണ്ട് ചെയ്യിക്കുന്നത് ആയിരിക്കാം ഞാൻ ഇവിടെ പറയാൻ ഉദ്ദേശിച്ചത് ഒരു കാര്യം മാത്രമാണ് പുരോഹിതരുടെ ബ്രഹ്മചര്യമാണ് ഈ ലോകത്തെ മാറ്റിമറിച്ചത്
@thulaseedharanb42753 жыл бұрын
പിരപ്പൻകോട് കുഷ്ഠരോഗാശുപത്രിയിൽ രോഗികളെ ശുശ്രൂഷിക്കാൻ ഫ്രാൻസിൽ നിന്നും വന്ന സിസ്റ്റർ മറിയപ്രസ്സ് , സിസ്റ്റർ മറിയാമ്മൽ തുടങ്ങിയ മാലാഖമാർ ഈ അച്ഛനെപ്പോലെ അവശരായവരുടെ സഹായത്തിനു വേണ്ടി മാത്രം ജീവിതം നയിച്ചവരായിരുന്നു. ഈ അവസരത്തിൽ ആ സിസ്റ്റേഴ്സിനു ഈയുള്ളവന്റെ ഒരായിരം നന്ദി അറിയിക്കുന്നു. 🙏🙏🙏
@georgekuttyvarghese14363 жыл бұрын
👍👍🙏
@antonygeorge50033 жыл бұрын
Superb observation 👌
@888------3 жыл бұрын
മതർ തെരേസ ഒരു കൂതറ സ്ത്രീ ആയിരുന്നു റൊമാനിയ യിൽ ഒരു മനുഷ്യനും kettilla 😲കിളവി look ആയിരുന്നു ജന്മനാ😲തട്ടിപ്പ് കാരി കോടികൾ ഒപ്പിച്ചു പിച്ചക്കാരെ ഒരു ഹാളിൽ കൊണ്ട് ഇടും ചാകും വരെ എന്നിട്ട് മതം മാറ്റും 🔥
@annamani43123 жыл бұрын
@@888------ on onnupodo koothara thayyoli
@hemainechristie81712 жыл бұрын
A special thanks to Mr Sreekandan Nair for this episode....fr is such a vibrant and charming personality 👍🙏
@chachappan1002 жыл бұрын
നല്ല മനുഷ്യസ്നേഹി.. നല്ല പുരോഹിതൻ.. GOD BLESS YOU
@faizpullat3 жыл бұрын
Njaan Fan aai. Achante energy aparam. 🥰🥰👍
@murukesh93683 жыл бұрын
നല്ല എപ്പിസോഡ് 🌹♥♥♥
@santhoshabraham6653 жыл бұрын
ഞാനൊരു ഡയാലിസിസ് tech ആണ്,അച്ചൻ കിടു👌🥰
@syamvtp80383 жыл бұрын
ഞങ്ങളുടെ പ്രിയപ്പെട്ട ചിറമ്മേൽ അച്ഛൻ,,,,,,
@jbcreation69753 жыл бұрын
അച്ഛന്റെ ഈ ശബ്ദം കേട്ടാൽ മനസിന് നല്ല സമാധാനം ഉണ്ടാകും
@marysalin2343 жыл бұрын
ഞാനും കൊടുത്തു അച്ചാ എന്റെ അയൽവാസിക്കു എന്റെ ഒരു കിഡ്നി നമുക്ക് കിട്ടുന്ന ആത്മീയ സന്തോഷം അതോന്നിനും തുലനം ചെയ്യാനാകില്ല
@1million2423 жыл бұрын
❤️🙏🙏🙏ellavidha anugrahangalum undakum
@padminipk32923 жыл бұрын
ഞാനും
@jinukjoy95883 жыл бұрын
❤️❤️❤️
@SwitzerlandButterfly3 жыл бұрын
Wow.....ബിഗ് സല്യൂട്ട്
@marysalin2343 жыл бұрын
@@SwitzerlandButterfly ,🙏🙏
@josepj41383 жыл бұрын
വിവേകം ഉള്ള അച്ചൻ 👍👍👍👍👍👍
@serinsebastian43893 жыл бұрын
Fr.Davis Chiramel❤️
@Vaigasha3 жыл бұрын
ഒരു കോടി പറയാൻ നാണമില്ലേ നായർ സാറെ ആർക്കും പൈസ കൊടുക്കില്ല എന്നിട്ട് വലിച്ചു കീറും തൊണ്ട flowers ഒരു കോടി. മനുഷ്യനെ patiykan. Flowers ഒരു ലക്ഷം എന്ന് പറ srk ചേട്ടാ
@thumbiyathrikan55853 жыл бұрын
ഞങ്ങൾ തൃശൂർകാരുടെ മാത്രമല്ല കേരളം ഒട്ടാകെ ബഹുമാനിക്കുന്ന ഒരു മനുഷ്യസ്നേഹിച❤
@ajithasoman62253 жыл бұрын
Father 😍😍😍😍🥰🥰🥰🥰ആ മുഖം കാണുമ്പോൾ തന്നെ മനസ്സിന് ഒരു കുളിർമയാണ് god bless you father 🙏🙏🙏🙏🙏
@unnikrishnan52333 жыл бұрын
അച്ചന്റെ ഒത്തിരി, പ്രസംഗങ്ങൾ കേട്ടിട്ടുണ്ട്.. തമാശയിലൂടെ കാര്യങ്ങൾ പറയുന്ന.. കർത്താവിനു പ്രിയപ്പെട്ട ഒരാൾ ന്നു തോന്നിയിട്ടുണ്ട്. ഇതുപോലുള്ളവർ എല്ലാ മതത്തിലും, ഉണ്ടായിരുന്നു എങ്കിലെന്നു ആഗ്രഹിക്കും... ഒരു പുരോഹിതൻ ആയ ഇദ്ദേഹം ഒരു പുണ്യ പ്രവർത്തി ചെയ്തപ്പോ.. ഒരുപാട്, ഒരുപാട് പേര് ഇദ്ദേഹത്തിന്റെ പാത പിന്തുടർന്ന്,,,,,,, ഒത്തിരിപേർക്കു ജീവിതം തിരിച്ചു കിട്ടി. നേതാവ് മുദ്രാവാക്യം വിളിച്ചാൽ ഏറ്റു വിളിക്കുന്നവർ ആണ് അണികൾ.. അങ്ങനെ നോക്കുമ്പോ നമ്മുടെ പ്രധാന മന്ത്രിയും, സംസ്ഥാന മുഖ്യമന്ത്രിമാരും, മന്ത്രിമാരും (പ്രായാധിക്യം കൊണ്ട് അസുഖങ്ങൾ ഉള്ളവരെ അല്ല) ഇതുപോലെ ഒക്കെ സൽപ്രവർത്തി ചെയ്തിരുന്നു എങ്കിൽ, അണികളും ചെയ്യുമായിരുന്നു.. (ഓ പിന്നെ അണികൾ കുറെ ചെയ്യും.. എങ്കിലാബ് വിളിക്കാനും ബസിനു കല്ലെറിയാനും ഒക്കെ അണികളെ കിട്ടും;.. സ്വന്തം ശരീര ഭാഗം മറ്റുള്ളവർക്ക് ദാനം ചെയ്യാൻ അച്ചനെ പോലെ ഉള്ളവർക്ക് മാത്രേ കഴിയൂ )
@filmarchive75682 жыл бұрын
1000 likes for you. You said it perfectly
@babuvarghese75203 жыл бұрын
ഡീയർ SKN, ഞാൻ ഇന്ന് താങ്കളും ചിറമ്മേൽ അച്ചനും തമ്മിലുള്ള ചിരിമത്സരം കണ്ടു. നിഷ്കളങ്കമായ ചിരികൊണ്ട് അച്ചൻ താങ്കളെ തോൽപ്പിച്ചുകളഞ്ഞു.അതിന് ആദ്യമായി ആദരണീയനായ അച്ചന് ഒരു ബിഗ് സല്യൂട്ട് ! ഇങ്ങനെയുള്ള നന്മനിറഞ്ഞ മനുഷ്യർ ഇല്ലായിരുന്നെങ്കിൽ ദൈവം കൊറോണായേക്കാൾ വലിയ വൈറസുകളെ ഇറക്കി ഈ ഭൂമിയെ പൂർണമായും നശിപ്പിച്ചുകളഞ്ഞേനെ. വാരിക്കുട്ടുന്ന സമ്പാദ്യങ്ങളൊക്കെ കാറുകളുടെയും കൂറ്റൻ ബംഗ്ലാവുകളുടേയും രൂപത്തിൽ പ്രദർശിപ്പിച്ച് ഊറ്റംകൊള്ളുന്ന ധാരാളം സമ്പന്നന്മാർ ഈ ഭൂമിയിൽ ഉണ്ട്. ഒരു "ഹാർട്ട് അറ്റാക്ക് '" വന്നാൽ തീരില്ലെ സർവ്വതും. അടുത്ത ദിവസം ചുവരുകളിൽ " ആദരാഞ്ജലികളുടെ " കുറെ പോസ്റ്ററുകൾ കാണാം. അതോടെ തീരും ഇവരുടെ ചരിത്രം. പക്ഷെ , ഡേവിസ് അച്ചനെപ്പോലെയുള്ളവർ കാലങ്ങളോളം മനുഷ്യരുടെ ഹ്രദയങ്ങളിൽ ഒരു " ദീപനാളം " പോലെ ജ്വലിച്ചു നിൽക്കും.!!! അച്ചനും അച്ചനോടൊപ്പം പ്രവർത്തിക്കുന്നവരും ദീർഘകാലം ആരോഗ്യത്തോടെ ഈ നല്ല ഭൂമിയിൽ ജീവിച്ചിരിക്കട്ടെ. പ്രാർത്ഥനയോടെ , 🙏. 💓. 🙏 🏹 മായാമോഹൻ 🎯 19.12.2021 . ,
@faihan42113 жыл бұрын
നന്മമരം ഇക്ക ഈ അച്ഛനെ കണ്ട് പഠിക്കണം 🙏🙏🙏
@radhakc72943 жыл бұрын
Father ദൈവം നിറഞ്ഞു അനുഗ്രഹിക്കട്ടെ father ട്രാൻസ്‌ജെൻഡേഴ്‌സ് വേണ്ടി മത്സരിച്ചതിനെ ഒരുപാട് സതോഷം ശരി ആണ് ഫാദർ ട്രാൻസ് വിഭാഗത്തെ സമൂഹത്തിൽ അവർ അനുഭവിക്കുന്ന ബുദ്ധിമുട്ട് മനസ്സിൽ കീറി മുറിക്കുന്ന വേദന ആണ് അത് അവരുടെ കുറ്റമല്ല എന്ന് ആരും ഓർക്കാറില്ല നാളെ നമ്മുടെ വീട്ടിലും ഇതേ അവസ്ഥ ഉണ്ടായാൽ ഉള്ള അവസ്ഥ ദൈവമെ ഫാദർ ഒരുപാട് നന്മകൾ ഉണ്ടാവെട്ടെ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@888------3 жыл бұрын
Innu kundan adi നിയമ വിധേയം ആണ്😀😀
@loveeveryone86473 жыл бұрын
ശരിക്കും ഒരു ഷോ എന്നതിലുപരി ഒരു കൗൺസിലിങ് പങ്കെടുത്ത ഒരു ഫീൽ. ഒരു വൈദികൻ എന്നതിന് ശരിയായ അർത്ഥം ജീവിതം കൊണ്ട് കാണിച്ചു തരുന്ന അച്ചനു ദീർഘആയുസ് ഉണ്ടാകട്ടെ. ഇനിയും ഇതുപോലെ നല്ല കാര്യങ്ങൾ ചെയ്യാൻ കർത്താവു അനുഗ്രഹിക്കട്ടെ 🙏
@marthoopa17843 жыл бұрын
Admirable life witness
@vincentpa35873 жыл бұрын
Marvelous speeh
@vincentpa35873 жыл бұрын
Marvelous speeh
@shajivarkey4152 жыл бұрын
എന്റെ കിഡ്നിയും ആർക്കും നൽകാൻ തയാറാണ്
@mvmv24132 жыл бұрын
ഇദ്ദേഹം അടിസ്ഥാനപരമായി ശുദ്ധമനുഷ്യനാണ്! വൈദികൻ പിന്നീട്. എല്ലാ മേഖലയിലും ഉള്ളവർ വൈദികർ ആവും - ഈ അടിസ്ഥാനം ഉണ്ടെങ്കിൽ. m വര്ഗീസ്.
@മംഗളശീലൻ5 ай бұрын
ഈ പരിപാടി കൂടി കണ്ടപ്പോൾ ഫാദറിനോട് ഇഷ്ട്ടം കൂടുകയും അദ്ദേഹത്തെ നേരിൽ കാണാൻ ആഗ്രഹം തോന്നുകയും ചെയ്തത് എനിക്ക് മാത്രം ആണോ??? 🥰🥰
@sajananoushad16513 жыл бұрын
ഞാൻ കണ്ട ദൈവം അങ്ങയെപോലെയുള്ളവരാണ് ഫാദർ, ഭൂമിയിലേക്ക് വന്ന ദൈവം 🙏🙏🙏🙏🙏
@joekurian85353 жыл бұрын
True follower of Jesus!!! What a great personality!!
@anishathomas25203 жыл бұрын
Davis achante koode oru project nokki nadathan bhagyam labhicha social worker aanu njan. Really a great person. I am very luck to work with him in I challenge plastic bottle project.
@jidhinvr46493 жыл бұрын
That's Great Father and Great Man 🙏🙏❤️❤️❤️❤️❤️ No words
@gdcd60943 жыл бұрын
അച്ഛനു ദൈവം ആയിരം ആരോഹിവും ആയുസ്സം തരാൻ പ്രർഥിക്കുന്നു 🙏🙏❤
@albinthomasms50703 жыл бұрын
What a great person and great human being father go head God with you👏 and we with u....
@pameelamary46543 жыл бұрын
Proud of you dear father 🌹🌹🌹🌹
@philipalby70592 жыл бұрын
🙏🙏🙏🙏🙏👍
@romiyofrancis76653 жыл бұрын
excellent father God may give you abundance of blessing
@sreekuttysreekutty29473 жыл бұрын
ഒരുപാട് നന്ദി ഫാദർ ❤
@sunijames79983 жыл бұрын
Very nice episode.God bless you abundantly achaa 🙏🌹.
@noushisvlog42173 жыл бұрын
അച്ഛൻ അടിപൊളിയാണ് 👍🏻👍🏻👍🏻
@reejack95632 жыл бұрын
ഒരു യഥാർത്ഥ പുരോഹിതൻ അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ
@maggijose-qm9ns9 ай бұрын
അച്ചാ അച്ഛനിൽ ഞാൻ യേശുവിനെ കാണുന്നു. ആയുസ്നൽകി ദൈവം അഅനുഗ്രഹിക്കട്ടെ.
@moinudheenkn97623 жыл бұрын
ഞങ്ങളുടെ സ്വന്തം അച്ചൻ തൃശ്ശൂരിന്റെ മുത്ത് 💪💯
@subairmonu74573 жыл бұрын
അച്ഛന് ബിഗ് സലൂട്ട്...🌹🌹🌹
@mathewkutty74702 жыл бұрын
ആയുസും ആരോഗ്യവും കൂടുതലായി കൊടുത്തു ജനങ്ങൾക്ക് ജനങ്ങൾക്ക് നൻമ ചെയ്യുന്നതിന് ദൈവം അനുഗ്രഹിക്കട്ടെ.
@jijopalakkad36273 жыл бұрын
മ്മടെ അച്ഛൻ വേറെ ലെവലാ 🥰🥰🤩🤩🤩🙏
@clarajose94833 жыл бұрын
Great show for the cause of humanity.
@മലയാളംട്രോൾസ്3 жыл бұрын
ഈ അച്ഛൻ സംഭവമാണ്... Flowers 🌹🌹🌹🌹
@amalvazhakala12953 жыл бұрын
Great episode❤️
@thresiammababu59713 жыл бұрын
Big Salute to Fr Chirammel. Very special among the priests. God bless him
@somansoman18133 жыл бұрын
God bless you father🙏🙏🙏🌷🌹❤🍁💖
@joymathen97493 жыл бұрын
Just to hear achan talk is a great feeling
@marykuttyabraham48333 жыл бұрын
നന്മയുള്ള അച്ഛൻ 👍👍
@alwingeo98413 жыл бұрын
എത്രയോ ബുദ്ധിമാന്മാരായ mbbs, md ഓക്കേ ഉള്ള docter മാരാണ് ലോകത്തുള്തു, പക്ഷെ ഫിലോസഫി യും, തിയോളജിയും കഴിഞ്ഞ ഒരു വൈദികനെ ആണ് കിഡ്നി സമ്പാദിച്ചു മനുഷ്യ നന്മയ്ക്കായി അച്ഛൻ പറഞ്ഞതുപോലെ സർവ്വ നന്മകളുടെ ദാതാവ് ആയ ഇശോ ദൈവം നിയോഗിച്ചത്. ദൈവത്തിന്റെ കൂടെ നടക്കുന്ന മനുഷ്യർകെ മറ്റുള്ളവർക്കു നന്മ ചെയ്യാൻ സാധിക്കുകയുള്ളു. Love u dear fr Davis 🙏🙏🙏
@reenaail44842 жыл бұрын
മനുഷ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃക 🙏🏻🙏🏻🙏🏻🙏🏻💞💞💞💞💞
@rominijoseph20353 жыл бұрын
Heart touching talk and request. God bless you father.
@janakyk74883 жыл бұрын
സൂപ്പർ .. എത്ര നല്ല വ്യക്തിത്വം. 🙏🙏🙏
@theophinfranclin3 жыл бұрын
Wonderful episode. What an energy & a great inspiration by Father Davis Chiramel. Great personality and kind hearted priest. May God Bless you father. SKN … your Tv show is amazing 🤩
@jancyjacob37432 жыл бұрын
a mirrakil man
@rubyjohnanto54373 жыл бұрын
Really Great person 👍🏻
@rinaarangassery7843 Жыл бұрын
Thrissur sodeshiaaya Davis Chiramel achanu 1000 kanakinu Congratulations.
@roshinrar7043 жыл бұрын
Thank you Flowers channel for bringing Fr Davis to this show💕 May God bless you father🙏 and your endeavors 🙏🙏🙂
@lissyjames55983 жыл бұрын
God bless you father fatharina ee floril konduvanna sknum oru big salut🙏🙏🙏🙏🙏👌🏼👌🏼👌🏼👌🏼👌🏼