No video

ഈ നൂറ്റാണ്ടിലെ യൂത്ത് സാക്ഷ്യങ്ങളിലെ ഏറ്റവും നല്ല സാക്ഷ്യം കേൾക്കാതെ പോകരുത്

  Рет қаралды 125,933

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Prayer Assurance
Join with us in Kreupasanam Whatsapp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 8.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഗുജറാത്തി, ബംഗാളി, ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 905
@JP-ft6tj
@JP-ft6tj 5 ай бұрын
അമ്മേ മാതാവേ മക്കളുടെ കാര്യങ്ങളോർത്തു വേവലാതിപ്പെടുന്ന എല്ലാ മാതാപിതാക്കളെയും ഏറ്റെടുക്കണമേ മകളുടെ തുടർപഠനം ഏറ്റെടുത്തതിൽ നന്ദി അമ്മേ 🙏❤
@sajiameenanser8571
@sajiameenanser8571 5 ай бұрын
അമ്മ മാതാവേ എൻറെ മൂത്ത മകന് നല്ല ശമ്പളത്തോടു കൂടി നല്ലൊരു കമ്പനിയിൽ ജോലി കിട്ടണമെ സഞ്ചാരി മാതാവേ എന്നെ കൈവിടല്ലേ അമ്മേ ഒരുപാട് കടബാധ്യത ഉണ്ട് അമ്മേ അമ്മ മാതാവിൻ എല്ലാം അറിയാമല്ലോ ഞങ്ങളെ സഹായിക്കണമേ മാതാവേ
@sherly_j
@sherly_j 5 ай бұрын
Amen
@marythomas9292
@marythomas9292 5 ай бұрын
Eesoye ente makane ithupole onnakki edukkane...
@nandanaas6a264
@nandanaas6a264 5 ай бұрын
🙏🙏🙏
@bettyabraham6722
@bettyabraham6722 5 ай бұрын
Amen..ente molum yeshuappa il aazhathil ulla vishwasathal jeevikkan avale orukkane..thazhma kodukkane..... Nanni yeshuappa mathave....
@mareenajomy9893
@mareenajomy9893 5 ай бұрын
മാതാവേ ഇന്നത്തെ യുവജനങ്ങളെ അങ്ങയുടെ പാതയിൽ നയിക്കണേ, കർത്താവിൽ ആഴമായി വിശ്വസിക്കാനും അങ്ങയുടെ സ്നേഹത്തില്‍ നിന്നും അകന്നു പോകാതിരിക്കാനും കൃപ നല്‍കണേ. ഈ testimony കാണുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ.
@angeljose7881
@angeljose7881 5 ай бұрын
Ente makallude cheviyile Alla rogavum mattithsraname ,makkalouder padana neelavaram uyarthanne, kadayil varumanam undakkane, Angel itte kallu vedhana mattitharaname, kudubathil Kudumba prathana mudagathe chollan pattanne
@user-dz1pt6mt9s
@user-dz1pt6mt9s 5 ай бұрын
Amen 🙏
@user-ce8ds7pz8k
@user-ce8ds7pz8k 5 ай бұрын
Aamen hallelujah
@Zaaksaa__
@Zaaksaa__ 4 ай бұрын
Amen
@thressiammarajan4302
@thressiammarajan4302 3 ай бұрын
മാതാവിനും തിരിക്കുമാരനും പറ്റാത്ത ഒന്നും ഇല്ല...praise the lord
@simonkm1573
@simonkm1573 4 ай бұрын
🙏 പരിശുദ്ധ അമ്മ മാതാവേ ഞങ്ങളുടെ മക്കളെ സമർപ്പിക്കുന്നു, കൃപാസനത്തിൽ വന്ന് അമ്മയെ കാണുവാൻ അവരെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@georgekuttychacko3412
@georgekuttychacko3412 5 ай бұрын
ജോലിയില്ലാത്ത , വിവാഹം നടക്കാത്തവരെയും അനുഗ്രഹിക്കണമേ 🙏
@MiniJayakumar-vg4uj
@MiniJayakumar-vg4uj 5 ай бұрын
അമ്മേ മാതാവേ എന്റെ മക്കൾക്കും പുറത്തു പോകാൻ അമ്മ കൃപ നൽകേണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹
@radhadivakaran2704
@radhadivakaran2704 4 ай бұрын
ഈ മകൻ്റെ വിശ്വാസം എല്ലാ മക്കളിലും ഉണ്ടാകാൻ കൃപയുണ്ടാകണേ
@user-ht9jy6xe4g
@user-ht9jy6xe4g 3 ай бұрын
അമ്മേ മാതാവേ എന്റെ അനുജന്റെ ജോബ് സ്ഥിരമാക്കണമേ സാലറിയും കൃത്യം നൽകി അനുഗ്രഹിക്കണമേ അമ്മേ ആവേ മരിയ 🙏🙏🙏🙏
@user-tm6xr5qd4q
@user-tm6xr5qd4q 5 ай бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@jijisanumon4029
@jijisanumon4029 5 ай бұрын
അമ്മ ആര്യ എന്ന മകളെ അനുഗ്രഹിക്കണേ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ്‌ ആണ് സർജറി ഇല്ലാതെ രോഗം മാറ്റണെ ബ്രെയിന്റെ എല്ലാം പ്രശ്നം മാറ്റണ് 😭🙏🙏🙏🙏🙏😭😭😭😭🙏🙏 അമ്മ അവിടെ പോയി അവളെ തൊട്ടു സൗഖ്യം കൊടുക്കണേ കൈവിടല്ലേ അമ്മ 🙏🙏🙏🙏🙏🙏
@user-jd5kg1mo1e
@user-jd5kg1mo1e 4 ай бұрын
അമ്മേ മാതാവേ എന്റെ നഷ്‍ടപെട്ട ഉടമ്പടി കാശിരൂപം എനിക്കു തിരിച്ചു തരണേ അമ്മേ 🙏
@marysr9149
@marysr9149 Ай бұрын
അമ്മേ മാതാവേ സഞ്ചാരി അമ്മേ യേശുവേ രാജാവേ എന്റെ മകൻ ഓസ്‌ട്രേലിയ പോകാൻ വിസ പ്രൊസിംഗ് നടക്കുണ്ട് വേഗം വിസ വരാൻ കൃപ നല്കണമേ പ്രസാദവര മാതാവേ യേശുവേ 🌹🙏🏻🙏🏻🌹❤️❤️❤️❤️🙏🏻❤️❤️❤️❤️
@shinyjacob4901
@shinyjacob4901 5 ай бұрын
വളരേ നല്ല സാക്ഷ്യം.❤. ഇന്ന് മാർച്ച് 26. കർത്താവേ ഈ ചെറുപ്പക്കാരന് ഇന്ന് പോകുമ്പോൾ എല്ലാ സഹായവും ചെയ്യണേ❤. അവനെ ധാരാളമായി അനുഗ്രഹിക്കണമേ❤❤ജീവിതം മുഴുവൻ അനുഗ്രഹിക്കണമേ❤❤❤God bless
@clarammasimon1112
@clarammasimon1112 5 ай бұрын
അമ്മേ മാതാവേ ഇന്ന് മുതൽ എന്റെ മകൻ അമ്മ ടെ വിശ്വാസം ഉണ്ടാകാൻ അവനെ അമ്മ സഞ്ചാരി മാതാവ് പോയി അവനെ തൊട്ട് അനുഗ്രഹം കൊടുക്കണേ 🙏🙏🙏
@ansamariyajenson5163
@ansamariyajenson5163 5 ай бұрын
അമ്മേ മാതാവേ,, revaltion കൊടുക്കുന്ന എന്റെ nursing 3 rd year exam ee month marchപാസ്സാക്കിത്തരണ്ണമേ,.. അമ്മ അല്ലാതെ വേറെ ആരുമില്ല എനിക്ക് എന്നെ കൈവിടല്ലേ മാതാവേ.. നല്ല ഒരു സാക്ഷ്യം പറയാൻ അമ്മേ മാതാവേ അനുഗ്രഹിക്കണേ 😞
@annsdesigns1503
@annsdesigns1503 5 ай бұрын
അമ്മേ മാതാവേ ഈ മകനിലൂടെ നിന്നെ ഒത്തിരി പേർ അറിയാൻ ഇടയായി...അവൻ്റെ വിശ്വാസം അനേകം പേർക്ക് ജീവിത സാക്ഷ്യം ആകട്ടെ.
@maryvimala5200
@maryvimala5200 5 ай бұрын
ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ വിശുദ്ധിയിൽ ജീവിതം നയിക്കാൻ ഇടയക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-in2db6vg8d
@user-in2db6vg8d 5 ай бұрын
എന്റെ അമ്മേ അമ്മു ചേച്ചിയെ അനുഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
@santhyjhony3541
@santhyjhony3541 5 ай бұрын
അമ്മേ പരിശുദ്ധ അമ്മേ സ്തുതിക്കുന്നു
@athulyasn1108
@athulyasn1108 5 ай бұрын
അമ്മേ ഞങ്ങളുടെ കുഞ്ഞുങ്ങളെ വിശുദ്ധിയിലും വിശ്വാസത്തിലും വളർത്തേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@JG-ub2tf
@JG-ub2tf 5 ай бұрын
എന്റെ കുഞ്ഞേ, ഒത്തിരി കരയിപ്പിച്ചു കളഞ്ഞല്ലോ ഈ സാക്ഷ്യം വഴി 😢 എല്ലാ ചെറുപ്പക്കാരിലേക്കുംഈ സാക്ഷ്യം എത്തട്ടെ 👍ദൈവത്തിന് എല്ലാ മഹത്വവും, ആരാധനയും 🙏 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി🙏🌹 ആവേ മരിയ🙏🌹
@SarithaSaritha-ex3sv
@SarithaSaritha-ex3sv 5 ай бұрын
അമ്മ മാതാവേ കാത്തുകൊള്ളണമേ ആമേൻ
@gladisbenjamin4607
@gladisbenjamin4607 5 ай бұрын
എന്റെ കൃപാസന മാതാവേ എന്റെ നിസ്സഹാവസ്ഥയിൽ എന്നെ സഹായിക്കേണമേ എന്റെ മകനെ നേരായ പാതയിലൂടെ നയിക്കേണമേ ആമേൻ
@sherlyrajan6812
@sherlyrajan6812 5 ай бұрын
എന്റെ അപ്പാ മകൻ ന്റെ അവിശ്വാസം പരിഹരിക്കണേ അപ്പാ
@user-in2db6vg8d
@user-in2db6vg8d 5 ай бұрын
അമ്മേ എന്നേ അമ്മയുടെ പാതയിൽ നടത്താവെ എനിക്ക് എല്ലാത്തിനും ബോധം നൽകണേ 🙏🏻🙏🏻🙏🏻
@minimudanattu9731
@minimudanattu9731 4 ай бұрын
യീശോയെ വേദനകൾ എല്ലാം മാറ്റി തരണേ, മാതാവേ യീശോയിൽ സമർപ്പിക്കണമേ 😢😢😢🙏🏻🙏🏻🙏🏻
@jamesgeorge5222
@jamesgeorge5222 5 ай бұрын
പരിശുദ്ധ ദൈവമാതാവേ ജോലി ഇല്ലാതെ വീട്ടിൽ നിൽക്കുന്ന മകന് ഒരു ജോലി നൽകി അനുഗ്രഹിക്കണേ.
@Ark_of_the_Covenant_2004.
@Ark_of_the_Covenant_2004. 4 ай бұрын
എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണേ 😢
@georgekuttychacko3412
@georgekuttychacko3412 5 ай бұрын
യുവതീയുവാക്കളെ നേർവഴിക് ആക്കണേ അമ്മേ .
@rajaniamloo8000
@rajaniamloo8000 5 ай бұрын
മാതാവേ എനിക്ക് ഏപ്രിൽ 15nu തന്നെ അബുദാബി പോകാൻ സാധികണമേ ഞാൻ അമ്മയുടെ അടുത്ത ലൈറ്റ് പ്രയർ ഇട്ടു ആ തീയതി പോകാൻ അമ്മ അനുഗ്രകിക്കണേ
@gincykunjumon5248
@gincykunjumon5248 4 ай бұрын
അമ്മേ മാതാവേ പരിശുദ്ധ അമ്മേ എന്റെ മോനു ഒരു ജോലി ലഭിക്കണമേ പഠിച്ച ജോലി 🙏🙏❤️
@sisydevasia2945
@sisydevasia2945 5 ай бұрын
പരിശുദ്ധ അമ്മേ എന്റെ മകന് ഒരു പുതിയ ഹൃദയം നൽകേണമേ അവനു പഠിക്കാൻ ഉള്ള കൃപ നൽകേണമേ അവന്റെ അലസത മാറ്റി ജീവിതത്തെ ക്രമീകരിക്കാനുള്ള ഒരു മനസ് നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@bettyabraham6722
@bettyabraham6722 5 ай бұрын
Amen....
@ABRAHAM_7808
@ABRAHAM_7808 5 ай бұрын
കൃപാസന മാതാവേ എന്റെ എല്ലാ ആറ് നിയോഗങ്ങളും മാതാവ്സാധിച്ചു തരണമേ അതുപോലെ German languageB1and B2Hören, Lesen, Schrieben, Sprechen ഫസ്റ്റ് അറ്റം തന്നെ പാസാക്കി തരണമേ😭😭😭😭😭🥹😭😭✝️✝️🙏🙏
@SandhyaVijayakumar-tx6jf
@SandhyaVijayakumar-tx6jf 5 ай бұрын
അമ്മേ മാതാവേ ഈ മകനെ പോലെ എന്റെ മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏
@bindud3715
@bindud3715 4 ай бұрын
അമ്മേ എല്ലാ കുഞ്ഞുമക്കളെയും മിണ്ടാപ്രാണികളെയും സമർപ്പിക്കുന്നു 🙏അമ്മേ എല്ലാ ജീവജാലങ്ങൾക്കും ഭക്ഷണം വെള്ളം നൽകേണമേ 🙏
@KuWt-ro8gf
@KuWt-ro8gf 4 ай бұрын
എന്റെ മകളെ ടെൻഷൻ ഫ്രീ ആക്കണേ മാതാവേ
@jossygeorge5659
@jossygeorge5659 5 ай бұрын
അമ്മേ മാതാവേ എന്റെ മക്കളെയും എല്ലാ യുവജനങ്ങളെയും സമർപ്പിക്കുന്നു. കാത്തു കൊള്ളേണമേ 🙏🙏🙏
@beenajose8454
@beenajose8454 5 ай бұрын
എന്റെ മോനെ നിന്നെ പോലെ ചിന്താഗതിയുള്ള ഒരു മോൻ എനിക്കു ഉണ്ട്, ഇതുപോലെ ഒരു ദിവസം അവിടെ വന്നു പ്രാർത്ഥിക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കണേ 🙏🏾അറ്റ്ലീസ്റ്റ് എന്റെ പ്രാർത്ഥനയിൽ ഒന്ന് വിശ്വസിച്ചാൽ മതിയായിരുന്നു അവൻ 🙏🏾 ഒരിക്കൽ കൃപാസനത്തിൽ പോകാം എന്ന് പറഞ്ഞിരുന്നു അവൻ, ആ ദിവസത്തിനായി കാത്തിരിക്കുന്നു 🙏🏾
@bettyabraham6722
@bettyabraham6722 5 ай бұрын
🙏🙏🙏
@shaijibenny8667
@shaijibenny8667 5 ай бұрын
മാതാവെ നിതിന് ഫീസ് ഇളവു നൽകി അനുഗ്രഹിക്കണ.
@shinymanuel5936
@shinymanuel5936 5 ай бұрын
ഈശോയെ എല്ലാ മക്കൾക്കും ഈശ്ശോയിലും മാതാവിലും പൂർണ്ണ വിശ്വാസം നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ
@ashaajosh5620
@ashaajosh5620 5 ай бұрын
അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏🙏🙏😭😭😭😭
@evelincelin9791
@evelincelin9791 5 ай бұрын
🌼💎💗🔥✝️🔥💗💎🌼🌼എൻ്റെ ഈശോ അപ്പാ🌼💎✝️🔥💗
@jomolkj8812
@jomolkj8812 5 ай бұрын
ഹല്ലേലുയ യേശുവേ സ്തോത്രം 🙏🙏മോനെ നിന്നെപോലുള്ള youth ഞങ്ങളുടെ എല്ലാം വിശ്വാസം വർധിപ്പിക്കുന്നു.. എന്റെ ഈശോയെ നന്ദി.. അമ്മേ അമ്മേ അമ്മക്ക് സ്തുതി 🙏
@simisebastian7133
@simisebastian7133 5 ай бұрын
ഈശോയെ എന്നെ വിശുദ്ധീ കരിക്കണമേ
@user-bf7ll7fz1s
@user-bf7ll7fz1s 5 ай бұрын
മദ്യപാനത്തിൽ അടിമപ്പെട്ടിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. അമ്മേ മനസാന്തരം കൊടുക്കണമേ 🙏🙏
@helnak228
@helnak228 5 ай бұрын
എന്റമ്മേ മാതാവേ എന്റെ വിശ്വാസം വർദ്ധിപ്പിക്കണമേ🙏🙏
@bindud3715
@bindud3715 4 ай бұрын
അമ്മേ എബി ഫെബി സേവ്യർ അപ്പച്ചൻ എന്നെയും ജീവിതത്തിൽ വിശുദ്ധിയിൽ നയിക്കേണമേ 🙏 ഇന്ന് ദർശന സമൂഹത്തിൽ അംഗം ആയ ഫെബിയെ സമർപ്പിക്കുന്നു 🙏
@user-in2db6vg8d
@user-in2db6vg8d 5 ай бұрын
എമ്മേ എന്റെ മനസിന്റെ എല്ലാ വൈകാല്യങ്ങളും മാറാണെ അമ്മേ എന്റെ സ്വഭാവം ഫുള്ളായി മാറാണെ അമ്മേ എന്നേ നേർവഴിക്കു നടത്തണ്ടേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
@sarigavarghese6035
@sarigavarghese6035 5 ай бұрын
അമ്മേ ജോയൽ എന്ന മകനെ ഇതുപോലെ വിശ്വാസത്തിലേക് കൊണ്ട് വരണമേ അന്മിയ വളർച്ച ഉണ്ടാണമേ ദൈവത്തോട് കൂടുതൽ അടുപ്പിക്കണമേ അമ്മേ 🙏🏽🙏🏽🙏🏽
@nandanaas6a264
@nandanaas6a264 5 ай бұрын
🙏🙏🙏
@raicymathew2464
@raicymathew2464 5 ай бұрын
എന്റെ അമ്മേ എന്റെ ഈശോ ee സാക്ഷ്യം കേൾക്കാൻ സാധിച്ചതിൽ നന്ദി ചൊല്ലുന്നു.
@lillygeorge7517
@lillygeorge7517 5 ай бұрын
പ്രിയപ്പെട്ട മകനേ... ഇനിയും വിശ്വാസത്തിൽ ആഴപ്പെട്ട് മുന്നോട്ടു പോകൂ... പ്രതിബന്ധങ്ങളിൽ ഒരിക്കലും തളരരുത്...പരി. അമ്മയിലൂടെ യേശുവിലേക്ക് കൂടുതൽ വളരുക.... 🙏🙏
@user-lz8lx5qt5s
@user-lz8lx5qt5s 5 ай бұрын
അമ്മ എൻ്റെ മക്കളുടെ ജീവിതത്തിൽ ഇടപെടണമേ❤❤🙏🙏 അമ്മേ വഴി നടത്തേണമേ
@bijipv7493
@bijipv7493 5 ай бұрын
ഈശോയെ എന്റെ മനസ് മടുത്തു എനിക്കൊരു ജോലി തരണമേ എന്റെ ദേഷ്യം മാറ്റി ക്ഷമ തരണമേ 🙏ഈശോയെ എന്റെ കൂടെ ഉണ്ടാകണമേ 🌹🙏🌹
@user-tm6xr5qd4q
@user-tm6xr5qd4q 5 ай бұрын
അമ്മേ എന്റെ ഗ്യാസിന്റെ പ്രയാസവും ആമാശയത്തിലെ നീർക്കെട്ടും ദശയും ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ ദഹനം നല്ല രീതിയിൽ നടക്കണമെ
@snehaprabhakaran4937
@snehaprabhakaran4937 5 ай бұрын
അമ്മേ എനിക്ക് സമാധാനം തരണേ എന്റെ നിയോഗളിൽ കൃപ ചൊരിയണെ 🙏🏼🙏🏼🙏🏼🕯️🕯️🕯️
@jithathankachan8322
@jithathankachan8322 2 ай бұрын
മാതാവേ! എൻ്റെ മകൻ്റെ ക്ഷമ ഇല്ലാത്ത ജീവിതം മാറ്റിത്തരണമെ🙏 ഡിഗ്രി പഠന പൂർത്തികരിക്കാൻ സഹായിക്കണമെ🙏 ദൈവ വിശ്വാസം അവന് കൊടുക്കണമെ🙏 അമ്മ മാതാവിന് കൂടെ നടക്കണെ അവനെ വഴി കാണിക്കണമെ🙏
@user-vb6zx9hc6l
@user-vb6zx9hc6l 5 ай бұрын
ഈശോയെ എന്റെ ദേക്ഷ്യം മാറ്റി തരണമേ ❤സമാദാനം തരണമേ
@josinageorge6419
@josinageorge6419 5 ай бұрын
പരിശുദ്ധ അമ്മേ എൻ്റെ ഭർത്താവിന് വിദേശത്ത് ജോലി ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു
@user-in2db6vg8d
@user-in2db6vg8d 5 ай бұрын
എന്റെ അമ്മ മാതാവേ അഭിരാമിടെ എല്ലാ രോഗവും മാറാണെ അമ്മേ അവൾ ആയി തിരഞ്ഞെടുത്തെ ജീവിതം അന്നേ അമ്മേ അത് അവൾക്ക് എന്ത് കുഴപ്പം ഉണ്ടേലും എല്ലാം മാറ്റി നല്ലതാക്കി നൽകണേ അമ്മേ അഭിരാമിടെ കുഞ്ഞമ്മയുടെ പ്രാർത്ഥനയും കേക്കണേ അമ്മേ അവർക്ക് വേറെ ഒരു ആശ്രയവും ഇല്ലേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-vi8mw2ez3t
@user-vi8mw2ez3t 3 ай бұрын
എന്റെ മാതാവേ എന്റെ മക്കളെയും ഇതുപോലെ ഉയർത്തെണമേ അവരിൽ ദൈവസ്നേഹം നിറയ്ക്കേണമേ എന്റെ മകന് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു വലിയ കടബാധ്യതയാൽ ധൂർത്തടിച്ചതല്ല എന്റെ മകൻ ജപ്തിരുന്ന വസ്തുക്കൾ തിരിച്ചെടുക്കാൻ വലിയ പലിശ കടമെടുത്ത് അതിന്റെ മേൽ അവൻ അനുഭവിക്കുന്ന കഷ്ടതകളിൽ നിന്നും മാനസിക സംഘർഷങ്ങളിൽ നിന്നും അവനൊരു മോചനം തരേണമേ കടങ്ങൾ വീട്ടാൻ വഴികാട്ടിത്തരേണമേ പരിശുദ്ധ ദൈവമാതാവേ🙏🙏🙏🙏🙏❤️🌹❤️
@user-vv7we3no1u
@user-vv7we3no1u 5 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ തെറ്റായ പ്രണയ ബന്ധങ്ങളിൽ അകപ്പെട്ടിരിക്കുന്ന എല്ലാ യുവതീ യുവാക്കളെയും സമർപ്പിക്കുന്നു. അവരെയെല്ലാം നേർ വഴിക്ക് നയിക്കണേ
@rrenju.9c137
@rrenju.9c137 5 ай бұрын
Eshayya49(25)cholli prarthikkua
@user-tm6xr5qd4q
@user-tm6xr5qd4q 5 ай бұрын
അമ്മേ ഞങ്ങളുടെ ജീവിതതടസ്സങൾ മാറണമെ കടഭാരങ്ങൾ മാറണമെ സാമ്പത്തിക പുരോഗതി തന്ന് അനുഗ്രഹിക്കണമെ
@snehajoshi758
@snehajoshi758 5 ай бұрын
Esoye e kudumbathe samarppikkunnu. Karunayayitikkaname
@snehajoshi758
@snehajoshi758 5 ай бұрын
Amme e kudumbathe anugrahikkaname
@nandanaas6a264
@nandanaas6a264 5 ай бұрын
🙏🙏🙏
@user-dz1pt6mt9s
@user-dz1pt6mt9s 5 ай бұрын
Amen 🙏
@ashabinu944
@ashabinu944 5 ай бұрын
അമ്മേ സഞ്ചാരി മാതാവേ കൂടെ ഉണ്ടായിരിക്കേണെമ എക്സാം നന്നായി എഴുതാൻ സാധിക്കണെ അമ്മ മാതാവ് കൂടെ ഉണ്ടായിരിക്കേണെമ 🙏🙏🙏🙏❤ എന്റെ അമ്മേ എൻ്റെ ആശ്രയമേ ❤
@divinetouch87
@divinetouch87 5 ай бұрын
യേശുവേ എന്റെ സഹോദരന്റെ ജീവിതത്തിൽ ഇടപെടണേ... അമ്മേ സമയ നിബിഡമായി ഇടപെടണേ 🙏
@josephpanakal9920
@josephpanakal9920 5 ай бұрын
❤❤❤ദൈവമേ യുവാക്കൾ അങ്ങയുടെ സന്നിധിയിൽ വന്ന് നിന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ ❤❤❤
@user-dz1pt6mt9s
@user-dz1pt6mt9s 5 ай бұрын
Amen 🙏
@minipt421
@minipt421 5 ай бұрын
അമ്മേ മാതാവേ എന്റെ മക്കൾക്കും ദൈവ വിശ്വാസം ഉണ്ടാകേണമേ ആമേൻ🙏🙏🙏🙏🙏🙏🙏
@rejikuriakose7636
@rejikuriakose7636 5 ай бұрын
ഈശോയെ മാതാവേ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ😭😭😭😭😭🙏🙏🙏🙏🙏♥️♥️♥️♥️♥️
@subashpr4796
@subashpr4796 5 ай бұрын
അമ്മേ പൊന്നുവിനെയും അമ്പിളി മോളെയും സമർപ്പിക്കുന്നു അവർ ദൈവത്തെ സ്തുതിക്കണേ അമ്മേ
@user-vh3ob4rq7z
@user-vh3ob4rq7z 5 ай бұрын
അമ്മ മാതാവേ ഈശോയെ ഈശോയെ മാതാവിനെയും കൂടുതൽ സ്നേഹിച്ച ജീവിക്കുവാൻ അനുഗ്രഹം കൊടുക്കണമേ അതുവഴി മാരകരോഗത്തിൽ നിന്ന് അപകടത്തിൽ നിന്നും അവരെ കാത്തുകൊള്ളണമേ അമ്മയുടെ പരിശുദ്ധ നീല കാപ്പായാൽ പൊതിഞ്ഞു സൂക്ഷിക്കേണമേ ആമേൻ 🙏🙏🙏❤️
@royaugustine8064
@royaugustine8064 5 ай бұрын
അമ്മേ എന്നെയും ഈശോയോട് ചേർത്ത് നിർത്തേണമേ
@valsabenny3767
@valsabenny3767 5 ай бұрын
മോനെ സമർപ്പിക്കുന്നു ഈശോയെ അമ്മ മാതാവെ മോന് വേണ്ടി മാദ്ധ്യം വഹിക്കണമെ
@user-tm6xr5qd4q
@user-tm6xr5qd4q 5 ай бұрын
അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ മൂത്ത മകൻ 10-ാം class ൽ 90 % മാർക്കോടെ ജയിക്കാനും +1 ഉം +2 ഉം ആ School ൽ തന്നെ തുടർന്ന് പഠിക്കാനും അനുഗ്രഹിക്കണമെ
@greenalanson3280
@greenalanson3280 5 ай бұрын
അമ്മേ എൻ്റെ മകന് സ്ഥിര വരുമാനമുള്ള ഒരു ജോലി ലഭിക്കണേ
@user-in2db6vg8d
@user-in2db6vg8d 5 ай бұрын
എന്റെ അമ്മേ എന്റെ ചേച്ചിയുടെയും ജീവിതം മാറാണെ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
@mercybaby9932
@mercybaby9932 5 ай бұрын
പരിശുദ്ധ ദൈവമാതാവേ എൻ്റെ മകളുടെ വിവാഹം അമ്മയും മകനും കൂടി നടത്തി തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ❤❤
@molly2125
@molly2125 5 ай бұрын
ഈശോയെ ഈ മോനെപോലെ എന്റെ മോനെയും വിശ്വാസത്തിൽ നിരക്കണേ ഈശോയെ...എന്റെ മോനും പള്ളിയിൽ പോകാനെന്നു പ്രാർത്ഥിക്കുവാനും എന്റെ മക്കളെയും അനുഗ്രഹിക്കണേ ഈശോയെ.... എന്റെ അമ്മേ ഞങ്ങളേയുടെ കൂടെ എപ്പോളും ഉണ്ടായിരിക്കണേ... എന്റെ മോന്റെ മുൻകോപം മാറ്റി നല്ല കുഞ്ജാക്കി മാറ്റി ദൈവ പൈതലാക്കി ഈശോയുടെയും അമ്മ മാധവിതെയും കൂടെ നടത്താണേ 🙏
@bettyabraham6722
@bettyabraham6722 5 ай бұрын
Amen...ella youth um ethepole sakshya jeevithum nayikkan.... dhaivathe mahatwapeduthunnaver aayetheran anugrahikkene... engane ulla thalamurakale kandittu swargum santhoshikatte... praise the lord ..hallelujah
@user-dz1pt6mt9s
@user-dz1pt6mt9s 5 ай бұрын
Amen 🙏
@SyamilySyamily123
@SyamilySyamily123 5 ай бұрын
മാതാവേ ,, 🙏എന്നെയും കുടുതൽ മാതാവിനോട് അടുപ്പിക്കേണമേ ആമേൻ🙏🙏
@user-lz8lx5qt5s
@user-lz8lx5qt5s 5 ай бұрын
അമ്മേ മാതാവേ യുവതി യുവാക്കളെ അമ്മയുടെ വിമലഹൃദയത്തിലേക്ക് സമർപ്പിക്കുന്നു അവരെ വിശുദ്ധികരിക്കണമേ അഭിഷേകം ചെയ്യണേ❤🙏❤🙏❤❤🙏❤🙏❤🙏
@user-dz1pt6mt9s
@user-dz1pt6mt9s 5 ай бұрын
Amen 🙏
@Anumol144
@Anumol144 5 ай бұрын
അമ്മേ രജനിക്ക് ലോണ് അടയ്ക്കാനും വായ്പ മേടിച്ചവർക്കു കൊടുക്കാനുള്ള പൈസ ഉണ്ടാക്കാനുള്ള വഴി കാണിച്ചു കൊടുക്കുണമേ
@joicyvincent7740
@joicyvincent7740 5 ай бұрын
അമ്മേ മാതാവേ, എന്റെ മക്കളെയും ഒന്ന് തൊടാൻ ഈശോയോട് പറയണേ 🙏🙏. എല്ലാ യുവജനങ്ങൾക്കു വേണ്ടിയും മാധ്യസ്ഥം prarthikkane🙏🙏.
@shinybinoy6161
@shinybinoy6161 5 ай бұрын
അമ്മേ ജോലി തേടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ
@nandanaas6a264
@nandanaas6a264 5 ай бұрын
🙏🙏🙏
@shinyshaji2000
@shinyshaji2000 5 ай бұрын
അമ്മേ കൃപാസനം മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങളുടേമേൽ കരുണ തോന്നി എന്നെ സഹായിക്കുവാൻ അങ്ങേ തിരുകുമാരനോട് അപേക്ഷിക്കണമേ 🙏🙏
@molybaby2901
@molybaby2901 5 ай бұрын
അമ്മേ മാതാവേ, എന്റെ മകന് ബാങ്ക് ലോൺ എത്രയും വേഗം ശരിയായി കാനഡ വിസ്സ ശരിയാക്കി തരണമേ 🙏🙏❤️
@MollyM-nv5bc
@MollyM-nv5bc 5 ай бұрын
അമ്മേ ഈശോയോടെ പറഞ്ഞ് എന്റെ ജീവിത പങ്കളിയുടെയും മകന്റെ യും മദ്യപാനo എടുത്തു മാറ്റണമേ ആഴമായ ദൈവ സ്നേഹത്തിലേക്ക് അടുപ്പിക്കണമേ ഈശോ നന്ദി സ്തുതി
@nandanaas6a264
@nandanaas6a264 5 ай бұрын
🙏🙏🙏🙏
@sethulakshmisanthosh309
@sethulakshmisanthosh309 5 ай бұрын
എന്റെ പൊന്നു മകന് നല്ല ജോലി നൽകിയനുഗ്രഹിക്കേണമേ അമ്മേ ❤
@pushpakumar8645
@pushpakumar8645 5 ай бұрын
അമ്മേ മാതാവേ 🙏🏻ഈശോയെ എനിക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@sarikarajesh6816
@sarikarajesh6816 4 ай бұрын
മാതാവേ പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏ശാരീരിക ആസ്വസ്ഥതകൾ മാറ്റി തരേണമേ 🙏
@lisyea8971
@lisyea8971 5 ай бұрын
അമ്മേ മാതാവെ രണ്ട് മക്കളുടെ പഠന മേഖല അനുഗ്രഹിക്കണെ
@girijaakshara5938
@girijaakshara5938 5 ай бұрын
അമ്മ മാതാവേ ആ കുഞ്ഞിന്റെ മനസ് കണ്ട ദൈവത്തിനു കോടാനു കോടി നന്ദി 🙏🙏🙏
@hannajaison8222
@hannajaison8222 5 ай бұрын
മാതാവേ.. ഞാന്‍ എഴുതുന്നതും എഴുതിയതും ആയ എല്ലാ പരീക്ഷകളും പാസാക്കി തരണമെ.🙏🏼☦️
@reethammack4019
@reethammack4019 5 ай бұрын
അമ്മേ മാതാവേ എല്ലാവരെയും കാത്തുകൊ ള്ളണമേ. എൻെറ നിയോഗങ്ങളെ സമർപ്പിക്കുന്നു കൈവടീയല്ലേ.
@maryvimala5200
@maryvimala5200 5 ай бұрын
എന്റെ അമ്മയേക്കും എന്റെ അപ്പയെക്കും ഒരു കോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻അത്രയും വലിയ അനുഗ്രഹമാണ് എനിക്കും കുടുംബത്തിനും നൽകുന്നത് 🙏🏻🙏🏻🙏🏻എനിക്ക് ഇന്ന് ഉടമ്പാടി പുതുക്കുവാനും അമ്മയുടെയും അപ്പയുടെയും അടുത്തു കുറെ നേരം പ്രാർത്ഥിക്കാൻ സാധിച്ചു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sherlylyju8584
@sherlylyju8584 5 ай бұрын
Ella Yuva ജനങ്ങളും ദൈവത്തെ അറിയട്ടെ. ഈ സക്ഷ്യതിലൂടെ
@sathig238
@sathig238 5 ай бұрын
മാതാവേ ദേവൻ ശനിയാഴ്ച ജോലി നല്ലൊരു ജോലി നൽകി എന്റെ മാതാവ് അനുഗ്രഹിക്കട്ടെ
@rosehansyjimmy694
@rosehansyjimmy694 5 ай бұрын
ഇതുപോലെ എല്ലാ മക്കളും ദൈവത്തെ അറിയാൻ ഇടയാകണമേ എന്ന് പ്രാർത്ഥിക്കുന്നു
@jessytelesphertelespher6700
@jessytelesphertelespher6700 5 ай бұрын
സഞ്ചാരി മാതാവേ എൻ്റെ നിയോഗ്ഗങ്ങൾ saadhichutharane .എൻ്റെ കൂടെ നടക്കണമെ.
@georgethampan3531
@georgethampan3531 5 ай бұрын
🙏അമ്മേ എനിക്ക് ഒത്തിരി വിശ്വാസം ആണ് 🙏🙏🙏
@krreghu3441
@krreghu3441 5 ай бұрын
പരി ശുദ്ധ ക്രൂപാസനം സഞ്ചാരി മാതാവേ, എന്റെ മകന് ഒരു വിവാഹം ഒത്തു വരണമേ പരിശുദ്ധ അമ്മ മാതാവേ
@Annumariya-kh9xo
@Annumariya-kh9xo 5 ай бұрын
ദൈവമേ ഈ മകൻ എന്നും ഇതുപോലെ ഈശോ യോടു ചേർന്ന് നിൽക്കാൻ ഈ മകന് കൃപ നൽകണേ ഇതു കെട്ട് ഒരുപാട് ഇതുപോലത്തെ മക്കൾ ഈശോയെ അറിയുവാൻ ഇടവരണേ.. ഇശോയുടെ സ്വന്തം കുട്ടി 🙏🙏
@lailavijayan1279
@lailavijayan1279 5 ай бұрын
എൻ്റെ മേനെയും ഇതെടപ്പം സമർപ്പിക്കുന്നു.😭😭😭😭👏
@user-in2db6vg8d
@user-in2db6vg8d 5 ай бұрын
എന്റെ അമ്മേ ഞാൻ ഇന്നലെ പ്രാർത്ഥിച്ച സമയം അറിയാതെ ഉറങ്ങി പോയി അമ്മേ എന്നോട് ശമിക്കണേ അമ്മേ എന്നേ കൈവിടല്ലേ 🙏🏻🙏🏻🙏🏻🙏🏻
@user-in2db6vg8d
@user-in2db6vg8d 5 ай бұрын
എന്റെ അമ്മേ എന്നോട് കൂടെ ഉണ്ടാകണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 17 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 8 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 21 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 25 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 17 МЛН