മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. KZbin :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448
@thoughtprocess23264 ай бұрын
പുറകിലേക്ക് പോകുമ്പോൾ അഹങ്കാരം എന്ന ഞാൻ പോയിട്ട് 'ഞാൻ ഉണ്ട്' എന്ന അനുഭവം മാത്രമാകും. അതാണ് അനുഭവങ്ങളുടെ എല്ലാം basic അനുഭവം. ഉണ്ട്, ഉണ്മ.
@jaleelmullappy2067Ай бұрын
അവനവനെ കുറിച്ച് പഠിക്കുമ്പോൾ അനന്തരമായി അവന്റെ നിലനിൽപ്പായ ചുറ്റുപാടിക്കുറിച്ചും അവൻ മനസ്സിലാക്കുന്നു... ആ പഠനത്തിന്റെ അഗാധ ബിന്ദുവിൽ എത്തിച്ചേരുമ്പോൾ അവനെ സൃഷ്ടിച്ചു സംഹരിക്കുന്ന സ്രഷ്ട്ടാവിനെ അനുഭവിച്ചറിയുന്നു ഇതെല്ലാം ചേരുന്നതോ സ്പിരിറ്റ്വാലിറ്റിയും(ആത്മീയത )
@divinity78518 ай бұрын
ശരിയാണ് കൂടുതൽ spirituality ലേക്ക് വന്നപ്പോൾ ലെസ്സ് religious🙏ആകുന്നു, i am experiencing it now
@VinithaKumari-kh1yw8 ай бұрын
Correct
@divyavijayan33188 ай бұрын
💯 correct 😊
@pramodiniponnu13273 ай бұрын
Correct
@SindhuGouri8 ай бұрын
കാലഘട്ടതിൻറ അനിവാര്യത യാണ് ഈ വീഡിയോ. നന്നയി. ❤
@Mohan-C8 ай бұрын
"ആത്മീയത" എന്ന പദത്തിന്റെ യഥാർത്ഥമായ ഈ നിർവ്വചനം, ഇന്ന് നമുക്കിടയിലുള്ള ഒരുപാട് തെറ്റിദ്ധാരണകളെ നീക്കാൻ സഹായിക്കും. നന്ദി സർ 🙏
@HafsaHasbi-k1w7 ай бұрын
ശ്രമിച്ചു നോക്കിയിട്ടുണ്ട് വളരേ ശരിയാണ്. അതിൽനിന്ന് ഒരു തിരിച്ചറിവും ഉണ്ടായി. പിന്നീട് വന്നു ചേർന്ന ഐഡന്റിറ്റികൾ മാറ്റി വെച്ച് സ്വന്തത്തോടൊപ്പം ഏകാന്തമായി ജീവിക്കണമെങ്കിൽ സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും മാറി ഒറ്റയ്ക്കാവൽ മാത്രമല്ലേ പ്രതിവിധിയുള്ളൂ.🙏
@mekhak-tn4uo8 ай бұрын
അനിൽ മാസ്റ്റർ ... നമസ്തേ...... നല്ല വീഡിയോ.......ആത്മീയത നമ്മൾ പരിശീലിച്ചു ചെയ്യണ്ട കാര്യം അല്ല എന്ന് തോനുന്നു.... ഇപ്പോൾ ശരീരം ആണോ ശ്വാസം ആണോ വലുത് എന്ന് ചോദിച്ചാൽ രണ്ടും ഒരു പോലെ ആണ്... അതുപോലെ എല്ലാകാര്യങ്ങളും.. നമ്മൾക്കു ഒരേ പോലെ അനുഭവിക്കാൻ സാധിക്കുന്നുണ്ട് എങ്കിൽ കുറച്ചൊക്കെ ആത്മീയ പാതയിൽ ആണെന്ന് പറയാം...thank you....
@leelathomas-s8n7 ай бұрын
Yes
@SindhuM-si3lr2 ай бұрын
Thank you sir ❤.
@mallualchemist8 ай бұрын
Anil sirr even your charisma has power of peace Hattsoff legend 💯
@Nmsa_1238 ай бұрын
മതത്തിൽ അലിഞ്ഞതുചേരുമ്പോ ആത്മീയത അനുഭവപ്പെടുന്നു 😊
@harigovind12038 ай бұрын
സർ നമസ്കാരം പറയാൻ വാക്കുകളില്ല❤❤❤
@ranjithjayakumar10004 ай бұрын
Dear brother, This video is really valuable, ഞാനിതിൻ്റെ പൂർണ video കേൾക്കാൻ ആഗ്രഹിക്കുന്നു, how can I contact you?
@manojbaby81057 ай бұрын
Good sparking information ❤❤
@girishsasidharan30368 ай бұрын
ഒരു പുതിയ അറിവ് അല്ല തിരിച്ചറിവ് 🙏 u r സൂപ്പർ sir
@nehadinehadi60778 ай бұрын
വലിയ തിരിച്ചറിവ് തന്ന vedeo Thank u so much sir❤
@sreejapradeeppradeep38558 ай бұрын
Clarifying words between religion and spirituality, useful video.. Thank you
@gracypy34188 ай бұрын
👍🙏ഇതുവരെ ചിന്തിക്കാത്ത കാര്യം
@colonelff53118 ай бұрын
ശരി യാണ് സാർ... 🙏🙏🙏
@lathavb64147 ай бұрын
❤👍🏻
@santhoshjoseph32668 ай бұрын
നന്ദി 🙏🙏
@rajanic14908 ай бұрын
Good njan innu ravile unarnnapo thoniya chodyathinulla utharam
@REMESH-cf7lr8 ай бұрын
അനിൽ മാസ്റ്റർ🙏👍👍👍
@ansalbinrazak30958 ай бұрын
You are emitting power ❤🙌✌️
@vidyavimal19778 ай бұрын
🙏നന്ദി
@snehaprabhap9768 ай бұрын
വളരെ നന്നായി❤
@lijinantony58468 ай бұрын
Thank you
@sureshfrancys9018 ай бұрын
Got clear picture about religion and spirituality Thank you
@Its-meokme8 ай бұрын
❤❤❤🥺
@Santhakumari-q3x8 ай бұрын
Super👍
@Safwan-9jy8 ай бұрын
Njan daivathinte shrishtti
@rps4488 ай бұрын
Great talk👌
@RemyaSadhasivan8 ай бұрын
Thank you sir 🤍
@sreelekhap45528 ай бұрын
Thank you sir for your deep insights
@komalamperiyattil98398 ай бұрын
Thank you anilji❤❤❤❤
@ranjithraveendran25478 ай бұрын
That's why I shared my status as I don't know who I .. Mean if we travel to backward...I can't find out mental status..
@sainulabid.k.p.m76918 ай бұрын
Super
@Radhika-xw8nf8 ай бұрын
Yes ❤❤❤❤
@harisree6688 ай бұрын
Eyes opening video
@murugansubrahmanyam37768 ай бұрын
🙏
@raninair49768 ай бұрын
Super information
@shailajasuresh78898 ай бұрын
👍👍♥️♥️
@sinipalayathuvayal8 ай бұрын
Thank you 🙏
@gafoork26018 ай бұрын
❤❤❤🎉🎉🎉
@Fareeda-z9j8 ай бұрын
❤❤❤
@tkrajan43828 ай бұрын
ആത്മീയതക്ക് ഒരു ഇട നിലക്കാർ ആവശ്യമില്ല
@vijayakumarvijayan3498Ай бұрын
Enthanu sambhavikkunnath ennu oru pidiyumilla njan ella religionum viswasam onde
@1791ist8 ай бұрын
Good, but do you have English translation
@sindhuM-zz4xi8 ай бұрын
🙏🙏🙏🙏👌👌👏👏👏👏
@ShafeekKShafeek-n6x8 ай бұрын
anilkumar sar nabar undo
@yetithequokka8 ай бұрын
''ആത്'', ''മൻ' 'എന്നീ രണ്ട് സംസ്‌കൃത പദങ്ങളിൽ നിന്നാണ് ആത്മൻ എന്ന പദം ഉരുത്തിരിഞ്ഞത്, ''ആത്' എന്നാൽ ചലിക്കുന്നതും, ''മൻ' എന്നാൽ ചിന്തിക്കുന്നതും. ' ''ആത്മൻ എന്നാൽ ചലിക്കുന്നതുo ചിന്തിക്കുന്നതുo'' എന്നാണ്. 'ഞാൻ' എന്നത് കൃത്യമായ അർത്ഥമല്ല.
@vishnubabu44028 ай бұрын
Apoo ee Muslim thankal okey madam upeshikandathu ale🤒