0:00 Introduction 2:25 The Law of Universal Oneness 9:40 Purpose of our Life in this Universe - ഈ പ്രപഞ്ചത്തിലെ നമ്മുടെ ജീവിതത്തിൻ്റെ ഉദ്ദേശ്യം 12:22 What we realise when we Understand The Law of Oneness - ഏകത്വ നിയമം അറിയുമ്പോൾ നമ്മൾ എന്താണ് മനസ്സിലാക്കുന്നത് 15:37 We can’t Hurt others without Hurting Ourselves - നമ്മെത്തന്നെ വേദനിപ്പിക്കാതെ നമുക്ക് മറ്റുള്ളവരെ വേദനിപ്പിക്കാൻ കഴിയില്ല 17:44 Why not Understanding this Law is a problem - ഈ നിയമം മനസ്സിലാക്കുന്നില്ല എന്നത് എന്തുകൊണ്ട് ഒരു പ്രശ്നമാണ് 19:04 An ideal world is created by Understanding this law - ഒത്തൊരുമയുടെയും സ്നേഹത്തിന്റെയും ശാന്തിയുടെയും ഒരു പുതിയ ലോകം 20:45 Evolution of consciousness in humans - മനുഷ്യനിലുണ്ടാവേണ്ടേ ബോധത്തിന്റെ പരിണാമം 24:19 The Law of Cause and Effect 26:23 The Law of Karma 31:58 2 Effects of Karma - രണ്ടുതരത്തിലുള്ള കർമ്മ ഫലങ്ങൾ 36:18 The Law of Abundance - സമൃദ്ധിയുടെ നിയമം 38:24 Scarcity mind of Humans - ഇല്ലായ്മയിൽ ജീവിക്കുന്ന മനുഷ്യമനസ്സ് 40:18 Realising the Law of Abundance through Gratitude - കൃതജ്ഞതയിലൂടെ സമൃദ്ധിയുടെ നിയമം മനസ്സിലാക്കുന്നു 42:51 How to be rich in a world of abundance - സമൃദ്ധിയുടെ ലോകത്ത് എങ്ങനെ സമ്പന്നനാകാം 44:53 How to live Abundantly - എങ്ങനെ സമൃദ്ധമായി ജീവിക്കാം 45:31 How to Enjoy Our Life - നമ്മുടെ ജീവിതം എങ്ങനെ മുഴുവനായും ആസ്വദിക്കാം 48:12 How Greed destroys our Happiness - അത്യാഗ്രഹം നമ്മുടെ സന്തോഷത്തെ എങ്ങനെ നശിപ്പിക്കുന്നു 49:34 The Law of Attraction and the Dangers in It - ആകർഷണ നിയമവും അതിലെ അപകടങ്ങളും 59:52 What is the Reality of Law of Attraction? - ആകർഷണ നിയമത്തിൻ്റെ യാഥാർത്ഥ്യം എന്താണ്? 1:09:03 Consider this If you believe in Law of Attraction - നിങ്ങൾ ആകർഷണ നിയമത്തിൽ വിശ്വസിക്കുന്നുവെങ്കിൽ ഇത് പരിഗണിക്കുക 1:14:07 Other Universal Laws - മറ്റ് പ്രപഞ്ച നിയമങ്ങൾ Modern Wisdom Malayalam invites you on a journey of discovery and enlightenment, where traditional wisdom intersects with the complexities of modern life. We bring age old Wisdom for living a better Life for everyone in this Modern world. Our podcast aims to be a source of knowledge, wisdom through our deep philosophical discussions about subjects ranging from philosophy and psychology to science and spirituality, to help people live a better, happy life with less suffering. Through insightful discussions, expert interviews, and thought-provoking narratives, we aim to empower our listeners with practical wisdom and actionable insights to navigate the challenges and opportunities of today's world. Join us as we explore the depths of human understanding, building a community dedicated to continuous growth, enlightenment, and the pursuit of wisdom in every aspect of life. - Anil Kumar PC & Moidheen അനിൽകുമാർ പിസിയുടെ വിവിധ പരിശീലന പരിപാടികളിൽ പങ്കെടുക്കാനുള്ള വിശദാംശങ്ങൾ അറിയാൻ ആഗ്രഹമുണ്ടെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു വാട്സ്ആപ് മെസ്സേജയക്കുക. api.whatsapp.com/send?phone=+918714056448&text=Anilkumar%20PCs%20Programs%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. Website : www.rhythmoflife.coach KZbin :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448
@ssunitha43919 ай бұрын
🙏🙏🙏
@anilpaul39619 ай бұрын
Thank you sir
@beenakumari9769 ай бұрын
Thanksgiving
@vidhyadharanav46047 ай бұрын
അനിൽ സാർ അങ്ങ് വളരെ നല്ല കാര്യങ്ങളാണ് ചെയ്യുന്നതു് ഇതു് ആളുകൾ കേൾകാൻ ആ ഗാം ഷ യോടെ ഞാനും❤❤❤
@boomaranggang87778 ай бұрын
Good vedio.. Good thoughts👌👌✨✨thks❤.. ചോദ്യം ചോദിക്കുന്ന പയ്യൻ ഈ age ഇൽ ഇങ്ങനൊക്കെ ചിന്തിക്കാൻ കഴിയുന്നത് പ്രശംസനീയം 👍👍👍👏👏universe നാൽ വിളിക്കപ്പെട്ടവർ..ടെ vedio.. Good questions and answers ❤️.. ഇങ്ങനെ ചിന്തിക്കാൻ കഴിയുന്നവർ കൂടുതൽ ജനിക്കട്ടെ.. ലോകം സുന്ദരം ആവട്ടെ 🥰🥰
@Preetha-pz7rf8 ай бұрын
Yes👍👍
@സൈക്കോപുണ്യാളൻ8 ай бұрын
ഞൻ ഇടാൻ ഉദ്ദേശിച്ച കമെന്റ്.... ചെക്കൻ thee🔥🔥🫶🫶അദ്ദേഹത്തിന്റെ അടുത്ത് ഏത്ര പക്ക ആയിട്ടാണ് സംസാരിച് ഇരുന്നത് ചെക്കൻ... ❤️❤️
@mallualchemist8 ай бұрын
Ee podcast kazhiyumbol njan oru പുതിയ വ്യക്തി ആയി മാറും Thanks Moideen full support ❤❤
@kinginithumbikal8099 ай бұрын
അനിൽ സാർ എത്രാമനോഹരവും ലളിതവുമായിട്ടാണ് ഓരോ കാര്യങ്ങളും വിശദീകരിക്കുന്നത് ❤️❤️
@Alchemist3375 ай бұрын
ആങ്കർ കുറച്ചൂടെ ഗസ്റ്റ് നു സംസാരിക്കാൻ അവസരം കൊടുക്കണം... അദ്ദേഹം പറയുമ്പോൾ അത് കൃതമായി കേൾക്കുക... ഇടക്ക് കയറി ഒരുപാട് സംസാരിക്കുന്നത് അരോചകം ആയി തോന്നുന്നു... കുറച്ചു സംസാരിച്ചു കൂടുതൽ കേൾക്കൂ.... അനിൽ സാർ നേ പോലെ ഒരുപാട് അറിവുള്ള ഒരാളെ നമ്മൾ ഒരുപാട് കേൾക്കണം
@muralikvasu24014 ай бұрын
ടോപ്പിക് വളരെ ഇഷ്ടമായി
@Rani-yt1bg8 ай бұрын
Thanku somuch Wisdom thoughts
@SindhuGouri8 ай бұрын
പല ചോദ്യങ്ങൾക് ഉത്തരം തന്നതിന് നന്ദി. 🙏
@geethunr6069 ай бұрын
Law of attractions പറ്റി ഒരു തെറ്റിദ്ധാരണ ഉണ്ടാരുന്നു അതിലൊരു clarity kitti... Thanks brother ❤️
@josepheo64227 ай бұрын
Super message
@shynitk66928 ай бұрын
Very informative thankyou
@mrs.nasimp.a96967 ай бұрын
Super msg🎉
@mallualchemist9 ай бұрын
Anilkumar sirr each words thought provoking and Moideen podcaster also good voice and full support 💯❤💪
@shabinnazeer83959 ай бұрын
Anil sir The king❤❤
@musichub16369 ай бұрын
The B Amazed voice 🔥
@mallualchemist8 ай бұрын
Katta waiting next... 💯
@bhasic31738 ай бұрын
Super.... 🙏 Latha bhasi🙏
@jyothisanil52158 ай бұрын
Moiden, super presentation e ageil etra chindikkunnu
@aamslalmm63578 ай бұрын
... Start next level.... Tnq sir ❤
@Nmsa_1238 ай бұрын
Nice
@shobab1738 ай бұрын
Thank you sir... ❤️😊
@kinginithumbikal8099 ай бұрын
താങ്ക്യൂ sir Great വീഡിയോ 🙏❤️
@rajipr4502 ай бұрын
👌👌💞
@ardra75628 ай бұрын
Expecting more discussions❤
@rageshrcn9 ай бұрын
Survival instinct is primary..there no oneness is applied .
@Prasanna774709 ай бұрын
അനിൽ Sir🙏🙏🙏🙏❤️❤️❤️❤️❤️
@tomsmusicseries8 ай бұрын
love you man
@c.s76209 ай бұрын
സൂപ്പർ 🙏🏻🙏🏻🙏🏻
@3lok4644 ай бұрын
Low of attraction kurichu oru book undu, secret, aa book vayikkumbol vishvasam ulla oralk god tharunnu ennanu parayan pattuka, ellam nature tharunnu ennu vishvasikkan prasyasam aanu
ലോകത്തെപ്പറ്റി എൻസ്റ്റയിൻ വിവരിച്ച കാര്യങ്ങൾ മനസ്സിലാക്കൂ. മനുഷ്യൻ്റെ അറിവ് എന്നാൽ എന്താണെന്ന് അദ്ദേഹം വിവരിച്ചത് മനസ്സിലാക്കിയാൽ തീരുന്നതാണ് മനുഷ്യൻ്റെ ഇന്നത്തെ ആർത്തികളൊക്കെ.
@shahid682868 ай бұрын
ഓഹോ, എന്നിട്ട്... എന്നിട്ട് 🤔🤔
@sreedharanpv55769 ай бұрын
🙏🙏🙏
@udayakumar6589 ай бұрын
👌
@Bindurajeev689 ай бұрын
കർമ്മയെ പറ്റി അറിയാതെ പറയാതെ എത്രയോ മെന്റർസ് എന്ത് ചോദിച്ചാലും യൂണിവേഴ്സ് തരുമെന്ന് വ്യാമോഹിപ്പിച്ചു പ്രാക്ടീസ് ചെയ്യിപ്പിച്ചു പണം തട്ടിയെടുത്തു ഭ്രാന്ത് ആക്കുന്നു അതാണ് ഇന്നത്തെ ലോ of അട്ട്രാക്ഷൻ coches ചെയ്യുന്നത്. സത്യം എന്നത് മൂടി വെക്കും. അങ്ങിനെ വര്ഷങ്ങളോളം ഇത്തരക്കാരുടെ വലയിൽ. കുരുങ്ങി പലരും ആത്മഹത്യ ചെയ്യുന്നു അതും കൂടി ഉൾപ്പെടുത്തിയാൽ ഭാവിയിൽ അവരുടെ കർമ്മ അവർ അറിയുന്നില്ല
@nxbl27418 ай бұрын
Idheham ahno aa sound nte udama
@Xprophet-9 ай бұрын
Brother... Good presentation, moideen u r voice is very familiar.... Ee "b amazed" brothermte channel anno...
@kevindaniel8919 ай бұрын
Yes
@Alchemist3375 ай бұрын
അല്ല അത് അക്ഷയിന്റെ ചാനൽ അല്ലെ
@sanisaneesh82989 ай бұрын
Good information 🙏🏼🙏🏼🙏🏼
@kumaricr12497 ай бұрын
🙏👍👌🎉🎉
@sairabanua69539 ай бұрын
👍👍👍
@remyakmkm92609 ай бұрын
Thank you💜💜💜🩷🩷🩷❤️❤️❤️
@treesakurian70399 ай бұрын
🔥
@gafoork26019 ай бұрын
🎉🎉🎉🎉🎉 Gk from calicut 🤝
@loveyouuuuuuuuuuall8 ай бұрын
കർമ്മ... ഇന്റെൻഷൻ or നെയ്യത്ത്
@sreedharana16752 ай бұрын
മൊയ്തീനും ഉന്നത നിലവാരത്തിൽ സംസാരിക്കുന്നുണ്ട്.... വെറും ഒരു ആങ്കറായി കാണരുത്....
@muralikvasu24014 ай бұрын
നീ എന്ന പ്രയോഗം ഉചിതമായി തോന്നിയില്ല. മുൻപിലിരിക്കുന്ന വ്യക്തി റസ്പക്റ്റ് ചെയ്യപെടേണ്ട വ്യക്തിയല്ലേ പ്രായമല്ലല്ലോ ഘടകം ''
@vishnubabu44028 ай бұрын
Imagine a military man thinking law of oneness 😂😂
@Alchemist3375 ай бұрын
ബ്രോ... ഈ രാജ്യങ്ങൾ തമ്മിൽ ഉള്ള പ്രശനങ്ങൾ ഉണ്ടായത്... seperation കൊണ്ടാണ്... ആ speration മാറാതെ ഒരു പട്ടാളക്കാരനു അയാളുടെ പണി നിർത്താൻ കഴിയില്ല
@abbastp24009 ай бұрын
ഇത് സാറിൻ്റെ മകനോ അനിയനോ ആണോ ?
@RajeshRajesh-dc9nr9 ай бұрын
Video കണ്ടിട്ടും മനസിലായില്ലേ 😂😂
@Nmsa_1239 ай бұрын
അല്ല
@Ihsankallai9 ай бұрын
ഇത് bouradiyanu.. അനിൽ സർ പറയുന്ന പ്രഭാഷണങ്ങൾ പോലെ നല്ലതായി തോന്നുന്നില്ല