A Decade of A Preface to Man - Subhash Chandran, Manoj Kuroor - KLF 2020
Пікірлер: 25
@mohamedrasheed4911 ай бұрын
I read it, beautiful
@sreedharanpattanipparapatt6087 Жыл бұрын
ഈ വീഡിയോയുടെ അവസാനഭാഗം കോഴിക്കോട്ടുകാരനായ ഒരു വൃദ്ധ നേപ്പറ്റി പറയുന്നുണ്ട്. അത് ഞാനാണ്. ശ്രീധരൻ . പട്ടാണിപ്പാറ "നിങ്ങൾക്കുമാകാം കോടീശ്വരൻ " ( മഴവിൽ മനോരമ) പരിപാടിയിലാണ് എനിക്കീ ഭാഗ്യം ലഭിച്ചത്. ബഹു : സുബാഷ് ചന്ദ്രൻ സാറിനെ നേരിൽ കാണാനും , കയ്യൊപ്പിട്ട അദ്ദേഹത്തിന്റെ മുഴുവൻ കൃതികളും മറ്റനേകം മാതൃഭൂമി പ്രസിദ്ധീകരണങ്ങളും സമ്മാനമായി സ്വീകരിക്കാനും കഴിഞ്ഞു. ലോകാരാധ്യനായ അദ്ദേഹത്തിന്റെ സ്നേഹത്തിന്ന് പാത്രീഭൂതനാക്കാൻ കഴിഞ്ഞതിൽ ഞാൻ അതീവ സന്തുഷ്ടനാണ്. സമുദ്ര ശില ഞാൻ രണ്ടാവർത്തി വായിച്ചു. ഒന്നാം തരം നോവൽ, നന്ദി. ഒരായിരം നന്ദി.
@samitanveer16945 жыл бұрын
താങ്കൾക്ക് ഇനിയും ക്ലാസിക്കുകൾ എഴുതാൻ ദൈവം സഹായിക്കട്ടെ 🙏
@susheelamohan27576 ай бұрын
സർ താങ്കളുടെ പുസ്തകങ്ങൾ വായിക്കാൻ ഇതുവരെ വായിക്കാൻ സാധിച്ചില്ല കുറച്ചു കാലമായി ആഗ്രഹിക്കുന്നു വല്ലാത്ത നഷ്ടബോധം തോന്നുന്നു പെട്ടന്ന് തന്നെ വായിക്കും താങ്കളുടെ വാക്കുകൾ വളരെയധികം ഇഷ്ടപ്പെടുന്നു❤️🙏🙏🙏
@adithyanthrithallor65595 жыл бұрын
മലയാള സാഹിത്യത്തിലെ പുതിയ തലമുറയിലെ ഏറ്റവും നല്ല എഴുത്തുകാരനാണ് സുഭാഷ് ചന്ദ്രൻ. സമുദ്രശില എന്ന പുതിയ നോവലും ഞാൻ വായിച്ചു-മാസ്സ്മരികം
@timoteeasghar23___2 жыл бұрын
🤣🤣🤣🤣
@KrishnaKumar-qv1ok Жыл бұрын
Subhas you are great
@sachinmnair673711 ай бұрын
❤️
@sinivg3550 Жыл бұрын
Congratulations
@shanooptk4897 Жыл бұрын
Great novel
@sunilraj-cq7zb4 жыл бұрын
ഹൃദയസ്പർശിയായ പരാമർശങ്ങൾ'.
@KrishnaKumar-qv1ok Жыл бұрын
Super
@thuravoorshylesh9590 Жыл бұрын
👌👍🙏
@suhaspalliyil39345 жыл бұрын
Great talk...
@fulanbinfulan14 жыл бұрын
52:12 മാതാവ്, സ്ത്രീ💙
@shaletpn9273 жыл бұрын
Manoj sr😍
@amaldash46372 жыл бұрын
❤️✨🎉
@RajanMp-j4p6 ай бұрын
മനുഷ്യന് ഒരു ആമുഖം ഞാൻ രാമയണം വായിക്കും പൊലെ കൂട കൂടേ എടുത്ത് വായിക്കും ആ പുസ്തകത്തെ നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല
@sandeepsudha16214 жыл бұрын
50:26 🔥 FIREBRAND 🔥
@ramov14285 жыл бұрын
ഭാഷയിലും ദര്ശനങ്ങളിലും അപാരമായ പ്രതിഭയുള്ള സുഭാഷ് ചന്ദ്രൻ വെറുമൊരു മിഡിയോകർ പൊങ്ങനായി പല സന്ദർഭങ്ങളിലും പരാകായ പ്രവേശം നടത്തുന്നതെങ്ങനെയെന്നു തിരിയുന്നില്ല
@sreevallath63363 жыл бұрын
ആരോ പറഞ്ഞ പോലെ പൂർണ്ണ വളർച്ചയെത്തുന്നതിനു മുൻപ് മരിച്ചു പോകുന്ന ഒരേയൊരു ജീവിയാണ് മനുഷ്യൻ 😉
@binukj79705 жыл бұрын
Who is the other guy?
@sreevalsanthiyyadi9411 Жыл бұрын
Equally famous writer.
@arithottamneelakandan4364 Жыл бұрын
ധാരാളം അവാർഡുകൾ വാങ്ങിയ v j ജെയിസ് . കോർപ്പറേറ്റ് പ്രസിദ്ധീകരണങ്ങളിൽ തുടർച്ച ഉണ്ടായി.ല്ല. തമ്പുരാക്കന്മാരും എന്തോ അകലം പാലിച്ചു.