മനുഷ്യന് വളരാൻ എന്തുകൊണ്ടാണ് മടി? |Malayalam motivation personal development video | Madhu Bhaskaran

  Рет қаралды 48,120

Madhu Bhaskaran

Madhu Bhaskaran

Күн бұрын

Пікірлер: 56
@homedesignsconstructionide6327
@homedesignsconstructionide6327 Жыл бұрын
ഒരിക്കൽ മമ്മൂട്ടി പറഞ്ഞതായി ഒരു കേട്ടറിവുണ്ട്. പതിയെ വിശ്രമജീവിതത്തിലേക്ക് കടന്നു കൂടെ എന്ന് ചോദിച്ചപ്പോൾ.. എന്നിലെ താരത്തിന് ചുറ്റിലും ഒരുപാട് പേരും അവരുടെ കുടുംബമുണ്ട്.. എന്ന്. 8:52
@jibinchacko5957
@jibinchacko5957 Жыл бұрын
സാറിന്റെ വീഡിയോസ് റെഗുലർ ആയി കാണുന്ന ഒരാൾ എന്ന നിലയിൽ പറഞ്ഞുകൊള്ളട്ടെ. ഈ വിഡിയോയിൽ നമ്മുടെ വളർച്ചക്ക് തടസം ആയി നിൽക്കുന്ന കാര്യങ്ങൾ കൂടി ഉൾപെടുത്തിയിരുന്നു എങ്കിൽ വളരെ നന്നായിരുന്നു. പിന്നെ വളർച്ച എന്നത് കൊണ്ട് പല ആൾക്കാരും ഉദ്ദേശിക്കുന്നത് സാമ്പത്തീകം മാത്രമാണ്. അതിൽ ഉപരിയായി, വ്യക്തികത വളർച്ച വളരെ അത്യാവശ്യം ആണ് എന്നാണ് എന്റെ ഒരു കാഴ്ചപ്പാട്. All love from England ✌🏼✌🏼😊
@Suhailnemmara822
@Suhailnemmara822 Жыл бұрын
പരസ്പര ഐക്യം ഉണ്ടെങ്കിൽ ഏത് മേഖലയിലും വളരാനുള്ള സാദ്ധ്യതകൾ ഉണ്ടാവും എന്ന് കരുതുന്നു
@madhubhaskaran
@madhubhaskaran Жыл бұрын
Thank you jibin .Noted 👍
@remyamk4949
@remyamk4949 Жыл бұрын
Thank you sir... nallloru concept anu convey cheythathu....
@ourchoices7064
@ourchoices7064 Жыл бұрын
Background light color is okk...my opinion...well class...tanks
@madhubhaskaran
@madhubhaskaran Жыл бұрын
noted 👍
@Suhailnemmara822
@Suhailnemmara822 Жыл бұрын
നമ്മൾ ഏതു കാര്യം ചെയ്യാണെങ്കിലും അത് അതിൽ സംതൃപ്തമാവണം ഉദാഹരണം : നമ്മൾ ഭക്ഷണം കഴിക്കുന്നു അതിൽ നമ്മൾ സംതൃപ്തനാകുന്നു അതിനുശേഷം നമ്മൾ വീണ്ടും ഭക്ഷണം കഴിക്കാറില്ലേ ഇതുപോലെ അറിവിലും വളർച്ചയിലും ഒക്കെ നമ്മൾ സംതൃപ്തനാവണം ശേഷം കുറച്ച് റസ്റ്റ് എടുത്തതിനുശേഷം വീണ്ടും വളരാൻ തുടങ്ങണം അങ്ങനെ ഇത് തുടർന്നുകൊണ്ടിരിക്കണം എന്നാണ് എന്റെ അഭിപ്രായം
@stylistabasheer7217
@stylistabasheer7217 Жыл бұрын
വളരെ ശരിയാണ്❤❤❤❤
@madhubhaskaran
@madhubhaskaran Жыл бұрын
Good 👍
@Suhailnemmara822
@Suhailnemmara822 Жыл бұрын
@@madhubhaskaran sir nte speach njan kelkarund ബോറടിപ്പിക്കാതെ സുന്ദരമായി കാര്യങ്ങൾ പറഞ്ഞു പോകുന്നുണ്ട് അതിൽ തന്നെ വലിയ സന്തോഷം ഉണ്ട് ഇനിയും വളർന്ന് വളർന്ന് ഉന്നതിയിൽ എത്തട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു thank u❤️
@madhubhaskaran
@madhubhaskaran Жыл бұрын
@@Suhailnemmara822 Thankyou so much
@ckv3006
@ckv3006 Жыл бұрын
Thank You for your Valuable information....
@madhubhaskaran
@madhubhaskaran Жыл бұрын
Thankyou so much
@dumak4055
@dumak4055 Жыл бұрын
background white akiyiunel kanan kurachukoode easy ayirunu
@madhubhaskaran
@madhubhaskaran Жыл бұрын
Ok.Thank you
@dumak4055
@dumak4055 Жыл бұрын
@@madhubhaskaran 😊🌺
@Micheljackson-v2p
@Micheljackson-v2p Жыл бұрын
അടിപൊളി മച്ചാനെ Bery good ❤
@madhubhaskaran
@madhubhaskaran Жыл бұрын
Thankyou
@ambilik.s3781
@ambilik.s3781 Жыл бұрын
Thank you Sir It is very helpful
@rsivadaskerala6744
@rsivadaskerala6744 Жыл бұрын
സൂപ്പർ.
@ansilansari8264
@ansilansari8264 Жыл бұрын
Well Class Sir ❤️
@snehanjali100
@snehanjali100 Жыл бұрын
അടിപൊളി...
@kasebastiansebastian-hg5ro
@kasebastiansebastian-hg5ro Жыл бұрын
താങ്ക്സ്. സർ. 🙏
@hakmjahakimja4878
@hakmjahakimja4878 Жыл бұрын
Thankyou! Sir
@namitha9636
@namitha9636 Жыл бұрын
Thank you sir✨️✨️✨️
@speedmotorskdr983
@speedmotorskdr983 Жыл бұрын
Thanku sir vinod kumar ek
@ashkerashku
@ashkerashku Жыл бұрын
After their physical deaths, influential figures like Mahatma Gandhi and Mother Teresa continue to grow in the collective consciousness of humanity. Their legacies, teachings, and actions leave an indelible mark on the world, inspiring countless individuals to carry forward their principles and ideals. Their enduring impact is felt through the institutions they founded, the causes they championed, and the lives they touched. These extraordinary individuals serve as beacons of hope and inspiration for future generations, showing that the power of compassion, resilience, and selflessness can transcend time and shape a better world for all. As their stories are shared, their ideas and values continue to flourish, resonating with people around the globe and fostering a culture of compassion, justice, and unity. The growth of their influence extends far beyond their physical existence, leaving an eternal legacy that continues to uplift and guide humanity. 🤝 my name is Yousaf
@shibulal6187
@shibulal6187 Жыл бұрын
Great
@murshidmurshi2554
@murshidmurshi2554 Жыл бұрын
എന്താണ് വളർച്ച?.
@antostar4524
@antostar4524 Жыл бұрын
Super🌹🌹🌹
@madhubhaskaran
@madhubhaskaran Жыл бұрын
Thank you anto sir ❤
@vipinns6273
@vipinns6273 Жыл бұрын
😍👌👏👍
@madhuab175
@madhuab175 Жыл бұрын
Very 👍 👍 👍 👍 👍
@madhubhaskaran
@madhubhaskaran Жыл бұрын
Thank you
@satheeshkumar9583
@satheeshkumar9583 Жыл бұрын
ജോയിന്റ് ചെയ്യാൻ എന്താണ് വഴി
@kapildev6090
@kapildev6090 Жыл бұрын
Thanks
@findmeifyoucan4434
@findmeifyoucan4434 Жыл бұрын
Samagara How can i acess
@madhubhaskaran
@madhubhaskaran Жыл бұрын
pls contact our official nbr +919656123000
@Anikuttan-x9p
@Anikuttan-x9p Жыл бұрын
👍❤️❤️
@nivedhkunju616
@nivedhkunju616 Жыл бұрын
@Zakariya2299
@Zakariya2299 Жыл бұрын
Valarcha. Ath enthanenn poolum enikk manassilakkan kazhinjittilla. Age pooyiknde irikkunnu njan evideyoo nnilkkunnu,👺
@chackoanil2664
@chackoanil2664 Жыл бұрын
വളരാത്തത് സോഷ്യൽ crime എന്നാണ് sir പറഞ്ഞത് അവൻ കാരണം അല്ലാതെ അയാൾ വളരാൻ മറ്റുള്ളവർ തടസം ആയെങ്കിലോ?
@mejoNedumkandam
@mejoNedumkandam Жыл бұрын
Fear of failure
@ROASTINGAMIGOSS
@ROASTINGAMIGOSS Жыл бұрын
Suryan vannillenkil Rossappo viriyillaloo😂😂
@Sal_man-98
@Sal_man-98 Жыл бұрын
നിലവിലെ നിങ്ങളുടെ Videos കാണുന്നത് തന്നെ വന്‍ അരോചകമായി തോന്നി തുടങ്ങിയീട്ടുണ്ട് Full Artifical പെരുമാറ്റം മാത്രം!
@abdulsalim9967
@abdulsalim9967 Жыл бұрын
ആർട്ടിഫിഷ്യൽ ആണെങ്കിലും നല്ലത് നമുക്ക് ഉൾക്കൊള്ളാമല്ലോ...
@suhailzafar1204
@suhailzafar1204 Жыл бұрын
നിന്നോട് ആരേലും കാണാൻ പറഞ്ഞോ
@vinodpgpalanilkkunnthil5004
@vinodpgpalanilkkunnthil5004 Жыл бұрын
Thank you sir🥰
@Sooryan33
@Sooryan33 Жыл бұрын
Thankyou sir 🙏
@jisnasree4208
@jisnasree4208 Жыл бұрын
❤️
@madhubhaskaran
@madhubhaskaran Жыл бұрын
Thankyou jisna
@khairuneesau6990
@khairuneesau6990 Жыл бұрын
Thank you sir
@sonalivlogs214
@sonalivlogs214 Жыл бұрын
❤❤
@stylistabasheer7217
@stylistabasheer7217 Жыл бұрын
❤❤❤❤
@NishadOrange9411
@NishadOrange9411 21 күн бұрын
❤❤
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН
She wanted to set me up #shorts by Tsuriki Show
0:56
Tsuriki Show
Рет қаралды 8 МЛН
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН
کنترل زندگی‌تان را به دست بگیرید | جیم ران
3:46:26
Success Way | مسیر موفقیت
Рет қаралды 1,2 МЛН
Malayalam Motivation- How to develop confidence? Madhu Bhaskaran
33:21
Madhu Bhaskaran
Рет қаралды 864 М.
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН