പ്രതികൾക്ക് വധശിക്ഷ നടപ്പാക്കണം.. അതായിരിക്കണം വിധി എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ
@manianitha54992 жыл бұрын
അത് നടപ്പാക്കില്ല. ഏങ്കിൽ ഇങ്ങനെ വരില്ലായിരുന്നു
@shamsishamsiya75932 жыл бұрын
പ്രതികൾ എങ്ങനെ ആണോ അവരെ കൊന്നത് അതുപോലെ പ്രതി കളെയും കൊല്ലണം എന്നാലേ ഇതുപോലെ ഉള്ള തെണ്ടികൾ ക്ക് മനസ്സിലാകൂ
@Rimsha8712 жыл бұрын
അതെ ജീവപരന്ത്യം തന്നെ പ്രതികൾക്ക് കൊടുക്കണം ഇല്ലെങ്കിൽ ഇനിയും ഇങ്ങനെ തന്നെ ഉണ്ടാകും കേൾക്കുമ്പോൾ തന്നെ അറപ്പും വിഷമം തോന്നുന്നു ആ മാംസം അവർ കഴിച്ചു എന്ന് പറയുമ്പോൾ അത്രയ്ക്കും വൃത്തികെട്ട ജന്തുക്കൾ അവരെയും ഇതുപോലെതന്നെ ശിക്ഷിക്കണം ഓർക്കാൻ പോലും പറ്റുന്നില്ല ആ രണ്ട് സ്ത്രീകളെ എത്ര സഹിച്ചിട്ടും ഉണ്ടാകും😭
@ushakumarib50032 жыл бұрын
101%👍👍👍👍👍
@Davincy_7002 жыл бұрын
വധ ശിക്ഷ നിസ്സാരം ഇത്തരം ആൾക്കാർക്ക് ഉള്ള പുതിയ ശിക്ഷകൾ ഉണ്ടാക്കണം എന്നാലേ സമൂഹത്തിന് ഭാവിയിൽ രക്ഷയുള്ളൂ 👈
@anjusajan2 жыл бұрын
നമ്മുടെ പോലീസ്‌കാർ സൂപ്പർ ആണ് എങ്ങനെ എങ്കിലും kerala police പൊക്കും പക്ഷെ നിയമം strong അല്ല
ഓരോ അവയവവും..കട്ട് ചെയ്തുള്ള മരണശിക്ഷ നടപ്പിലാക്കണം. 😡
@user-fe7eh9nj9d2 жыл бұрын
കേൾക്കുമ്പോൾ നമ്മളെ ശരീരം തന്നെ വേദനിക്കുന്നു 😥
@jeesonpaul85292 жыл бұрын
75 വയസ്സുള്ള ഒരു അമ്മുമയെ ക്രൂരമായി മുറിവേൽപ്പിച്ച് ,മാനഭംഗപ്പെടുത്തിയിട്ടും ജയിലിൽ ഇടാതെ സംരക്ഷിച്ച ആഭ്യന്തര വകുപ്പിനെ ഇതിൽ പ്രതി ചേർക്കണം എന്ന് കോടതി പറയുമോ?
@151in2 жыл бұрын
Parayukayalla pradhicherkkanam.
@Subzero-hh8ix2 жыл бұрын
സിപിഎം പ്രവർത്തകൻ അയത്കൊണ്ട് ഏത് ചെയ്താലും ഊരിപോരും, കോടതി നോക്കുകുത്തി ആയി ഇരിക്കുവേ ഒള്ളു. ഈ പ്രാവശ്യം എങ്കിലും ആഭ്യന്തരമന്ത്രി ഇടപെട്ട് രീക്ഷികത്തെ ഇരുന്നാൽ ഭാഗ്യം.
@sujithmathewabraham99612 жыл бұрын
Hindu themmaditharom kanichal enthina sarkarinte mandel kerunne theevra hinduthum.....
@walkingwitheldosemathai15242 жыл бұрын
ജയിലിൽ ഇടേണ്ടത് ആഭ്യന്തര വകുപ്പ് അല്ല മിഷ്ടർ.. കോടതി ആണ്.... അൽപ്പം വിവരം
@151in2 жыл бұрын
@@walkingwitheldosemathai1524 aabhyandhara vakuppinu sathyathil enthanu Pani
@sreejithvaleryil95932 жыл бұрын
നീതി പീഠമേ !!! എല്ലാ നിയമനടപടികളും എത്രയും പെട്ടന്ന് പൂർത്തീകരിച്ചു ഈ മഹാപാപികളെ തൂക്കിലേറ്റുക,ഞങ്ങളുടെ നികുതിപ്പണംകൊണ്ട് ഇവറ്റകൾക്ക് ജയിലിൽ ജീവപര്യന്തം എന്ന ഓമനപേരിലുള്ള സുഖവാസം അനുവദിച്ചുകൂടാ !!!
@NJ___pink2 жыл бұрын
Sathyamm aann
@liahh52932 жыл бұрын
💯💯💯
@rajeshraji.9252 жыл бұрын
🙏🙏🙏🤝🤝
@krishnankuttisneha80702 жыл бұрын
Hanging death surely 😭😭😭
@ppzeenath64462 жыл бұрын
sathyam👍
@sumayyabasheer12912 жыл бұрын
ഇത് വെറും ഒരു കേസ് അല്ല.ഇന്ത്യയിൽ വെച്ച് തന്നെ ഭീകരമായ ഒരു സംഭവമാണ്.പ്രതികൾക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ ശിക്ഷ തന്നെ കിട്ടണം.ഇല്ലെങ്കിൽ ഇതൊക്കെ ഇനിയും അവർതിക്കും
@Abhi-ix6cm2 жыл бұрын
Ivide oke kitiyath thanne nammal ee prayune kelkan koode alkar kootakila ivide iniyum oro karyngal nadakum nammmade naad namna maram akune anusarich kooduek cheyu
@athiraammu13092 жыл бұрын
ശിക്ഷ അല്ല കൊടുകേണ്ടത് കൊന്നു കളയണം മൂന്നിനേം 😡😡😡
@maluprasanth51152 жыл бұрын
ഈ ഒന്നാം പ്രേതിയുണ്ടല്ലോ അവൻ 75 വയസുള്ള ഒരു വൃദ്ധയെ അധിക്രൂരമായി ബെലാത്സംഗം ചെയ്തു എന്നിട്ട് ശിക്ഷ അനുഭവിച്ചത് ഒരു വർഷം..... നമ്മുടെ നാടിന്റെ നിയമ വ്യെവസ്ഥ മോശമാണ്
@shuhaib54822 жыл бұрын
സ്വപ്നത്തിൽ നടക്കും
@thammu89102 жыл бұрын
Keralam vivegam vakathiriv e lathavar aanu
@renjurajan62752 жыл бұрын
അമ്മമാരെ സഹോദരിമാരെ ഇനി എങ്കിലും ഇങ്ങനെയുള്ളവരുടെ ചതി കുഴയിൽ വീണു പോകരുതേ 🙏🙏🙏
@devilgaming62762 жыл бұрын
100 പേരെ കൊന്നാൽ 2 വർഷം jailil Helmet വെച്ചില്ലെങ്കിൽ jeevapariyantham അതാണ് നമ്മടെ കേരളം 🙂
@myselfsanjeev962 жыл бұрын
പേടിപ്പിക്കുന്ന കാര്യം എന്താണെന്ന് വച്ചാൽ ഇത് പോലുള്ള ജന്മങ്ങൾ നമുക്കിടയിൽ ഇപ്പോഴും ജീവിക്കുന്നു എന്നതാണ്.
@afisanisarafisanisar84562 жыл бұрын
Atha njanum alojikunnath pediyavunnu... 😔
@arya1072 жыл бұрын
Orkkumbo thannee pediyaavunnu🥲
@AbdulKareem-ig8wl2 жыл бұрын
ഹൈദ്രാബാദിൽ ബലാൽസംഗം ചെയ്ത് കൊന്ന ലോറി ഡ്രെവറെയും 2 കൂട്ടാളികളെയും അന്ന് തന്നെ പോലീസ് വെടിവെച്ച് കൊന്നു: അങ്ങനെ ചെയ്യണം =
@rebello82052 жыл бұрын
This is cannibalism They are psychopath
@priyak73082 жыл бұрын
ഇവരുടെ മുഖാവരണം മാറ്റുക, ഇവരെ തെളിവ്ടുപ്പിന് ശേഷം ഇളന്തൂർ പരിസര വാസികൾക്ക് open ആക്കി വിട്ടുകൊടുക്കുക 🙏🙏🙏
@mubeenamubim73942 жыл бұрын
Cpm കാരൻ ഉണ്ടല്ലോ. സമാധാനിക്ക്
@amayaamee11582 жыл бұрын
Àthe egane thanne aan vedath avar kodukkunna shikshaa kand vere aarum egane cheyyaruth😠😠😠😠😠 what the fuck Njagale kazhil tharu evare............
@abijose19972 жыл бұрын
You are right 👍
@alsaeedkhor62092 жыл бұрын
പതിനഞ്ചും ഇരുപതും കുറ്റ കൃത്യങ്ങൾ ചെയ്തവൻ പിന്നെയും സർവ്വ സ്വതന്ത്രനായി നാട്ടിൽ ചുറ്റുന്നു ..... നല്ലഊമ്പിയ നിയമം ............. 😵
@RameshR-mw1iw2 жыл бұрын
അതേ. അവനെ സര്ക്കാര് ചിലവിൽ തീറ്റി പോറ്റെണ്ടെ.
@sreerajnarikkotta99692 жыл бұрын
Oru cheriya niyamam maatiyal apo iranghum samaram cheyyan naatile kure njarabukal...
@skg29182 жыл бұрын
ഈ നാട്ടിലെ നിയമങ്ങൾ പാവങ്ങൾക്കു കുരിശും, പണവും സ്വാധീനവും ഉള്ളവർക്കു പട്ടുമെത്തയും ആണ്.. ഊമ്പിയ നിയമം എടുത്തു ചവറ്റു കൊട്ടയിൽ ഇടണം
@ushakumarib50032 жыл бұрын
👌👍👍👍
@fahmisharfazzz87782 жыл бұрын
എല്ലാ കേസ് ഉം പോലീസ് തെളിയിക്കും പക്ഷേ നിയമപാലകരുടെയും രാഷ്ട്രീയ നേതാക്കളുടെയും കൈകളിൽ എല്ലാം കെട്ടോടുങ്ങും. ദയവ് ചെയ്തു ഈ കേസ് ഇൽ എങ്കിലും വധശിക്ഷ നടപ്പിലാക്കണം. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@blendofhappinessbh61922 жыл бұрын
അയൽക്കാരൻ ആയാ അദ്ദേഹത്തിൻ്റെ കണ്ണിലെ ഭീതി😔😔😔😔
@safeelanasrin63462 жыл бұрын
വധശിക്ഷ കൊടുക്കണം 3പേർക്കും 👍
@divyamurali6332 жыл бұрын
അതെ 😡😡😡
@jayalathac56612 жыл бұрын
പോരാ അവർ ചെയ്ത പോലെ ചെയ്തു കൊല്ലണം
@jayalathac56612 жыл бұрын
കുറച്ചെങ്കിലും വേദന അവരും അറിയണം
@ppzeenath64462 жыл бұрын
janam erinju kollanam
@sajnafaisal40362 жыл бұрын
അവരെയും അതുപോലെ കൊല്ലണം.അവരും വേദന അറിയണം
@van-qg5oj2 жыл бұрын
ഇതെല്ലാം കേൾക്കേണ്ടി വരുന്ന ആ കൊല്ലപ്പെട്ടവരുടെ വീട്ടുകാരുടെ ഒരു അവസ്ഥ 😥😥😥
@shebzz00782 жыл бұрын
അവരെ കൊല്ലണം വീട്ടുകാർ തന്നെ
@malu89772 жыл бұрын
sherikkum 😭😭
@homeminister80452 жыл бұрын
,😢😢😢
@oshiyak22532 жыл бұрын
😢
@shinymols50892 жыл бұрын
Ade. 😥
@travelnfeastbybini39202 жыл бұрын
എത്ര കൊലപാതകം ചെയ്താലും... ഇവനൊക്കെ ശിക്ഷ ഒന്നേ ഉള്ളു എന്ന അഹങ്കാരം ആണ്...പോലീസ് കഷ്ട്ടപെട്ട് പിടിച്ചു കൊണ്ട് വന്നാലും കോടതി ഇവനെ വെറുതെ വിടും.. എന്ത് നീതി 🙏
@Ashfaqahmmedpk2 жыл бұрын
ദൈവത്തെ ഓർത്ത് ഇവരെ വെറുതെ വിടരുത്🙏🏻🙏🏻
@KM-zh3co2 жыл бұрын
പത്ത് കേസിൽ പ്രതി എന്നിട്ടും ജയിലിന് പുറത്ത് സുഖമായി ജീവിക്കുന്നു..ഇത്രയും useless ആയ നിയമം വേറെ എവിടെയും ഉണ്ടാവില്ല
@shameerahmed2732 жыл бұрын
3:
@shameerahmed2732 жыл бұрын
3:pereyum kollanam
@meeravijayan89292 жыл бұрын
ഈ ന്യൂസ് കേട്ടപ്പോൾ ഞാനും ചിന്തിച്ചു 10 കേസിലെ പ്രതിയായിരുന്നിട്ടും ഒരാളെ ചവിട്ടി കൊന്നിട്ടും ഇയാളെ പുറത്തിറങ്ങി നടക്കാനുള്ള അവസരം നമ്മുടെ നിയമത്തിനുള്ളിൽ നിന്നു തന്നെ കണ്ടെത്തി ഒന്ന് രണ്ട് കേസിൽ തന്നെ ഇയാളെ ശരിയായ രീതിയിൽ ശിക്ഷിച്ചിരുന്നു എങ്കിൽ ഇതുപോലുള്ള നരബലികൾ നടക്കില്ലായിരുന്നു.
@praveenjoy39922 жыл бұрын
മൂന്ന് പേർക്കും ഇപ്പോൾത്തന്നെ സർവ്വ ഐശ്വര്യങ്ങളും വന്നു. ഇനി സൗജന്യമായി സർക്കാർ ചിലവിൽ ഭാവി മുഴുവൻ നല്ല ഭക്ഷണം , താമസം , പോലിസ് അകംബടിയോടെ കാവൽ അങ്ങനെ മൊത്തം ലൈഫ് ഫൂൾ കളർ ആകും
@lachu777mohanan82 жыл бұрын
Sathyam
@shilpapp69572 жыл бұрын
ഭംഗി യായി ജോലി നിർവഹിച്ച പോലീസ് കേരള ജനത യുടെ ഹൃദയം കൊണ്ടൊരു സല്യൂട്ട്
@nilavmediayoutubechannel59992 жыл бұрын
പ്രതി കളെ 3പേരെയും മരിച്ച വരുടെ ബന്ദുകൾക് വിട്ട് കൊടുക്കണം അവർ നിയമം നടപ്പിലാക്കിക്കോളും അതാണ് നല്ലത്
@skymood89692 жыл бұрын
ഇതൊക്കെ വിശ്വസിക്കാൻ പറ്റുന്നില്ല.. മറ്റു രാജ്യങ്ങളിൽ ഉള്ള പോലെ പേടിപ്പെടുത്തുന്ന ശിക്ഷ വിധികൾ ഇവിടെയും കൊണ്ടുവരണം..
@mdgeetha41832 жыл бұрын
തൂക്കി കൊല്ലണം അതുപോലെ കൊച്ചുകുട്ടികളെ ഉപത്രവിക്കുന്നവരെയും തൂക്കിക്കൊല്ലണം എന്നാൽ നമ്മുടെ നാട് കുറച്ചൊക്കെ നന്നാവും
@fathiman.p75952 жыл бұрын
അവരെ ഇതുപോലെ ജീവനോടെ ഓരൊ ഓരൊ ദാഗങ്ങൾ മുറിച്ച് എടുക്കണം എന്നാലെ ശെരിയാകുക ഉള്ളു അതാണ് ശിഷ
@devadevi59352 жыл бұрын
നിയമം കൂടി 👍🏻ആവണം രണ്ടുപേരെയും അതി ക്രൂരമായി ആണ് ഇതു ചെയ്തത് നിയമമേ തടവ് വേണ്ട വധശിക്ഷ തന്നെ കൊടുക്കണം അതിൽ കുറഞ്ഞവോരു ശിക്ഷയും കേരളം പ്രതീക്ഷിക്കുന്നില്ല 🙏🙏🙏
@-krishnapriya322352 жыл бұрын
നമ്മുടെ പോലീസ് ന്റെ കൈയ്യിൽ നിന്ന് ഒറ്റ പെട മതി... അവരുടെ ജീവൻ പോവാൻ.. പക്ഷെ അവർക്ക് കണ്ട് പിടിച്ചു കൊടുക്കുക എന്നല്ലാതെ തല്ലിക്കൊല്ലുവാൻ സാധിക്കില്ലല്ലോ... സത്യത്തിൽ നമ്മളെക്കാൾ ദേഷ്യം കണ്ട് പിടിക്കുന്ന പോലിസ്ക്കാർക്ക് ഉണ്ടാവും.. അവരും മനുഷ്യർ അല്ലെ... 😞🙏
@PRO__AKHILASH___95782 жыл бұрын
Valare sariyanu.
@PRO__AKHILASH___95782 жыл бұрын
Valare sariyanu.
@aizurazan33102 жыл бұрын
കറക്റ്റ്
@pavikochumon82252 жыл бұрын
കൊടുക്കാനുള്ളത് അവർ കൊടുക്കും.. കൊടുക്കേണ്ട രീതിയിൽ... അതവർക്ക് നന്നായി അറിയാം...ആരും പിടിക്കില്ല.. പക്ഷെ അതല്ലല്ലോ... ഇവർക്ക് അതുക്കും മേലെ വേണം 🙏
@tintug72112 жыл бұрын
Avarude kayyil kodukkanam evane oke 😡
@milenkoshymannil18182 жыл бұрын
നിങ്ങളുടെ തന്നെ മനോരമ പത്രത്തിൽ എല്ലാദിവസവും ഉണ്ടല്ലോ സാമ്പത്തിക ഉന്നമനത്തിനും പ്രേമ സഷാത്കരത്തിനും ഉൾപ്പടെ ഉള്ള അത്ഭുതസിദ്ധന്മാരുടെ പരസ്യവും ഫോൺ നമ്പറും.ഉളുപ് ഉണ്ടെങ്കിൽ അത് ആദ്യം നിർത്തലാക്കി മാതൃക കാണിക്
@ppzeenath64462 жыл бұрын
sathyam👍
@SWEETPEPPERbysmitha2 жыл бұрын
True
@aboobackerberka10712 жыл бұрын
പണം താൻ മുഖ്യo
@ajinajikattakada30842 жыл бұрын
👍🏻👍🏻
@nechu182 жыл бұрын
മരണപ്പെട്ടവരോട് കുറച്ചെങ്കിലും നീതി കാണിക്കാമായിരുന്നു ന്യൂസ് ചാനലുകൾക്ക് . അവരെന്തിന് വേണ്ടി ആണ് പോയതെന്ന് വെളിപ്പെടുത്താതെ ഇരിക്കാമായിരുന്നു. ഇതൊക്ക കേൾക്കുന്ന അവരുടെ ബന്ധുക്കളുടെ ഒരു മാനസികാവസ്ഥ ആലോചിച്ചിട്ട് ഉണ്ടോ.. എല്ലാം കച്ചവടം.. ല്ലേ...
@anand43952 жыл бұрын
😂
@dreamworldstar2 жыл бұрын
അതിന്റെ ആവശ്യം ഉണ്ടോ? പണം കിട്ടുമെന്ന് പറഞ്ഞാൽ എന്തും ചെയ്യാൻ മടിക്കാത്തവർക്കുള്ള ഒരു അറിയിപ്പ് കൂടി ആണിത്
@nechu182 жыл бұрын
@@dreamworldstar അതല്ല ബ്രോ.. മരിച്ചവർ പോയി. അവർക്ക് ഒന്നും അറിയണ്ട. ബട്ട്, ജീവിച്ചിരിക്കുന്ന അവരുടെ ബന്ധുക്കൾ ആ അപമാനഭാരം പേറി ജീവിക്കണ്ടേ ഇനിയുള്ള കാലം. ഞാൻ അതാണ് ഉദ്ദേശിച്ചത്
@nazirishad26992 жыл бұрын
@@nechu18 ningal paranjadh valare sheriyaan
@nechu182 жыл бұрын
@@nazirishad2699 😊😊
@Sachuz_72 жыл бұрын
പ്രതികൾക്ക് വധ ശിക്ഷ നിർബന്ധമായും നടപ്പാക്കണം
@riyastp54672 жыл бұрын
ഗൾഫിലെ നിയമം നടപ്പാക്കണം,,, വധശിക്ഷയിൽ കുറഞ്ഞതൊന്നും ഇവർ അർഹിക്കുന്നില്ല
@rinsha_journo2 жыл бұрын
15 കേസിലെ പ്രതി...... എന്നിട്ടും... What the...... ഇയാളെ ജയിലിലേക്ക് അയച്ചിട്ട് എന്ത് കാര്യം???? ഇന്ത്യയിലെ നിയമവ്യവസ്ഥ.... മാറ്റം അനിവാര്യം ഇന്ത്യയിലെ നിയമവ്യവസ്ഥയ്ക്ക്
ഒരു കാര്യവും ഇല്ല ഈ ച്ചുടൊക്കെ ഉടനെ ആറിക്കോളും... ഇവർ കുറച്ചു നാളുകൾക്ക് ശേഷം അല്ലെങ്കിൽ ഉടനെ തന്നെ പുറത്ത് ഇറങ്ങി നമ്മളെ നോക്കി ചിരിക്കും sure... കാരണം ഇവിടുത്തെ നിയമം ഇങ്ങനെ ഉള്ളവരെ സംരക്ഷിക്കാൻ വേണ്ടി മാത്രം ഉള്ളതാണ്.. അടുത്ത ഒരു പ്രശ്നം വരുമ്പോൾ ഈ മാധ്യമങ്ങൾ അതിന്റെ പുറകെ ഓടിക്കോളും.. ഇത് എല്ലാവരും മറക്കുകയും ചെയ്യും.. പിന്നെ അടുത്ത കുറച്ചുനാളത്തെ ചർച്ച അതായിരിക്കും.. ഇത് തന്നെ അല്ലെ വർഷങ്ങൾ ആയിട്ട് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത് 🤷🏻♂️
@hasnamkhasnamk83162 жыл бұрын
ഇപ്പൊ torist നിയമം കേസ് ഇല്ലാതായില്ലേ
@Syed_Ali__2 жыл бұрын
@@hasnamkhasnamk8316 അതെ ടൂറിസ്റ്റ് ബസ് കേസ് ഒക്കെ ആവിയിൽ പോയി... ഇതും താമസിക്കാതെ ആവിയിൽ പോവും..
@jessyvarghese5192 жыл бұрын
നമ്മുടെ നാട്ടിലെ നീയമ്മത്തോട് പുച്ഛം തോന്നുന്നു... കാശിനു വേണ്ടി എന്തും chazhunna കുറേ മനുഷ്ർ
@heminvlog44812 жыл бұрын
Tu ki Kollam
@hadi...16532 жыл бұрын
അതാണ് avar paranna സൗഭാഗ്യം
@heartstonehunter23032 жыл бұрын
വധശിക്ഷയിൽ കുറഞ്ഞതൊന്നും അവർ അർഹിക്കുന്നില്ല.💔 നിയമ നടപടികൾ എങ്ങനെ ആയിരിക്കുമെന്ന് കാത്തിരുന്നു കാണാം
@muhammedminhas50692 жыл бұрын
Kerala police poli aann👍🏻👍🏻👍🏻👍🏻👍🏻 പ്രതികളെ തൂക്മരം ലഭികണം 🔥
@shareefakm2052 жыл бұрын
അവന്റെ കൂടെ ജയിലിൽ ആരേം ഇടരുത്. എടുത്ത് തിന്നും
@bindu65582 жыл бұрын
🤣🤣🤣🤣🤣
@railfankerala2 жыл бұрын
🤣🤣🤣nte mone
@aliyaakbar64502 жыл бұрын
🤣🤣🤣
@rathishtnair24942 жыл бұрын
🤣🤣🤣
@hayrunisa9122 жыл бұрын
നമ്മുടെ കേരളത്തിൽ ഗൾഫ് നിയമം വേണം
@pranavsagar71702 жыл бұрын
Correct 👌🏻👌🏻👍🏻👍🏻👍🏻
@junaid21882 жыл бұрын
Yes kola kurayum pedi undaakum
@sajeevv65712 жыл бұрын
വളരെ നല്ല അഭിപ്രായം. Big Salute for you dear.
@hiback70762 жыл бұрын
Correct ✌🏻
@its_MeKunuVava2 жыл бұрын
Athey athey 2060 il varum
@TheSpidyfire2 жыл бұрын
TV തുറന്നാൽ വലംപിരി ശംഖ്, ധനആകർഷണ യന്ത്രം, ധനലക്ഷ്മി ഐശ്വര്യമല, കുബേര കുഞ്ഞി തുടങ്ങിയ പരസ്യം എന്നിട്ട് വൈകുന്നേരം അവതാരകൻ ചോദികുന്നു അന്തവിശ്വാസം എവിടെ നിന്നും വന്നു.. ആരും കൊണ്ടുവന്നു 😂😂
@abdulhakkimafmaj71372 жыл бұрын
Ninak likes kooduthal kittilla bcoz most of them aa vishwasikalane..ithra valippathil allengilum
@TheSpidyfire2 жыл бұрын
@@abdulhakkimafmaj7137 അന്ധവിശ്വാസം ചെറിയ വലിപ്പത്തിൽ ആകാം വല്ല്യ വലിപ്പത്തിൽ പാടില്ല എന്നതാണ് മലയാളി ലൈൻ 🤣🤣
@fasalutanalur2 жыл бұрын
💯👍
@savithascaria88352 жыл бұрын
Sathyam
@sulaikhappayatt26332 жыл бұрын
തന്നെ ഇങ്ങനെ ഉള്ള കാരൃങ്ങൾ നിയമം മൂലം നിരോധിക്കണം
@snehasubinammu21212 жыл бұрын
ഇവർ ഇത്ര വലിയ കുറ്റം ചെയ്തിട്ട് എന്തിനാ മുഖം മുടി കൊണ്ട് പോകുന്നു എല്ലാവരും കാണട്ടെ
@gamingwithdabzee77762 жыл бұрын
ആദ്യം നമ്മളെ നിയമം' മാറണം' ഇവർക്കൊക്കെ വധശിക്ഷ നൽകണം അല്ലെങ്കിൽ നാട്ടുകാർക്ക് വിട്ടുകൊടുക്കണം' ഒരു ഒലക്കമെലെനിയമം
@f79632 жыл бұрын
പാവം പോലീസ് അവരുടെ ദേഹത്ത് തൊടുമ്പോൾ അറപ്പ് തോന്നുന്നുണ്ടാവും പക്ഷെ എന്ത് ചെയ്യാൻ അവരുടെ ഡ്യൂട്ടി അല്ലെ
@Walkwithaanam2 жыл бұрын
ഇപ്പോൾ ഇത്രയും തെളിവ് കിട്ടിയാലും ഇവർക്കു ശിക്ഷ ഒന്നും ലഭിക്കാൻ പോകുന്നില്ല അതാണ് നമ്മുടെ ജൂഡിഷറി
@ramarajendran92282 жыл бұрын
Seriyane
@liahh52932 жыл бұрын
Correct💯🤧
@ushanair13172 жыл бұрын
Right
@rahmathullaha85872 жыл бұрын
ഉത്രാ. വിസ്മയ.. മറന്നുവോ. ജയിലിൽ ജീവിതം സുഫഷിതം
@jishnurajp12152 жыл бұрын
മനസ് മരവിച്ചു പോവുന്ന വാർത്തകൾ
@ശബ്ദ.കണ്സൾട്ടന്റ്2 жыл бұрын
പാവം അമ്മ മാർ, എവിടെയോ പാവം ഒരമ്മ യുടെ മകൾ ആയി ജനിച്ചു വളർന്നു വലുതായി പിന്നെ വിവാഹം കഴിഞ്ഞു, ജീവിത യാത്രയിൽ തളർന്ന അവർ കുടുംബത്തിന് വേണ്ടി മക്കൾ ക്ക് വേണ്ടി ലോട്ടറി കച്ചവടം ചെയ്യുന്നതിനിടയിൽ അയാൾ കൺഫ്യൂസ് ചെയ്യിച്ചു കൊണ്ട് പോയി കൊന്ന് വെട്ടുമുറിച്ച എവിടോ കുഴിച്ചിട്ടു ആലോചിട്ട് സങ്കടം ഉണ്ട് 🙏😟
@sumeshs82397 ай бұрын
15000 roopa എന്ന് കേട്ടപ്പോൾ അമ്മക്ക് മോഹം വന്നുപോയി
@kismetmedia75462 жыл бұрын
സമയം നന്നാവാൻ ജ്യോതിഷത്തിന്റെയും അഭിചാരങ്ങളുടെയും പുറകെ പോകുന്നവർക്കൊക്കെ ഇതൊരു പാഠം ആയിരിക്കട്ടെ.... ദൈവം ഒണ്ട് പക്ഷെ ആൾദൈവങ്ങൾ ഇല്ല... മലയാളികളുടെ വിദ്യാഭ്യാസം ആണ് അവരുടെ കഴിവുകേട്... 🙏🙏🙏
@manojk.p11942 жыл бұрын
Cpi(m)nethavenu. VivaramillaVidhyabhysamilla
@navasnass11152 жыл бұрын
Ppp
@sojanalakath20252 жыл бұрын
ദൈവം ഉണ്ട് 🌹
@gpparama2 жыл бұрын
Stop crticising any religion and criticise evil deeds, do not divert the topic, majority of population do not believe such evil acts. If the criminal is linked to his religion, will it be fair to generalise all people following that particular faith. No particular religion is the reason their own greed for money, hate, superstitious evil mind is the reason.
@deepakfrancis56742 жыл бұрын
@@gpparama All the Religious Scriptures are full of Immoral Deeds🤷
@ammuznair98882 жыл бұрын
കേരള പോലീസിന് ബിഗ് സലൂട്ട്.
@umarl97752 жыл бұрын
ഇങ്ങനെയും മനുഷ്യരുണ്ടോ അതിഭീഗരർ
@StitchandCraftbyjenna2 жыл бұрын
എന്റെ വീടിന് അടുത്ത് താമസിക്കുന്ന സ്ത്രീ അവർ അതിരു മതിൽ കെട്ടിയപ്പോൾ അവർക്ക് ചെറിയ മാനസിക ആസ്വാസ്ത്യം ഉണ്ടായിരുന്നു.. ഞാൻ എന്തോ കൂടോത്രം ചെയ്തു എന്നാണ് അവർ പറയുന്നത്.. നമ്മുടെ നാട്ടിൽ ഉള്ള കുറെ ആൾക്കാരും അത് ഏറ്റുപറഞ്ഞു.. അന്ന് ഞാനനുഭവിച്ച മാനസിക സമ്മർദ്ദം ഓർക്കാൻ വയ്യ..ഇപ്പോഴും ഇടയ്ക്കൊക്കെ എന്തൊക്കെയോ കുപ്പിയിൽ അതിരു തോറും കുപ്പിയിൽ കലക്കിയൊഴിക്കും... ഇതൊക്കെ കാണുമ്പോൾ എനിക്ക് ടെൻഷൻ ആകും... അതിൽ കാര്യമൊന്നും ഇല്ലെന്നറിഞ്ഞിട്ടും.. ഇത് പോലെ കുറേ ആൾക്കാർ നമ്മുടെ നാട്ടിൽ ഉണ്ട്... കൂടോത്രം എന്നും പറഞ്ഞു... അതിനു മുതലാക്കാൻ കുറേ മന്ത്രവാദികളും...
@sivasankaranr57182 жыл бұрын
ഒരു നാടിന്റെ മുഴുവൻ ശാപവും ഇവർക്കുണ്ട് . പേടിപ്പിക്കുന്ന സംഭവങ്ങൾ .
@ummarummar45432 жыл бұрын
ഇനിയും എന്തെല്ലാം കാണാനും കേൾക്കാനും കിടക്കുന്നു കേരളത്തിൽ ഇങ്ങനെയുള്ള ഒരു പാട് നരഭോജികളായ മനുഷ്യർ നമ്മുടെ നാട്ടിൽ ഉണ്ട് അവരെ എത്രയും പെട്ടെന്ന് പിടിച്ചു അകത്ത് ഇടണം
@sharfahkv2 жыл бұрын
Akath ettu theeti pottan alle theerth kalayukaya vende
@preethidileep6682 жыл бұрын
സത്യം 😡😡തമിഴ് നാട്ടിൽ ഉള്ള ആൾദൈവ തട്ടിപ്പ് കാരും ഉണ്ട് അവരും മലയാളികളെ പറ്റിച്ചു കുറെ പൈസ തട്ടിച്ചു മേടിക്കുന്നുണ്ട് ലാസ്റ്റ് ഇതു പോലെ കൊന്നു കളയും നമ്മൾ നാണക്കേട് കൊണ്ട് പുറത്തു പറയില്ല അത് അവരെ വളർത്താൻ സഹായിക്കുന്നു 😡ബ്ലാക്ക് മാജിക് ലുടെ നമ്മളെ വേറെ ആളാക്കി മാറ്റും 😡സ്വത്ത് തട്ടി എടുക്കും ദിണ്ടികൾ vadamadurai, വേലായുടപ്പാലയം മാരി യമ്മയെ പോലീസ് പിടിക്കണം 😡അവൾ ആളെ kolli ദുർമദ്രവാദിനി ആൾദൈവ പിശാസു ആണ് 😡😡കള്ളിയെ പോലീസ് പിടിക്കണം മോൻ രാജേഷിന്റെ അക്കൗണ്ടിൽ ആണ് പൈസ മുഴുവൻ വരുന്നത് vadamadurai കാനറാ bank ശാഖയിൽ 😡
@sudhi2362 жыл бұрын
അകത്തിട്ട് നമ്മുടെ ചിലവിൽ തിന്നു സുഗിച്ചു ഉറങ്ങട്ടെ അല്ലേ
@sajithapk19712 жыл бұрын
അവന്റ മുഖം എല്ലാം രും കാണട്ടെ ഏതിന മുഖം mudí
@rakesh124rj2 жыл бұрын
ഈ വിഷയത്തിൽ ആ രണ്ട് സ്ത്രീകളും കൊല്ലപ്പെട്ടതിൽ എനിക്ക് യാതൊരു ഞെട്ടലും ഉണ്ടാകുന്നില്ല കാരണം, മര്യാദക്ക് സ്വസ്ഥ ജീവിതം നയിച്ച ആ രണ്ട് സ്ത്രീകളും 10 ലക്ഷം രൂപയ്ക്ക് sex വീഡിയോ യിൽ അഭിനയിക്കാൻ പോയ പോക്കാ.... അതും അവരുടെ ഒരു ധനമോഹമാണ് ആ മോഹം അവരെ കൊണ്ടെത്തിച്ചത് കൊടും കൊലപാതത്തിലേയ്ക്.. നേരാവണ്ണം ജീവിച്ചിരുന്നേൽ ഇന്നും അവർക്ക് രണ്ട് പേർക്കും ഈ ഭൂമിയിൽ ജീവിക്കാമായിരുന്നു... 🙏🏼
ദൈവത്തിന്റെ വചനം പറയുന്ന ദുർമോഹം ഗർഭം ധരിച്ച് പാപത്തെ പ്രസവിക്കുന്നു പാപം പൂർണ്ണവളർച്ച പ്രാപിക്കുമ്പോൾ മരണത്തെ ജനിപ്പിക്കുന്നു
@johanchris72412 жыл бұрын
ആ സ്ത്രീകൾ രണ്ടുപേരും ലോട്ടറി കച്ചവടത്തിനൊപ്പം ഷാഫിയുടെ ഹോട്ടലിനടുത്തുള്ള ലോഡ്ജിലെ സെക്സ് വർക്കേഴ്സും ആയിരുന്നു എന്ന് ഷാഫിയുടെ ഭാര്യ ന്യൂസ് റിപ്പോർട്ടേഴ്സിനോട് പറയുന്നുണ്ടല്ലോ. അപ്പോൾ സെക്സ് വീഡിയോസിൽ അഭിനയിക്കുന്നത് അവർക്ക് അത്ര വലിയ കാര്യമൊന്നുമല്ല. കുറെ പൈസ ഒരുമിച്ച് കിട്ടുമല്ലോ എന്ന് അവർ കരുതിക്കാണും.
@babithahere_44372 жыл бұрын
ജീവിക്കാൻ വേണ്ടി കുടുംബത്തിന് വേണ്ടിയുമൊക്കെ ആയിരിക്കും ചേട്ടാ ഈ പണിക്കും അവർ നിന്നത് അല്ലാതെ സ്വന്തം ആവിശ്യത്തിന് വേണ്ടി അല്ല, കണ്ട് നിൽകുമ്പോൾ തെറ്റായിട്ടു തോന്നും അവരുടെ അവസ്ഥാ അവര്ക് അല്ലേ അറിയാവൂ
@hindibuji82392 жыл бұрын
ആദ്യമായി ഈ വാർത്ത കേട്ടപ്പോൾ ഞാൻ കരുതിയത് വല്ല ബംഗാളിസ് ആണ് ഇത് ചെയ്തത് എന്നാണ്. വിശ്വസിക്കാൻ പറ്റിയില്ല മലയാളികൾ ഇങ്ങനെ ചെയ്‌തെന്ന് ഭഗവാനെ 🙆♀️
@jasminnizar66702 жыл бұрын
ഇവിടെ ശിക്ഷ കുറഞ്ഞു പോയി
@kozhikode36032 жыл бұрын
Ith alla ithinte apuravum keralathil undakum 😭😔epo daily ith pole ulla news alle kelkunath
@hindibuji82392 жыл бұрын
@@jasminnizar6670 ശിക്ഷ കുറയാൻ ഇവിടെ എന്ത് ശിക്ഷ ഉണ്ട് sis?? എല്ലാം വെറുതെയാ.. കണ്ണിൽ പൊടിയിടാനായിട്ട് ഓരോ നാടകം 😞
@shifnagafoor18212 жыл бұрын
Bagaval singh enn kettapol aadhyam njn karuthi North le evidelum ulla news anenu😰
@radamani88922 жыл бұрын
എവിടെ പോയി ഒളിക്കും പേടി ആകുന്നു ഈശ്വരാ ആ സ്ത്രീകൾ അനുഭവിച്ച വേദന ഓർക്കാൻ കുടി വയ്യ
@diyusvlog33582 жыл бұрын
ഗൾഫിലെ നിയമം ഇവിടെ വരണം എന്നാലെ ഇങ്ങനെ ഉള്ള കാര്യങ്ങൾ നടക്കാതെ ഇരിക്കു 😔നിയമം strong അല്ലാത്തത് കൊണ്ട് ആണ് ഇങ്ങനെ ഒക്കെ സംഭവിക്കുന്നത് 😡ഇതിനോട് യോചിക്കുന്നവർ ഉണ്ടോ....?
ശരീര ഭാഗങ്ങളുടെ ആവശ്ഷ്ട്ടങ്ങളിൽ കരൾ, വൃക്ക, ഹൃദയം അങ്ങനെ വേണ്ടപ്പെട്ട ഭാഗങ്ങളുടെ അവശിഷ്ടങ്ങൾ ഉണ്ടോന്ന് സൂഷ്മനിരീക്ഷണം വേണം
@jayakumarj21882 жыл бұрын
മുഖം എന്തിന് മറപ്പിക്കുന്നു.....എല്ലാവരും കാണട്ടെ ഇവരെ...
@Irondome402 жыл бұрын
ഇവർ ഇനി മറ്റു പലരെയും ഇതുപോലെ കൊന്നിട്ട് ഉണ്ടാവുമോ?
@harithasujin41732 жыл бұрын
Sathyam
@ashamurali20022 жыл бұрын
അത് പോലെ ജസ്ന മുതലായി ഒരു പാട് പേരുണ്ട് കാണാതായവർ
@sajimonelanjimattathilgopa12002 жыл бұрын
കോട്ടയം ജില്ലയിൽ നിന്നും കുറച്ചു വർഷങ്ങൾ മുൻപു ഒരു ഭർത്താവിനെയും, ഭാര്യേയും തഴുതങ്ങാടിയിൽ നിന്നും കാണാതായിട്ടുണ്ട്.
@RiniRini-in6oe2 жыл бұрын
ഉത്രയുടെ കേസ് കഴിഞ്ഞാൽ പിന്നെ എന്നെ ഞെട്ടിച്ച കേസ് ഇതാണ്....
@nikhilms33362 жыл бұрын
പണത്തിനു വേണ്ടി എന്തിനും തയ്യാറായ അതി ക്രൂരന്മാരും, പെട്ടെന്ന് പണമുണ്ടാക്കാൻ എന്തും ചെയ്യാൻ തയ്യാറായി അവസാനം ചതിക്കപ്പെട്ടു ഇരകളായി മാറിയ സ്ത്രീകളും 🙏
@ppzeenath64462 жыл бұрын
pennungal endha padikkathe ethra kelkunnu
@seethalakshmi98502 жыл бұрын
Vannallo rakshan alloor
@rajukv50872 жыл бұрын
ഈ വാർത്തകൾ അതിന്റെ ഗൗരവത്തിൽ നമ്മൾ കേൾക്കുമ്പോൾ പാവം നമ്മൾ വിചാരിക്കും അവർക്ക് ഇപ്പോൾ വധശിക്ഷ ലഭിക്കുമായാരിക്കും ലഭിക്കട്ടെ എന്നൊക്കൊ എന്നാൽ നമ്മൾ മണ്ടൻമ്മാർ അവർ വല്ല്യ ശിക്ഷയൊന്നും ഇല്ലാതെ ചെറിയ നുള്ളും മാന്തും ഒക്കെ കിട്ടി പതിയെ പുറത്തിറങ്ങും അതാണ് ഇന്ത്യയിലെ പല കേസിലും അവസാനം നടക്കുന്നത്
@adhizadhu61912 жыл бұрын
നിയമവും ശിക്ഷയും ദൃഡo അല്ലാത്ത കാലത്തോളം ഇതല്ല ഇതിനപ്പുറം നടക്കും 🙏
@subashvp28902 жыл бұрын
എത്ര നല്ല രതിയിൽ കണ്ടു പേടിച്ചിട്ടും കാര്യം ഇല. മുഖം മുടി കൊണ്ടുപോകുനട്ടെ നാട്ടുകാർക്ക് വീട്ടുകൊടുക്കണം ഇവരെ 💪🤛🤛🤛✊️
@kunjimole12392 жыл бұрын
ന്നയിക്കളെ മുഗം തുറന്നു വിട് അവരെ ജനങ്ങൾ കാണട്ടെ
@raheemkarippal40602 жыл бұрын
പെരുമ്പാവൂർ ജിഷ കേസും ഒരു പുനരന്വേഷണം നടത്തണം... ഒരുപക്ഷേ ഇവൻ തന്നെയായിരിക്കാം അതിൻറെ പിന്നിലും
@abybabu57652 жыл бұрын
Jailil kond ittu biriyani kod
@chandrikas52502 жыл бұрын
സത്യം
@ajmiyababu15922 жыл бұрын
അതെ anniyeshikkanam
@adinkumar-a54062 жыл бұрын
Athe
@Gamingwithjaizz2 жыл бұрын
അപ്പോൾ ഇപ്പോൾ ജയിലിൽ കിടക്കുന്ന പ്രതി? 🤔
@vlogingandcrafting2 жыл бұрын
ആളൂർ എന്ന ആ നരഭോജിയെ ആദ്യം ഒതുക്കണം
@sarshadhaq7742 жыл бұрын
Ath nokkanda.evide chukuthaaan ndo avide aloorinem kaaanum
@vlogingandcrafting2 жыл бұрын
Edine eyale erpadakuna ale aara???? Are vazhiyane ayalk payment kituka?
@aghilraj44482 жыл бұрын
ഇവരെ okk നാട്ടുകാർക്ക് വിട്ട് കൊടുക്കണം ബാക്കി അവർ നോക്കിക്കോളും .കോടതിയിൽ എത്തിയാൽ അവരെങ്ങനെയെങ്കിലും ഊരി പൊരും .അത് കൊണ്ട് അവർക്കുള്ള ശിക്ഷ നമ്മളാണ് കൊടുക്കേണ്ടത് :-ഇത് കഴിഞ്ഞ ഇത് പോലെ വേറെ എവിടെയെങ്കിലും ഇത് പോലെ കേൾക്കും ഇത് നമ്മളുടെ കേരളമാണ് ഇവിടെ ഇങ്ങനെ ഒക്കെ നടക്കൂ...
@riyasmthampi3912 жыл бұрын
വേറൊന്നും വേണ്ട.... സൗദിയിൽ ഉള്ള ശിക്ഷ നിയമം ഇവിടെ കൊണ്ടുവന്നാൽ..... ക്ലീൻ & ക്ലിയർ ആകും... നമ്മളും രാജ്യവും. മോഷണത്തിന് കൈവെട്ട്.... പീഡനത്തിന് കല്ലെറിഞ്ഞു കൊല്ലൽ... ചാരായം വാറ്റിയാൽ ചാട്ടവാറടി... കൊലപാതകത്തിനു തലവെട്ട്... ആഹാ എന്ത് നല്ല ആചാരങ്ങൾ 👌 ഒരു 5 വർഷം സാമ്പിൾ ഡോസ് ആയി ആ നിയമംങ്ങൾ ഒന്ന് ഇവിടെ ഒന്ന് നടപ്പാക്കി നോക്കൂ.. ക്രൈം റേറ്റ് ഗ്രാഫ് കുറയുന്നോ കൂടുന്നോ എന്ന് അറിയാലോ
@abhijithabhi72342 жыл бұрын
സൗദി യിലെ ശിക്ഷ ഇവിടെ യും നടപ്പാക്കണം
@bibithaliju12812 жыл бұрын
ഇവരെ ഒന്നും വെറുതെ വിടരുത്....... ജനങ്ങളുടെ മുന്നിലേക്ക് ഇട്ടു കൊടുക്കണം....
@lakshmysubramanian90872 жыл бұрын
ആദ്യത്തെ missing case അന്നുതന്നെ അന്വേഷിച്ചിരുന്നു എങ്കിൽ... Series of negligence . K rail ന് ഉണ്ടായിരുന്ന ഒരു ശതമാനം interest ഇങ്ങനത്തെ കേസുകൾ അന്വേഷിച്ചിരുന്നെങ്കിൽ .🙆 വിദേശപര്യടനം ആണോ നാടിൻ്റെ നിലനിൽപ് ആണോ പ്രധാനം? കർശന ശിക്ഷ നടപ്പാക്കാതെ കേരളം പുരോഗമിക്കുകയില്ല.
@samfan75582 жыл бұрын
ഇയാളെ ഒക്കെ തൂക്കിലേറ്റണം.. ഇനി ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവരുത്. ഗൾഫിലെ നിയമം ഇവടെയും വരണം.. അല്ലെങ്കിൽ.. ആ സ്ത്രീകൾ അനുഭവിച്ച വേദന ഇയാൾ അറിയണം.. ഇഞ്ച് ഇഞ്ചായി ചാവണം. എവിടെയും ഇരയാവുന്ന സ്ത്രീകൾക് നീതി കിട്ടണം.
@DJ-jx5qo2 жыл бұрын
YOU MEAN SHARIA LAW?? WHAT NONSESNE????? WOMEN NEED 4 MALE WITNESS TO PROVE RAPE! IF NOT, THE WOMEN WILL BE PUNISHED! IT IS A NON-SENSE LAW!
@roshnasandeep6782 жыл бұрын
Hijab idathathin kallu erinju kolluna niyamam ale
@samfan75582 жыл бұрын
@@roshnasandeep678 അങ്ങനെ ഒക്കെയുണ്ടോ. അങ്ങനെ ആണെങ്കിൽ ഗൾഫിൽ പോയി തിരിച്ചു വന്നവർ ആരും ഉണ്ടാകില്ലല്ലോ 🥴
@AbdulKareem-ig8wl2 жыл бұрын
@@roshnasandeep678 നുണ പറയുന്നതും പ്രചരിപ്പിക്കുന്നതും ചിലർക്ക് വെറും ഹോബിയാണ് : പക്ഷേ എത്രമാത്രം മറ്റു മതസ്ഥരെ അത് വേദനിപ്പിക്കുമെന്നും അവർ താങ്കളെ ഉറ്റുനോക്കുമെന്നും അറിയാഞ്ഞിട്ടായിരിക്കാം ഇങ്ങനെ ഇല്ലാ വചനങ്ങൾ ഉണ്ടാക്കുന്നത് എന്ന് അനുമാനിക്കുന്നു : നമിക്കുന്നു =
@harisreyas19432 жыл бұрын
ഓരോ വീടും അതിന്റെ പരിസരവും കണ്ടാൽ അറിയാം അവിടെ ഉള്ളവരുടെ സ്വഭാവം
@aswathia72762 жыл бұрын
Athe..veedu kandal thanne pedi aavunnu
@aaradhika82852 жыл бұрын
Athe
@hs74982 жыл бұрын
കേരളം ഒരു ഭ്രാന്താലയം ❤️🔥 ജാതി മതം... 👍🌹
@shahidvps2 жыл бұрын
ആരെ കൊന്നാലും നിയമം സംരക്ഷിക്കും 😡😡😡😡
@AveragE_Student9692 жыл бұрын
Netflix series ആയ Dahmer കണ്ട് കിളിപോയ സമയത്തായിരുന്നു സമാനമായ ഈ സംഭവം പോലീസ് കണ്ടെത്തിയത്. .. ആ മൂവിയിലും ജഫ്രി ഡാമർ എന്ന സീരിയൽ കില്ലർ ഇരകളെ ഇതുപോലെ കഷണങ്ങളാക്കി സൂക്ഷിച്ചിരുന്നു, ഭക്ഷിച്ചിരുന്നു. .. എന്തോ ഞാൻ അത് കണ്ടതുകൊണ്ടാണ് പോലീസ് ഈ കേസ് കണ്ടെത്തിയപോലെ 🥹😩
@adarsh29542 жыл бұрын
Etra episode und 😀
@Kripadkrishna2 жыл бұрын
Series 10 episode Documentary 3
@annajose3422 жыл бұрын
ടെലിഗ്രാമിൽ കിട്ടുവോ
@AveragE_Student9692 жыл бұрын
@@annajose342 yes kittumayirikkum
@rinsha_journo2 жыл бұрын
നിയമ നടപടികൾ കർശനമാക്കണം.......... കൊടും ക്രൂരത ചെയ്യാൻ മന സാക്ഷിയില്ലാത്ത മൃഗങ്ങളുടെ പെരുമാറ്റമുള്ള ഇത്തരം............... Bloody....... നിയമങ്ങളെയെങ്കിലും ഭയക്കണം
@sr-13vlogzz422 жыл бұрын
Ith psychopath annu niyamam karshanm akkiyallum Ivar cheyum
@AshiqueMuneer2 жыл бұрын
Mrugangalk polum nanakked aanu. Avar polum same speciesne konn thinnilla.
എന്ത് അന്തവിശ്വാസം.... പക്കാ Planing... ആയിരിക്കും.. കഥകൾ മെനഞ്ഞെടുക്കുകയല്ല... നേരത്തേ Climax തീരുമാനിച്ചതാവാം.. അവയവ മാർക്കറ്റിംഗ് ആയിരിക്കും.... അല്ലാതെ ദുഷ്ടൻ ആളൂർ ഒക്കെ എത്തോ... പിന്നിൽ വമ്പൻമാർ ആയിരിക്കും... പാകം ചെയ്ത് കഴിച്ചു എന്ന് പറയുന്നത് ഒക്കെ Plan ആണ്.... കിഡ്നി തിന്ന് പോയി എന്ന് പറയാലോ.... തെളിവ് ഇല്ലാതായാൽ മതിയല്ലോ.... കേസ് ഒരിക്കലും തെളിയില്ല.... ശിക്ഷ കിട്ടുകയുമില്ല.... പരലോകം ഉണ്ടല്ലോ... അങ്ങനെ സമാധാനിക്കാം......
@anusreeanu58582 жыл бұрын
Athan. Sathym
@aiswaryalekshmis91922 жыл бұрын
സത്യം അതാണ്
@sapereaudekpkishor4600 Жыл бұрын
ദൈവം ഉണ്ട് എങ്കിൽ ബലിയും നിശ്ചയം
@Bella-u6b7e2 жыл бұрын
മനുഷ്യ ശരീരം കഴിച്ചു എന്നു കേട്ടപ്പോൾ. 🤮മനുഷ്യനെ തിന്നുന്ന ലോകം. ഇതു കേരളമോ അതോ വേറെ സംസ്ഥാനം അന്നോ 🙆🏻♀️
@binduunniunnibindu26172 жыл бұрын
Vere samsthangal okke ippo keralathe nooki arach nikkukayayirikkum
ജിഷ കേസ് ഒന്നുകൂടി പരിശോധിക്കണം ഇവനും പെരുമ്പാവൂർ ആണല്ലോ കൊലചെയ്ത രീതിയും ഒന്നാണല്ലോ
@sureshkumarbsivalaya74732 жыл бұрын
പത്തോളം കേസുകളുള്ള ഇയാൾ യാതൊരു കുഴപ്പമില്ലാതെ നെഞ്ച് വിരിച്ച് നടന്നത് നമ്മുടെ പോലീസ് സംവിധാനത്തിന്റേയും കോടതികളുടേയും കുഴപ്പമല്ലേ
@sivamranjeth24962 жыл бұрын
കൊന്ന പാപം തിന്നാല്‍ തീരും എന്നാണ് പഴമൊഴി അതുകൊണ്ടായിരിക്കും അവർ ഭക്ഷിച്ചത്
@channel-ux5vp2 жыл бұрын
🤣
@benoykurian46822 жыл бұрын
Chief Minister wake up and take action for the crimes taking place in Kerala state. SO SAD!
@s9ka9722 жыл бұрын
He's enjoying in Dubai
@juraijn95852 жыл бұрын
എന്തിനാ ഇവളേം ഇവനേം പൊതിഞ്ഞു കൊണ്ട് നടക്കുന്ന..ജനത്തിനു വിട്ടു കൊടുക്ക്..😡😡😡😡😡😠😠
@രായപ്പൻ-bgm3 ай бұрын
അതെ അവരാതികൾ
@ummervalappil5272 жыл бұрын
വടക്കേ ഇന്ത്യയെ കടത്തി വെട്ടി നമ്മുടെ കൊച്ചു കേരളം അവൻമ്മാരെ ജീവനോടെ കുഴിച്ചു മൂടണം...
@adarshadarsh72552 жыл бұрын
ഇവനെ ആദ്യം വെറുതെ വിട്ട ജഡ്ജ്, അഡ്വക്കേറ്റ് എന്നിവരെയും കേസിൽ ഉൾപെടുത്തുക, അവർക്കും കടുത്ത ശിക്ഷ നൽകുക
@Beautifulmin-ds2 жыл бұрын
ജസ്റ്റ് മിസ്സിംഗ് ആയിരുന്നു ഭഗവൽ സിങ്... ലൈലയും മറ്റേ ലെവനും കൂടി രണ്ട് ദിവസം കഴിഞ്ഞാൽ തീർക്കാനുള്ള പരിപാടിയായിരുന്നു......😏
@footballofficial.2 жыл бұрын
അവരെ ജനങ്ങൾക്ക് വിട്ട് കൊടുക്കുക "അവരും അറിയട്ടെ മരണത്തിന്റെ വേദന"...😑
@bavajpfs2 жыл бұрын
ജാമ്യം കൊടുക്കേണ്ട മാനദണ്ഡങ്ങളൊക്കെ തിരുത്തി എഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
@mediatek85052 жыл бұрын
അവയവ കച്ചവട ലോബി ഇവർക്കു പിന്നിൽ ഉണ്ടോ 🤔🤔
@adnankarat76192 жыл бұрын
സംശയിക്കാതിരിക്കാൻ പറ്റില്ല.... 🙌🏻
@subithasubi22712 жыл бұрын
ഒരു സിനിമക്ക് ഉള്ള സ്റ്റോറി ഉണ്ട്... പാവങ്ങൾ എന്ത് വേദന സഹിച് കാണും
@Achu-jh8dn2 жыл бұрын
ഈ ആളൂർ ഉള്ളിടത്തോളം കാലം എല്ലാ ക്രിമിനൽസിനും രെക്ഷ പെടാം എന്ന ധൈര്യം ഉണ്ട്.... അതുകൊണ്ട് crime കൂടുന്നു
@murshidha76242 жыл бұрын
Aa ആളൂർ നെ ഇത്പോലെ അനുഭവം ഉണ്ടാവണം അപ്പോഴേ മനസ്സിലാവൊള്ളൂ അതിന്റെ വേദന... പിന്നെ ഒരുപാട് പേരുടെ ശാപം ഉള്ളത് കൊണ്ട് വൈകാതെ അയാൾക് പടച്ചവൻ കൊടുത്തോളും 💯👍
@PETSLOVER-v6w2 жыл бұрын
@@murshidha7624 തേങ്ങ കിട്ടും അയാൾക് അയാളൊക്ക സുഖ സുന്ദരമായി ജീവിച്ചു മരിkum🤣
@murshidha76242 жыл бұрын
@@PETSLOVER-v6w ath ഇയാളാണോ തീരുമാനിക്കുന്നത്... പിന്നെ അയാളെ support ചെയ്യാൻ എങ്ങനെ തോന്നുന്നു... എത്രയോ കുറ്റവാളികളെ നിയമത്തിനു മുന്നിൽ നിന്ന് ഒരു കൂസലുമില്ലാതെ രക്ഷിച്ചു കൊടുന്നെങ്കിൽ അത് ഇവിടെന്നെ അങ്ങനെനടക്കൂ 👍... നമ്മുടെ ഓഞ്ഞ നിയമം എന്ന് മാറുന്നോ അന്നേ ee നാടും നാട്ടുകാരും നന്നാവൂ 💯.... ഇവിടെ ippo money aanu എല്ലാവർക്കും വേണ്ടേ അതിനു വേണ്ടി എന്ത് വൃത്തികെട്ട പരുപാടി cheyyanunum ആളുകൾ ണ്ടാവും അതിനെ support ചെയ്യാൻ kure അലവലാതികളും 😜... പിന്നെ ദൈവത്തിന്റെ കോടതിയിൽ നിന്ന് ആർക്കും രക്ഷപ്പെടാൻ സാധിക്കില്ല 💯.. അവിടെ തെറ്റ് ചെയ്തവർ അനുഭവിക്കുക തന്നെ ചെയ്യും👍