പഞ്ചമിയുടെ കഥ വായന എനിക്ക് ഇഷ്ടം ആണ്. സമയം കിട്ടുമ്പോൾ ഒക്കെ കേൾക്കാറുണ്ട്. നന്ദി. ഇനി ഈ കഥയെ പറ്റി ഒരു വിലയിരുത്തൽ. ലളിതംബിക അന്തർജ്ജനം ഒരു ബ്രാഹ്മണ സ്ത്രീ ആണ്. പേരിൽ തന്നെ അതുണ്ട്. അവർ സ്വാഭാവികം ആയും അവർ ജീവിച്ചു വളർന്ന സമൂഹത്തെ പറ്റി ആണ് കൂടുതലും എഴുതുന്നത്. സ്വാഭാവികം. MT. എഴുതുന്നത് നായർ തറവാടുകളിലെ കഥകൾ ആണ്. അധികവും വള്ളുവനാടൻ നായർ തറവാട്ടിലെ കഥകൾ. അദ്ദേഹം അതെ പറ്റി പറഞ്ഞിട്ടുമുണ്ട്. അറിയപ്പെടാത്ത മഹാ സമുദ്രങ്ങളെ പറ്റി എഴുതുന്നതിനേക്കാൾ എനിക്കിഷ്ടം ഞാൻ അറിയുന്ന എന്റെ നിളയെ കുറിച്ച് എഴുതാനാണ് എന്ന്. എന്നാലേ കഥക്ക് ജീവിതാനുഭവങ്ങൾ ഉണ്ടാവു. അല്ലെങ്കിൽ ഫിക്ഷൻ ആവും. ഇനി വീണ്ടും അന്തർജ്ജനത്തിലേക്ക്. കഥയിലൂടെ അന്തർജ്ജനം നമ്പൂതിരി സമുദായത്തിന്റെ ഇന്നത്തെ അവസ്ഥക്ക് കാരണം കമ്മ്യൂണിസം ആണെന്ന് വരുത്തി തീർക്കുന്നു. യാഥാർഥ്യം മറിച്ചാണ്. മേൽജാതിക്കാർക്ക് സ്കൂളിൽ അഡ്മിഷൻ കിട്ടുന്നില്ല എന്നുവരെ പറയുന്നു. ഞാൻ ആദ്യമായി കേട്ട ഒരു കാര്യമാണ്. ഉച്ച കഞ്ഞിയും സ്കൂൾ വിദ്യാഭ്യാസവും ഒക്കെ എല്ലവർക്കും സൗജന്യമാണ്. 50 കൊല്ലത്തെ അനുഭവം എനിക്കുണ്ട്. എനിക്ക് 50 വയസ്സായി. ( ഞാൻ ഒരു കമ്മ്യൂണിസ്റ് അല്ല കെട്ടോ. ) അവർ, ബ്രാഹ്മണ സമുദായത്തിലെ ആണുങ്ങൾ ഒരു കാലത്ത് കാട്ടി കൂട്ടിയ സുഖ ഭോഗ തൃഷ്ണയുടെയും അനചാരങ്ങളുടെയും ഒക്കെ ബാക്കി പത്രം ആണ് ഇന്നത്തെ അവരുടെ അവസ്ഥക്ക് കാരണം. ദിവസവും തേച്ചുകുളി, വിഭവ സമൃദ്ധമായ ഊണ്, നാലും കൂട്ടി മുറുക്ക്, കഥകളി, രഹസ്യ ബാന്ദവം, ഇതൊക്കെ ആയിരുന്നില്ലേ അവരുടെ ജീവിത രീതികൾ.. സ്ത്രീകൾ വിദ്യാഭ്യാസം ചെയ്തുകൂടാ, വിധവ വിവാഹം അരുത് എന്നിങ്ങനെ ഉള്ള അനചാരങ്ങളും. ഇതിൻറെ ഒക്കെ ഫലം ആണ് പിൻ തലമുറകൾ അനുഭവിക്കുന്നത്. പക്ഷെ ഇതിനൊക്കെ ഒരു അപവാദം ആണ് തമിഴ് ബ്രാഹ്മണർ. പട്ടന്മാർ. പട്ടറിൽ പൊട്ടരില്ല എന്നാണ് പ്രമാണം. സർ സി പി, TN ശേഷൻ, vk കൃഷ്ണയ്യർ, മലയാറ്റൂർ രാമകൃഷ്ണൻ എന്നിവർ ഉദാഹരണം. തമിഴ് ബ്രാഹ്മണർ മക്കൾക്ക് ഉന്നത വിദ്യാഭ്യാസം നൽകും. അതിനാൽ ഇന്ത്യയിലും വിദേശത്തും അവർ ഉന്നത പദവികൾ അലങ്കരിക്കുന്നു .
@VARADASREADINGROOM3 жыл бұрын
Thank you so much for listening to this story. A very different perspective is always welcome ☺️.. So pinning this comment...
@deepaprasad37438 ай бұрын
വയനാരീതി സൂപ്പർ ആണ്...... കഥ അതില് സൂപ്പർ........ ♥️♥️♥️♥️♥️♥️♥️♥️
@laineyytiss Жыл бұрын
Oh.. എന്റെ കുഞ്ഞാത്തലമ്മ അവിടെത്തിയപ്പോ.. പെട്ടെന്ന് നെഞ്ചിലൊരു വിങ്ങൽ. കണ്ണ് നിറഞ്ഞു.. പരസ്യം വന്നതിനാൽ ഇത്തിരി നേരം ആ വിങ്ങലങ്ങനെ മനസ്സിൽ തങ്ങി നിന്നു ❤
@vvgirl21 Жыл бұрын
വായനരീതി ഏറെ ഹൃദ്യം..... മനസ്സിനെ നന്നായി സ്പർശിച്ചു
@sureshbabu384010 ай бұрын
Yet another soulful story telling 🌹🌹
@anshiban.a47662 жыл бұрын
Thank you so much നല്ല അവതരണം ❤️🥰
@VARADASREADINGROOM Жыл бұрын
Most welcome.. pls do keep watching
@minimopasang78793 жыл бұрын
ഹായ് പഞ്ചമി പറഞ്ഞതു പോലെ കണ്ണ് നനഞ്ഞു പോയി. അടക്കിപ്പിടിച്ച വേദനകൾ കൊണ്ട് ഉരുകുന്നതാണ് ഇന്നും പല ബ്രാഹ്മണ നമ്പൂതിരി കുടുംബങ്ങളും . കൊടുത്ത് ശീലിച്ച കൈകൾക്ക് നീട്ടാൻ അറിയില്ല. അന്തർജനത്തിന്റെ തേതിക്കുട്ടിയും ഒരു തേങ്ങൽ ആയി സമൂഹത്തിൽ നില നിൽക്കുന്നു . പഞ്ചമിയുടെ അവതരണത്തിന്🙏
@VARADASREADINGROOM3 жыл бұрын
🙏🙏🙏
@shabinatm53344 жыл бұрын
ഒരു കാലത്ത് ബ്രാഹ്മണ സമൂഹത്തിലെ സ്ത്രീകൾ നേരിട്ട പ്രശ്നങ്ങളെ തുറന്നു എഴുത്തു ആയിരുന്നു ലളിതാംബിക അന്തർജ്ജനം ത്തിന്റെ കഥകളും. അഗ്നിസാക്ഷി വായിച്ചു തുടങ്ങി... തേതിക്കുട്ടി മനസ്സിൽ കേറി ഇരിക്കുന്നു, കൂടുതൽ ഒന്നും എഴുതാൻ കഴിയുന്നില്ല... ഈ കഥയും വളരെ മനോഹരം, ഹൃദയസ്പർശിയായ ഒരു കഥ
@@VARADASREADINGROOM സത്യം, ശരിക്കും ഒരു അനുഭവം ആണ്, അഗ്നിസാക്ഷി വായിച്ചപ്പോൾ കിട്ടിയത്.... അഗ്നിസാക്ഷി സിനിമ യും ആ നോവലിനോട് കൂറ് പുലർത്തി.
@me-xs9ex2 жыл бұрын
Thank u for this class.🙏❤️
@georgekt49493 жыл бұрын
കുഞ്ഞാത്തലമാർ ഇന്നും കഴിയുന്നുണ്ട്.🙏.
@VARADASREADINGROOM3 жыл бұрын
Atheee🙏🙏🙏
@akshaykichu4524 жыл бұрын
Nannayittund
@VARADASREADINGROOM4 жыл бұрын
Thank you
@dreamcatcher3033Ай бұрын
Thankyou 😊
@VARADASREADINGROOMАй бұрын
You’re welcome 😊
@nikhithar2554 жыл бұрын
Really amazing ❤️❤️ thank you mam
@VARADASREADINGROOM4 жыл бұрын
Most welcome... keep watching
@amrithatheertham4 жыл бұрын
Really a heart touching story 🙏🙏🙏
@VARADASREADINGROOM4 жыл бұрын
S.. thank you so much for listening
@jayasrees27514 жыл бұрын
താങ്ക്സ്.. വ്യത്യസ്തമായ അവതരണം
@VARADASREADINGROOM4 жыл бұрын
Thank you 😊
@aiswaryapallavur10604 жыл бұрын
Nalla kadha mam....nalla avatharanam.....
@VARADASREADINGROOM4 жыл бұрын
Thank you so much
@sindhugs39604 жыл бұрын
നന്നായി അവതരിപ്പിച്ചു
@VARADASREADINGROOM4 жыл бұрын
Thank u
@e.ld.o20393 жыл бұрын
Well said 💖
@subswag45522 жыл бұрын
Adipoli ❤️
@sanukumar5474 Жыл бұрын
Thank you very much...
@VARADASREADINGROOM Жыл бұрын
Welcome!
@fathimmarinsi19384 жыл бұрын
നല്ല അവതരണം
@VARADASREADINGROOM4 жыл бұрын
Thank you.. keep watching
@iamkebin9923 жыл бұрын
Thank you mam💕🤗
@Ann-ne4sc5 ай бұрын
Pls attach the lesson pdf 🙏
@lenichembraleniichembra60533 жыл бұрын
Thank u. Subscribed 👍👍👍
@VARADASREADINGROOM3 жыл бұрын
thank u so much...keep watching
@lenichembraleniichembra60533 жыл бұрын
@@VARADASREADINGROOM sure 👍 add more madhavikutti stories
@sherinsvlogs72174 жыл бұрын
Super... 😍😍
@VARADASREADINGROOM4 жыл бұрын
Thank you so much 😀
@George-sl5lm3 жыл бұрын
Voice... Story 💯❤
@ArunKumar-xo8yl Жыл бұрын
Thanku 😍
@VARADASREADINGROOM Жыл бұрын
U r welcome
@anusree41574 жыл бұрын
Nalla avatharanam 👏👏👌👌
@VARADASREADINGROOM4 жыл бұрын
Thank you so much...Keep watching
@sabitha.psabitha75424 жыл бұрын
Super
@VARADASREADINGROOM4 жыл бұрын
Thank you 😊.. keep watching
@sedhulakshmi42304 жыл бұрын
Thank you vellappokathil vegam cheyyutto
@shafeenarinshad31182 жыл бұрын
Nice❤
@VARADASREADINGROOM2 жыл бұрын
Thank you..keep watching
@MohammedAdhil-yq8ji2 жыл бұрын
TNQ MAM🥰🙏🏻
@mrbrahma_chary20673 жыл бұрын
👏👏👏
@kamarudheencherukkinari10074 жыл бұрын
Vellathoru feeling ...
@sudarsanaachu80534 жыл бұрын
Thanku ma'am 💗
@VARADASREADINGROOM4 жыл бұрын
Most welcome...keep watching
@RamsiMResilient2 жыл бұрын
❤️🥰🥰
@sreepavs82184 жыл бұрын
Thank you...
@VARADASREADINGROOM4 жыл бұрын
Welcome
@prasanthps64852 жыл бұрын
Thanks
@VARADASREADINGROOM2 жыл бұрын
Welcome
@Edger_x73 жыл бұрын
Thank you mam
@VARADASREADINGROOM3 жыл бұрын
Welcome
@Abhisfantasies2 жыл бұрын
ഹലോ പഞ്ചമി ടീച്ചറേ.. 😁 കുറച്ച് മാസങ്ങൾക്കു മുമ്പ് ഞാൻ ടീച്ചറുടെ ഏതോ ഒരു വിഡിയോയിൽ കമന്റ് ഇട്ടിരുന്നു... ഏതാണെന്നു ഓർമയില്ല.. എന്റെ പ്ലസ് ടു പരീക്ഷ ഒക്കെ കഴിഞ്ഞു... റിസൾട്ട് വന്നതൊന്നും എനിക്ക് അറിയിക്കാൻ പറ്റിയില്ല... സോറി മിസ്സ് 🥺.. എല്ലാത്തിനും ടീച്ചർ കാരണം നൂറിൽ നൂറു കിട്ടി...!! ഇപ്പൊ ഞാൻ ബികോം ടാക്സ് ന് ചേർന്നു...1st ഇയർ ആണ്... അപ്പൊ ഈ വരുന്ന തിങ്കളാഴ്ച മലയാളം internal എക്സാം ആണ്... കോളേജിൽ കയറീട്ട് ആദ്യത്തെ എക്സാം ആണ്.. ഈ വിഡിയോയ്ക്ക് കുറച്ച് കൂടി explanation വേണമായിരുന്നു ടീച്ചർ... ബികോം ടാക്സ് ന് ഒള്ള മലയാളം lessons ന്റെ വീഡിയോസ് ഇടാമോ? എന്നെപ്പോലെ ഉള്ള മറ്റു students ന് അത് വലിയ ഒരു ഹെല്പ് ആകും... ഈ കമന്റ് മിസ്സ് കാണും എന്ന് പ്രതീക്ഷിക്കുന്നു...😊❤❤ Love you ടീച്ചർ.. ❤❤❤ - അഭിജാത
@VARADASREADINGROOM2 жыл бұрын
Thank you so much dear for this comment. Congratulations for your good results in plus two exam . If u can please let me know your lessons for degree examination, I will definitely do videos. Thank you again.. keep watching..( Gowli Janmam enna video ku aanu nerathe comment post cheythirunnathu.. njan reply thannirunnu)
ഒരുപാട് ഇഷ്ട്ടമായി കഥയും അവതരണവും ഈ കഥ ഏതു ബുക്കിൽ ആണ് എന്ന് പറയ്യോ
@VARADASREADINGROOM3 жыл бұрын
Thank you.Ee story pdf ayi kittiyathaanu..Lalithambika Antharajanathinte short stories inte samaharam available aanu
@sathiashokan59253 жыл бұрын
@@VARADASREADINGROOM Thank you
@ebby8189 Жыл бұрын
Hai good presentation , can I get this story pdf for my college studies?
@VARADASREADINGROOM Жыл бұрын
Infact someone shared its pdf format with me almost three years back for the purpose of doing this video. But I don't have it now. Hope this video would help you .
@ebby8189 Жыл бұрын
@@VARADASREADINGROOM so recently I got it by seems of searching. So I need to find some other stores even I'll share here if there please help me out with pdf it would be helpful of you never getting in internet 1.Kunjinorukuppayam - uroob 2.Attupokathaorukani - M.T.Vasudevan nair
@VARADASREADINGROOM Жыл бұрын
@ebby8189 sure..
@ebby8189 Жыл бұрын
@@VARADASREADINGROOM ebby5100. At. Gm...cm
@ebby8189 Жыл бұрын
@@VARADASREADINGROOM have you got?
@Edger_x73 жыл бұрын
Ente class il padikanna oru 5 per egilumm kanadd eth 😅
@vishnujavk31414 жыл бұрын
ശാരദ -ചന്തുമേനോൻ എന്ന നോവലിനെക്കുറിച്ചു പറയാമോ plzz
@VARADASREADINGROOM4 жыл бұрын
I will definitely try
@pranavamvlogs29514 жыл бұрын
അഭിപ്രായം പറയണെ
@VARADASREADINGROOM4 жыл бұрын
SURE
@mithalishamina8604 жыл бұрын
Puvan patham-basheer cheyu
@mithalishamina8604 жыл бұрын
Nalla avatharam
@VARADASREADINGROOM4 жыл бұрын
Thank you
@VARADASREADINGROOM4 жыл бұрын
Yeah..I will ...keep watching...
@habibinzubair74814 жыл бұрын
ആമിയുടെ നീർമാതളം ഒന്ന് വായിക്കുമോ?
@VARADASREADINGROOM4 жыл бұрын
Vayikkam....keep watching...stay connected
@habibinzubair74814 жыл бұрын
@@VARADASREADINGROOM of course
@dodge2245 Жыл бұрын
Super🪄🦋
@aswinr31854 жыл бұрын
❤️
@kinshanath68624 жыл бұрын
Vellapokkathil cheyyoooo please
@VARADASREADINGROOM4 жыл бұрын
Yes..I will.. keep watching..
@pranavamvlogs29514 жыл бұрын
ഞാൻ ഈ കഥ കവിത ആക്കി യിട്ടുണ്ട് . കേൾക്കുക
@VARADASREADINGROOM4 жыл бұрын
Aanoo... great...njan urappayum kelkaaam
@esther6923 жыл бұрын
'മാണിക്ക്യൻ' എന്ന കഥ വയി ക്കാമോ പഞ്ചമി ? അത് ഇൗ എഴുത്തുകാരിയുടെത് തന്നെയാണ്.
@VARADASREADINGROOM3 жыл бұрын
Yes..vayikkam
@sheelapradeep95534 жыл бұрын
Teacher number tharumo
@VARADASREADINGROOM4 жыл бұрын
You can very well post your comments in the comment box..and community tab of Varada's Reading Room..I will definitely respond...
@pratheeshjoseph89694 жыл бұрын
കഥയുടെ കൂടെ അതിന്റെ നിരൂപണ ചിന്തകളോ, കൂടുതൽ accademic ആയത് കൂടി ഉൾപ്പെടുത്തണം