കഥ : ലളിതാംബിക അന്തർജ്ജനം സംവിധാനം : ജി. ജയകുമാർ A Thiruvananthapuram Doordarshan Production #telefilmmanushyaputhri #gjayakumar #lalithambikaantharjanam
Пікірлер: 16
@namboodirineelakandan41573 жыл бұрын
കേവലം ഒരു നാലുകെട്ടിനുള്ളിലും ഇല്ലത്തും ആയി തീരുമായിരുന്ന ഒരന്തർജ്ജനം കഥാകാരി ആയ ജീവിതപ്പാതയിലെ മറ്റൊരു അക്ഷര മുത്ത്.. ലളിതാംബിക അന്തർജ്ജനം വീണ്ടും വീണ്ടും നമ്മളിലേക്ക് വന്നു കൊണ്ടിരിക്കുന്നു.
@prasadpk84443 жыл бұрын
കനികുസൃതി അല്ലേ അമ്മയായിട്ട് 👍👍👍
@prasadpk84443 жыл бұрын
👍👍👍👍🥰🥰😍😍😍😍ഹൃദയസ്പർശിയായ കഥ....
@fayizakhalid26603 жыл бұрын
മനസ്സിൽ പതിഞ്ഞു 🥰
@vv-px3kq3 жыл бұрын
Nalla arthamulla kadha .thanks for uploading... actor anoop menon te Oru telefilm undyirunu at doordarshan I'll ...Peru marnu poyi ..patiyl onnu upload cheiyumo
@shomaanand3 жыл бұрын
Kani 😍😍
@RajeshR-es7ly4 жыл бұрын
നല്ല കഥ ❤
@joonuparvanammedia74615 ай бұрын
ആത്തോൽ മഞ്ഞുരുകും കാലം സീരിയലിലെ കരുനാഗപ്പള്ളി സരസമ്മ