മനുഷ്യസൃഷ്ടിപ്പിലെ അത്ഭുതങ്ങള്‍ lറമദാന്‍ പഠന ക്ലാസ് 26/03/2023മഞ്ചേരി l ഡോ: മുഹമ്മദ് കുട്ടി കണ്ണിയാൻ

  Рет қаралды 45,036

AL HIKMA TV

AL HIKMA TV

Күн бұрын

AL - HIKMA TV

Пікірлер: 58
@firospathras1851
@firospathras1851 Жыл бұрын
എത്ര ബൃഹത്തായ സൃഷ്ടിയാണ് മനുഷ്യൻ ! മനുഷ്യ ശരീരത്തിലെ സൃഷ്ടിപ്പ് മഹാത്ഭുതം ! തുടക്കം മുതൽ അവസാനം വരെ നിർത്താതെ കേട്ടിരുന്ന് പോകുന്ന ലളിതമായ സംസാരം. ഇതു പോലുള്ള ക്ലാസുകൾ നൽകാൻ ഡോ. മുഹമ്മദ് കുട്ടി കള്ളിയാന് പടച്ച തമ്പുരാൻ ദീർഘായുസ്സ് നൽകട്ടെ, ആമീൻ.🤲
@petsworld0965
@petsworld0965 Жыл бұрын
ആമീൻ
@sulekaa3481
@sulekaa3481 Жыл бұрын
From
@FabikannurSeenas-tt4he
@FabikannurSeenas-tt4he Жыл бұрын
Dr: പറഞ്ഞത് എല്ലാം മണ്ടത്തരം മാത്രം ആണ്
@petsworld0965
@petsworld0965 Жыл бұрын
@@FabikannurSeenas-tt4he നിനക്ക് ഉണ്ടാലോ ബുദി അതുമതി
@FabikannurSeenas-tt4he
@FabikannurSeenas-tt4he Жыл бұрын
@@petsworld0965 നിങ്ങളുടെ ബുദ്ധി പൗരോഹിത്യം നിയന്ത്രിക്കുന്ന മതകഥകളിൽ മാത്രം അടങ്ങിയിരിക്കുന്ന തലച്ചോറാണ്.
@naseerpv651
@naseerpv651 Жыл бұрын
MASHA ALLAH പടച്ചവൻ അനുഗ്രഹിക്കട്ടെ
@aneeskurikkal
@aneeskurikkal Жыл бұрын
ما شاء الله നല്ല രീതിയിൽ , എല്ലാവർക്കും മനസ്സിലാവുന്ന ഭാഷയിൽ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട് കണ്ണിയൻ സർ. അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ, ആമീൻ
@binuthajudeen
@binuthajudeen 5 ай бұрын
Ameen
@arshadkt956
@arshadkt956 Жыл бұрын
Ameen
@aatthifashionboutique5861
@aatthifashionboutique5861 Жыл бұрын
Allahu Akbar😍👍🏻
@AMAL__3332
@AMAL__3332 6 ай бұрын
SUPER SPEACH 😢,😥
@riyask85
@riyask85 Жыл бұрын
Almas hospital ortho surgeon alle ? Ente kayy operation cheythath Dr anu. Jazakallah khair
@haskartt7331
@haskartt7331 Жыл бұрын
No കിട്ടോ
@basheera2369
@basheera2369 Жыл бұрын
Jazakallha hair
@rz1238
@rz1238 Жыл бұрын
ഡോക്ടർക്ക് ആ ഫിയത്തുള്ള ദിർഘായുസ് നെൽകണേ നാഥാ good speech👍👍👌👌🤲🤲
@ismayilmk
@ismayilmk Жыл бұрын
Ameen
@abidakalathingal1234
@abidakalathingal1234 Жыл бұрын
ലോക രക്ഷിതാവായ അല്ലാഹുവേ ഞങ്ങളിലെ പണ്ഡിതൻമാർക്ക് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നീ പ്രദാനം ചെയ്യേണമേ ഞങ്ങളുടെ എല്ലാ പാപങ്ങളും നീ ഞങ്ങൾക്ക് പൊറുത്ത് തരേണമേ പാപങ്ങൾ പൊറുത്തു കൊടുക്കാൻ നീയല്ലാതെ മറ്റാരുമില്ലല്ലോ നാഥാ നീ ഞങ്ങളെ നിന്റെ മഹത്തായ കാരുണ്യത്താൽ അനുഗ്രഹീതമായ നിന്റെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കേണമേ
@Kuchippantapanjarkada
@Kuchippantapanjarkada 7 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@haseenajasmine7316
@haseenajasmine7316 Жыл бұрын
👌👌👌
@muneerthuluvan
@muneerthuluvan Жыл бұрын
Super speach
@sahirabanumksahirabanumk1532
@sahirabanumksahirabanumk1532 Жыл бұрын
Knm nte peril undakkiya fundum palliyum kondu poyi puthiya peril thattippu nadathiyavare koode koottumbole ariyuga manassu മനസ്സ് വേദനിക്കുന്ന മനുഷ്യർ
@AbdulMajeed-pd5fu
@AbdulMajeed-pd5fu Жыл бұрын
അല്ലാഹുവിൻെറ ദീനിൽ ക്വുർആനു० സുന്നത്തുമാണ് പ്രമാണങ്ങൾ!!! അത് പ്രബോധന० ചെയ്യാൻ വേണ്ടി രൂപീകരിച്ച സ०ഘടനയു० സ്ഥാപനങ്ങളു०!!! ഹദീസ് നിഷേധ० പ്രബോധന० ചെയ്യാനു० പ്രമാണിക മായ കാരൃങ്ങൾ നിഷേധിക്കാനു० വേണ്ടി യുള്ള കോക്കസ്സാക്കിമാറ്റിയ കോയമാരു० മുതലാളിത്ത താൽപരൃങ്ങൾ ക്ക് വേണ്ടി മാറ്റി പറയുകയു० ചൈതവർക്ക് അല്ലാഹു വിൻെറ കോടതിയിൽ അർഹമായത് ലഭിക്കു०!!!
@mansoorkp4806
@mansoorkp4806 Жыл бұрын
റബ്ബേ ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ(ആമീൻ )
@konanthebarbarian2152
@konanthebarbarian2152 Жыл бұрын
Subhaanallah🤲
@moideenyousaf3757
@moideenyousaf3757 Жыл бұрын
ഭൂമിയുടെ ചുറ്റളവ് നാൽപ്പതിനായിരം മീറ്റർ അല്ല നാൽപതിനായിരം കിലോമീറ്റർ
@abdulazeezn
@abdulazeezn Жыл бұрын
Ys
@lubnamujeeb8099
@lubnamujeeb8099 Жыл бұрын
Good speech👍👍
@AbdulMajeed-pd5fu
@AbdulMajeed-pd5fu Жыл бұрын
سبحان الله العضيم عدد خلقه ورضا نفسه وزنة عرشه ومداد كلماته ഏറ്റവു० മഹനായ അല്ലാഹു കുറ്റമറ്റപരിശുദ്ധിയേവാഴ്ത്തിപറയുന്നു!!!അവൻെറ സൃഷ്ഠികളുടെ എണ്ണത്തോളവു० അവൻെറ അർശിൻെറ ഭാരത്തോളവു० അവൻ സ०തൃപ്തനാകുന്ന അത്രയു० അവൻെറ കലിമാത്തുകളുടെ എണ്ണത്തോളവു०!!!
@faisalkappil3595
@faisalkappil3595 Жыл бұрын
Very good speech
@noufalmethalayil9457
@noufalmethalayil9457 3 ай бұрын
Masha Allah
@KadheejaBeeran
@KadheejaBeeran 5 ай бұрын
1aà
@Shihab-og9ln
@Shihab-og9ln 6 ай бұрын
Ameen
@rahoofzyrahoofzy5527
@rahoofzyrahoofzy5527 6 ай бұрын
Masha Allah ❤️❤️❤️ Jizakalla kair
@petsworld0965
@petsworld0965 Жыл бұрын
അള്ളാഹു അക്ബർ അള്ളാഹു അക്ബർ 🤲🏻
@flameoftruth5380
@flameoftruth5380 Жыл бұрын
🤝🤝
@bisharahaneef2733
@bisharahaneef2733 Жыл бұрын
Alhamdulillah
@adhilvlog7590
@adhilvlog7590 Жыл бұрын
Hague 😩🌹GmbH no
@arshadkt956
@arshadkt956 Жыл бұрын
Mashlla
@adelsabu4370
@adelsabu4370 Жыл бұрын
Va alaikkumussalaam
@abduraheem4225
@abduraheem4225 Жыл бұрын
MashaAllha
@yaseenmuhammed689
@yaseenmuhammed689 Жыл бұрын
മാഷാഅല്ലാഹ്‌
@ismayilmk
@ismayilmk Жыл бұрын
Mashaallah Al hamdulillah
@phoenixvideos2
@phoenixvideos2 Жыл бұрын
കെ മതി കണ്ണി
@FabikannurSeenas-tt4he
@FabikannurSeenas-tt4he Жыл бұрын
ഒരു ഡോക്ട്ടറുടെ മണ്ടത്തരം മാത്രം. മറ്റ് ഒന്നും ഉൾകൊള്ളാനാവില്ല.
@mohammedhaneef4584
@mohammedhaneef4584 Жыл бұрын
നിങ്ങൾ ഉൾക്കൊള്ളണമെന്ന് ആരും നിർബന്ധിക്കുന്നില്ലല്ലോ? പിന്നെ ഡോക്ടര്‍ മണ്ടനാണോ എന്ന് തീരുമാനിക്കാൻ നിങ്ങള്‍ ആരാണ്?
@FabikannurSeenas-tt4he
@FabikannurSeenas-tt4he Жыл бұрын
@@mohammedhaneef4584 പരിണാമത്തിലൂടെയാണ് മനുഷ്യൻ ഉണ്ടായതെന്ന് സയൻസ് അർത്ഥശങ്കയില്ലാത്ത വിധം പറഞ്ഞ് തന്നിട്ടും ആറാം നൂറ്റാണ്ടിലേ പഴഞ്ചൻ ഗ്രന്ഥത്തിൽ പറഞ്ഞ കാര്യം വിശ്വസിക്കുന്ന ഒരു മനുഷ്യനേ Doctar മണ്ടൻ അല്ലാതേ Dr എന്ന് വിളിക്കാൻ കഴിയില്ല മുഹമ്മദ് ഹനീഫ്
@abidakalathingal1234
@abidakalathingal1234 Жыл бұрын
ഈ പ്രപഞ്ചത്തിനൊരു സ്രഷ്ടാവുണ്ടെന്നത് അംഗീകരിക്കാൻ പ്രയാസമുള്ളവർ എക്കാലത്തുമുണ്ടായിരുന്നു അവർ ഓരോ കാലത്തും ദൈവത്തിന് പകരം മറ്റൊരു ശക്തിയെ ആസ്ഥാനത്ത് പ്രതിഷ്ടിക്കുകയായിരുന്നു ചിലർക്ക് പ്രകൃതിയായിരുന്നു ദൈവം മറ്റ് ചിലർക്ക് ബിഗ് ബാംഗ് ദൈവമായി ഡാർവിനും കൂട്ടുകാർക്കും പരിണാമമായിരുന്നു സ്രഷ്ടാവ് ഡാർവിന് തന്റെ സിദ്ധാന്തം ലോകത്തെക്കൊണ്ട് അംഗീകരിപ്പിക്കാൻ കഴിഞ്ഞു അതിന്റെ പ്രധാന കാരണം ഡാർവിനും കമ്മ്യൂണിസവും ഒരേ തൂവൽ പക്ഷികളായിരുന്നു കമ്മ്യൂണിസവും ദൈവ നിഷേധം മുഖമുദ്രയാക്കിയ രാഷ്ട്രീയ പ്രത്യയ ശാസ്ത്രമായിരുന്നല്ലോ ഇവർ പരസ്പരം സഹകരിച്ചും സഹായിച്ചുമാണ് മുന്നോട്ട് പോയത് എന്നാൽ അനുമാനങ്ങൾക്കപ്പുറം തെളിവ് തേടിയപ്പോഴാണ് പരിണാമ വാദക്കാർ കൊണ്ടുവന്ന തെളിവുകൾ മുഴുവനും ചതിയും വഞ്ചനയും നിറഞ്ഞതായിരുന്നെന്ന് പിൽക്കാല ഗവേഷകർ മനസ്സിലാക്കിയത് അത് കൊണ്ട് തന്നെ ഏതാനും നിരീശ്വരവാദികളല്ലാതെ ഇന്ന് ശാസ്ത്ര ലോകത്തെ പ്രമുഖരാരും പരിണാമ വാദം അംഗീകരിക്കുന്നില്ല ഇന്ന് അതൊരു ശാസ്ത്ര ശാഖയായി ആരും പരിഗണിക്കുന്നില്ലെന്നതാണ് വാസ്തവം അത് കൊണ്ട് അൽപം വിവേകമുള്ളവർ ഇനിയും പരിണാമ വാദം പറഞ്ഞ് ദൈവത്തെ നിഷേധിക്കാൻ തുനിയേണ്ട നിങ്ങൾക്ക് ദൈവത്തിൽ വിശ്വസിക്കാനാവില്ലെങ്കിൽ നിങ്ങൾ വിശ്വസിക്കണമെന്നാർക്കും നിർബന്ധമില്ല അതിന് ഒരിക്കലും തെളിയിക്കപ്പെടാത്ത പരിണാമ വാദത്തെ കൂട്ടുപിടിക്കുന്നത് ബുദ്ധിയുടെ ലക്ഷണമല്ല
@FabikannurSeenas-tt4he
@FabikannurSeenas-tt4he Жыл бұрын
@@abidakalathingal1234 പരിണാമത്തിന് തെളിവുകളിൽ ഇല്ലെന്ന് നിങ്ങളോട് ആരാ പറഞ്ഞത്. മതാന്ധതയുടെ മഞ്ഞ കണ്ണട മാറ്റി വച്ചാലേ അത് കാണാൻ കഴിയൂ, കഴിഞ്ഞ വർഷത്തേ നോമ്പൽ സമ്മാനം നേടിയ സ്വീഡീഷ് ജനിതകശാസ്ത്രഞ്ജൻ സാന്റോ പാബോയുടെ കണ്ട് പിടിത്തങ്ങൾ പരിണാമ സിദ്ധാന്തം ആവിഷ്കരിച്ച പുതിയ തിയറികളിക്കാണ്, . ആറാം നൂറ്റാണ്ടിലേ പഴഞ്ചൻ മണ്ണ് കുഴച്ച് ആത്മാവിൽ ഊതിയതിനല്ല. സമ്മാനം.. വിണ്ഢിത്തങ്ങൾ നിറഞ്ഞ ആ ഗ്രന്ഥം വായിച്ച് കഴിഞ്ഞാൽ പിന്ന ഇത് ഒന്നും കാണില്ല
@FabikannurSeenas-tt4he
@FabikannurSeenas-tt4he Жыл бұрын
​@@abidakalathingal1234 kzbin.info/www/bejne/hZzFiaWhYrSdpqM ആ മണ്ടൻ Dr: ശാസ്ത്രം എന്താണെന്ന് പോലും അറിയാത്ത ഒരു മനുഷ്യനാണ് ... മത കഥകളിൽ മാത്രം ജീവിക്കുന്ന മനുഷ്യൻ
@poovenilavu4353
@poovenilavu4353 Жыл бұрын
🙏🙏🙏 മുസ്ലിങ്ങളേ നിങ്ങൾ ഭോഷൻ ഞമ്മദിൻ്റെ - തളളാഹുവെന്ന പിശാചിൻ്റെ അടിമകളായി ജീവിക്കാതെ മനുഷ്യരായി ജീവിക്കുക. 🙏🙏ആറു വയസുപോലും തികയാഞ്ഞ കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച, മുട്ടിലിഴയുന്ന കുഞ്ഞിനെ കണ്ടു കാമം കത്തി ജ്വലിച്ചു അതു പ്രായമാകുമ്പോൾ അവളെ ഞമ്മളു നിക്കാഹു ചെയ്യുമെന്നു പറഞ്ഞ നീചനായ ഞമ്മദിനെ ഉപേക്ഷിക്കൂ, അയാളുടെ ഭ്രാന്തൻ മതം ഉപേക്ഷിക്കൂ. 🙏🙏🙏
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 55 МЛН