മനുഷ്യൻ എത്ര ദുർബലൻ ? | ഡോ: മുഹമ്മദ് കുട്ടി കണ്ണിയൻ‍

  Рет қаралды 25,525

Wisdom Media

Wisdom Media

Күн бұрын

തസ്വ് ഫിയ ആദർശ സമ്മേളനം
വെട്ടത്തൂർ
നീറുന്ന പ്രശ്നങ്ങൾക്ക്
പരിഹാരമായി...
ജീവിതം മറക്കുമ്പോൾ
ഓർമപ്പെടുത്തലായി...
മനശാന്തി നൽകുന്ന
അറിവിൻ വെളിച്ചമായി...
WISDOM MEDIA
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ
അംഗമാവുക
qr1.be/4M9V

Пікірлер: 45
@abidakalathingal1234
@abidakalathingal1234 8 ай бұрын
എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്ന അല്ലാഹുവേ എല്ലാം കേൾക്കുകയും നല്ലത് പിൻപറ്റുകയും ചെയ്യുന്ന സൗഭാഗ്യവാൻമാരിൽ ഞങ്ങളെ നീ ഉൾപ്പെടുത്തേണമേ
@UmaibaCeepee
@UmaibaCeepee 8 ай бұрын
ഉസ്താദിൻ്റെ എല്ലാ പ്രഭാഷണങ്ങളും ഒന്നിന് ഒന്ന് മെച്ചമാണ്
@dfffgf178
@dfffgf178 8 ай бұрын
Orudrkudiyan
@MuhammedUp-vr2rv
@MuhammedUp-vr2rv 8 ай бұрын
Dr ആണ്.
@parkyn6709
@parkyn6709 8 ай бұрын
One of best preacher in kerala.. May allah give barakah to him🤲🤲🤲🤲
@majeedalungal5633
@majeedalungal5633 2 ай бұрын
മാഷാ അള്ളാ
@muhmmeduvaisponmala3682
@muhmmeduvaisponmala3682 8 ай бұрын
Masha allah, വളരെ നല്ല സംസാരം, അള്ളാഹു നമ്മുടെ ജീവിതത്തിൽ ദീൻ തന്നു അനുഗ്രഹിക്കട്ടെ, ആമീൻ
@mohammedshuaibofficial
@mohammedshuaibofficial 8 ай бұрын
اَلسَّلَامُ عَلَيْكُمْ وَرَحْمَةُ اللّٰـهِ وَبَرَكاتُهُ‎🤝
@hakkimkalappetty5658
@hakkimkalappetty5658 8 ай бұрын
Jezakallahu khaira❤️❤️❤️👍🏻👍🏻👍🏻
@Aboobacker_payyoli
@Aboobacker_payyoli 8 ай бұрын
മാ ഷാ അ ല്ലാ ഹ് ❤❤❤❤
@Muhammed-bi1ty
@Muhammed-bi1ty 8 ай бұрын
😮😮😮😮😮😮😮😮😮 😮
@Quranversesonly-1
@Quranversesonly-1 8 ай бұрын
Best lecture..... May Allah grant the speaker Jannathul firdaus
@sujeer8071
@sujeer8071 8 ай бұрын
Masha Allah എത്ര വിലപിടിപ്പുള്ള വാക്കുകൾ 🤲🏻
@pranavmprabhash6088
@pranavmprabhash6088 8 ай бұрын
മാഷാ അള്ളാ
@sahilak3853
@sahilak3853 4 ай бұрын
Allahumma barik
@mrMillu-ir8fj
@mrMillu-ir8fj 7 ай бұрын
Ee dr ude no kittumooo???
@ZIDHAN-zd7ec
@ZIDHAN-zd7ec 8 ай бұрын
Asslamu alikkum
@AbdulAziz-gt6mf
@AbdulAziz-gt6mf 8 ай бұрын
👍👍👌
@alavipathiyil3121
@alavipathiyil3121 8 ай бұрын
മുഹമ്മദ് എന്നതിൻ്റെ ഉച്ചാരണം 👍👍💯
@abdulraheem8147
@abdulraheem8147 8 ай бұрын
Masha allah alhamdu lillah allahu akbar allahu barik feek.
@sulaikharafeek2284
@sulaikharafeek2284 8 ай бұрын
Thodupuzhayil varuo
@ahammadnihal897
@ahammadnihal897 8 ай бұрын
Super
@arshadkt956
@arshadkt956 5 ай бұрын
Ameen
@shaiksakeerhussain6117
@shaiksakeerhussain6117 8 ай бұрын
Masha allah ശരിക്കും ഹൃയത്തിന്റെ അകത്തേക്കു സ്പർശിക്കുന്ന വാക്കുക്കൾ jazakallahu khair
@kabeerok5437
@kabeerok5437 8 ай бұрын
ماشا ء الله جزاكم الله خيرا
@nabilzan
@nabilzan 8 ай бұрын
Reality of Life. But people are busy chasing for this temporary duniya!!!
@KhadeejaMannayil
@KhadeejaMannayil 8 ай бұрын
Maasha. Allah
@muhammedrefath4347
@muhammedrefath4347 8 ай бұрын
Masha Allah 😅😅
@ABDULRAZACEPPICAD
@ABDULRAZACEPPICAD 8 ай бұрын
ماشاء الله .دكتور ممتاز.
@rishinpk5948
@rishinpk5948 8 ай бұрын
Jazakallah khaira
@muhammedanazt.a4353
@muhammedanazt.a4353 8 ай бұрын
جزاكلله خير
@abduljaleelabdul
@abduljaleelabdul 8 ай бұрын
Masha Allah
@jaleel2511
@jaleel2511 8 ай бұрын
അൽഹംദുലില്ലാഹ്
@abduljaleelabdul
@abduljaleelabdul 8 ай бұрын
Masha Allah
@husnasp5853
@husnasp5853 8 ай бұрын
അൽഹംദുലില്ലാഹ്
@kabeerkabeer855
@kabeerkabeer855 8 ай бұрын
Mashaallah ❤
@mohammedameen4661
@mohammedameen4661 7 ай бұрын
MSA.allaa
@jameelajameela5816
@jameelajameela5816 8 ай бұрын
👍
@TRajan-p6y
@TRajan-p6y 8 ай бұрын
Knock it off
@muhammedrefath4347
@muhammedrefath4347 8 ай бұрын
Very sad news 😂
@knwoldgeworld67
@knwoldgeworld67 8 ай бұрын
വഅള് ഉശാറാ പക്ഷെ രോഗികളെ പരിഹസിക്കൽ പരിഗണിക്കാതിരിക്കൽ നെവർ മൈൻ്റ് വേഗം ഓപറേഷന് വിടൽ മുഖത്തെ കിബ്റ് ഇതൊക്കെ മാറ്റാതെ എന്ത് ദീൻ വഅള്
@abidakalathingal1234
@abidakalathingal1234 8 ай бұрын
ബഹുമാന്യനായ ഡോക്ടർ വളരെ വിശദമായി കാര്യങ്ങൾ പറഞ്ഞു തന്നു താൽപര്യമുള്ളവർക്ക് അത് പിൻപറ്റാം അല്ലാത്തവർക്ക് തള്ളിക്കളയാം എന്നാൽ യാതൊരു തെളിവുമില്ലാതെ നാം എന്തെങ്കിലും പറഞ്ഞാൽ അത് സത്യമായാലും അല്ലെങ്കിലും നാം നമുക്ക് വേണ്ടി ഒരുക്കി വെക്കുന്നത് നരകമാണെന്ന് മറക്കാതിരിക്കുക ഈ ബത്തും നമീമത്തും വളരെ ഗുരുതരമായ പാപമായാണ് ഖുർആനും ഹദീസും പരിചയപ്പെടുത്തുന്നത് അതിനാൽ സൂക്ഷിക്കുക നരകത്തെ ഭയപ്പെടുക
@knwoldgeworld67
@knwoldgeworld67 8 ай бұрын
@@abidakalathingal1234 സ്വന്തം അനുഭവത്തിൽ നിന്നാണ് പറഞ്ഞത്
@abidakalathingal1234
@abidakalathingal1234 8 ай бұрын
@@knwoldgeworld67 ഇത്തരം അനുഭവം ഉണ്ടായാൽ അക്കാര്യം അദ്ധേഹത്തോട് തന്നെ പറഞ്ഞ് തെറ്റാണെങ്കിൽ തിരുത്താനുള്ള നടപടി സ്വീകരിക്കാതെ അത് പൊതു സമൂഹത്തിൽ പറഞ്ഞ് ഒരാളുടെ അഭിമാനം ഇകഴ്ത്തുന്നതിനാണ് പരദൂഷണം എന്ന് പറയുന്നത് ഇതിനെയാണ് മരിച്ചു കിടക്കുന്ന സഹോദരൻ്റെ മാംസം തിന്നുന്നതിനോട് ഖുർആൻ ഉപമിച്ചത് ഉള്ളതായാലും ഇല്ലാത്തതായാലും ഒരാളെക്കുറിച്ച് ഇങ്ങനെ പറഞ്ഞ് നടക്കുന്നതിനെ വളരെ കണിശമായി മതം വിലക്കിയിട്ടുണ്ട് അതുമൂലം നമ്മുടെ നൻമകൾ അവരിലേക്ക് ചേർക്കപ്പെടുകയും അവരുടെ തിൻമകൾ നാം ഏറ്റെടുക്കേണ്ടിവരികയും ചെയ്യും എന്നതിനാൽ സൂക്ഷിക്കുക ഇസ്ലാം ഇത്തരം കാര്യങ്ങളെ വളരെ ഗൗരവത്തോടെയാണ് കാണുന്നത് ഒരാൾ വ്യപിചരിച്ചാൽ ആ കുറ്റം തെളിയിക്കപ്പെട്ടാൽ അവിവാഹിതനാണെങ്കിൽ നൂറ് അടിയാണ് ശിക്ഷ എന്നാൽ തെളിയിക്കാനാകാതെ ഒരാളുടെ പേരിൽ വ്യപിചാര ആരോപണം നടത്തിയാൽ അത്തരക്കാർക്ക് എൺപത് അടിയാണ് ശിക്ഷ എന്ന് പറഞ്ഞാൽ വ്യവിചരിച്ചവനും ആരോപണം ഉന്നയിച്ചവനും ഏകദേശം ഒരേശിക്ഷയാണ് ലഭിക്കുക എന്നർത്ഥം അല്ലാഹുവിൻ്റെ നിയമം യഥാവിധി പാലിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 58 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 11 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 5 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 14 МЛН
റബ്ബിൻ്റെ കരുണ: നാലു വഴികൾ | ഉനൈസ് പാപ്പിനിശ്ശേരി | Unais Pappinisseri
23:21
ഈ വെളിച്ചത്തിന് എന്തൊരു വെളിച്ചം!
Рет қаралды 48 М.
WORK LIFE FAMILY BALANCE  DR MOHAMMED KUTTY KANNIYAN | FOCUS PROGRAMME
1:33:26
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 58 МЛН