ക്രിസ്ത്യൻ പാട്ടുകളുടെ ഫീൽ വേറെ തന്നെയാണ് എല്ലാവർക്കും മനസിന് ഒരു സ്വാന്ത്വനം കിട്ടുന്ന പാട്ട്
@augustinjames11413 жыл бұрын
😭
@prajithk1233 жыл бұрын
Yesudevante anugrahamanu Ella pattum.
@roshanjose37703 жыл бұрын
കാരണം, ഈ paatukalellam malayalathil ആണ്...
@vivekvbabu57153 жыл бұрын
കർത്താവിൽ വിശ്വസിക്കുന്നവർ ഒരിക്കലും ദുഃഖിക്കേണ്ടി വരികയില്ല
@jobytalk3 жыл бұрын
വിഭൂതി ബുധന് ഉപയോഗിക്കാൻ വേണ്ടി ആബേലച്ചൻ രചിച്ച ഗാനം...
@sruthilakshmi8k86110 ай бұрын
ഈ ഗാനം എത്ര വട്ടം കേട്ടുവെന്നു എനിക്ക് തന്നെ അറിയില്ല.
@ഷാജഹാൻമഞ്ചേരി5 ай бұрын
എന്റെ ജീവിതത്തിൽ കർത്താവിന്റെ പാട്ടു കേൾക്കുമ്പോൾ ഹൃദയത്തിൽ എന്തൊരു സമാധാനം. കർത്താവു പറഞ്ഞു ഞാൻ എന്റെ സമാധാനം നിങ്ങൾക്കു തന്നേച്ചു പോകുന്നു ലോകം തരുന്നത് പോലെ അല്ല. എന്ന് കർത്താവിന്റെ സമാധാനം മതി അന്ത്യത്തോളം ഈ സമാധാനം തരേണ് എന്ന് പ്രാർത്ഥിക്കുന്നു. ആമേൻ.
@jasimanwar9 ай бұрын
ഞാൻ ഉറങ്ങുമ്പോ കേക്കുന്നു ee സോങ് 🤗
@Mark-yb1sp5 ай бұрын
So ordained .
@albertbenny4319 ай бұрын
വീണ്ടുമൊരു വിഭൂതി തിരുന്നാൾ....
@deepakthomas87932 жыл бұрын
ആബേൽ അച്ചന്റെ അതി മനോഹരമായ ഗാനങ്ങളിലൊന്നു.
@jintoanto3543 Жыл бұрын
Please don't forget to mention the name of music director of such an amazing song.. K K Antony Master ❤
@Swah2543 жыл бұрын
ഈ കാലഘട്ടത്തിൽ ഈ ഗാനത്തിന് വളരെ പ്രസക്തിയുണ്ട് .
@josejosephm88172 жыл бұрын
മനുഷ്യമനസ്സിനെ ദൈവസന്നിധിയിലേക്ക് ഉയർത്തി, ഉത്തമ ധ്യാനത്തിൽ ലയിപ്പിച്ച്, അനുതാപത്തിലേക്കും, ഭക്തിയുടെ ആശ്വാസത്തിലേക്കും നയിക്കുന്ന അനശ്വര കവി, പ്രിയപ്പെട്ട ആബേലച്ചന്റെ മുമ്പിൽ ശിരസ് നമിക്കുന്നു, ഒപ്പം, ആ ഗാനങ്ങളെ മനോഹരമായി വീണ്ടും അവതരിപ്പിക്കുന്ന കൂട്ടുകാർക്ക് അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ!
@OrthodoxPraises2 жыл бұрын
God bless you too
@sensonelsa2257 Жыл бұрын
Beautiful ❤️
@binupaul50 Жыл бұрын
ഞാൻ ഒരു യുക്തിവാദി ആണ് എന്നാലും ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിന് ഒരു സുഖമുണ്ട്
@AlphonsaGeorge-uv8sf2 ай бұрын
Allanimals and birds praise the Lord when they goto sleep and wake up they are not atheist
@JesicaJesica-em6qe2 ай бұрын
😂😂😂 you mean Periarist. 😅😅
@sanilskaria34832 жыл бұрын
മനുഷ്യ നീ മണ്ണാകുന്നു…….പലപ്പോളും ഞാൻ അത് മറന്ന്പോകുന്നു 🙁
@younus46865 жыл бұрын
ക്രിസ്ത്യൻ സോങ്‌സ് വല്ലാത്തൊരു ഫീലാണ് 😍 യഹൂദിയായിലെ.. favourite for ever
@ansariansari30254 жыл бұрын
Ys.. വല്ലാത്ത ഫീലിംഗ്സ് ആണ് , പല പാട്ടുകളും..
@shajimathew62434 жыл бұрын
Ansari Ansari ഉണ്ട് സുഹൃത്തേ എല്ലാ മതത്തിന്റെ പാട്ടുകളിലും ഉണ്ട് ... റസൂലേ നിൻ കനിവാലേ
@johncyjacob19504 жыл бұрын
അതിന് കാരണം "ആദിയിൽ വചനം ഉണ്ടായിരുന്നു. വചനം ദൈവത്തോടെ കൂടിയായിരുന്നു.വചനം ദൈവമായിരുന്നു"
@younus46864 жыл бұрын
@@johncyjacob1950 ഒന്നും മനസ്സിലായില്ല തെങ്ക്സ് 🤭
@ansariansari30253 жыл бұрын
@@shajimathew6243 Ys. Agree with u.... ❤❤💪💪❤❤
@lixonsajan36384 жыл бұрын
പള്ളിയിൽ പോയി കേൾക്കുമ്പോൾ കിട്ടുന്ന ഒരു feellllll😍😍😍
@kuriakosepaul1122 жыл бұрын
Nta mone ath vera feela athum sunday 😍
@kgsivaprasad23563 жыл бұрын
മനസ്സിലും ഹൃദയത്തിലും ആഴത്തിൽ തറയ്ക്കുന്ന അർത്ഥവത്തായ സത്യവചനങ്ങൾ... അത് ഗാനരൂപത്തിൽ ആയാൽപ്പോലും എങ്ങനെ കരയാതിരിക്കും...??!
@gopalannambiar30583 жыл бұрын
What afeel. S
@indian76572 жыл бұрын
Sss true bro
@DonCorleone7777710 ай бұрын
Written by the Greatest, Fr Abel of Kalabhavan
@satheeshkumarnarayanan3393 Жыл бұрын
Wowww.. ഈ പാട്ട് മുൻപ് പല തവണയും കേട്ടിട്ടുണ്ടെങ്കിലും ഇതുപോലെ ആസ്വദിച്ചു കേട്ടത് ഇത് ആദ്യമായാണ്.. ഇത് പാടിയവർക്കും ഓർക്കസ്ട്ര ചെയ്തവർക്കും സർവോപരി ഇത് കണ്ടക്ട് ചെയ്ത ബഹുമാനപ്പെട്ട അച്ചനും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു.. ഈ പാട്ട് കണ്ടിട്ടും കേട്ടിട്ടും ഇത്രയും എങ്കിലും അറിയിച്ചില്ലെങ്കിൽ അതൊരു നന്ദികേട് ആണെന്ന് തോന്നി..💖💖💖🙏🙏🙏😍😍😍
@OrthodoxPraises Жыл бұрын
God bless you
@Ebonicz07 Жыл бұрын
Well said
@OrthodoxPraises Жыл бұрын
ദൈവ്ം അനുഗ്രഹിക്കട്ടെ
@BG-wx6ww4 жыл бұрын
100 times I watched. Thanks for this heavenly melodious songs. Thank you Fr. John Samuel. God bless you.
@OrthodoxPraises3 жыл бұрын
God bless u
@anjumariajaison25963 жыл бұрын
❤️💯🙏
@bijilibny32653 жыл бұрын
My name.. Biji Libny..
@tomymuringathery88204 жыл бұрын
വിഭൂതിക്ക് പാടുന്ന ആബേലച്ചന്റെ ഗാനം. മനോഹരം.
@davisthumboor2624 жыл бұрын
ന്
@winfredjoseph41579 ай бұрын
മനുഷ്യാ നീ മണ്ണാകുന്നു മണ്ണിലേക്കു മടങ്ങും നൂനം അനുതാപ കണ്ണുനീര്‍ വീഴ്ത്തി പാപ പരിഹാരം ചെയ്തു കൊള്‍ക നീ (മനുഷ്യാ നീ..) 1 ഫലം നല്‍കാതുയര്‍ന്നു നില്‍ക്കും വൃക്ഷ നിരയെല്ലാം അരിഞ്ഞു വീഴ്ത്തും എരി തീയില്‍ എരിഞ്ഞു വീഴും നീറി നിറം മാറി ചാമ്പലായ് തീരും (മനുഷ്യാ നീ..) 2 ദൈവപുത്രന്‍ വരുന്നു ഈ ധാന്യ-ക്കളമെല്ലാം ശുചിയാക്കുവാന്‍ നെന്‍ മണികള്‍ സംഭരിക്കുന്നു കെട്ട പതിരെല്ലാം ചുട്ടെരിക്കുന്നു (മനുഷ്യാ നീ..) 3 ആയിരങ്ങള്‍ വീണു താഴുന്നു മര്‍ത്യ മാനസങ്ങള്‍ വെന്തു നീറുന്നു നിത്യജീവന്‍ നല്‍കിടും നീര്‍ച്ചാല്‍ വിട്ടു മരുഭൂവില്‍ ജലം തേടുന്നു (മനുഷ്യാ നീ..)
@jinuvarkala95883 жыл бұрын
കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഒരു സ്വർഗ്ഗീയ അനന്ദം [Group Song pwali🙏 ]
@aswathyvs10162 жыл бұрын
ജീവനുള്ള ദൈവത്തിന്റെ തേജസും ആത്മാവും നമ്മളിൽ വസിക്കുന്നതിനാൽ.. നിങ്ങൾക്കും അതിനാൽ ലഭിച്ചിരിക്കുന്നു... ആമേൻ 🙏🙏🙏
@jamjoy503 жыл бұрын
വളരെ പക്വമായ ശബ്ദം ഇവിടെയും ഓർക്കസ്ട്രാ ... ഹൃദയ സ്പർശിയായി. മ്യൂസിക് ഡയറക്ടർ .. അച്ചന് ബിഗ് സലൂട്ട്.
@OrthodoxPraises3 жыл бұрын
Thank you . God Bless
@josephthobias70704 жыл бұрын
വളരെ പ്രശസ്തമായ ഈ ഗാനം എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങളും ഉപയോഗിക്കുന്നു. സീറോ മലബാർ മാത്രമല്ല. ഫ. ആബേൽ രചന, കെ. കെ. ആന്റണി മാസ്റ്റർ ഈണം നൽകി k. J. യേശുദാസ് 1968 ൽ പാടിയ ഈ പാട്ട് എല്ലാവർക്കും കാണാതെ വരി കൾ അറിയാം.
@Mathew.Abraham3 жыл бұрын
What a beautiful lyrics.....Fr. Abel CMI🥰🥰😌
@OrthodoxPraises3 жыл бұрын
Yes
@naseerart5 жыл бұрын
എത്ര മനോഹരമായിരിക്കുന്നു .. പഴയ കാലത്തിലേക്ക് കൂട്ടിക്കൊണ്ടു പോക്കുന്നു. അബേൽ അച്ചനെയും കലാഭവനുമൊക്കെ ...
@jintoanto3543 Жыл бұрын
Please don't forget to mention the name of music director of such an amazing song.. K K Antony Master ❤
@mixalispatsourakis8993 жыл бұрын
Greetings from Greece!We love India!!
@rajeevanps8534 жыл бұрын
സ്വന്തം ആത്മാവിന്റെ അൾത്താരയിലേക്ക് നയിക്കുന്ന ഗാനം.സുന്ദരമായ അവതരണം.
@watrglas2 жыл бұрын
മനുഷ്യാ നീ മണ്ണാകുന്നു മണ്ണിലേക്കു മടങ്ങും നൂനം അനുതാപ കണ്ണുനീര്‍ വീഴ്ത്തി പാപ പരിഹാരം ചെയ്തു കൊള്‍ക നീ (മനുഷ്യാ നീ..) ഫലം നല്‍കാതുയര്‍ന്നു നില്‍ക്കും വൃക്ഷ നിരയെല്ലാം അരിഞ്ഞു വീഴ്ത്തും എരി തീയില്‍ എരിഞ്ഞു വീഴും നീറി നിറം മാറി ചാമ്പലായ് തീരും (മനുഷ്യാ നീ..) ദൈവപുത്രന്‍ വരുന്നൂഴിയിൽ ധാന്യ-ക്കളമെല്ലാം ശുചിയാക്കുവാന്‍ നെന്‍ മണികള്‍ സംഭരിക്കുന്നു കെട്ട പതിരെല്ലാം ചുട്ടെരിക്കുന്നു (മനുഷ്യാ നീ..) ആയിരങ്ങള്‍ വീണു താഴുന്നു മര്‍ത്യ മാനസങ്ങള്‍ വെന്തു നീറുന്നു നിത്യജീവന്‍ നല്‍കിടും നീര്‍ച്ചാല്‍ വിട്ടു മരുഭൂവില്‍ ജലം തേടുന്നു (മനുഷ്യാ നീ..)
@anisha904810 ай бұрын
Nice..... ✨❤
@AbrahamMV-sp5yj9 ай бұрын
Thank you for giving
@divinrajn.s.8968 ай бұрын
👍🏻👍🏻👍🏻
@Gthomasdenmark4 жыл бұрын
I am preparing to an Ash Wednesday service today after listening to this soul-touching song!
@francisnoronha2363 жыл бұрын
Too good.....what a realisation....Yes we are only MUD...nothing more. Thank you Father....
@FlorencePrema-uu6fd10 ай бұрын
Beautiful song,Beautiful composition,mindblowing rendition,but I don't understand as iam a Tamilian.Praise God
@johnbrittofernandez33273 жыл бұрын
1ക്റിസ്തുമതം ,അതിൻെറ ഗാനങൾ നമ്മെ സ്വർഗ്ഗത്തിലേക്ക് എത്തിക്കുന്ന ഫീലിം നൽകുന്നു ഈശോയുടെ ചൈതന്യം
@Ευάγγελος-ΑρσένιοςΤριανταφύλλο2 жыл бұрын
With love and thank from Greece! You are excelent! God bless all of you!
@OrthodoxPraises2 жыл бұрын
Thank you
@sulaimankottani35974 жыл бұрын
Beautiful song and beautiful orchestra. God bless them.
@thomasgeorgepanassery85823 жыл бұрын
സ്വർഗീയ സംഗീതം, മാലാഖമാരുടെ ആലാപനം,വാദ്യ ഉപകരണങ്ങളുടെ അകമ്പടിയോടെ സ്വർഗീയ നാഥനെ സ്തിക്കാൻ ദൈവത്താൽ തെരെഞ്ഞെടുക്കപ്പെട്ട അജഗണമേ, നിങ്ങൾക്ക് ഏവർക്കും ദൈവാനുഗ്രഹങ്ങൾ നേർന്നുകൊള്ളുന്നു. 🙏 Rev. Father and team You are gift from Almighty GOD ✝️❤
@OrthodoxPraises3 жыл бұрын
God bless you too
@Jibinbabu123452 жыл бұрын
ആരെങ്കിലും ഇന്ന് കേള്ളുന്നന്നുണ്ടോ ഈ ഗാനം
@balakrishnapanicker.58045 жыл бұрын
Rev.Father , Here they use Malayalam to argue about , we are happily hearing your precious offerings of songs respecting the great teachings of JESUS .
@OrthodoxPraises4 жыл бұрын
thank you God bless..different people express their ways in their ways only...dont mind it..we cant help
@kuriousarts3 жыл бұрын
The one tree that doesn't bear fruit is what humanity has become. As a whole, we're the dry, lifeless husk that's sucking the life out of the planet and making it a desert. This is the song that we as a species need to heed. We are the soil.. Not separate from it.
@apostolikimana5823 жыл бұрын
Γιάννη να έχεις την ευλογία του Θεού μας ευχαριστώ πάρα πολύ..
@thomasjude9972 жыл бұрын
Is it Syriac language?
@christinwilson31042 жыл бұрын
@@thomasjude997 Greek
@koshymathews2650 Жыл бұрын
Heart/Mind soothing/cooling music & song! God Bless the "TEAM"!!
@premkumarj19512 жыл бұрын
A song of high magnitude. I have listened to this song more than 500 times. The impact is great. Pray God bless Fr. John Samuel and his team
@francisnoronha236 Жыл бұрын
Thanks Father for keeping us with the Divine with your inspiring Hymns.
@newonetamil2794 жыл бұрын
இசையை கேட்க மொழி அவசியம் இல்லை போல. இந்த இனிய பாடலைப் பாடிய அனைத்து நல்ல உள்ளங்களுக்கும் நன்றி
@OrthodoxPraises3 жыл бұрын
Nandri
@newonetamil2793 жыл бұрын
@@OrthodoxPraises மீண்டும் அருமையான இந்த பாடலை இன்று கேட்டேன் நன்றி
@indian76572 жыл бұрын
நன்றி
@norrisbethke77703 жыл бұрын
Beautiful music wonderfully performed ! would be wonderful background music for a movie as well 🙏🏻👍🏻🌹🕊
@kJ-wx9lk3 жыл бұрын
Best song of Abelachan.....❤️❤️
@radhakrishnan22082 жыл бұрын
Asadhyam blue colour uniform ayathinal vanathil doothanmar padunnapole vallatha oru feeling oru aayiram nanniadu adukkum chittayum super god bless all of you
@jonlivingston72965 жыл бұрын
വിഭൂതി ബുധനാഴ്ചത്തെ സുറിയാനി കത്തോലിക്കാ ക്രമത്തിലുള്ള പാട്ട്. ആബേലച്ചൻ എഴുതി ട്യൂൺ ചെയ്തത്. മനോഹരം.
@JithGeo5 жыл бұрын
Immanuel John സുറിയാനികു മാത്രം അല്ല എല്ലാ കത്തോലിക്കർകും കരികുറി തോടിക്കുബോൾ ഇ പാട്ടാണ് പാട ..
@jonlivingston72965 жыл бұрын
@@JithGeo അങ്ങിനെ മറ്റുള്ളവരും അതുപയോഗിക്കുന്നുണ്ടാവാം നല്ലതായത് കൊണ്ട്. അത് സുറിയാനി കത്തോലിക്കരുടെ ക്രമത്തിലെ പാട്ടാണ്. ആബേൽ സിഎംഐ എഴുതിയത്. നല്ല പാട്ടുകൾ ആർക്കും പാടാം.
@augustinejohntj5 жыл бұрын
Kashtam
@noblevoyz5 жыл бұрын
Merry Christmas noblevoyz Latest 2019 Christmas song kzbin.info/www/bejne/bKK9dH5vl690jck
@berylphilip21714 жыл бұрын
Tune by KS Antony?
@brushboysmedia68265 жыл бұрын
Salute you.. all..... മലയാളി എത്ര നാളായി ആഗ്രഹിക്കുന്നു.... അതിമനോഹരം.... ദൈവം അനുഗ്രഹിക്കട്ടെ
@zachariasthomas58743 жыл бұрын
Enthoru an bhavam aakunnu Ee presentation meracile
@gnanaoli97775 жыл бұрын
மொழி சிறிதறிவேண் இந்த பாடலை உருவாக்கிய விதம் மிகவும் அருமை இசை கோர்ப்பு அற்புதம்
@johnsamuel59035 жыл бұрын
praise God
@rajanelias2783 жыл бұрын
Reality of human life"Dust unto dust" depicted in the best way possible.Really powerful singing
@sosammajacob29919 ай бұрын
Superab. Amen God bles you All.❤🙏🙏
@abijohnson53193 жыл бұрын
സഭാ വ്യത്യാസമില്ലാതെ ഗാനങ്ങൾ തിരഞ്ഞെടുക്കുന്നത് പ്രശംസനീയം. കത്തോലിക്ക, മാർത്തോമാ, മലങ്കര , പന്തക്കുസ്ത പാട്ടുകളും അവതരപ്പിക്കണം
@simonvarghese86732 жыл бұрын
🐒
@DonCorleone7777710 ай бұрын
This song is written by Catholic Priest Fr Abel CMI and composed by another catholic. So they are very well representing catholic songs. Very Good effort .
@harrisahimas81304 жыл бұрын
Excellant. Jehova with you alwas. Praise the Lord. The music in this song is matching every where. Thank you for this new effort you put in.
@aerathedathujossy Жыл бұрын
The evergreen powerful lyrics of Late Rev. Fr. Abel CMI (founder of Kochin kalabhavan) .
@jintoanto3543 Жыл бұрын
Please don't forget to mention the name of music director of such an amazing song.. K K Antony Master ever!!!
@joymonthomasettathottu31553 жыл бұрын
Excellent orchestra and choir. The mortality of man is exposed. Love one another, time is short 🙏🙏🙏
@павелбойко-с6ы5 ай бұрын
Время вечность в небесах!!!
@sibinbabu11713 жыл бұрын
No words to say, this song made me cry , thank you so much for this beautiful feeling song🙏🏻
@OrthodoxPraises3 жыл бұрын
Blessing may pour along with your tears
@sr.maryponattu18154 жыл бұрын
Old is gold. Wonderful songs done well for contemplating
@jacksonjose4489 Жыл бұрын
ഗംഭീരം........ 👍👍👍❤️❤️
@georgekuttynedumkadathil12183 жыл бұрын
എത്ര മനോഹരമായ ഗാനം
@abythekkethil78385 ай бұрын
ഒരിക്കൽ എങ്കിലും ദൈവ സ്നേഹം അറിഞ്ഞിട്ടുള്ളവന് ഒരിക്കലും മറ്റുള്ളവരെ ദ്രോഹിക്കാൻ കഴിയില്ല.... മികച്ച ഗാനം.. മികച്ച അവതരണം 🙏 & ❤ From Nilambur.
@andrews_akhil78032 жыл бұрын
മനുഷ്യാ നീ മണ്ണാകുന്നു....❤️
@JK-gi8mm4 жыл бұрын
ഞാൻ ആദ്യമായിട്ടാണ് പാട്ടുകേൾക്കാൻ വേണ്ടി ഒരു channel subscribe ചെയ്യുന്നത്, അത് Orthodox Praises എന്ന ഈ channel ആണ്; അത്രയ്ക്ക് മനോഹരം ആണ് ഈ choir ൻ്റെ പാട്ടുകൾ.
@danymartin29653 жыл бұрын
What a feeling.
@gunanandamalfred36912 жыл бұрын
Everynight I will listen this song after that I will sleep (France)
@OrthodoxPraises2 жыл бұрын
God bless
@Mr.Penguin20008 ай бұрын
മനുഷ്യാ നീ മണ്ണാകുന്നു. ..മണ്ണിലേക്കു തന്നെ മടങ്ങും ❤️❤️❤️
@kalebfanta3832 Жыл бұрын
THANK YOU IT IS FULL OF HOLLY SPIRIT WITHOUT KNOWING THE LANGUAGE IT MAKES ONE TO REPENT TO PRAY AND BE HAPPY.
@krk9945 Жыл бұрын
Father lovely may God bless everyone you involved in bringing out the song
@joseca46703 жыл бұрын
What a beautiful song and singing. Tears comes out
@OrthodoxPraises3 жыл бұрын
Tku
@mrwelldone8643Ай бұрын
I do not understand but the composition and singing really goosebumps loves from ODISHA
@HarmonyofSpices4 жыл бұрын
What a soothing and beautiful choir !
@marytamilchristianxkngpara12822 жыл бұрын
Very nicely sang , music is excellent and the dress code as well. God bless
@somachayan5 жыл бұрын
BEAUTIFUL SONG , by Father Abel .
@georgemathai73284 жыл бұрын
Excellent, man is made from dust, dear beloved brothers forgive everything and keep the peace of Jesus Christ he gave to you, avoid fighting, forgiveness is the quality of Christianity. You are the light of the world.
@varghesemo7625 Жыл бұрын
വിനായ്കയും മണിക്കൂറും അറിയാതെ നമ്മൾ ഓടുന്നു ദൈവമെ ഈലോകത്തോട് കരുണയിരിക്യണമെ.🙏🙏
@melissasarah92455 жыл бұрын
Loved each and every bit of this song! So much of feel in such a single song ! Thank you acha and the team behind this for bringing out this song so well !
@johnsamuel59035 жыл бұрын
melissa sarah tku mol
@PMAL-u9r Жыл бұрын
Lyrics & Music it is so Peace of mind...Keeps you relaxed...💫🙏💫
@aloysiusfrancis49345 жыл бұрын
നിങ്ങള്‍ എന്നെ കര്‍ത്താവേ, കര്‍ത്താവേ, എന്നു വിളിക്കുകയും ഞാന്‍ പറയുന്ന കാര്യങ്ങള്‍ പ്രവര്‍ത്തിക്കാതിരിക്കുകയുംചെയ്യുന്നത് എന്തുകൊണ്ട്? ലൂക്കാ 6 : 46
@josephchandran14325 жыл бұрын
Very nice praise the lord Jesus, Golry to the God, awesome speachless keep posting such songs👍
@kanyakumari_anish_03Ай бұрын
Glorious song. Good singing performance 💯 God bless you all 🙏✝️
@mereyalexander48364 жыл бұрын
Avaravar cheyyunna thettu Avaravar Anubhavikkum.nalla pattu kelkkate ......woww super
@indian76572 жыл бұрын
Jnan kanya kumari district kollencode adutha palavilai MSC church il angamaanu.Enikku ippol 49 years age aahunnu.ente kunju naalil every morning ee gaanam church il kelkaamayirunnu.innu ippol ee gaanam kettappol kannil ninnun kannu neer vannu poyi. Thanks for all of you 👏👏👏👏👏👏
@OrthodoxPraises2 жыл бұрын
God bless
@ebenezervictor54495 жыл бұрын
Beautiful song and nice archestra . Splendid. J. Ebenezer Victor Chennai.
@sureshkpattar31244 жыл бұрын
അച്ഛന്റെ മനോഹരമായ ഭവാത്മക വരികൾ
@tomymathew80453 жыл бұрын
ഏതച്ഛന്റെ..? ഇത് കലാഭവൻ ഡയറക്ടർ ആയിരുന്ന ആബേലച്ചൻ 50 വർഷം മുൻപ് എഴുതിയ വരികളാണ് 😌
@sureshkpattar3124 Жыл бұрын
ആബേൽ അച്ഛൻ
@aleeshajoy12794 жыл бұрын
വിഭൂതി ബുധൻ,❤️❤️❤️❤️❤️
@sureshjoseph41094 жыл бұрын
Amazing Orchestration..never attempted by any fellow Christians in kerala....Hats off to the priest who conducted
@Apaul4155 жыл бұрын
This is amazing, a masterpiece. I like it more than I like Handles’ messiah by Mormon tabernacle choir.
@readjohn3-1665 жыл бұрын
Very nice- very meaningful song- I am a Tamil but I understand the meaning of the song.
@jithinjohn33344 жыл бұрын
Listening on the Ash Wednesday... wonderful rendition .. thank you!!
@vincentkodenkandath55274 жыл бұрын
What a divine orchestration.... Thank you
@ΚωνσταντίνοςΧατζηϊορδάνου-σ9β3 жыл бұрын
Hello my ortodoxy brothers from hellas! Konstantios
@OrthodoxPraises3 жыл бұрын
Hello My brother ..
@naveen36m5 жыл бұрын
പാട്ടു നന്നായി ചെയ്തിരിക്കുന്നു. നല്ല instrumentation... congrats for all crew... Remembering Fr Abel CMI
@mobintitus87049 ай бұрын
Best Devotional Choir Song Ever In KZbin .....That Feel🙌
@solomonflavius243 жыл бұрын
Beautiful worship song, greetings from Toronto Canada
@nishadsn065 жыл бұрын
സംഭവം അടിപൊളി ... ആ പീപ്പി വായിക്കുന്ന ചേട്ടൻ കിടുവാണ്
Yes we are mud, and don't understand why people still quarrel even though man cannot take anything from this world other than his deeds
@johnsamuel59035 жыл бұрын
jewel198211 we can only pray ..
@manjusunny40805 жыл бұрын
Njan agrahicha pattu
@jishavarghese61785 жыл бұрын
I respect this but Only in songs man is mud this realisation they don’t have ?why ?orthodox and jacobites still fight and how can they participate in holy communion when there’s a fight within the religion ?
@mercikurian49085 жыл бұрын
Still quarrelling over names not put.beautiful.
@globescape47714 жыл бұрын
@@jishavarghese6178 what's the difference between Orthodox and Jacobites? I thought they were the same?
@immanuelmanu77334 жыл бұрын
My favourite heart touching song...rembers me we are all just Ash. Wealthy or not we all will become dust one Day
@vandanarosevincent4455 жыл бұрын
Love this song... Ethra ardhamulla lyrics.... Truly its wonderful 💕..
@bai30055 жыл бұрын
Vandana rose vincent yes sisie
@jeyapaulsamathanam70573 жыл бұрын
Superb ! What an orchestra from India !
@augustintravelguide44844 жыл бұрын
Meaningful song from catholic Malayali church.
@aryandaffodils74313 жыл бұрын
Athe nam mannakunnu....varikal valiyou shodhanathanne....sangeethavum..
@KSJohn-bx5mg3 жыл бұрын
What a wonderful song they are presenting. Congratulations
@varghesephilip69113 жыл бұрын
Now there is no song like meaning . I appreciate this Grop.