En Manobhalakangalil

  Рет қаралды 736,678

OrthodoxPraises

OrthodoxPraises

4 жыл бұрын

Glory to God in the highest
Presenting ‘En Manobhalakangalil’
Song from ‘EnChristos’
An event by St. Mary’s Indian Orthodox Cathedral, Bahrain
Music Harmony arranged, composed and conducted by Rev. Fr. John Samuel
Performed By: EnChristos Choir
Orchestra: Police Band Orchestra, Kingdom of Bahrain
Original Song From Album ‘Sacred Songs’
Lyrics: Bichu Thirumala
Music: Shyam
Media Production:
Koloredshadowz Team
Manu Nayer, Safeer Live & Jeev Jacob
2nd Unit Camera:
Thomas Samuel, Image Express, Bahrain
Live mix Anil Kumbanadu
Live stream : Aju Daniel
Post Production Mix : R Noble

Пікірлер: 570
@binudaniel.9388
@binudaniel.9388 4 жыл бұрын
എന്റെ കുട്ടിക്കാലത്തു (1980 കാലഘട്ടം)) ഈ ഗാനം എങ്ങോ കേട്ടു മറന്നിരുന്നു...1997 ഇൽ വകയാർ st Mary's orthodox പള്ളിപ്പെരുന്നാളിന് angel voice മുവാറ്റുപുഴ യുടെ ഗാനമേളയിലെ ആദ്യ ഗാനം ഇതായിരുന്നു...അപ്പോഴാണ് ഈ ഗാനത്തിന്റെ ക്വാളിറ്റി ,പവർ, divinity ഞാൻ മനസ്സിലാക്കുന്നത്..അടുത്ത ദിവസം ഉള്ള ചില്ലറകൾ ഒപ്പിച്ചു 12 കിലോമീറ്റര് സൈക്കിൾ ചവുട്ടി പത്തനംതിട്ട മുഴുവൻ കേസ്സെറ്റ് കടകളും കയറി ഇറങ്ങിയിട്ടു കേസ്സെറ് കിട്ടിയില്ല..യഥാർത്ഥത്തിൽ ആരാണ് ഈ പാട്ടു പാടിയിരിക്കുന്നത് എന്നു എനിക്കറിയില്ല..ഒടുവിൽ നിരാശയോടെ ക്ഷീണിച്ചു ഒരു നാരങ്ങാവെള്ളം കുടിക്കാൻ ഒരു കടയിൽ കയറി..വെറുതെ അവിടുത്തെ ഷോക്കേസിൽ നോക്കിയപ്പോൾ ബിസ്ക്കറ്റ് പാക്കറ്റ് കളോടൊപ്പം യേശുദാസിന്റെ ചിത്രമുള്ള ഒരു കേസ്സെറ് .കാലപ്പഴക്കം കൊണ്ടു ലേബൽ മങ്ങിയിരിക്കുന്നു...പേര് sacred song by KJ yesudas. എടുത്തു നോക്കിയപ്പോൾ ഞെട്ടിപ്പോയി...ഞാൻ അന്വേഷിച്ചു നടന്ന ആ പ്രിയ ഗാനം..എല്ലാ പാട്ടുകളും സൂപ്പർ..25 രൂപ കൊടുത്തു കേസ്സെറ് വാങ്ങി...ഇതെങ്ങനെ ജ്യൂസ് കടയിൽ വന്നു എന്ന് ചോദിച്ചപ്പോൾ പണ്ട് അതൊരു കേസ്സെറ് കട ആയിരുന്നത്രേ...ഒരിക്കലും മറക്കാനാവാത്ത സംഭവം..രചന:ബിച്ചു തിരുമല. സംഗീതം:ശ്യാം പാടിയത്:യേശുദാസ്. ലേബൽ:തരംഗിണി.
@lillykuttybaby9830
@lillykuttybaby9830 4 жыл бұрын
Nice ! ഈ സ്വഭാവം ഉള്ളവർ ഇപ്പോഴും ഉണ്ട്....ഈ ഞാനും....പാട്ടിനു വേണ്ടി എത്ര പാട് പെടാനും തയ്യാർ😍
@josetijojose189
@josetijojose189 4 жыл бұрын
ഈ പാട്ടു എന്റെ അപ്പച്ചൻ ആണ് എന്നെ പഠിപ്പിച്ചത്
@sonyvarghese3684
@sonyvarghese3684 3 жыл бұрын
Holiday music nadatthiyirunna James achayantae shopil e cassette undaayirunnu
@arunlalkanakulam4181
@arunlalkanakulam4181 3 жыл бұрын
Binu Daniel. ഇന്ന്‌ ആരുടെയെങ്കിലും ജീവിതത്തിൽ ഇത്രയും മധുരമായ ഒരു അനുഭവത്തിന്‌ ഒരു സാധ്യതയും ഇല്ല
@oommenmathew3448
@oommenmathew3448 3 жыл бұрын
yes we also had casette of this song in my childhood days sung by Yesudas
@iinnet007
@iinnet007 4 жыл бұрын
എന്റമ്മേ.. പൊളിച്ചു..👌👌 മണ്മറഞ്ഞു പോയ ഇത്തരം ഗാനങ്ങൾ പൊടിതട്ടിയെടുത്തിനു കൂപ്പുകൈ..🙏
@josekantony7072
@josekantony7072 2 жыл бұрын
🙏🙏👍🌹♥😍 തികച്ചും ഭക്തി സാന്ദ്രം.. Congrats.. to all 👏👌🌹
@gokulbichu8965
@gokulbichu8965 2 жыл бұрын
👍👍
@thankachankv2801
@thankachankv2801 2 жыл бұрын
Sahikanpatunilaeanteyeasuve
@rajeshkakkayam2033
@rajeshkakkayam2033 5 ай бұрын
❤❤❤
@jeneeshrobert2113
@jeneeshrobert2113 4 жыл бұрын
എന്‍ മനോഫലകങ്ങളില്‍ നിന്റെ കല്പനയോടെയീ ജീവിതമാം സീനായ് മാമലയില്‍ എരിതീ ചെടിയായ്‌ വളരേണമേ യഹോവേ (എന്‍ മനോ..) 1 മോശയാല്‍ യഹൂദരില്‍ മോചനം ചൊരിഞ്ഞവനെ (2) മനസ്സിലെ മരുവിലും സമാഗമന കൂടാരവുമായി നില്പു നിന്‍ മുന്‍പില്‍ ഞാന്‍ എന്റെ പാപമകറ്റണമെ (എന്‍ മനോ..) 2 എന്റെ ഈ ശരീരവും ജീവനും പൊതിഞ്ഞിടുവാന്‍ (2) മുകളില്‍ നീ മുകിലു പോല്‍ പരന്നൊഴുകണേ ഈ മരുഭൂവില്‍ പാറയില്‍ വെള്ളമായ്‌ എന്റെ ദാഹം തീര്‍ക്കണമേ (എന്‍ മനോ..)
@StrumsofLife
@StrumsofLife 4 жыл бұрын
Thanks Jeneesh...Amazing lyrics
@leelusunny4299
@leelusunny4299 4 жыл бұрын
Tanku.....
@reshmarana4803
@reshmarana4803 3 жыл бұрын
Thank you so much for your effort.GOD BLESS YOU
@storyholic5229
@storyholic5229 3 жыл бұрын
😍
@dolphythomas3227
@dolphythomas3227 3 жыл бұрын
Thank you
@sareeshjosephaugustine7911
@sareeshjosephaugustine7911 4 жыл бұрын
ഈ ഗാനം ഇതിലും നന്നായി പാടാൻ ആർക്കെങ്കിലും കഴിയുമോ??? എത്ര perfect ആയി paadiyirikkunnu!!! ബഹുമാനപ്പെട്ട അച്ചനും ഗായകർക്കും വാദ്യക്കാർക്കും പിന്നണിയിൽ പ്രവർത്തിച്ചവർക്കും ഹാർദ്ദമായ അഭിനന്ദനങ്ങൾ!! എത്രതവണ ഈ ഗാനം ആവർത്തിച്ചുകേട്ടു എന്ന് എനിക്കു നിശ്ചയമില്ല. ഓരോ കേൾവിയും എത്ര ആനന്ദകരമാണ്!! പ്രത്യേകിച്ച് "എൻ" എന്ന പദം എത്ര സുഖമാണ് കേൾക്കാൻ !!! Many Congratulations!!!
@OrthodoxPraises
@OrthodoxPraises 4 жыл бұрын
thank you...i was afraid whether the arrangement would deviate from the original essence
@sareeshjosephaugustine7911
@sareeshjosephaugustine7911 4 жыл бұрын
@@OrthodoxPraises Great and marvelous work, dear Acha!! Other songs also are excellent. Your efforts are highly appreciated, with great respect. I wish you all the best, and eagerly wait for new creations.
@jimvarghese1
@jimvarghese1 4 жыл бұрын
It's so good acha I took this inspiration from your song and recorded this week the same song in solo
@jimvarghese1
@jimvarghese1 4 жыл бұрын
Acha anytime if coming by via Toronto post covid19 lets connect
@storyholic5229
@storyholic5229 3 жыл бұрын
nice
@nelsonvarghese9080
@nelsonvarghese9080 10 ай бұрын
സർവ്വ ശക്തനായ ദൈവത്തിനു മഹത്വം... 🌹🌹🌹🌹🌹🌹 Excellent job. ആണിഅറ ശില്പികൾക്കു നന്മകൾ നേരുന്നു.. 👍
@lakshmannatalari8764
@lakshmannatalari8764 2 жыл бұрын
Though I am Telugu speaking person I like this song very much and it is so melodious. May God bless you all the team members.
@roycherian7005
@roycherian7005 4 жыл бұрын
യേശുദാസ് ,ബിചുതിരുമല ,ശ്യം ഒരു മനോഹരമായ ഗാനം,വളരെ നല്ല രീതിയിൽ പാടി, നന്ദി
@rajithr7839
@rajithr7839 2 жыл бұрын
Does The Good Life Time Warner Cable Guy the day
@shajithomas6792
@shajithomas6792 9 ай бұрын
Better than ❤
@rajeevanps853
@rajeevanps853 3 жыл бұрын
Love is glowing like a diamond in this song.
@OrthodoxPraises
@OrthodoxPraises 3 жыл бұрын
❤️
@vmartin5505
@vmartin5505 4 жыл бұрын
The violin music in this song is soo addictive.. listen to this all the way to work everyday..beautiful...
@user-mz5mo3ud6d
@user-mz5mo3ud6d 8 ай бұрын
Wow,,, 🙏🏽🙏🏽ഈ ദൈവത്തെ കണ്ടെത്തിയ ഞാൻ ഭാഗ്യവാൻ 🙏🏽🙏🏽🙏🏽ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽
@subliminal978
@subliminal978 5 ай бұрын
Njnmum bagyavan
@Nizhal777
@Nizhal777 3 жыл бұрын
ഒന്നും പറയാൻ ഇല്ല 👌👌👌 കേൾക്കാൻ അതിമനോഹരം 👍👍👍
@majumathew11
@majumathew11 3 жыл бұрын
ലൈക് ബട്ടൺ ഞെക്കിപ്പൊട്ടിക്കാൻ ഉള്ള വല്ല ഓപ്ഷൻഉം ഇതിൽ ഉണ്ടോ. 95ൽ രാവിലെ പള്ളിയിൽ ഈ പാട്ടു ഇടുമാരുന്നു
@OrthodoxPraises
@OrthodoxPraises 3 жыл бұрын
❤️😍
@abyz87
@abyz87 3 жыл бұрын
Ithratholam yahova sahayichuu..ente daivam etra nallavan.....
@deepakjoy8578
@deepakjoy8578 2 жыл бұрын
Bichu thirumala Legend ♥️♥️♥️
@williamvarghese1978
@williamvarghese1978 4 жыл бұрын
Once again we remember Bichu tirumala and shyam and Tharangini
@rejoysamuel9834
@rejoysamuel9834 4 жыл бұрын
Also Yesudas Sir
@user-mz5mo3ud6d
@user-mz5mo3ud6d 7 ай бұрын
ജനിച്ചത് ഒരു ഹൈന്ദവ കുടുംബത്തിൽ,, കർത്താവിനെ കണ്ടെത്തുക എന്നത് ഒരു ഭാഗ്യം,,, വളർന്നത് കമ്യുണിസ്റ്റ് ആയി,,, ഒടുവിൽ ദൈവം തിരഞ്ഞെടുത്തു,,, 🙏🏽🙏🏽ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്കറിയില്ല,,, ഇനി എത്ര പ്രാവശ്യം കേൾക്കും എന്നും അറിയില്ല,,, ഒന്ന് മാത്രം അറിയാം,, ഈ ദൈവം ജീവിക്കുന്നു,,, മരണ സമയത്തും ഞാൻ ഈ പാട്ട് കേൾക്കും 👍🏻👍🏻,, എത്ര മനോഹരമായിട്ടാണ് പാടുന്നത്,,, അവിടെ,,, ആ കൂട്ടത്തിൽ ഒരു മൂലയിൽ ഞാൻ ഉണ്ട് എന്ന് എനിക്ക് തോന്നാറുണ്ട്,,, ഒരു എഴുത്തുകാരനും, സംവിധായകനും ആയതു കൊണ്ടാവാം അങ്ങനെ,,,, 🙏🏽🙏🏽🙏🏽 എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏽🙏🏽,, ❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🙏🏽🙏🏽🙏🏽🙏🏽
@OrthodoxPraises
@OrthodoxPraises 7 ай бұрын
കർത്താവായ യേശു മാത്രമാണു സത്യ ഏക ദൈവമെന്ന് അങ്ങേക്ക്‌ വിശ്വസിക്കാൻ കർത്താവ്‌ കൃപ തന്നല്ലോ... കർത്താവിനു സ്തുതി സഹോദരനെ കർത്താവ്‌ സഹായിക്കും കൂടെ ഇരിക്കുന്നവനാണു അവൻ. പറ്റുമെങ്കിൽ എന്നെ വിളിക്കുക 9400665577
@user-mz5mo3ud6d
@user-mz5mo3ud6d 5 ай бұрын
@@OrthodoxPraises തീർച്ചയായും 🙏🏽🙏🏽🙏🏽ദൈവം സാറിനെ അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽
@oommencabraham7940
@oommencabraham7940 2 жыл бұрын
💕എത്രവട്ടം ഈ choir picturisation കണ്ടു എന്നറിയില്ല......ഇനിയും കാണും.....മ്യൂസിക് ഒറിജിനലിനെ വെന്നി.... ...💕❤😍
@sophiasajily482
@sophiasajily482 Жыл бұрын
Correct
@donnamariajose4610
@donnamariajose4610 11 ай бұрын
Enn Mano Phalakangalil Ninte Kalpanayode Ee Jee...vithamam Seenai Maamalayil Eri Thee.. Chediyaai.. Valarename Yahove Enn Mano Phalakangalil Ninte Kalpanayode Ee Jee...vithamam Seenai Maamalayil Eri Thee.. Chediyaai.. Valarename Yahove ----- Moshayaal Yahoodharil Mochanam Chorinjavane Moshayaal Yahoodharil Mochanam Chorinjavane Manassile.. Maruvilum.. Samagamana Koodaravumaayi Nilppoo Nin Munpil Njan Ente Paapam Akattename Enmano Phalakangalil Ninte Kalpanayode Ee Jee...vithamam Seenai Maamalayil Eri Thee.. Chediyaai.. Valarename Yahove ----- Ente Ee Shareeravum Jeevanum Pothinjiduvan Ente Ee Shareeravum Jeevanum Pothinjiduvan Mukalil Nee, Mukilu Pol Parannozhukane Ee Marubhoovil Paarayil Vellamaai Ente Dhaaham Theerkkaname Ennmano Phalakangalil Ninte Kalpanayode Ee Jee...vithamam Seenai Maamalayil Eri Thee.. Chediyaai.. Valarename Yahove Mm Mm Mm.....
@manjulachandrababu7655
@manjulachandrababu7655 18 күн бұрын
🙏🏻💕💐
@user-ch8uq4rp3u
@user-ch8uq4rp3u 2 жыл бұрын
Прекрасно,браво
@antonyjoz3573
@antonyjoz3573 4 жыл бұрын
Original track was made from Heaven, But you have produced the best on Earth.
@OrthodoxPraises
@OrthodoxPraises 3 жыл бұрын
Thank you
@alwingeorgeneriyantharayil5136
@alwingeorgeneriyantharayil5136 2 жыл бұрын
Wow.... 🙄🙄 🙏🙏🙏👌👌👌
@BringBacktheGreeks
@BringBacktheGreeks 2 жыл бұрын
I came to this video through your Heavenly Chant "Agni Parthene" video, and I was mesmerized hearing such melodious rendition in my native Greek. I believed your priest Fr. John Samuel has been Blessed by God, to be able to organize and create such beautful Chants and songs, even if I dont understand a word, your song is very Beautiful. You are All amazing, May God Bless You All, and please continue !
@OrthodoxPraises
@OrthodoxPraises 2 жыл бұрын
Praise God
@francisvt1172
@francisvt1172 3 ай бұрын
🌹🙏❤
@tommyjose4758
@tommyjose4758 2 жыл бұрын
Bichu Thirumala sir 🌹 R I P....... Pranamam!!!!
@umapathijeevan5914
@umapathijeevan5914 Жыл бұрын
Praise the Lord. What a joy in worship ing our Jesus. Like angels you all worship. Praise God for lyrics. Praise God for Father who composed. So... So.... Wonderful
@princefernandezstanly2999
@princefernandezstanly2999 4 жыл бұрын
എല്ലാവർക്കും ഓരോ സ്നേഹത്തിന്റെ ഉമ്മ ❤️❤️❤️❤️❤️
@sajimonm.c3672
@sajimonm.c3672 4 жыл бұрын
Feels like heaven desented on earth.
@cibyphilipmurimalayil1166
@cibyphilipmurimalayil1166 4 жыл бұрын
More than the rendering of this song, when I watch this, the efforts to produce this wonder always comes to my mind... This is some Music to ears!!!
@johnsamuel5903
@johnsamuel5903 4 жыл бұрын
very rare people think about it ..thank uuu
@carolejv8861
@carolejv8861 Жыл бұрын
I'm an orthodox girl .. njan pala vattom e song single song competition padi first price vedichittund .. i love this song
@OrthodoxPraises
@OrthodoxPraises Жыл бұрын
God bless u
@anumonts7173
@anumonts7173 3 жыл бұрын
ബിച്ചുതിരുമല + ശ്യാം + യേശുദാസ് കൂട്ടുകെട്ടിൽ വിരിഞ്ഞ എക്കാലത്തെയും മികച്ച ഒരു ക്രിസ്തീയ ഭക്തിഗാനമാണ് ഇത്. 💓 Orchestra ടീമിന് നല്ലൊരു കയ്യടി. കൊയർ സംഘം നന്നായി പാടി. Salute 🌹
@bennydavid8858
@bennydavid8858 4 жыл бұрын
എല്ലാ ദൈവവിശ്വാസി കളും ഒരു പോലെ ഹൃദയത്തിൽ സ്വീകരിച്ച മനോഹരഗാനം നന്ദി നന്ദി നന്ദി
@manojkumar-wd2er
@manojkumar-wd2er 2 жыл бұрын
The credit goes to the composer Shyam JI as he did this evergreen composition in 80's. My favourite composer - Shyam JI
@gifinjohngifin380
@gifinjohngifin380 2 жыл бұрын
അമ്മോ ഇപ്പോഴാ കേൾക്കുന്നേ കിടിലം 💕💕💕💕🥰🥰
@babuvarghese6786
@babuvarghese6786 2 жыл бұрын
Wonderful Thank you Rev. Father & entire team. Praise the Lord👏
@neelalex
@neelalex 4 жыл бұрын
What a rendition....what a feel....simply awesome...
@delnaxavier1716
@delnaxavier1716 4 жыл бұрын
Oru rekshayumilla.. Namichuu😘😘
@jameskozhimannil1003
@jameskozhimannil1003 3 жыл бұрын
Praise the lord.
@gagerkmathew5301
@gagerkmathew5301 2 жыл бұрын
It's a miracle...!!!!
@josemonkoottunkal
@josemonkoottunkal Жыл бұрын
കിടുക്കാച്ചി സോംഗ് Real worship feel🙏 Praise the lord
@doyjohn603
@doyjohn603 9 ай бұрын
Super 🎉
@johntitus9522
@johntitus9522 3 жыл бұрын
Super ,great attempt God bless you
@delights4924
@delights4924 3 жыл бұрын
O God. No words!
@seena8623
@seena8623 Жыл бұрын
മനോഹരം അതി മനോഹരം പിന്നിൽ ഇതിനു പിറകിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാരെയും നമിക്കുന്നു ഓർക്കസ്ട്രാ ഒരുറക്ഷയുമില്ല
@johnagrima4666
@johnagrima4666 4 жыл бұрын
Firstclass orchestration and rendering. Thank u all artists.
@rejoysamuel9834
@rejoysamuel9834 4 жыл бұрын
Tremendous... thanks for keeping original background score...
@benjaminfernandes8105
@benjaminfernandes8105 4 жыл бұрын
What a great Christmas and New year gifts God bless you all I pray for all keep it up thank you
@jacobchacko1680
@jacobchacko1680 3 жыл бұрын
No words in my vocabulary. Sweet, brave and heavenly.
@AnilmathewsOommen
@AnilmathewsOommen 4 жыл бұрын
Achen amaanushananu!!! Very beautifully remixed into a choral symphony. One of the most beautiful and breathtaking compositions of Sam Joseph(Shyam) & Bitchu Thirumala
@ashlygeorge5154
@ashlygeorge5154 2 жыл бұрын
Samuel Joseph not Sam Joseph
@meerakjohny4572
@meerakjohny4572 2 жыл бұрын
Nothing to say .... Heavenly feeling. Thanking each one of you in this crew for such a wonderful creation. And one of the violinists in this team is my neighbour Joby Chettan . Congratulations 🎉🎉 Beautiful work..
@shibinaelsaabraham5045
@shibinaelsaabraham5045 3 жыл бұрын
Very Nice. Beautiful singing
@AkhilTj
@AkhilTj 6 ай бұрын
പുലിമട കണ്ടതിനു ശേഷം ഈ ഗാനം കേൾക്കുന്നവരുണ്ടോ?
@vishnubiju958
@vishnubiju958 6 ай бұрын
ഉണ്ടേ.....❤
@Jai-thomas
@Jai-thomas 6 ай бұрын
ഉണ്ടേ ❤❤
@bobbypaul4433
@bobbypaul4433 5 ай бұрын
ഉണ്ടെങ്കീ??😊
@josephmukalel
@josephmukalel 5 ай бұрын
ഇല്ല
@user-ow6ej3kp9y
@user-ow6ej3kp9y 5 ай бұрын
😍🤣🤣🤣 yes
@rosammapious9894
@rosammapious9894 2 жыл бұрын
Praise God.... 🙏🏻🙏🏻🙏🏻🙏🏻🙏🏻Beautifully performed 👍🏻👍🏻👍🏻
@user-vk7kd8wg1x
@user-vk7kd8wg1x 7 ай бұрын
🥰പൊളി 🥰
@vkp3243
@vkp3243 2 ай бұрын
I am not a Christian by religion. But these guys performance is beyond expectations. I feel a devine presence.
@ezejoe
@ezejoe 4 жыл бұрын
Kudos to the Organizers for creating such a great ambience.. great orchestra and good singers.. Great work Royachen.. After all hands together to koloredshadowz for absorbing the whole essence and giving it back to us with all feel... I had been a great fan of this song from a longtime ...and this presentation made my day..
@sibilm9009
@sibilm9009 4 жыл бұрын
Super performance.....shyam sir nte unbelievable, and fantasy composition...and evergreen lyrics by bichu thirumala....sir..... Ee combination ennokke othukoodiyitundo annokke chartbuster nte melamarunnu.... Ellarum pwoliyanu keep it up.....
@josemathew2401
@josemathew2401 3 жыл бұрын
Thank God... Great team work. Symphony ❤️
@nibinjose1272
@nibinjose1272 4 жыл бұрын
The Musical Entreprise in Orthodox Sabha is The Best...
@johanbijugeorge8826
@johanbijugeorge8826 4 жыл бұрын
Spiritually inspired song!!! God bless you, Father John. May Lord Jesus keep you safe from all evil and inspire you to sing and praise Him, and also compose more songs like this one!!! Amen
@joelsampath616
@joelsampath616 3 жыл бұрын
Wonderfull Orchestration by Fr.Rev.John samuel....Joel from Chennai...
@donajose4083
@donajose4083 4 жыл бұрын
Excellent work.... heavenly 😍😍😍 Hearty congratulations dear Father
@manjulachandrababu7655
@manjulachandrababu7655 19 күн бұрын
Wonderful song excellent 🙏🏻🙏🏻💕💕💐💐
@rjaircon303
@rjaircon303 3 жыл бұрын
My favourite song 😍👌
@raveenmathewroy
@raveenmathewroy 2 жыл бұрын
Soulful Song Which Makes Bliss In The Heart ❤❤🥰
@sanojdmathew7148
@sanojdmathew7148 4 жыл бұрын
Divine 😇❤
@reninterrence8242
@reninterrence8242 4 жыл бұрын
Meaning full words
@tomyfrancis6632
@tomyfrancis6632 Жыл бұрын
ആഹാ കേൾക്കാനും കാണാനും ഇമ്പം മുള്ളത് അവർ ആസ്വദിച്ചു പാടുന്നു ♥️♥️r
@christianmissionary8460
@christianmissionary8460 Ай бұрын
ഇ പാട്ട് ലൈവ് ആയി കേട്ട ഞാൻ.. 🥰
@shibujoseph5215
@shibujoseph5215 4 жыл бұрын
Beautiful song.
@Paulmary_Media_DXB
@Paulmary_Media_DXB 7 ай бұрын
പുലിമട സിനിമയിൽ ജോജുവിന്റെ റിങ്ടോൺ ഇവിടെ എത്തിച്ചു ❤❤❤
@Halleluyah83
@Halleluyah83 2 жыл бұрын
Очень красивое пение)
@ovidiulupu5575
@ovidiulupu5575 2 жыл бұрын
God bless you, delicat nation. I bless you too.
@ebenezervictor5449
@ebenezervictor5449 4 жыл бұрын
This is beyond my imagination. God bless you all especially the Rev. Father. J. Ebenezer Victor. Chennai.
@OrthodoxPraises
@OrthodoxPraises 4 жыл бұрын
thank you
@lillykuttybaby9830
@lillykuttybaby9830 4 жыл бұрын
ഞാൻ ഈ പാട്ടു ആദ്യം ശ്രീമതി ചിത്ര പാടിയത് ആണ് കേട്ടത്...അന്നേ ഇഷ്ടപ്പെട്ടിരുന്നു😍
@lise736
@lise736 2 жыл бұрын
This song is joyful, catchy, addictive and the orchestra with the music is so beautiful, a pure joy to listen to in a loop to be in a good mood. 😍🤗 Many *THANKS* and congratulations ! 🙏👏👏 Cette chanson est joyeuse, entraînante, addictive et l'orchestre avec la musique est tellement magnifique, un pur bonheur que d'écouter en boucle pour être de bonne humeur. 😍🤗 Grand *MERCI* et bravo ! 🙏👏👏
@albertjoseph9684
@albertjoseph9684 4 жыл бұрын
The song, the orchestra, the ambience all came together so well. Keep this going. Love it.
@sruthyclinton2108
@sruthyclinton2108 3 жыл бұрын
എന്റെ ഈശോയെ ❤❤❤
@bethelvoiceofmanglore7644
@bethelvoiceofmanglore7644 2 жыл бұрын
സൂപ്പർ
@RKSTPRS
@RKSTPRS Ай бұрын
Very exlanet beautiful ❤️ song i like it ❤
@sarungeorge8822
@sarungeorge8822 3 жыл бұрын
Nostalgia memories divine feast
@sebastianjames8255
@sebastianjames8255 Жыл бұрын
I heard this song number of times ,i dont know how much times. I am appreciate you Fr.john samuel your Enthusiasm and fully envolved in different Music Instrument. Your work as International Standard.special thanks for the flootist cheattan.soooper perfomance.compliment from Germany........🙏🙏🙏🙏🙏🙏
@OrthodoxPraises
@OrthodoxPraises Жыл бұрын
Thank you thank you Praise God
@johnsaji149
@johnsaji149 3 жыл бұрын
This group song seems more beautiful than solo song 👍
@RKSTPRS
@RKSTPRS Ай бұрын
Very exlanet . beautiful .song i like it ❤
@RoshR
@RoshR 4 жыл бұрын
What a good Orchestration.... Thanks for the upload... The recording is also good... studio quality....
@Myselfalex7
@Myselfalex7 6 ай бұрын
Music director shyam ❤
@ksbishoy
@ksbishoy Жыл бұрын
Very interesting...live is live...
@jayarajkrishnanj6365
@jayarajkrishnanj6365 Жыл бұрын
wonderful song GLORY TO GOD
@joyantony9255
@joyantony9255 4 жыл бұрын
Song with a fresh & new feel !!!
@jacobbaby1114
@jacobbaby1114 2 жыл бұрын
Beautiful singers made the song worth watching
@AnilkumarNilamelVilappilsalaKa
@AnilkumarNilamelVilappilsalaKa 4 жыл бұрын
amazing വേറെ ഒന്നും പറയാനില്ല
@dolphythomas3227
@dolphythomas3227 3 жыл бұрын
This is how heaven sounds like
@shinevincentperera
@shinevincentperera Ай бұрын
സ്ട്രിങ്സ് വല്ലാതെ രോമാചം ഉണ്ടാക്കുന്നു.❤❤❤❤
@minithomas5559
@minithomas5559 Жыл бұрын
Ho enthoru bhangi 🙏🙏😘😘😘
@ggplus.
@ggplus. 4 жыл бұрын
Kidu😘😘😘😘 veendum ithupole ulla worck pretheekshichu subscribe cheyyunnu... ellavarum kidu aanu. Vailin nannayjttund😍😍😍 ... ettavum ishtappettathu ithinu vendi ithrayum kashtappetta achane aanu😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@orthodoxpraises7121
@orthodoxpraises7121 4 жыл бұрын
Thank you
@johnsamuel5903
@johnsamuel5903 4 жыл бұрын
thank you ...new ones are coming for the next symphony Psalmos Symphonia
@JinetAlphonsaJose
@JinetAlphonsaJose 4 жыл бұрын
Truly wonderful! Need more of these
@mejodavis5458
@mejodavis5458 4 жыл бұрын
Athi manoharam.....
@user-dl6sj1ob2o
@user-dl6sj1ob2o Ай бұрын
Karthve aviduthe kalpana yil jeevikankrpatjarenameesoye
@s.davidanantharaj5310
@s.davidanantharaj5310 4 жыл бұрын
Beautiful music, orchestra and singers.
@hashimmoosa4339
@hashimmoosa4339 4 жыл бұрын
Attractive song. Thanks.
@antonyrinoy8996
@antonyrinoy8996 4 жыл бұрын
With this much of talented people backgroundl chorus oke kodth aakamarnu kurach koode jeevan undayene,any how great work👏😍
@rinubaby864
@rinubaby864 2 жыл бұрын
Awesome no words to describe 🙏🙏🙏🙏🙏God bless everyone 🙏🙏🙏🙏
@jose27630
@jose27630 4 жыл бұрын
Simply beautiful.
@mathewpanicker5673
@mathewpanicker5673 2 жыл бұрын
Fr.John Samuel , Great ,Thank u for your Beautiful choir.
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 9 МЛН
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 8 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4,4 МЛН
1❤️
00:17
Nonomen ノノメン
Рет қаралды 8 МЛН
Ezhunnallunnu....
7:35
OrthodoxPraises
Рет қаралды 1,3 МЛН
Nayaka Jeevadhayaka....
5:56
OrthodoxPraises
Рет қаралды 312 М.
Ponnoliyil Kallara Minnunnu....
9:52
OrthodoxPraises
Рет қаралды 956 М.
ABOON D' BASHMAYO SYMPHONY
11:22
OrthodoxPraises
Рет қаралды 90 М.
ATHMAVIL VARAMARULIYALUM
7:06
OrthodoxPraises
Рет қаралды 308 М.
Bharatham Kathiru Kandu...
5:10
OrthodoxPraises
Рет қаралды 498 М.
EN MANOPHALAGANGALIL
5:22
Shaju Alex Joseph
Рет қаралды 341 М.
Райымбек Нысанбек - Сүйдім аруды (Премьера песни) 2024
3:39
V $ X V PRiNCE - Не интересно
2:48
V S X V PRiNCE
Рет қаралды 1,1 МЛН
IL’HAN - Eski suret (official video) 2024
4:00
Ilhan Ihsanov
Рет қаралды 785 М.
Kobelek
4:11
6ELLUCCI - Topic
Рет қаралды 237 М.
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
2:51
ГОСТ ENTERTAINMENT
Рет қаралды 9 МЛН
Sadraddin - Jauap bar ma? | Official Music Video
2:53
SADRADDIN
Рет қаралды 4,8 МЛН