2021ൽ കേൾക്കുമ്പോഴും ദൂരേ കണ്ണാടിപ്പുഴക്ക് 2006ൽ കേട്ട അതേ ഫീൽ
@haseenahaseena20144 ай бұрын
അതേ, നമ്മളെ പഴയ ഏതൊക്കെയോ നല്ല മധുരമുള്ള ഓർമകളിലേക്ക് കൊണ്ട് പോകുന്നു 😢
@raimolfivechankze18953 жыл бұрын
അഫ്സലിക്ക അടിപൊളി ആയി ട്ടുട് ❤❤❤❤
@jaza7555 Жыл бұрын
ഓരോ പാട്ടുകേൾക്കുമ്പോഴും pretheka oru feel varnnu. Nostu feel
@MusilandAudioJukebox Жыл бұрын
Thank you
@Yoosufchittikkoth2 жыл бұрын
അനശ്വര ഗായകൻ, മാപ്പിളപ്പാട്ടിന്റെ സുൽത്താൻ, ഇപ്പോഴത്തെ ചിലരുടെ പാട്ടുകൾ കുടുംബം കലക്കുന്നത് കാണുമ്പോൾ.. അഫ്സൽക പാട്ട് കൊണ്ടു മറുപടി നൽകണമെന്ന് ആഗ്രഹിക്കുന്നു... 🌹
@Aafiya874 ай бұрын
6:09
@ajeebrahman41392 жыл бұрын
Afsalkade പാട്ട് മാത്രം കെട്ടിരുന്ന കാലം ഉണ്ടായിരുന്നു 😍❤️
@zubikan37215 жыл бұрын
അഫ്സൽ ക്കാ നിങ്ങൾ വീണ്ടും മാപ്പിളപ്പാട്ട് ലേക്ക് വരണം
@shijudas85186 жыл бұрын
മ്മളെ ചങ്കാണ് അഫ്‌സലിക്ക 😍
@rishadmanu55893 жыл бұрын
ഈ പാട്ട് ഓട്ടോയിൽ സബ്ബിൽ ഇട്ട് സ്‌കൂളിലേക്ക് മൊഞ്ചത്തിമാരെയും കൊണ്ട് ഒരു ട്രിപ്പ് അടിക്കലുണ്ട് ആഹാ അന്ത കാലം
@hasanhaneefa30043 жыл бұрын
മറക്കാൻ കഴിയാത്ത ഒരു സോങ്
@darnijohnson7105 Жыл бұрын
"ദൂരെ കണ്ണാടിപ്പുഴ" എന്ന song ഞാൻ സ്റ്റാറ്റസ് കണ്ടിട്ടാണ് യൂട്യൂബിൽ സേർച്ച് ചെയ്തത്. ആദ്യമായി കേട്ടപ്പോൾ തന്നെ വളരെ അധികം ഇഷ്ടപ്പെട്ടിട്ട് ഈ മനോഹരമായ ഗാനത്തിന്റെ ഉറവിടം തിരഞ്ഞു ഇവിടെയെത്തി. അഫ്സൽ ഇക്ക മനോഹരമായി തന്നെ പാടി... Very Good... ഈ ഗാനത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും സർവ്വ ശക്തനായ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ... തുടർന്നുള്ള ഗാനങ്ങളും അതി മനോഹരം....!!!! 👍👍👍👍👍🙏🙏🙏👍👍👍👍👍