മനോഹരമായ എന്റെയാ പ്രണയ കാലം.എന്റെ ആ മുത്ത് ഹബീബി ഇന്ന് എന്റെ രണ്ട് കൺമണികളുടെ ഉമ്മയായി.ഞാനും അവളും ഞങളുടെ കൺമണികളും ദൈവത്തിന്റെ അപാരമായ അനുഗ്രഹത്താൽ സുഖമായിരിക്കുന്നു Alhamdulillah
@annushefi83712 жыл бұрын
Succeess aayilla
@King-zs4jq2 жыл бұрын
എന്റെ കാര്യം success ആയീന്നാ പറഞത്
@shanidabdulla44652 жыл бұрын
🤣
@roufshahida5822 Жыл бұрын
Lllllllllllll
@travelado8933 Жыл бұрын
Ellarkum കിട്ടില്ലേ ബ്രോ ❤️❤️
@Ramxu_Official Жыл бұрын
പണ്ട് dvd യിൽ ഒരുപാട് കേട്ടിട്ടുള്ള അതി മനോഹറാമായ ഗാനങ്ങൾ ❤ . ഇപ്പോൽ കേൾക്കുമ്പോൾ ഒരുപാട് സന്തോഷം ❤ . 2024 ൽ കേൾക്കുന്നവർ ഉണ്ടോ ❤
@SujithvsVs10 ай бұрын
Iloveyou mg sound
@shajumohammed19602 ай бұрын
ഉണ്ട് bro
@rajeshrajesh37433 жыл бұрын
പഴയ ഒരു പ്രണയകാലം ഓർമിപ്പിക്കുന്ന കുറച്ചു നല്ല പാട്ടുകൾ ഒരുനാളും മനസ്സിൽ നിന്നും മായാത്ത ഒരു കാലം.......sweet feeling
@gamewjir49262 жыл бұрын
Pp
@bapputyk23292 жыл бұрын
Adipoli
@jvasworld81672 жыл бұрын
Yes
@gireeshkannan76742 жыл бұрын
@@bapputyk2329 😁
@LM10_MESSI-J236 ай бұрын
Enikkum😭
@udeshkumar39222 жыл бұрын
2022 തുടങ്ങി .... ആ പഴയ2006 -2007 കാലത്തെ ഓർമ്മകൾ ഓർക്കാൻ വന്നവരില്ലേ .....😍🥲🥲😍
@kuttuu50482 жыл бұрын
Yes
@annmariya24912 жыл бұрын
Yes വല്ലാത്ത ഒരു feeling 🤪
@afsalab81362 жыл бұрын
Yep
@muzamiltt7362 жыл бұрын
Marakkilla uorikkalum ormakal annum jeddah
@ribinshsunu33612 жыл бұрын
@@annmariya2491 l
@yasirptmukkam3989 Жыл бұрын
ഒറ്റ പേര്...എംജി ശ്രീകുമാർ ✌️✌️ എൻ്റെ fav ഗായകൻ..ഇവിടെ ഏത് ടൈപ്പ് പാട്ടും പോകും🔥🔥🔥🔥
@AmmuAmmus-cj8hu11 ай бұрын
Mpplvlp😊😊😊😊😊
@SujithvsVs10 ай бұрын
Iloveyou mg sound ❤❤❤❤
@manafabdul6086 Жыл бұрын
പഴയ ഈ നല്ല പാട്ടുകൾ ഈ 2023 ൽ പോലും കേൾക്കാൻ കൊതിക്കുന്നു 👌👌👌
@adhilma42463 жыл бұрын
ഇതിലെ പാട്ടു കേൾക്കുമ്പോൾ പണ്ട് we ചാനലിലെ dew drops ആണ് ഓർമ വരുന്നത് 😍😍❤️🥰
@supervideos59110 ай бұрын
crct aanu bro kettaalum mathi varillaaa....
@niyazrazak34373 жыл бұрын
വർഷങ്ങൾ എത്ര കഴിഞ്ഞാലും ഈ പാട്ടിന്റെ ഭംഗി കൂടി കൂടി വരുകയാണ് ❤️❤️❤️❤️ ഷാഫിക്ക ❤️❤️ MG ശ്രീകുമാർ ❤️❤️❤️❤️❤️
@anasanuab17222 жыл бұрын
L3
@jobishnt83792 жыл бұрын
Ikk
@maniraj52622 жыл бұрын
അതാണ് എംജി അണ്ണൻ ഇവിടെ ഏതും പോകും 💪 എന്റെ ഏറ്റവും ഇഷ്ട്ട ഗായകൻ 💪💪💪💪💪❤❤❤❤❤❤❤❤❤💪💪💪💪
@SujithvsVs Жыл бұрын
I Love you mg sound
@VijithasuSunnyj-by1bx Жыл бұрын
♥️♥️♥️♥️♥️♥️♥️♥️♥️Loveyou
@Saneesh42 жыл бұрын
Melting Beautiful Rendition 90s കിഡ് ആയതിൽ ദൈവത്തിന് നന്ദി അല്ലെങ്കിൽ ഈ മനോഹരമായ ഈണം ആസ്വദിക്കാൻ പറ്റില്ലായിരുന്നല്ലോ ❤️
@shafipass8717 Жыл бұрын
Sathiym
@ajayanachu5882 Жыл бұрын
സത്യം 👌👌👌
@padmanabha323Ай бұрын
Correct 💯
@hell_rode___2 жыл бұрын
പണ്ട് കല്യാണ വീട്ടിൽ ..ജീപ്പിൽ എപ്പോഴും ഇടുന്ന songs.... അന്നും ഇന്നും...💯💕🙌 . 1 ഒരു പൂ തന്നാൽ നീ എന്റെ.... 2 നീ എന്റേതല്ലേ..... 3 റുമാൻ പഴത്തിന്റെ.... 4 പണ്ടേയെൻ കുഞ്ഞുകിനാവിൽ..... 5 പൂവിതളല്ലേ.. ഫാസില.... Fvrts.......💕💕💕
@unnisumith33286 ай бұрын
15 16 വയസ്സിൽ കേൾക്കുന്നഞാൻ ഇപ്പോഴും ഇത് കേൾക്കുമ്പോൾ പഴയ ഓർമ്മകൾ തിരിച്ചു വരുന്നു ആഹാ അന്തസ്സ്
@NoufalAbubakkar Жыл бұрын
ഈ പാട്ട് കേട്ടാൽ എന്റെ ഹസ്ബൻഡ് love ചെയ്തു നടന്ന കാലം ഓർമ്മ വന്നു പോയി, അയ്യോ... എനിക്ക് നാണം വന്നോ അല്ലെ 🤗🤗🤗🤗
@Its_me_afnaaa2 жыл бұрын
2022 ലും ഈ പട്ടു കേൾക്കുന്ന എത്ര പേരുണ്ട് 🥰🥰 ഇന്നും ആ പാട്ടിന്റെ ഫീലിന് ഒരു മാറ്റവും ഇല്ല 😍❤️
@umeshjanapriyam21934 жыл бұрын
എന്റെ ഇഷ്ട്രപ്പെട്ട ഗായകൻ MG ഏല്ലാം പാട്ടും പാടാൻ കഴിവുള്ള ഗായകൻ
@haridasharidas19963 жыл бұрын
Malayalam
@haridasharidas19963 жыл бұрын
Malayalam
@SujithvsVs10 ай бұрын
Iloveyou mg sound ❤❤❤❤❤😅
@salihsali1142 Жыл бұрын
കാലമേ തിരിച്ചു തരുമോ ആ നല്ല നാളുകൾ 😊❤
@ShyjiKM-w1e Жыл бұрын
😢😢
@mappus45702 жыл бұрын
2022 ൽ സോങ് കേൾക്കുന്നവർ പഴയ കാലത്തിലേക്ക് പോയവർ ഉണ്ടെങ്കിൽ ഒരു ലൈക്കടിക്കൂ സൂപ്പർ സോങ്
@vineedop46452 жыл бұрын
👍
@abdulshukkoorcn52512 жыл бұрын
👍
@riyastp58032 жыл бұрын
👍
@shamsudeenph1202 Жыл бұрын
2023 march 4💞💞💞
@devudevika3082 Жыл бұрын
2023
@raihanathhameed51913 жыл бұрын
ഈ പാട്ടൊക്കെ കേട്ടാൽ ഇപ്പോഴത്തെ പാട്ടൊക്കെ തോറ്റു പോവും 😍😍
@abcdanybodycando8173 Жыл бұрын
സത്യം
@umeshjanapriyam21934 жыл бұрын
MGക്ക് ഈ പാട്ട് കൊടുത്തതിൽ ഷാഫിക്ക് അഭിനന്ദനങ്ങൾ
@lijinraj56024 жыл бұрын
Nice song
@sarithacp38474 жыл бұрын
👌👌
@user-jr8gr6rl2c2 жыл бұрын
👏👏💖
@sharathsasi57382 жыл бұрын
All song kidu ane
@aswathykumar90012 жыл бұрын
@@sarithacp3847 വ്യക്തിl
@Sanoofer_Sanu3 жыл бұрын
അഫ്സലിക്ക... എംജി അണ്ണൻ രണ്ട് പേരുടേം മാപ്പിളപ്പാട്ടുകൾ വേറെ ലെവൽ ആണ്🥰😍🖤🥰🔥
@mohammedrifath5brollno3823 жыл бұрын
❤️😍🤩💫❣️⚡️♥️
@sannafathima73993 жыл бұрын
@@mohammedrifath5brollno382 qwq
@sannafathima73993 жыл бұрын
@@mohammedrifath5brollno382 p
@nisarkalathingal23923 жыл бұрын
സത്യം 😍😍
@shabeerkm31403 жыл бұрын
Sathyam👍
@sabeeltos83902 жыл бұрын
ഞാൻ +2 നെ പടിച്ചു അല്ല കുതറ കളിച്ചു നടക്കുമ്പോൾ ആയിരിന്നു ഈ ….. പിന്നെ സ്റ്റുഡിയോ വർക്കിൽ ഉള്ളപ്പോൾ ഈ പാട്ടക്കെ….ഇന്നൊരു പ്രവാസിയായി ഒരു പാട് ഓർമ്മകൾ മനസ്സിൽ ഒതുക്കി കിടക്കുന്നു എന്റെ ബീവിയെ എന്റെ രണ്ട് പെൺമണികളെ മനസ്സിൽ ഓർത്ത് …..ഇന്നവാരാണ് എൻറെ ലോകം💚💚💚💚
@ramyasunilsk35484 жыл бұрын
മരണം വരെ മറക്കാത്ത പാട്ടുകൾ
@rafeeq94103 жыл бұрын
Ho
@user-jr8gr6rl2c2 жыл бұрын
💕
@ShafeequeThamarasserywtsp6 жыл бұрын
വർഷങ്ങൾക്കു മുന്നേ ഇത്രയും മനോഹരമായി എഴുതിയ ഷാഫിക്ക മാപ്പിളപാട്ടിലും ആൽബം ഫീൽഡിലും ഒതുങ്ങിപ്പോയത് നിർഭാഗ്യം കൊണ്ട് മാത്രം
@jijinraj19035 жыл бұрын
Jijinelayavoor Nicrsong
@rangerff51443 жыл бұрын
😢😢😢😭😭feelings this song's
@SureshSuresh-bh8fo3 жыл бұрын
🏍😆😆😆
@faizalnazeerthamarakulam7503 жыл бұрын
@@jijinraj1903ry ടീച്ചർ
@muhammedanas84523 жыл бұрын
2021ലും ഈ പാട്ട് കേള്‍ക്കുമ്പോല്‍ ആ മധുവൂറും പ്രണയകാലം സമ്മാനിച്ച പ്രണയിനിയെ ഒന്ന് കാണാന്‍ കൊതിക്കണവരുണ്ടോ...? Really missing dear irfana♥
@rasiyaabdulhalim82573 жыл бұрын
Pinne
@rajeevkumar68122 жыл бұрын
2022 കേൾക്കുന്നു
@travelado8933 Жыл бұрын
സാധിക്കില്ല 😊
@TransCare-t7f10 ай бұрын
Nee ente thalle enna paatt paadi aanu ente wifine njan aa kalathu valakkunnathu ippo 3kuttikkal happy jeevitham ee paatt kelkkumbol ippoyum ormakal aanu 2024❤
@monishakprasanth31252 жыл бұрын
എന്നെ തനിച്ചാക്കി പോയ പ്രണയം തിരിച്ചു കൊണ്ടു വന്നതിന് നന്ദി 💞🙏🙏
@mohammedmuneeft60019 ай бұрын
സൌന്ദര്യമൊ കരുത്തൊ കാരണം ഇഷ്ടപെട്ടുപോയ ഇണയെ എന്നെന്നേക്കും സ്വന്തമായി നിറുത്താന്‍ പ്രയോഗിക്കുന്ന തന്ത്രമാണ് പ്രണയം
@rmsmafraq29254 жыл бұрын
ഇതിലും മികച്ച ആൽബം ഇനി വരേണ്ടിയിരിക്കുന്നു 💓💓
@vivekvlogszzz Жыл бұрын
MG SREEKUMAR നിങ്ങൾ ഒരു അത്ഭുതം തന്നെ ആണ്... ഒരു പിടി ഓർമ്മകൾ ഈ കാലഘട്ടത്തിലും കൊണ്ടുതന്നതിനു മരിക്കും വരെ ഈ വരികളിലെ ഓർമ്മകൾ മരിക്കില്ല...........❤
@Unknown-mp6fg2 жыл бұрын
ഷാഫിയുടെ സംഗീതവും വരികളും വേറെ. ലെവൽ ,ഇത്രയും വലിയ കലാകാരൻ ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ
@nimishabs29113 жыл бұрын
അന്നും ഇന്നും ഈ പാട്ടുകൾ നൽകുന്ന ഫീൽ..... വാക്കുകളില്ല ♥️♥️♥️♥️♥️
@trendingreels10283 жыл бұрын
H147lp
@vipinkp8123 жыл бұрын
5മത്തെ സോങ് ഒരു നാളും....... 😘😘😘😘😘😘😘😘പഴയ ഓർമ്മകൾ 💖💖💖💖💖🙈🙈🙈🙈🙈🙈😔😔😔😔💞💞💞
@ajayanachu5882 Жыл бұрын
പഴയ പ്രണയം ഓർക്കാൻ ഇത്ര നല്ല പാട്ട് വേറെ ഇല്ല.. 👌👌👌👌👌👌❤❤❤❤
@muhammedharis2990 Жыл бұрын
എംജി ശ്രീകുമാർ , താജുദ്ദീൻ വടകര, ഷാഫി കൊല്ലം, അഫ്സൽ , മനോഹരമായ ഗാനം
@twshanu91753 жыл бұрын
എന്റെ പ്രണയ കാലത്തെ പാട്ടുകൾ. പ്രണയിച്ച ആൾ ഇപ്പോഴും കൂടെയുണ്ട് ഒരുപാട് സന്തോഷം. ❤️❤️❤️
@sheebaanil6442 жыл бұрын
I.
@sheebaanil6442 жыл бұрын
Orupadpravsyamkeytapattumanasilninnupovilla
@musthafamansoormusthafaman91632 жыл бұрын
😍
@Ansarchopz2 жыл бұрын
ഭാഗ്യവാൻ ❤
@rageshragu33612 жыл бұрын
എന്റെ പ്രണയിനിയും കൂടെ ഉണ്ട്💘
@UdhayaBabu2 жыл бұрын
20 വർഷമായി ഞാനിതു കേൾക്കുന്നുണ്ട്♥️
@nidhinnithin68292 жыл бұрын
ഡെയിലി കേൾക്കാറുണ്ടോ 🤭😄
@rasheedmonuzz2593 Жыл бұрын
ഈ പാട്ടു കേൾക്കുമ്പോൾ സ്കൂൾ കാലഘട്ടം ഓർക്കുന്നു.... കൂടെ പ്രിയപ്പെട്ട ഷഹലാ നെയും.... ❤️🥰😇😇
@shahsinkp Жыл бұрын
😂😂
@pookuttyshameer2 жыл бұрын
സ്നേഹിച്ചു നടന്ന കാലം ഓർമകളിൽ വരും ഇപ്പോൾ കേൾക്കുമ്പോൾ
@basiriyabasi14674 жыл бұрын
എത്രകേട്ടാലും '. മതിവരില്ല. MG ' Sir' Super
@manutmanut94512 жыл бұрын
ഇ പാട്ടു കേട്ടാൽ പഴയ ഓർമ്മകൾ വരും
@faizals19344 жыл бұрын
അദ്യം കേട്ടത് ഒരു കല്യാണ വീട്ടിൽ....പിന്നെ ഡിവിഡി playeril ,പിന്നെ പെൻഡ്രൈവ് ,ഇപ്പോ ഇതാ മൊബൈലിൽ കൂടി......കാലം കുറച്ച് കടന്നു പോയി .... technology മാറി.....എങ്കിലും ഇൗ പാട്ടുകൾ തരുന്ന ഫീൽ മാറുന്നില്ല....ഒപ്പം എംജി ചേട്ടന്റെ സ്വരം..... പക്കാ feel
@rasheedashabeer1842 жыл бұрын
Yes correct my fvt song all
@maheenmajeed56552 жыл бұрын
1
@faizalshereef31402 жыл бұрын
🥰
@fairosraji78382 жыл бұрын
M
@jabeejamshee98682 жыл бұрын
Yes
@saneeshkumar70374 жыл бұрын
വരികൾ, ഈണം, ആലാപനം.…… എല്ലാം ഒന്നിനൊന്നു മികച്ച് നിൽക്കുന്നു. 2020ൽ കേൾക്കുമ്പോഴും മനസ്സ് ഈ ആൽബം ആദ്യമായ് ആവർത്തിച്ച് കേട്ട ഒരു വ്യാഴവട്ടക്കാലത്തിനു പുറകിലേക്ക് കുതിച്ച് പായുന്നു. നഷ്ടപ്പെട്ട് പോയ കുറേയേറെ ഓർമ്മകൾ ഒരിക്കൽ കൂടി തിരിച്ച് കിട്ടിയത് പോലെ,
@zenhanp3 жыл бұрын
OO 99
@zenhanp3 жыл бұрын
L
@zenhanp3 жыл бұрын
O999
@zenhanp3 жыл бұрын
9999
@irshazzdkl10135 жыл бұрын
ഖൽബാണ് ഫാത്തിമ, ആൽബം കണ്ടു വരികയാ......, ഇത് രണ്ടും എന്നും ഒരു nostu feel ആണ്...... 😊😊😊😊😘
M.G.ഏട്ടൻ സൂപ്പർ..തജൂതിൻവടകര മാപ്പിള പാട്ടിൻ്റെ സുൽത്താൻ
@SujithvsVs10 ай бұрын
❤❤❤❤❤❤❤❤❤❤❤
@dishiyasubida21342 жыл бұрын
സൂപ്പർ പാട്ട് എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് ഈ പാട്ടുകൾ 👍👍👍👍
@UsmanKhan-yt1wm5 жыл бұрын
M. G. അണ്ണാ സൂപ്പർ, വാക്കുകളില്ല
@binaznazar85675 жыл бұрын
ഞാൻ എററ്റവും കൂടുതൽ കേട്ട ആൽബം ഗാനങ്ങൾ....
@sunithaks64893 жыл бұрын
ഖൽബാണ് ഫാത്തിമ
@mohammadabdulla52693 жыл бұрын
MUHAMMAD. KANNUR
@mohammadabdulla52693 жыл бұрын
MUHAMMAD KNNUR
@msheejamahen29853 жыл бұрын
👌👌l llllllllllllllllllllllllllllllllllllllllllll
@Dr_Mohamed_Basheer10 ай бұрын
കമൻ്റിന് ഒരു സുഹൃത്ത് സൂചിപ്പിച്ചപോലെ ഇത് എൻറെയും പ്രണയകാലത്തെ പാട്ടായിരുന്നു, പ്രണയ സാക്ഷാത്കാരത്തിന് ശേഷം പിന്നീട് എപ്പോഴെങ്കിലും ഞങ്ങൾ രണ്ടുപേർക്കും ഒരുമിച്ച് കേൾക്കണം എന്ന് ആഗ്രഹിച്ചിരുന്നു, പക്ഷേ മൂന്ന് കൊല്ലങ്ങൾക്കു മുന്നേ അവൾ എന്നെന്നേക്കുമായി എന്നെയും ഈ ഭൂമിയേയും വിട്ട് പോയി 😞😢
@ayshabiaysha12658 ай бұрын
😰ന്തു patti
@supervideos5916 ай бұрын
same aanallo njnum
@arunmathira812924 күн бұрын
Marichoo egane
@faisalvkvk46165 жыл бұрын
ഇടക്ക് സ്റ്റ്ക് വരുന്നു എന്നിട്ടും ഫുൾ കേട്ടു 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌🌷
@junaidjunu49466 ай бұрын
അന്നും ഇന്നും എന്നും MG ❤️ പാടിയ ഈ പാട്ടുകൾ എല്ലാം എന്റെ ചങ്ക് പറിച്ചെടുത്തു പാടിയ പോലെയാണ് 😢 എന്നും നെഞ്ഞെട്ടിയ ഗാനങ്ങൾ അതിൽ ഉപരി. മനസ് തൊട്ടറിഞ്ഞ വരികൾ 🤦♂️💜
@jnd42682 жыл бұрын
ഈ പാട്ടൊക്കെ ഇറങ്ങുമ്പോ ഞാനൊക്കെ 4-5 ക്ലാസ്സിൽ പഠിക്കുന്ന കാലം ആണ്.. അന്ന് പഴയ ടേപ്രികാർഡിൽ കാസറ്റ് ഇട്ടു കേൾക്കുന്ന ഒരു ഫീൽ .... ഇന്ന് മൊബൈലിൽ തോണ്ടി കേൾക്കുമ്പോ കിട്ടില്ല... അന്നൊക്കെ പാട്ട് ഉറക്കെ വെക്കുമായിരുന്നു... അടുത്ത വീട്ടുകാരൊക്കെ കേൾക്കാൻ.... കളിസ്ഥലത്തു കേൾക്കണം വീട്ടിലെ പാട്ട്... ഇന്ന് ചെവിയിൽ ഹെഡ് സെറ്റ് കുത്തി കേൾക്കുമ്പോ അന്നത്തെ ആ ഫീൽ കിട്ടുന്നില്ല...
@adilpalliparamban31932 жыл бұрын
👍
@shiyashameed3272 жыл бұрын
😂
@shiyashameed3272 жыл бұрын
😂
@sreenath87022 жыл бұрын
🤭🤭🤭
@ponnanisuperfast8450 Жыл бұрын
👌👌
@Rinzaworld Жыл бұрын
ഈ പാട്ടുകൾ ഇറങ്ങിയ കാലം ഞങ്ങളുടെ കല്യാണം കഴിഞ്ഞു പ്രവാസ ജീവിതംആയിരുന്നു അന്ന് കത്ത് ആയിരുന്നു അതിൽ മൂന്നു നാലു പേജ് ഇതിലെ വരികൾ ആയിരിക്കും ഇപ്പോഴും ഈ പാട്ട് കേൾക്കുമ്പോൾ ആ ഫീലിംഗ് ഇപ്പോഴും പ്രവാസ കാലം എങ്കിലും മോളുമായി ഹാപ്പി ആയി കഴിയുന്നു അൽഹംദുലില്ലാഹ് 👍🏻👍🏻
ഈ സോങ് 2021 കേൾക്കുബോൾ 4 ക്ലാസ് ആയപ്പോൾ അമ്മോന്റെ കല്ലിയണത്തിന് തേടി പോയ ഓർമ😂😂😂
@hell_rode___2 жыл бұрын
Same 😂💯💯💯🙁
@Afeef_aboobacker2 жыл бұрын
😍
@nasmiya78692 жыл бұрын
😂😂😂😂😂😂
@febin__pkd_0072 жыл бұрын
@@nasmiya7869 chichenda ijj
@abeeshabi5869 Жыл бұрын
എന്റെ ജീവനാണ് എന്റെ ശ്രീക്കുട്ടന്റെ പാട്ട്❤❤❤❤❤❤❤❤
@SujithvsVs10 ай бұрын
❤❤❤❤❤❤❤😂😅😅😅😅😅😅😅❤❤❤❤❤
@nishavijish51274 жыл бұрын
2020ൽ കേൾക്കുന്നവർ ഉണ്ടോ..?? ഈ album songs കേൾക്കുമ്പോൾ പഴയ കുറേ ഓർമ്മകൾ ഓടിയെത്തുന്നു... ജീവിതത്തിൽ എന്തൊക്കെയോ നഷ്ട്ടപ്പെട്ടപോലെ...... 😔😔😢
@askarali91984 жыл бұрын
Rely 😔😔😔
@abdulkareemabdulkareem49114 жыл бұрын
Really😢😢
@subairnp43724 жыл бұрын
27.5.2020 ഇപ്പാ ട്ട് കേൾക്കുമ്പോൾ പഴയ കാമുകിയെ ഓർക്കും subair suhaila pattambi
@VijeeshVijayVlogs4 жыл бұрын
എന്തു പറ്റി
@manuvncp74194 жыл бұрын
Yes
@lifesavers55312 жыл бұрын
എന്റെ ജീവിതം തകർത്ത പാട്ട്. കൊല്ലം വെളിയം vp ട്രാവെൽസ് എന്ന് പാട്ട് ഇട്ടു എന്റെ ആദ്യ lovere അടിച്ചു മാറ്റിയാ സോങ്‌സ്
@jabinajazzjabina27094 жыл бұрын
Njan eettavum kooduthal ketta albam songs Uncle nte katta fan
@najima62003 жыл бұрын
ഓർമ്മകൾ ഓടിയെത്തുന്നല്ലോ
@firoskp3184 жыл бұрын
M. G. സാർ സൂപ്പർ.. 👍👍👍👍👌👌👌👌👌
@firosehassan36433 жыл бұрын
V💞
@anuarun75983 жыл бұрын
എന്റെ ഇഷ്ട ആൽബം.... ഒപ്പം ഇഷ്ട ഗായകനും...❤️❤️
@nexstoyou54115 жыл бұрын
Muthu habeebi kelkan aarenkilum undoo
@thazlimanesarin251 Жыл бұрын
ഒരിക്കലും മറക്കാൻ ആവാത്ത കാലം..7 th std പഠിക്കുമ്പോൾ ഇറങ്ങിതാണ്.. ഇന്നും അതെ ഫീൽ... അന്നൊക്കെ cd yil volume kootti മറ്റുള്ളവരെ കേൾപ്പിക്കാൻ vekkum🤣😍.. Nostu❤️
@abvknam14163 жыл бұрын
2021ൽ ഈ പാട്ടുകൾ കേൾക്കുന്നവർ ലൈക്ക് അടി....
@risnajmal709010 ай бұрын
പ്രണയകാലം ഓർമ്മ വന്നു. പക്ഷേ, അന്നത്തെ പ്രണയിനി ഇപ്പോ കൂട്ടിനില്ല. പക്ഷേ അതിനേക്കാൾ പതിന്മടങ്ങ് നല്ലത് പടച്ചോൻ എനിക്ക് ഇണയാക്കി തന്നു.
@sarathks8473 жыл бұрын
പഴയ ലൈനിനെ ഓർക്കുന്നവർ ഇവിടെ ലൈക്
@akkkk43623 жыл бұрын
പഴയ ലൈൻ എല്ലാം മാറ്റി ഇപ്പോൾ പുതിയ ലൈൻ ഇട്ടു . അത് കൊണ്ട് ഇപ്പോൾ കറണ്ട് കട്ടില്ല 😂😂😂
@faizalshereef31402 жыл бұрын
Sajna
@annmariya24912 жыл бұрын
😃😃
@ManiMani-xe9nf2 жыл бұрын
@@faizalshereef3140 sajna beautiful song my Tamil Nadu
@binub78272 жыл бұрын
സത്യം
@ikkuusvlog81648 ай бұрын
ഞാൻ ഒരു ഡ്രൈവർ ആണ് രാത്രി ലോറി യുമായി ലോങ്ങ് പോകുമ്പോൾ കേൾക്കുന്ന പാട്ട് ഭയങ്കര ഫീൽ ആണ് 😢❤️2024😊
@favas22555 жыл бұрын
2019 il കേള്‍ക്കുന്നവര്‍ ഉണ്ടൊ
@jithinnidumpoyil3795 жыл бұрын
21/11/2019
@farsanasana97255 жыл бұрын
Njnum😍🙌
@abdullatheef46585 жыл бұрын
Und
@bibinbibin40934 жыл бұрын
ഞാൻ എപ്പോഴും കേൾക്കും
@aneeshani41064 жыл бұрын
Nice
@binuks39753 ай бұрын
ഉണ്ട് സൂപ്പർ ആണ് എല്ലാം പാട്ടു o👌👌👌🌹🌹🌹
@jubairiya18562 жыл бұрын
ഞാൻ ഓർക്കുന്നു എന്റെ പഴയ പ്രേമം
@waitfox339011 ай бұрын
Writer ഷാഫി..... 💐💐❤
@HH-ds2is3 жыл бұрын
2021.ൽ ഈ സോങ് കേൾക്കുന്നവർ എത്ര പേർഉണ്ട്..... നീ.......യെന്റേതല്ലേ.,..
@naseelanechu72223 жыл бұрын
Njan
@unaismusamil7923 жыл бұрын
ഞാനും 😆
@anshadsha3 жыл бұрын
After watching star magic episode with shafikka
@zahranijjanu28503 жыл бұрын
@@unaismusamil792 mmm
@anjusudheer28163 жыл бұрын
Lock down 😝
@AbdulKareem-sz2hp4 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു പാട്ടുകൾ old is old
@vasantharag1 Жыл бұрын
എന്ത് രസമാണ് എല്ലാ പാട്ടും കേൾക്കാൻ ... മറക്കാൻ പറ്റാത്ത കാലങ്ങൾ
@vijeshkannur10622 жыл бұрын
2050ആയാലും ജീവനോടെ ഉണ്ടെങ്കിൽ നമ്മളിവിടെയൊക്കെ തന്നെ കാണുവേ 🥰🥰 സൈനിങ് ഓഫ് 2022 ജൂലായ് 🔥
@NishanNichub33 жыл бұрын
ഈ song 2021 ഇൽ കേൾക്കുന്നവരുണ്ടോ. എന്തോക്കെയോ ഫീൽ അനുഭവപ്പെടുന്നുണ്ട്. ആ നല്ല നാളുകൾ ഓർമ വരുന്നില്ലേ ഫ്രണ്ട്‌സ്. Missing😔
@Anshad_mahin2 жыл бұрын
കരച്ചീൽ വരുന്നു
@shamnadsha41855 ай бұрын
🖤🥀4ever🥀💔.. Missing those beautiful days. 😢.🎼🎼🎼🎼🎼nostalgic 🧕🏻👤
@faisalfaizy7775 жыл бұрын
Ummachikku ishtam ulla album song aayirunnu Annu ithu irangumbol caset aayirunn😘😘😘
@Short.Short.6804 жыл бұрын
5) ഒരു നാളും പറയാതെ... സൂപ്പര്‍.. എല്ലാ പാട്ടുകളും പറയാന്‍ വാക്കുകള്‍ ഇല്ല.
@vipinkp8123 жыл бұрын
തീർച്ചയായും my fvrt കേൾക്കുമ്പോൾ പഴയ എന്തൊക്കെയോ ഓർമ്മകൾ 😔
@Short.Short.6803 жыл бұрын
@@vipinkp812 അതേ.
@SanishSa-ms2qh Жыл бұрын
പ്രണയിച്ചുനടന്നകാലത്ത് കൂടുതലായിയുംകേട്ട ആൽബംഗാനംആയിഉന്നു ഇത് ഒരിക്കലുംമറക്കാൻപറ്റില്ല ഇപ്പോയും 😓😓😓