മനോഹരമായ ഒരു ഗാനം തന്നെ എപ്പോഴും പഴയ ഗാനങ്ങൾക്ക് തന്നെയാണ് സ്ഥാനം ഇപ്പോ പുതിയ മാപ്പി ള പാട്ടു എന്ന പേരിൽ ചലചിത്രത്തിലേ കുറച്ചു മാപ്പിള പാട്ടിൽ നിന്നും കുറച്ചു എടുത്ത് മലമൂത്ര ഗാനമായി വരുന്ന ഒരു കാലം സിനമയിലേ പാട്ടുകളും പഴയ ഗാനങ്ങൾക്ക് തന്നെ സ്ഥാനം
@sunilsudhakaran35993 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ട ഗാനമാണ് മാപ്പിള ഗാനം,, ഞാൻഹിന്ദുവാണ്,,, എന്നാലും എന്റെ വീടിന്റെ അടുത്തുള്ള എന്റെ അമ്മയുടെ കൂട്ടുകാരി റസിയ ഉമ്മ ഇപ്പോഴും മാപ്പിള ഗാനം റസിയ ഉമ്മാടെ വീട്ടിൽ എപ്പോഴും എപ്പോഴും ഇടും ഇതുകൊണ്ടാണ് എനിക്ക് മാപ്പിള കാലത്തോട് ഇഷ്ടം,
@fidilfadu72023 жыл бұрын
Sx
@pockuc30823 жыл бұрын
@@fidilfadu7202 c.
@althafcfcvnk54833 жыл бұрын
I'm
@shafeequesha95726 ай бұрын
ഹാപ്പി
@MohammedaliVP-y4v6 ай бұрын
ഏതാടാ ചെങ്ങായ് കലയും മറ്റും എന്ത് ജാതി?!
@natharshakoya92612 жыл бұрын
എക്കാലത്തെയും മികച്ച ഹിറ്റ് ഗാനം
@abubaker95982 жыл бұрын
ഇതിലേതാ മോയിൻകുട്ടി വൈദ്യരുടെ ഗാനങ്ങൾ !
@basheer56755 ай бұрын
ഇത് മൊത്തം കോരപ്പൻ വൈദ്യരുടെ താണ്
@bakkerminha16462 жыл бұрын
നല്ലപട്ടുകൾ എപോഴു ക്കെൾക്കൻആളുകൾഉണ്ട്
@HakimHakim-zd8yh3 жыл бұрын
മോയീൻ കുട്ടിവൈദ്യരുടെ പാട്ടെന്ന് പറഞ്ഞ് ബാപ്പു വെള്ളിപറമ്പിന്റെ പാട്ട് കേൾപ്പിച്ച ആൾ മിടുക്കനാ
@thalolampattukal2 жыл бұрын
ഇഷ്ടപ്പെട്ടു
@rasheedsahad12666 ай бұрын
2024 കേൾക്കുന്നവർ ഉണ്ടോ
@muhammedkunnimuhammed76482 жыл бұрын
അടിപൊളി മൊയിൻകുട്ടി വൈദ്യരുടെ ഗാനം
@ShyamKumar-mo7sm2 жыл бұрын
കലക്കി
@aiswaryamohanan38363 жыл бұрын
Nice song polichu
@abdullahcholkkal47392 жыл бұрын
ഇത് മോയിൻകുട്ടിവൈദ്യരെ അവഹേളിക്കൽ
@peassis30426 ай бұрын
മോയിൻകുട്ടി വൈദ്യരുടെ പേരിൽ ഈ ചവറു പാട്ടുകൾ കേൾപ്പിച്ചത് മഹാനാ യആകവിയെ നിന്ദിക്കലാണ്.
വല്ലവരുടെയും രചനകളെടുത്ത് മഹാനായ മൊയിൻകുട്ടി വൈദ്യരുടെ തലയിൽ വെച്ചുകെട്ടുന്ന ഈ അനൗചിത്യം അംഗീകരിച്ചു കൊടുക്കാവുന്നതല്ല. വി വരക്കേടു വിളമ്പുന്നതിനും ഒരതീര് വേണ്ടേ? മഹാ കഷ്ടം!!
@tmcaboobacker87254 ай бұрын
ഇത് മോയിൻകുട്ടിയുടെ പാട്ടല്ല മായിൻകുട്ടിയുടെതായിരിക്കും.
@kuppikkandam6 жыл бұрын
മോയി൯ കുട്ടി വെെദ്യരുടേതെന്നും പറഞ്ഞ് കുറേ ഊള പാട്ടുകൾ ഇട്ടിരിക്കുന്നു.കരയാനും പറയാനും എന്നാണ് മോയി൯ കുട്ടി വെെദ്യരുടേത് ആയത്?