ഇന്നത്തെ ബാല്യാകാലത്തെ കുട്ടികൾക്ക് കിട്ടാത്ത എത്രയോ നല്ല നല്ല അനുഭവങ്ങളും ഓർമകളും ഹൃദയം കൊണ്ട് സ്നേഹിക്കുന്ന കൂട്ടുകാരും സ്ക്കൂൾ വിട്ട് വീട്ടിൽ വന്നാൽ വൈകുന്നേരം വരെ പറവകളെ പോലെ കളിച്ച് നടക്കുന്ന ആകാലം ഇന്നത്തെ കുട്ടികൾക്കുളള വലിയ സൗകര്യങ്ങൾ ഇല്ലാതിരുന്ന ആ കാലം പുളിയും, നെല്ലിക്ക. ജാതിക്കയും അഞ്ച് പൈസയുടെ മുട്ടായിയും കഴിച്ചിരുന്ന ആ സന്തോഷ കാലം ഇനി ഏതെങ്കിലും ബല്യത്തിന് മടങ്ങിവരുമോ മൊബൈയിൽ യുഗത്തിൽ .
@publicmixed Жыл бұрын
എനി എവിടെ വരാൻ നമ്മുടെ baliyam ബെസ്റ്റ് life
@ditheeshmannarakkal1169 Жыл бұрын
00
@Safiyakt-sk9qh Жыл бұрын
Mmm
@ShakariyaZak11 ай бұрын
Exactly 👍
@ramsiramsiz517411 ай бұрын
👍🏻👍🏻👍🏻👍🏻👍🏻
@manubabu94723 жыл бұрын
പണ്ട് വീട്ടിൽ സ്റ്റീരിയോ ഇല്ലാതിരുന്ന സമയത്ത്, സബ് വൂഫറുകൾ പ്രമുഖനാല്ലായിരുന്ന കാലത്ത്, അന്ന് ഒരുപാട് ഹിറ്റായിരുന്ന ഈ പാട്ടുകളൊക്കെ കേൾപ്പിച്ചു തന്നിരുന്നത് കളറുകളുള്ള പ്ലാസ്റ്റിക് കുടത്തിൽ നോർമൽ സ്പീക്കർ വെച്ച ഓട്ടോ ചേട്ടൻമാരായിരുന്നു...... അതൊരു കുലുക്കമായിരുന്നു... 😍❤️🖤👍
@sindhusankaran832211 ай бұрын
😊😊❤❤❤❤❤❤
@Specialtutor20246 ай бұрын
😀😀😀😀
@Richu-e6y3 ай бұрын
😊😊😊❤❤
@ഒരുപാവംപെണ്ണ്4 жыл бұрын
ഈ കൊറോണ കാലത്തും..... ഓർത്ത് പോവുന്നു എന്റെ പത്താം ക്ലാസ്സ്... അന്നാണ് ഈ പാട്ടൊക്കെ ഇറങ്ങിയത്
@libinjobin43304 жыл бұрын
Ente 10 classil ketta paataa
@michumishal72464 жыл бұрын
Enteyum
@sharabanu48184 жыл бұрын
Yenteyum
@faizalnazeerthamarakulam7504 жыл бұрын
ഇപ്പോ വയസ് 25 അപ്പോ 🤣🤣
@saranyarajagopal13503 жыл бұрын
Plus one memories ❤
@Dileepdileep-eq6vd3 жыл бұрын
മാപ്പിള ആൽബംങ്ങളിൽ ഇത്രയും ഹിറ്റായ വേറെ ആൽബംങ്ങൾ ഇല്ലന്ന് തോന്നുന്നു
@ShinuAntony10003 жыл бұрын
മേഹബിൻ ❤️❤️❤️
@fasilpariyapuram12413 жыл бұрын
മെഹബിൻ ആണ് ട്രെൻഡ് കൊണ്ട് വന്നത്... അതിന്റെ ചുവട് പിടിച്ചാണ് പിന്നീട് ആൽബം songs വന്നത്
@millenniumjukebox81479 ай бұрын
😍❤
@faisalfaisal67676 ай бұрын
@@fasilpariyapuram1241to 😅the 8😅u88v
@shaileshmp20743 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ആൽബം സോങ്ങ്സ് ഒരു രക്ഷയുമില്ല എത്ര കേട്ടാലും ഒരു മടുപ്പും തോന്നില്ല
@aboobackarsiddiqkp983810 ай бұрын
l😊😊പി ll😡👋😊😅😊😅 22:36
@ManuManu-le6il6 жыл бұрын
ഈ പാട്ടുകൾ കോൾക്കുമ്പോൾ ഒരിക്കലും തിരിച്ച് കിട്ടാത്ത കഴിഞ്ഞ് പോയ പല കാര്യങ്ങളും ഓർമ വരുന്നുണ്ട്........
@shamsiaputhanveed34545 жыл бұрын
അന്ന് തിരിച്ചുകിട്ടിയില്ലങ്കിൽ .കഴിവിന്റെ പരമാവധി ശ്രമിച്ചാൽ ഈ കാല ഘട്ടത്തിൽ തിരിച്ചുപിടിക്കാം
@Specialtutor20246 ай бұрын
😀😀😀😀😀
@Ramxu_Official2 жыл бұрын
ഈ ഗാനം കേൾക്കുന്ന എല്ലാരും like അടിച്ചോ 👍👍👍👍👍👍👍💞. പഴയ കാല ഓർമ്മകൾ സമ്മാനിക്കുന്ന അടിപൊളി ഗാനം 😍. ഓരു കാലത്തും മറന്നുപോകാത്ത ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവങ്ങൾ ഈ ഗാനങ്ങൾ കേൾക്കുമ്പോൾ ഓർമ്മയിൽ ഓടി വന്നെത്തും , ഈ ഗാനത്തിന് ഒരു പ്രത്യേകതയുണ്ട് പഴയ കാല ഓർമ്മകൾ നമുക്ക് മുൻപിൽ ഓർമ്മയായി ഓടിയെത്തും അന്നത്തെ കാലത്തെ ഓർമ്മകൾ നമ്മൾ അറിയാതെ തന്നെ ഓർത്തു പോകും ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ . പഴയ കാല ഓർമ്മകളിൽ നമ്മൾ ലയിച്ച് പോകും ❤️😘.
@jamshicv72 жыл бұрын
Like അടിച്ചാൽ മിട്ടായി മേടിച്ചു തരുമോ
@raihanahassainar87642 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@raihanahassainar87642 жыл бұрын
👍🏻👍🏻💓💓💓💓👍🏻👍🏻👍🏻👍🏻
@anandsubin89152 жыл бұрын
@@jamshicv7 j
@ammusuni90932 жыл бұрын
A
@jasirasiyad75947 ай бұрын
പഴയ മാപ്പിള പാട്ടുകളൊക്കെ കേട്ടുകൊണ്ടിരുന്ന സമയത്താണ് ഏഴാം കടലും കടന്ന് താജുക്കയും അഫ്സലിക്കയുമൊക്കെ വരുന്നത് ❤️❤️❤️❤️
@Thomas-u6s6j2 ай бұрын
4:53 4:56
@riyazrichu20913 жыл бұрын
സന്തോഷമുള്ള നല്ല ജീവിതം ജീവിച്ചു തീർത്ത ആാാ കാലഘട്ടം ഓർമകളിലെ ഈ പാട്ടുകളിൽ മാത്രം തങ്ങി നില്ക്കുന്നു ...ഈ കാലഘട്ട ജീവിതത്തിൽ ഇനിയില്ല😕😒
@HaridasNechully3waawa3a3-fv3wf Жыл бұрын
M0
@naijimonkk2009 Жыл бұрын
?Mkkooklkkkkmmlkkkokkmkklkwkkkkomkkklkkkmklkmommkkknkkmkkkkkkkkkmkkmkkmlklkkmkpm mkkkklokkkkkkkkmwkkkkkkkkokkkkkkkklnkkkmmkkkmllomkokkkkmkllkkk kkkklkmmkkkkokkkklkmokkkkkkmkokm kmpkkkkmkkkkkkomkmokkmmkklkkkkkmmkkkomoomkkkkkmmklllkkkkk. Mmmkkkmlkmkmmmkmmokkmmklmkkmkkk p lkkmmkpmmkkkmmoomoommookolmlm moklkommmmmkkkmkk😊😊😊😊😊😊😊😊😊😊
@naijimonkk2009 Жыл бұрын
?Mkkooklkkkkmmlkkkokkmkklkwkkkkomkkklkkkmklkmommkkknkkmkkkkkkkkkmkkmkkmlklkkmkpm mkkkklokkkkkkkkmwkkkkkkkkokkkkkkkklnkkkmmkkkmllomkokkkkmkllkkk kkkklkmmkkkkokkkklkmokkkkkkmkokm kmpkkkkmkkkkkkomkmokkmmkklkkkkkmmkkkomoomkkkkkmmklllkkkkk. Mmmkkkmlkmkmmmkmmokkmmklmkkmkkk p lkkmmkpmmkkkmmoomoommookolmlm moklkommmmmkkkmkklll😊😊😊😊😊😊😊😊😊😊
@modelmachanztvm2616 Жыл бұрын
😢 ശെരിയാണ്
@Specialtutor20246 ай бұрын
😘😘😘
@madad49884 жыл бұрын
വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ഈ Songs കേൾക്കുമ്പോൾ ഞാൻ അറിയാതെ പൊട്ടികരഞ്ഞുപോകുന്നു... അത്രമാത്രം ഓർമകളാണ് ഈ ഗാനങ്ങൾ എനിക്ക് സമ്മാനിച്ചത്
@joseymonjoseymon12472 жыл бұрын
സത്യം
@afsalyousuf9898 Жыл бұрын
Sathyam
@SuluSulus11 ай бұрын
Sathyam
@pprasanthakumarkadayakkara1548 Жыл бұрын
കരൾ പിളരുന്ന, ഹൃദയം തകരുന്ന പ്രണയഗാനങ്ങൾ ... രചനയും ,സംഗീതവും, ആലാപനവും ഗംഭീരം
@reshmanr74743 жыл бұрын
എത്ര നാൾ കഴിഞ്ഞാലും ഈ പാട്ടുകൾ മറക്കാൻ കഴിയില്ല
@ratheeshsabeena14433 жыл бұрын
🤮🤮🤮
@armimone51193 жыл бұрын
അതേ
@anzalanzal42572 жыл бұрын
Ah
@deepakks8a6382 жыл бұрын
@@ratheeshsabeena1443 oo😑olool Olol Ol
@safdan39713 жыл бұрын
ഈ പാട്ടുകളൊക്കെ കേൾക്കുമ്പോൾ ഇപ്പോഴും നെഞ്ചിലൊരു പിടച്ചിലാ... ഒരുപാട് ഓർമ്മകൾ സമ്മാനിച്ച പാട്ടുകളാ
@joseymonjoseymon12472 жыл бұрын
സത്യം
@jareerudheen91172 жыл бұрын
@@joseymonjoseymon1247 oo
@vishnus39872 жыл бұрын
അതൊക്കെ ഒരു കാലം
@famidafayas76072 жыл бұрын
Aaa
@newway-w1o2 жыл бұрын
😁😁😁
@sumayyasajeersumayyasajeer38362 жыл бұрын
പഴയാകാല ഓർമയിലേക്ക് ഒരു എത്തിനോട്ടം ആൽബം സൂപ്പർ മാഷാഅല്ലാഹ്....
@yousafca83764 жыл бұрын
അർത്ഥമുള്ള വരികൾ. Supper
@jomonmathew95292 жыл бұрын
Suupersong ishttada
@noufalhamna27096 жыл бұрын
പ്രേമ ആൽബങ്ങളിൽ ഈ പാട്ടിനെ വെല്ലാൻ ആർക്കും കഴിയില്ല. Tns താജുദ്ദീൻ വടകര
2024 കേൾക്കുന്നവർ ഉണ്ടൊ പഴയ ഓർകൾ വീണ്ടും ഓർമിപ്പിച്ചു കൊണ്ട് ❤
@arshaarshh310511 ай бұрын
Ind😢😊
@SuluSulus11 ай бұрын
Yes
@krishnanS-zk2xl11 ай бұрын
Jh ❤ bi is @@SuluSulus
@abhilashtata949111 ай бұрын
❤️❤️❤️
@AjiAmbily10 ай бұрын
@@krishnanS-zk2xl😊
@jacksparow2834 Жыл бұрын
ഞങ്ങൾ സ്കൂളിൽ പോകുന്ന ജീപ്പിൽ ഈ കാസറ്റ് സ്ഥിരം ഇടാറുണ്ടായിരുന്നു ആ കാലം ❤️ 28:49😍
@kunjaminakunjamina9042 Жыл бұрын
❤❤❤❤
@Specialtutor20246 ай бұрын
😀😀😀😀
@suneshambadi2146 Жыл бұрын
90'S കുട്ടികളുടെ ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലം 🥰🥰🥰🥰🥺🥺🙁🙁
@muneerneelancheryp7844 Жыл бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊❤
@Specialtutor20246 ай бұрын
😀😀😀😀
@Specialtutor20246 ай бұрын
😀😀😀
@soumyashyjal75714 жыл бұрын
എന്റെ വിവാഹ നാളുകളിൽ ആണ് ഈ ആൽമ്പം ഇറങ്ങിയത് അന്ന് മുതൽ ഈ പാട്ട് എവിടെ നിന്നു കേട്ടാലും എന്റെ കണ്ണ് നിറയും കാരണം?
@jibeesh94914 жыл бұрын
ആ വലിയ വിപത്ത് വന്ന ദിവസം
@rosh1274 жыл бұрын
Enth patti,kalyanam mudagiyoo
@nishadkoliyatmottakal13554 жыл бұрын
പോട്ട് മുല്ലേ😢
@SMUHESHBABUADF4 жыл бұрын
X
@a1d2i33 жыл бұрын
Karanam ethu patti
@shafeekpm96076 жыл бұрын
ബാല്യകാലം ഓർത്തു പോയി മറക്കില്ല ഒരിക്കലും. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലം.............
@gjglm23295 жыл бұрын
nahoorhaneefamuslimsongs
@shuhaib89675 жыл бұрын
Shafeek Pm u
@mubeenakv3924 жыл бұрын
Orupade feel anu ee song
@gopikaradhu96834 жыл бұрын
@@mubeenakv392 saryaa
@aliyarph80104 жыл бұрын
@@shuhaib8967 .
@shibinjoseph56494 жыл бұрын
ഒരിക്കലും മറക്കില്ല ഈ ആൽബം
@anakhasrees85132 жыл бұрын
Supr Supr
@remyaramachandran1105 Жыл бұрын
സത്യം
@asshameel94513 жыл бұрын
വളരെ ബുദ്ധിമുട്ടി മറന്നു തുടങ്ങിയ ആ പഴയകാലത്തിലേക്ക് അല്പനേരത്തേക്ക് ഒരു തിരിച്ചുപോക്ക്
@rathilakb7863 Жыл бұрын
Yes
@mosesnawaninawani84096 ай бұрын
ഒരു പാട് ഓർമ്മകൾ തരുന്ന പാട്ടുകൾ 2005 .... റാക്കിൽ സ്പീക്കർ വച്ച് കേൾക്കുമായിരുന്നു. അതൊക്കെ അന്തകാലം മാമാ..... ഒരു പാട് ഓർമ്മകൾ ഈ പാട്ടുകൾ തരുന്നു❤❤❤❤❤❤
@BABYBABY-zj9kq7 ай бұрын
ഒരു രെക്ഷയുമില്ല മക്കളേ 2025ലും കേട്ടു തകർത്തോ ❤ഒരിക്കലും മടുപ്പു തോന്നില്ല ഈ song 😊
@babumaradi87905 жыл бұрын
മറക്കില്ല മരിക്കുവരെ
@siruk33866 жыл бұрын
"കരളേ മറന്നാലും നീ എന്നെ വെറുക്കല്ലേ" "മറക്കാനുമാകില്ല മരിക്കാനുമാകില്ല" ന്യൂജൻ മാപ്പിള പാട്ടിൽ വിസ്മരിക്കാനാവാത്ത വരികൾ തീർത്ത അണിയറ ശില്പികൾക്കു ഒരായിരം നന്മകൾ നേരുന്നു എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം
ആദ്യത്തെ മൂന്നു പാട്ട് ലാസ്റ്റ് രണ്ട് ♥️♥️♥️♥️ ഏഴാം ക്ലാസ്സ് എട്ടാം ക്ലാസ്സ് ടൈമിൽ ഇറങ്ങിയ ആൽബം
@anilathampy60196 жыл бұрын
ഒരിക്കലും മറക്കാത്ത പാട്ടുകൾ still ever green
@hareeshsivan75156 жыл бұрын
Anila Thampy theerchayayum
@paachoosworld20053 жыл бұрын
Athe
@nandhukumarnandhukumar25703 жыл бұрын
@@paachoosworld2005 k
@haseenar31573 жыл бұрын
ഒരിക്കലും മറക്കാനാവത്ത പാട്ടു കൾ
@shajahanjasmi53992 жыл бұрын
@@paachoosworld2005 my way
@johnsonkoshy12595 жыл бұрын
മറക്കുവനാകില്ല മരിക്കാനും ആകില്ല......
@pakuduhome8563 жыл бұрын
സൂപ്പർ ഒരിക്കലും മടങ്ങി വരാത്ത നാളുകൾ
@manafkhmanafkh5611 ай бұрын
10 വർഷം കഴിഞ്ഞു ഈ ആൽബം ഇറങ്ങിട്ട്, എന്നാലും ഇപ്പഴും കേൾക്കുന്ന എന്നേ പോലുള്ളവർ ലൈക് അടിക് 😊😊
@shemeermtk9662 жыл бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ 👍👍👍👍👍👍👍👍👍
@ubaidkakkad84686 жыл бұрын
14 വർഷങ്ങൾക്ക് മുമ്പ് ദുബൈയിൽ നിന്നും ഏറ്റവും ആസ്വദിച്ച ആൽബം . ഖൽബാണ് ഫാത്തിമ
@jamsheedamoli53743 жыл бұрын
Qqqqqq L
@jamsheedamoli53743 жыл бұрын
Lllllplpl Lppp L00 L
@satharkh31503 жыл бұрын
ഞാനും ❤👍
@nachunichu77832 жыл бұрын
Yuuhnnn
@shareefshareef71802 жыл бұрын
ഞാൻ ഇന്നും 2022 ലും
@flindyvk2953 Жыл бұрын
മനസിൽ ഒരു വല്ലാത്ത നീറ്റലാണ് തിരിച്ചുകിട്ടാത്ത ആ കാലം എത്ര മനോഹരമായ നാളുകൾ എല്ലാം ഓർമകൾ മാത്രo
@anzsfn46725 жыл бұрын
ആശകളില്ലാത്ത (4thsong) ആൻഡ് സ്നേഹമുള്ള ഫർഹാന (7th song) ഈ രണ്ട് പാട്ടും എപ്പോ കേട്ടാലും മനസ്സിന് ഒരു വല്ലാത്ത ഫീലാണ് ❤
@mohdjaasir80264 жыл бұрын
Là
@anoopraju96394 жыл бұрын
എനിക്കും ഒരുപാട് നൊസ്റ്റാൾജിയ ഉള്ള പാട്ടുകൾ ആണ്
@nuhashakir29233 жыл бұрын
ഞാനും 👍
@rasiyarasiya42063 жыл бұрын
Super song🎵
@HaneedAnugrahas3 жыл бұрын
മംഗല്യം കഴിക്കാതെ and ആശകളില്ലാത്ത 😊
@habeebrahumanrahuman23643 жыл бұрын
🌹👍കിടിലം ഒരു കാലത്തോളം കേട്ടാലും മതി വരിലേ
@നീലു-ഹ6ണ3 жыл бұрын
ഖൽബിൽ കോറിയിട്ട ഒരിക്കലും മറക്കാത്ത ഗാനങ്ങൾ.. ഈണം കൊണ്ടും നാദമാധുരി കൊണ്ടും മനസ്സിനെ കീഴടക്കിയ ഗാനങ്ങൾ... താജു സർ എന്ന പാട്ടുകാരനെ ലോകം സ്വീകരിച്ച പാട്ടുകൾ... അഭിമാനം.... അതിലേറെ ഗൃഹാദുരത്വം പേറുന്നു... അഭിനന്ദനങ്ങൾ.. പ്രിയ സഹോദരാ....
@konjumishal84353 жыл бұрын
ഖൽബാണ് ഫാത്വിമക്ക് വയസ്സ് മധുര പതിനേഴ് ഇന്നാണ് ആ ദിനം... വിദേശികളും സ്വദേശികളുമടക്കം ലോകജനത നെഞ്ചിലേറ്റിയ ഖൽബാണ് ഫാത്വിമ ജന്മം കൊണ്ട ദിനം.... 17th Successfull Years Of Khalbanu Fathima
@ajeenashiju90153 жыл бұрын
ഒരുപാട് ഒരുപാട് ഓർമ്മകൾ മിന്നി മറഞ്ഞു പോയ് ഓരോ പാട്ടും കേട്ടപ്പോ . കെട്ടിയോനെ ലൈൻ അടിച്ചു നടന്ന കാലം... ആഹ്ഹ... സ്വർഗം മാമ സ്വർഗം.... Thank you for uploading 🙏🏻💜
@mubeenamubi94733 жыл бұрын
ഈ പാട്ടുകൾ ഇപ്പൊ കേൾക്കുമ്പോൾ മനസ്സിനൊരു വേദനയാണ് 😔
@hafeelgallykk72042 жыл бұрын
Sathyam enthaa enn ariyoola
@joseymonjoseymon12472 жыл бұрын
അതെ... ❤❤❤❤❤
@mohammedluqmanp85215 жыл бұрын
ഇതിനെ വെല്ലാൻ മലയാളത്തിൽ ഇതുവരെ ഒരു ആൽബവും ഇറങ്ങീട്ടില്ല ഇനി ഇറങ്ങുമെന്ന് തോന്നുന്നുമില്ല.....
@സൈമൺനാടാർ3 жыл бұрын
ഇതൊക്കെയാണ് ശരിക്കുള്ള ആൽബം song എന്ന് പറയുന്നത് 😍😍😍😍.... ഇ ആൽബം ഇറങ്ങിയ സമയത്ത് പ്രണയിച്ചവർ ആണ് ലോകത്തിലെ ഏറ്റവും വല്ല്യ ഭാഗ്യം ഉള്ളവർ... ✌️✌️✌️🎶
@adhisreekannan83153 жыл бұрын
Yes. Abhagyavanmaril. Oral. Njana
@syamkumars38082 жыл бұрын
ആ കാലത്ത് കോളേജ് ജീവിതം ആസ്വദിച്ച ഒരാളാണ് ഞാ൯
@sameerkpsameer8842 Жыл бұрын
എന്റെ ആദ്യ പ്രണയം ഈ ആൽബം ഇറങ്ങിയ സമയത്ത് 😍♥
@muneermubarack13784 жыл бұрын
എത്ര കാലം കഴിഞ്ഞാലും മനസ്സിൽ നിന്ന് മായാത്ത ഓർമകൾ സമ്മാനിക്കുന്ന ഖൽബാണ് ഫാത്തിമ 😍😍😍😍😍
@shyjump7773 жыл бұрын
വ | ..
@shyjump7773 жыл бұрын
i, :
@shyjump7773 жыл бұрын
i, :
@sreenik.s58982 жыл бұрын
Juii
@sreenik.s58982 жыл бұрын
Ipu
@arif-xs9wr6 жыл бұрын
തിരിച്ചു വരാത്ത ഓർമകൾ😥
@shareefshareef71802 жыл бұрын
സത്യം
@shakirshakir92432 жыл бұрын
@@shareefshareef7180Aa .
@joseymonjoseymon12472 жыл бұрын
സത്യം
@fousiyapp19452 жыл бұрын
@@shareefshareef7180 tq1
@ratheeshkakkode29872 жыл бұрын
@@shakirshakir9243vvvvvvvvvvvvvvvvvvvv vvvvvvvvvvvvvvvvvvvv vvvvvvvvvvvvvvvvvvvv vvvvvvvvvvvvvvvvvvvv the same time as the one I have a good time to r st Mary's Church by time x cctc the same time as the one I have a good time to r st Mary's Church by time x cctc the same time vgvvvgvvvggvvvvvgvvg5t5ģg5
@shyjalmaanu36006 жыл бұрын
മാഷാ അള്ളാഹ് മാപ്പിളപ്പാട്ടിന്റെ സുവർണ്ണകാലത്തിറങ്ങിയ സൂപ്പർ ആൽബം
ഇ പാട്ടുകൾ കേട്ടു നെഞ്ച് പൊട്ടി കരഞ്ഞിട്ടുണ്ട് 10 കൊല്ലം മുൻപ്.. ഇന്നലെ കഴിഞ്ഞ പോലെ ഓർമ... ഇന്ന് ഓൾക്കും രണ്ടു മക്കൾ എനക്കും രണ്ടു മക്കൾ...
@aneesalayan6 жыл бұрын
😥😥
@bachulupzelupze18156 жыл бұрын
q and mapp 3
@fathimariyas23336 жыл бұрын
jayadaas stephen 😃😃😃
@zubairsafa37346 жыл бұрын
536 @ "
@dhanyabaiju2946 жыл бұрын
ഒരു പാട് ഇഷ്ടം മാണ്
@baiju.rbaiju.r64505 жыл бұрын
ഇപ്പോഴത്തെ ചെറുപ്പക്കാരെ കാണുമ്പോൾ വല്ലാത്ത ദേഷ്യം തോന്നുന്നു,,,, എനിക്ക് ആ പഴയ കാലത്തേക്ക് തിരിച്ചുപോകാൻ കഴിയില്ലല്ലോ,,,, ഇനി ആർക്കെങ്കിലും എന്നെ,,,,,.
@latheefvp29133 жыл бұрын
അഫ്സൽക്ക യുടെ ശബ്ദം ഹൃദയങ്ങളിലേക്ക് തുളച്ചുകയറുന്ന ……
@jamsheern2552 жыл бұрын
ഓർമയിലെ പ്രണയ kalam💕💕💕
@saleemsali93632 жыл бұрын
S currect
@sidheekmayinveetil38334 жыл бұрын
2020 ലും കേൾക്കുന്നവർ കമോൺ.... അഫ് സൽക്ക താജുദ്ദീൻക്ക കൊല്ലം ഷാഫിക്ക... 3 മുത്തുകൾ ഒരുപാടിഷ്ടം...
@96unni4 жыл бұрын
Marakan pattuvo♥️♥️♥️♥️
@shafikam64504 жыл бұрын
.
@sidheekmayinveetil38334 жыл бұрын
@@96unni ഇല്ല ഒരിക്കലും
@sudhisudhi90814 жыл бұрын
@@96unni '
@shamilasinu34544 жыл бұрын
With saleeemkkaa😕🔥❤️
@sadikali81254 жыл бұрын
ഓർമകൾക്ക് മരണമില്ല ഖൽബാണ് ഫാത്തിമ എന്ന ഈ മനോഹമായ ആൽബത്തിനും.
@navaskadaveedu13384 жыл бұрын
Superhit 2021
@abdulnazarkakaikkottupeedi9964 жыл бұрын
കാണാമറയത്ത് തിരിക്കും പെണ്ണൊരു ഒരു__ മൊഞ്ചത്തി ആണോ---- ചൊല്ല്,,,,, മനോഹരമായ ഗാനങ്ങൾ നിങ്ങൾ എത്ര കേട്ടാലും ഒരിക്കലും ലും മതിവരില്ല
ഒരു പാട് ഓർമ്മകൾ സമ്മാനിച്ചു nostalgia moment 💞🍁🍁🍁🍁
@najeebka60453 жыл бұрын
Oormakalkentsugandam
@sajinap5265 Жыл бұрын
സൂപ്പർ സൂപ്പർ പാട്ട് എലവരയൂ ദൈവം അനുഗ്രഹികടേ
@saleemmuhammad25263 жыл бұрын
എല്ലാവരുടെയും മനസിൽ കൂടി കടന്നു പോവുന്നു ടീനെജ് പ്രായം
@felluzz18883 жыл бұрын
വല്ലാത്ത feelaaa......ചുമ്മാ ചില ormakal 🥰🥰🥰
@thahirkarikkad2 жыл бұрын
അന്നും ഇന്നും 👌👌👌👌😍
@fathimashamna56424 жыл бұрын
Cheruppakkalam orma varum eppozhum ...manassil ennum oru prathyeka feel tharunna album
@azharmuhammed2952 жыл бұрын
എൻ്റെ ഹൃദയത്തിൽ എന്നും ഉണ്ടാകും ഈ ഗാനങ്ങൾ❤️❤️❤️....ഈ പാട്ടുകൾ കണ്ണടച്ച് കേൾക്കുമ്പോൾ എനിക്ക് എൻ്റെ കാമുകിയെ ഓർമ വരും... അവള് പോയി guys 🥺🥺🥺
@jomonthomaspulincunnu71862 жыл бұрын
😊☹️
@akbaralikhanshots9315 Жыл бұрын
നഞ്ഞായി
@roshanchilkundha9464 Жыл бұрын
@@akbaralikhanshots9315😂😂😂
@Rocky572078 ай бұрын
നീ രക്ഷപ്പെട്ടു..😂😂😂
@RadhakrishnanTp-og3hc11 ай бұрын
ഈ ആൽബം ഇറങ്ങുന്ന സമയത്ത് ഞാൻ ഓട്ടോ ഓടിക്കായിരുന്നു അത്ര ഏറെ ഇഷ്ടം ആണ് ഈ ആൽബത്തി നോട്. ❤❤❤❤❤
@sonysa19846 жыл бұрын
നല്ല പാട്ടാണ് ellam
@shamnadhshamnadh15486 жыл бұрын
ഞാൻ കാശ്മീരിന്റെ താഴ്വാരത്ത് കൂടി യാത്ര ചെയ്യുമ്പോൾ ആദ്യമായി .ഖൽബാണ് ഫാത്തിമ കേൾക്കുന്നത് പിന്നെ എപ്പോൾ ഇത് കേട്ടാലും ഈ യാത്ര ഓർമ്മ വരും
@rajeevk67804 жыл бұрын
Coract
@murshihabmurshi22864 жыл бұрын
Udanejumailath
@jafarjafar29724 жыл бұрын
സൂപ്പർ
@itsmesmile55543 жыл бұрын
Iyalde old lover bushra aanoo
@hashidashi2419 Жыл бұрын
ഈ പാട്ടൊക്കെ മുഴുവൻ പഠിച്ചെടുത്തതിന്റെ പകുതി പോലും സ്കൂളിൽ പഠിച്ചിട്ടില്ല 🥰🥰✌️✌️
@Theking-pc1dn Жыл бұрын
എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനം, അതിലെ വരികൾ ഹോ സമ്മതിച്ചു
@shaheershaheer66423 жыл бұрын
ഞാൻ 9 ത്തിൽ പഠിക്കുന്ന സമയത്താണ് ഈ പാട്ട് ഇറങ്ങുന്നത് ഇപ്പോ ഇറങ്ങുന്ന പാട്ട് ഇതിന് ഒക്കൂല Super വീണ്ടും വീണ്ടും കേൾക്കാൻ തോന്നുകയാണ്
@shihabvg22573 жыл бұрын
same bro , ann cd enneshich nadannath orma verunnu
@abdulaziz11426 жыл бұрын
ഒന്നും പറയാനില്ല നീ ഇല്ലാതെ ഞാൻ ഇല്ലാ..... ആരും ആരും കാണാതെ ഈ നില മലന് ചെരുവില്..... 😢😢😢😢😢😢😢
@dohauniik72295 жыл бұрын
താജൂക്ക മരിക്കുന്നത് വരെ നിങ്ങൾക്ക് ഇ ഒരു ഒറ്റ ആൽബം മതി...........💙
@noushadclm90803 жыл бұрын
Ok
@abdulhaseeb68173 жыл бұрын
ഏത് ആൽബം? 🙄
@സൈമൺനാടാർ3 жыл бұрын
@@abdulhaseeb6817 കല്യാണ ആൽബം ആയിരിക്കും 😃😃😃
@thanushahid1262 Жыл бұрын
ഇനി എത്ര കാലം കഴിഞ്ഞാലും ഈ പാട്ടുകളുടെ സുഖം അതൊന്ന് വേറെ തന്നെയാ 😀
@ജയ്റാണികൊട്ടാരത്തിൽ4 жыл бұрын
എല്ലാ ആൽബം പാട്ടുകളും ഇഷ്ടം ആണ്... സലീംക്കാ, ഷാഫിക്ക ❤️❤️❤️
@fakrudheenfakrudheen51734 жыл бұрын
Enikkum.....
@arjuns18303 жыл бұрын
Avarokke aaaraaaa?
@asminasfuntime57762 жыл бұрын
Apo Thajukkayo,,,, 😳
@Sanoofer_Sanu6 жыл бұрын
ഇന്നും കേൾക്കുന്നു... പറഞ്ഞറിയിക്കാൻ പറ്റില്ല ഇന്നും ഇത് കേൾക്കുമ്പോ അതേ ഫീലിംഗ് എന്തൊക്കെയോ മിസ്സ് ചയ്യുന്നുമുണ്ട്. അഫ്സൽക്ക തന്നെ ഖൽബണ് ഫാത്തിമയിൽ ലീഡ് ച്യ്തത്.... Missing those days😥😥😥😥😥
@shamshadshamshad10115 жыл бұрын
2eeeee
@jayadaasstephen27136 жыл бұрын
എന്റള്ളോ സൂപ്പർ..
@snijasnija64484 жыл бұрын
Haha
@prajoshv91096 жыл бұрын
ദുബായിയിലെ നെഞ്ചുപൊട്ടിയ ഓര്മ്മകള്... 12 വര്ഷങ്ങള്ക്ക് മുന്പ്.. ഇന്ന് അവള്ക്ക് രണ്ട് കുട്ടികള് എനിക്ക് ഒരു മോള്..
@nidhing.s51885 жыл бұрын
എന്റെ മകന് ഏറെ ഇഷ്ടം ഉള്ള പാട്ട്
@shamsiaputhanveed34545 жыл бұрын
താങ്കൾ നെഞ്ചു പൊട്ടി മരിച്ചില്ലല്ലോ എന്തോ ദൈവ ഭാഗ്യം ഉണ്ട്
@jacksonnisanth49034 жыл бұрын
Oo
@shibubasheer87994 жыл бұрын
മാങ്കല്യം കഴിക്കാതെ എന്നുള്ള സോങ് അല്ലെ നെഞ്ചിൽ തുളച്ചത്
@samadhsamadh48494 жыл бұрын
Hello
@vhdas1978 Жыл бұрын
2023ൽ കേൾക്കുന്നവർ ❤ഇവിടെവരു...എൻ്റെ പ്രണയത്തിന് ഒരു കാരണംമായ.... ആൽബം....
@nahaznaaju2 жыл бұрын
അന്ന് പ്രേമിച്ചിരുന്ന കാലത്ത് കേട്ടതും ഇപ്പൊ കേൾക്കുന്നതും രണ്ടും രണ്ടു ഫീൽ തരുന്നു.. ഇപ്പൊ ഈ സോങ് കേൾക്കുമ്പോൾ ഈ സോങ് ആണ് ആ ജീവിതമെന്ന് തോന്നുന്നു.❤
@baijuo2048 Жыл бұрын
. ,
@army12360anoop Жыл бұрын
ശരിയാ ഇതിലെ എല്ലാം പാട്ടും പാടി പിറകെ സൈക്കിളിൽ പോയതും അവസാനം പട്ടാളക്കാരനായ അവളുടെ അച്ഛൻ സൈക്കിൾ ചവിട്ടി രണ്ടാക്കിയതും ആദ്യം ഒരു ജോലി കണ്ട് പിടിക്ക് എന്ന് പറഞ്ഞതും പരിഹസിച്ചതും, അവളെ പ്രേമത്തിൽ നിന്നും പിൻതിരിപ്പിച്ചതും, നിരാശനായി അലഞ്ഞതും, പത്തിൽ തോറ്റതും എല്ലാം ഒരു വഴിതിരിവായിരുന്നു എന്ന് അന്ന് അറിഞ്ഞില്ല. ഇന്ന് ഇന്ത്യൻ ആർമിയിൽ ബ്രിഗേഡിയൻ സ്റ്റാർ ആയിട്ട് നിൽക്കുമ്പോൾ, എല്ലാ ഒരു തമാശ എല്ലാം ഒരു കുട്ടിക്കളി, പീന്നീട് അവളുടെ കല്യാണത്തിന് ഞാനും ഭാര്യയും പോയപ്പോൾ എന്തോ ഒരു വിഷമം പോലെ😅😅😅😅😅 ഓർമ്മകൾ ഇത്തരം ഗാനങ്ങൾ ഒരു പാട് തരും'
@sameerkpsameer8842 Жыл бұрын
😂😂
@ray_sister3 жыл бұрын
എന്റെ മകന് 6 മാസ ആയപ്പോൾ ചോറൂണിന് ഗുരുവായൂരിലേക്ക് പോവുമ്പഴാണ് ഞാൻ ആദ്യമായ് ഈ പാട്ട് കേൾക്കുന്നത് പിന്നീട് മകന് 3 വയസ്സാവുന്നവരെ ഈ പാട്ട് വിഡിയോ കണ്ട് വികൃതി ഒന്നും കളിക്കാതെ അടങ്ങി ഇരിക്കാറുണ്ട് അടുത്ത മാസം 5 ന് ഹരി നന്ദിന് ( മകന്) 17 വയസ്സ് തികയുന്നു ഒരു പാട് നല്ല ഓർമ്മ,😔
@sareenacm88173 жыл бұрын
Supper songs
@sajirthayyil4542 жыл бұрын
Oo my god
@illiyaspallickal63742 жыл бұрын
Orupad eshtamaya Aalbamanithu
@nedinipunchayilsheejavishn98162 жыл бұрын
5555555555555555555555555555555555
@chandinismijeesh166 жыл бұрын
നിന്നെ പിരിഞ്ഞുള്ള നാൾ തൊട്ടനു ഓർമ്മകൾ മാത്രം കൂട്ടിനായി.... മുല്ലേ മുല്ലേ നീ ഇന്നെവിടെ കാണാൻ കണ്ണും കരളും കൊതിച്ചെ
@joshipj62395 жыл бұрын
Supppar
@FREEFIRE-pv3to5 жыл бұрын
Sooooper,
@FREEFIRE-pv3to5 жыл бұрын
കേട്ടിട്ട് മതിവരാത്ത ഗാനങ്ങൾ 🙋
@Sanoofer_Sanu5 жыл бұрын
Afsalikka ishttam😘😘😘😪😪😪
@hibaashrik46912 жыл бұрын
മുല്ലെയെ കിട്ടിയോ എന്നിട്ട്?
@ammihiammu96306 жыл бұрын
Old is gold .........🙌🙌🙌🙌
@jomonsworld22002 жыл бұрын
ഒത്തിരി ഇഷ്ടം ആണ് ഇ പാടട് 👍🏻👍🏻👍🏻👍🏻👍🏻👍🏻അതുപോലെ തന്നെ ആണ് എന്റെ സഹോദറെങ്ങളെയും ഉമ്മ........... 🙋♂️🙋♂️🙋♂️🙋♂️
@TradingmyPassion-1 Жыл бұрын
1990 born....proud of that...ithu kelkumpozhulla feelings express cheyyan ippozhathe emojis mathiyavilla .......ente school life.....missing ...
@vishakvijayan76614 жыл бұрын
Ufff ഇതൊക്കെ കേൾക്കുമ്പോൾ നമ്മൾ അറിയാതെ ആ കാലത്തിലേക്ക് മനസ് ഓടിപ്പോകും 😘😘