Mar Powathil | പാലായിലെ ബൈബിൾ കൺവൻഷനിൽ പവ്വത്തിൽ പിതാവും കബറടക്കവും | Bp Kallaragattu | MAC TV

  Рет қаралды 18,080

MAC TV

MAC TV

Күн бұрын

Video courtesy - Krupavision TV
© MACTV - is an initiative of the media apostolate of the Archdiocese of Changanacherry.

Пікірлер: 32
@mebinbenoy9155
@mebinbenoy9155 Жыл бұрын
കല്ലറങ്ങട്ട് പിതാവിന്റെ വാക്കുകൾ പൂർണ ബോധ്യത്തോടും. അറിവോടും. കൂടിയുള്ള. സത്യമായ വാക്കുകൾ... പിതൃസ്നേഹത്തോടെ കല്ലറങ്ങട്ട് പിതാവിന് നന്ദി...
@thomasraju9527
@thomasraju9527 Жыл бұрын
പവ്വത്തിൽ പിതാവ് വളർത്തിയെടുത്ത സ്വത്വബോധത്തെ തൊട്ടുണർത്തിയ കല്ലറങ്ങാട്ടു പിതാവിന്റെ നല്ല ഈടുറ്റ വാക്കുകൾ. നന്ദി പിതാവേ🙏❤🙏
@jobinsharmony5166
@jobinsharmony5166 Жыл бұрын
കണ്ണുകൾ നനയിച്ചു കളയുന്ന..... ഒരു നിമിഷം അഭിവന്ദ്യ പിതാവിന്റെ പ്രസംഗത്തിന്റെ അലയൊഴികൾ സഭയിൽ മുഴങ്ങട്ടെ 🙏
@anukurisumootilkurisumooti9351
@anukurisumootilkurisumooti9351 Жыл бұрын
പിതാവിനോടുള്ള കടപ്പാടും സ്നേഹവും കർമ്മങ്ങളിലൂടെ വിരചിതം ആകാൻ വത്സല പിതാവ് നമുക്ക് വേണ്ടി സ്വർഗ്ഗത്തിൽ മധ്യസ്ഥം വഹിക്ക ട്ടെ
@jamesjoseph3008
@jamesjoseph3008 Жыл бұрын
You are very right Pithave. There is nobody like powathil. Courageous, simple, stood with his convictions. In the funeral I could experience that I am attending the funeral of a saint as Kallarangattu pithavu stated. . Muricken pithavu, s presence added more spiritual splendor. May our Lord bless everyone Amen 🙏🙏🙏🙏
@re-discoverkeralardk
@re-discoverkeralardk Жыл бұрын
Well said Kallarangatt pithave. ഈശോയുടെ കൃപയും പരിശുദ്ധാത്മ അഭിഷേകവും കൂടുതൽ സഭയിൽ അങ്ങയെ പോലെയുള്ള പിതാക്കന്മാരിലൂടെ വരുവാൻ പ്രാർത്ഥിക്കുന്നു.
@elsmmababu6525
@elsmmababu6525 Жыл бұрын
Powthi പിതാവേ ഞങ്ങൾ ക്കു വേണ്ടി പ്രതികണമേ
@marganeeza1707
@marganeeza1707 Жыл бұрын
വളരെ മനോഹരമായ അഭിവന്ദ്യ പിതാവിന്റെ വാക്കുകൾ 🎉
@brigitbrigit4566
@brigitbrigit4566 Жыл бұрын
Praise the Lord.Thank God for Mar Bishop Joseph Powthil 🙏🙏🙏🌹🌹🌹
@thomasmathew3214
@thomasmathew3214 Жыл бұрын
പിതാവേ ഒരു ഉമ്മ നല്ല ഒരു sudhanaya അപ്പൻ
@senmonpt5816
@senmonpt5816 Жыл бұрын
പൗവത്തിൽ പിതാവിന് 🌹🌹🌹🙏🙏🙏
@sonyisac434
@sonyisac434 Жыл бұрын
🙏
@seekeroftruth3150
@seekeroftruth3150 Жыл бұрын
നല്ലപിതാവായിരുന്നു 🙏🙏🙏🙏🙏
@Anmathews
@Anmathews Жыл бұрын
🙏🙏
@satheesh269
@satheesh269 Жыл бұрын
Well said pala Bishop Arch Bishop Mar Joseph powathil is a gift to syro Malabar community also good in touch with other communities also May his soul rest in peace God grand him eternal life
@mebinbenoy9155
@mebinbenoy9155 Жыл бұрын
ക്രിസ്തു വിരുദ്ധർ... കണ്ടാലോ. കേട്ടാലോ.. അറിഞ്ഞാൽ പോലും.. ഭയപ്പെട്ടിരുന്ന... ആധുനിക സഭയുടെ പിതാവ്... മാർ ജോസഫ് മെത്രാപ്പോലിത്ത... ആധുനിക സാത്താൻമാർ.. ഭയപ്പെടുന്ന നാമം.. പരിശുദ്ധ ജപമാലയുടെ പാറാവുകാരൻ... ക്രിസ്തുവിനെ ധരിച്ചു ജീവിച്ചു മരിച്ച വിശുദ്ധൻ... 🌹🌹🌹🌹
@sr.sophyrose9485
@sr.sophyrose9485 Жыл бұрын
Well said. Thank you
@joythomas5706
@joythomas5706 Жыл бұрын
HE IS A SAINT
@fr.rajukaringozhakaljoseph1795
@fr.rajukaringozhakaljoseph1795 Жыл бұрын
Congrats from Brasil
@tinsakoonthanam5482
@tinsakoonthanam5482 Жыл бұрын
👍👍👍🙏🙏🙏👌👌👌
@bettysebastian3023
@bettysebastian3023 Жыл бұрын
🙏🙏🙏👌👌
@tinjutom
@tinjutom Жыл бұрын
❤😢🙏🏼
@fr.rajukaringozhakaljoseph1795
@fr.rajukaringozhakaljoseph1795 Жыл бұрын
Parabéns
@elsmmababu6525
@elsmmababu6525 Жыл бұрын
Pawathil പിതാവേ പ്രതികണമേ
@jochandominicdominic7453
@jochandominicdominic7453 Жыл бұрын
🙏🏻🙏🏻
@ashaedattel7475
@ashaedattel7475 Жыл бұрын
🙏🏻
@dawnsiby6670
@dawnsiby6670 Жыл бұрын
🙏🏻🙏🏻🙏🏻
@thresiammajoseph5269
@thresiammajoseph5269 Жыл бұрын
🙏🙏🙏🙏
@seenasunny4450
@seenasunny4450 Жыл бұрын
🙏🙏
@sindhuthomas2386
@sindhuthomas2386 Жыл бұрын
🙏🙏🙏
@sunilkm5883
@sunilkm5883 Жыл бұрын
🙏🙏🙏
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 11 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 36 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 26 МЛН
സ്വർഗം, മതം, വിശ്വാസം
41:37
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 11 МЛН