മരണം 17 കഴിഞ്ഞു | Political Analysis in Malayalam | NEWS INDIA MALAYALAM POINT

  Рет қаралды 33,642

NEWS INDIA MALAYALAM POINT

NEWS INDIA MALAYALAM POINT

Күн бұрын

Пікірлер: 144
@NishadgKaata-i5s
@NishadgKaata-i5s Күн бұрын
കുംഭമേള സ്തംഭിക്കുകയൊന്നുമില്ല വിവരക്കേടു പറയുന്നതിന്നും ഒരതിർത്തിയില്ലേ? തലവാചകം കൊടുക്കുമ്പോൾ....?
@narayanankp9680
@narayanankp9680 Күн бұрын
കുംഭമേള ലോകൽബുധങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു സന്തോഷം നമസ്കാരം
@NomadicTraveller
@NomadicTraveller 21 сағат бұрын
Njan, ഇപ്പോൾ ഉള്ളത് ത്രിവേണി സംഗം സ്ഥലത്താണ്. അപകടം ഉണ്ടായി അത് സത്യം പക്ഷെ ഒന്നും സ്തംഭിച്ചിട്ടില്ല. ഞാൻ ത്രിവേണിയിൽ കുളിച്ചു കയറി 1 മണിക്കൂർ ആവുന്നുള്ളു, നമ്മടെ മാധ്യമങ്ങൾ എങ്ങനെ ആണ് വാർത്തകൾ കൊടുക്കുന്നത് എന്ന് ഇപ്പൊ നല്ല ബോധ്യം ayi
@vsn2024
@vsn2024 20 сағат бұрын
ഇവിടെ ഈ ആഴ്ചയിൽ മാത്രം 10 ലധികം പേർ മുങ്ങി മരിച്ചു. കെ എസ് യു ക്കാരൻ എസ് എഫ് ഐ ക്കാരന്റെ തലച്ചോർ തകർത്തു , എസ് എഫ് ഐ ക്കാരൻ കെ എസ് യു ക്കാരനെ ആശുപത്രിയിൽ കൊണ്ടുപോയ ആംബുലൻസ് തകർക്കുന്നു ,ഒമ്പതാം ക്ലാസുകാരന്റെ പള്ളക്ക് പത്താം ക്ലാസ് കാരൻ കത്തികയറ്റി, ജ്യോത്സ്യന്റെ വാക്ക് കേട്ട് മൂന്ന് കൊലപാതകം ചെയ്തവന്റെ കൊലവിളി പരാതി പറയാൻ ചെന്ന പെൺകുട്ടി പോലീസിന്റെ, ഇവിടത്തെ ഭരണത്തിന്റെ നെറികേടിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട് ഹൃദയം പൊട്ടി നിലവിളിക്കുന്നു. മനോരമയും ഏഷ്യാനെറ്റും ഇതൊന്നും കാണില്ല, അവർ കുംഭമേളയിൽ Stampede ഉണ്ടാകാൻ പ്രാർത്ഥിക്കുകയായിരുന്നു.
@Vasuki-t6p
@Vasuki-t6p Күн бұрын
ഒരു ഇന്ത്യക്കാരിയായതിൽ ഞാൻ വാനോളം അഭിമാനിക്കുന്നു
@Dsl20245
@Dsl20245 Күн бұрын
വീട്ടിൽ സർക്കാർ ചെലവിന് തരുന്നോ 😂😂😂😂😂
@krishnamp2521
@krishnamp2521 Күн бұрын
​@@Dsl20245thalibanolikku പൊള്ളും ഇന്ത്യ എന്ന് കേൾക്കുമ്പോൾ
@manojtime8443
@manojtime8443 Күн бұрын
​@@Dsl20245 നീയാര്‌ പട്ടിയോ... ചിലവിന്‌ തരാൻ.. നായീ🤣🤣
@manojtime8443
@manojtime8443 Күн бұрын
ജയ്‌ ഹിന്ദ്‌😊🚩🚩
@SasikumarValuparampil
@SasikumarValuparampil 19 сағат бұрын
Enthade ingane. At least proud
@Kw2024-p5x
@Kw2024-p5x Күн бұрын
144 വർഷത്തിനു ശേഷം സംഭവിക്കുന്ന മഹാ കുംഭമേള ആണ് ഇത്. അതാണ് ഇത്ര തിരക്ക്.
@samuelhericnorbet9379
@samuelhericnorbet9379 Күн бұрын
യോഗി ആയതു കൊണ്ട് ഈ മേള ഇത്രയും നല്ല രീതിയിൽ നടക്കുന്നത്. ബട്ട്‌ യോഗി അല്ലാതെ വേറെ ഒരു രാജ്യത്തിനും നേതാവിന് ഇത്രയും മനോഹര ആയി നടത്തുവാൻ പറ്റില്ല. പിന്നെ ഇതിന്റെ അയരത്തിൽ ഒന്ന് പോലും ഇല്ലാത്ത സ്ഥലങ്ങളിൽ പോലും ഇതിന്റെ ഇരട്ടി മരണം നടക്കുന്ന.
@Ajnjathan3.0
@Ajnjathan3.0 Күн бұрын
2013 ഇൽ സമാജ്‌വാദി ഭരണകാലത്തു 39 പേരുടെ ജീവനെടുത്ത വിശ്വാസി ഹിന്ദു സമൂഹത്തിന്റെ തീർത്ഥാടനമായ കുംഭമേളയുടെ നേതൃത്വം ആർക്കായിരുന്നു...ഇന്ന് ജയിലിൽ കിടക്കുന്ന എസ് പി നേതാവ് അസം ഖാൻ...😌😌😌
@JayaprasadV-ns3pj
@JayaprasadV-ns3pj 17 сағат бұрын
കുംഭമേളയുടെ വാർത്ത കൊടുക്കാൻ മടിക്കുന്ന ചാനലുകാർക്ക് അപകട വാർത്ത കൊടുക്കാൻ എന്താവേശം
@SugandhiMadhavan-jl7eo
@SugandhiMadhavan-jl7eo 19 сағат бұрын
Thank u very much
@vsomarajanpillai6261
@vsomarajanpillai6261 Күн бұрын
BJP സർക്കാർ UP യിൽ (യോഗി സർക്കാർ ) അധികാരത്തിൽ വന്നതിനു ശേഷം എല്ലാ കുംഭമേളകളിലും ജനപങ്കാളിത്തം കൂടുതലാണ് മാത്രമല്ല ഇത് 144 കൊല്ലത്തിലൊരിക്കൽ വരുന്ന മഹാ കുംഭമേളയാണ് അതായത് 12 വ്യാഴവട്ടക്കാലംകൂടുമ്പോൾ ആഘോഷിക്കുന്ന / ആചരിയ്ക്കുന്ന കുംഭമേളയാണ്
@rajamohanan-gl5sq
@rajamohanan-gl5sq Күн бұрын
കോൺഗ്രസ് , സമാജ് വാദി പാർട്ടികൾ ഭരണം നടത്തിയ കഴിഞ്ഞ കാലങ്ങളിൽ കുംഭമേളകളെ ശരിയായ ആന്മീകമായ രീതിയിൽ ജനങ്ങളെ വേണ്ടും വിധം പ്രോൽസാഹപ്പെടുത്തിയിരുന്നില്ല. ഇന്ന് പത്തു വർഷമായി ആന്മീക ഭൂമി യാക്കി ബിജെപി സർക്കാർ വേണ്ടുന്ന സഹകരണം നൽകുന്നു.
@AjayKumar-ig7mz
@AjayKumar-ig7mz 20 сағат бұрын
അത് കൊണ്ടാണ് ഇങ്ങിനെ മരണമുണ്ടായത്.
@JayaprasadV-ns3pj
@JayaprasadV-ns3pj 17 сағат бұрын
കോടികൾ കൂടുന്ന സ്ഥലത്തു ഇതൊന്നും അത്ഭുതമല്ല
@bhargaviamma7273
@bhargaviamma7273 Күн бұрын
ഈ ആത്മീയ സദ് സംഗം ലോക നന്മക്ക് പ്രേരകമാവും. 1500 വർഷമായി ..... ഇതുവരെ ലോകം അനുഭവിക്കുന്ന പർദ്ദക്കുള്ളിലെ മ്ലേഛ വികൃതവും അതിൻ്റെ ദുരന്തവും ഈ ഒരു കുംഭമേളയിലൂടെ സൂര്യനെ കണ്ട ഇരുട്ടു പോലെ നിർവ്വീര്യമാവും. മറയും..... അടുത്ത കുംഭമേള രാമേശ്വരം /കന്യാകുമാരിയിലായാൽ. അംഗഭംഗമില്ലാത്ത -പൂർണ്ണതയിലാണ് മോക്ഷം സ്ഥിതമായിരിക്കുന്നത് എന്ന സത്യം ഭാരതത്തിലെ ഓരോ മൺതരിയ്ക്കും മനസ്സിലാവും....🔥🙏
@ksankarankutty8049
@ksankarankutty8049 Күн бұрын
കുംഭമേളയ്ക്ക് പോകുന്നവർ ഗംഗാതീരത്ത് എവിടെയാണെങ്കിലും ഈ മേളയിൽ പങ്കെടുത്ത തുല്യമാണ് എന്ന് എല്ലാവരും ശ്രദ്ധിച്ചാൽ വരും അപകടങ്ങൾ ഒഴിവാക്കാം🙏
@emerald.m1061
@emerald.m1061 Күн бұрын
ഒരിക്കൽവന്നവർ വീണ്ടും വരാതിരിക്കാൻ ആധാർ സ്കാൻ ചെയ്ത് കേറ്റുകേം ഇറക്കുവേം ചെയ്യണം.
@purushothamankani3655
@purushothamankani3655 Күн бұрын
👍
@krvnaick2022
@krvnaick2022 Күн бұрын
Athu atra easy alla. Kumbha mela nadakkunnathu oru cinema theater ilo ,auditoriathilo alla. 29 kilometer open rivershore undu. Aareyum avide poyi kulikkunnathinu ( needhaan alla veruthe onnu mungunnathinu ) restrict cheyyan pattilla.
@mmnissar786
@mmnissar786 10 сағат бұрын
😂😂😂
@sobhanasobhana1379
@sobhanasobhana1379 19 сағат бұрын
ഒരു ഹിന്ദുവായ ഞാൻ സനാതന ധർമ്മത്തിൽ അങ്ങേയറ്റം അഭിമാനം കൊള്ളുന്നു.
@balakrishnank8157
@balakrishnank8157 Күн бұрын
നിയന്ത്രണം വളരെ പ്രയാസപ്പെട്ട കാര്യമാണ്.... നിത്യം മുഖ്യമന്ത്രി യോഗിയുടെ അര മണിക്കൂർ നിർദ്ധേശങ്ങൾ .. സന്ധ്വാ സമയത്തിനു മുമ്പ് പ്രക്ഷേപണം ചെയ്യണം...... തീർത്ഥാടകർ സ്വീകരിക്കേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ....... തീർത്ഥാടകരെ. അറിയിക്കണം......... അന്തർവാഹിയായ സരസ് തിയുടെ തീർത്ഥജലവും ഗംഗ...യമുന തുടങ്ങിയ നദികളുടെ ജലവും.....ഗംഗാ നദിയിൽ എല്ലായിടത്തും കലർന്നാണ് പ്രവഹിക്കുന്നത് എന്നും അതിനാൽ എവിടെ സ്നാനം ചെയ്താലും പുണ്യമാണ് ഒരു പോലെയാണെന്നും ജനത്തെ പറഞ്ഞു മനസ്സിലാക്കിയാൽ അവർ ഒരു നിശ്ചിത പോയിന്റിൽ തിരക്കാതെ ഗംഗാതടം മൊത്തം തീർത്ഥ സ്ഥാനമായി കണ്ട് സ്നാനം ചെയ്താൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ കഴിയും...... കൂടാതെ..... ഉപഗ്രഹ നിരീക്ഷണം മുതലായവ നോക്കി എവിടെ തിരക്ക് ഉണ്ടാകുന്നു എന്നു മനസ്സിലാക്കാനും വേണ്ട നടപടി സ്വീകരിക്കാനും കഴിയും🙏
@purushothamankani3655
@purushothamankani3655 Күн бұрын
👍
@Shaji-t6q
@Shaji-t6q 21 сағат бұрын
യോഗി യോടുള്ള വിശ്വാസം ആണ് ഇപ്രാവശ്യം ഇത്ര ആത്മവിശ്വാസം.
@muraleedharankailasam9889
@muraleedharankailasam9889 Күн бұрын
അയോദ്ധ്യ ക്ഷേത്ര നിർമാണം വിശ്വാസികൾക്കു ആവേശം ഉണ്ടാക്കിയിട്ടുണ്ട്
@mmnissar786
@mmnissar786 10 сағат бұрын
അതെ പള്ളിപ്പറമ്പിൽ രാമന് വേണ്ടിവച്ച വീടല്ലേ... 😜
@nehanair8655
@nehanair8655 Күн бұрын
എൻ്റെ ധനുഷ് എന്തൊരു ചോദ്യം ഈ കുംഭമേള 144 വർഷത്തിനു ശേഷം വന്നത് അല്ലേ.അതാണ് ഇത്രയും ആളുകൾ വരാനുണ്ടായ കാരണം.ഈ ജന്മത്തിൽ ആർക്കും ഇങ്ങനെ ഒരു മേളയിൽ പങ്കെടുക്കാൻ സാധിക്കില്ലല്ലോ
@MohananK-q7m
@MohananK-q7m 22 сағат бұрын
വിഘടനവാദികൾ /അവരെ പ്രോത്സാഹിപ്പിക്കുന്നവർ ഇതിന്റ പിറകിൽ ഉണ്ടോ എന്ന് പരിശോധിക്കണം...
@balant7425
@balant7425 22 сағат бұрын
144 വർഷത്തിൽ ഒരു പ്രാവശ്യം നടക്കുന്ന മഹാ പൂർണണ കുമ്പ മേള ആണ് എന്നുള്ളത് കുടി ഉണ്ട്.
@manojp6441
@manojp6441 Күн бұрын
പാസ്റ്റർ, 5 ലക്ഷം, മതം മാറ്റം,.. തുടങ്ങിയ വ്യാജ ആരോപണങ്ങൾക്ക് ശേഷം ഏകദേശം സത്യസന്ധമായ. ഒരു ചർച്ച..
@rajivpillai1259
@rajivpillai1259 Күн бұрын
ഈ വർഷത്തെ കുംബമേളയുടെ പ്രത്യേകത എന്ത്? ശരിയാണ് സാധാരന്ന കുമ്പമേള 12 വർഷം കൂട്ടുമ്പോൾ ആണ് നടക്കുന്നത് ഈ കുമ്പമേള 1 2 x 12144 വർ ത്തിൽ ഒരിക്കൽ മാത്രം നടത്തപ്പെട്ടുന്ന മഹാ കുമ്പമേളയാണ് പ്രയാഗരാജിൽ നടക്കുന്നത് ഇത് കഴിഞ്ഞാൻ ഇനി അടുത്ത 144 വർഷത്തിന് ശേഷം മാത്രമാണ് മഹാ കുംബമേള നടക്കുന്നത് അന്ന് ഇന്ന് ജീവിക്കുന്ന ആളുകൾ ആ രും ജീവിച്ചിരിക്കില്ല അതുത മാത്രമാണ് ഈ തിരക്കിന് കാരണം
@shajiputhenpurayil1689
@shajiputhenpurayil1689 22 сағат бұрын
തലവാചകം കൊടുക്കുമ്പോൾ കുറച്ചു മാന്യത ആവാം, നിങ്ങളെ ശ്രവിക്കുന്നവരുടെ നിലവാരം ഒന്ന് മനസ്സിൽ ആക്കുന്നത് നല്ലതാണ്. ഇത്തരം വാർത്തകൾ കോമഡി ആക്കരുത്
@skmedia1520
@skmedia1520 Күн бұрын
തലവരി കുറച്ചു കടന്നുപോയി......... ഇത്തരം തലവരി എഴുതരുത്........ പ്ലീസ്
@purushothamankani3655
@purushothamankani3655 Күн бұрын
ഇത്രയും സീനിയർ ആയ ഇവർക്ക് അതൊന്നും ariyillennundo
@rajeen3449
@rajeen3449 Күн бұрын
Yesterday I received invitation for attending Prayagraj Kumbha Mela by chief minister Yogi .
@purushothamankani3655
@purushothamankani3655 Күн бұрын
ചേട്ടാ, ചേട്ടൻ UP യിലാണോ താമസിക്കുന്നത്? ഞാൻ കേരളത്തിൽ ആണ്.. ഒരുപക്ഷെ, up യിൽ ഉള്ളവർക്ക് മാത്രമാവും അങ്ങനൊരു മെസ്സേജ് വന്നിട്ടുണ്ടാവുക, അല്ലേ?
@rajeen3449
@rajeen3449 20 сағат бұрын
സാർ ഞാൻ കേരളത്തിൽ കോഴിക്കോട് ആണ്. ഞാൻ വിചാരിച്ചത് എല്ലാവർക്കും കിട്ടിയിട്ടുണ്ടാവുമെന്ന്. സത്യമാണ് പറയുന്നത്. അതിശയം തോന്നിയിരുന്നു.
@purushothamankani3655
@purushothamankani3655 20 сағат бұрын
@@rajeen3449 നല്ല കാര്യം.. ഭാഗ്യവാൻ😊.. ചേട്ടൻ പോകുന്നുണ്ടോ.. പോകുന്നുണ്ടെങ്കിൽ, ആ വിവരം പോസ്റ്റ്‌ ചെയ്ത് അറിയിക്കണേ.. അറിയാമല്ലോ, ഇത്‌ മഹാകുംഭ മേളയാണ്.. ഇനി ഇത്‌ സംഭവിക്കുന്നത്, അടുത്ത 144 മത്തെ വർഷത്തിലാണ്.. പ്രത്യേക യോഗമുള്ളോർക്കേ മഹാകുംഭമേളയിൽ സ്നാന ഭാഗ്യം കിട്ടൂ എന്നൊക്കെ പറഞ്ഞു കേൾക്കുന്നു.. ഒര് പതിനയ്യായിരം രൂപ ഒരാൾക്ക്, ട്രെയിനിൽ, പോയിവരാൻ ആകുമെന്ന് തോന്നുന്നു 😊👍
@sundarinettath6382
@sundarinettath6382 18 сағат бұрын
എവിടുന്നു വരുന്നു എത്ര പേർ..ഓൺലൈൻ ബുക്കിങ് ഏർപെടുത്താമായിരുന്നില്ലേ.. സ്റ്റാമ്പ്‌ എയ്ഡ് ഉണ്ടാകാ തിരുന്നാലേ അതിശയമുള്ളൂ.. ഉണ്ടായതിൽ 30 ആൾക്കാർക്ക് മോക്ഷം കിട്ടി.. തീ തുപ്പി നടക്കുന്ന ഭീകര രൂപങ്ങളെ കണ്ടപ്പോൾ.. തീപ്പിടി പ്പിക്കുമെന്ന് അറിയാമായിരുന്നു.. സ്റ്റാമ്പ്‌ എയ്ഡ് എന്താണെന്നു ശരിക്കും അനുഭവിച്ചിട്ടുണ്ട്... ഹൈന്ദവ വിശ്വാസത്തിന്റെ ഊർജം ഇനിയും കാണാൻ ഇരിക്കുന്നതേയുള്ളു..
@uvaiserahman331
@uvaiserahman331 22 сағат бұрын
സ്തംഭ മേള എന്തിനോ വേണ്ടി ജീവിച്ചു മരിക്കുന്നു Hearty Condolense
@saneeshsanu1380
@saneeshsanu1380 21 сағат бұрын
ഞമ്മക്ക് സാത്താനെ കല്ലെറിയാൻ പോവാം കോയ😂
@JayaprasadV-ns3pj
@JayaprasadV-ns3pj 17 сағат бұрын
ഉംറക്ക് സൗദിയിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ ഇല്ലെ
@u.nviswanathan2664
@u.nviswanathan2664 18 сағат бұрын
പ്രധാന വിഷയം 144മത് മഹാ കുംഭമേള ആണ് ഈ കുംഭമേളയാണ്. 🙏🏻
@sivakumarr3343
@sivakumarr3343 5 сағат бұрын
ഈ കുംഭ മേള ഇത്രയും പ്രാധാന്യം ആകാൻ കാരണം, 144വർഷത്തിന് ശേഷം മഹാകുംഭാമേള ആയതിനാലും, ഇനി 144വർഷം കഴിഞ്ഞേ ഇത്തരം ഒന്നുണ്ടാകു എന്നതിനാലാണ്.
@kkkk-zo8li
@kkkk-zo8li 13 сағат бұрын
ഇതുപോലൊരു കുംഭമേള ഇനി വരണമെന്നുണ്ടെങ്കിൽ 144 വർഷം കഴിയണം രണ്ടു തലമുറ കഴിയണം
@jayasreek2079
@jayasreek2079 Күн бұрын
Caption pinvalikanem
@esakunjur7100
@esakunjur7100 2 сағат бұрын
രണ്ടു ഏഭ്യന്മാർ കുംഭമേള സ്തംഭിച്ചതും തിരക്കിൽ മരിച്ചതും വലിയ മഹത്വമായി കാണുന്നു. ആൾക്കൂട്ടം ആരാധനക്കായാലും മറ്റാവശ്യങ്ങൾക്ക് ആയാലും അതത് സർക്കാരിന്റെ നിയന്ത്രണത്തിലായിരിക്കണം അതാണ് ശരിയായ ഭരണം. കുട്ടം കൂടി സർക്കാരിന്റെ നിയമം ലംഘിക്കുന്നത് സർക്കാരിന്റെ പരാജയവും കൂട്ടം കൂടുന്ന വരുടെ വിവരം ഇല്ലായ്മയുമാണ് . ഇത് പുരോഗതിയല്ല. അധ:പ്പതനമാണ്. സംസ്ക്കാരം ഇല്ലായ്മ യാണ് ഏത് കൂട്ടം കൂട്ടലും സർക്കാരിന്റെ നിയന്ത്രണത്തിൽ തന്നെ യായിരിക്കണം.
@dramminisguruvayur184
@dramminisguruvayur184 21 сағат бұрын
സുഖമായി പോയി വന്നു. ഒരു കുഴപ്പവുമില്ല
@esakunjur7100
@esakunjur7100 Сағат бұрын
ഉയർന്ന വിദ്യാഭ്യാസമാണോ സംസ്ക്കാരത്തിന്റെ മാനദണ്ഡം. ശാസ്ത്രജ്ഞർ ഭക്തി കൊണ്ട് വിവരക്കേട് കാണിച്ചാലും അത് വിവരക്കേട് തന്നെയാണ്
@vijayanpu4350
@vijayanpu4350 Күн бұрын
സ്നാനത്തിൽ പങ്കെടുത്തവർക്ക് താമസിക്കുവാനും പ്രാർത്ഥിക്കുവാനും ഒന്നോ രണ്ടോ കിലോമീറ്റർ അകലെയുള്ള സ്കൂൾ, കോളേജ്, തുടങ്ങിയവയിലേക്കും,,,,,,,, വലിയ ഗ്രൗണ്ടുകളിൽ ടെണ്ടുകൾ നിർമ്മിച്ച് അവിടേയ്ക്കും മാറ്റിക്കൊണ്ടേയിരിക്കുക!!!!!!!! അമർനാഥ് ഗുഹക്ക് മുൻപിൽ സ്ഥലം വളരെ കുറവായത് കൊണ്ട് തീർത്ഥ യാത്രക്കാരെ അങ്ങനെയാണ് നിയന്ത്രിക്കുന്നത്!!!!!
@matthachireth4976
@matthachireth4976 23 сағат бұрын
Any crowd management,can be done with entry mode systems.But the entry ticket could be must.
@ab-sp7wi
@ab-sp7wi Күн бұрын
കുംഭ മേളയിൽ മരണം സംഭവിച്ച ഭക്തർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊള്ളുന്നു
@leela1582
@leela1582 23 сағат бұрын
എന്തിന്? അവര്‍ക്ക് മോക്ഷ പ്രാപ്തി ആണ്. അവർ അനുഗ്രഹിക്ക പ്പെട്ട വർ ആണ്
@Mychana28
@Mychana28 9 сағат бұрын
പണിയെടുത്തു ജീവികടെ ഇങ്ങനെ തളുന്ന നേരം😂😂😂😂😂😂😂😂😂
@RajeevKn-f5h
@RajeevKn-f5h 5 сағат бұрын
ധനുഷ് ഇന്നലെ അടിച്ചു പാമ്പായി എന്ന് തോന്നുന്നു
@VijayanMookuparambil
@VijayanMookuparambil 20 сағат бұрын
മഹാ കുംഭ മേള നിങ്ങള് കണ്ടിട്ടുണ്ടോ. നിങ്ങള് രണ്ടു പേരോടും കൂടി യാണ് എൻ്റെ ചോദ്യം 😮
@Mychana28
@Mychana28 9 сағат бұрын
ആറ്റം ബോംബ് ഒന്നുമമല്ല നിങ്ങളുടെ മുന്നിൽ നമിച്ചു🙏🙏🙏🤣🤣🤣🤣🤣🤣🤣
@RajendranEk-f7l
@RajendranEk-f7l 23 сағат бұрын
ഇത് മഹാകുമ്പമേളയാണ് ഇനി 144 വർഷം കഴയണം ഇങ്ങിനെ ഒരു അവസരം കിട്ടാൻ
@binubinu.s4278
@binubinu.s4278 Күн бұрын
മുക്തിയോട് കൂടി മരിച്ച് പോയവർ ഭാഗ്യം ചെയ്തവർ 🙏...
@rameshrameshpk8225
@rameshrameshpk8225 22 сағат бұрын
നമസ്തേ ഇത് എന്തുപറ്റി ധനുഷിൻ്റെ മുഖത്ത് എന്തോ ഒരു ക്ഷീണം ഒരു മാറ്റമുണ്ടല്ലോ
@AjayKumar-ig7mz
@AjayKumar-ig7mz 20 сағат бұрын
സംഘിഭരണമായതുകൊണ്ട് പ്രശ്നമില്ല . കോണ്ഗ്രസ് ഭരണമായിരുന്നുവംകിൽ ?
@jameskjohn7053
@jameskjohn7053 19 сағат бұрын
Sir, as your talk, in that place, how It's possible to gather 50 core people there, It's not posible ,
@anilnair6273
@anilnair6273 Күн бұрын
👍
@RemadeviNampoothiri-fv5wm
@RemadeviNampoothiri-fv5wm Күн бұрын
ഇനി ഇത് പോലെ ഒരു കുംഭമേള 144വർഷത്തിന്ശേഷമെ വരൂ
@gracymathew8432
@gracymathew8432 9 сағат бұрын
God is alive will happen. More
@tpsankaran6750
@tpsankaran6750 Күн бұрын
കുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് മോക്ഷം പ്രാപിച്ചവർക് ആദരം 😔😔
@anil2526
@anil2526 21 сағат бұрын
Please Change the Head line
@jenardhananes6979
@jenardhananes6979 18 сағат бұрын
കേരള മാധ്യമങ്ങൾ മാത്രമാണ് കുംഭമേള നടക്കുന്നത് അറിയാതിരിക്കുന്നത് ഹിന്ദു വിനെ കേരള ത്തിൽ ആരും അറിയില്ല
@JayaprasadV-ns3pj
@JayaprasadV-ns3pj 17 сағат бұрын
അവർ അപകടം അറിഞ്ഞു വാർത്ത കൊടുത്തു
@VenugopalanUnnithan
@VenugopalanUnnithan Күн бұрын
❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@SasikumarValuparampil
@SasikumarValuparampil 19 сағат бұрын
Kettitt pedi akunnu. Enik tirak opo valya fobia anu. Enkilum njan abhimanikkunnu
@jkv6645
@jkv6645 23 сағат бұрын
This kumbhamela is one in144 years that is the importance of
@jenardhananmk4543
@jenardhananmk4543 Күн бұрын
ഇത് പന്ത്രണ്ട് വർഷം കഴിഞ്ഞുള്ള കുംഭമേളയല്ല. പിന്നെ 144 വർഷത്തിനു ശേഷം ഉള്ള മഹാകുംഭമേള ആണല്ലോ. അപ്പോൾ ഭക്തജന പ്രവാഹം കൂട്ടുമല്ലോ. 45 കോടി വരും എന്നത് ഊഹം മാത്രമായിരുന്നു. യഥാർത്ഥത്തിൽ ഇത്തവണ ഊഹത്തിന് സ്ഥാനമില്ലാതായി. അത്രേ ഉള്ളു.
@dharmikvew
@dharmikvew Күн бұрын
അവിടെ വന്നു കൂടിയ ഇത്രയും പേരുടെ വോട്ട് കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു. സ്വാർത്ഥ താല്പര്യം സംരെക്ഷിക്കാനുള്ള ഭക്തികൊണ്ട് ആണ് ഇത്തരം പ്രശ്നങ്ങൾ.
@JailerKerala
@JailerKerala 18 сағат бұрын
30 ayi latest newz
@esakunjur7100
@esakunjur7100 Сағат бұрын
I I T യിൽ സംസ്കരമാണോ പഠിപ്പിക്കുന്നത്?
@Bastin32
@Bastin32 21 сағат бұрын
THIS KUMBHAMELA IS VERY AUSPICIOUS BECAUSE ITS AFTER 144 YRS. PLEASE READ MORE ABOUT THE SUBJECT BEFORE DISCUSSION.
@keralalion2528
@keralalion2528 21 сағат бұрын
ദൈവം,ഭക്തി,വിശ്വാസം,രാഷ്ട്രീയം വിവിധതരത്തിലുള്ള മാസ്സ് ഹിസ്റ്റീരിയ മാത്രം.
@SasikumarValuparampil
@SasikumarValuparampil 19 сағат бұрын
Randiperum thakarthallo. Etrs nalla vivaranam. Ellarkum manassilavinna lalitamaya bhasha
@slmindmaster
@slmindmaster 21 сағат бұрын
Vattu pidicha sanyasimarude melayaanu.ellam kanchanaanu😂nanamille sabarimalayumayi compare chheyyan😮
@malayalimachan-n6n
@malayalimachan-n6n Күн бұрын
@jayasreek2079
@jayasreek2079 Күн бұрын
Ningalum congressum thammil difference undo sthamphichu ennu caption seriyano
@virattv3947
@virattv3947 21 сағат бұрын
ഞാൻ കുംഭമേളക്ക് മുൻപേ കമൻ്റിട്ടതാണ് തിരക്ക് നിയന്ത്രിക്കണമെന്ന് മാപ്രതാ .... യോ.. കൾ സന്തോഷിക്കുന്നു
@sivadasst2076
@sivadasst2076 18 сағат бұрын
സാമാന്യ ബോധമുള്ളൊരേതൊരാൾക്കും അത്യമിതമായ ഈ കൂട്ടംകൂടൽ നരക സമാനമായ അവസ്ത വരുത്തിവയ്ക്കുമെന്ന് തിരിച്ചറിവുണ്ടായിരിക്കും .
@pjrajan1585
@pjrajan1585 Күн бұрын
Muruga bagavata anugrahmanu kanunathu
@XxneonxX_2
@XxneonxX_2 Күн бұрын
അന്ധ വിശ്വാസം അതല്ലേ എല്ലാം
@Somu-ev3wy
@Somu-ev3wy Күн бұрын
എല്ലാം 👍
@Ajnjathan3.0
@Ajnjathan3.0 Күн бұрын
ആണും പെണ്ണും ഒന്നിച്ചു വ്യായാമം ചെയ്ത കൊയപ്പോണ്ടോ ബിസ്മയമേ..😂😂😂
@JayaprasadV-ns3pj
@JayaprasadV-ns3pj 17 сағат бұрын
ഞമ്മക്ക് ചന്ദ്രനെ പിളർത്തിയിട്ട് നക്ഷത്രത്തെ എടുത്തു പിശാചിനെ എറിഞ്ഞിട്ട് കാഫയിൽ പോയി കല്ലെറിയാം
@neenapratap2827
@neenapratap2827 23 сағат бұрын
Adikkuga maathramalla ..chilappol,kollum.. Aarumchodikkilla becoz,they r having spiritual power..sanyasimaare chodippikkunna manasu avarmku thirichariyaam.kwralathile mana kunanjan sanyasi aaya shibu swami alla..
@muraleedharand1579
@muraleedharand1579 15 сағат бұрын
Repoortar motta aveduñdo eànnu nookkànam,
@drkvsurendran8731
@drkvsurendran8731 Күн бұрын
എന്തോന്ന് ചോദ്യം എടോ? നല്ലതാണോ മോശം ആണോ...
@-pgirish
@-pgirish Күн бұрын
മരിച്ചവർക്ക് പോയി, ഫോണിലൂടെ യോഗിയുടെ ക്ഷണം വന്നിരുന്നു.
@lysammajosephkizhavara8034
@lysammajosephkizhavara8034 Күн бұрын
Hello Biju tharayil Brother Are you a Christian? Then you advertise only truth things. Now am not interesting to listen you and your coworker's news. You said previous days about pastors are giving money to make ChristiansRs. 5lakhs. So I wrote like this way.
@muhammadbeekeybeekey3764
@muhammadbeekeybeekey3764 Күн бұрын
p WHAT a pulu
@georgejohn5505
@georgejohn5505 Күн бұрын
ഇതു നല്ലതാണോ ? മോശമാണോ ? സാമാന്യ ബുദ്ധിയിൽ എന്തു തോന്നുന്നു ?
@manojtime8443
@manojtime8443 Күн бұрын
സാമാന്യ ബുദ്ധിയിൽ മാത്രമല്ല അല്ലാതെയും നല്ലതാണ്‌
@JayaprasadV-ns3pj
@JayaprasadV-ns3pj 17 сағат бұрын
ഇത് ബുദ്ധിയിൽ തോന്നാനുള്ളതല്ല ഇതു പണ്ടുമുതലേ നടന്നു വരുന്ന ആചാരമാണ്
@GraceMinistries-y5p
@GraceMinistries-y5p Күн бұрын
അംബാബോ 😮😮 ആണോ? ജീസസ് , അന്ധകാരത്തിൽ നിന്നും ഈ ജനങ്ങളെ രക്ഷിക്കണേ.
@Somu-ev3wy
@Somu-ev3wy Күн бұрын
മലയാറ്റൂർ മല കയറുന്നതും മെക്കയിൽ പോയി കല്ലെറിയുന്നതും എല്ലാം ഈ ഗണത്തിൽ വരും
@manojtime8443
@manojtime8443 Күн бұрын
ജീസസിന്‌ രക്ഷപെടാൻ കഴിഞ്ഞില്ല🤣🤣
@ograveendhrankasargod8099
@ograveendhrankasargod8099 Күн бұрын
വടി കൊടുത്ത് അടി വാങ്ങല്ലേ കുരിശേ ...
@GraceMinistries-y5p
@GraceMinistries-y5p 23 сағат бұрын
@@Somu-ev3wy പുതിയ കണ്ടുപിടുത്തം
@GraceMinistries-y5p
@GraceMinistries-y5p 23 сағат бұрын
@@manojtime8443 ആണോ?
@vijayalakshmit9306
@vijayalakshmit9306 Күн бұрын
ഞാനും ഇന്ന് ഗംഗ സ്നാനം ചെയതു. വെളുപ്പിന് 3 മണിക്ക്. എന്റെ വീട്ടിലെ കുളിമുറി യില്‍. കാരണം അതിരാവിലെ 3 മണിക്ക് ഗംഗ മാതാവിന്റെ സാന്നിധ്യം ഇവിടുത്തെ എല്ലാ ജലാശയം ങ്ങal ലiലും ഉണ്ടavum എന്ന് ഞാൻ കേട്ടിട്ടുണ്ട്.
@Kw2024-p5x
@Kw2024-p5x Күн бұрын
ത്രിവേണി സംഗമം ആണ് അവിടെ. ഗംഗ മാത്രമല്ല. യമുനയും സരസ്വതിയും അവിടെ വന്നു സംഗമിക്കുന്നു. അതിൻ്റെ മഹത്വം അതിനു ഉണ്ട്.
@manojtime8443
@manojtime8443 Күн бұрын
ഉഗ്രൻ വളിപ്പ്‌🤡🤡 പോയ എല്ലാരും ചമ്മിപ്പോയി🙆🙆
@user-oc9gx1yf7p
@user-oc9gx1yf7p 15 сағат бұрын
ഗുജറാത്തികോർപ്പറേറ്റ് പിമ്പ്.. മോങ്ങി തായോളി യോഗിക്കെതിരെ പണിതു.. നാഗ്പൂർ എല്ലാം കാണുന്നു 💪
@mmnissar786
@mmnissar786 10 сағат бұрын
കുളിച്ചു മരിഞ്ഞ ഭക്തർ അപ്സരസുന്ദരികളോടൊപ്പം പൊളിക്കുകയാണ് ബിഷു സേട്ടാ... 😂😂😂😂
@muhamedfazel2656
@muhamedfazel2656 3 сағат бұрын
സയൻസ് പഠിച്ചിട്ട് സമയമായി കഴിഞ്ഞാൽ സയൻസ് സയൻസ് പറയാൻ സാധിക്കും. നേരെമറിച്ച് സ്വാമിയായിട്ട് ഒരിക്കലും സയൻസ് പഠിക്കാൻ സാധിക്കില്ല കാരണം എന്താ സ്വാമി വില ഇല്ല ല്ലോ.
@mmnissar786
@mmnissar786 10 сағат бұрын
ബിജു പൂറാ ഇങ്ങനെ കുളിച്ചാൽ നല്ലതാണോ ഓളി... 🤔
@shajikumar4800
@shajikumar4800 19 сағат бұрын
ഇങ്ങനെയുള്ള ദുരന്തങ്ങൾ ആവർത്തിക്കുന്നു വിശ്വാസത്തിന്റെ പേരിൽ. സാമ്പത്തിക വരുമാനം കിട്ടുന്നതൊഴിച്ചാൽ ഈ മേള കൊണ്ട് ആർക്കു എന്ത് പ്രയോജനം? ഇത് കൊണ്ട് എന്ത് പ്രയോജനമാണ് ജനങ്ങൾക്കു കിട്ടുന്നത്?? എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല..
@VenuVenu-ck2ou
@VenuVenu-ck2ou 11 сағат бұрын
ഇവനും ആ അപ്പി ബൈജുവുമായി വലിയ വ്യത്യാസമില്ല വർഗീയത പറഞ്ഞു മുതൽ ആക്കുന്നു ആദ്യമൊക്കെ ഇവൻ്റെ ചാനൽ ഇഷ്ടമായിരുന്നു. ഇനി മുതൽ ഈ ചാനൽ കാണില്ല ഇവന് വായിക്കാനും അറിയില്ല
@hemanthneehaara3364
@hemanthneehaara3364 Күн бұрын
ഒരു കൂട്ടമരണം ആഗ്രഹിക്കുന്നവർ നിരവധിയുണ്ട്. അവർക്കു വേണ്ടിയാണൊ നിങ്ങൾ വാർത്ത ചെയ്യുന്നത്?
@PremRaj-jf8ys
@PremRaj-jf8ys Күн бұрын
Yo....mejhe❤❤❤❤
@binukumar6849
@binukumar6849 Күн бұрын
👍
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Malaysia's Minister Says Growth Set to Surpass 5% in 2025
28:42
Bloomberg Television
Рет қаралды 31 М.