ഒരു നിശ്ചിത വിദ്യാഭ്യാസത്തിനും, ഒരു നിശ്ചിത വരുമാനത്തിനും താഴെയുള്ളവരെ വോട്ട് ചെയ്യുന്നതിൽ നിന്നും വിലക്കുന്ന നിയമം വേണം
@rajeeshkandothara1687 күн бұрын
വരു അത് സത്യം അന്ന് സാർ നമ്മൾ അനുഭവിക്കും അന്ന് സാജൻ സ്കറിയ ഉണ്ടാവില്ല
@VipinAb-s6x6 күн бұрын
സത്യം 😢
@THOMASSEBASTIAN-h1x6 күн бұрын
കോൺഗ്രസ് ഇതിനേക്കാൾ അധപതിച്ച് കഴിഞ്ഞു...... പിന്നെ ഉള്ളത് ബിജെ പി മാത്രം......
@radhak47117 күн бұрын
കാൽകാശിന് വിവരമില്ല. പണ്ടൊക്കെ ജനങ്ങൾ അജ്ഞരായിരുന്ന കാലത്ത് ആർക്കും മനസ്സിലാകാത്ത വിഡ്ഢിത്തം വിളമ്പുമ്പോൾ കെയ്യടിച്ചിരുന്നു .എന്നാൽ കാലം മാറിയത് ഇവരൊന്നും അറിഞ്ഞിട്ടില്ല.
@AjithKumar-in6vs7 күн бұрын
100 % ശരി
@bibinKRISHNAN-qs8no7 күн бұрын
മാറിയിട്ടില്ല ഭായ്... അതല്ലേ ഇവര് ഇപ്പോഴും ഭരിക്കുന്നത് 😅😅😅😅😅😅😅😅😅😅
@johnymj56127 күн бұрын
അടിമകളായ സ്രോതക്കൾ കൈയടിചാണ് ഗോവിന്ദനെ ശ്രവിച്ചത്. വിജയന് പറ്റിയ സെക്രട്ടറി ഗോവിന്ദൻ 😂😂
@mariojohn34527 күн бұрын
കമ്മ്യൂണിസം എന്ന വിഡ്ഢിത്തം നിറഞ്ഞ ആശയം ഇന്നും ചുമന്ന് കൊണ്ട് നടക്കുന്ന എല്ലാവർക്കും ഒരു നല്ല നമസ്കാരം 😂😂
@jobyaz19807 күн бұрын
'അപ്പം '😮എന്ന വിളിപ്പേരിന് ഒപ്പം 'മരപ്പെട്ടൻ' 😮എന്ന പേരും കൂടി തലയിൽ വെയ്ക്കുകയാണല്ലോ കഷ്ടം😂😂😂😂
@arunkumarprabhakaran96147 күн бұрын
മരപ്പട്ടിയായിരിക്കും കൂടുതൽ യോജിക്കുന്നത്. മറ്റെ വിപ്ലവപൊട്ടന്റെ മച്ചുമ്മേലുള്ള സാധനം. 😄
@rosemarygold52786 күн бұрын
പകലുള്ള ജോലിക്ക് ശേഷംവൈകുന്നേരം വരുമ്പോൾ ചിരിക്കാനുള്ള വക നൽകുന്ന അപ്പം ഗോവിന്ദന് ഒരായിരം നന്ദി
@sunilkumarchirackel31187 күн бұрын
കൊടി കുത്തി സ്വത്തു ഉണ്ടാക്കുക 🙏
@RamachandranPalayadan7 күн бұрын
ഇയാള് പറഞ്ഞത് അയാൾക്ക് തന്നെ മനസിലായിക്കാണില്ല😂😂😂
@MickelThomas-e2z7 күн бұрын
ഈ നേതാവിനെ കേൾക്കുന്ന അണികളെ സമ്മതിക്കണം എന്ത് ജാതി ഡയലോഗ് അല്പം സംസ്കൃതവും കൂടി കൂട്ടി പറഞ്ഞാൽ ജനം കയ്യടിക്കും എം എം മണി തെറി പറയുമെങ്കിലും ഇതിലും ഭേദം
@sathyamsanathanam99597 күн бұрын
ബൈബിളിൽ ഉള്ളത്ര പൊട്ടത്തരങ്ങൾ ഖുറാനിൽ മാത്രമേ ഉള്ളു, ഒരു നാണയത്തിന്റെ ഇരുവശങ്ങൾ മാത്രം
@മഞ്ഞുമ്മേൽBoys7 күн бұрын
Al ൽ കൂടി ലോകത്ത് കമ്മ്യൂണിസം വരുമെന്ന് കേരളത്തിലെ ഗോവിന്ദൻ പറയുന്നു എന്ന് Al യോട് പറഞ്ഞു Al ചിരിച്ച് ചിരിച്ച് ചിരിച്ച് ഒരു പരുവമായി 😂😂😂
@Sreejithss867 күн бұрын
😂😂
@rohithchandrasekhar53766 күн бұрын
@@Sreejithss86എൻറെ പൊന്നോ ഞാൻ തോറ്റു😂😂
@rainynights41867 күн бұрын
ഇല്ലാ ഇല്ല ശങ്കരാടി മരിച്ചിട്ടില്ല..... അവിടെ ഇരിക്കുന്ന എല്ലാ അടിമകൾക്കും മനസ്സിലായിട്ട്ടുണ്ടവും....
@Vincent-k1p7 күн бұрын
ദയവു ചെയ്ത് എഴാംക്ലാസും ഗുസ്തിയും കഴിഞ്ഞവനെ മാഷ് എന്ന് വിളിക്കല്ലെ ഷാജാ ---
@shaji88766 күн бұрын
@@Vincent-k1p അപ്പോൾ ശിവൻ കുട്ടി വക്കീലോ 🐕
@sanketrawale84477 күн бұрын
ഗോവിന്ദൻ, ശിവൻകുട്ടി , MM മണി ഈ ത്രിമൂർത്തികളുടെ കയ്യിൽ കേരളം വന്നു പെട്ടാൽ🙄🤔😁
@cleetusazheekal73497 күн бұрын
പൊന്നേ ചിരിപ്പിക്കല്ലേ
@praveenjay82277 күн бұрын
ചിന്ത, ആര്യ, ദിവ്യ
@johnvarghese52957 күн бұрын
പെട്ടല്ലോ അതാണു അനുഭവിക്കുന്നത്
@AnilKumar-di8ci7 күн бұрын
പിന്നാലെയുണ്ട് വേറെയുംചിലർ ചിന്ത, ആർഷോ . 2 A റഹിം. അനിൽകുമാർ , റെജിലൂക്കോസ്..... ഊളകളുടെ നീണ്ട നിര തന്നെയുണ്ട്.
@raviakhl7 күн бұрын
ഇപ്പോൾ പോത്തു രാജേഷും ഈ കൂട്ടത്തിൽപെടും
@MOHANBABU-n8e7 күн бұрын
സൂപ്പർ മറുപടി All the Best
@johnson.george1687 күн бұрын
അപ്പം ഗോവിന്ദൻ പറഞതിൽ ഒരു ശരിയുൻട്.. അതായത്, കാരണഭൂതനും, അപ്പം ഗോവിന്ദൻ അടക്കം എല്ലാവരും മുതലാളിമാരായി മാറി..അടിമകളായ അണികളുടെ കൈയിൽ ഒന്നും ഇല്ല...
@pradeepanpushpangathan59957 күн бұрын
ഈ ഗോവിന്ദന്റെ ബാഗ്രൗണ്ട് എന്താണെന്ന് ഒന്ന് അന്വേഷിച്ചാൽ മാത്രം മതിയാകും മാർക്സിസവും കമ്മ്യൂണിസവും. പാവപ്പെട്ടവൻ
@jpv30087 күн бұрын
ശരിക്കും കുമാരപിള്ളസർ തന്നെ. ശ്രീനിവാസൻ സാറിന് അഭിവാദ്യങ്ങൾ
@bibin687 күн бұрын
Appam govindan
@thomasmathew82087 күн бұрын
പെണ്ണുങ്ങൾ മുള്ളുന്ന സാധനതിനും അപ്പം എന്ന് പറയാറുണ്ട്.
@jobyaz19807 күн бұрын
നമ്മുടെ വിദ്യാഭ്യാസം നശിച്ചു എന്നതിൻ്റെ ഉദാഹരണം വിഡ്ഢിത്തം വിളമ്പുന്ന 😮😮😮😮 ഗോവിന്ദൻ😄😄😄😄😄പുതിയ ടെക്നോളജി വരുമ്പോൾ പുതിയ തൊഴിൽ സാധ്യത തുറക്കുമെന്ന് ഒരു 10 വയസ്സ് ഉള്ള കുട്ടിക്ക് മനസിലാവും 😎😎😎😎😎ഇതിലും താഴെ ആണല്ലോ ഗോവിന്ദൻ്റെ ബുദ്ധി😮😮😮😮😮
@MahalakshmiM-j1u7 күн бұрын
ഒരു ചെറിയ ഡൌട്ട് ഉണ്ട് ഈ പ്രെസങ്ങിക്കും നേതാക്കൾ എന്താണ് തൊഴിൽ എടുത്തത് ഒന്ന് തെളിയിച്ചു പറഞ്ഞു തരാൻ കഴിയുമോ...
@pushparaj.o81177 күн бұрын
ഇന്നത്തെ കമ്മ്യൂണിസ്റ്റുകാർ മുഴുവൻ മുതലാളിമാർ ആയി
@joySilvester6 күн бұрын
ഷാജൻ ചേട്ടാ നിങ്ങൾ സൂപ്പർ ആണ് ❤❤❤
@almahaful7 күн бұрын
അല്ലെങ്കിലും ബോധമുള്ള ആരാണ് Cpim ൽ ചേരുന്നത്? ക്രിമിനലുകൾ അവർക്ക് ഒരു സപ്പോർട്ടിന് വേണ്ടി ഈ പാർട്ടിയിൽ ചേരുന്നു. തുറന്നടിച്ച ഷാജന് അഭിനന്ദനങ്ങൾ!
@Akhilviji7 күн бұрын
കാലത്തിനനുസരിച്ച് മാറിയില്ലെങ്കിൽ ബഗ് പിടിക്കും അവസാനം ബഗ്ഗ് ഗോവിന്ദൻ ആയി മാറും😂😂
@GOLIFE20237 күн бұрын
APPAM GOVINDAN
@vattanirappelchackojosseph79766 күн бұрын
Absolutely right mr Shajan Skariya big salute
@mathewjoseph1937 күн бұрын
ഈ മരമൊണയേ ഈ നാട് എങ്ങിനെ സഹിക്കുന്നു?
@gopibhaskaran86935 күн бұрын
കാലത്തിന് അനുയോജ്യമായ എ വൺ അപ്പൻ ഗോവിന്ദൻ
@thomassebastian40347 күн бұрын
ഇങ്ങനെ കുറേ പേർ ഉണ്ടായാൽ കേരളമല്ല ലോകവും നശിക്കും..... 😭🙏🏻
@matthaitm89457 күн бұрын
Good posting Shajan.
@rejijacob27057 күн бұрын
പത്തുവർഷം കഴിയുമ്പോഴാണ് അവർ പുതിയ സാങ്കേതികവിദ്യ ഇവർ സീകരിക്കൂ അതാണ് അന്തംകമ്മി എന്ന് പറയുന്നത്.
@PreejaPrasad-z9w7 күн бұрын
പണ്ട് കംമ്പ്യൂട്ടർ വന്നപ്പോഴും ഇതു തന്നെയാണ് ഇവർ പറഞ്ഞത് .എന്നിട്ടിപ്പോൾ ആ കുറ്റം പറഞ്ഞവർ കംമ്പ്യൂട്ടറും കക്ഷത്തു വച്ചാണ് നടക്കുന്നത്😂😂😂
@SanthoshKumar-b1o7 күн бұрын
മുമ്പ് ഇവർ കല്ല് വെട്ട് മീഷൻ നശിപ്പിക്കുകയും. മിഷൻ കല്ല് കയറ്റിപോകുന്ന വണ്ടിയുടെ ടയർ കുത്തി പോളിക്കുകയും ചെയ്ത CITU ചകാക്കൾ ഇപ്പോൾ കല്ല് വിറ്റ് മുതലാളിമാർ ആയി....ഗോവിന്ദാ... അപ്പമെ നീ എന്ത് മണ്ടനാ..''
@sasikumar71777 күн бұрын
അപ്പം ഗോവിന്ദന്റെ തലയ്ക്ക് നെല്ലിക്കാത്തളം വയ്ക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു😄😄😄
@nidhinlal81537 күн бұрын
ഇവനെ ആരാണ് മാഷേ എന്ന് വിളിക്കുന്നത് ഇവനെ പോലെ ഒരു വിവരദോഷി സിപിഎം ൽ ഇല്ല
@muraleedharankr58417 күн бұрын
കമ്പ്യൂട്ടർ വന്നുപ്പോൾ ഇവൻമാർ പറഞ്ഞിരുന്നത് ഒരു കമ്പ്യൂട്ടർ പതിനായിരം പേരുടെ ജോലി ചെയ്യുമെന്നാണ്. ഇപ്പോൾ പാർട്ടി ഓഫീസിൽ വരെ കമ്പ്യൂട്ടർ ഉണ്ട്. സഖാക്കൾ മോബൈൽ ഫോൺ ഉപയോഗിക്കുന്നത് കമ്പ്യൂട്ടർ വന്നതു കൊണ്ടാണെന്ന് മനസ്സിലായിട്ടില്ല.
@k.s.sreekumarannair43887 күн бұрын
സത്യൻ അന്തിക്കാട് എത്രയോ വർഷം മുമ്പ് ഇന്നത്തെ അവസ്ഥ മുന്നിൽ കണ്ടു.... ശ്രീനിവാസൻ, ശങ്കരാടി അത് ശരിക്കും present chaithu
എ. ഐ.ക്ക് CITU മെമ്പർഷിപ്പ് കൊടുത്താൽ തീരുന്ന പ്രശ്നല്ലേ ഉള്ളൂ...!!!
@surendranraghavan-sp1dm7 күн бұрын
ആണൊരുത്തൻ ആരും ഇല്ലടെ ഈ പാർട്ടിയിൽ 😅😅😅😅സന്തോഷം കൊണ്ട് എനിക്കിരിക്കാൻ വയ്യേ 😅😅😅😅😅😅
@AjithKumar-ce6sl7 күн бұрын
ടാറ്റാ, ബിർള, goenka തുലയെട്ടെ.. 80 കളിൽ കോളേജിൽ പഠിച്ചിരുന്ന കാലത്തെ മുദ്രാവാക്യം.. കമ്പനികൾ എല്ലാം പൂട്ടി ഓണർ മാരെ പാവങ്ങൾ ആക്കുക.. അപ്പോൾ rich/poor അന്തരം കുറയും 🙆🏻♂️🙆🏻♂️
@pushkinvarikkappillygopi50167 күн бұрын
Well said Realistic facts
@kratnakaran7 күн бұрын
ഗംഭീരം. പച്ച മലയാളത്തില്‍ പറഞ്ഞു. മനസ്സിലാക്കേണ്ടവര്‍ ശ്രദ്ധിച്ചു കേട്ട് വസ്തുതകള്‍ തിരിച്ചറിഞ്ഞാൽ നല്ലത്.
@velappanpillai70917 күн бұрын
ഇയ്യാളേതാണ്ട് വലിയ കൊടയാണെന്നാ സ്ഥാനമേൽക്കുന്നതിനു മുൻപ് മാധ്യമങ്ങൾ പറഞ്ഞത് ഇത്രയും വിഡ്ഡിയെന്നിപ്പഴല്ലേ അറിഞ്ഞത്.
@dhankgr7 күн бұрын
താത്കാലിക നിയമനത്തിൽ ഡ്രിൽ മാഷായ (പാർട്ടിക്കൊടി പിടിച്ചത് കൊണ്ട് മാത്രം) ഈ അടിമ നേതാവിനെ "മാസ്റ്റർ" എന്നൊക്കെ വിളിക്കാതിരിക്കു 🙏🏻
@ZiyadFathi-t3k7 күн бұрын
സന്ദേശം എന്ന സിനിമ ഓർമ വരുന്നു ഇയാളെ കാണുമ്പോൾ ബോബികൊട്ടാരക്കരയുടെ ചോദ്യം പ്രസ്കതമായി തോന്നുന്നു.
@josepj7167 күн бұрын
very well said❤❤ha ha ha ha ha❤❤❤❤
@Cochintours7 күн бұрын
കമ്മ്യൂണിസ വും ഇസ്ലാമിസവും അഭേദ്യമായ ബന്ധം ഉണ്ടെന്ന് പലരും പറഞ്ഞത് ശരിയാണ്
@venugopalmenon47746 күн бұрын
കമ്യൂണിസവും ഇസ്ളാമിസവും : ഒരിക്കലും ചേർന്നു പോകില്ലെങ്കിലും രണ്ടും തമ്മിൽ പല കാര്യങ്ങളിലും സാമ്യത ഉണ്ട്. 1.ഇവർ രണ്ടും, തങ്ങൾ ന്യൂനപക്ഷമായിരിക്കുന്നിടത്ത് മാനവികതയുടെ വക്താക്കളാകും. എന്നാൽ ഭൂരിപക്ഷമായാലോ,തങ്ങളിൽ പെടാത്തവരെ അടിമകളായും തങ്ങൾക്ക് കീഴ്പ്പെട്ട് ജീവിക്കേണ്ടവരായും കാണുന്നു. 2. ഈ രണ്ടു കൂട്ടരും ന്യൂനപക്ഷമായിരിക്കുന്നിടത്ത് ജനാധിപത്യത്തെപ്പറ്റിയും നിയമവ്യവസ്ഥയെ പറ്റിയും വാതോരാതെ പ്രസംഗിക്കുകയും, ഈ രണ്ട് വ്യവസ്ഥിതികളുടെയും ലൂപ്പുഹോളുകളെ പരമാവധി ദുരുപയോഗം ചെയ്ത് മറ്റുള്ളവരിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്യും. 3. ഈ രണ്ടു കൂട്ടരും ഭൂരിപക്ഷമാകുന്നിടത്ത് ജനാധിപത്യവും നിയമവ്യവസ്ഥയും അപ്രത്യക്ഷമാവുകയും കാടൻ നിയമങ്ങൾ പ്രാബല്യത്തിൽ വരികയും മാനവികത എന്നൊരു സാധനം ഇല്ലാതാവുകയും ചെയ്യും. 4. ഒരു സ്ഥലത്ത് ഈ രണ്ടു വിഭാഗത്തിൽ ഏതെങ്കിലുമൊന്ന് മേൽക്കോയ്മ നേടിയാൽ അത് മറ്റേതിനെ നശിപ്പിച്ചിരിക്കും. 5. ഈ രണ്ടുകൂട്ടർ ന്യൂനപക്ഷവും മൂന്നാമതൊരു കൂട്ടർ ഭൂരിപക്ഷവുമുള്ളിടത്ത് ഇവർ രണ്ടും ഒന്നിച്ചു ചേരുകയും ഭൂരിപക്ഷത്തെ നശിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യും. 6. ഈ രണ്ടു കൂട്ടരും ന്യൂനപക്ഷമുള്ളിടത്തെ സർക്കാർ, ഇവർക്ക് എത്രത്തോളം പരിഗണന കൊടുത്താലും അവർ ഒരിക്കലും തൃപ്തരോ സമാധാനമുള്ളവരോ ആയിരിക്കില്ല.ഉള്ളിൽ എപ്പോഴും ഒരു അസ്വസ്ഥത അലട്ടിക്കൊണ്ടിരിക്കും. ഇവർ ഭൂരിപക്ഷമായി ആ നാട് നശിക്കുന്നതുവരെ ആ അസ്വസ്ഥതയും തൃപ്തിയില്ലായ്മയും തുടർന്നു കൊണ്ടിരിക്കുകയും ചെയ്യും. 7. ഈ രണ്ടു കൂട്ടരും ന്യൂനപക്ഷമുള്ളിടത്ത് അവർ ഒരിക്കലും മുഖ്യധാരയിലേയ്ക്ക് വരികയില്ല.തങ്ങൾക്ക് എന്തോ പ്രത്യേകത ഉണ്ടെന്നും തങ്ങൾ മറ്റു മനുഷ്യരെക്കാൾ കൂടുതൽ പരിഗണ അർഹിക്കുന്നവരാണെന്ന് സ്വയം തോന്നിക്കൊണ്ട് ഇരിക്കുകയും ചെയ്യും. 8. ഈ രണ്ടു കൂട്ടർക്കും അധികാരം കിട്ടിക്കഴിഞ്ഞാൽ അത് ഏകാധിപത്യത്തിലേയ്ക്ക് മാറുകയും അതോടെ ആ രാജ്യം നശിക്കുകയും വീണ്ടും പഴയ പ്രാകൃത കാലഘട്ടത്തിലേയ്ക്ക് മടങ്ങുകയും ചെയ്യും. 9. ഈ രണ്ടു കൂട്ടർക്കും ആത്യന്തികമായി ഒന്നിനെ മറ്റൊന്നിനെ ഭയവും ശത്രുതയുമുണ്ടെങ്കിലും ഒരു പൊതു ശത്രുവിനു വേണ്ടി ഇവർ ഒരുമിക്കും.പക്ഷേ അവസരം കിട്ടിയാൽ പരസ്പരം പണിയും കൊടുക്കും. 10. രണ്ടു കൂട്ടർക്കും താൻ വസിക്കുന്നതാണ് തന്റെ സ്വന്തം രാഷ്ട്രമെന്ന സങ്കൽപ്പമേയില്ല. ഇരു കൂട്ടർക്കും തങ്ങൾ മാത്രമുള്ള ഒരു ആഗോള വ്യവസ്ഥിതിയാണ് ആത്യന്തിക ലക്ഷ്യം. 11. ആശയം കൊണ്ട് നേരിടാൻ കഴിയില്ലെന്നു തോന്നിയാൽ ഇരുകൂട്ടരും ശത്രുവിനെ ആയുധം കൊണ്ട് അതി ക്രൂരമായി നേരിടും. 12.ഇപ്പോഴത്തെ നില തുടർന്നാൽ, ലോകത്തിന് ഒരു നാശം ഉണ്ടാവുകയാണെങ്കിൽ അത് ഈ രണ്ടിൽ ഏതെങ്കിലും ഒരു കൂട്ടർ കാരണമായിരിക്കും. ഇനിയും ഒത്തിരി സാമ്യങ്ങൾ ഇവർ തമ്മിലുണ്ട്. നിങ്ങളുടെ മനസ്സിൽ വരുന്നത് കമന്റായി ഇടുക. രണ്ടു കൂട്ടർക്കും സ്വന്തമായി തത്വപുസ്തകങ്ങളുണ്ട്. ഏട്ടിലെ പശു പുല്ലു തിന്നില്ലെന്ന് മനസ്സിലാക്കിയ ഒരു കൂട്ടർ അതുപേക്ഷിച്ചെങ്കിലും മറ്റേ കൂട്ടർ തങ്ങളുടെ പുസ്തകത്തിലെ പൊട്ടത്തരങ്ങൾ മനുഷ്യർക്ക് തിരുത്താൻ കഴിയില്ലെന്ന് വിശ്വസിച്ച് ഇപ്പോഴും ആറാം നൂറ്റാണ്ടിൽ തന്നെ ജീവിക്കുന്നു. ആദ്യം പറഞ്ഞ 11 കാര്യങ്ങളെ ഭൂമിയിലെ ഏതു സ്ഥലത്തെ കാര്യങ്ങളുമായും താരതമ്യം ചെയ്തു നോക്കുക, ലോക ചരിത്രം പരിശോധിക്കുക, ശരിയല്ലെന്ന് തോന്നിയാൽ പറയുക. കടപ്പാട്.
@subhagantp42407 күн бұрын
തൊഴിലാളികൾ വേണ്ടത് ഇവരുടെ ആവശ്യമാണ് അടിപിടിയും ഭവന സേവനവും ഗുണ്ടായിസവും കോടികൾ സമ്പാദിക്കണം ഇവർക്ക് ഇവർ ഉണ്ടെങ്കിലേ പറ്റൂ😂😂😂😂😂😂😂😂😂
@somankeeriyadath867 күн бұрын
കണ്ണ് കാണാത്തവരുടെ രാജ്യത്ത് ചെവി കേൾക്കാത്തവൻ രാജാവ് എന്ന മട്ടിൽ അഭിനയിച്ച് കാണിക്കുന്ന നമ്മുടെ നേതാക്കൾ
@pradeepkumarakgood6857 күн бұрын
ഒരു പാർട്ടിക് അതിനു അർഹരായ നേതാവിനെയെ കിട്ടൂ!
@vijukv35957 күн бұрын
എന്റെ ഷാജൻ ഭായ്.. ചിരിച്ചു മണ്ണ് കപ്പി എന്നു കേട്ടിട്ടേ ഉള്ളൂ 🤣🤣🤣🤣🤣🤣🤣🤣🤣🤣
@kannan69277 күн бұрын
Ellam sheriyakki.
@prakashanv71147 күн бұрын
ഇവനൊക്കെ വോട്ട് ചെയുന്ന മുസ്ലിം സ്ത്രീകൾ ഉണ്ടല്ലോ എന്നുഓർക്കുമ്പോൾ ഈ സമൂഹം എങ്ങോട്ട് എന്നു ചിന്തിച്ചു പോകുന്നു
@kuttettan10007 күн бұрын
എം എ ബേബി എം വി ഗോവിന്ദൻ ഈനാംപേച്ചിയും മരപ്പട്ടിയും കേരളത്തിന്റെ ഒരു ഗതികേട്...!
@balachandranm.b38887 күн бұрын
🙏നമസ്കാരം ഷാജൻ സർ🙏
@pkmkutty98367 күн бұрын
മദ്രസ്സ പൊട്ടന്മാരും മാർക്സിസ്റ്റ് പൊട്ടന്മാരും 😂
@tomythomas92616 күн бұрын
Thanks for video.❤
@baburaj39857 күн бұрын
🙏,,നാണം ഉള്ളവനല്ലേനാണക്കേട്,,,!
@krishnadasp95757 күн бұрын
ബിഗ് സല്യൂട്ട്
@sachith307 күн бұрын
😂കഷ്ടം ഇനിയും പുലർനിട്ടില്ലാത്ത, ചിലർ ഇപ്പോഴും.😂
@alexjohnson83667 күн бұрын
Super 👍👍
@vinum81037 күн бұрын
Biggest comedian
@regikurian47046 сағат бұрын
Well said Shajan
@Pradeep-bw2en7 күн бұрын
AI ഇവനെയൊക്കെ ഭരിക്കും ,,,
@sajijoseph25457 күн бұрын
Absolutely well said...🎉🎉🎉🎉
@RajaSekharan-bg6yx7 күн бұрын
അടിമക്കണ്ണുകൾ ഉള്ളിടത്തോളം കാലം ഗോവിന്ദൻമാർക്ക് മരണമില്ല. ഇദ്ദേഹത്തിൻ്റെ പിതാവ് നേരത്തെ മരിച്ചത് നന്നായി😅😅😅
@mohang75457 күн бұрын
Super well said Mr Shajan 👍👌🙏
@MOON-ey4xc7 күн бұрын
ഇത്തരക്കാരെ ഒക്കെ ഭരണത്തിൽ കയറ്റുന്നത് ഈ നാട്ടിലെ സ്ത്രീകൾ തന്നെയല്ലേ. അവർ വോട്ട് ചെയ്തില്ലെങ്കിൽ ഇവരെങ്ങനെ നേതാക്കന്മാർ ആകും
@AnsifFish7 күн бұрын
സത്യത്തിൽ സുകുമാർ അഴീകോട് സാറിന്റെ ദീർഘ വീക്ഷണം, നമിക്കണം 🙏🙏🙏അദ്ദേഹം പറഞ്ഞത് മനുഷ്യൻ അധപ്പതിച്ചാൽ മൃഗമാകും, മൃഗം അധപ്പതിച്ചാൽ കമ്മ്യൂണിസ്റ്റ് ആകും
@RameshRamu-z5f7 күн бұрын
ഇതിലും വിവരം ഉള്ള ഒരാളെ cpm ൽ കാണിച്ചു തന്നാൽ ഷാജന് എന്ത് വേണമെങ്കിലും തരാം പിണനാറി ഉണ്ടായിരുന്നു പക്ഷേ സെക്രട്ടറി ആക്കാൻ വകുപ്പില്ലല്ലോ ഷാജന് ഈ പാർട്ടിയെ പറ്റി ഒരു ചുക്കും അറിയില്ല
@gopalakrishnankannoth9937 күн бұрын
Very bold exposure.
@sudheerc80197 күн бұрын
തൊഴിൽ തിന്നുന്നബകൻകംപ്യൂട്ടർ
@vijayarajkkramachandran29927 күн бұрын
"DeepSeek" from our great communist China😮 World will move towards socialism within 200 years😊 What a wonderful idea surjee❤❤❤
@vishwanath227 күн бұрын
അപ്പം ഗോവിന്ദൻ. കഷ്ടം. പപ്പുവിന് ചേർന്ന കൂട്ടു.
@radhakrishnan69847 күн бұрын
A big salute
@manurkgs7 күн бұрын
അപ്പം ഇനി ഞൊടിയിടയിൽ ലോകം മുഴുവൻ വിൽക്കാം🤔😄😂🤣
@premrajt70227 күн бұрын
well said in clearly with details
@antonyvailatt35497 күн бұрын
തലക്ക് അകത്തു ഒന്നും ഇല്ലാത്ത നേതാക്കന്മാരും ഏറ്റവും തരം താഴ്ന്ന പാർട്ടിയും 😅
@sudhakaran32847 күн бұрын
എല്ലാവരും പട്ടിണി കിടക്കുകയാണെങ്കിൽ സോഷി ലിസം വരും😂
@amblieamnile89817 күн бұрын
തരംതാഴ്ന്ന ജനത എന്ന് പറയൂ അതാണ് ശരി
@RajaPalamittan7 күн бұрын
Shajan, When reading science fiction novels set in world that is positive in irs approach to mankind we find a classless society of good human beings living healhy lives....healthy in mind and body. Maybe it is utopia, but surely a great ideal to strive towards. When a child i used to get goosebumps see Lenin give speeches in monochrome footage with great conviction.about the coming future. Maybe the future is surely dawning hopefully.
@ThomasPhilip-lr1gi7 күн бұрын
After all he was a drill master.
@anilkumar-cg7bc4 күн бұрын
very good
@abrahamlonappan19887 күн бұрын
അതിനാണ് എ ഐ ക്യാമറ സ്ഥാപിച്ചത് പിണറായി
@wellnesswealth45866 күн бұрын
Very correct
@gopakumars93337 күн бұрын
ഇങ്ങേര് അപ്പം തിന്നിട്ട് കുറേ നാൾ ആയ് 💪👌
@shreya96487 күн бұрын
അപ്പം മാഷ് പറഞ്ഞതൊക്കെ മനസ്സിലായത് പോലെ തലയാട്ടാം😂😂😂
@rohannair2183 күн бұрын
ശ്രീനിവാസൻ സാറിനും സത്യൻ അന്തിക്കാട ൻ സാറിനും സാഷ്ടാഗ പ്രണാമം
@MusthaMustha-l9y7 күн бұрын
ചൈന മാത്രം അല്ല, ഗോവിന്ദൻ മാഷും മാറിയിട്ടുണ്ട് 😂
@jissonpi20247 күн бұрын
ബുദ്ധിയില്ലാത്തത് ഒരു കുറ്റമല്ല
@vijozacharia807 күн бұрын
ഗോവിന്ദന് എന്തു എത്ത വാഴ ..................
@അരിപ്രാഞ്ചി-ജ1റ7 күн бұрын
ആർക്കും മനസ്സിലാവാത്ത വിധത്തിൽ അണ്ഡകടാഹത്തിലെ ഏത് സംഗതികളെ കുറിച്ചും വിശധമായി സംസാരിക്കാൻ കഴിവുള്ള വ്യക്തിയാണ് ഗോവിന്ദൻ മാഷ്.
@Mohanan707 күн бұрын
Ai കണ്ടു പിടിച്ചത് usa യൂദാസ് പിന്നെ ചൈന ഇന്ന് ഒരു കോര്പറേറ് മുതലാത്ത നാട് അവിടെ 1978 ന് ശേഷം കമ്മ്യൂണിസം ഇല്ല എല്ലാം പ്രൈവറ്റ്റേഷൻ റെയിൽവേ . ബുല്ലറ്റ് ട്രെയിൻ മോട്ടോർ cell ഫോൺ മുതൽ എല്ലാം പ്രൈവറ്റ് 884 കോര്പറേറ് മുതലാളി മാർ ചൈനയിൽ ഉണ്ട് ഇന്ത്യയിൽ കോര്പറേറ്റുകൾ വെറും 8 പേർ മാത്രം
@sreejithsg83887 күн бұрын
Viddi komaram ennu paranja diqlogue superr🌹🌹🌹
@babuvarghesechapallil32047 күн бұрын
കോവിന്ദ..... പണ്ട് യുദ്ധം നടത്തിയത് അമ്പും. വില്ലും ആയിരുന്നു .... ഇപ്പോൾ AK 47 ആണ് കോവിന്ദ. 😄
@devimaya91337 күн бұрын
ഇന്ത്യൻ വിപണി തകരുമ്പോൾ എങ്ങനെ സന്തോഷിക്കാൻ പറ്റുന്നു