മരണം വരെ ജീവിതമുള്ളൂ, എ ന്നു വിശ്വസിച്ചു സുഖിച്ചു സുഖിച്ചു ജീവിച്ചു ങ്ങട് മരികാം. ല്ലേ. ഉവ്വ, ഉവ്വേ.
@jojoseph91122 жыл бұрын
Well said dear brother, God bless!
@ammuammual88 Жыл бұрын
🙏🙏🙏 Amen
@jeesanpadayatty3569 Жыл бұрын
ഈ ജീവിതത്തിനുവേണ്ടി മാത്രം ക്രിസ്‌തുവില്‍ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കില്‍ നമ്മള്‍ എല്ലാ മനുഷ്യരെയുംകാള്‍ നിര്‍ഭാഗ്യരാണ്. 1 കോറിന്തോസ് 15 : 19
@sajijoseph2792 Жыл бұрын
ഹോ ഭയങ്കരം വാക്കുകൾ ഹൃദയത്തെ കീറി മുറിക്കുന്നു ഒരുത്തനും ധ്യാനത്തിനു പോകണ്ട മനസ്സിരുത്തി രണ്ടുപ്രാവശ്യം അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടാൽ ബൈബിൾ എന്ന മഹാത്ഭുതം ഒരു ജീവന്റെ അരുവിയായി നമ്മിൽ നിന്നും ഒഴുകുന്നത് ഉറപ്പായും ഞാനും നീയും കാണും
മനുഷ്യന്റെ ആവശ്യങ്ങൾക്ക് പ്രാർത്തിക്കാൻ ആവശ്യപ്പെടുന്നത് തെറ്റല്ലാ, ജീവിച്ചിരിയ്ക്കുന്ന മനുഷ്യന് നിത്യ രക്ഷയും , ജീവിയ്ക്കാനുള്ള വഴിയും രണ്ടും ആവശ്യമാണ്
@lisybangera63312 жыл бұрын
That's why the Lord said to seek His kingdom and righteousness and all other things are added unto you
@sunimolantony4170 Жыл бұрын
🙏🙏🙏💖💖💖
@babyc.m4983 Жыл бұрын
ഞാനൊരു ക്രിസ്തീയ വിശ്വാസിയാണ്. അതിൽ ഞാനഭിമാനിക്കുന്നു. എന്റെ ഒരു സംശയമാണ്.! ലോകത്ത് , ലോക രക്ഷകനായ ഈശോയെ അറിയാതെ ജീവിക്കുന്ന എത്രയോ കോടി മനുഷ്യരുണ്ട്. മരണശേഷം അവരുടെ അവസ്ഥ എന്നായിരിക്കും. പൊതുവെ നമുക്കൊക്കെ അറിയാവുന്നതാണ് ഇസ്ലാം മതം. അവരുടെ മത ഗ്രന്ഥത്തിൽ പറയുന്നതു് പോലും ലോക o മുഴുവനുമുള്ള ജനങ്ങളെയും ഇസ്ലാമാക്കുക. അതിന് സമ്മതിക്കാത്തവരെ കൊന്നുകളഞ്ഞാലും കുഴപ്പമില്ല, അങ്ങിനെയുള്ളവർക്ക് അള്ളാഹു സ്വർഗ്ഗത്തിൽ മറ്റുള്ളവരെക്കാൾകൂടുതൽ പദവികളും സ്ഥാനമാനങ്ങളും നല്കുമെന്നാണ്.
@deepathomas72472 жыл бұрын
Great 👍
@celinjoseph2935 Жыл бұрын
My son charle manasatharamthenay prarthkannam
@stebinc.x513 Жыл бұрын
Hållelujah
@rojasmgeorge5352 жыл бұрын
എളിമ ഉള്ള ഹൃദയം വിശ്വാസത്തിന്റെ വിള നിലമാണ്, 🔥ആ വലിയ പുണ്യം àആർജിക്കാൻ പരിശ്രമം ആവശ്യം ഉണ്ട്
@somanputhenpurayil8756 Жыл бұрын
ഇന്നു ക്രിസ്ത്യാനികൾക്കു ബോധ്യമില്ലാത്തതും, ഈ ഒരു സത്യമാണ്. പുരോഹിതരും, ഈ ഒരു സത്യം, ഇടവക വൈദീകാരാരും തന്നെ വിശ്വാസികൾക്കു ബോധ്യപ്പെടുത്താറില്ല. അതുകൊണ്ട് എന്തുപറ്റി, ഈ ലോകജീവിതത്തിന് മാത്രം ക്രിസ്തുവിൽ പ്രത്യാശ വച്ചു ജീവിച്ചു കടന്നുപോകുന്നത്. കല്ലറക്കപ്പുറം ഒരു ജീവിതമുണ്ടെന്നു പഠിപ്പിച്ചു കൊടുക്കാൻ ആരുമില്ല.
@ValsammaPhilp-lu9rj3 ай бұрын
V true
@minimini36062 жыл бұрын
🙏🙏🙏🙏🙏amen
@mathewnj47762 жыл бұрын
🙏🙏
@sunithabiju9331 Жыл бұрын
Brother,njanum husbandum cancer rogikal aanu,molkk pcod aanu,Ellam sougyathinai prarthikkanam
@thomasstephen8292 Жыл бұрын
Brother intey vachanam kettal water il suger aleum poley mind aleum
@vmariammavarghese4950 Жыл бұрын
Wisdom 2:23..
@vmariammavarghese4950 Жыл бұрын
Pishachine nashippikkaname....eeshoyeey
@c.pthomas16672 жыл бұрын
സമൃദ്ധി ലഭിക്കാൻ ഏറ്റവും നല്ല ഉൽപ്പന്നമാണ് ദൈവം എന്നുള്ള താങ്കളുടെ തലക്കെട്ട് കണ്ടാൽ സർവശക്തനായ ദൈവത്തെ നല്ല ഉൽപ്പന്നമാക്കാൻ ലജ്ജ തോന്നുന്നില്ലേ !
@JoyJoy-yg4mm Жыл бұрын
വചനഭാഗങ്ങൾ വ്യാഖ്യാനിച്ചു തരുമ്പോൾ അത് മനസ്സിലാകണമെങ്കിൽ കേൾക്കുന്നവരുടെ ഹൃദയത്തിലും പരിശുദ്ധാത്മാവ് പ്രവർത്തിക്കണം അതില്ലാത്തതുകൊണ്ടാണ് നാം തെറ്റിദ്ധരിക്കുന്നത് ക്രിസ്ത്യാനികൾ എന്ന പേര് മാത്രമുള്ളവർക്ക് അതിൻറെ അർത്ഥം മനസ്സിലാകില്ല ഇന്ന് ഭൂരിപക്ഷം വചനപ്രഘോഷകരും വചനം പ്രസംഗിക്കുന്നത് പണ ലാഭത്തിനു വേണ്ടിയാണ് അത് ശരിയല്ലേ അവർ സ്വർഗത്തിൽ പോകാനും മറ്റുള്ളവരെ സ്വർഗ്ഗത്തിലേക്ക് നയിക്കുവാനും ആഗ്രഹമുള്ളവർ വചനപ്രഘോഷണം ഒരു ജീവിതം മാർഗമായും ഉൽപ്പന്നമായും കാര്യസാധ്യമായും യേശുവിനെ ഉപയോഗിക്കില്ല ഇതാണ് ആ വാക്കുകൊണ്ട് ഇവിടെ വ്യക്തമാക്കുന്നത് വ്യാഖ്യാനവും കേൾക്കുന്ന വാക്കിന് അർത്ഥവും മനസ്സിലാക്കി തരുന്നത് പരിശുദ്ധാത്മാവാണ്. ദൈവമേ നന്ദി
@kochuthresiadavid1830 Жыл бұрын
അങ്ങനെയൊരു തലക്കെട്ട് ഞാൻ കണ്ടില്ല. എന്റെ ഫോണിൽ കണ്ടില്ല.
@rosilyphilip2150 Жыл бұрын
Praise the lord....
@rosilyphilip2150 Жыл бұрын
Praise the lord
@thomaskottayamthomas3270 Жыл бұрын
25:27 minutes ശേഷം ഒന്നും ഇല്ല
@jeesanpadayatty3569 Жыл бұрын
എങ്കിലും എനിക്കു കാരുണ്യം ലഭിച്ചു. അത് നിത്യജീവന്‍ ലഭിക്കാന്‍, യേശുക്രിസ്‌തുവില്‍ വിശ്വസിക്കാനിരിക്കുന്നവര്‍ക്ക് ഒരു മാതൃകയാകത്തക്കവിധം, പാപികളില്‍ ഒന്നാമനായ എന്നില്‍ അവന്റെ പൂര്‍ണ്ണമായ ക്ഷമ പ്രകടമാകുന്നതിനുവേണ്ടിയാണ്. യുഗങ്ങളുടെ രാജാവും അനശ്വരനും അദൃശ്യനുമായ ഏകദൈവത്തിന് എന്നെന്നും ബഹുമാനവും മഹത്വവുമുണ്ടായിരിക്കട്ടെ! ആമേന്‍ 1 തിമോത്തേയോസ് 1 : 16-17
@varghesepeter8700 Жыл бұрын
ഇ ബ്രദറി ന്റെ മൊബൈൽ നമ്പർ ഒന്നു തരുമോ ആരെങ്കിലും?........ Please
@MoonMoon-0002 жыл бұрын
സമൃദ്ധി ലഭിക്കാൻ ദൈവത്തെ കേവലം ഉൽപ്പന്നം ആയി കാണുന്ന ദൈവ ദാസൻ....
@Thomas-wy7db2 жыл бұрын
That was a troll
@MoonMoon-0002 жыл бұрын
@@Thomas-wy7db ദൈവ ദാസൻമാർ, അല്ലെങ്കിൽ upload ചെയ്യുന്നവര് ടൈറ്റിൽ കൊടുക്കുമ്പോൾ വേണ്ടവിധം ആലോചിച്ചു വേണം അത് ചെയ്യാൻ...
@elezebethsebastian4195 Жыл бұрын
നിങ്ങൾക്ക് ഈ ബ്രദർ പറഞ്ഞത് മനസ്സിൽ ആയില്ല... മറ്റുള്ളവർ അങ്ങനെ വിചാരിക്കുന്നത് അങ്ങനെ ആണ് എന്നാണ് പറഞ്ഞത്... ഈ ബ്രദർ എന്റെ ഏറ്റവും അടുത്ത neighbour ആണ്.. ഇയാൾ പ്രസംഗിക്കുക അല്ല. പ്രവർത്തിക്കുക ആണ്... U misunderstood him.
@jeesanpadayatty3569 Жыл бұрын
ജീവന്‍ വെളിപ്പെട്ടു; ഞങ്ങള്‍ അതു കണ്ടു; അതിനു സാക്‌ഷ്യം നല്‍കുകയുംചെയ്യുന്നു. പിതാവിനോടുകൂടെ ആയിരുന്നതും ഞങ്ങള്‍ക്കു വെളിപ്പെട്ടതുമായ നിത്യജീവന്‍ ഞങ്ങള്‍ നിങ്ങളോടുപ്രഘോഷിക്കുന്നു. 1 യോഹന്നാന്‍ 1 : 2
@elezebethsebastian41952 жыл бұрын
Bethalem chanel if you can avoid add. Pls.....
@jeesanpadayatty3569 Жыл бұрын
ആ വൃക്‌ഷത്തിന്റെ പഴം ആസ്വാദ്യവും, കണ്ണിനു കൗതുകകരവും, അറിവേകാന്‍ കഴിയുമെന്നതിനാല്‍ അഭികാമ്യവും ആണെന്നു കണ്ട് അവള്‍ അതു പറിച്ചുതിന്നു. ഭര്‍ത്താവിനുംകൊടുത്തു; അവനും തിന്നു. ഉടനെ ഇരുവരുടെയും കണ്ണുകള്‍ തുറന്നു. തങ്ങള്‍ നഗ്‌നരാണെന്ന് അവരറിഞ്ഞു. അത്തിയിലകള്‍ കൂട്ടിത്തുന്നി അവര്‍ അരക്കച്ചയുണ്ടാക്കി. വെയിലാറിയപ്പോള്‍ ദൈവമായ കര്‍ത്താവു തോട്ടത്തില്‍ ഉലാത്തുന്നതിന്റെ ശബ്‌ദം അവര്‍ കേട്ടു. പുരുഷനും ഭാര്യയും അവിടുത്തെ മുമ്പില്‍നിന്നു മാറി, തോട്ടത്തിലെ മരങ്ങള്‍ക്കിടയിലൊളിച്ചു. അവിടുന്നു പുരുഷനെ വിളിച്ചു ചോദിച്ചു: നീ എവിടെയാണ്? അവന്‍ മറുപടി പറഞ്ഞു: തോട്ടത്തില്‍ അവിടുത്തെ ശബ്‌ദം ഞാന്‍ കേട്ടു. ഞാന്‍ നഗ്നനായതുകൊണ്ടു ഭയന്ന് ഒളിച്ചതാണ്. അവിടുന്നു ചോദിച്ചു: നീ നഗ്‌നനാണെന്നു നിന്നോടാരു പറഞ്ഞു? തിന്നരുതെന്ന് ഞാന്‍ കല്‍പിച്ചവൃക്‌ഷത്തിന്റെ പഴം നീ തിന്നോ? അവന്‍ പറഞ്ഞു: അങ്ങ് എനിക്കു കൂട്ടിനു തന്ന സ്‌ത്രീ ആ മരത്തിന്റെ പഴം എനിക്കു തന്നു; ഞാന്‍ അതു തിന്നു. ദൈവമായ കര്‍ത്താവ് സ്‌ത്രീയോടു ചോദിച്ചു: നീ എന്താണ് ഈ ചെയ്‌തത്? അവള്‍ പറഞ്ഞു: സര്‍പ്പം എന്നെ വഞ്ചിച്ചു; ഞാന്‍ പഴം തിന്നു. ഉല്‍പത്തി 3 : 6-13
അവിടെ ചെന്നാൽ കമ്പനി കിട്ടുമൊ എന്നു സംശയമുള്ളതിനാൻ അങ്ങോട്ട് പോകാൻ താത്പര്യം ഇല്ല.
@jeesanpadayatty3569 Жыл бұрын
എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്‌ഷയ്‌ക്കു വിധിക്കാനല്ല. പ്രത്യുത, അവന്‍ വഴി ലോകം രക്‌ഷപ്രാപിക്കാനാണ്. അവനില്‍ വിശ്വസിക്കുന്ന ഒരുവനും ശിക്‌ഷയ്‌ക്കു വിധിക്കപ്പെടുന്നില്ല. വിശ്വസിക്കാത്തവനോ, ദൈവത്തിന്റെ ഏകജാതന്റെ നാമത്തില്‍ വിശ്വസിക്കായ്‌കമൂലം, നേരത്തേതന്നെ ശിക്‌ഷയ്‌ക്കു വിധിക്കപ്പെട്ടിരിക്കുന്നു. യോഹന്നാന്‍ 3 : 16-18
നിരപരാധര്‍ക്കുള്ള സമ്മാനം വിലവച്ചില്ല. ദൈവം മനുഷ്യനെ അനശ്വരതയ്‌ക്കുവേണ്ടി സൃഷ്‌ടിച്ചു; തന്റെ അനന്തതയുടെ സാദൃശ്യത്തില്‍ നിര്‍മിച്ചു. പിശാചിന്റെ അസൂയനിമിത്തം മരണം ലോകത്തില്‍ പ്രവേശിച്ചു. അവന്റെ പക്‌ഷക്കാര്‍ അതനുഭവിക്കുന്നു. ജ്‌ഞാനം 2 : 23-24
@babyc.m4983 Жыл бұрын
ശരിയോ, തെറ്റോ എന്നറിയില്ല എന്നാലും ഒരു സംശയം ചോദിക്കുവാ ... ആദവും ഹവ്വയും ദൈവത്തെ അനുസരിക്കാതെ , കഴിക്കരുതെന്നു പറഞ്ഞ പഴം കഴിച്ചതു കൊണ്ടല്ലേ , ദൈവം കോപിച്ചതും ശിക്ഷ കൊടുത്തതും. ? അതുകൊണ്ടു് അവർ ഭാൎയ്യാ ഭർത്താക്കന്മാരായി ജീവിക്കാൻ തുടങ്ങി ,അങ്ങിനെ മനഷ്യ കുലം ഉണ്ടായി ... എന്റെ ഈ ബാലിശമായ സംശയത്തിന് അറിയാവുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ ഒരു മറു പടി തരിക .....
@babukuttan19692 жыл бұрын
കല്ലറ വരെ എത്തിയിട്ട് വേണ്ടേ അപ്പുറത്തേക്ക് പോകാൻ
@holytrinityfamily3832 жыл бұрын
നിങ്ങൾ പ്രസംഗിച്ചു ക്രിസ്ത്യാനി താഴോട്ട്മറ്റുള്ളവർ ഉയർച്ചയിലേക്ക് വചനം പറയു
@elezebethsebastian41952 жыл бұрын
E brother എന്റെ അയൽവാസി ആണ്... ഇയാൾക്ക് വേണ്ടി ഇയാൾ ഒന്നും സമ്പാദിക്കാറില്ല. കിട്ടുന്നത് മുഴുവൻ ഇല്ലാത്തവർക്ക് കൊടുക്കുന്ന ആളാണ്..
@princevazhakalam16642 жыл бұрын
കർത്താവിന്റെ വചനമാണ് അദ്ദേഹം പറഞ്ഞത് ബത്‌ലമിൽ ആരംഭിച്ചു കാൽവരിൽ അവസാനിപ്പിച്ച യേശുവിന്റെ വചനം. ആദ്യം അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കുവിൻ ബാക്കിയെല്ലാം കൂട്ടിച്ചേർക്കപ്പെട്ടു തന്നുകൊള്ളും
@jjk3240 Жыл бұрын
Nobody knows wheather there is heaven or hell. No proof at all.
@rameshpn9992 Жыл бұрын
സ്വർഗം ഉണ്ട് എന്നതിന് തെളിവ് എന്താണ്? 72 ഹൂറികൾ ഉണ്ട് എന്ന് പറയുന്ന പോലെ അല്ലേ ഇതും. അതോ ഓരോ മതകർക്കും പ്രതേകം സ്വർഗം ഉണ്ടോ, ഒന്നും തോന്നരുത്, തോന്നില്ലന്നറിയാം
നിങ്ങൾ കൊടുത്ത തലക്കെട്ടു കണ്ടു , ഒരു ക്രിസ്ത്യാനി പിന്നെ ഈ വീഡിയോ കാണുമോ ? നിങ്ങൾ പറയു ആരുടെ ഉൽപന്നമാണ് ദൈവം. ഒരു ക്രിസ്ത്യാനിയും ഇന്നോളം അങ്ങെനെ പറഞ്ഞു കേട്ടിട്ടില്ല... പിന്നെ ഒരു പുതിയ കണ്ടെത്തലായിരിക്കും.
@elezebethsebastian41952 жыл бұрын
പാവപെട്ട ഈ ബ്രദർ അല്ല ഈ വീഡിയോ ഇടുന്നത്.. ഈ ബ്രദർ എന്റെ ഏറ്റവും അടുത്ത അയൽവാസി ആണ്..ഒരു വിശുദ്ധനായ മനുഷ്യൻ..വചനം പ്രസംഗിക്കുക മാത്രം അല്ല.. അതു പ്രവർത്തിക്കുന്ന ആളാണ്.. ഇയാളെ പെറ്റി അറിയണമെങ്കിൽ.
@augustusjos5656 Жыл бұрын
Samuel, Hahaha
@annammathomas19852 жыл бұрын
താങ്കളോട് ആരു പറഞ്ഞു ധ്യാനം കല്ലറ വരെ ഉള്ളു എന്ന്. നിങ്ങളാണോ ആദ്യം നിത്യതയ്ക്കു വേണ്ടി prasangichathu