തിരുമേനി ഒരു. സംശയം. മരണത്തിന്റെ അടുത്ത ദിവസം കൃഷ്ണപ്പരുന്ത് നമ്മുടെ തലയ്ക്ക് മേലെ വന്നു നിന്നാൽ എന്താണ് അർത്ഥം
@KRNair-wf7vl8 ай бұрын
വിശദമായി വ്യക്ത മായി പ്രതീപാ തിച്ചതിന് നന്ദി. 👍🙏
@sunilsunderraman8 ай бұрын
നന്ദി
@SabSab-od4nz8 ай бұрын
മരിച്ചു കഴിഞ്ഞ് കുറച്ചു സെക്കന്റ് കൊണ്ട് വേറെ ജന്മം എടുക്കും പക്ഷെ നമുക്ക് 90% ആൾക്.അത് അറില്ല നമ്മൾ പണ്ട് ജനിക്കുന്നതിനു മുൻപ് ഇ ലോകത്ത്. നടന്ന എന്തെങ്കിലും നമ്മൾ കണ്ടിന ഇല്ല ലോ നമ്മൾ ഉറങ്ങിയ ഇലോകത് എന്തെല്ലാം നടക്കുന്നു നമ്മൾ അറിന്നു ണ്ടോ മരിച്ചു കഴിഞ്ഞു ശരീരം തീർന്നു നല്ല രീതിയിൽ പ്രകൃതി. തന്ന ആയുസ് എത്തുന്ന വരെ ജീവിക്കണം അല്ലെങ്കിൽ മറ്റൊരു ഗർഭ പത്രം ആത്മാവ് എടുക്കില്ല
Bakkiyulla karyngal koodi ariyanam ennunnd.. Thanks thulasi mala enganeyanu idendathu..
@anusv-un6ru Жыл бұрын
ഞാൻ ഹിന്ദു മതം സ്വീകരിച്ച ഒരു മുസ്ലിം ആണ്.തിരുമേനി കാര്യങ്ങൾ ശാസ്ത്രീയമായും ഭംഗിയായും പറഞ്ഞു തന്നു.വളരെ താങ്ക്സ്
@faisalpm8373 Жыл бұрын
ഹിന്ദു മതത്തിൽ പറഞ്ഞ ഈ കാര്യങ്ങൾ തന്നെയാണ് ഇസ്ലാം മതത്തിലും പറയുന്നത്. പക്ഷേ അന്തിമപ്രവാചകൻ മുഹമ്മദ് നബിയെ അംഗീകരിക്കാതെ ഒരു മനുഷ്യനും പരലോകത്ത് മോക്ഷം ലഭിക്കില്ല. പിന്നെ ഇസ്ലാം വിട്ട് ഹിന്ദു മതം സ്വീകരിച്ചതിന്റെ പ്രചോദനം എന്താണ് .
@vpnfreedom3707 Жыл бұрын
😂😂😂😂😂😂
@mja5958 Жыл бұрын
🤫
@venusarangi Жыл бұрын
അങ്ങിനെയും സംഭവിച്ചോ
@RajLivingston11 ай бұрын
ഉം എന്നിട്ട്.....
@MumthasShahahan-fp1cl Жыл бұрын
🙏🏻🙏🏻🙏🏻 ഞാനൊരു മുസ്ലിം കുട്ടിയാണ് തിരുമേനി തിരുമേനി ഞങ്ങളെ കുടുംബത്ത് ഭയങ്കര പ്രശ്നങ്ങളൊന്നും സാമ്പത്തികമായി എല്ലാം വളരെ ബുദ്ധിമുട്ടിലാണ് ഞങ്ങളൊക്കെ കുടുംബപ്രേക്ഷം നോക്കി പറയുമോ? തിരുമേനി
@smithammanoj57309 ай бұрын
തിരുമേനി യുടെ no. ഇൽ വിളിക്കു
@KSSanjithSanju-ye5bp4 ай бұрын
Hai
@ponnujose7802 жыл бұрын
മനസിലെ ചിന്തകൾക്കുള്ള ഉത്തരങ്ങൾ ഇതൊക്കെ വിശ്വസിക്കാതിരിയ്ക്കാൻ കഴിയുന്നുമില്ല. നന്ദി. 🙏
@swapnasancharidreamtravele534 Жыл бұрын
തങ്ങൾ പറഞ്ഞ മന്ത്രം ജപിച്ച് എൻ്റെ അമ്മ്മക്ക് നാളുകൾ ആയിട്ടുള്ള ഉറക്കത്തിൻ്റെ പ്രശ്നം പരിഹാരം ആയി..... തൃക്കേട്ട നക്ഷത്രം ആണ്
@MallikaK-s8b6 ай бұрын
Good speech ❤🙏🏼
@sunilsunderraman6 ай бұрын
🙏🙏🙏
@sreedevisreedevi2847 Жыл бұрын
Thírumeni orupaad nanni ee puthiya arivine
@Anjali-x5m Жыл бұрын
മരിച്ച വ്യക്തി സ്വപ്നത്തിൽ വരുന്നത് നല്ലത് ആണോ...?
@bindhuradhamma44332 жыл бұрын
Orupadu nallathanu🙏🙏🙏🙏
@saideessaidees57742 жыл бұрын
👏👏👏👏🙏🙏🙏
@gidhilnair4378 Жыл бұрын
Thank you
@MaheshPM-qd5ku2 жыл бұрын
ഒരുപാട് നന്ദി
@sunilsunderraman2 жыл бұрын
നന്ദി
@PremKumar-th3qj2 жыл бұрын
നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നതിലൂട ജനങ്ങൾക്ക് അത്മവിശ്വാസo നൽകുന്നു🙏
@sunilsunderraman2 жыл бұрын
നന്ദി
@lelaamma40376 ай бұрын
Prenamem thirumeni🙏
@sunilsunderraman6 ай бұрын
നമസ്കാരം
@ambilirajk7499 Жыл бұрын
Great message
@sreelathap62392 жыл бұрын
നമസ്കാരം തിരുമേനി 🙏🙏
@radhakrishnanpp5566 Жыл бұрын
നമസ്കാരം.
@sudhayesodharan42242 жыл бұрын
Pabaggala chatikkunnatinu gati kittula iyal Rakshapadum Arum chatiyil padaratu
@sudhayesodharan42242 жыл бұрын
Maha kallam Anu arum chtiyil peadarutu
@akhileshubhanu5182 жыл бұрын
God bless you Thirumeni
@sunilsunderraman2 жыл бұрын
Thanks
@indirapkmavilayi8234 Жыл бұрын
enikk anubhavamund thirumeni kudbathilarod paranhittum oru karyavum undayilla ende Amma ennil layichu vherunnathayi ariyunnu Amma ende kiyil ninnane jeevan poyath hospittalil vechane maranam sabha vichath
@NithinNithin-n7uАй бұрын
മരിച്ചു പോയ എന്റെ അപ്പൻ കൂട്ടുകാരൻ ഓക്കേ സ്വപ്നതിൽ മിക്കവാറും കാണാറുണ്ട് ഇത് നല്ലത് ആണോ 🤔
പ്രാണിക് ഹീലിങ്ങിലെ മെഡിറ്റേഷൻ ചെയ്യുമ്പോൾ ഒരു സ്ത്രീയുടെ ശരീരത്തിൽ നിന്ന് ആത്മാവ് വേർപെട്ടു ശരീരം തളർന്ന് വീണു പ്രാണിക് ഹീലിങ്ങിലെ ആചാര്യ ആ ആത്മാവി നെ ആ വാ ഹിച്ച് ആ ജഡ ശരീരത്തിൽ സങ്കല്പിച്ച് - ആ സ്ത്രീ ആചാര്യയോട് പറഞ്ഞു എന്നെ എന്തിനാണ് വീണ്ടും ഈ വൃത്തികെട്ട ശരീരത്തിലാക്കിയതു എ ന്നാണ് പറഞ്ഞത് - ആ ത്മാവിന്റെ കൂടെ മറ്റ് ബാധകൾ ഉണ്ടാകുമ്പോഴാണ് ആ ത്മാക്കൾ ജീവിച്ചിരിക്കുന്നവരുടെ ശരീരത്തിൽ പ്രവേശിക്കുന്നത് - ഞാൻ ഒരു പ്രേതബാധയെ ആവാഹിക്കാൻ പോയപ്പോൾ ആരാണ് നീ എന്ന് ഞാൻ ചോദിച്ചപ്പോൾ കുങ്കിച്ചി എന്ന് പറഞ്ഞു - നിന്റെ കൂടെ വേറെ ആരാണ് ഉള്ള തെന്ന് ചോദിച്ചപ്പോൾ കാളിയുണ്ടെന്ന് പറഞ്ഞു കാളിയെ ഭഗവതി സേവ ചെയ്ത് കാളീ രൂപത്തിലേക്ക് ആ വാ ഹിച്ച് കാളീ ക്ഷേത്രത്തിൽ സങ്കല്പിക്കാനാണ് ആ വാ ഹിച്ചത്. പ്രേതാത്മാവിനെ ആൾരൂപത്തിലാവാഹിച്ച് തിരുനെല്ലിയിലും സങ്കല്‌പിച്ചു - മണിച്ചിത്രത്താഴ് സിനിമയിലുള്ള നാഗവല്ലി എങ്ങനെയാണോ അതേ രീതിയിലായിരുന്നു ആ 20 വയസ്സ് കാരിയുടെ ക്രോധഭാവം - 3 വർഷമായി ഇപ്പോൾ ആ കുട്ടിക്കു യാതൊരു പ്രശ്ന വുമില്ല - പ്രേതാവാ ഹന ചെയ്യുന്നവർക്ക് യാതൊരു വിധ ഭയവുമുണ്ടാ വാൻ പാടില്ല - ഏതെങ്കിലും ഒരു മൂർത്തിയുടെ ഉപാസനാ ബലമുണ്ടാവണം - ഞാൻ ഒരു കാളീ ഉപാസകനാണ്.
This topic is not easy one. Garuda Purana is one of the texts popular that explains the soul travel. No one has felt it yet. The custom and practice of the obsequies is a belief system and cultural oriented. But, I have witnessed that some people strongly feel the presence of their beloved dead and often they experience through many omens.
@jameelasoni22632 жыл бұрын
Super Video 🙏🙏🙏
@rajakrishnanr3039 Жыл бұрын
This is a temporary world like we experience dreams if dream is not true hence the world is not really true It helps us to clear our debts towards everyone
@sekharantiruvancherikavu4861 Жыл бұрын
Good knowledge
@palpnms5139 Жыл бұрын
Can u post which veda say about temple. Means in which veda u find the word temple. In earlier yuga there were no temple. People chant sloga in group or do yaha. This place called yagasala. Since adma do not have body how pain happens adma got only feeling may good or bad
ആത്മാവ് ചിന്തയുടെ 1000 ഇരട്ടി വേഗത്തിൽ, അതു എവിടെ നിന്ന് അവിടെ ചെന്നു ചേരും,, 🌹🙏
@sunilsunderramanАй бұрын
🙏🙏🙏
@sajinnx1243 Жыл бұрын
പുനർജന്മത്തിൽ മനുഷ്യൻ മറ്റു ജീവജാലങ്ങൾ അയി ജനിക്കുമോ... അതോ മനുഷ്യ ജന്മം തന്നെ ആയിരിക്കുമോ
@nidheeshap9052 Жыл бұрын
Arilla bro
@alinprasanth2 жыл бұрын
Thirumeni namaskaram... ആത്മഹത്യാ ചെയുന്ന ആത്മക്കൾക്ക് സംഭവിക്കുന്നതിനെ പറ്റി ഒരു ഡീറ്റൈൽഡ് വീഡിയോ ചെയ്യണെ... പിന്നെ പ്രേത കഥകൾ പ്രതീക്ഷിക്കുന്നു.. പിന്നെ എന്നെ ഒന്ന് ബ്ലെസ് ചെയ്യണം... 🙏🏻 നന്ദി ❤️
ഉറക്കത്തിൽ പ്രേതത്തെ മുഖാമുഖം കാണാതെ പേടിച്ച് ഞെട്ടി ഉണരുന്നു.ഇതിന് പ്രതിവിധി ഉണ്ടോ?
@jishnugs32682 жыл бұрын
Energy neither can be constructed nor can be destroyed , energy in one form can be changed to another form,, this principle of science is proof of atma
@shibuneshshibunesh7584 Жыл бұрын
ആളു കളെ വിഡിയാക്കല്ലെ പറയുന്നത് കെട്ടാൽ തോന്നു യമപുരിയിലെ കാര്യസ്ഥനാണെന്ന്
Sir, garudapuranam made only for the benefits of brahmins. So many changes have been made as theri wish and will. U read the kalahasthi maharshi's book who wrote about humans life after death. initial in krithayugam.
@alinprasanth2 жыл бұрын
One more is there.. Death - written by sadguru... My god.. Wisdoms overloaded.. 🤟🏻
@sobharaveendhran811 Жыл бұрын
Namaskaram Tirumani എന്റെ ഫർത്താവ് മരിച്ചു..
@sobharaveendhran811 Жыл бұрын
2മാസം ആയില്ല
@kishort9852 жыл бұрын
Nice episode
@sunilsunderraman2 жыл бұрын
നന്ദി
@babur65872 жыл бұрын
ഇതൊക്കെ എങ്ങനെ മനസിലായി. ഭയങ്കരൻ തന്നെ 😇
@2020Parvathy Жыл бұрын
ഇതൊക്കെ വേദങ്ങളിൽ പറഞ്ഞിട്ടുള്ളതാണ് അല്ലാതെ ഇങ്ങേരു പുതുതായി കണ്ടുപിടിച്ചതല്ല
@ks8542 Жыл бұрын
@@2020Parvathy😮😢
@sansarsansar118710 ай бұрын
മനസിലാക്കി കളഞ്ഞല്ലേ ഭയങ്കരൻ
@vinnik16782 жыл бұрын
Yamalokath vicharana enna karyam undo ennath doubt. Nammude karmathinte ella bhalangalum aduth janmam nammal anubavikkum ath nallathanenkil angane cheethanenkil cheethathayitt. Atre ullu sir paranjath valare crct aan
@veniathira28162 жыл бұрын
മൃഗങ്ങൾക്ക് ആന്മാവ് ഉണ്ടോ ? അവക്ക് എന്ത് സംഭവിക്കും. പറഞ്ഞു തരാമോ ?
@@Downloadmyvoiceഅത് കോമഡി ആണല്ലൊ.. ഒരേ സമയം മനുഷ്യന് മരിച്ച ശേഷം പല രൂപത്തിൽ മൃഗം, കീടം, മരം, ഒക്കെ പുനർജനിക്കുന്നു എന്ന രൂപാന്തരം പ്രാപിക്കുന്ന ആത്മാവ് അപ്പൊ മനുഷ്യന് എന്ന രൂപത്തിൽ നിന്നും മാറി മൃഗ രൂപം ആയി ആ ആത്മാവ് നടക്കുമ്പോൾ അപ്പൊ എങ്ങിനെ ആണ് കൺസെപ്റ്റ് clear ആകാത്ത പോലെ. ഹിന്ദുക്കൾ ചിലർ പറയും.. മരിച്ചാൽ പുനർജനിച്ചുതാൻ ചെയ്ത കർമങ്ങൾ നോക്കി മറ്റൊരു സൃഷ്ടി ആയി ജനിക്കുമെന്ന്. അടുത്ത ടീം പറയും മണ്ണായി മാറും എന്ന്.. ഇനി ഒരു ടീം പറയും ആട്മാവ് ഭൂമിയിൽ അലഞ്ഞ് നടക്കും.. എവിടെ എങ്കിലും നിൽക്കെടെ?
@Sandeep-tu3nc Жыл бұрын
സ്വാമി.. ദുർ മരണ പെട്ടവർ ഇപ്പോഴും ഇവിടെ ഉണ്ട്.. കണ്ടവരും ഉണ്ട് അനുഭവം ഗുരു 🙏
അച്ഛന്റെ മരണം......എനിക്ക് മറക്കാൻ പറ്റാത്ത അനുഭവം ആയിരുന്നു.... എനിക്കു ചുറ്റും ആരോ ഉണ്ട് എന്ന് ഞാൻ അറിഞ്ഞ കാര്യം....
@regithg7146 Жыл бұрын
@@vijayakumarivijayakumari1560 😊 🙊🙉🙈
@bennyjohn8130 Жыл бұрын
സർജ്ജ റി ക്ക് അന സേഷ്യ കെടുക്കുമ്പോൾ ഒന്നും അറിയുന്നില്ലല്ലോ ആത്മാവു എങ്ങോട്ടു പോകും ശരീരം കിറിമുറിക്കുമ്പോൾ ആത്മാവ് അറിയുന്നില്ലേ. ആ അവസ്ഥ ഒന്നു പറയാമോ
തരംഗങ്ങൾ ,വൈദ്യുതി മുതലായവ സഞ്ചരിക്കുന്നത് എങ്ങിനെയാണ് ??
@sabeeshsabeesh5063 Жыл бұрын
എനിക്ക് ഒരു സംശയം ആത്മാവ് ഉണ്ടെങ്കിൽ നമ്മുടെ ശരീരത്തെ നിയന്ത്രിക്കുന്നത് ആത്മാവ് ആണല്ലോ അപ്പൊ മദ്യം കുടിക്കുമ്പോൾ ഫിറ്റാവുന്നത് എങ്ങനെ ആണ് ആത്മാവ് മദ്യം കുടിക്കുന്നില്ല ശരീരം ആണല്ലോ മദ്യം കുടിക്കുന്നത്
@sunilsunderraman Жыл бұрын
താൻ പൊട്ടനാണെന്ന് മനസ്സിലായി. അത് മറ്റുള്ളവരെ അറിയിപ്പി ക്കാണ്ടായിരുന്നു.
@sabeeshsabeesh5063 Жыл бұрын
സർ.. ഞാൻ പൊട്ടൻ ആണ് അത് സമ്മതിച്ചു നമ്മൾ ഈ ലോകത്ത് വന്നത് എന്തിനാണ് എന്താണ് നമ്മൾ ചെയേണ്ടത് നല്ല മറുപടി പ്രതീക്ഷിക്കുന്നു
@sindhuramesh60752 ай бұрын
ഗരുഡാപുരണം മരണവീട്ടിൽ വായിക്കുന്നതല്ലേ
@santhsohkumar9522 Жыл бұрын
ജനിക്കുമ്പോൾ ആത്മാവ് എപ്പോഴാണ് വരുന്നത്.. ⁉️. ഗർഭസ്ഥ ശിശുവിന്റെ ദേഹത്തു ആത്മാവ് എപ്പോഴാണ് എത്തുന്നത്
@thomaskuttymathew9120 Жыл бұрын
വിശപ്പ് ശരീരത്തിന് മാത്രം ബാധകം അല്ലെ? ആത്മാവിനെ ബാധിക്കുമോ?
@ajithabschandran1466 Жыл бұрын
ഇല്ല
@unniunni2683 ай бұрын
പുനർജ്ജന്മം ഉണ്ടോ
@sunilsunderraman3 ай бұрын
ഉണ്ട് 🙏🙏🙏
@VimalKumar-jy8mr2 ай бұрын
ഉണ്ടെന്നും ഇല്ലെന്നും വിശ്വസിച്ചോളൂ 😂
@thomaskuttymathew9120 Жыл бұрын
ഇക്കാലത്തും പ്രേത ബാധ ഒക്കെ ഉണ്ടോ? പ്രേതങ്ങൾ എല്ലാം ഇവിടെ politicians ന്റെ രൂപത്തിൽ ഇവിടെ തന്നെ ഉണ്ടെന്ന് ചിലർ പറയുന്നു
@pioneer462 жыл бұрын
തിരുമേനി മുൻപ് ഒരു വീഡിയോയിൽ പറഞ്ഞത് ആയുസ്സ് തീരാതെ മരിച്ചാൽ, ആത്മഹത്യ ചെയ്താൽ ഭൂമിയിൽ ഗതി കിട്ടാതെ അലയുമെന്നല്ലേ.. അപ്പോൾ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ഉള്ള ശ്രമത്തിനിടയിൽ മരണപെട്ടാലും ഇതൊക്കെ തന്നെയാണോ അവസ്ഥ.. ചോദിക്കാൻ കാരണം ഞാൻ ഒരു ആംബുലൻസ് ഡ്രൈവർ ആണ്..
@anithaabraham97842 жыл бұрын
തിരുമേനി ഇങ്ങനെ ഇല്ലാത്തതൊന്നും പറഞ്ഞ് ജനങ്ങളെ പേടിപിടത്തരുത് ദൈവത്തിനല്ലാതെ ആർക്കും മരണശേഷം എന്ത് സംഭവിക്കുമെന്ന് അറിയില്ല.ഇത് കേട്ടാൽ തിരുമേനി മരിച്ചിട്ടുതിരിച്ചുവന്നതാണെന്നുതോന്നും.
@sunilkumarp.s41542 жыл бұрын
ദൈവത്തിനറിയാം
@jeswinkjose18292 жыл бұрын
പറഞ്ഞത് വച്ച് അങ്ങനെ തന്നെ
@idealarts9692 жыл бұрын
എന്റെ പൊന്നു ചേട്ടാ
@mayadevipa13172 жыл бұрын
പിച്ച വാസി, എന്തൊക്കയാണു പറയുന്നത്. യമലോകത്തു ജോലി നോക്കി യമപുരിയിൽ താമസമാക്കിയ താണോ താൻ . ഇയാൾ എത്ര പ്രാവശ്യം മരിച്ചു , എത്ര പ്രാവശ്യം തിരിച്ചു കേറാൻ ശ്രച്ചു.
Thirumenii... One doubt.. animals or birds marich kazinjal arum Bali idarillallo. Apol avarude athmavinu enganeya moksham kittuka?
@sunilsunderraman2 жыл бұрын
ആദ്യം മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസം മനസിലാക്കു, ഒരു പശു ഒരു കാളക്കുട്ടനെ പ്രസവിച്ചാൽ നാളുകൾ കഴിയുമ്പോൾ ആ കാളക്കുട്ടനിൽ നിന്നും ആ അമ്മ മൃഗം വീണ്ടും ഗർഭം ധരിക്കുന്നു , മൃഗങ്ങൾക്ക് എന്ത് അച്ചൻ അമ്മ പക്ഷെ ഞങ്ങൾക്ക് അങ്ങനെയല്ല കേട്ടോ
@rockc66092 жыл бұрын
Athalla Thirumenii njan udesichath... Manusyan marichal ayalde atmavu chilapol vere jeevikalnayi punar janikum paranjille. Apol angane ulla animals and birds marich kazinjal avarude atmavinu moksham kitilallo bcoz arum aa athmavinu vendi karmangal cheunila.. angane moksham kitiyilenkil athinu veendum punar janikan patillallo. So avarude atmavinu enthanu sambhavikunnath marich kazinjal. athanu doubt.
@alinprasanth2 жыл бұрын
@@rockc6609 The soul of a rat moves into the sperm of a cat which is injected into the womb of a she cat, then to a dog , then sheep, then a cow, then a human. There are 8 million species in the animal, fish, bird, insects, and plant kingdom, and the soul usually transmigrates from one to the next, until it reaches the human specie. In the human form it can take to God realization and return to the Spiritual world. There are three animals from which the soul reaches the human form. The cow [ considered in goodness mode] to human in goodness. The lion [ in passion mode] to human in passionate mode. The monkey [ in ignorance mode] to human in the mode of ignorance. Last thing once we get a human body it is still possible to go back to the animal kingdom. How it happens...? It all matters at the the time of when we leave our body. That time what comes to our mind... Will get the same...
@AR-we3rx2 жыл бұрын
@Rock C : എന്റെ ഒരു ചെറിയ അറിവനുസരിച്ചു ഞാൻ മനസിലാക്കിയിരിക്കുന്നത് മനുഷ്യ ജന്മം ഏറ്റവും ശ്രേഷ്ഠ ജന്മമാണ് കാരണം മനുഷ്യന് മാത്രമാണ് വിവേകബുദ്ധി ഉള്ളു. മനുഷ്യൻ ചെയ്യുന്ന സത്കർമ്മത്തിന്റെയും ദുഷ്ക്കർമ്മത്തിന്റെയും അടിസ്ഥാനത്തിലും മരണ നിമിഷം ആത്മാവ് ശരീരം വിടുന്നതിനു തൊട്ടു മുൻപ് എന്ത് ചിന്തിക്കുന്നോ അതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് വീണ്ടും ഒരു ജന്മം ലഭിക്കുന്നത്. മൃഗമായി ജനിച്ചു കഴിഞ്ഞാൽ ആ മൃഗത്തിനും അതിന്റെ കർമ്മഫലം അനുസരിച്ചു വേറെ ഒരു മൃഗമായിട്ടോ അഥവാ ക്രിമിയോ കീടമായോ ജന്മം ലഭിക്കുന്നു ആ ആത്മാവിന്റെ പാപ കർമ്മഫലം തീരുന്നതുവരെ, അവസാനം വീണ്ടും ഒരു മനുഷ്യ ജന്മ സിദ്ധിച്ചു സത്കർമങ്ങൾ ചെയ്തു ആത്മാവ് ശുദ്ധിയായി കഴിയുമ്പോൾ സന്ധതികളുടെ ബലി തർപ്പണം മോക്ഷം ലഭിക്കാൻ സഹായിക്കുകയും ചെയ്യും. ഒരു ആത്മാവിന് മോക്ഷം ലഭിച്ചാൽ പിന്നെ പുനർജ്ജന്മം ഉണ്ടാകില്ല.
ഈ സുനിൽ സുന്ദരിന്റെ ബാധ ഒഴിവാക്കാൻ എന്താണ് പരിഹാരം.
@sunilsunderraman2 жыл бұрын
ആയിരത്തിൽ ഒരുവൻ്റെ അഭിപ്രായം
@suneesh.psunil49552 жыл бұрын
😂👍
@thomaskuttymathew9120 Жыл бұрын
Good narration. 👍🌹
@mohanankgkarayil2654 Жыл бұрын
ഏതെങ്കിലും ഒരു ജന്മനാൾ ഒരു മാസം രണ്ടെണ്ണം ഉണ്ടെങ്കിൽ ആദ്യത്തേതാണോ രണ്ടാമത്തേതാണോ നമ്മൾ ജന്മനാളായിഎടുക്കേണ്ടത്.
@gangaji111 Жыл бұрын
തീർച്ചയായും രണ്ടാമത്തെതാണ്
@minisunil1491 Жыл бұрын
പ്രേതം. ഉണ്ടന്ന്. ഉള്ളത്. സത്യം. Ano
@fishingtricks7398 Жыл бұрын
Sathyam
@VenuGopal-gd6yr Жыл бұрын
Hai .pretham
@muthuswami7315 Жыл бұрын
വിസ്മയതുമ്പത്ത് സിനിമ കണ്ടിറങ്ങിയ അവസ്ഥ 😃
@kalarani93202 жыл бұрын
punarjanmam satyamano
@Krishnadas-kg9ko6 ай бұрын
എന്താണ് നിബന്ധന എന്ന് ഇതിൽ തന്നെ പറഞ്ഞുകൂടെ
@sunilsunderraman6 ай бұрын
🙏🙏🙏
@shylajas94133 ай бұрын
മരിച്ച നാളിൽ പുലയായാൽ എന്നാണ് ബലി ഇടുന്നത്
@athira91952 жыл бұрын
തിരുമേനി നമ്മുടെ കൂടെ ഇല്ലാത്ത ഒരാളുടെ കൈവിഷം നീക്കി പഴയ നിലയിൽ ആക്കാൻ പറ്റുവോ?
@sunilsunderraman2 жыл бұрын
ബുദ്ധിമുട്ടാണ്
@athira91952 жыл бұрын
@@sunilsunderraman 😪
@ranisaju6451 Жыл бұрын
Jananavum jeevithavum maranavum oru albhutham thanae anu
@maneeshmadhu63912 жыл бұрын
Thirumeeni ethinte second part pretheeshikunu
@jowthykrishnan6688 Жыл бұрын
ദൈവത്തോട് ഞാൻ കൂടുതൽ അടുത്തു
@rajakrishnanr3039 Жыл бұрын
We are in 3rd dimension and we have limitations for our senses so this world is not true hence try to get detached with it otherwise it will be painful for us to leave this body from this world
@smitharajendrabab9677 Жыл бұрын
എന്റെ അമ്മയ്ക്ക് ഏറ്റവും ഇഷ്ടം എന്നെ ആയിരുന്നു, പക്ഷേ അമ്മ മരിച്ചു 5മാസം ആയി, എന്നാൽ ഒരു ദിവസം പോലും അമ്മയെ ഞാൻ സ്വപ്നം കണ്ടിട്ടുപോലുമില്ല, അതെന്തുകൊണ്ടായിരിക്കും
@Cs-vo7xb Жыл бұрын
മരണം ജീവനുള്ള എല്ലാറ്റിനും പ്രകൃതിയിലുള്ള താണെന്ന് നമുക്കെല്ലാവർക്കും അറിയാമല്ലോ അങ്ങിനെ നോക്കിയാൽ മറ്റു ജീവജാലങ്ങളുടെ മരണശേഷമുള്ള അവസ്ഥ എന്തായിരിക്കും. മനുഷ്യൻ ഒരു ജന്തുക്കളുടെ സ്പീഷിസിലുള്ള ജീവി മാത്രമാണെന്ന് തിരിച്ചറിവുള്ള ലോകത്തിലാണ് നമ്മൾ ജീവിക്കുന്നത്.
@സുന്ദരൻ-ദ8യ2 жыл бұрын
24 മണിക്കൂറിന്ന് ഉള്ളിൽ മൃതദേഹം അടക്കില്ലേ? അപ്പോൾ 24 മണിക്കൂറിന്ന് ശേഷം ആത്മാവ് വന്നാൽ ആത്മാവിന് ആ ശരീരവും അലമുറയിടുന്നവരേയും കാണാൻ കഴിയുമോ?
@sjk....2 жыл бұрын
ഉറങ്ങുമ്പോൾ വല്ലതും അറിയുന്നുണ്ടോ അതുപോലെ തന്നെയാണ് ....ഒരുപക്ഷേ അത്ര പോലുമില്ല കാരണം പഞ്ചേന്ദ്രിയങ്ങളും ഇന്ദ്രിയങ്ങളും എല്ലാം നശിച്ച ശേഷം എന്ത് അറിയാനാണ്?
@adarsh.s1952 жыл бұрын
🤣🤣😂😂
@badassking-jz5hl2 жыл бұрын
സുന്ദരാ ...😂😂
@sandysadanandan Жыл бұрын
Njan innu varey oru videonu polum comment ittitilla, innu first time anu, thangal paranjedu sheri anu, athmav pala reetheelum enter cheyan nokkum, because discretory minds absent in there, then value only for tendencys, adondu nalladu cheya, nalledu vijarikya, thank u, help others, be a god by urselves, that would save u frm sufferings. Thank u,
@nimmyjacob6 Жыл бұрын
My name is Nimmy My elder sister Nancy her elder daughter divorce her second daughter run sway with one guy please tell what happened her house
@MaheshPM-qd5ku2 жыл бұрын
തിരുമേനിബാക്കി ഭാഗം കൂടി vegham vebnam
@rugmav52952 жыл бұрын
Choru kodukatha kunjungal poyaalo
@SunilKumar-dw7rd2 жыл бұрын
Yes.sair
@babeeshcv2484 Жыл бұрын
👍🙏
@najmaka92002 жыл бұрын
👍👍👍
@MaheshPM-qd5ku2 жыл бұрын
ബാക്കി ഭാഗം ethrayum പെട്ടെന്ന് പറയൂ
@damodaranp7605 Жыл бұрын
ബോധം പോവുമ്പോൾ ആത്മാവിന് എന്തെങ്കിലും സംഭവിക്കുന്നുണ്ടോ?
@vincytj8577 Жыл бұрын
Athmav ennu parajal bhodham thanna
@saleem6194 Жыл бұрын
ഒരു വ്യക്തി എപ്പോൾ മരിക്കുമെന്നു പ്രവചിക്കാൻ കഴിയുമെങ്കിൽ മാത്രമേ അതിൽ ശേഷമുള്ള കാര്യങ്ങൾ പറയാൻ കഴിയു.