ആത്മഹത്യ - ആത്മാവിന് എന്ത് സംഭവിക്കുന്നു jyothishsm l astrology l vastu l ghost l horoscopes l

  Рет қаралды 540,144

Sunil Sunder raman

Sunil Sunder raman

2 жыл бұрын

ആത്മഹത്യ - ആത്മാവിന് എന്ത് സംഭവിക്കുന്നു jyothishsm l astrology l vastu l ghost l horoscopes l
#jyothisham#astrology#horoscopepredictions#ghost#vastu#sunilsunderraman#

Пікірлер: 1 200
@roshcreates6628
@roshcreates6628 Жыл бұрын
Heading കണ്ട് comment മാത്രം വായിക്കുന്ന ഞാൻ. എന്നെ പോലെ ആരെങ്കിലും ഉണ്ടോ ഇവിടെ
@Jitheshjithu-rb8qe
@Jitheshjithu-rb8qe Жыл бұрын
ഞാനും 😊
@suryaprabha369
@suryaprabha369 Жыл бұрын
Yes
@kumarsubhash764
@kumarsubhash764 Жыл бұрын
@@suryaprabha369 yes
@kausalyakuttappan2655
@kausalyakuttappan2655 Жыл бұрын
Yes👍
@jansizachariah5051
@jansizachariah5051 Жыл бұрын
Yes
@ajithsurya602
@ajithsurya602 Жыл бұрын
മോഷം കിട്ടണമെങ്കിൽ ജിവിച്ചിരിക്കുമ്പോൾ കർമം നന്നായിരിക്കണം ... ആഭാസനും തെമ്മാടിയും മായ് ജിവിച്ച് പിന്നിട് മരിച്ച് കഴിയുമ്പോൾ ജ്യോതിഷനെയോ തന്ത്രിയെയോ വിളിച്ച് കുറച്ച് കാശ് മുടക്കി കർമം ചെയ്യിച്ചാൽ മോഷം കിട്ടില്ല എന്നുള്ള സത്യം ജിവിച്ച് ഇരിക്കുന്നവർക്ക് ബോധ്യപ്പെട്ടാൽ മാത്രമേ അവർ നല്ല വഴിക്ക് ജീവിക്കുക ഉള്ളൂ...
@krishnakrishnakumar2587
@krishnakrishnakumar2587 Жыл бұрын
സത്യം..
@-pgirish
@-pgirish Жыл бұрын
അങ്ങനെയായാലും മോക്ഷം കിട്ടില്ല അതിന് സ്വയം പ്രയത്നിക്കണം അല്ലായ്കിൽ കുറച്ചു കാലത്തിനു ശേഷം വീണ്ടും ജനിക്കും, ജീവിച്ചിരിക്കുമ്പോൾ തന്നെ അതിനായി അഭ്യാസ ഞാന യോഗമാർഗ്ഗങ്ങളിലൂടെ മനസിന്‌ സമാധി സംഭവിക്കണം.
@AnilKumar-dt6dm
@AnilKumar-dt6dm Жыл бұрын
👍👍yes
@ks8542
@ks8542 Жыл бұрын
​@@-pgirish,paradhooshanam papamano
@abdulshaheer9795
@abdulshaheer9795 Жыл бұрын
​@@ks8542 പാപം ആണു
@sajeeves3169
@sajeeves3169 Жыл бұрын
മരിച്ചവർ വന്നു ആരോടും ഒന്നും പറഞ്ഞിട്ടില്ല അതു ആർക്കും അറിയില്ല നന്നായി സന്തോഷത്തോടെ കിട്ടിയ ജീവിതം ആർക്കും ഉപദ്രവം ഉണ്ടാക്കാതെ ജീവിക്കു മരിച്ചു മണ്ണോടു ചേരു 🙏🙏🙏പിന്നെല്ലാം ഈശ്വരൻ തീരുമാനിക്കും ഏല്ലാവർക്കും സന്തോഷകരമായ ജീവിതം ആശംസിക്കുന്നു 🙏
@ponamma-yd2ym
@ponamma-yd2ym Жыл бұрын
Ki ni ki ni ki CR 9 Hu or
@soundharajansoundharajan9641
@soundharajansoundharajan9641 Жыл бұрын
ഒരു തെങ്ങു വീണ് ചത്ത ആൾ എവിടെ പോകും
@krishnakrishnakumar2587
@krishnakrishnakumar2587 Жыл бұрын
@@soundharajansoundharajan9641 നീ എവിടെ നിന്നു വന്ന്.. 🤨
@sanathannair8527
@sanathannair8527 Жыл бұрын
​@@soundharajansoundharajan9641തെങ്ങ് വീണാലും കെട്ടിടത്തിനു മുകളിൽ നിന്ന് വീണാലും വണ്ടിയിടിച്ച് ആയാലും മറ്റൊരാളുടെ ആയുധത്താൽ ആയാലും ജലാശയത്തിൽ മുങ്ങിയാലും എല്ലാം അപമൃത്യു തന്നെ.
@-pgirish
@-pgirish Жыл бұрын
എളുപ്പമല്ല
@ratheeshpv5816
@ratheeshpv5816 Жыл бұрын
അച്ഛന് കേൻസർ ആയിരുന്നു. ശ്വാസ കോശാർബുദം രോഗം കണ്ടെത്തിയത് മരിക്കുന്നതിന് പത്ത് ദിവസം മുൻപേ ഡോക്ടർ പറഞ്ഞു. കീമോ ചെയ്യാം. അതിന് മുൻപ് ബയോപ്സി ചെയ്യണം. ബയോപ്സി ചെയ്യാൻ കൊണ്ടുപോയി. തിരിച്ച് വന്നപ്പോ ഒരു അവിശ്വസനീയമായ കഥ അച്ഛൻ എന്നോട് പറഞ്ഞു. അച്ഛൻ പോയ ഒരു സുന്ദരമായ ലോകത്തെ കുറിച്ച് ആ സ്ഥലത്തെ കുറിച്ച് അച്ഛന് വർണ്ണിക്കാൻ തന്നെ പറ്റുന്നില്ല അത്രമേൽ സുന്ദരമായിരുന്നുവെത്രേ അത്. എനിക്ക് ഒന്നും മനസ്സിലായില്ല ... പക്ഷെ പിറ്റേന്ന് അച്ഛൻ മരിച്ചു. 2011 ജനുവരി 21 ന്...
@priyaa1513
@priyaa1513 10 күн бұрын
Bhoomiyekkal sundaramayirikkum avide ❤
@rangithamkp7793
@rangithamkp7793 Жыл бұрын
🙏🏾Thank you Thirumeani .👍
@abhiramimohandas8256
@abhiramimohandas8256 8 ай бұрын
എനിക്ക് മരണശേഷം രാധാകൃഷ്ണൻമാരുടെ ഗോലോകത്തേകു പോകണം ഹരേ കൃഷ്ണ രാധേ രാധേ ❤❤❤
@sunilsunderraman
@sunilsunderraman 8 ай бұрын
ആഗ്രഹം നടക്കട്ടെ
@abhiramimohandas8256
@abhiramimohandas8256 8 ай бұрын
@@sunilsunderraman valare nanni🙏🙏
@sasioolanpara
@sasioolanpara 2 ай бұрын
കാള ആകണോ പശു ആകണോ ?
@abhiramimohandas8256
@abhiramimohandas8256 2 ай бұрын
@@sasioolanpara ഗോപിക ആയാൽ മതി...
@sasioolanpara
@sasioolanpara 2 ай бұрын
@@abhiramimohandas8256 ഗോപിക ചാണകം വാരി നടക്കേണ്ടി വരും, പശു ആണെങ്കിൽ കുശാൽ ആയിരിക്കും
@kavithanarayanan4216
@kavithanarayanan4216 4 ай бұрын
ഒരു സംശയം ഉണ്ട്. ഒരാൾ ജനിക്കുമ്പോൾ തന്നെ അയാളുടെ മരണം എപ്രകാരം ആയിരിക്കണം എന്ന് വിധിച്ചിട്ട് ഉണ്ടാകില്ലേ.. ? അത് കൊണ്ട് തന്നെ ആയിരിക്കില്ലെ അവർ അങ്ങിനെ ചെയ്യുന്നത്. ? ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിട്ടും സാധിക്കാതെ രക്ഷ പെടുന്നവർക്ക് അത് ആയിരിക്കില്ല അവരുടെ മരണ കാരണം ആയിട്ടുള്ളത്. എല്ലാം ഈശ്വര നിശ്ചയം ആണ്. ഒന്നും തന്നെ നമ്മൾക്ക് അറിയില്ല.
@dewdrops9253
@dewdrops9253 2 ай бұрын
❤ correct dear
@divinelove731
@divinelove731 17 күн бұрын
ഞാനും അത് തന്നെ ആണ് പറയുന്നത്
@vaanvipriya73
@vaanvipriya73 2 күн бұрын
കർമ ഫലം മരണത്തിന്റെ രീതി പോലും നിശ്ചയിക്കുന്നു 😊
@deepaksudevan
@deepaksudevan Жыл бұрын
Thank You for info.
@retnan6643
@retnan6643 Жыл бұрын
ആത്മാവിനു മരണമില്ല എന്ന സത്യത്തിലേയ്ക്ക്. വെളിച്ചംവീശുന്നതായിരുന്നു സാറിന്റെ പ്രഭാഷണം. നന്ദി
@indirapkmavilayi8234
@indirapkmavilayi8234 Жыл бұрын
oupad kaathe samsayatinullamarupadi kittiyathinu nandi
@indirapkmavilayi8234
@indirapkmavilayi8234 Жыл бұрын
bhagavandeanugraham ennum koodryundavatte
@JojithomasJojithomas-wp3ru
@JojithomasJojithomas-wp3ru Жыл бұрын
കർത്താവിൽ വിശ്വസിക്കു എന്തും വരട്ടെ 🤣
@JojithomasJojithomas-wp3ru
@JojithomasJojithomas-wp3ru Жыл бұрын
@@Spiritualp എല്ലാം ഒന്ന് ആണ് thats yeshuva
@anandakrishnan.c.vanandani5592
@anandakrishnan.c.vanandani5592 Жыл бұрын
@@Spiritualp അന്ധവിശ്വാസമല്ല സഹോ.. ആത്മാവ് എന്നുവച്ചാല്‍ പ്രാണ ഊര്‍ജ്ജമാണ്. അതായത് പ്രകൃതിയിലെ പ്രാണനാണ് ഊര്‍ജ്ജം. ഊര്‍ജ്ജ സിദ്ധാന്തപ്രകാരം ഊര്‍ജ്ജം ഒരിക്കലും പുതിയതായി സൃഷ്ടിക്കുന്നുമില്ല. ഉള്ളത് നശിക്കുന്നുമില്ല. നിലവില്‍ ഉള്ളത് പലതരം പരിണാമങ്ങള്‍ക്ക് വിധേയമാകുന്നു. ഉദാഃ ന്യൂക്ളിയാര്‍ റിയാക്ടറില്‍ ഉപയോഗിക്കുന്ന ഇന്ധനം കത്തി ആ താപോര്‍ജ്ജം വൈദ്യീതോര്‍ജ്ജമായി മാറുന്നു. കരണ്ട് നമുക്ക് കാണാന്‍ സാധിക്കില്ല. തൊട്ടാലേ അറിയൂ.. കാണാന്‍സാധിക്കില്ലെന്ന് കരുതി അങ്ങനൊന്ന് ഇല്ലെന്ന് പറയാന്‍ പറ്റുമോ ? എന്നാല്‍ അതേകരണ്ട് ഉപകരണങ്ങളിലൂടെ കടത്തി വിട്ടാല്‍ അത് പ്രകാശമായും കാറ്റായും മോട്ടോറിന്‍റെ ശക്തിയായും പരിണമിക്കുന്നു. അതുപോലെയാണ് പ്രാണോര്‍ജ്ജവും പ്രവര്‍ത്തിക്കുന്നത്. ഒരു ശരീരത്തില്‍ ആ ഊര്‍ജ്ജത്തിന്‍റെ ഫലമായി ജീവന്‍ എന്ന പരിണാമം ഉണ്ടാകുന്നു. അതാണ് ജനനം. ആ ശരീരം നശിച്ചു തുടങ്ങിയാല്‍ ശരീരത്തില്‍ നിലനില്‍പ്പില്ലാതായാല്‍ പ്രാണന്‍ ആ ശരീരം വിട്ട് പുറത്ത് പോകുന്നു. അതാണ് മരണം. ഏതെങ്കിലും യന്ത്രം തകരാറായാല്‍ കുടൂതല്‍ കരണ്ട് എടുത്ത് ഫൂസ് കത്തിപ്പോകുന്നില്ലേ ? അതോടെ വൈദ്യുതിപ്രവാഹം ഇല്ലാതാകുന്നു. അതു തന്നെയാണ് മനുഷ്യ ശരീരത്തിലും നടക്കുന്നത്.
@pmmohanan9864
@pmmohanan9864 Жыл бұрын
Thanks tirumeni for the valuable informations
@sindhuo2716
@sindhuo2716 2 жыл бұрын
Thanks sar
@maniBhagavalsingh
@maniBhagavalsingh Күн бұрын
What about veh accident deaths?
@prasanthprasanth2120
@prasanthprasanth2120 Жыл бұрын
Pranamam sir 🙏🙏🙏🙏
@pvharidasan8745
@pvharidasan8745 5 ай бұрын
കഴിയുന്നതും സസ്യാഹാരം കഴിക്കുക മിണ്ടാപ്രാണികളെ വേദനിപ്പിക്കാതിരിക്കുക
@sunilsunderraman
@sunilsunderraman 5 ай бұрын
നന്ദി
@asking409
@asking409 15 сағат бұрын
sasyangalkkum jeevanund😊
@prasobhsankar9443
@prasobhsankar9443 2 жыл бұрын
അറിവുകൾക്ക് നന്ദി
@sunilsunderraman
@sunilsunderraman 2 жыл бұрын
നന്ദി
@ajithamohanan5195
@ajithamohanan5195 Жыл бұрын
Aarum.aathmahathya.cheyyathyrikkatte🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vasanthalakshmi9352
@vasanthalakshmi9352 Жыл бұрын
Nalla vidvanaya jyothsyar kku maranam kruthyamay parayankum .sure.
@subramanianm9830
@subramanianm9830 25 күн бұрын
Enikku valiyoru samsayam theernnu Thank you
@kpkpcreation8751
@kpkpcreation8751 Жыл бұрын
3:30......true words💚🔥
@AswathyPillai-lo4hw
@AswathyPillai-lo4hw 5 ай бұрын
ennum nanmakal matram cheyithu jeevikkan agrhaikkuna enik daviam koode und ennulla viswasam und 🙏
@surendrank1414
@surendrank1414 Жыл бұрын
Thank you Thirumeni
@sunilsunderraman
@sunilsunderraman Жыл бұрын
നന്ദി
@sumimolmol4339
@sumimolmol4339 Жыл бұрын
Namaskaram 🙏 Thirumeani
@ranjithmeethal37
@ranjithmeethal37 Жыл бұрын
കാര്യങ്ങൾ വലിച്ചു നീട്ടി പറയരുത്.. കാര്യങ്ങൾ വ്യക്തമായും സ്‌പെഷ്ടമായും പറയുക
@shajik.m9410
@shajik.m9410 2 жыл бұрын
🙏🙏🌷
@nivinnivin433
@nivinnivin433 Жыл бұрын
ആർക്കും എന്തും തോന്നിയത് പോലെ ആത്മാക്കളെ പറ്റി പറയാമല്ലോ... മരിച്ചാലല്ലേ നമുക്ക് അത് അറിയാവൂ.. പിന്നെ എങ്ങെനെ ആരോട് പറയാൻ 😃
@sreejithh2420
@sreejithh2420 Жыл бұрын
Aysheri😅
@koothattukulamkaari7640
@koothattukulamkaari7640 Жыл бұрын
Garudapuranam vayikkoooo
@krishnakrishnakumar2587
@krishnakrishnakumar2587 Жыл бұрын
മരിച്ചാൽ നീ ഒന്നും അറിയില്ല..
@user-tr7kx5qe5u
@user-tr7kx5qe5u Күн бұрын
Video kanan vaya . comment vaykumbo pakuthiyil eare manacilakum .ithu pole vannavar arelum undo😂
@sashikala4217
@sashikala4217 2 жыл бұрын
വക്ത മായ അവതരണം ഇതു കേൾക്കുന്നവർ ആരും ആത്മഹത്യ ചെയ്യില്ല എത്ര കഷ്ടത സഹിച്ചും ആയുസു തീരുന്നതുവിന്റെ ജീവിക്കാൻ ശ്രമിക്കും ആത്മഹത്യ ചെയ്യാൻ വിജാരിക്കുന്നവർ തിരുമേനിയുടെ സംസാരം കേട്ടാൽ മറിച്ചു ചിന്തിക്കും അങ്ങനെ ഒരു ജീവനെങ്കിലും രക്ഷിക്കാൻ കഴിയുകയാണെങ്കിൽ പുണ്യം തന്നെയാണ്
@sunilsunderraman
@sunilsunderraman 2 жыл бұрын
നന്നായിരിക്കട്ടെ
@dr.syamalat.k4198
@dr.syamalat.k4198 Жыл бұрын
Excellent
@ramyasuni2680
@ramyasuni2680 Жыл бұрын
999o
@ramyasuni2680
@ramyasuni2680 Жыл бұрын
@@sunilsunderraman 9999999989999999999999999999999
@ramyasuni2680
@ramyasuni2680 Жыл бұрын
@@sunilsunderraman 99999999o999999999999oo99999999o99999999999o99o89999oooo999oo99o9ooo9
@sudarsananp1765
@sudarsananp1765 2 жыл бұрын
Thank you sir 🙏🙏🙏🙏🙏🙏❣️❣️❣️❣️❣️❣️
@kailasc.g.6515
@kailasc.g.6515 3 ай бұрын
ഒന്നും സംഭവിക്കില്ല ഈ പണ്ടാരം പിടിച്ച ലോകത്തുന്നു രക്ഷപെടും
@VishnuVishnu-kt7zi
@VishnuVishnu-kt7zi 5 ай бұрын
ആത്മഹത്യ ആയാലും ഈശ്വരൻ തീരുമാനിച്ച സമയം ആണല്ലോ
@manjuaarav3601
@manjuaarav3601 3 ай бұрын
അതാണ് എന്റെയും സംശയം. എല്ലാവരും പറയുന്നു ആത്മ ഹത്യ സ്വയം ജീവൻ എടുക്കുന്നു എന്നു. ഈശ്വരൻ അറിയാതെ ഒന്നും നടക്കില്ല.
@Sreekrishna-mahavishnu
@Sreekrishna-mahavishnu 2 ай бұрын
അല്ല അത് ആയുസിന് തീരും മുൻപേ മൃത്യു വരിക്കുന്നതാണ്
@Sreekrishna-mahavishnu
@Sreekrishna-mahavishnu 2 ай бұрын
സ്വയം എടുക്കുന്നതാണ് , ഈശ്വരാംശം ആണ് എല്ലാവരും
@manjuaarav3601
@manjuaarav3601 2 ай бұрын
@@Sreekrishna-mahavishnu അപ്പോൾ പിന്നെ ഒന്നും രണ്ടും പ്രാവശ്യമൊക്കെ ആത്മ ഹത്യ ചെയ്യുന്നവർ രക്ഷപ്പെടുന്നതോ?
@Sreekrishna-mahavishnu
@Sreekrishna-mahavishnu 2 ай бұрын
@@manjuaarav3601 അത് വിധി അതും കാലം തന്നെ മാറ്റുന്നു . ഈശ്വരൻ രക്ഷിക്കുന്നു. എന്നതാണ് സത്യം ഭഗവാൻ രക്ഷിക്കുന്നതുകൊണ്ട് വിധി അപ്രകാരം ആയി മാറുന്നു
@aadhisdevikavlog2498
@aadhisdevikavlog2498 2 жыл бұрын
Thank you 🙏
@dineshank3850
@dineshank3850 Жыл бұрын
നമസ്ക്കാരം തിരുമേനി
@jopaul5266
@jopaul5266 Жыл бұрын
വരുന്ന പെരുന്നാളിന് കുറേ കോഴികളും പശുക്കളു൦ കൊല ചെയ്യപ്പെടാൻ സാദ്ധ്യതയുണ്ട്, ജീവിച്ച് കൊതി തീരാത്ത കുറേ ആത്മാക്കൾ പാടത്തു൦ പറ൩ിലു൦ അലഞ്ഞ് നടന്നേക്കാ൦
@meeramanojmeeramanoj1522
@meeramanojmeeramanoj1522 Жыл бұрын
നന്ദി സാർ അറിവുകൾ പറഞ്ഞു തന്നതിന് 🙏🙏🙏
@shaijakk4729
@shaijakk4729 Жыл бұрын
വളരെ ശരിയാണ് അനുഭവം ഉണ്ട്
@deepumon6092
@deepumon6092 Жыл бұрын
വളരെ ശെരിയാണ് സാർ
@user-jo1gn5os8u
@user-jo1gn5os8u Жыл бұрын
സഹോദരാ ഒരുപാട് പയർ കൊറോണ വന്ന് ആയുസ് എത്താതെ മരിച്ചു അവർക്ക് വേണ്ടി ആരും കർമ്മം ചെയ്തില്ല അവരുടെ ആത്മാക്കൾ അലഞ്ഞു തിരിയുന്നില്ലെ ഒരു കുഴിഎടുത്ത് ഒരുപാട് ബോഡി ഒന്നിച്ചിട്ട് മൂടിയത് താങ്കളും കണ്ടതല്ലെ അവർക്ക് വേണ്ടി താങ്കൾ കർമ്മം ചെയ്യു പുണ്യം കിട്ടും
@user-pd5ik6ir5f
@user-pd5ik6ir5f 5 ай бұрын
സാർ തന്ന നല്ല അറിവുകൾ🙏🙏🙏👍👍👍
@sunilsunderraman
@sunilsunderraman 5 ай бұрын
നന്ദി
@vinodkv2500
@vinodkv2500 Жыл бұрын
എല്ലാം മെനെഞ്ഞടുക്കുന്ന ഭാവനകൾ മാത്രം സൃഷ്ടാവ് അതിന് ഒരുത്തരം ഒരിക്കലും നൽകില്ല
@harisrahman6903
@harisrahman6903 Жыл бұрын
Crt
@user-nc1fk7gb9f
@user-nc1fk7gb9f 4 ай бұрын
സ്രഷ്ടാവ് ഭാവന അല്ലെ
@Budha-ok3mo
@Budha-ok3mo 4 ай бұрын
​@@user-nc1fk7gb9f ഉറപ്പായിട്ടും കാരണം അങ്ങനെ ഒരു സൃഷ്ടാവ് ഉണ്ടെങ്കിൽ ആ സൃഷ്ടാവ് എങ്ങനെ ഉണ്ടായി ചോദിച്ചാൽ ഉത്തരം
@parvathyk3150
@parvathyk3150 2 жыл бұрын
🙏🙏🙏
@minnukrajan3955
@minnukrajan3955 Жыл бұрын
Vdo orupad valich neetund.kurach shot aki important matram pryuka👍👍👍
@vishnuthampy4013
@vishnuthampy4013 Жыл бұрын
Sir paranjathu sheriyanu ente lifel Njan orupad athmakalod communicate cheythitond avar orupad vedhanayode alanju nadakunne.
@thelionking1031
@thelionking1031 Жыл бұрын
എനിക്ക് ഒരു സംശയം..മരണം അടുക്കുമ്പോൾ ആ ജീവൻ എങ്ങനെ പോകണം എന്ന് ദൈവം നിശ്ചയിച്ചിട്ടുണ്ടാകുമല്ലോ. അതുകൊണ്ടാണല്ലോ ആ സമയം ആത്മഹത്യ ചെയ്യുന്നത് ജീവൻ പോകുന്നതും . ആ സമയമാകാത്തവർക്ക് എത്ര തവണ ആത്മഹത്യക്ക് ശ്രമിച്ചാലും ജീവൻ പോകുന്നില്ലല്ലോ .,എല്ലാവരും വയസായി ആണോ പോകാൻ പറ്റുന്നത്...ദൈവം നേരത്തേ വിളിക്കുമ്പോൾ ഈ വഴികൾ തേടിപ്പിടിച്ച് പോകുന്നതല്ലേ അല്ലാതെ വെറുതെ ഇരിക്കുമ്പോൾ ആത്മഹത്യ ചെയ്യുമോ. . സമയമാകുമ്പോൾ അതിന് പറ്റിയ കാരണവും ഉണ്ടാകുന്നില്ലേ...
@malayalichannel2112
@malayalichannel2112 8 ай бұрын
Enikum engane aanu thonitullathu
@abhiramimohandas8256
@abhiramimohandas8256 8 ай бұрын
Karma effect aanu
@rajeevabraham476
@rajeevabraham476 3 ай бұрын
God is not a soul controller.( manushyrkku Dhaivam free will thannittundu) God is a supreme controller
@manjuaarav3601
@manjuaarav3601 3 ай бұрын
ഇതാണ് ഞാനും ചോദിക്കുന്നത്? But എല്ലാവരും പറയുന്നത് ആത്മഹത്യ സ്വയം ജീവൻ ഇല്ലാതാക്കുന്നു എന്നു
@rajeevabraham476
@rajeevabraham476 3 ай бұрын
If you jumb out of the prison, they would catch him and put them back into the jail again, this merely a state law, same way the soul who committed suicide has to suffer more severe way. God is not a soul controller God is supreme controller Manushyarkku Dhaivam FREE WILL thannittundu
@gopangidevah4000
@gopangidevah4000 2 жыл бұрын
hallo,🙏sir please advice me,which Pooja or karmmam is best for suiside person🙏
@ajithkumarts5679
@ajithkumarts5679 Жыл бұрын
sir,órukariyam paranjilla.apakadathil,maranappédunnathum,arenkilum kolappeduthunnathumaya,àthmavinu moksham labhikumo.
@soumyasoumyacoorg2703
@soumyasoumyacoorg2703 5 ай бұрын
Athmavu mattoralde sharirathil kerumo. Endinan angane chaiyyunne
@susansusan2033
@susansusan2033 Жыл бұрын
അറിയാത്ത അറിവുകൾ പറഞ്ഞു തരുന്ന തിരുമേനിക്കു വളരെ നന്ദി 🙏🙏 ഇതുവരെ ആരും പറയാത്ത അറിവുകൾ 🙏🙏 👍
@tshyna5120
@tshyna5120 2 жыл бұрын
🙏
@sasikalasvlogs
@sasikalasvlogs 2 жыл бұрын
🙏🏻🙏🏻
@preethas3985
@preethas3985 5 ай бұрын
നല്ല അറിവുകൾ
@sunilsunderraman
@sunilsunderraman 5 ай бұрын
നമസ്തേ
@ponnujose780
@ponnujose780 2 жыл бұрын
Sir, ഇത്ര നാളും മരണശേഷം എന്ത് സംഭവിക്കും എന്ന് സാധാ ചിന്തിക്കുമായിരുന്നു. ശെരിയായ വിധത്തിൽ കാര്യങ്ങൾ മനസിലാക്കി തന്നതിന് നന്ദി 🙏
@vijayanpillai1076
@vijayanpillai1076 Жыл бұрын
ശരീരം വിയത്ത് കഷ്ടപ്പെടാതെ "കുറെ പൊട്ട ൻമാരുള്ള കേരളത്തിൽ "ആത്മാവ് " പ റിമാത്മാവ് എന്നൊക്കെ പറഞ്ഞു പറ്റിച്ച് ജീവിക്കാമല്ലൊ😀😀😀😀🤣🤣🤣🤣😁😁😁😀😀😀😀😀😀😀
@rajasreekr8774
@rajasreekr8774 Жыл бұрын
Marichum kazhiyubol Oru pidi Charon mathrom😏😏
@jameelap2202
@jameelap2202 Жыл бұрын
Ini samadhanathil poyi maricho
@showkkathalishowkkali4292
@showkkathalishowkkali4292 Жыл бұрын
@@jameelap2202 😂😂😀
@binuabraham3621
@binuabraham3621 Жыл бұрын
@@jameelap2202 ആത്മഹത്യ ചെയ്യുവാൻ പോകുന്ന ആൾക്കാരെ രക്ഷപ്പെടുത്തിനെക്കാട്ടിൽ ജീവിതം എന്ന ദുരന്തത്തിൽ വീണ്ടും ജീവിച്ച് പോകുന്നതിനെക്കാട്ടിൽ ഏറ്റവും മനുഷ്യർ ആത്മഹത്യ ചെയ്യുന്നത് ഏറ്റവും കൂടുതൽ നല്ലത്
@simonabeydhas2942
@simonabeydhas2942 Жыл бұрын
ഒരിക്കൽ മരണവും പിന്നേ ന്യായ വിധിയും ദൈവം മനുഷ്യർക്ക് നിയമിച്ചിരിക്കുന്നു. ന്യായമായ വിധി എന്ന് പറഞ്ഞാൽ സത്കർമം.... ദുഷ്‌കർമം.... ശരീരത്തിൽ നല്ല കർമം ചെയ്തവരുടെ ആത്മക്കൾക്ക് മോക്ഷവും..... ദുഷ്‌കർമം ചെയ്തവരുടെ ആത്മക്കൾക്ക്.... അസുര ലോകം അഥവാ നരകവും വിധിക്കപെടുന്നു.
@jithindaskuttukuttu7773
@jithindaskuttukuttu7773 Жыл бұрын
Ith taangal kandu pidichathano.teliv undo
@ks8542
@ks8542 Жыл бұрын
😂
@ragnarlothbrok8507
@ragnarlothbrok8507 11 сағат бұрын
Humans are gods who came to experience a earth life in a mortal body*
@premav4094
@premav4094 9 ай бұрын
നമസ്കാരം തിരുമേനി ഹരേകൃഷ്ണ 🙏🏾
@sabashsaxena1218
@sabashsaxena1218 Жыл бұрын
Sir.. One doubt.. If a person dies at his own time Or by someone or by him or herself. . It's their life's time on this earth and basically that person finished his duties and responsibilities to that level which is assigned to them. Now the doubt is what is the guarantee that any kind of athma get moksha apart from the nature of death if he has done all sort of inhumane practices than a person who is killed by some one or terminaed himself say athma hathya..? Is the moksha of an athma is accomplished through sradha Or balitharpanam?
@Ajithnair31
@Ajithnair31 Жыл бұрын
കൂടുതൽ പഠിക്കേണ്ട വിഷയം ആണ്. അപകട മരണം സംഭവിച്ച ചില വടക്കേ ഇന്ത്യക്കാരുടെ പുനർജ്ജന്മ കഥകൾ you ട്യൂബിൽ ലഭ്യമാണ്. അവർ ചെറിയ കുട്ടികൾ ആയിരിക്കുമ്പോൾ ആണ് അവർക്കു പഴയ ഓർമ്മകൾ തിരിച്ചു കിട്ടുന്നത്. പ്രായം കൂടുംതോറും ഓർമ്മകൾ നഷ്ടപെടുന്നു
@geeli886
@geeli886 2 жыл бұрын
Eniku prethamaii jeevikkana ishtam👍
@sunilsunderraman
@sunilsunderraman 2 жыл бұрын
ശവം
@ks8542
@ks8542 Жыл бұрын
Atu atra nall jeevitham anennu tonnunundo
@shenushenu3314
@shenushenu3314 5 ай бұрын
🙏🙏🙏ohm namo narayana sarvam vishnu mayam
@indira7506
@indira7506 Жыл бұрын
തിരുമേനി പറഞ്ഞത് വളരെ ശരിയാണ്.അനുഭവമുണ്ട്
@prapanchavijnanakumarop6024
@prapanchavijnanakumarop6024 Жыл бұрын
ആത്മാവിന്ഹത്യ ചെയ്യാൻ കഴിയില്ല ആത്മാവ് ഒരിക്കലും മരിക്കുന്നില്ല ശരിരമാണ് മരിക്കുന്നത് ആത്മാവ് ജനന മരണപുനർജന്മങ്ങളിൽ വരുന്നു ആത്മാവ് ഇരു പുരികങ്ങൾക്കു മദ്ധ്യ നെറ്റി തടത്തി ഏകദേശം ഒന്നര ഇഞ്ച് ഉള്ളിലായി സ്ഥിതി ചെയ്യുന്നു ആത്മാവിനെ വാളുകൊണ്ട് വെട്ടാനോ തീ കൊണ്ട് കത്തിക്കാനോ കറ്റ് കൊണ്ട് നന്നക്കാനോ വെള്ളം കൊണ് നനക്കാനോ സാധിക്കില്ല പഞ്ച തത്ത്വങ്ങൾക്ക് ഉപരിയാണ് ശരിര ഹത്യ ചെയ്യുന്ന വ്യക്തിയുടെ ആത്മാവ് ദു:ഖത്തിലൂടെ മരിക്കുന്നതിനാൽ പീന്നിട് ജനിക്കുന്നതും ദു:ഖത്തിലായിരിക്കും
@smitham1722
@smitham1722 5 ай бұрын
Correct... ഭഗവാൻ ഗീതയിൽ പറയുന്നു.. ന ജായതെ മ്രിയ തേവാ കദാ ചിത് നായം ഭൂത്വാ ഭവിതാ വാ ന: ഭൂയ: അജോ: നിത്യ: ശാശ്വത്തോയം ന: ഹന്യതെ ഹന്യമാനെ ശരീരെ... ഹരേ..കൃഷ്ണാ...🙏🌹
@anooprparayil
@anooprparayil 5 ай бұрын
Taan kandittundo 😂 e marikaatha athmavine😂
@rajeevabraham476
@rajeevabraham476 3 ай бұрын
Almaavu irakkunnathu hrdhayathillaanu
@prapanchavijnanakumarop6024
@prapanchavijnanakumarop6024 3 ай бұрын
@@rajeevabraham476 ഹൃദയം മാറ്റി വെക്കുന്ന വർ ജീവിക്കുന്നുണ്ടെല്ലോ . ആത്മാവ് ഇരു പുരികമദ്ധ്യത്തിൻ ഒന്നര ഇഞ്ച് ഉള്ളിലായി ഹൈപ്പോതലാമസ് ഗ്രന്ഥിക്കടുത്തായാണ് സ്ഥിതി ചെയ്യുന്നത് ഹെൽമറ്റ് വെക്കണം എന്നു പറയുന്നത് തലക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ആ ശരിരം ജീവിച്ചിരിക്കില്ല എന്നതിനാലാണ്
@sulojanakingini843
@sulojanakingini843 5 ай бұрын
ഇത്രയും നല്ല കാര്യം പറഞ്ഞതിൽ നന്ദീ.
@sunilsunderraman
@sunilsunderraman 5 ай бұрын
നമസ്കാരം
@mrinalsenvamadevan1965
@mrinalsenvamadevan1965 Жыл бұрын
pazhaya jathakam anusarichulla maranam bye pass surgery vannathinu shesham thettipokunnu. enthucheyanam sir?
@jayakumarkurup7068
@jayakumarkurup7068 Ай бұрын
ആത്മഹത്യാ നമ്മടെ ജാതകത്തിൽ ഉണ്ടങ്കിൽ അങ്ങനെ അല്ലെ നടക്കു അപ്പൊ athmhathiya എങനെ തെറ്റ് ആകും എല്ലാം ഈശ്വര നിശ്ചയം
@shijirratha
@shijirratha Жыл бұрын
👍
@dinoobvasudevan4259
@dinoobvasudevan4259 Жыл бұрын
താങ്ങൾ പറഞ്ഞ കാര്യങ്ങൾ 100 % ശരിയാണ് 'വളരെ സമധാന പരമായി എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലും പറഞ്ഞ് തന്നതിന് ആദ്യം തന്നെ നന്ദി പറയുന്നു' ഇന്നത്തെ കുഞ്ഞൂങ്ങളോട് ഇത് പറഞ്ഞാൽ വിശ്വസിക്കില്ല' ശരിരം വിട്ടാൽ അവരും ഒരു പിത്യൂ വോ' പ്രത മോ ആണ് എന്ന സത്യം അവർ മനസ്സിലാക്കുന്നില്ല - ഏതായാലും ഈ ആത്മാക്കൾ എല്ലാം അന്തരിക്ഷ മലീനികരണമായി നിൽപ്പൂ ണ്ട് എന്ന കാര്യം സത്യം തന്നെ നന്ദി
@sunilsunderraman
@sunilsunderraman Жыл бұрын
നന്ദി
@saradadevil3650
@saradadevil3650 Жыл бұрын
NamaskaramThirumaeniIamSaradadevi from Chirayinkil
@toptenmedia4691
@toptenmedia4691 2 жыл бұрын
🌹👍
@shajikumar415
@shajikumar415 4 ай бұрын
Namaskaramthirumeni,bharani
@surendrankr2382
@surendrankr2382 2 жыл бұрын
ഹരേ കൃഷ്ണ 🙏 ഒരു ഈശ്വരവിശ്വാസിയായ എനിക്ക് താങ്കൾ പറഞ്ഞ കാര്യങ്ങളിൽ വിശ്വാസമുണ്ട്. പുരാണങ്ങളിൽ ഇതേ പറ്റി പറയുന്നുണ്ട്. അങ്ങേയ്ക്ക് വളരെ നന്ദി🙏👌❤️
@sunilsunderraman
@sunilsunderraman 2 жыл бұрын
അഭിപ്രായം പറഞ്ഞതിന് നന്ദി
@vijayanpillai1076
@vijayanpillai1076 Жыл бұрын
ഏത് പുറാണത്തിൽ ?.
@sanilkumar1171
@sanilkumar1171 Жыл бұрын
@@vijayanpillai1076 ഗരുഡ പുരാണത്തിൽ ആണെന്ന് തോന്നുന്നു
@surajrajendran3661
@surajrajendran3661 Жыл бұрын
സരയൂ നദിയിൽ ഇറങ്ങി ജീവത്യാഗം ചെയ്ത പുള്ളിക്കാരൻ്റെ കാര്യമാ കഷ്ടം...! ഗതികിട്ടാതെ ആത്മാവ് തെണ്ടി നടക്കുന്നുണ്ടാകും....മാടാമ്പിള്ളിയിലെ കാരണവരെപ്പോലെ....
@santhoshps8927
@santhoshps8927 4 ай бұрын
Marichu kazhinjal atmaakkal bhoomiyil alanju thiriyunnilla, engane marichalum. Marichavarude peril Manushyarku munnil varunnathokke durathmakkal anu. Swargeeya shakthikalum narakeeya shakthikalum bhoomiyil Manushyarude edayil pravarthikunnundu...
@binduat4110
@binduat4110 2 жыл бұрын
Namaskkaram sir
@sunilsunderraman
@sunilsunderraman 2 жыл бұрын
നമസ്കാരം
@nobichan9231
@nobichan9231 Жыл бұрын
ശാസ്‌ത്രപരമായി ചിന്തിക്കുമ്പോൾ താങ്കൾ പറയുന്ന കാര്യങ്ങൾ ഒന്നും സത്യമല്ലെങ്കിലും.. എനിക്ക് താങ്കൾ പറയുന്നത് തന്നെയാണിഷ്ടം 🙏
@sunilsunderraman
@sunilsunderraman Жыл бұрын
നന്ദി
@Leo-ey6rf
@Leo-ey6rf 11 ай бұрын
Thank you very much ❤️
@sunilsunderraman
@sunilsunderraman 11 ай бұрын
You're welcome 😊
@aswathybiju2737
@aswathybiju2737 Жыл бұрын
Thank u sir...
@neenapriya1350
@neenapriya1350 Жыл бұрын
നിവർത്തി ഇല്ലാഞ്ഞിട്ടാവും പലരും ജീവിച്ചു കൊതി തീരാതെ ആത്മഹത്യാ ചെയ്യുന്നത് എന്തുകൊണ്ട് ദൈവം അവരെ രക്ഷിക്കുന്നില്ല?
@sudhamudradatha4834
@sudhamudradatha4834 2 жыл бұрын
Thank you🙏🙏🙏
@anandakrishnan.c.vanandani5592
@anandakrishnan.c.vanandani5592 Жыл бұрын
ആത്മാവ് ഒരു ഊര്‍ജ്ജാവസ്ഥയാണ്. അതുകൊണ്ടുതന്നെ ഊര്‍ജ്ജത്തിന് നാശമില്ല രൂപമാറ്റമേയുള്ളൂ. അതാണ് ഹൈന്ദവ വേദങ്ങളില്‍ പറയുന്ന പുനര്‍ജന്മം. യാഥര്‍ത്ഥത്തില്‍ ഒരാള്‍ ജനിക്കുമ്പോള്‍ ആ കുട്ടിയിലെ ഊര്‍ജ്ജാവസ്ഥ വളരെ കുറവായിരിക്കും. പിന്നീട് ഭൗതിക ലോകത്തിലെ അറിവുകളില്‍നിന്നും ആര്‍ജ്ജിക്കുന്ന ഊര്‍ജ്ജം ആ ശരീരത്തില്‍ വര്‍ദ്ധിക്കുന്നു. അങ്ങനെ ബാല്യം,കൗമാരം,യൗവനം വരെ ആ ഊര്‍ജ്ജാവസ്ഥ കൂടിക്കൊണ്ടേയിരിക്കും. പിന്നീട് വാര്‍ദ്ധക്യത്തിലേക്ക് പോകുന്തോറും ഊര്‍ജ്ജത്തിന്‍റെ തീവ്രത കുറഞ്ഞ് കുറഞ്ഞ് വന്ന് ഏകദേശം പൂജ്യത്തോടടുക്കുന്ന അവസ്ഥയില്‍ ആവ്യക്തി മരണത്തിന് കീഴടങ്ങിയാല്‍ 24 മണിക്കൂറിനുള്ളില്‍ത്തന്നെ പുതിയ ശരീരത്തിലേക്ക് (ഗര്‍ഭാദാനം) പ്രവേശിക്കും എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ അപമൃത്യു സംഭവിക്കുന്ന അവസരത്തില്‍ ആ വക്തിയിലെ ഊര്‍ജ്ജ നില വളരെയധികം കൂടി നില്‍ക്കുന്ന അവസ്ഥയാണ്. ആത്മഹത്യ/അപകടമരണം പേലുള്ളതാണെങ്കില്‍ മരണഭയം കൊണ്ട് ആ ഊര്‍ജ്ജാവസ്ഥ അതിതീവ്ര അവസ്ഥയിലായിരിക്കും ആത്മാവ് ആ ശരീരം വിട്ട് പുറത്ത് പോകുന്നത്. അതുകൊണ്ടുതന്നെ ആ അവസ്ഥയില്‍ പുതിയ ശരീരം സ്വീകരിക്കാന്‍ ആ ആത്മാവാകുന്ന ഊര്‍ജ്ജത്തിന് സാധിക്കാതെ വരും ആ ഊര്‍ജജസ്ഥിതി കുറഞ്ഞ് വരാനുള്ള കാല താമസമാണ് ഈ പറയുന്ന ''അലഞ്ഞുതിരിയല്‍''. ആ ആത്മാവിന്‍റെ ഊര്‍ജ്ജത്തെ കുറയ്ക്കാന്‍ വേണ്ടിയാണ് മരണാനന്തര ക്രിയകള്‍ ചെയ്യുന്നത്. ഇത്തരം ഒരു അവസ്ഥയില്‍ ഊര്‍ജ്ജാവസ്ഥ എത്രകാലം അന്തരീക്ഷത്തില്‍ തുടരേണ്ടിവരുമെന്ന് പറയാന്‍ കഴിയില്ല. അതുകൊണ്ടാണ് യാതൊരു കാരണവശാലും ആത്മഹത്യ ചെയ്യരുത് എന്ന് പറയുന്നത്. സെമിറ്റിക് മതങ്ങളില്‍ ആത്മഹത്യ പാപമായി കരുതുന്നതും ഇക്കാരണംകൊണ്ടാണ്. മോക്ഷം എന്ന അവസ്ഥ വരണമെങ്കില്‍ ആത്മ ഊര്‍ജ്ജം പൂജ്യം ആയിരിക്കണം. ആ അവസ്ഥ ഇല്ലാത്തിവര്‍ വീണ്ടും ഭൂമിയില്‍ പുനര്‍ജനിച്ചുകൊണ്ടേയിരിക്കും. ധ്യാനത്തിലൂടെ ആത്മാവിനെ അറിയാനും അതിന്‍റെ ഊര്‍ജ്ജസ്ഥിതി താഴ്ത്തി പ്രപഞ്ചബോധത്തിനു തുല്യമായ അവസ്ഥയിലെത്തിക്കാന്‍ സാധിക്കും. അത്തരം ആളുകളുടെ ആത്മാവിന് പുനര്‍ജന്മം ഇല്ല അതാണ് മോക്ഷം. ആ ആത്മാവ് ശൂന്യതയില്‍ അന്തരീക്ഷത്തില്‍ ലയിക്കുന്നു. പിന്നീട് യുഗാന്തരങ്ങള്‍ക്കുശേഷമാണ് വീണ്ടും ഭൂമിയില്‍ പുതിയ ജീവനായി പരിണമിക്കുന്നത്.അത് പുനര്‍ജന്മമല്ല.
@sunilsunderraman
@sunilsunderraman Жыл бұрын
ഒരുപാട് നന്ദിയുണ്ട് ഇത്രയും നല്ല അറിവ് പറഞ്ഞു തന്നതിന്,
@anandakrishnan.c.vanandani5592
@anandakrishnan.c.vanandani5592 Жыл бұрын
@@sunilsunderraman 🙏
@ratheeshpv5816
@ratheeshpv5816 Жыл бұрын
ഹസ്ത രേഖയിൽ ആത്മഹത്യ ചെയ്യുന്നവരെ കുറിച്ച് പറഞ്ഞിട്ടുണ്ട്. സ്വയം ഘാതകന്റെ കൈ എന്നൊരു കൈ ഉണ്ട്. ഇതൊക്കെ മുൻ കൂട്ടി നിശ്ചയിക്കപ്പെട്ട കാര്യങ്ങൾ ആണ്...
@prakashy5313
@prakashy5313 Жыл бұрын
Good 👍
@mpmohan7289
@mpmohan7289 2 жыл бұрын
Sami asukum rogam vannu ayusse. Thirate marikkunnavrude avastha engane ayikkum
@minijoseph678
@minijoseph678 5 ай бұрын
മരണം എന്നത് ശരീരമാകുന്ന കൂടാരം വിട്ടു ആത്മാവ് അതിന്റെ സൃഷ്ടാവിന്റെ അടുക്കലേക്കുള്ള മടങ്ങി പോകൽ ആണ്. സൃഷ്ടാവിനു ആണ് ആ ആത്മാവിനെ തിരികെ വിളിക്കാൻ ഉള്ള അധികാരംആത്മഹത്യ ചെയ്യുന്ന വരുടെ . ഇങ്ങനെ ഉള്ള ആത്മാക്കൾ purgatory (ശുദ്ധീകരണ സ്ഥലത്തേക്ക് )അയക്കും. അതു ഭൂമിക്കടിയിൽ ആണ് ഗെഹന്നാ എന്നും അറിയപ്പെടുന്നു. Hell ഭൂമിയുടെ അന്തർഭാഗം ആണ്. അവിടെ എത്തിച്ചേരുന്ന ആത്മാക്കൾ നിത്യ നരകത്തിൽ നിത്യ കാലത്തേക്ക് ഏറിയപ്പെടും.
@bindhuradhamma4433
@bindhuradhamma4433 2 жыл бұрын
Nalla Oru arivu orupadualukkalkku upakarapedum🙏🙏🙏🙏🙏
@narayanane2121
@narayanane2121 Жыл бұрын
Enne oru pretha batha ubadravikunnu..engane ennu vachal palatharam vendatha chinthakalum& mano chitrangalum(dhivangal athireyum matulavarkethire) nalki 3 varshamayi dhrohikunnu
@visalakshyramachandran568
@visalakshyramachandran568 6 ай бұрын
Nammude ayush kazhinjathu kondale yetho oru vidathil marikunnathu
@sobhahariprasad4038
@sobhahariprasad4038 Жыл бұрын
Please read 2022 nobel price for physics.
@RAJANPANICKAR-gy5xj
@RAJANPANICKAR-gy5xj 6 ай бұрын
ഈ പ്രപഞ്ചം മായ യാണെന്നു കണ്ടു പിടിച്ചതിനാണ് അവർക്കു3 പേർക്കുംകൂടി ഫിസിക്സ്‌ ന്റെ നോബൽ സമ്മാനം ലഭിച്ചത്, മനുഷ്യ ശരീരവും ഇമേജിനേഷൻ തന്നെയാണ് 2033 ഇൽ 6&7 dimension ഉള്ള ആത്മക്കളുമായി ഒരു കമ്മ്യൂണിക്കേഷൻ ഉണ്ടാക്കാൻ സയന്റിസ്റ്സ് ശ്രമിച്ചു കൊണ്ടിരിക്കുന്നു, ഹിറ്റ്ലറുടെയും സ്വാമി വിവേകാനന്ദന്റെയും സംഭാഷണം അവർ record ചെയ്തു ഭൂമിയിലുള്ള അവരുടെ voice സാമ്പിളുമായി comparison ചെയ്തു ( voice spectrograms ) ഉറപ്പ് വരുത്തി കഴിഞ്ഞു 👍🌹ശുഭ വാർത്തക്കായി കാത്തിരിക്കുന്നു 🙏🌹
@thulasijp7044
@thulasijp7044 6 ай бұрын
🙏🙏🙏 Sir.
@unnikrishnanunni1121
@unnikrishnanunni1121 Жыл бұрын
നല്ല അവതരണം
@Azhar.741Youtube.
@Azhar.741Youtube. 5 ай бұрын
Sir. ഈ കമന്റ് എപ്പോഴാ കാണുക എന്ന് അറിയില്ല എനിക്ക് കുറച്ച് സംശയങ്ങൾ ഉണ്ട്.... Sir പറഞ്ഞത് ശേരിയാണ് നമ്മുടെ റൂഹ് നമുക്ക് സ്വയം എടുക്കാൻ ഒരു അധികാരവും ഇല്ല അഥവാ എടുത്താൽ തന്നെ അലഞ്ഞുതിരിഞ്ഞു നടക്കുകതന്നെ ചെയ്യും ലോകാവസാനം വന്ന് പടച്ചവൻ വിചാരണ നടത്തുന്ന ആ നിമിഷം വരെയും..... ഇനി എന്റെ കാര്യം പറയാം എന്റെ ഭർത്താവ് മരണപെട്ടു ആക്‌സിഡന്റ് ആയിരുന്നു നാലു വർഷം കഴിഞ്ഞു എനിക്ക് കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട് അസുഖമായിട്ടാണ് കൂടുതലും.... എന്റെ രണ്ട് സുഹൃത്തുക്കൾ ഉണ്ട് അവർ രണ്ട് പേരും sir നെ പോലെയുള്ള അറിവുള്ളവരാണ് ഒരാൾ മുസ്ലിം ഒരാൾ ഹിന്ദു.... ഇവർ രണ്ട് പേരും ഒരേ കാര്യങ്ങൾ തന്നെയാണ് പറയുന്നത് ഞാൻ എത്ര ചോദിച്ചിട്ടും എന്നോട് ഒന്നും വിട്ട് പറയുന്നുമില്ല 😔😔😔 ഇവർ രണ്ടുപേരും പറയാതെ ആയപ്പോ ഞാൻ ഒരു ഉസ്താദിനെ പോയി കണ്ടു അദ്ദേഹം പറഞ്ഞു അങ്ങനെ പറയാൻ പാടില്ല എന്നാലും പേടിക്കണ്ട അത് കൂടെയുള്ളത് ന്റെ ഭർത്താവാണെന്നു.... ഇത് അറിഞ്ഞതിനു ശേഷം ഇവരോട് രണ്ടുപേരോടും ഞാൻ അത് പറഞ്ഞപ്പോ അവരൊന്നും മിണ്ടിയില്ല അതങ്ങനെ തന്നെ ഇരുന്നോട്ടെ എന്നുപറഞ്ഞു.... എനിക്ക് അങ്ങനെ ഒരു പ്രശ്നം എന്റെ കൂടെ ഉള്ളതായിട്ടുള്ള ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല..... പക്ഷെ അവർ രണ്ടുപേരും പറയുന്നത് എത്രയും പെട്ടന്ന് അത് മാറ്റണം എന്നാണ് ശെരിക്കും ഇതെന്താ സംഭവം എന്ന് എങ്ങനാ ഒന്ന് അറിയാൻ കഴിയുന്നത്.....
@vijayannair5739
@vijayannair5739 Жыл бұрын
Bhagavat Geeta Ellavarkum Vazhi kattatte. Jyothsianmar Marinilkku.
@anianeefa121
@anianeefa121 Жыл бұрын
Sir Bhrahmma rakshas Yakshi enniva undo Vishadigarichalum
@bindhuradhamma4433
@bindhuradhamma4433 2 жыл бұрын
🙏🙏🙏🙏🙏😍😍😍😍😍
@minijoseph678
@minijoseph678 5 ай бұрын
മരിച്ചു പോയവർ അല്ല ghost. അവർ നിസ്സഹായർ ആണ്. സാത്താൻ ആണ് നരകത്തിന്റെ അധിപൻ. ലൂസിഫർ. ഭൂമിയിൽ മനുഷ്യനെ പാപം ചെയ്യിപ്പിക്കുന്നത്, സഹോദരനെ വെറുക്കാൻ പ്രേരിപ്പിക്കുന്നത് സാത്താൻ ആണ്. അതിലൂടെ a😔ആത്മാവിനെ സാത്താൻ കൈവശ പ്പെടുത്തും. ജീവിച്ചിരിക്കുന്ന കാലം സ്വയം സാത്താനു വിട്ടുകൊടുത്തവർ മരണ ശേഷം അവന്റെ പുറകെ അവൻ വസിക്കുന്ന മരണത്തിലേക്ക് നടന്നു പോകും പ്രകാശം തന്നെ ആയ ദൈവത്തെ അവൻ നോക്കുക പോലും ഇല്ല .sucide ചെയ്യുന്നവർ അവരുടെ ജീവിത സാഹചര്യം നോക്കി ആണ് ദൈവം വിധിക്കുന്നത്. കരുണ തന്നെയായ ദൈവം ആ ആത്മാക്കളോട് കാരുണ്യം പ്രകടിപ്പിക്കും
@mayadevikn9706
@mayadevikn9706 Жыл бұрын
Avar amrithathwm prapikum
@shobhakumar3518
@shobhakumar3518 Жыл бұрын
Bhagawane 🙏🙏
@musichealing369
@musichealing369 2 жыл бұрын
ഇത്രയേറെ കൊള്ളയും അഴിമതികളും കൊലകളും നടത്തി അന്യമുതൽ വെട്ടിപ്പിടിച്ചും അധികാരത്തിലേറി വിലസുന്ന രാഷ്ട്രീയ ക്കാരെ മാത്രം ഒരു ഭൂതപ്രേതങ്ങളും കൂടോത്രങ്ങളും ഒരു ചുക്കും ചെയ്യുന്നില്ല അവരെ ഇതൊന്നും ബാധിക്കുന്ന മില്ല..ചിലർക്ക് ദൈവത്തെ പോലും വിശ്വാസം ഇല്ലാത്ത അവമ്മാരെല്ലാം സുഖിചുരമിചു സുഖമായി മരിക്കുന്നു മുന്നൂറ് തലമുറയ്ക്ക് വേണ്ടത് സമ്പാദിച്ചും കൈമാറുന്നു...ഉത്തരം തരൂ തിരുമേനി🤔
@SunFlower-md7ho
@SunFlower-md7ho 2 жыл бұрын
ജനന മരണം ഒരു ചെയിൻ പോലെയാണ് ജന്മം കണ്ടിന്യൂ ആണ് ഈ ജന്മത്തിൽ അന്യായവും അനീതിയും കാണിച്ചവർ അടുത്ത ജന്മത്തിൽ അന്യായത്തിനും അനീതിയ്ക്കും ഇരയാകും
@dhurghaprajeesh9108
@dhurghaprajeesh9108 2 жыл бұрын
Satheyam
@MaheshPM-qd5ku
@MaheshPM-qd5ku Жыл бұрын
@sun flower appo aathmahàthya cheythavar ഉറപ്പായും പുനർ ജനിക്കുമോ
@SunFlower-md7ho
@SunFlower-md7ho Жыл бұрын
@@MaheshPM-qd5ku നമ്മൾക്ക് നമ്പർ കൈമാറാൻ ഒരു മാർഗ്ഗവും ഇല്ലാത്തതിൽ അതിയായ ഖേദമുണ്ട്. വിശദമായി സംസാരിയ്ക്കേണ്ട വിഷയമാണ്. പ്രത്യേകിച്ച് പ്രീയപ്പെട്ടവർ നഷ്ടപ്പെട്ട ദുഃഖം പേറി നടക്കുന്ന നമ്മൾ. എന്തു ചെയ്യാം യൂറ്റ്യൂബിലെ കമന്റ് Box ൽ നമ്പർ കൈമാറുന്നതു് സുരക്ഷിതമല്ല.
@SunFlower-md7ho
@SunFlower-md7ho Жыл бұрын
Universal musicboy . ബ്രോ, താങ്കൾ ഇങ്ങനെ ചോദിച്ചതിന് താങ്കളെ ഞാൻ കുറ്റം പറയുന്നില്ല. പലരും ഇങ്ങനെ ചോദിയ്ക്കാറുണ്ട്. എനിക്ക് ഇതിനു വിശദമായ ഒരു മറുപടി നൽകണമെന്ന് ആഗ്രഹമുണ്ട് പക്ഷേ ഇത് ഒരു സ്പിരിച്വൽ ചാനൽ ആയതിനാൽ നമ്മൾ ഉള്ള കച്ചട ഒന്നും ഇതിൽ കൊണ്ടുവരേണ്ട എന്ന് കരുതി പിന്മാറുന്നു. 🙏
@visviva2627
@visviva2627 Жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശെരിയാണ് കാരണം ഞാൻ ആത്മഹത്യ ചെയ്ത ആളാണ് ഇപ്പോൾ 1 കൊല്ലമായി മരിചിട്ട്
@reejarajeev1184
@reejarajeev1184 Жыл бұрын
Aaaha
@sarannyaachu8846
@sarannyaachu8846 8 ай бұрын
😮😮😮
@Caramoos
@Caramoos 5 ай бұрын
താങ്കളുടെ ഫോൺനമ്പർ ഉണ്ടോ 😂😂
@sandyacs3112
@sandyacs3112 5 ай бұрын
​@@Caramoos😂😂
@user-ju3yb3mj7y
@user-ju3yb3mj7y 4 ай бұрын
ആത്മാവേ പോ...ഓഓഓഓഓഓ........പോടാാ😊
@rajeevabraham476
@rajeevabraham476 3 ай бұрын
Sir one doubt, pithrulokam ennuparayunnathu Heavenly planet aano. Thank you sir
@sheenamol8254
@sheenamol8254 2 жыл бұрын
Thank you sir
@sunilsunderraman
@sunilsunderraman 2 жыл бұрын
നന്ദി
@lordvamana
@lordvamana Жыл бұрын
In Shrimad bhagavatham in the mahatmya m fourth n fifth chapter one should read n understand properly. Hope where no remedies are possible, one can try if one is having faith. Irrespective of everything, faith is mo
@lordvamana
@lordvamana Жыл бұрын
Most important in any remedial actions.
@MaheshPM-qd5ku
@MaheshPM-qd5ku Жыл бұрын
@mani Iyer....aathmahathya ചെയ്തവർക്ക് വീണ്ടും പുനർ ജന്മം ഉണ്ടാകില്ലേ....എന്താണ് ഭാഗവതത്തിൽ പറയുന്നത് ഒന്ന് പറയാമോ....എനിക്ക് വേണ്ട പെട്ട രണ്ടു പേരും തൂങ്ങി മരിച്ചു pls.....njaan ആകെ ഡിപ്രഷൻ il ആണ്
@MaheshPM-qd5ku
@MaheshPM-qd5ku Жыл бұрын
നാലാമത്തെയും anjaamatheyum chapteril എന്താണ് പറയുന്നത് എന്ന് പറഞ്ഞു തരാമോ
@samdas3119
@samdas3119 Жыл бұрын
@@MaheshPM-qd5ku ഭയക്കണ്ട . ഇവരുടെ ആത്മശാന്തിയ്ക്കായിട്ട് നിങ്ങളെ കൊണ്ട് എന്തൊക്കെ ചെയ്യുവാൻ പറ്റും എന്നു നോക്കി , അത് ചില വർഷക്കാലം ചെയ്യുക. അൽപ്പവും ഭയക്കണ്ട . കഴിയുമെങ്കിൽ പരലോക നിയമങ്ങൾ എന്ന പുസ്തകം വാങ്ങി വായിക്കുക . ആമസോണിൽ ലഭ്യമാണ്. സോൾ കമ്മ്യൂണിക്കേഷൻ നടത്തുന്ന ആൾക്കാരെ കണ്ടെത്തി സഹായം ചോദിയ്ക്കുക. ESP പാരാ നോർമൽ എന്ന ചാനൽ കാണുക.
@zillionaire23
@zillionaire23 Жыл бұрын
@@samdas3119 പര ലോക നിയമം എന്ന പുസ്തകം വളരെ പ്രധാന പെട്ട പുസ്ത്കമാണ് . പരലോകത്ത് പോയി തിരിച്ചു വന്ന ഒരാതമാവ് ആണ് ആ പുസ്തകം എഴുതിയിരിക്കുന്നത്. 😛
@sasidharannair4636
@sasidharannair4636 Жыл бұрын
റോഡിലെ സർക്കസ് അവതരണം
@Lisa-wx2ef
@Lisa-wx2ef Жыл бұрын
Ohh bayankaram
@siyaampk9557
@siyaampk9557 2 жыл бұрын
Prethabathaullavaru chotankkara ambalathil poyal mathi
@praviprakash5848
@praviprakash5848 Жыл бұрын
Eniku ipol 27 vayasaayi ente amma eniku 6 vayassullapol visham kazhichu marichu.., sir parayunna pole kudumbakaarku ellarkum problems varunnennu paranju 4 days okke countinues homam nadathi prathimayil aalmavine kayatti rameswaram kond poyi ozhiki Pine ammayude aalmavine kond kozhapamonnum indavilla ennu paranju..., Apo ente amma swargathileku poyo? Atho ivde thanne kaano?
@jacksonjohn1605
@jacksonjohn1605 Ай бұрын
Bro amma ik vendi prayer cheyyu. God bless u ❤️
@whiteandwhite545
@whiteandwhite545 Жыл бұрын
ആത്മഹത്യ ചെയ്യാൻ പാടില്ല എന്നത് സത്യമാണ്, പക്ഷേ ആ ഒരവസ്ഥ സംജാതമായാൽ ആ വ്യക്തി പിന്നെ എന്തു ചെയ്യും?. ഒരേയൊരു മാർഗ്ഗം മാത്രമാണ് പോംവഴി, സമൂഹം പരസ്പരം താങ്ങും തണലും ആയി നിൽക്കണം.
@kpsubramanian1254
@kpsubramanian1254 Жыл бұрын
ഒരു രക്ഷയും ഇല്ലെങ്കിൽ ഈശ്വരനോട് പ്രാർത്ഥിക്കാം. എന്റെ ജീവൻ എടുത്തുതരണമെന്ന്, അല്ലെങ്കിൽ ജീവിക്കാൻ ഒരു വഴി കാട്ടണമേ എന്ന് ആത്മഹത്യയെകുറിച്ച് ഒരിക്കലും ചിന്തിക്കാതിരിക്കണം
@avittam
@avittam Жыл бұрын
@@kpsubramanian1254 ഈശ്വരൻ കേൾക്കുന്നില്ല.
@punnyavijith9412
@punnyavijith9412 Жыл бұрын
Hi sir🙏🙏🙏🙏🙏🙏🥰
@binuabraham3621
@binuabraham3621 Жыл бұрын
@@kpsubramanian1254 ലോകത്തിലെ എല്ലായിടത്തും എല്ലാം മനുഷ്യർ ആത്മഹത്യ ചെയ്താൽ ഏറ്റവും കൂടുതൽ നല്ലത് ആയിരുന്നു കാരണം ലോകത്ത് എവിടെയും ഉള്ള മനുഷ്യർ അങ്ങോട്ടും ഇങ്ങോട്ടും എങ്ങോട്ടും ആസനം കൊതം ജീവിക്കുന്നതിനക്കാട്ടിൽ ആത്മഹത്യ ചെയ്യുന്നത് ഏറ്റവും കൂടുതൽ നല്ലത്
@binuabraham3621
@binuabraham3621 Жыл бұрын
@@kpsubramanian1254 ആത്മഹൂതി ജീവത്യാഗം ആത്മഹത്യയെ പറ്റി ചിന്തിക്കണം
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 3,7 МЛН
Они убрались очень быстро!
00:40
Аришнев
Рет қаралды 3,6 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 6 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 3,7 МЛН