No video

മരണം കൊണ്ട് അവസാനിക്കുമോ ഭൂമിയിലെ വിധി ?ഇല്ലന്ന് സലീമിന്റെ വിധി പറയുന്നു !!!

  Рет қаралды 65,287

Junctionhack

Junctionhack

Күн бұрын

Пікірлер: 127
@vivovivo-sk2sp
@vivovivo-sk2sp 3 ай бұрын
എല്ലാം നിയന്ത്രിക്കുന്ന അള്ളാഹു അദ്ദേഹത്തെയും നമ്മളെയും നാളെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ
@showkanathmajeed2055
@showkanathmajeed2055 3 ай бұрын
Aameen
@hafsath2833
@hafsath2833 3 ай бұрын
😢😢ആമീൻ ആമീൻ യാ റബ്ബാൽ ആലമീൻ..എൻ്റെ മാമൻ ആണ്..😢😢😢😢😢😢😢😢😢😢😢
@mujeebrahman6329
@mujeebrahman6329 3 ай бұрын
Aameen
@lailahanif4029
@lailahanif4029 3 ай бұрын
امين يا رب العالمين 🤲
@YoosufSaleena
@YoosufSaleena 3 ай бұрын
Aameen
@abdulsalamps226
@abdulsalamps226 3 ай бұрын
മരണം കൊണ്ട് എല്ലാം അവസാനിക്കുന്നിക്കുന്നുല്ലാ, മറിച്ച്, എല്ലാം തുടങ്ങുകയാണ്, അങ്ങനെയാണ് പ്രതിഫലം കിട്ടി തുടങ്ങുന്നതു്
@addulllaaddullq6871
@addulllaaddullq6871 3 ай бұрын
വിധിയെ തടുക്കാൻ ആർക്കുമാവില്ല എന്ന് പറയുന്നത് എത്ര ശരി. 😌
@malayaligamer3772
@malayaligamer3772 3 ай бұрын
നല്ലൊരു വ്യക്തിയായിരുന്നു.പ്രീഡിഗ്രി ക്ക് കൊടുവള്ളി KMO കോളേ ജിൽ 1990-92 വർഷങ്ങളിൽഎൻ്റെ സഹപാടി ആയിരിന്നു. പടച്ചോൻ നമ്മളെയും അവനെയും സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@hafsath2833
@hafsath2833 3 ай бұрын
😢😢.എൻ്റെ മാമൻ ആണ്...കഴിയുന്ന വരെല്ലാം ദുആയിൽ ulppedithane..😢😢😢😢
@faisalfaisal148
@faisalfaisal148 3 ай бұрын
അല്ലാഹ് ആപ്പൊന്നുമോനെ നീ തുണയാവണേ 🤲🏼
@user-straight
@user-straight 3 ай бұрын
ആ സഹോദരനും കുടുംബത്തിനും അല്ലാഹു നൽകിയ ഭാഗ്യമാണ്. സ്വർഗ്ഗത്തിൽ ഒരുമിക്കാനുള്ള ഭാഗ്യവും പരമകാരുണികൻ നൽകട്ടെ...ആമീൻ😢
@hafsath2833
@hafsath2833 3 ай бұрын
Aaameen..😢😢😢
@BinyaminAbdul
@BinyaminAbdul 3 ай бұрын
കുടുംബത്തിൻെറ ഭാഗ്യം പോലും.😊😊
@user-straight
@user-straight 3 ай бұрын
@@BinyaminAbdul അങ്ങനെയെങ്കിലും അവർക്ക് അദ്ദേഹത്തിൻ്റ മയ്യിത്തെങ്കിലും കിട്ടിയില്ലേ.. ! അവർക്ക് അത് ഭാഗ്യം തന്നെയാണ് ബ്രോ..😊
@RamzanRazik1122
@RamzanRazik1122 3 ай бұрын
🤲. ചിന്ദിക്കുന്നവർക് ദൃഷ്ടന്ദമുണ്ട് 🤔. Thanks
@ameerannassery9297
@ameerannassery9297 3 ай бұрын
ആ സഹോദരന് റബ്ബ് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
@arshukk5127
@arshukk5127 3 ай бұрын
امين يارب العالمين
@showkanathmajeed2055
@showkanathmajeed2055 3 ай бұрын
Aameen
@abbasputhiyottupoyil7833
@abbasputhiyottupoyil7833 3 ай бұрын
അതെ, സുരഭി എന്ന ആ സിസ്റ്റർ. അവർക്കാണ് എല്ലാ അഭിനന്ദനങളും പ്രാർത്ഥനകളും. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം. വർത്തമാന സമൂഹത്തിന് പാഠമാവേണ്ടതാണ്. സിസ്റ്റർക്ക് എല്ലാവിധ ഐശ്വര്യങ്ങളുമുണ്ടാവട്ടെ.
@nisabeevi1884
@nisabeevi1884 3 ай бұрын
ആത്മീയ ചൈതന്യം നിറഞ്ഞ സംഭവകഥ.ഏതോ ഒരു ആരിഫ് എന്ന ശൈത്താന്റെ അന്ത്യം പടച്ചവൻ എങ്ങനെ ആക്കും എന്നു മനസ്സ് പെട്ടന്ന് താരതമ്യം ചെയ്തു പോയി. സലീമിന്റെ മക്കൾ 🙏❤️😍
@abdulmanafabdulmanafp.v5466
@abdulmanafabdulmanafp.v5466 3 ай бұрын
ആരെയും നമ്മൾ അധിക്ഷേപിക്കരുത്. ഇസ്‌ലാം അത് അനുവദിക്കുന്നില്ല. ചിലപ്പോൾ ആരിഫ് രക്ഷപ്പെട്ടേക്കാം. ഒരു നിമിഷം മതി റബ്ബിന്. എല്ലാവർക്കും ഹിദായത് ന് വേണ്ടി പ്രാർത്ഥിക്കുക
@Athul0-w3z
@Athul0-w3z 3 ай бұрын
ഒരു സഹാബിയുടെ ചരിത്രത്തിലും ഇത് പോലെ ഒരു സംഭവം ഉണ്ട്... അദ്ദേഹം മരണപ്പെടും മുമ്പ് അല്ലാഹുവിനോട് പ്രാർത്ഥിച്ച പോലെ കാഫിറ് കൾക്കിടയിൽ നിന്ന് അദ്ദേഹത്തിൻ്റെ മയ്യത്തിനെ സരക്ഷിച്ച് അടക്കിയ സംഭവം.!
@MKS-sx5ws
@MKS-sx5ws 3 ай бұрын
എല്ലാതീരുമാനവുനിന്നിലാണ് അള്ളാ
@niyasks2338
@niyasks2338 3 ай бұрын
അല്ലാഹുതഅലാ, ഒരുമനുഷ്യനെ സൃഷ്ടിക്കാൻ എവിടെ നിന്നാണോ മണ്ണെടുത്തത് ആ മണ്ണിലേക്ക് തന്നെ അവനെ തിരിച്ചയുകും എന്നാണ്.ഭാഗ്യമുള്ള മനുഷ്യൻ, സ്വന്തം ഉപ്പയുടെയും ഉമ്മയുടെയും ചാരത്തു വിശ്രമിക്കാൻ.... അല്ലാഹു അവരുടെ കബർ വിശാലമാകട്ടെ 🤲
@nasarnasar615
@nasarnasar615 3 ай бұрын
ഇന്നള്ളാഹു വാ ഇന്നാ ഇലൈഹി റാജിഹൂൻ
@abduljabbarjabbar4711
@abduljabbarjabbar4711 3 ай бұрын
... എല്ലാം ശരിയാണ് സാറേ.... പകയും കൊണ്ട് നീറി നീറി നടക്കുമ്പോൾ,,,,,,,,നമ്മളിൽ ആര് //അല്ലെങ്കിൽ ആർക്ക് വേണം ഈ ചിൻതകൾ😮😮😢😢(( എല്ലാ ഓരോ ശരീരവും മരണത്തിൻറെ രുചി അറിയുകതന്നെ ചെയ്യും*** വിശുദ്ധ ഖുർആൻ 🙏))
@abdulrazak8504
@abdulrazak8504 3 ай бұрын
നിയ്യത്ത് പോലെയാണ് മയ്യത്ത് എന്ന് പറയുന്നത് ഇതിനെയാണ് 🙏🏻
@bvmhthangalhusainthangal1724
@bvmhthangalhusainthangal1724 3 ай бұрын
ഈ സോഷ്യൽ മീഡിയ കാലഘട്ടത്തിൽ സലീമിനെക്കുറിച്ചൊരു വിവരവും ഫോട്ടൊയും സഹോദരി സുരഭി വാട്ട് സാപ്പിൽ ഷെയർ ചെയ്തിരുന്നെങ്കിൽ, സലീമിൻ്റെ മക്കൾക്ക് ജീവനോടെ ഉപ്പയെ കാണാമായിരുന്നു. ഇത് പോലെ കൂട്ടിരിപ്പിന് ആളില്ലാതെ ഗവ: ആശുപത്രികളിൽ അനാഥരായി കഴിയുന്ന ഹതഭാഗ്യരുടെ ഫോട്ടൊയും വിവരവും കനിവുള്ള ഏതെങ്കിലും സ്റ്റാഫ് പുറം ലോകത്ത് എത്തിച്ചാൽ അത് വളരെ വലിയൊരു സേവനമായിരിക്കും. ബന്ധപ്പെട്ടവർക്ക് തിരിച്ചു കിട്ടും.ആർക്കും ചെയ്യാവുന്ന വളരെ വലിയ ഒരു മഹൽ കൃത്യമായിരിക്കും അത്. നാഗൂരിലെയും അജ്മീറിലെയും ദർഗ്ഗകളിലെ ഖബറുകളിൽ മണ്ണായി കഴിഞ്ഞ മഹാൻമാർക്ക് സലീമിനെ തിരിച്ചു വീട്ടിലെത്തിക്കാൻ കഴിഞ്ഞില്ല, കഴിയുകയുമില്ല എന്ന യാഥാർത്ഥ്യം ജീവിച്ചിരിക്കുന്നവരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു ഈ സംഭവം.
@andulmanaf9614
@andulmanaf9614 3 ай бұрын
ഞങ്ങൾ നേരിട്ട് കണ്ടു ചോദിച്ചു. ഹോസ്പിറ്റൽ ഇരുന്ന സമയത്ത് നിങ്ങൾ ഒരു ഫോട്ടോയെങ്കിലും എടുത്തിരുന്നു എന്ന്. സിസ്റ്റർ തറപ്പിച്ചു പറയുന്നു എനിക്ക് അതിൻറെ ആവശ്യമില്ലായിരുന്നു എന്ന്. എവിടെയോ എന്തൊക്കെയോ ചില മനപ്പൂർവ്വം ഉള്ള ഒഴിവാക്കലുകൾ തെളിഞ്ഞു കാണുന്നു
@abbasputhiyottupoyil7833
@abbasputhiyottupoyil7833 3 ай бұрын
സിസ്റ്ററുടെ സൻമനസ്സും, മറ്റു ചിന്തകളൊന്നുമില്ലാതെ ചെയ്ത മഹത്കർമ്മവുമല്ലേ മയ്യെത്തെങ്കിലും ബന്ധുക്കൾക്ക് കിട്ടാൻ കാരണമായത്. 18 കൊല്ലമായിട്ട് പത്രത്തിലൂടെയോ പോലീസ് ഡിപ്പാർട്ട്മെൻ്റ് മുഖേനയോ, സ്വന്തമായോ ബന്ധുക്കൾ എന്തന്വേഷണം നടത്തി എന്നാണ് ചോദിക്കേണ്ടത്. ബന്ധുക്കൾ എല്ലാ ശ്രമവും നടത്തിയിട്ടുമുണ്ടാവാം. ഏതായാലും സിസ്റ്റർ ഇത്രയും ചെയ്തതിനെ അഭിനന്ദിക്കൂ. അതിലപ്പുറം ചെയ്യാൻ കഴിയാതിരുന്നതിൻ്റെ സാഹചര്യം അവർക്കേ അറിയൂ. അനാഥരോഗികളെ കുറിച്ച്, ബന്ധുക്കളുണ്ടെങ്കിൽ അവർക്ക് വിവരം ലഭിക്കാനായി ഫോട്ടോ സഹിതം പരസ്യം ചെയ്യാൻ ആശുപത്രി അധികൃതർക്കോ പോലീസിനോ ഉത്തരവാദിത്തമുണ്ടാവേണ്ടതാണ്. അതിനുള്ള സംവിധാനമാണ് ഉണ്ടാവേണ്ടത്.
@abdulmanafabdulmanafp.v5466
@abdulmanafabdulmanafp.v5466 3 ай бұрын
സലീമിനെ പടച്ച അല്ലാഹുവിന് അതിന് കഴിവില്ലേ വഹ്ഹാബി.എന്താ അല്ലാഹു ചെയ്യാതിരുന്നത് മരിച്ചു മണ്ണടിയും എന്നത് നീ ആണോ തീരുമാനിക്കുന്നത് റൂഹിന് മരണമില്ലെടോ.
@mymoonp1016
@mymoonp1016 3 ай бұрын
പിന്നിൽ അവയവ മാഫിയ ആവുമോ ​@@andulmanaf9614
@abdullapk2755
@abdullapk2755 3 ай бұрын
Doctor….alhamdulillah….Allahu akbar…അതാണ് ഈമാന്റെ പിൻബലം ...ആ സഹോദരിക്ക് നന്മകൾ നേരുന്നു ....❤❤❤
@lamhasvlog792
@lamhasvlog792 3 ай бұрын
ഇസ്ലാം മതത്തിൽ മക്കയിലേക്കും മദീനയിലേക്ക് മസ്ജിദുൽ അക്സയിലേക്കും മാത്രമേ പ്രതിഫലം ഉദ്ദേശിച്ചു യാത്ര പോകുവാൻ പാടുള്ളൂ.
@shamsuddinsharemarkettips5933
@shamsuddinsharemarkettips5933 3 ай бұрын
നീ ഇനിയും പഠിക്കാനുണ്ട്
@AbdulAzeez-cc5je
@AbdulAzeez-cc5je 3 ай бұрын
വഹാബികളുടെ ഇസ്ലാമിൽ , ലോകത്തുള്ള മറ്റു മുസ്ലിംകളുടെ ഇസ്ലാമിൽ വേറെയും കുറേ സ്ഥലങ്ങൾ ഉണ്ട്‌ ; ഇബ്നു തയ്മിയയുടേ ഇസ്ലാമിൽ വിശ്വസിക്കുന്നവർ അവസാനം അയാളിലേക്ക് മാത്രമേ എത്തിപെടുകയുള്ളു
@ABDUKKAvlogs
@ABDUKKAvlogs 3 ай бұрын
@@shamsuddinsharemarkettips5933 ഓരോരുത്തർക്കും അവനവൻ ഉദ്ദേശിക്കുന്ന പോലെ പോകാം .ആ പോക്കിനൊക്കെ അവരുദ്ദേശിച്ച ഫലവും ഉണ്ടാവും . അതൊന്നും ഇസ്ലാമിന്റെ തലയിൽ കെട്ടി വെക്കരുത് . ഇസ്ലാമിൽ പുണ്യം ആഗ്രഹിച്ചു പോകാവുന്ന മൂന്നേ മൂന്നു സ്ഥലങ്ങളേ ഉള്ളൂ . മക്ക, മദീന, ബൈതുൽ മുഖ്അദ്ദിസ് . ഇസ്ലാമിലെ കാ ര്യം ആണ് പറഞ്ഞത്. എത്ര പഠിച്ചാലും പഠിച്ചില്ലെങ്കിലും അതങ്ങനെ ആണ്.
@abdulmanafabdulmanafp.v5466
@abdulmanafabdulmanafp.v5466 3 ай бұрын
നീ പോകണ്ട. കേട്ടോ
@haneefanalakath6121
@haneefanalakath6121 3 ай бұрын
മൻശാഅല്ലാഹ്‌ God is great
@k9nmbaabaa
@k9nmbaabaa 3 ай бұрын
ഈകഥ ഏൻ്റെനാടുവിട്ട്പോയി 29വർഷത്തിന്ശേഷംതിരിച്ചുവന്ന😢😢😢എൻ്റെപിതാവിനേ😢😢😢😢😢😢ദുഖത്തോടേ😢😢😢😢ഓർമവന്നു😢😢😢 വന്ന് മൂന്ന് വർഷത്തിന്ശേശംഅദ്ദേഹംമരണത്തിന്കീഴടങി😢😢😢😢
@JasmineHamza-oc1yd
@JasmineHamza-oc1yd 3 ай бұрын
അള്ളാഹു പൊറുത്തു കൊടുക്കട്ടെ ആമീൻ
@JameelaPt-cd8wy
@JameelaPt-cd8wy 3 ай бұрын
അൽഹംദുലില്ലാഹ്. അള്ളാഹു സർവ്വ ശക്തൻ ആണല്ലേ.
@faikim
@faikim 3 ай бұрын
الله يرحمه ويغفر له ويسكنه فسيح جناته🤲
@mazharadr8830
@mazharadr8830 3 ай бұрын
Al Hamdu lella
@user-se3tg9zt3c
@user-se3tg9zt3c 3 ай бұрын
ജനനം മരണത്തിലേക്കുള്ള യാത്രയാണ് ഒരു മനുഷ്യന് അത്രമാത്രമേ അറിയൂ
@user-ct8fy8oi4f
@user-ct8fy8oi4f 3 ай бұрын
Surafi sisttar👍👍👍
@MakVlogsbyMAK
@MakVlogsbyMAK 3 ай бұрын
മുന്നത്തെ ബാക്ക് ഗ്രൗണ്ട് ആണ് ഒന്നുടെ ഭംഗി ❤
@selmaameth1854
@selmaameth1854 3 ай бұрын
Big salute for sister surabhi
@alikunjusubair7680
@alikunjusubair7680 3 ай бұрын
Alhamdulillah
@abdulrazaqnalakath4250
@abdulrazaqnalakath4250 3 ай бұрын
Ajmeerum Nagurum Erwaadi Eth Onnum Muslingalude Abaya Kenthram Alla
@azizmohammadkoya5541
@azizmohammadkoya5541 3 ай бұрын
അല്ലാഹു അക്ബർ....
@saifullahhassan1036
@saifullahhassan1036 3 ай бұрын
Very thought provoking- really shakes you up- thanks Anil saab, for such postings and videos
@calicutvision8317
@calicutvision8317 3 ай бұрын
അല്ലാഹുമ്മ ihifirlahu
@shamsut.m3838
@shamsut.m3838 3 ай бұрын
🙏🙏🙏
@muhammednp457
@muhammednp457 3 ай бұрын
الحمدلله
@jaleelvadakkal4480
@jaleelvadakkal4480 3 ай бұрын
സൽമാനുൽ ഫാരിസിയുടെ, (റ )ചരിത്രവും ഇതുപോലെ ആയിരുന്നല്ലോ?
@muneerktvml
@muneerktvml 3 ай бұрын
അജ്മീർ പള്ളി അല്ല ദർഗ ആണ് "ശിർക്കിന്റെ കോട്ട "
@Pvtil1
@Pvtil1 3 ай бұрын
shirkenthannariyaatha pottan..
@Athul0-w3z
@Athul0-w3z 3 ай бұрын
💯✌️
@kamarbanu5139
@kamarbanu5139 3 ай бұрын
നീ ഒന്ന് മനസിലാക്കിക്കോ ആ മരിച്ച മനുഷ്യൻ ഒരു പാട് സിയാറത്തു ചെയ്ത ഒരാൾ ആണ്..... ആ ദർഗകളിൽ മറപ്പെട്ടു കിടക്കുന്ന മഹാന്മാരുടെ ഹഖ് കൊണ്ട് അവരുടെ ദുആയിൽ ഇയാൾ ഉൾപ്പെട്ടത് കൊണ്ടാണ് പടച്ചവൻ മരണപ്പെട്ട ആളുടെ ആകിബത്ത് നന്നാക്കി കൊടുത്ത് വെട്ടി കീറി മുറിക്കപ്പെടേണ്ട ആ ശരീരം സ്വന്തം മാതാപിതാക്കൾ അന്ത്യ വിശ്രമം കൊള്ളുന്ന ആ ഖബർസ്ഥാനിൽ എത്തിയത്....
@shajahanabdulmajeed9544
@shajahanabdulmajeed9544 3 ай бұрын
​@@kamarbanu5139100%
@toseealo
@toseealo 3 ай бұрын
Ajmeeril poyathinte prayojanam kando chilark tHiriyilla
@Shinu3993
@Shinu3993 3 ай бұрын
Missing case okke police anneshwanam strong aakkanam..police A I sangedika vidya kondu vannal ella hospital file open cheyyumbol aale thirichariyan pattum..
@nazeemmoosa2853
@nazeemmoosa2853 3 ай бұрын
Ya Allah.Allahu Akbar .😢
@user-nv6jv6uw9p
@user-nv6jv6uw9p 3 ай бұрын
സ്വന്തംഇഷ്ട്ടപ്രകാരം മൃദശരീരം മെഡിക്കൽ കോളേജ്ന് വിട്ടുകൊടുക്കാൻ ജീവിചിരിക്കുമ്പോൾ എന്താണ് ചെയ്യേണ്ടത് ആർകെങ്കിലും അറിയുമോ
@rkmullas
@rkmullas 3 ай бұрын
🤲
@ayshaashraf9699
@ayshaashraf9699 3 ай бұрын
Jisha case l jail shiksha anubhavikkuna Niraparadhi aaya amirul islam enne anya samsthaana thozhilaaliye patty oru video content chynm plzz
@kvabdulrahiman1743
@kvabdulrahiman1743 3 ай бұрын
അജ്മീറും നാഗൂരും പളളിയല്ല
@user-ix5dd4tq1t
@user-ix5dd4tq1t 3 ай бұрын
അവിടെയുള്ള പള്ളി നീ കണ്ടിട്ടില്ല. മഖ്‌ബറ ഉണ്ടെങ്കിൽ പിന്നെ പള്ളി പള്ളിയല്ലാതാകുമോ
@shamsuddinsharemarkettips5933
@shamsuddinsharemarkettips5933 3 ай бұрын
പോയി പഠിക്കെടാ
@mssuccespoint
@mssuccespoint 3 ай бұрын
പിന്നെ നിൻ്റെ....... വീട് ആണോ അബ്ദുൽബഹാബിൻ്റെ......മോനെ
@nasark6159
@nasark6159 3 ай бұрын
എൻ്റെ അയൽവാസി😢
@SurprisedDahliaFlower-kf9yt
@SurprisedDahliaFlower-kf9yt 3 ай бұрын
Thanks sount chtee orevakene
@safeeraharisharis1086
@safeeraharisharis1086 3 ай бұрын
Ya.. allah😢
@hananmuneer8096
@hananmuneer8096 3 ай бұрын
എന്റെ കൂടെ പഠിച്ച ആളാണ്
@zainudheenc
@zainudheenc 3 ай бұрын
🤲👌🙏❤️
@ravoofnalakath1280
@ravoofnalakath1280 3 ай бұрын
Corona samayathu kalima chollikkodutha nursine namukku ariyam
@KALI-ff1jl
@KALI-ff1jl 3 ай бұрын
👍
@abuasim7895
@abuasim7895 3 ай бұрын
ചിന്തനീയം
@user-dw7pi9oh2d
@user-dw7pi9oh2d 3 ай бұрын
@shahulhameedhameed9308
@shahulhameedhameed9308 3 ай бұрын
👍👍👍
@samadkaraya4284
@samadkaraya4284 3 ай бұрын
Innalillahi va inna ilaihirajivoon 🤲😔
@സ്രാങ്ക്
@സ്രാങ്ക് 3 ай бұрын
💕💕💕😢😢😢
@Mecca723
@Mecca723 3 ай бұрын
സാർ കാസർഗോഡ് ഉറങ്ങി കിടന്ന ബാലികയെ വെളുപ്പങ്കാലത്തു എടുത്തോണ്ട് പോയി പീഡിപ്പിച്ചു മുങ്ങിയ സലീമിനെ ആന്ധ്രായിൽ വച്ചു അറെസ്റ്റ്‌ ചെയ്തു. ഒരു വീഡിയോ ഇറക്കണേ
@Pvtil1
@Pvtil1 3 ай бұрын
ഇത്തരം കാര്യങ്ങളിൽ മതം നോക്കി നടക്കുന്ന തനിക്ക് എത്ര കേസുകൾ വേണം തന്റെ മതത്തിലേത്? തോന്നിവാസം ആര് കാണിച്ചാലും അതിനെ എതിർക്കും.. അല്ലാതെ രേവണ്ണമാരെയോ, കൊച്ചു കുഞ്ഞിനെ അമ്പലത്തിനകത് വെച്ച് ആഴ്ചകളോളം പീഡിപ്പിച്ച നാറികളെയോ താങ്ങി നടക്കാൻ ഞങ്ങൾ "സംഘ" പുത്രരല്ല...
@MuhammedAli-ns5el
@MuhammedAli-ns5el 3 ай бұрын
അപ്പോ അവനൊരു ഒന്നാം തരം സംഘി തന്നെയാണ്
@kambranmoidutty5385
@kambranmoidutty5385 3 ай бұрын
ഇത് സങ്കി യല്ല കൃസങ്കി അല്ല തെറ്റ് ചൈത വർക് പൂമാല യിടാൻ
@Kannur392
@Kannur392 3 ай бұрын
Revannayude oru video vende
@MuhammedK-up6sp
@MuhammedK-up6sp 3 ай бұрын
വിഷം
@basheerkung-fu8787
@basheerkung-fu8787 3 ай бұрын
🤲🤲🤲
@shahjahanabubakar-rj2md
@shahjahanabubakar-rj2md 3 ай бұрын
🤲🤲🤲🤲🤲
@SunilKumar-zs1mp
@SunilKumar-zs1mp 3 ай бұрын
😭♥️🥰
@basheerkung-fu8787
@basheerkung-fu8787 3 ай бұрын
😍🤲💯👍
@isahakvattekkattel4091
@isahakvattekkattel4091 3 ай бұрын
ആ സഹോദരന്റെ കബർ അള്ളാഹു വിശാലമാക്കട്ടെ. ആമീൻ.
@yousufkottukara3886
@yousufkottukara3886 3 ай бұрын
സുരഭി സൂപ്രണ്ട് ഏത് മരുന്നാണ് കഴിക്കുന്നത്
@ubaidullahubd2511
@ubaidullahubd2511 3 ай бұрын
അജ്മീർ നാഗൂർ മുത്തുപ്പേട്ട എല്ലാം പിശാച് കേന്ദ്രം
@nasark6159
@nasark6159 3 ай бұрын
എന്ന് ഒരു പിശാഷ്😅
@shamsuddinsharemarkettips5933
@shamsuddinsharemarkettips5933 3 ай бұрын
പോയി പഠിക്കെടാ
@ibrahimkutty.m.k9582
@ibrahimkutty.m.k9582 3 ай бұрын
അതേ ഓച്ചിറ ഉപ്പാപ്പാടയും വിധി പറയേണ്ടയിരുന്നു.
@kmoideenibrahim4757
@kmoideenibrahim4757 3 ай бұрын
Nagur ahjimeer Islam ni not conacted
@Faisal_Hussain.
@Faisal_Hussain. 3 ай бұрын
സുരഭി സിസ്റ്റർ
@abdurahman6187
@abdurahman6187 3 ай бұрын
ചലച്ചിത്രം
@muhamedkunhahammed1612
@muhamedkunhahammed1612 3 ай бұрын
ജാറങ്ങളിൽപോയിപ്രാർഥിച്ച്ശിർക്ക്ചൈത്പരലോകംനഷ്ടപെടുത്തിയമനുഷൃന്അളളാഹൂമാപ്പ്ചൈത്കൊടുക്കട്ടേ
@shamsuddinsharemarkettips5933
@shamsuddinsharemarkettips5933 3 ай бұрын
പോയി പഠിക്കെടാ
@pkmengara8907
@pkmengara8907 3 ай бұрын
അവ നവന്റെ മേഘ ല ok അല്ലാത്തി ട ത്ത്. No. അതാണ്
@puppy3371
@puppy3371 3 ай бұрын
Ninakuorupaniuymoelley SUDAPI
@abdurahman6187
@abdurahman6187 3 ай бұрын
ചലച്ചി മുജാഹിദ് ഓഫീസുകൾ നമ്മുടെ അഭയകേന്ദ്രങ്ങൾ😅
@abdulazeezc6024
@abdulazeezc6024 3 ай бұрын
ഉടായിപ്പ് കേന്ദ്രങ്ങളെ market ചെയ്യരുത് 😡😡😡
@shamsuddinsharemarkettips5933
@shamsuddinsharemarkettips5933 3 ай бұрын
പോയി പഠിക്കെടാ
@sabeethahamsa7015
@sabeethahamsa7015 3 ай бұрын
അല്ലാഹുവിൻ്റെ തീരുമാനം അത് നടപ്പിലാകും എൻ്റെ ഒരു മാമ ബാംഗ്ലൂരിൽ ആണ് മരിച്ചത് 65. ഇൽ ചെറുപ്പത്തിലേ പോയി എന്ന് ഇതുപോലെയുള്ള സൗകര്യം ഇല്ലല്ലോ അവിടെ മറവു ചെയ്തു ഒരു മാമ അതിലും മുൻപ് ഒലവക്കോട് വെച്ച് ട്രെയിനിൽ മരിച്ചു മുസ്ലിം ആണ് എന്നറിഞ്ഞു അവിടെയുള്ള പള്ളിക്കാർ ഏറ്റെടുത്തത് അവിടെ മറവ് ചെയ്തു മൂന്നാം നാൾ പത്ര വാർത്ത കണ്ടാണ് തിരിച്ചറിഞ്ഞു അവിടെ പോയി ഖബർ കണ്ട് ബന്ധുക്കൾ ബാക്കി ചെയ്യാനുള്ളത് ചെയ്തു എല്ലാം ഉമ്മ പറഞ്ഞുള്ള അറിവാണ് ഒരു മാമ തിരുവനന്തപുരം ഒരാൾ കൊല്ലം ഇവരെല്ലാം ജനിച്ചത് മലപ്പുറം ജില്ലയിൽ അല്ലാഹുവിൻ്റെ തീരുമാനം അത് നടപ്പിലാകും എൻ്റെഉമ്മയും ഉപ്പയും മൂത്തുമ്മയും കൊല്ലം മുതിറപ്പരമ്പ് ഖബർ സ്താൻ എല്ലാവരുടെയും ആഹിറം സുന്ദരമാകറ്റെ ആമീൻ
@arshukk5127
@arshukk5127 3 ай бұрын
امين يارب العالمين
@rasheedgrace
@rasheedgrace 3 ай бұрын
ഏർവാടി യിലേക്കും അജ്മീറിലേക്ക് മറ്റുമുള്ള സിയാറത്ത് യാത്ര ഇസ്ലാമിൻറെ പേരിൽ ചാർത്ത ല്ലേ ഡോക്ടറെ
@shihababdul2482
@shihababdul2482 3 ай бұрын
ഈ പറഞ്ഞ സിയാറത്ത് ഇസ്ലാമില്‍ ഉള്ളതല്ല.
@ellikkalsmile
@ellikkalsmile 3 ай бұрын
Beeman palli 😂😂😂
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 98 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 20 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 43 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 98 МЛН