മരങ്ങൾക്ക് മനസ്സുണ്ടോ? മരങ്ങൾ മനസ്സിലാക്കുന്നുണ്ടോ? | Swami Chidananda Puri

  Рет қаралды 7,802

Advaithashramam

Advaithashramam

Күн бұрын

Пікірлер: 31
@onrajesh9855
@onrajesh9855 Жыл бұрын
സ്വാമിജി പറഞ്ഞ ഒരനുഭവം എനിക്കുമുണ്ട്. എന്റെ വീട്ടിൽ കായ്ക്കാതെ നിന്നിരുന്ന ഒരു വടുകപ്പുളി നാരകം ഇനി നിർത്തിയിട്ട് കാര്യമില്ല എന്നു വിചാരിച്ച് ഞാൻ വെട്ടിക്കളയാൻ പുറപ്പെട്ടു. ഒന്നു രണ്ടു ചെറു കൊമ്പുകൾ വെട്ടിമാറ്റി. അപ്പോഴേക്കും ഒരു ഫോൺ വരികയും അത്യാവശ്യമായി പുറത്തുപോകേണ്ടി വരികയും അങ്ങനെ തൽക്കാലം വെട്ടു നിർത്തിവെക്കുകയും പിന്നീട്‌ ആവാം എന്ന് വിചാരിച്ചത് മറക്കുകയും ചെയ്തു. പിറ്റേ കൊല്ലം അത് പൂത്തു. ഇപ്പൊ ധാരാളം നാരങ്ങ കിട്ടുന്നുണ്ട്.
@edathilsatishkumarkumar7882
@edathilsatishkumarkumar7882 Жыл бұрын
സത്യമാണ്. എനിക്കും ചെറിയ ചെറിയ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിനുള്ള കാരണവും എനിക്ക് ദർശ്ശിക്കാൻ സാധിക്കുന്നുണ്ട്.
@chandranpillai2940
@chandranpillai2940 5 ай бұрын
ഓം നമസ്തേ സ്വാമിജി
@renjithjanardhanan3719
@renjithjanardhanan3719 Жыл бұрын
സ്വാമിജി പറഞ്ഞത് ശെരി തന്നെ എന്റെ വീട്ടിലെ മാവ് കയക്കാതെ വന്നപ്പോൾ അതിന്റെ ചുവട്ടിൽ നിന്നും പറഞ്ഞതാണ് അടുത്തകൊല്ലം നിന്നെ വെട്ടി മറ്റുമെന്ന്... അടുത്ത കൊല്ലം നിറയെ മാങ്ങ ഉണ്ടായി.... ഇപ്പോളും അതിൽ മാങ്ങ എല്ലാ കൊല്ലവും ഉണ്ടാകുന്നു...😄
@binusivan7215
@binusivan7215 Жыл бұрын
സെയിം അവസ്ഥ വീട്ടിലും 🙏🏻
@mithravrunda4893
@mithravrunda4893 5 ай бұрын
സസ്യങ്ങൾക്കും മനസുണ്ട് വെള്ളമുള്ള (ഈർപ്പമുള്ള ) സ്ഥലം മനസിലാക്കിയല്ലെ വേരുകൾ നീങ്ങുന്നത് പ്രകാശം കൂടുതൽ കിട്ടുന്ന സ്ഥലത്തേക്കല്ലെ, അതു മനസിലാക്കിയല്ലെ സസ്യത്തിൻ്റെ ശാഖകൾ വളയുന്നത്
@suredranmk9950
@suredranmk9950 Жыл бұрын
പാദ നമസ്കാരം സ്വാമിജി 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@gireeshneroth7127
@gireeshneroth7127 Жыл бұрын
പ്രപഞ്ചം തന്നെ മനസ്സാണല്ലോ.
@ratheeshsivaraman.keralain6100
@ratheeshsivaraman.keralain6100 Жыл бұрын
പ്രണാമം സ്വാമിജി 🙏
@ajayankodiyattu4339
@ajayankodiyattu4339 Жыл бұрын
ചേതനവും അചേതനവുമായ സർവ്വ ചരാചരങ്ങൾക്കും awareness consciousness ഉണ്ട്
@haridasa7281
@haridasa7281 Жыл бұрын
Pranamam sampujya swamiji 🙏
@ratheeshkumar1073
@ratheeshkumar1073 Жыл бұрын
നമസ്തേ സ്വാമിജി
@pradeeshk1415
@pradeeshk1415 Жыл бұрын
Thank you swami
@AnilKumar-cv9fp
@AnilKumar-cv9fp Жыл бұрын
നമസ്തേ...🙏🙏🙏
@udayachandranudayan7209
@udayachandranudayan7209 10 ай бұрын
Harinamakeerthananvyaghyam
@babubekkalfort1635
@babubekkalfort1635 Жыл бұрын
100 right 🙏🙏🙏
@babuek505
@babuek505 11 ай бұрын
🙏🏻
@lathababu8879
@lathababu8879 Жыл бұрын
pranamam.swami ji🙏🙏
@sreemathypazoor4015
@sreemathypazoor4015 Жыл бұрын
പ്രണാമം 🙏🙏
@Vishnukbabu007
@Vishnukbabu007 11 ай бұрын
@indiamusicindiamusic525
@indiamusicindiamusic525 Жыл бұрын
🙏🏼🙏🏼🙏🏼
@haridasa7281
@haridasa7281 Жыл бұрын
Swamiji pranjathu valare sathya Manu word famous scientist J C Bose plants reaction while talking to them caress to plants 6:41 6:41 6:41 6:41
@manasachakravarthi743
@manasachakravarthi743 Жыл бұрын
ഇവിടെ മനുഷ്യർക്ക് മനസുണ്ടായിട്ട് വല്യ കാര്യമൊന്നുമില്ല,,,,,പിന്നല്ലേ മരങ്ങൾക്ക് മനസുണ്ടായിട്ട് ഒലത്താൻ പോകുന്നത്,,,, !!!!
@raveendranedassery4897
@raveendranedassery4897 Жыл бұрын
അതിനു നല്ല മനുഷ്യൻ എങ്കിലും ആകാൻ കഴിയണം..
@Jayanthi9544
@Jayanthi9544 5 ай бұрын
മനസ്സിനെ കാണാനും കേൾക്കാനും കഴിയണം, ഇപ്പൊ തന്നെ നിങ്ങളുടെ ഭാഷ സംസ്കാരം എന്താണെന്നു ഇവിടെ കാണിച്ചില്ലേ? കഷ്ടം
@joejim8931
@joejim8931 Жыл бұрын
തെങ്ങിൻ ചോട്ടിൽ കുട്ടികൾ മൂത്രം ഒഴിക്കുമല്ലോ. യൂറിയാ..😮
@Sheena.819
@Sheena.819 10 ай бұрын
തന്നെയല്ല....അടുത്തായി ശവ പ്പറമ്പും കാണുമല്ലോ.....വളം.....😂
@shijithkumarp7837
@shijithkumarp7837 Жыл бұрын
Trees have bio memory
@Ashok-mr1bn
@Ashok-mr1bn Жыл бұрын
പ്രണാമം സ്വാമിജി 🙏
@baijup7942
@baijup7942 Жыл бұрын
🙏
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 14 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 12 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН