മരണ മുറിയില്‍ അവന്‍ പുഞ്ചിരിച്ചു, കാരണം മരണമെന്തെന്ന് അവനറിയില്ലായിരുന്നു | Joe Arridy

  Рет қаралды 84,371

Mathrubhumi

Mathrubhumi

Күн бұрын

Пікірлер: 167
@rosemathew2777
@rosemathew2777 3 ай бұрын
കേട്ടപ്പോൾ വളരെയേറെ സങ്കടം.. കരഞ്ഞു പോയി.. സാധുവായ ഒരു മനുഷ്യൻ 😢😢
@sunnyvarghese9652
@sunnyvarghese9652 3 ай бұрын
Karayandatto....
@Violet-Talia
@Violet-Talia 2 ай бұрын
സാരമില്ല മുത്തേ.. ❤️❤️
@jprakash7245
@jprakash7245 Ай бұрын
വേറെ കുറ്റവാർത്തയുടെ അടിയിൽ പോയി ചോരയ്ക്ക് വേണ്ടി മുറവിളി കൂട്ടുന്ന ജന്തുവായി, ഇത് പ്രഹസനമാക്കാതിരുന്നാൽ മതി! 🧐
@deeksha6488
@deeksha6488 2 ай бұрын
ഇനി ഒരു ജന്മം ഉണ്ടെങ്കിൽ, ആ ജന്മത്തിൽ ലോകത്തുള്ള എല്ലാരെക്കാളും സന്തോഷം നീ അനുഭവിക്കട്ടെ.. പ്രാർത്ഥനകളിൽ എന്നും ഉണ്ടാവും.
@Rajeenaasasharaf
@Rajeenaasasharaf 2 ай бұрын
ഇല്ല, Joe മരിച്ചില്ല, ബുദ്ധി വളർച്ചയില്ലാത്ത അയാൾ ചിരിച്ചുകൊണ്ട് സ്വർഗ്ഗത്തിലേക്ക് കടന്നു പോയി. ഭാഗ്യവാൻ..
@lucifer3865
@lucifer3865 2 ай бұрын
സ്വർഗ്ഗം ഒക്കെ മതങ്ങളുടെ കൊതിപ്പിക്കൽ മാത്രം 🌹
@bh6394
@bh6394 Ай бұрын
​@@lucifer3865 Oru ammayude garba paatrathil iratta kuttikal thammilulla oru sambashanam pole. Oraal paranju ammayude vayarinu purath oru lokam undennum, avde vellathinte puzha, kadal Vella chaatangal, Kathi jwalikkunna sooryan. Sooryan etavum cheriya nakshatram annum, anange Kodi kanakkinu nakshatram udennu etc etc. Kuttikalil randaman ( so called atheist, daivam kodutha parimitha budhi vech) parayunnu oru mannaan kattayum illa purath. Vayar ullile jeevitham mature ollu 9 months, ath kayinja kayinj enn.
@Avanthianvi
@Avanthianvi Ай бұрын
കരഞ്ഞുപോയി.. ഒരിക്കലും തിരുതാവാനാവാത്ത തെറ്റ്. ലോക അവസാനം വരെ ലോകത്തിന് മുന്നിൽ ഉദ്യോഗസ്ഥ നും വധ ശിക്ഷ വിധിച്ച കോടതിയും തലകുനിച്ചു നിൽക്കേണ്ടി വരുന്നു.. അപമാനകരം. ഹൃദയ ഭേദകം.... താൻ എന്തിന് മരിക്കുന്നു എന്ന് പോലും അറിയാതെ 46 കാരനായ 6 വയസ്സുള്ള കുട്ടി...
@shivcb600
@shivcb600 Жыл бұрын
കേൾക്കുമ്പോൾ തന്നെ ശ്വാസം മുട്ടുന്ന പോലെ തോന്നുന്നു 😢
@harikrishnansreekumar9951
@harikrishnansreekumar9951 Жыл бұрын
Joe Arridy ക്ക് മരണാനന്തര മാപ്പ് നൽകുകയല്ല ചെയ്യേണ്ടിയിരുന്നത്, പകരം നിയമ വ്യവസ്ഥയും ക്രിമിനലായ ഉദ്യോഗസ്ഥനും ചെയ്ത തെറ്റിന് JOE യോട് മാപ്പുചോദിക്കുകയായിരുന്നു വേണ്ടിയിരുന്നത്.
@podipooram2024
@podipooram2024 3 ай бұрын
അത് വിവരണത്തിൽ വന്ന ഒരു വാക് പിശകാണ്... മരണാനന്തര മാപ്പ് ചോദിക്കുകയാണ് ചെയ്തത് 🙏🏻
@BbpromosCenter2.0
@BbpromosCenter2.0 2 ай бұрын
Avar marich kanille ith 1939 nadan case ann mapp parayunth 2011
@Jafarijaz
@Jafarijaz 6 күн бұрын
ലോകം എന്നും അനീതിക്കൊപ്പമാണ്... സത്യത്തിനും നീതിക്കും ഇവിടെ ഒരു വിലയുമില്ല 😢
@usu9512
@usu9512 5 күн бұрын
😢😢,😢
@nishasaji
@nishasaji Жыл бұрын
Vallatha oru vishamam ee oru sambhavam ketit 😔
@AhammedBeeran
@AhammedBeeran 3 ай бұрын
ഒരുപാട് നിരപരാധികൾ ചതിയിൽപ്പെട്ട് മരണപ്പെട്ടിട്ടുണ്ട് !
@ancyancy625
@ancyancy625 29 күн бұрын
correct
@syamsagar439
@syamsagar439 Жыл бұрын
താങ്ക്സ്, നല്ല അവതരണം
@roshinisatheesan562
@roshinisatheesan562 Ай бұрын
🙏🙏🙏 ആത്മാവിന് നിത്യശാന്തി കിട്ടിട്ടുണ്ട് തീർച്ച❤❤😊 കരഞ്ഞു പോയ്😢
@carriagefiles-6390
@carriagefiles-6390 2 ай бұрын
പാവം എന്തു സുന്ദരനായ പയ്യൻ 😢
@layamolsajeev6047
@layamolsajeev6047 2 ай бұрын
couldn't complete listening, stopped at 09:50, tears are rolled out..!!
@jprakash7245
@jprakash7245 Ай бұрын
വേറെ കുറ്റവാർത്ത കാണുമ്പോൾ ചോരയ്ക്ക് വേണ്ടി മുറവിളി കൂട്ടുന്ന ജന്തുവായി, ഇത് പ്രഹസനമാക്കാതിരുന്നാൽ മതി! 🧐
@raghuvelayudhan9009
@raghuvelayudhan9009 Ай бұрын
മരണത്തിന് ശേഷം മാപ്പോ???.നല്ല തമാശ...ഇത് കേട്ടപ്പോൾ വല്ലാത്ത ഒരു അസ്വസ്ഥത....😢...എത്ര നിരപരാധികൾ ...എത്ര മരണങ്ങൾ.... ഇതിന് ഒരു ശിക്ഷ കിട്ടില്ലേ...ചെയ്ത് കൂട്ടുന്ന്ന ക്രൂരതകൾക്ക് ശിക്ഷ കിട്ടില്ലേ???..
@treesapb5330
@treesapb5330 Ай бұрын
സങ്കടം കൊണ്ട് കണ്ണു നിറഞ്ഞിട്ടു ഒന്നും കാണാൻ പറ്റാതെ എത്രനേരം ഞാനിരുന്നു 😂😂 അറിയില്ല പാവം ഈ കുട്ടി എന്ത് തെറ്റു ചെയ്തു. കഷ്ടം 🎉🎉
@aleyammaraju331
@aleyammaraju331 2 ай бұрын
അവന് ജയിലിൽ ആയിരുന്ന സമയമെൻകിലും സന്തോഷിച്ചല്ലോ.മരിച്ചില്ല എൻകിൽ ഈ ലോകം അവനെ എത്ര മാത്രം ഉപദ്രവിക്കുമായിരുന്നു.
@ORMAKITCHEN
@ORMAKITCHEN 3 ай бұрын
Very good presentation 🎉🎉🎉❤
@happysoul7786
@happysoul7786 Ай бұрын
Dear joe....hope you are safe in heaven...😢😢😢
@shamilpk8397
@shamilpk8397 Жыл бұрын
Nice 👍
@bijupn7739
@bijupn7739 5 ай бұрын
ഈ പാപം എവിടെ കൊണ്ടുപോയി കഴുകി കളയും 🙏🙏
@hanselsajan3404
@hanselsajan3404 Жыл бұрын
👏🏻👏🏻
@sreekalaomanagopinath2249
@sreekalaomanagopinath2249 Ай бұрын
Endhaaaa kelkkunnadh daivame 😮😮😮😮 breaking into millions pieces
@vkvimala8808
@vkvimala8808 Жыл бұрын
അനുശ്റീ👌👌👌👌
@BadaruBadaru-k2q
@BadaruBadaru-k2q 2 ай бұрын
‘The green mile’ holly wood movie irangeetund adhil joyude storyaan parayunne😢😢😢 Ippozhan enikith mamassilayath Actually aaa cinema kand karanja oralaan njn One of my best movie kanathavar kananam so heart touching storyaN😢
@Varshanandhan1
@Varshanandhan1 Ай бұрын
Pavam joee😢😢😢
@MolsePhilip
@MolsePhilip Ай бұрын
ജോയെ മരണ ശിക്ഷയ്ക്കു വിധിച്ച കോടതിയും, ശിക്ഷ വിധിച്ച ന്യായാധിപനേയും ബോംബിട്ടു നശിപ്പിക്കണമായിരുന്നു.
@B.A_Sree
@B.A_Sree Ай бұрын
എന്തിന് ജനിച്ചു എന്ന് തോന്നും ചിലപ്പോൾ.എന്തൊക്കെ ആണ് കേൾക്കേണ്ടി വരുന്നത്.പാവം😢😢😢😢
@AlanSebastian-o8w
@AlanSebastian-o8w Ай бұрын
Sathyam,sahikunnilla
@abdulsathar6661
@abdulsathar6661 3 ай бұрын
What an amazing presentation you have done in this regard !!🌹🌹
@ItzNim44ft0nYT
@ItzNim44ft0nYT Ай бұрын
കണ്ണ് നിറയാതെ ഇതു കേൾക്കാൻ കഴിയില്ല... അദേഹത്തിന്റെ മുഖഭാവം മതിയല്ലോ സത്യം അറിയാൻ... അനേഷണഉദ്യോഗസ്ഥന്റെ ego മാത്രമാണ് ഇദ്ദേഹത്തിന്റ വധശിക്ഷക്ക് ആധാരം... ഇപ്പോൾ പല രാജ്യങ്ങൾ ആക്രമിക്കപെടുന്നതും ഇതേ വികാരത്തിന്റ പുറത്താണ്
@susanpalathra7646
@susanpalathra7646 Ай бұрын
എത്ര സങ്കടകരം
@itsmerayaha8118
@itsmerayaha8118 Ай бұрын
Thankyou for presenting this❤️
@noorjahanjaganath2582
@noorjahanjaganath2582 6 күн бұрын
Maranam enthennu aarkum ariyilla
@geethakrishnan9857
@geethakrishnan9857 2 ай бұрын
പാവം എന്തൊരു വിധി 😥🙏
@Rijunkv
@Rijunkv Ай бұрын
Kannu nananju😢😢
@nimmypm9536
@nimmypm9536 Жыл бұрын
Nice presentation 👍
@sasikumarpunnolly5055
@sasikumarpunnolly5055 24 күн бұрын
Valare samkatam thonnunnu. Athmvinu nithiasanthi labhikkatte
@pets1044
@pets1044 Ай бұрын
ഞാൻ കരഞ്ഞു പോയി. നെഞ്ചിലൊരു വിങ്ങൽ
@assiz.m.pm.p2014
@assiz.m.pm.p2014 Ай бұрын
മുഴുവൻ കേൾക്കാനുള്ള ശക്തി എനിക്കില്ലാതെ പോയി. ജോ മാർ പാലാരാജ്യ ങ്ങളിലും ഉണ്ട്
@mariammajacob130
@mariammajacob130 2 ай бұрын
JOE ARRIDY 🙏🏻
@basiluppada7912
@basiluppada7912 20 күн бұрын
The green miles എന്ന സിനിമയും ഈ ജീവിതത്തെ ആസ്പതമാക്കിയാണ്
@vibithab6070
@vibithab6070 Ай бұрын
Feeling very badly 😢😰😰
@ayuS-xv4ze
@ayuS-xv4ze 2 ай бұрын
😢😢😢😢ദുഷ്ട കോടതി
@fazalchalad3671
@fazalchalad3671 Ай бұрын
പറയാൻ വാക്കുകൾ കിട്ടുന്നില്ല 😪 ഈ പാപം എവിടെ കൊണ്ട് തീർക്കും 😪 വാർത്ത അവതരിപ്പിക്കുമ്പോൾ അല്പം സങ്കടം നിറഞ്ഞ മുഖഭാവം ആവാമായിരുന്നു 😪
@hudsonalbert1360
@hudsonalbert1360 2 ай бұрын
Where is George Carol... Beautifully briefed
@aadhi7903
@aadhi7903 2 ай бұрын
😢😓
@beenasuresh7258
@beenasuresh7258 Ай бұрын
ഇത്ര ok കണ്ടിട്ടും വധ ശിക്ഷ വിധിച്ചു. എന്തു നിയമം 😢
@sachumv5118
@sachumv5118 Жыл бұрын
💥
@sherlixavier9695
@sherlixavier9695 Ай бұрын
O m g 😮😢
@bijubabu500
@bijubabu500 Ай бұрын
Engane jeevichittu enthanu kaaryam,..., joe
@Indian-ym5no
@Indian-ym5no 2 ай бұрын
Did that Police officer die peacefully.
@SakkariyaJameela-ee1cs
@SakkariyaJameela-ee1cs Ай бұрын
😢😢😳🌹
@jayamenon1279
@jayamenon1279 Ай бұрын
Orupadu Sankadam Vanna Oru Real Story 😞😞😞Paavam JOE 🙏💙🤗
@nashiiiiii2000
@nashiiiiii2000 12 күн бұрын
Pavam
@Bava-h3u
@Bava-h3u Ай бұрын
അ പോലിസ് കാർ എങ്ങനയാണ് മരിച്ചത് എന്നുലോചിക്കു നോക്കു
@bijupn7739
@bijupn7739 5 ай бұрын
Y😪😪😪
@marysam7625
@marysam7625 22 күн бұрын
പാവം എന്നും നിരപരാധികൾക്കാണല്ലോ ക്രൂശ്, ദൈവം ന്യായം വിധിക്കട്ടെ....
@udhamsingh6989
@udhamsingh6989 19 күн бұрын
ഇയാളെ ന്യായാധിപൻ വിധിക്കുമ്പോൾ വിധികർത്താവായ ദൈവം എന്തെടുക്കുകയായിരുന്നു ...
@thomaspulikeel7508
@thomaspulikeel7508 Ай бұрын
Painful …🙏🏿 crying…
@podipooram2024
@podipooram2024 3 ай бұрын
🙏🏻🙏🏻🙏🏻
@ikramkamal12
@ikramkamal12 Ай бұрын
Anchor ❤ Nice maam
@bindushaji
@bindushaji 2 ай бұрын
Eni map koduthittum vangiyittum enthu kariyam
@ajilvc5316
@ajilvc5316 2 ай бұрын
😢
@sabithakm7120
@sabithakm7120 Ай бұрын
😢painful
@leenaraju7166
@leenaraju7166 15 күн бұрын
Video full kelkkan polum thonniyilla athra kashtam...enthoru vidhiyanu .ithano judgment 😢😢😢
@06fathimasafavp66
@06fathimasafavp66 11 күн бұрын
Sahikkaankazhiyunnadilmappuram
@stonecraftdg8356
@stonecraftdg8356 Ай бұрын
😮
@niyasniyas1770
@niyasniyas1770 3 ай бұрын
ഇന്ത്യയിൽ കേരളത്തിൽ സാധാരണ പാവങ്ങൾ നിരപരാധി കൾ ആയ ആൾക്കാർ അവരെ മാനസിക ശാരീരിക പിടനം നടത്തി ജയിലിൽ ഇടുന്നു വധ ശിക്ഷ കൊടുക്കുന്നു
@shibugeorge1541
@shibugeorge1541 2 ай бұрын
നിനക്കു araie അങ്കിലും അറിയാമോ?...
@sunshinews-01
@sunshinews-01 2 ай бұрын
എവിടേ കേരളത്തിലോ😅 തന്നെ തന്നെ.വിശ്വസിച്ച്.
@arunsuchithra758
@arunsuchithra758 Ай бұрын
​@@shibugeorge1541അത്‌ മനസിൽ ആയില്ലേ... നിരപരാധി ആയ ഭാവിയിലെ പ്രധാന മന്ത്രി(റൗഫ് )യും ടീമും 😂😂😂
@harikumarms5775
@harikumarms5775 Ай бұрын
😂​@@arunsuchithra758
@nikeshnettur9967
@nikeshnettur9967 2 ай бұрын
😪😪😪
@indudevaky9423
@indudevaky9423 Ай бұрын
😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪
@Shamliyasv
@Shamliyasv Ай бұрын
😢😢avane kollan vittitt aa police kaaranu enth santhoshamaanu kittiyath
@akhielyez3816
@akhielyez3816 Ай бұрын
Justice? ഇത് എങ്ങനെ നീതി എന്നു പറയാൻ സാധിക്കും?
@AnuArti
@AnuArti 2 ай бұрын
I am suffocating.
@shalvins6959
@shalvins6959 Ай бұрын
Ayyo saghikavunnathilum appuramanallo Deivamea😢😢😢😢
@hafsathvpvaliyaparambath6417
@hafsathvpvaliyaparambath6417 Ай бұрын
Howmany inocent people will be suffered 😢😢😢
@AlanSebastian-o8w
@AlanSebastian-o8w Ай бұрын
Sorry joe mone sory
@sivarajsivaraj6604
@sivarajsivaraj6604 Жыл бұрын
🙏🙏😭😭
@samuelkottavathukkal
@samuelkottavathukkal 2 ай бұрын
So sad.... Crucifixion of innocent continues... What happend to those who murdered him...
@kurianm.m.1900
@kurianm.m.1900 3 ай бұрын
ജോയോട് മാപ്പ് ചോദിക്കുക. അതാണ് വേണ്ടത്. 😢😢
@udhamsingh6989
@udhamsingh6989 19 күн бұрын
മാപ്പ് ... കോപ്പ് :
@jinokv7
@jinokv7 3 ай бұрын
പണ്ട് us Govt ഒരു ആനയെ വധശിക്ഷ നടപ്പാക്കിയിരുന്നു.
@praveenkumarm53
@praveenkumarm53 2 ай бұрын
Miracle in cell number 7 ; turkish movie
@johnabrahamabraham3644
@johnabrahamabraham3644 2 ай бұрын
എല്ലാ രാജ്യത്തു ഇങ്ങനെ ഒക്കെ ഉണ്ടായിട്ടുണ്ട്
@mahavtar
@mahavtar 2 ай бұрын
ദൈവമേ എന്തിന്?????? 🙏🏻🙏🏻🙏🏻🙏🏻
@Ananya_anoop
@Ananya_anoop Ай бұрын
എന്തോന്നു ദൈവം ?
@binimoncy2760
@binimoncy2760 5 күн бұрын
Aaa mon ippo swargathil
@navazvalalil7797
@navazvalalil7797 Ай бұрын
യുവാവായ ഒരാൾ ആറു വയസ്സിന്റെ ബുദ്ധി പോലീസും നിയമവും ചേർന്ന് കൊന്നു കളഞ്ഞ ഒരു മനുഷ്യ ജീവിതം
@mmujumujeebpkm6170
@mmujumujeebpkm6170 Ай бұрын
നിരപരാധി😢
@mohammedmamutty911
@mohammedmamutty911 Ай бұрын
ലോക പോലീസിന്റെ പിന്നാംപുറ കഥകൾ പലതും കരളലിയിപ്പിക്കുന്നതാണ്. നീതിബോധം ഇല്ലാത്ത കോടതി 😔😡😡
@ItzNim44ft0nYT
@ItzNim44ft0nYT Ай бұрын
ശരിയാണ് കോടതി വെറും മെക്കാനിക്കൽ മെഷീൻ മാത്രമായി... കോടതിയാണ് ശരിക്കും മന്ദബുദ്ധി
@shfq123
@shfq123 Ай бұрын
The Green Mile movie ഇതിനെ base ചെയ്തിട്ടാണ്
@kirandavid6878
@kirandavid6878 Ай бұрын
😔😔😔❤❤❤🙏🙏🙏Amen
@rajuthomas1891
@rajuthomas1891 18 күн бұрын
മരിക്കുമ്പോൾ ജോ എന്തു പ്രായം ആയി എന്ന് ഒന്നു പറയാമായിരുന്നു
@Sumanln
@Sumanln 18 күн бұрын
23
@nripenpsudheer3189
@nripenpsudheer3189 Ай бұрын
George Junius Stinney Jr is the youngest person ever recorded to have a death sentence and later he was found not guilty later .He was a black American and was just 14 years old when he was executed by electric chair in the year 1944.
@lysammajosephkizhavara8034
@lysammajosephkizhavara8034 Ай бұрын
Hello sister, What's the meaning of this ? You had spoken Joe came from mexico to America. Okay. Mexico situatated in America.
@Orupraja
@Orupraja Ай бұрын
Mexico not in,US but near to US
@MrShameemabdulla
@MrShameemabdulla Ай бұрын
What??😂😂
@muhammmedbava6779
@muhammmedbava6779 3 ай бұрын
Sorry sorry what can we do.............
@priyaa1513
@priyaa1513 3 ай бұрын
Papam cheyyathavar konnu😮
@prashobkumarkuzhiparagopal98
@prashobkumarkuzhiparagopal98 Ай бұрын
ithoru cinema akkum JOE wait and seee...... you deserve it....... You need JUSTICE.......... YOU WILL (should) GET IT ASAP..........
@IsmailmkismailIsmailmkismail
@IsmailmkismailIsmailmkismail 3 ай бұрын
അവനെ ചതിച്ചവർക്ക് ശിക്ഷ കിട്ടിയോ ഇല്ല
@BbpromosCenter2.0
@BbpromosCenter2.0 2 ай бұрын
1939 case sathiyam purth vannath 2011 apo avar jiivanod kanilla
@RegiVargheseVarghese-t9p
@RegiVargheseVarghese-t9p 2 ай бұрын
Sorry joe
@thenewpublicmirror
@thenewpublicmirror Ай бұрын
അയാൾക്കെന്തിനു മാപ്പ് നൽകണം? കോടതിയും പോലീസും അയാളോട് മാപ്പു ചോദിക്കണം...
@Shafeeq.581
@Shafeeq.581 16 күн бұрын
Presentation and editing is very boring
@malluology
@malluology 14 күн бұрын
He is not apt for this devil world because he's deadly innocent and pure soul
@thomasabraham3291
@thomasabraham3291 Ай бұрын
Now our governments and government authorities are worse than that time. They continue persecuting innocent persons, continuing still today . I am one of the victim of this kind . General public happly enjoying all of this . They look for how to earn money out of this kind of incidents.
@AkPK369
@AkPK369 Жыл бұрын
ആളുകൾ ബലാത്സംഗവും പീഡനവും content മതി
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
K M Antony IPS - 09 | Charithram Enniloode 2727 | Safari TV
23:13
RR7438A MALAYSIA: THE LAST DOMINO?
23:50
AP Archive
Рет қаралды 14 М.