മയ് ത്രേയ നെ കേൾക്കു ജീവൻ എന്താണെന്നും ജീവിതം എന്താണെന്നും അറിയൂ
@jesuis31611 ай бұрын
മൈത്രേയൻ്റെ പഴയ കാല ഫോട്ടോകൾ കഥാസന്ദർഭാനുസരണം ഉൾചേർത്താൽ ആഖ്യാനത്തിന് കുറച്ചൂടെ മൂർത്തതവരുമായിരുന്നു. അദ്ധേഹത്തിൻ്റെ പക്കൽ തന്നെ ഉണ്ടാവുമല്ലോ ചില പകർത്തലുകൾ! ഒന്ന് ശ്രമിച്ചാൽ ഈ ആത്മകഥാഖ്യാനം വളരെ മിഴിവുറ്റതാക്കാം. ഈ ഒരു മാധ്യമത്തിൽ നാമൊക്കെ ഒരേ സമയം ശ്രോതാവും പ്രേക്ഷകനും ആണല്ലോ!
@ramankuttypp658619 күн бұрын
Great. .
@tomsmusicseries11 ай бұрын
jeevithathinu dhisha kaanichu thanna manushyan
@jouhar_5411 ай бұрын
ഇപ്പൊ ഏത് dishayilaa
@k.v.thomas28711 ай бұрын
ഒരു Alen, താഹ, Rajan ഒന്നുമാകാതെ സ്വതന്ത്രമായി സംസാരിക്കാൻ മൈത്രേയനെ അനുവദിച്ച "ദൈവത്തിനു " സ്തുതി 🙏
@antonyjose527411 ай бұрын
Great
@anilkumarvg787411 ай бұрын
Super
@nayana-fh7hm11 ай бұрын
Wow❤
@sreejithks580711 ай бұрын
അറിവില്ലാതിരുന്നപ്പോളല്ലേ ഭയമില്ലാതെ വീണ്ടും മലമുകളിലേക്ക് കയറിയത്.. രണ്ടാൾക്കും അറിവില്ലന്നറിഞ്ഞപ്പോൾ ഭയം വന്നു..😂 അറിവില്ലായ്മ അപകടമാണെങ്കിലും ചിലപ്പോൾ ഭയത്തെ ഇല്ലാതാക്കും...😊.