ഗുരുകുലത്തിൽ കഴിഞ്ഞിട്ട് എന്തു കാര്യം ശിക്ഷ്യൻ പിഴച്ചു പോയി പേര് തെറ്റിയെങ്കിലും പാസ്പോർട്ട് കിട്ടിയത് വെറുതെയല്ല 😂
@shyamKumar-wv3tm11 ай бұрын
തനിക്കാ മഹത്വം മനസ്സിലാക്കാൻ പറ്റിയില്ല
@BabyThomas-s1oАй бұрын
പ്രിയപ്പെട്ടവരെ മൈ ത്രയൻ പറയുന്നത് നൂറിൽ നൂറ് ശതമാനവും സത്യമായ കാര്യങ്ങൾ ആകുന്നു ഇയാളോട് മുട്ടുവാൻ ഒരു മത പുരോഹിത വർഗ്ഗങ്ങൾക്കോ ലോകത്തിൽ ആർക്കും അന്ധവിശ്വാസികൾക്കും അനാചാരികൾക്കും ഇയാളോട് മുട്ടുവാൻ ധൈര്യമില്ല കാരണം ഇവിടെ മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെയും മന്ത്രവാദികളെയും പുരോഹിത വർഗ്ഗങ്ങളെയും എല്ലാം സൃഷ്ടിച്ചു എന്തിനുവേണ്ടി എന്ന് ചോദിച്ചാൽ നിങ്ങൾ സംശയമുള്ളവർ ചോദിക്കൂ മൈത്രയനോട് ചോദിക്കൂ
@baskaranc4223Ай бұрын
ഭക്തിയുടെ മായി ലോകത്ത് ചെറിയവനെ വലിയ കർമ്മം കൊണ്ട് മസ്തിഷ്ക ചിന്തയുടെ നിറം മാറ്റുമ്പോൾ വീണ്ടും കഥകവിത പിറക്കുന്നു😅😢😮
@pvk3653Ай бұрын
ഉത്തരത്തിലെ പല്ലി 😂
@ammanojАй бұрын
പാട്ട് പാടാൻ കഴിയാത്തവർ പാടാൻ ശ്രമിച്ചിട്ട് കാര്യമില്ല അത് പോലെ തന്നെ ധ്യാനത്തിൻ്റെ കാര്യവും.
@abhiraj271911 ай бұрын
❤
@rks9607Ай бұрын
യതി ഇയാളുടെ അമ്മയുടെ സ്വന്തം സഹോദരൻ ആണ്
@sanjeevanchodathil697011 ай бұрын
🙏❤
@ajithakumaritk172411 ай бұрын
The samurai Sword😊
@kochipropertymall5240Ай бұрын
സ്വയം പേരിട്ട് ഇതുപോലെ നിത്യ ചത്യങ്ങൾ ഒരു പാടുണ്ട്
@dharmabhoomi1676Ай бұрын
താങ്കൾ ചെയ്യുന്നതും മറ്റൊരു രീതിയിലുള്ള സ്വയം പുകഴ്ത്തൽ ആണ്
@walkwithlenin379811 ай бұрын
Mythreyan ❤
@syamsankarankutty2450Ай бұрын
ഈ പറയുന്ന ആള് പൈസ ഉണ്ടാക്കാൻ അല്ലേ youtube ൽ കേറി ഇരുന്നു പറയുന്നത് 🤔
@ramanbaburajan6311 ай бұрын
സത്യ ദർശനത്തിനു പൂവജന്മ സുകൃതം കൂടി വേണം. അല്ലാതെ പേരു മാറ്റിയാൽ മാത്രം പോര. ഈ ജന്മം കൊണ്ട് അടുത്തജന്മത്തിൽ കിട്ടാനുള്ള സാധ്യതയും കളഞ്ഞു കുളിച്ചു....കഷ്ടം.
@sivasankaran402811 ай бұрын
നീ മരിച്ചു തിരിച്ചു വന്നവനാണോ?
@optimus92811 ай бұрын
പൂർവ ജന്മ സുകൃതം എന്ന് ഉദ്ദേശിച്ചത് ബ്രാഹ്മണൻ ആകാൻ പറ്റിയല്ല എന്നാണോ??? 😂😂😂😂😂... അങ്ങനെ ആണെങ്കിൽ അദ്ദേഹത്തിന് ആ സത്യ ദർശനം വേണ്ട 😂😂
@sujithopenmind868511 ай бұрын
Arif hussain (x muslim) ആയിട്ട് നിങ്ങൾക്കൊരു talk ചെയ്യാമോ very eager.
@sath29611 ай бұрын
സുഹൃത്തേ . ആരിഫ് കരുതിയ പോലെയല്ല ഈ ലോകം. സത്യത്തിനും മനുഷ്യത്വത്തിനും വേണ്ടി മതാന്ധതയ്ക്ക്എതിരെ പോരാടാൻ ഉള്ള പ്രാപ്തിയില്ലാത്ത ഒരു പാവം പയ്യനാണ് അയാൾ ' മിനമം സോക്രട്ടീസ്, ബ്രൂണോ,ഗ ലിലിയോ , കാൾ മാർക്സ് ഇങ്ങു കേരളത്തിലെ ചേകന്നൂർ / കാരശ്ശേരി / ജബ്ബാർ മാഷ് 'ഒക്കെ അനുഭവിച്ചതിൻ്റെ ആയിരത്തിൽ ഒരംശം വേദന സഹിക്കുവാൻ കരുത്തില്ലാത്ത ഒരു പാവം. അതുകൊണ്ടാണ് അയാൾ പെട്ടെന്ന് സംഘപരിവാർ പ്രേമിയായത്.
@sujithopenmind868511 ай бұрын
@@sath296 ഇക്കൂട്ടത്തിൽ മാർക്സിന്റെ കഷ്ടത പറഞ്ഞതുകൊണ്ട്, ആരിഫ്നെ സങ്കി ആക്കിയതിൽ താങ്കളൊരു കമ്മി ആണെന്ന് ഒരിക്കലും മനസ്സിലാകില്ല 🙏, തൂക്കി നോക്കി കഷ്ടത മനസ്സിലാക്കുന്ന ആ മീറ്റർ എന്തായാലും എനിക്കില്ല.arif സമൂഹത്തിൽ struggle ചെയ്യുന്ന ഒരാളാണെന്ന് നിങ്ങളുടെ ഈ ഒറ്റ കമന്റിൽ നിന്നും മനസിലാക്കാം.
@raveendrank5940Ай бұрын
ആരിഫ് ഹുസ്സൈൻ Ex Muslim ..???????? ഇദ്ദേഹമെന്നായിരുന്നു മുസ്ലീം ആയിരുന്നത്? എന്താണ് മുസ്ലീം ?
@ajayaghoshb8973Ай бұрын
ഇദ്ദേഹം പറഞ്ഞോട്ടെ ..... പിന്നീട് കാഴ്ചപ്പാട് മാറും ....
@latheefck485411 ай бұрын
സ്വയം വഞ്ചിച്ച് ജീവിച്ചവൻ
@ahaancarun6439Ай бұрын
പാസ്സ് പോർട്ട് ഫ്രണ്ട് പേജ് കാണിക്കാമോ 🫢
@narcoanalysis683511 ай бұрын
ഈ സന്യാസികൾ എന്നു പറയുന്ന വിഭാഗം എന്തിനാണ് യഥാർത്ഥത്തിൽ?!
@Allwelfare11 ай бұрын
ഒര് ജോലിയും ചെയ്യാതെ ജീവിക്കാൻ വേണ്ടി 🤣
@uthamanvk741611 ай бұрын
ഒരു പ്രയോജനവും ഇല്ല...
@vijayankn61511 ай бұрын
അവർക്കു പോലും നിശ്ചയം കാണില്ല 🤣😄
@bhas4411 ай бұрын
സത്യത്തിൽ നീ എന്തിനാണ് ജനിച്ചത്?
@alnagt597411 ай бұрын
അവർക്ക് മാത്രമേ ഇന്ത്യയിൽ പൊതുസ്ഥലത്ത് ഹാ. ഷീ. ഷ് അഥവാ ക ൻചാ വുൽപ്പന്നങ്ങൾ ഉപയോഗിക്കാനുള്ള ലൈസൻസ് ഉള്ളൂ. അവരില്ലാതായാൽ നോർത്തിലെ സർവ സാധാരണമായ ക ഞ്ചാ വു കൃഷി അന്യം നിന്ന്, നമ്മുടെ രാജ്യത്തിന് എന്നന്നേക്കുമായി നഷ്ടപ്പെടും.
@joemonvpjoemon65Ай бұрын
ആത്മീയത തള്ളിക്കളഞ്ഞ സതീഷ് ചന്ദ്രൻ മൈത്രേയൻ എന്ന പേര് എന്തുകൊണ്ട് ഉപേക്ഷിച്ചില്ല..? " 😊 ഇതാണ് ഇരട്ടതാപ്പ്.!! മൈത്രേയൻ എന്ന പേര് കൊണ്ടു കുറെ പ്രയോജനം ഉണ്ട്. സതീഷ് ചന്ദ്രൻ എന്ന പേര് കൊണ്ട് ഇത്രയും ശ്രദ്ധ പിടിച്ചു പറ്റാൻ ആകില്ല.!!
@mohammedkoduvamparambath427111 ай бұрын
People hardly talk about J Krishna Murthy these days. Would be glad if you do a video on JK whose views on Indian philosophy is very relevant in this Peruman Potti era.
@vimalkumarkv1838Ай бұрын
Brrrrrr....... Da vinna..... Let me know what is 'Conclusion' and who makes 'conclusion'. What is the basis of ' Knowldge'... You always makes me laugh... Ha... Ha... Ha...
@gijojacob1886Ай бұрын
അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ കിടക്കുമോ.
@thomaskoshy182911 ай бұрын
I remember reading a novel called "Siddhartha". You were more influenced by that novel rather than by Buddha. I mean , if you have read it !
@sudersanvarma493111 ай бұрын
Mai...,.,...n
@pvgopiabnle10 ай бұрын
😂😂
@nimisadanandan592511 ай бұрын
ധ്യാനം ചുമ്മാ ചെയ്യുന്ന കാര്യം അല്ല
@lensonlenson119010 ай бұрын
പിന്നെ എങ്ങനെ ചെയ്യണം
@o..o5030Ай бұрын
Typical കോളനി മലയാളി, എല്ലാം പുച്ഛം, ഒന്നിനും കൊള്ളത്തുമില്ല 😂💯 ആ സന്യാസിനമാരുടെ ശിഷ്യന്മാർ ആയി ലോകത്ത് ആകമാനം ആളുകൾ ഉണ്ട്, Beatles ആശ്രമം ഒക്കെ ഉദാഹരണം 🔥
@ahaancarun6439Ай бұрын
ഇതും വരുമാന മാർഗം ആണ് 😂🙏🏼
@ajithakumaritk172411 ай бұрын
Mythreya Deeksha😮😅
@latheefmoosa4976Ай бұрын
ഈ പോഴന്റെ കാലാണോ കഴുകിയത്?😂
@padmasenansenan247211 ай бұрын
ഓ നീ ഭയങ്കരനാണ് ഈഗ്യാലക്സിയിലെ ഏറ്റവും വലിയ ജ്ഞാനി നീയാണ്.
@vnatrajan11 ай бұрын
loka samastha sukhino bhavabthu maunam kalaka naashanam
@jayathilakankoodakkara726411 ай бұрын
എല്ലാവരും ഓരോന്ന് ചെയ്തു ആളാവും.ഞാൻ മാത്രം അങ്ങിനെ അല്ല.ഞാൻ എല്ലാം തികഞ്ഞവൻ.ഞാൻ എല്ലാം അറിയുന്നവൻ. എടോ ഓരോരുത്തരും ഓരോ വ്യക്തികൾ ആണ്.വ്യക്തികൾ വ്യത്യസ്തരാണ്.തനിക്ക് അത് പോലും അറിയില്ലല്ലോ.കഷ്ടം.
@sivasankaran402811 ай бұрын
മൈത്രേയൻ എന്താണെന്ന് അയാൾക്കറിയാം, നിന്റെ കാര്യമോ?
@sanjaysiva4975Ай бұрын
He is a pambara viddi sorry parambara viddi.... Lokath appanodum ammayodum janippikkan paranjittu janicha pachayaya manushyan❤
@ShahulHameed-mi6rf11 ай бұрын
Hey know all, what does 'competete' mean. ..this is certainly chingoli english man!!
@alnagt597411 ай бұрын
യാഥാർഥ്യം: സൂര്യൻ കിഴക്കുനിന്ന് പടിഞ്ഞാട്ടേക്ക് നീങ്ങുന്നു. പരമാർത്ഥം: ഭൂമി സ്വയം പടിഞ്ഞാട്ട് നിന്ന് കിഴക്കോട്ട് കറങ്ങുന്നു. ഏതായിരിക്കും ശരി....?
@rajeevanpillai83453 ай бұрын
രണ്ടും ശരിയാ
@vnatrajan11 ай бұрын
what do you think of Israel ??? how many are killed ?
@Manoharan1234-tg6ozАй бұрын
Eda. Ninte. Meesa. Vakkenda. Time. Is. Over. Nary. Mone
@alappuzhajayaram825911 ай бұрын
Mythreyan is innocent He is only make use of a trick ,most people are reluctant to commit --- trying to finish of some great people ,by character assassination, or even by means of false stories oriole thing like that, to transform it to his own image upgradation
@vnatrajan11 ай бұрын
Have you seen a gOD?
@mangayeguru32911 ай бұрын
God is an idea Devil in us😂
@latheefck485411 ай бұрын
എല്ലാറ്റിലെയും തട്ടിപ്പ് തിരിച്ചറിഞ്ഞത് ഞാൻ ആണ് എന്ന വികാരവും ....മേൽ പറഞ്ഞ ഭാവത്തിൻ്റ മറ്റൊരു രൂപമ cല്ല ഞാൻ മോശക്കാരനല്ലാ എന്ന് സ്വയം തോന്നൽ😂