മരണം പതിയിരിക്കുന്ന ദ്വീപ് _നോർത്ത് സെന്റിനൽ _NORTH SENTINAL ISLAND

  Рет қаралды 170

CK RAHUL NATH-The Narrator2

CK RAHUL NATH-The Narrator2

Күн бұрын

ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷിക്കുവാനും നല്ല ഓർമ്മകൾക്കും ഒക്കെയാണ് നമ്മൾ യാത്ര പോകുന്നത്. എന്നാൽ അത് തിരികെ വരുമെന്നു പോലും ഒരുറപ്പില്ലാത്ത യാത്രയാണെങ്കിലോ? അതിസാഹസികരൊക്കെ പോയാലും നമ്മൾ ഒരു രണ്ടുവട്ടം ആലോചിക്കും.. ജീവനാണോ യാത്രയാണോ വലുതെന്ന്... അങ്ങനെ പോയാൽ ജീവനെടുക്കുന്ന ഒരിടമുണ്ട്.. ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിന്‍റെ ഭാഗമായ നോർത്ത് സെന്‍റിനൽ ദ്വീപ്
Credits /റഫറൻസ്
manorama: വല്ലാത്തൊരു കഥ, സഫാരി tv, Jan blogs, Google, W in care
ആദ്യ ചാനൽ കോപ്പിറൈറ് പ്രശ്നങ്ങൾ മൂലം ടെർമിനേറ്റ് ചെയ്യപ്പെട്ടു... അതിനാൽ നിങ്ങളുടെ സഹകരണം ഉണ്ടെങ്കിൽ മാത്രമേ ഇനിയും നോവലുകൾ ചെയ്യാൻ സാധിക്കു.
കോപ്പിറൈറ് ഇല്ലാത്ത നോവലുകൾ നിങ്ങൾക്ക് സജസ്റ്റ് ചെയ്യാവുന്നതാണ്/.

Пікірлер: 4
@mohammedjabirjabir1066
@mohammedjabirjabir1066 6 ай бұрын
🙌
@ckrahulnathnarrator2
@ckrahulnathnarrator2 6 ай бұрын
🥰🙏🏻
@krishnanandhajoshi1480
@krishnanandhajoshi1480 6 ай бұрын
Hooo pedi akkunu .........🙄🙄🙄🙄🙄😯😯😯
@ckrahulnathnarrator2
@ckrahulnathnarrator2 6 ай бұрын
🤗🙏🏻❤️
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 9 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Parallel Worlds and Multiverse | Explained in Malayalam
1:10:29
Nissaaram!
Рет қаралды 186 М.