യേശുവേ എന്റെ മകളെ പൈശാചിക ബന്ധത്തിൽ നിന്നും വിടുവിക്കണം അപ്പാ 🙏എന്റെ മകൾ ഞങ്ങൾ പറയുന്ന വിവാഹത്തിന് സമ്മതിക്കണം അപ്പാ 🙏🙏2025 മെയ് മാസത്തിൽ എന്റെ മകളുടെ വിവാഹം നടത്താൻ എന്റെ സ്വർഗ്ഗത്തിലെ ദൈവം കൃപ തരണം പിതാവേ അവൾക്കു 27 വയസ്സായി പൊന്നുപിതാവേ ഹല്ലേലുയ 🙏🙏🙏🙏
@aleeshamm6862 күн бұрын
ഒരു ദൈവപ്രവർത്തി കാണുമെന്ന് വിശ്വസിക്കുന്നു അപ്പാ🙏🙏🙏🙏🙏🙏
ആമേൻ 🙏എന്റെ യേശുവേ.. കർത്താവെ. ശത്രുക്കളുടെ. പൈശാക പ്രവർത്തികൾ അടിയന്റെ നേരെ വരികയില്ല.. കർത്താവെ കൂടെ ഇരിക്കണമേ.. വിശ്വസിക്കുന്നു സ്തോത്രം 🙏
@lailarlailalailar80432 күн бұрын
ആമേൻ എന്റെ ജീവനെ എടുക്കാൻ ഓഫീസ് മൂലം പൈശാചിക തലങ്ങൾ ശ്രെമിക്കുന്നു. ഹല്ലേലുയ ഇന്നു വരെ കാണാത്ത ദൈവ പ്രവർത്തിക്കായി സമർപ്പിക്കുന്നു. സ്തോത്രം 😊
@bineethajaleel98232 күн бұрын
ഹല്ലേലൂയാ ഞാൻ വിശ്വസിക്കുന്നു അപ്പാ നിന്റെ കരങ്ങളിൽ എന്നെ സമർപ്പിക്കുന്നു.നിന്റെ ഈ വലിയ സ്നേഹത്തിനും കരുതലിനും ഞാൻ യോഗ്യയല്ല. നാഥാ എങ്കിലും മരണമുഖത്തിൽ നിന്നും എന്നെ വിടുവിച്ചു നിർത്തിയിരിക്കുന്ന കൃപക്കായി നന്ദി കർത്താവേ 😭😭😭😭
@mariamma75003 күн бұрын
Amen Amen Amen ദൈവം എന്റെ വിഷയത്തിൽ ഇടപെടും ചലിക്കാൻ ദൈവം സമ്മതിക്കില്ല ഒരു ദുഷ്ട്ട ശക്തിയും. എന്നെ എന്റെ ജീവനെ എടുക്കാൻ പൈശാചിക മണ്ഡലങ്ങൾ ശ്രമിക്കുന്നുണ്ട് അത് എന്നോടുള്ള ദൂതാണ് താഴ്ത്തുന്നു അപ്പാ 🙏🙏🙏🙏🙏🙏🙏
@reenababy86563 күн бұрын
Ammeen 🙏❤️
@RajiK-zt6eu3 күн бұрын
യേശുവേ എന്റെ മക്കളെ ഞാൻ താഴ്ത്തി സമർപ്പിക്കുന്നു അപ്പാ 🙏യേശുവേ ഞങ്ങളെ തകർക്കാൻ വരുന്നവരെ ചലിക്കാൻ എന്റെ സ്വർഗ്ഗത്തിലെ ദൈവം അനുവദിക്കരുത് അപ്പാ 🙏🙏🙏🙏
@sujacl1534Күн бұрын
എന്റെ മരണ രേഖ മാറ്റി എഴുതിയ ദൈവത്തിനു സ്തോത്രം ചെയുന്നു ആമേൻ ആമേൻ 🙏🏻🙏🏻🙏🏻
@shiylathamarakshi44273 күн бұрын
അപ്പാ കൃപ തരണേ അനുഗ്രഹിക്കണേ ഭൂമിയിലുള്ള എല്ലാ മക്കളെയും കൃപ കൊടുക്കണേ🙏🙏
@binoyns64662 күн бұрын
ആമേൻ. ആമേൻ . ആമേൻ . എന്റെ ജീവിതത്തിൽ ഒരു ദൈവവർത്തിവെളിപ്പെടുo ആമേൻ . ആമേൻ . ആ മേൻ🙏🏻🙏🏻🙏🏻
@sujacl1534Күн бұрын
എന്റെ ജീവിനെ ശത്രു തൊടാതെ ദു തൻ കാവേൽ നിന്നതിനായി സ്തോത്രം ആമേൻ 🙏🏻🙏🏻പ്രാർത്ഥന ചോദിക്കുന്നു
ആമേൻ ആമേൻ ഞാൻ ഏറ്റെടുക്കുന്നു ക്ഷണത്തിൽ അല്ലോ കാര്യം സാധി പ്പിക്കുന്നത് ആമേൻ ആമേൻ 🙏
@SunithaAshly3 күн бұрын
Amen Amen Amen🙏🙏🙏🙏 innu eniku vendi samsaricha thoothinte munbil enne sampoornamaai samarpikunnu Appa... I received daddy... Shanathil oru deiva pravarthi njangalude jeevithathilvelipettathinaai sthothram appa.... In the name of Jesus Amen Amen Amen🙏🙏🙏🙏 🙌🙌🙌🙌🙌
@gyrophix3 күн бұрын
ഒരു ദൈവ പ്രവർത്തി വെളിപ്പെടും ഞങ്ങൾ വിശ്വസിക്കുന്നു. ആമേൻ
@stephenthomas343 күн бұрын
Amen Halalujaha. ഒരു ദുഷ്ട പിശാച് എനൊട അടുത്ത് വരുത്തില്ല in Jesus christ mighty name Amen Amen and Amen Halalujaha 🙏
@sinuelizabeththomas66953 күн бұрын
Amen.. ദൈവത്തിന്റെ നീതി എന്നിൽ വെളിപ്പെടും. സ്വർഗ്ഗം എനിക്ക് ജയം തരുന്നതിനായി സ്തോത്രം.
@lalyjose67843 күн бұрын
ദൈവമേ, ദൈവിക പ്രവർത്തി nadappakkaname, Amen
@shijuthankachen1113 күн бұрын
എന്റെ വിഷയത്തിലും എന്റെ ദൈവം മറുപടി തരും....വിശ്വസിക്കുന്നു അപ്പാ 2:44 .
@juniyabasil15383 күн бұрын
അപ്പാ ഒരു ദൈവീക പ്രവൃത്തി നടക്കണമേ
@acvlog10403 күн бұрын
Praise God 🙏Amen sthothram hallelujah 🔥🔥yeshu appa oru daivapravarthi nadakkum Amen sthothram w🔥
@bettysaji15043 күн бұрын
ആമ്മീൻ🙏 ദൈവ പ്രവൃർത്തി നടക്കുന്നതിനായി സ്തോത്രം.
@suniajayan2303 күн бұрын
ദൈവമെ എനിക്ക് നീതി കിട്ടണം ആമേൻ ആമേൻ ആമേൻ ❤
@Reedamma2 күн бұрын
A men എന്റെ കൊച്ചു മകള്‍ 10 ക്ലാസ് ആണ് അവള്‍ക്ക് എഴുതു വാൻ സ്പീഡ് ഇല്ലാ കണക്കിന് മോശം ആണ് അതിനായി പാസ്റ്റര്‍ prarthikename അവളെ ഞാന്‍ അവിടുത്തെ കരതതീൽ സമർപ്പിചൂ പ്രാര്‍ത്ഥിക്കുന്നു 🙏🙏🙏
@julyjuly91373 күн бұрын
He will destroy my enimies. Receive it in the name of Jesus. Waiting for miracle. My God will do miracle for me. Thank you Jesus. Amen
@piousantonyaugustineantony53832 күн бұрын
Amen, appayee, Sthostram, appayee, Hallelujah. I claimed it and I received it in the name of my lord, Jesus Christ, Hallelujah...❤❤❤❤
@Reedamma2 күн бұрын
A men Amen അപ്പാ സ്തോത്രം എനിക്ക് ഒരു ഭവനം തരണേ കര്‍ത്താവേ എന്റെ കുടുംബത്തെ ഓർകണെ ഇശേയേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏👏🙌🙌🙌🙌🙌🙌🙌🙌🙌
@binujabethel52033 күн бұрын
Amen Amen 🥺🙏 ഞാൻ വിശ്വസിക്കുന്നു അപ്പാ 🥺🙏❤️
@minimini36063 күн бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽ഞങ്ങളുടെ മരണ രേഖകളെ മായ്ച്ചു കളയേണമേ ആമേൻ ദൈവമേ അങ്ങേയ്ക്കു സ്തോത്രം എനിക്ക് വേണ്ടി അങ്ങ് കരുതിയതോർത്തു സ്തോത്രം
@Lincy-o8w3 күн бұрын
Amen amen amen amen amen amen amen amen amen praise the Lord