ഈ കേസിൽ തീരുമാനം വന്നിട്ടില്ല എങ്കിൽ അനേകം മാതാപിതാക്കൾ കേരളത്തിൽ സമാധിയാകും.😆
@vahidapattarthodika277613 сағат бұрын
സമാധി ഇരുത്തി മൂടാനുള്ള സിമന്റും മേറ്റലുമെല്ലാം നേരത്തെ വാങ്ങി വെച്ച മകൻ വല്ലാത്ത പുത്ര ധർമം തന്നെ
@starliner7614 сағат бұрын
വിശ്വാസത്തിന്റെ പേരും പറഞ്ഞ് എന്തൊരു ചർച്ചയാണ് ഇത്. ഒരാൾ മരണപ്പെട്ടാൽ ഇങ്ങനെ വിശ്വാസത്തിന്റെ പേരും പറഞ്ഞു ആരെയും അറിയിക്കാതെ ഓരോരുത്തരും ഒറ്റയ്ക്ക് സംസ്കാരം നടത്തിയാൽ നമ്മുടെ നിയമ സംവിധാനം എവിടെയെത്തും. ആർക്കും ആരെയും എന്തും ചെയ്യാം, എന്നിട്ട് പറയാം വിശ്വാസത്തിന്റെ ഭാഗമാണ് എന്ന്. ആളുകൾ ചോദ്യം ചെയ്യുമ്പോൾ വർഗീയമായി മറ്റുള്ള മതങ്ങളെ കുറ്റം പറഞ്ഞു ചേരിതിരിവ് ഉണ്ടാക്കാം. ഇതാണോ കേരളത്തിൽ ഉണ്ടായ പുരോഗമനം. പ്രതിഷേധത്തിന്റെ ഭാഗമെന്നോണം അവരുടെ ഭാഗത്തുനിന്നുണ്ടായ വർഗീയമായ പരാമർശങ്ങൾ എന്തോ കള്ളത്തരം ഒളിച്ചുവെക്കാൻ അല്ലേ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു
@thomasjoseph594513 сағат бұрын
ആരു മരിച്ചാലും ഉടൻ പൊലീസ് സ്‌റ്റേഷനിൽ അറിയിച്ച് NOC വാങ്ങിയിട്ടേ സംസ്ക്കരിക്കാവൂ എന്നൊരു നിയമം ആവശ്യമാണ്.
ന്യൂസ് ചാനലുകളും സിനിമയെ പോലെ തന്നെ നവ മാധ്യമങ്ങൾ ഇല്ലാതാക്കും എപ്പോൾ റേറ്റ് കൂട്ടാൻ വേണ്ടി അരോചകരമായ സന്ദേശങ്ങൾ ജനങ്ങൾക്ക് കൊടുക്കുന്നു.
@KL-57-KDY7 сағат бұрын
വേറെ ഒരു unboxing നു വേണ്ടി യും മലയാളികൾ ഇത്ര കാത്തിരുന്നു കാണില്ല waiting for Gopan swamis Kallara (samadhi) unboxing
@democraticthinker-Erk11 сағат бұрын
നന്ദൻകോട് ഒരു കുടുംബത്തെ മുഴുവൻ ചുട്ടുകൊന്ന ആസ്ട്രൽ പ്രൊജക്ഷൻ........ ഒരു യുവാവും ഭാര്യയും ഒരു സുഹൃത്തും കൂടി ചേർന്ന് ആസാമിൽ എവിടെയോ ചെന്ന് ആത്മഹത്യ ചെയ്തു മറ്റൊരു ജന്മം ഉണ്ട് എന്ന് വിശ്വസിച്ച ഒരു കേസ് .......ഇലന്തൂർ narabali ഇത്തരത്തിൽ അന്ധവിശ്വാസങ്ങളുടെ ഒരു പരമ്പര തന്നെ സംസ്ഥാനത്ത് ഈ അടുത്തകാലത്ത് ഉണ്ടായിട്ടുണ്ട് എന്നിട്ടും വോട്ട് ബാങ്ക് മാത്രം ലക്ഷ്യം വെച്ച് സമൂഹത്തിന്റെ പൊതുവായ നന്മയെയും പുരോഗതിയെയും മുന്നിൽകണ്ട് പ്രവർത്തിക്കാത്ത ഒരു സർക്കാർ സംവിധാനം പരാജയം തന്നെ എത്രയും പെട്ടെന്ന് ഇതിനെതിരെയുള്ള നിയമസാധ്യതകൾ ഉപയോഗിക്കുകയാണ് സമൂഹത്തോട് ഉത്തരവാദിത്വബോധമുള്ള സർക്കാർ ചെയ്യുന്നത് ഏതെങ്കിലും ഒരു ചെറിയ കൂട്ടം വിശ്വാസം ഹനിക്കുന്നു എന്ന് പറഞ്ഞ് ബഹളം വയ്ക്കുമ്പോൾ അതിനെ ഭയന്നിരിക്കുകയാണ്..... മറിച്ച് വരുംകാലങ്ങളിൽ ഉള്ള മനുഷ്യർക്കും സമൂഹത്തിനും വേണ്ടി സുരക്ഷിതമായി ജീവിക്കാനുള്ള അന്തരീക്ഷം ഉണ്ടാക്കിക്കൊടുക്കുകയാണ് ഒരു സർക്കാരിൻറെ യഥാർത്ഥ കടമ പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ നിന്ന് ഇത്തരത്തിലുള്ള വിപത്തുകളെ നേരിടണം......
@beinghuman199911 сағат бұрын
💯👍🏼
@MansoorMansoor-z7t14 сағат бұрын
unni sir love you good speech
@thomasjoseph594513 сағат бұрын
ഇതൊക്കെ കേരളത്തിന്നു പുറത്ത് വാർത്തയാകുമ്പോൾ , സമ്പൂർണ്ണ ചാച്ചരതയുള്ള കേരളത്തെപ്പറ്റി പുറത്തുള്ളവർ എന്താ വിചാരിക്കുക ??😢😢
@VijokvVijokv13 сағат бұрын
സമാധിയിൽ ഒരു പരിഹാരം ഉണ്ടാകണം ബോഡി പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യണം അല്ലെങ്കിൽ കേരളത്തിൽ ഒരുപാട് സമാധികൾ ഉണ്ടാകും😂😂
@TOM_GMR_100K12 сағат бұрын
ഇതിനു തീരുമാനം ആയില്ലെങ്കിൽ 2025 ഇലെ പുതിയ ട്രെൻഡായി.. കുറേ സമാധി നടക്കും.... അങ്ങിനെ സമൂഹത്തിന്റെ സമാധാനം നഷ്ടപ്പെടും
@FelixLeo-c8z11 сағат бұрын
കേരളം ഒന്നടങ്കം കാത്തിരിക്കുന്ന unboxing... 🤓🤓
@Shalima-k4k3 сағат бұрын
പൊതു ജനത്തിന് അറിയണം അല്ലെങ്കിൽ നാളെ ഇത് വീണ്ടും ആവർത്തിക്കില്ല എന്ന് ആര് കണ്ടു അടുത്തത് അമ്മയെ ആകും സമാധിയിരുത്തുക എന്തൊരു അന്ധവിശ്വാസം പിന്നെ കിടപിലായിരുന്ന ആൾ എങ്ങനെ പൂജ നടത്തും
@rayeeskp19211 сағат бұрын
നാളെ മുതൽ ഇനിയും ഇത് ആവർത്തിക്കും പലരും അച്ഛനെയും അമ്മയെയും കൊന്ന് സമതി എന്ന് പറയും ഉപ്പനെയും ഉമ്മനെയും ഔലിയഎന്നും പറയും. ഇത് സമ്മതിച്ചില്ലൽ ഇത് ഒരിക്കലും സമ്മതിച്ചു കൊടുക്കാൻ പറ്റില്ല
@manojck920514 сағат бұрын
ഇത് കാണുമ്പോൾ സന്തോഷ് പാണ്ടിത്തിന ഓർമ വരുന്നത് എനിക്ക് മാത്രം ആണോ...
@anandhuravindran483714 сағат бұрын
😂😂😂
@democraticthinker-Erk11 сағат бұрын
very correct , We hv good journalist ! എല്ലാ മതത്തിലും ഇത്തരം അന്ധവിശ്വാസങ്ങൾ ഉണ്ട് പക്ഷേ ഇത് സത്യത്തിൽ അതേ മതത്തിലെ വിശ്വാസികളെ ചൂഷണം ചെയ്യുന്നതാണ് എന്നാൽ ഇതിനെതിരെ ഒരു ബില്ല് കൊണ്ടുവന്നാൽ അത് വിശ്വാസികളുടെ വിശ്വാസത്തെ ഹനിക്കുന്നു എന്ന രീതിയിലായിരിക്കും പ്രചരിപ്പിക്കുന്നത് എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ കാര്യങ്ങൾ തിരിച്ചറിയാൻ പറ്റുന്നവരാണ് പൊതുജനങ്ങൾ ഇത് നിങ്ങളെ പലതരത്തിലുള്ള ചൂഷണങ്ങളിൽ നിന്ന് രക്ഷിക്കാനാണ് എന്നും സമൂഹത്തിൽ നടക്കുന്ന തെറ്റായ കാര്യങ്ങൾക്കെതിരെ എടുക്കുന്ന കർശനമായ നിയമം ആണെന്നും പറഞ്ഞാൽ സമൂഹത്തിൽ ഒരു 95% മനുഷ്യർക്ക് എങ്കിലും മനസ്സിലാകാതിരിക്കില്ല ഇത്തരത്തിൽ ഒരു ബില്ല് കൊണ്ടുവരുന്നത് നമ്മുടെ പരാജയമാണ് എങ്കിലും അതിന്റേതായ പ്രസക്തിയുണ്ട്....
@SaindavSaibin14 сағат бұрын
മാഡംബിള്ളിയിലെ ആ മാനസിക രോഗി ആരാണ് 😂
@pksanupramesh17813 сағат бұрын
ഇതൊരു നിയമ പ്രശ്നം ആണ് 🙏
@Bhaskaran-j9p14 сағат бұрын
ഇതും ഒരു "സുവർണഅവസരം "അത് ഏറ്റടുത്തു "വിശ്വാസികൾ "
@anoop7500114 сағат бұрын
Well said 👏
@kabeerperlaperla837014 сағат бұрын
Unni sir👍👍👍
@sureshsureshvkt89013 сағат бұрын
Great Unni Balakrishnan❤❤
@alexjo64918 сағат бұрын
എങ്ങനേലും ഈ episode ഒന്ന് തീർന്നിരുന്നേൽ എന്ന് ആഗ്രഹിച്ച് ഇരിക്കുന്ന ഷൂജയ😁😁
@noufaljasina64079 сағат бұрын
Thank you for your kind words
@sameer.p.t574912 сағат бұрын
ഉണ്ണി 👍 👌
@radhakrishnanbhaskarapanic321614 сағат бұрын
ഇത്.. സർക്കാര് കണ്ടില്ല.. എന്ന്.. കരുതി.. ജാതി പ്രശ്നം പറഞ്ഞു ചിലര്.. മൊബ് ആയി എതിർക്കും എന്ന് ധരിച്ച്.. അത് postmartam ചെയ്യാതെ ഇരുന്നാൽ.. നാളെ... ഹിന്ദു ക്കളിൽ മത്രം ആല്ല.. എല്ലാ മതത്തിലും ഇത്തരം ദുർ ചിന്താ.. വിചാര. വികാരങ്ങൾ വെച്ച് പുലർത്തുന്ന വരു ഉണ്ടു.. ഇത്തരം സംഭവങ്ങൾ.. പല മതത്തിലും. പല രീതിയില് ഉണ്ടാകും...😮😮
@Noufal-s3r4 сағат бұрын
സഹോദര ഇത് വെച്ച് വർഗീയപരമായി ലാഭം ഉണ്ടാകാൻ RU Babu ഇടപ്പെട്ടത് ഇത്തരം ആളുകൾക്ക് മറുപടി കൊടുക്കണം അല്ലെങ്കിൽ സമൂഹം വലിയ ആവത്തി ലേക്ക് പോകും
@PrinceWalker-ed7fh9 сағат бұрын
ആത്മീയ രോഗം അത് വല്ലാത്ത രോഗം ആണ്... ട്രീറ്റ്മെന്റ് അത്യാവശ്യം ആണ്
@rajanbabumk242212 сағат бұрын
സല്യൂട്ട് ഉണ്ണി ബാലകൃഷ്ണൻ
@pularibhasara104513 сағат бұрын
സമാധിയായി, എത്രസമയം കഴിഞ്ഞാണ് മക്കൾ മറ്റ് നടപടികൾ തുടങ്ങിയത്. ഇവിടെ ഓരോ സമയവും പ്രാധാന്യമുള്ളതാണ്
@Kkk426678 сағат бұрын
Unni sir ❤ motta sir ❤
@ByjuShanuja14 сағат бұрын
സന്തോഷ് പണ്ഡിറ്റ് ❤
@SantiPrabha-f3c9 сағат бұрын
😂 ചിരിപ്പിക്കല്ലേ
@abduljaleelpakara64094 сағат бұрын
Unni Sir 👍👍👍💐💐💐
@dinoopdileep984712 сағат бұрын
Well Said 🔥👌🏻🔥
@babu512814 сағат бұрын
അതിനിടക്ക് സംഭവത്തെ വർഗീയ വൽക്കരിക്കാൻ നോക്കിയവർക്കെതിരെയും കേസെടുക്കണം... എല്ലാവർക്കും കയറാനുള്ള ഒരു വിഭാഗമായി മുസ്ലിംസ് മാറിയിട്ടുണ്ട്.. ആര് എന്ത് വർഗീയത പറഞ്ഞാലും പറഞ്ഞാലും അവർക്കൊരു കുഴപ്പവുമില്ലാതെ ഇടമായി കേരളം മാറി... കുറച്ചുമുമ്പ് പിസിയും ഇതുപോലെ വിഷം വിളമ്പി..😢😢😢
@maheshram0711 сағат бұрын
ആത്മാവ് ഇല്ലെന്നും ദോശ മാവാണ് ഉള്ളത് എന്നും സമൂഹത്തെ പഠിപ്പിക്കേണ്ടത് ഉണ്ട്. സ്കൂളിൽ പോലും അത് നടക്കുന്നുണ്ട് എന്നു തോന്നുന്നില്ല.
@Syamjayachandran14 сағат бұрын
Santhosh pandit❤
@yousafyousaf96713 сағат бұрын
പക്ഷേ തെറ്റിപ്പോയിമെഡിസിൻ കഴിച്ചു കഞ്ഞികുടിച്ചുഅതു പറഞ്ഞില്ല
@NoushadAbdulla-bs5wf14 сағат бұрын
ഉണ്ണി മാമ മത നേതക്കാൻ മാർ സമ്മതിക്കില്ല സമരം നിങ്ങൾ മാപ്രകൾ തള്ളി മറിക്കൽ ഒരു സർക്കാറിന് ഒന്നും നടക്കില്ല എല്ലാ രാഷ്ട്രിയ കാര്യം ഒരുമിച്ചാൽ മാത്രം നടക്കും അല്ലാതെ ഒന്നും നടക്കില്ല പിന്നെ തള്ളി മറിക്കാം നിയമം ഉണ്ടെങ്കിലും എന്ത് നടക്കും മാമൻ പറഞ്ഞ സംസ്ഥാനങ്ങളിൽ ഒന്നും നടക്കുന്നില്ലേ ഉണ്ണിമാമ
@sheejaasif369713 сағат бұрын
Unni sir
@babuKunnangoth12 сағат бұрын
👍👍👍👍
@sreeranjm722112 сағат бұрын
സന്തോഷ് പണ്ഡിറ്റിനെ ശ്രദ്ധിക്കണേ അംബാനേ.🤣🤣🤣
@sunilgp112912 сағат бұрын
ഈ കേസ് വെറുതെവിട്ടാൽ പണിയാകും
@Kkk426678 сағат бұрын
Koooduthal samadhi undakkum😢
@suhaibcr727212 сағат бұрын
ഇതിപ്പോ ഒരുസമാദാനവും ഇല്ലാത്ത സമാദി ആയിപോയല്ലോ 🤔
@dominicpd545313 сағат бұрын
unboxing എപ്പോഴാ
@Visible_god12 сағат бұрын
😂
@kbthameer14 сағат бұрын
Please discuss P C issue
@ajmalem33311 сағат бұрын
Sujayude alukal kudumbathinu suppot anu
@sunilmohamed10310 сағат бұрын
നമ്മുടെ രാജ് മോഹൻ ഉണ്ണിത്താൻ വന്നാൽ എല്ലാം കൃത്യമായി കണ്ടെത്തും. ഉടനടി വിളിച്ചു വരുത്തുക...
@shailajanp806213 сағат бұрын
ആൾകൂട്ടത്തെ പോലീസിന് പേടി 😇😇😇😇
@MuhammadFarooque-x9m8 сағат бұрын
എന്തായാലും ഒരാഴ്ച കഴിഞ്ഞു തുറകാം കാരണം ചർച്ചക് പുതിയതെന്തെങ്കിലും കിട്ടണ്ടേ
Why don't you speak about pinu's.police who is not acting according to the law of the land?!?
@adhidevnidhil475914 сағат бұрын
ഉണ്ണി സാറേ സന്തോഷ് പണ്ഡിറ്റ് ഡാഡിയെ അന്വേഷിച്ചിട്ടുണ്ട് 😂
@sachuharsha442513 сағат бұрын
ഇയാൾ എന്ന് താഴെ എത്തി 🤣🤣🤣🤔
@abdullrazak407014 сағат бұрын
കൂടെ ഇരിക്കുന്നവർക്ക് നിലപാട് ഇല്ലേ😅
@raihazaid152258 минут бұрын
ഒരാൾ പറഞ്ഞു കഴിഞ്ഞാണ് മറ്റുള്ളവർ പറയുള്ളൂ ഇവരുടെ ചർച്ച അങ്ങനെയാണ് അവർ പറഞ്ഞു കഴിയുന്നത് വരെ ആരും ഇടപെടില്ല 😊😊
@HassanHassan-mw3cg13 сағат бұрын
Makalum ammayum kudunghum😂
@rajeeshas229614 сағат бұрын
അച്ഛന് സുഖം ആണോ ഉണ്ണി സാറെ 😂😂😂
@mcn615814 сағат бұрын
അറിയില്ല. നിൻ്റെ തള്ളയോട് പോയി ചോദിക്ക് മൈre....
@mcn615814 сағат бұрын
ഓരോരോ സംഘി വാണങ്ങൾ....
@mcn615814 сағат бұрын
നിൻ്റെ തന്തയ്ക്ക് സുഖം ആണോ myre
@anandhuravindran483714 сағат бұрын
😂
@sirajkollamsirajkollla649611 сағат бұрын
EDATHUPASHAM...PAKKA..B.J.P
@thasriyajafer757314 сағат бұрын
നമ്മുടെ ഗവൺമെന്റിൻ അതിൻ സമയമില്ല ഇപ്പോൾ മറ്റെ ചില തിലാണ് കേരളം 100 വർഷം പിന്നോട്ടാണ് ചലിക്കുന്നത്
@Talk_To_The_Hand12 сағат бұрын
കുട്ടികളുടെ കാതു കുത്തുന്നത് അങ്ങനെയാണെങ്കിൽ നിരോധിക്കേണ്ട? മുസ്ലിം ആൺകുട്ടികളുടെ സുന്നത്തും ഇതിന്റെ പരിധിയിൽ വരില്ലേ? ബാലാവകാശ കമ്മീഷൻ അത് കാണാത്ത എന്താ?
@ajmalps148214 сағат бұрын
Vote bank fear syndrome
@Jamrujam13 сағат бұрын
ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്." "മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏 മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്... യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️ അഹം ബ്രഹ്മാസ്മി🕉️☪️☪️🕉️🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️☪️☪️ മനസ്സും,ആത്മാവും തലച്ചോറിന്റെ പ്രവർത്തനം മൂലമാണ് ഉണ്ടാവുന്നത് ❤❤ ആത്മാവ് അങ്ങനെ ഒരു സാധനമല്ല അത് ഉള്ളതാണ്. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം കൊണ്ട് നമുക്ക് കിട്ടുന്ന ശാന്തമായ ഒരു മാനസികാവസ്ഥയെ പറയുന്ന പേരാണ് ആത്മാവ്. ആത്മീയ അന്വേഷകർ ഇതിൽ വൻ റിസർച്ച് നടത്തി ഒരുപാട് കണ്ടുപിടുത്തങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും എങ്ങനെ മനസ്സിനെ കണ്ട്രോൾ ചെയ്യാം മനസ്സിനെ ആ ശാന്തമായ ആത്മാവിൽ എങ്ങനെ ഉറപ്പിക്കാം തുടങ്ങിയ അറിവുകളുടെ പരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും ആണ് ആത്മീയത. ഇംഗ്ലീഷ് പുസ്തകങ്ങളിലൊക്കെ consciousness എന്ന് ഉപയോഗിച്ച് കാണുന്നു. awareness of self is soul Pure consciousness self= soul❤️ ഞാൻ (self) ഉണ്ട് എന്ന് അറിയുന്ന അറിവാണ് ആത്മാവ്. അതു മനുഷ്യനും മൃഗങ്ങൾക്കും സസ്യങ്ങൾക്കും വൈറസിനും ബാക്ടീരിയക്കും എല്ലാത്തിനും ഉണ്ടാവാം. സസ്യങ്ങളിലൊക്കെ തലച്ചോർ അല്ല അതിനു കാരണം. 🕉️☪️🚩🇮🇳☪️☪️☪️
@surendran-p3l12 сағат бұрын
ഇതൊക്കെ ഇവിടെ പറയാൻ കാരണം? എടുത്തോണ്ട് പോടെ ഒരു ആത്മാവും കോപ്പും നിയമത്തിന്റെ കാര്യം പറയുമ്പോഴാ അവന്റെ കോപ്പിലെ ആത്മാവ് 😂
@Rainbowrainbow-m6g14 сағат бұрын
Enda samadhi swamy ji 😂😂😂😂
@Muhabhath12 сағат бұрын
State. Bjp. Kashathalle
@SreejaSreeja-ct6sj13 сағат бұрын
😂The name SANTHOSH, dont leave in every editors talk. Very lucky name SANTHOSH mean HAPPY😂 PLEASE UNDERSTÀND EVERY SANTHOSH ARE NOT SAME .? 😂 SOME SANTHOSH MAY RE- ACT . NEXT YOURS TALK WILL EXPECTING NEWONE SANTHOSH. DONT USE SANTHOSH GEORGE KULANGARA , WILL GET GOOD REWARD. USE FROM ONE RELIGION ONLY DONT FEAR. GET READY .WAITING FOR NEW SANTHOSH. THIS IS MY OPINION FROM INDIA
@muziclab9013 сағат бұрын
നോക്കൂ.. നികേഷ് കുമാർ ബുദ്ധിമാനാണ് ഓടി രക്ഷപെട്ടു
@Blue_sky01-e1z14 сағат бұрын
Vijayan oru lokatholvi annu
@Noufal-s3r5 сағат бұрын
ഹിന്ദു എക വേദി നേതാവ് ബാബുവിന്റെ സമ്മദം വേണം അതിനായി കാത്തിരിക്കുന്നു