മരണക്കിണർ അഭ്യാസിക്ക് മണ്ണാർക്കാട് സ്വന്തം മണ്ണായ കഥ; ജീലാനിക്ക് വീട് വെച്ചുനൽകിയത് നാട്ടുകാർ

  Рет қаралды 114,033

Mathrubhumi News

Mathrubhumi News

5 ай бұрын

മരണക്കിണർ അഭ്യാസിക്ക് മണ്ണാർക്കാട് സ്വന്തം മണ്ണായ കഥ; പൂരത്തിനെത്തിയ ജീലാനിയ്ക്ക് വീട് വെച്ചുനൽകിയത് നാട്ടുകാർ
#Palakkad #MannarkkadPooram #PooramFestival
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 62
@achushaan9403
@achushaan9403 5 ай бұрын
ജാതിയും മതവും നോക്കാതെ അവരെ ചേർത്ത് പിടിച്ച പൂരാഘോഷ കമ്മിറ്റിക് ബിഗ് സല്യൂട്.... മതത്തിന്റെ പേരിൽ....അടി പിടി...കൂടുന്നവർ..കണ്ടു പഠിക്കട്ടെ...അത് പോലെ തന്നെ മണ്ണാർ കാട്ട് കാർക്കും...ഒരായിരം ❤❤❤
@sameervm5699
@sameervm5699 5 ай бұрын
കേരളത്തിലെ മത സൗഹാർദ്ദത്തിന്റെ മറ്റൊരു ഉദാഹരണം ❤❤❤
@streetgang4125
@streetgang4125 5 ай бұрын
enth matha sauhardam...? ithu manushyathvam aanu...matham daivam ellam manushyan undakkiyathanu...
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 5 ай бұрын
മണ്ണാർക്കാട് പൂരം ഇത്രയും ഗംഭീരമാക്കുന്നതിൽ വിജയിച്ച പൂരാഘോഷ കമ്മിറ്റിക്ക് ഈ പൂരത്തെ ഹൃദയത്തിലേറ്റിയ ഒരാൾ എന്ന നിലയിൽ നന്ദി രേഖപ്പെടുത്തുന്നു - കാലം അടയാളപ്പെടുത്തുക തന്നെ ചെയ്യും ഈ ചേർത്തു നിർത്തലിൻ്റെ അലിവും മനോഹാരിതയും✌️....a great gesture of guardianship❤...ഒരു പാട് സ്നേഹം
@sreeshmasree9576
@sreeshmasree9576 5 ай бұрын
മണ്ണാർക്കാട് ❤️❤️
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 5 ай бұрын
✍️ ബാല്യം മുതൽ ഈ ആഘോഷത്തിൻ്റെ കൂടെയുണ്ട് - യൗവ്വനത്തിലേയോ കൗമാരത്തിലേയോ തപ്തമായ ഓർമ്മകളിലെവിടേയോ പൂരാഘോഷങ്ങൾ ഇല്ലാതിരുന്ന ഒരു കുംഭമാസത്തിലെ മകം നാളുണ്ട്😊 പശ്ചാത്തലത്തിൽ ആരവങ്ങളും ആർപ്പുവിളികളും ഇല്ലാതെ തട്ടകത്തിലെ പരാശക്തിയുടെ തിരുനടക്കുമുന്നിൽ അകം ഘനീഭവിച്ച മനവുമായി, നെടുവീർപ്പോടെ തല താഴ്ന്നപ്പോൾ ഉള്ളിലുറപ്പായിരുന്നു😌ചില നോവുകൾ താൽക്കാലികമാണെന്ന്🙏... ഗതകാലങ്ങളിലേത് മാത്രമാവാതെ പിറന്ന, വളർന്ന മണ്ണിൻ്റെ പ്രൗഡികൾ വെല്ലുവിളികൾക്കിടയിലും തനിമയോടെ ഊഷ്മളമായി മുന്നോട്ട് കൊണ്ട് പോകാൻ ശ്രമിക്കുന്ന പിന്നണി പ്രവർത്തകർക്ക് , വിശിഷ്യാ ഞങ്ങളുടെ സെക്രട്ടറിക്ക് ഭാവുകങ്ങൾ🎉
@KingKdr-eq6kl
@KingKdr-eq6kl 5 ай бұрын
Ente naadu❤
@suhailsuhail9579
@suhailsuhail9579 5 ай бұрын
ഒരു മണ്ണാർക്കാട്ടുകാരനായ ഞാൻ അഭിമാനം കൊള്ളുന്നു😊
@KL50haridas
@KL50haridas 5 ай бұрын
മണ്ണാർക്കാട് ❤❤❤
@mahmoodjasir3485
@mahmoodjasir3485 5 ай бұрын
എന്റെ നാട് ❤❤
@shajikk9685
@shajikk9685 5 ай бұрын
ലോക്‌ഡൗൺ കാരണം എന്റെയും ഉപജീവനമായിരുന്ന കട ഇല്ലാതായി... ഞാനിപ്പോൾ ട്രപ്പീസ് കളിയിലാ..😅
@user-un4hc3hh1z
@user-un4hc3hh1z 5 ай бұрын
അതേ മണ്ണാർക്കാട്ടിൽ എത്ര പേര് വീടില്ലാതെ ഇരിക്കുന്നുണ്ട് ഒന്ന് ലൈക് ചെയ്തു ഈ സ്നേഹം സ്വന്തം നാട്ടിൽ ഉള്ളവരോട് കാണിച്ചു
@kdrmakkah5510
@kdrmakkah5510 4 ай бұрын
ഒരാളോടെങ്കിലും കാണിച്ചല്ലോ ആദ്യം അതിനെ അംഗീകരിക്കൂ എന്നിട്ട് വീട് വേണമെങ്കിൽ അമ്പലത്തിൽ പോയി പറയൂ
@haadhiwahab5107
@haadhiwahab5107 5 ай бұрын
പുരകമ്മിറ്റിക്കിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 👍
@Sreemov12
@Sreemov12 5 ай бұрын
നല്ല കാര്യമാണ് എങ്കിലും നമ്മുടെ ചുറ്റും ഒരുപാട് ആളുകൾ ഉണ്ട് അവരെ കൂടി സഹായിക്കാൻ കഴിയണം
@jibinjibin689
@jibinjibin689 5 ай бұрын
മണ്ണാർക്കാട്ടുക്കാർ ഉണ്ടോ
@SafnaSafna-bz9bz
@SafnaSafna-bz9bz 5 ай бұрын
Me💪💪
@sukanyadileep2133
@sukanyadileep2133 5 ай бұрын
Me 💪
@AGIN651
@AGIN651 5 ай бұрын
🙋
@saidalavi1421
@saidalavi1421 4 ай бұрын
അഭിനന്ദനങ്ങൾ ആശംസകൾ പ്രാർത്ഥന
@jithin93
@jithin93 5 ай бұрын
നാട്❤
@AGIN651
@AGIN651 5 ай бұрын
ഞാൻ കോട്ടയം ആണ് എന്റെ നാട് മണ്ണാർക്കാട് ❤️❤️
@hajirashafeek5956
@hajirashafeek5956 5 ай бұрын
എന്റെ നാട് 🥰
@mkdmanufacturer5154
@mkdmanufacturer5154 5 ай бұрын
എൻ്റെ നാട് ❤❤🎉🎉
@MohammedAfnan-vq3mw
@MohammedAfnan-vq3mw 5 ай бұрын
❤❤
@Hajira367
@Hajira367 5 ай бұрын
🔥🔥
@sl8df
@sl8df 5 ай бұрын
എന്റെ നാട്
@sidhikpalakkal957
@sidhikpalakkal957 5 ай бұрын
@user-vj7wu1hv2v
@user-vj7wu1hv2v 4 ай бұрын
ഇവിടെ ഉള്ളവർക്കു.. വിട്.. ഇല്ല എവിടെ നിന്നോ വന്നവർക് വിട് 20 വർഷം കഴിയുമ്പോൾ മനസിലാകും കേരളത്തിന്റെ അവസ്ഥ
@ratheeshpavithran1822
@ratheeshpavithran1822 5 ай бұрын
👌👌👏👏👏
@mahin9331
@mahin9331 5 ай бұрын
കേരളം 😍😍😍
@raifal143
@raifal143 4 ай бұрын
👍👍👍🙏🙏😔
@jojikanjiram7655
@jojikanjiram7655 5 ай бұрын
❤❤❤
@deepasblogchannel7518
@deepasblogchannel7518 5 ай бұрын
,👏
@PADAKUTHIRA20
@PADAKUTHIRA20 4 ай бұрын
Mkd❤
@mohammedshameel5420
@mohammedshameel5420 5 ай бұрын
❤😊
@ramyamrajan1603
@ramyamrajan1603 5 ай бұрын
🎉
@junaismufimufi8978
@junaismufimufi8978 4 ай бұрын
Ente swandham naad ❤
@manafmusliyar7243
@manafmusliyar7243 4 ай бұрын
നാടിന്റെ വികസനം ശരിക്കും ഇതാണ്
@rozario403
@rozario403 5 ай бұрын
Madhu oru nattukaran ayirunnu
@user-vj7wu1hv2v
@user-vj7wu1hv2v 4 ай бұрын
തേങ്ങാക്കൊല 20 കൊല്ലം കഴിയുമ്പോൾ മനസിലാകും
@AbdulAziz-zp5iw
@AbdulAziz-zp5iw 4 ай бұрын
പൂരാഘോഷ കമ്മറ്റിക്ക് ആശംസകൾ നേരുന്നു 👍👍
@360_travel_around
@360_travel_around 5 ай бұрын
അല്ലു അർജുൻ😂
@KajaMoideen-zn3iu
@KajaMoideen-zn3iu 5 ай бұрын
❤😂
@mymemories8619
@mymemories8619 4 ай бұрын
Nalla manushyar mathrame ulloo Chila rashtreeyakkar ozhich
@rashikasaragod6472
@rashikasaragod6472 4 ай бұрын
ഇങ്ങനെ വേണം ❤️❤️❤️
@user-jj5fi2hk8t
@user-jj5fi2hk8t 5 ай бұрын
Nganum oru mannarkattukaran
@soorya812
@soorya812 5 ай бұрын
എന്റെ നാട്🔥
@alfamathew4385
@alfamathew4385 5 ай бұрын
❤❤
@ajmalaju9958
@ajmalaju9958 4 ай бұрын
@akhilakhi7734
@akhilakhi7734 5 ай бұрын
❤❤❤
@_Royal_Craft_
@_Royal_Craft_ 5 ай бұрын
Mkd❤
@SaNu999-lh3dd
@SaNu999-lh3dd 4 ай бұрын
❤️❤️
@dileepchandran4323
@dileepchandran4323 5 ай бұрын
💕💕💕💕
@asrvlogbyramla69
@asrvlogbyramla69 5 ай бұрын
❤❤
@mohammedzahid5191
@mohammedzahid5191 4 ай бұрын
@MLxHUNTER555
@MLxHUNTER555 5 ай бұрын
@sajivarghese5078
@sajivarghese5078 5 ай бұрын
@user-mh8qu5vr6q
@user-mh8qu5vr6q 5 ай бұрын
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 55 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 30 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 63 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 55 МЛН