മരണമില്ലാത്ത വരികൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച ഗിരീഷ് പുത്തഞ്ചേരി

  Рет қаралды 276,828

Amrita TV Shows

Amrita TV Shows

Күн бұрын

മരണമില്ലാത്ത വരികൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച ഗിരീഷ് പുത്തഞ്ചേരി
#amritatv #sangeethasamagamam #siddique #goldenarchives #malayalamfilm #talkshow #interview #malayalamcinema #trending #viral #malayalamfilm #mallu #mollywood #malayalammovie #malayalamsongs #nostalgia #chat #talkshow #actor #actress #entertainment #talk #MJayachandran #girishputhenchery
Subscribe Amrita TV Reality Shows ► bit.do/amritare...
KZbin ► / @amritatvrealityshows
Facebook ► / amritatelevision
Website ► www.amritatv.com
Twitter ► / amritatv
Pinterest ► / amritatv

Пікірлер: 154
@sandiacaine4323
@sandiacaine4323 Жыл бұрын
മരണമില്ലായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നത് ഇത് പോലുള്ള മനുഷ്യരെ കാണുമ്പോൾ ആണ് 😢❤️🥰🌹
@georgeks7232
@georgeks7232 Жыл бұрын
ഗിരീഷ് പുത്തൻചേരി എന്ന മഹാ പ്രതിഭ ഒരിക്കൽ കൂടി പുനർജനിച്ച ങ്കിൽ❤❤❤
@divyaaneesh725
@divyaaneesh725 Жыл бұрын
Ennittenthina.marichalum swasthadhayille😅
@Ramsalil
@Ramsalil Жыл бұрын
എന്തു മാത്രം തീക്ഷണനുഭവങ്ങളിൽ നിന്നാണ് ഒരു ഗിരീഷ് പുത്തഞ്ചേരി ഉണ്ടായത്... ഇനിയും ഒരാൾ കൂടെ അതിലുടെ കടന്നു പോകേണ്ടി വരരുത് എന്നാണ് എന്റെ പ്രാർഥന
@kuttusee
@kuttusee Жыл бұрын
@purushothamanpakkat8715
@purushothamanpakkat8715 Жыл бұрын
🌹🌹🌹
@binuvijayan5721
@binuvijayan5721 Жыл бұрын
നിന്നെ ഒക്കെ ജനിപ്പിച്ചവനെ പറഞ്ഞാൽ മതി
@ratheeshps2154
@ratheeshps2154 Жыл бұрын
കുടിച്ചു ജീവിതം നശിപ്പിച്ചു. വാങ്ങി കൊടുത്തവരും ഒപ്പം നിന്നു ചുളുവിൽ പാട്ടുകൾ വാങ്ങിച്ചവരും പാവത്തിനെ വിറ്റ് കാശുണ്ടാക്കി 😢.വിദ്യാജി ഗിരീഷേട്ടൻ സൂപ്പർ 🥰🥰
@arjunsr1338
@arjunsr1338 Жыл бұрын
Bro ......cochin haneefa, mammootty, siddique ( director) vineeth srinivasan, etc etc peoples are in industry and few people's went also ,they never use too,they also have friends....if v need no body gives also will drink...., summary, who wants to drink they will go behind it ,if he says no then no body can pour in your mouth.
@Zion-Jerusalem
@Zion-Jerusalem 7 ай бұрын
കുടിച്ചു കുടിച്ചു സ്വയം നശിച്ചു....😢അദ്ദേഹത്തിന്റെ ശരീരം നോക്കു.കൈകൾ നോക്കു .. ക്ഷീണിച്ചു മെലിഞ്ഞു വല്ലാണ്ടായി.... എത്രയെത്ര നല്ല പാട്ടുകൾ ഇനിയും മലയാളിക്ക് ലഭിക്കേണ്ടതായിരുന്നു ആ കൈകളാൽ... നഷ്ടം.. മലയാളികൾക്ക് നഷ്ടമായി പോയ രത്‌നമാണ് ഗിരീഷ് പുത്തഞ്ചേരി...❤
@Sanvlog2023
@Sanvlog2023 10 ай бұрын
ആ പ്രണയം ഇന്നും എന്നും അവർ എവിടെയോ ഇരുന്നു ഓർക്കുന്നു ഗിരീഷ് ചേട്ടാ 🄻🄾🅅🄴
@ratheeshsivaratheeshsiva6701
@ratheeshsivaratheeshsiva6701 7 ай бұрын
, എന്റെ ദൈവമേ എന്തൊരു മനുഷ്യനാണ് ഇദ്ദേഹം
@shijukonni
@shijukonni 8 ай бұрын
കണ്ണീരോടെ മാത്രം കാണാൻ പറ്റുന്ന ഒരു രംഗം.പ്രണയ ഹാർദ്ദവമായ സംഗീതത്തിനും നിഷ്കളങ്കനായആ മഹാരഥന് ഓർമ്മപൂക്കൾ
@mukundank3203
@mukundank3203 7 ай бұрын
Sri. ഗിരീഷ് പുത്തഞ്ചേരി asamanya പ്രതിഭ. ഗാന രചയിതാവിനോടൊപ്പം വലിയ ഒരു ഗായകനും അതിൽ അപ്പുറം മറ്റൊരാൾ ആകേണ്ടിയിരുന്ന മനുഷ്യൻ. വലിയ സംഗീത സംവിധായകനും ഗായകനും ആയിരുന്ന sri. മിസ്. ബാബുരാജിനെ കുറിച്ച് കെട്ടിട്ടുള്ള പോലെ. രണ്ടു പേരും ഏതാണ്ട് ഒരേ ദിശയിൽ സഞ്ചരിച്ച പോലെ. പ്രശസ്തിയുടെ ഉന്നതിയിൽ പരിലസിച്ചു വാടിവീണ പൂക്കളെ പോലെ. രണ്ടു പേരും kozhikkodukar. പ്രണാമം ഗിരീഷ് പ്രണാമം.
@RabiyaHassan-em6nu
@RabiyaHassan-em6nu Жыл бұрын
ആ പ്രണയിനി ഇന്ന് ദുഖിക്കുന്നുണ്ടാവും ❤
@adarshkrishnac3662
@adarshkrishnac3662 Жыл бұрын
Aarayirikum 😊😊
@skylark5249
@skylark5249 Жыл бұрын
Pennungal athokke pettennu marakkum. 😂
@suchithrakk4505
@suchithrakk4505 10 ай бұрын
​@@skylark5249ഇല്ല
@ഗ്രീൻപീസ്
@ഗ്രീൻപീസ് 9 ай бұрын
Orumbettol. Olku onnu prenayichaal enthaayirunnu koyappam ?
@RabiyaHassan-em6nu
@RabiyaHassan-em6nu 9 ай бұрын
@@ഗ്രീൻപീസ് ഇത്രയധികം ഗാനങ്ങൾ ഒരുപക്ഷെ പിറക്കില്ലായിരിക്കാം അവരായിരിക്കും നിമിത്തം
@satheeshvinu6175
@satheeshvinu6175 Жыл бұрын
പ്രതിഭയല്ല പ്രതിഭാസമാണ്... വരികൾ പാട്ടായി പാടതെ ഒന്നു പറഞ്ഞു നോക്കു, ചങ്കു കത്തും.. "ആരും കൊതിക്കുന്നൊരാൾ വന്നു ചെരുമെന്നാരോ......" ഹോ...
@sunishgreat2862
@sunishgreat2862 5 ай бұрын
@manoj-dr2jh
@manoj-dr2jh Жыл бұрын
സങ്കടം തോന്നുന്നു പ്രിയപ്പെട്ട പുത്തൻ ചെരി
@rajeshr8722
@rajeshr8722 10 ай бұрын
ശരിക്കും എന്നെപോലെ
@4gmobilemankada793
@4gmobilemankada793 6 ай бұрын
ആ...... സുര പാനം കുറഞ്ഞ കാലം കൊണ്ട് ചിന്തകളിലൂടെ നല്ല നല്ല പാട്ടുകൾ ജന്മമെടുത്തപ്പോൾ ജീവനാംവിളക്കിലെ എണ്ണ കഴിയുകയായിരുന്നു.
@krishnaja3797
@krishnaja3797 Жыл бұрын
എന്റെ അച്ഛന്റെ ക്ലാസ്സ്‌മേറ്റ്......❤❤❤😊
@surasura2934
@surasura2934 Жыл бұрын
എനിക്ക് അച്ഛന്റെ no തരുമോ plesse 🙏
@Sasikochu
@Sasikochu Жыл бұрын
കോഴിക്കോട് എവിടെയാ അവരെ വീട് 🥰🥰😍🥰ബ്രോ
@krishnaja3797
@krishnaja3797 Жыл бұрын
പുത്തഞ്ചേരി
@nnn7724
@nnn7724 11 ай бұрын
Caranthadichavanye perucoodi para
@justinkj9137
@justinkj9137 Жыл бұрын
മദ്യം കോഴിക്കോട് കലാകാരനെ നശിപ്പിച്ചു അതിനു കൂട്ടുനിന്നവർ രാജാക്കന്മാരായി ഞങ്ങൾ കോഴിക്കോട്ടുകാർക്ക് നിത്യ ദുഃഖവും
@badushafriendz9034
@badushafriendz9034 Жыл бұрын
Kozhikodine mathramalla thrisurinum nashttamane
@dharmaraj7155
@dharmaraj7155 Жыл бұрын
എന്നിട്ടും മദ്യത്തെ നിരോധിക്കാൻ ഒരു സർക്കാരും ഒരുങ്ങുന്നു എന്നല്ലാതെ നിരോധിക്കാൻ സാധിച്ചിട്ടില്ല
@sanjayan76
@sanjayan76 Жыл бұрын
​@@badushafriendz9034കെ ജെ . ജോയ്
@MegaPappan
@MegaPappan 11 ай бұрын
Aaa madhyam annu nammal innum avare thedi varunne......
@Real_human_12
@Real_human_12 2 ай бұрын
കോഴിക്കോട് കർക്ക് മാത്രം അല്ല നഷ്ടം
@Legalaidforcommoncitizen
@Legalaidforcommoncitizen Жыл бұрын
ആ അദ്ധ്യാപകൻ ഇത് കേൾക്കുന്നെണ്ടെങ്കിൽ അദ്ദേഹത്തിന്റെ കരണക്കുറ്റിക്കു കിട്ടിയ അടി ആയിരിക്കും ഈ മറുപടി
@vineethperambra8205
@vineethperambra8205 8 ай бұрын
ഒരു തവണ പിന്നെയും പിന്നെയും അദ്ദേഹം തന്നെ പാടുന്നത് നേരിൽ കേൾക്കാൻ സാധിച്ചിരുന്നു.❤ പുണ്യം എന്തോരും ആലാപനം ആയിരുന്നു 😢
@girishhhhgh8733
@girishhhhgh8733 Жыл бұрын
ഇനിയെരു ജൻന്മo പിറവി ഉണ്ടങ്കിൽ ❤❤❤❤❤❤❤
@Malarvaka
@Malarvaka 7 ай бұрын
പാട്ടും പൂവും പൂനിലാവും പ്രണയവും വെൺ പ്രാവുകളും എല്ലാം ഒരു താമര നൂലിൽ അങ്ങിനെ കെട്ടു പിണഞ്ഞു കിടക്കുന്നു. ഒരു പാവം മാനവന്റെ വിറയാർന്ന വിരലിൽ തുമ്പിൽ നിന്നും പവിഴമല്ലി പൂവ് പോലെ അക്ഷര ധാര 🙏🏻കോടാനുകോടി സ ഹൃദയങ്ങൾ കവർന്നെടുത്ത കുറ്റത്തിന് അകാലത്തിൽ ഈശ്വരൻ ആ വെള്ളി നക്ഷത്രത്തെ അസ്തമയം കാണിച്ചു 🙏🏻കൊഴിഞ്ഞുവീണ മണ്ണിൽ പുതു നാമ്പായി കിളർത്തുവെങ്കിൽ എന്ന് വെറുതെ മോഹിക്കുവാൻ മോഹം ❤️🙏🏻
@jitheeshchittanippara7368
@jitheeshchittanippara7368 6 ай бұрын
ഒരിക്കൽ കൂടി ജനിപ്പിക്കുമോ ദൈവമേ ഗിരീഷേട്ടനെ ഞങ്ങൾ ആസ്വദിച്ചു വന്നപ്പോഴേക്കും തിരിച്ച് വിളിച്ച് കളഞ്ഞില്ലേ ...
@sajeeshp2938
@sajeeshp2938 2 ай бұрын
ഇത്രയും അറിവ് നേടണമെങ്കിൽ ഇദ്ദേഹം എത്രമാത്രം വായിച്ചിട്ടുണ്ടായിക്കും ഇദ്ദേഹത്തിൻറെ വിയോഗം വല്ലാത്തൊരു നഷ്ടം തന്നെ നികത്താൻ ആവാത്ത നഷ്ം
@Sasikochu
@Sasikochu Жыл бұрын
പ്രണയം റൊമാന്ധിക് ആവണം 🥰🥰👌👌👌👌
@ajosebastian-kz3yf
@ajosebastian-kz3yf Жыл бұрын
ഒരുപ്പാട് ഇഷ്ട്ടം പുത്തൻ ❤
@suchithrakk4505
@suchithrakk4505 10 ай бұрын
ഒരു പക്ഷെ ആ പ്രണയം നഷ്ടം ആയതു കൊണ്ട് ആയിരിക്കാം നല്ല ഗാനം എഴുതാൻ സാധിച്ചത്
@chandrikadevi9137
@chandrikadevi9137 9 күн бұрын
എന്താ ഓർമ്മ, ബുദ്ധി, കഴിവ് അതിൻെറ അഹങ്കാരം 1% പോലും ഇല്ലാത്ത മനുഷ്യൻ, ഇത് അപൂർവ്വങ്ങളിൽ അപൂർവ്വം❤
@rajeevannk48
@rajeevannk48 11 ай бұрын
ഈ പാവം ഒന്നും സമ്പാദിച്ചില്ല, അദ്ദേഹത്തെ മുതലാക്കി, സമ്പാദിച്ചവർ നല്ല മനസ്സുള്ളവർ ആ കുടുംബത്തെ ചേർത്ത് പിടിക്കാൻ മുന്നോട്ട് വരണം.
@naveenthomas7590
@naveenthomas7590 Жыл бұрын
If you don't mind please upload old episode(full) like kamal ,Johnson master, Sidique.
@AkhilTT-qq2vi
@AkhilTT-qq2vi Жыл бұрын
❤❤❤ Gireeshettan ❤❤❤
@യാത്ര-ഛ5മ
@യാത്ര-ഛ5മ 11 ай бұрын
ഈ മനുഷ്യന്റെ പ്രണയം നിരസിച്ച മനുഷ്യ സ്ത്രീ നിങ്ങൾക്ക് നഷ്ടമായത് ഒരു ജന്മ സാഫല്യമാണ്
@kishorsinging7107
@kishorsinging7107 10 ай бұрын
ഗിരീഷേട്ടാ.... ഉള്ളിലെ വിഷമം ഇങ്ങനെ കുടിച്ചു തീർത്തു.... 😰😰😰
@itsmeh4455
@itsmeh4455 Жыл бұрын
Pls upload full episodes of gireesh puthenchery
@shijukalluparambil8403
@shijukalluparambil8403 Жыл бұрын
Gireesh etta we miss u 😢
@shuhaibshuhaibh1226
@shuhaibshuhaibh1226 Жыл бұрын
Legend for ever❤
@varunkrishnan3324
@varunkrishnan3324 Жыл бұрын
തരളമാം സന്ധ്യകള് നറുമലര് തിങ്കളിന് നെറുകയില് ചന്ദനം തൊട്ടതാവാം കുയിലുകള് പാടുന്ന തൊടിയിലെ തുമ്പികള് കുസൃതിയാല് മൂളിപ്പറന്നതാവാം അണിനിലാത്തിരിയിട്ട മണിവിളക്കായ് മനം അഴകോടെ മിന്നിത്തുടിച്ചതാവാം അണിനിലാത്തിരിയിട്ട മണിവിളക്കായ് മനം അഴകോടെ മിന്നിത്തുടിച്ചതാവാം ആരും കൊതിക്കുന്നൊരാള് വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം..
@kevingeorge584
@kevingeorge584 Ай бұрын
ഹൊ എന്തൊരു...... വരികൾ......😢😢😢🎉
@kevingeorge584
@kevingeorge584 Ай бұрын
ജീവിതത്തിൽ എത്ര പ്രാവശ്യം ഈ വരികൾ പാടിടുണ്ടെന്നു അറിയില്ല.
@pranavbinoy4405
@pranavbinoy4405 Жыл бұрын
Indian Sangeethatha Mekhalayile Ettavum Mikacha Lyricists, 1.P.Bhaskaran Mash. 2.ONV Kurup Sir. 3.Sreekumaran Thampi Sir. 4.Bichu Thirumala Sir. 5.Gireesh Puthenchery Sir. 6.Poovachal Khader Sir. 7.RK Damodaran Sir. 8.K.Jayakumar Sir. 9.Kavalam Narayana Panicker Sir. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@syamsivadas9360
@syamsivadas9360 Жыл бұрын
കൈതപ്രം ❤
@pikachu98765
@pikachu98765 Жыл бұрын
Vayalar, Kaithapram, Yusufali Kecheri, S Ramesan Nair.. Ivaronnum illaatha list enthu list aadey..
@whatdoyouthink1671
@whatdoyouthink1671 8 ай бұрын
Top 4 ill engilum kaithapram venam
@KS-1991
@KS-1991 Жыл бұрын
Why is this video not having millions of views? ❤
@jacobjoseph8697
@jacobjoseph8697 9 ай бұрын
lenged for ever❣
@hariknair449
@hariknair449 Жыл бұрын
ഒരുപാട് നേരത്തെ അങ്ങ് പോയി
@rahulkrishnan9264
@rahulkrishnan9264 Жыл бұрын
പ്രണയം എനിക്കൊരു പ്രതികാരം ആണ് വെറുതെ പറഞ്ഞത് എങ്കിലും അത് ഒരു ഒന്നൊന്നര ഡയലോഗ് ആയിപോയി 🙏
@vincybhai1494
@vincybhai1494 4 ай бұрын
തീര്‍ച്ചയായും
@JKvlogs-jf3kn
@JKvlogs-jf3kn 12 күн бұрын
ദൈവമേ മരിച്ചവർ തിരിച്ചു വരണമെന്ന് ഞാൻ ചിലപ്പോൾ ആഗ്രഹിക്കുന്നു ❤️❤️❤️
@vijayakrishnanpk8048
@vijayakrishnanpk8048 10 ай бұрын
മലയാള സംഗീതത്തിന്റെ വലിയ നഷ്ടം ആണ് ഇദ്ദേഹം, മദ്യം കൊടുത്തു ആ നല്ല പ്രതിഭയെ പലരും കൂടി നശിപ്പിച്ചു, ചരിത്രം അവർക്ക് മാപ്പ് കൊടുക്കില്ല
@binumallakkara3432
@binumallakkara3432 Жыл бұрын
ഇനിയും ഒരാൾ ഉണ്ടാവില്ല❤❤
@lucygeorge38
@lucygeorge38 7 ай бұрын
Yes ....pranayam
@gujibuandfriends9766
@gujibuandfriends9766 Жыл бұрын
Ente manushyaaa❤
@rajeevm.p6568
@rajeevm.p6568 Жыл бұрын
Girish sir a person with an very different intellectual wavelength and a completely strange and a person who value the every bit of life as very late to respond but his words are hen I am listening now is reverberating and beyond any comparisons
@manjuvarghese8829
@manjuvarghese8829 Жыл бұрын
I love your all songs
@sijomathew268
@sijomathew268 5 ай бұрын
ഇതിഹാസം❤❤❤
@rajeevm.p6568
@rajeevm.p6568 Жыл бұрын
Great human being and I felt very sad when I listened to Girish sir words when he lost the first love the girl behind tut directly or indirectly will feel the same Spence of love from the humble human person
@syamsyam4830
@syamsyam4830 Жыл бұрын
ശിവഗംഗേ ശിലാഗഗേ സൂപ്പർ ഹിറ്റ് ഗാനങ്ങൾ നൽകിയ പേര് ഗിരീഷ് സാ൪ മറക്കില്ല കരണം അറിയില്ല😢😮😅😅😢
@vyas659
@vyas659 Жыл бұрын
ഈ അഭിമുഖം ആ അധ്യാപകന്റെ കരണത്ത് ഏറ്റ അടിയായിപ്പോയി.
@ajithajith.s-kt2yr
@ajithajith.s-kt2yr Жыл бұрын
100 il 100% sirine pole ullavarayirunnenkil thankalude chindhA aayirunnuvenkil e lokham ethra sundharamayirunnu
@jagadeesharayalingal180
@jagadeesharayalingal180 Жыл бұрын
Great
@bijuthomasbijuthomas5131
@bijuthomasbijuthomas5131 Жыл бұрын
Your a great man
@Devasurya.S
@Devasurya.S 8 ай бұрын
M Jaya handran polished anu
@sruthisivankutty
@sruthisivankutty 7 ай бұрын
❤❤❤❤❤❤❤❤
@jayadev33
@jayadev33 2 ай бұрын
മദ്യത്തിന് ലഹരി മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിൽ ഇനിയും ഒരുപാടു കാലം ഈ ഗാനരചനയിലൂടെയുള്ളമാധുരി ലഭിക്കുമായിരുന്നില്ലേ.... എന്നാശിച്ചുപോകുന്നു....😭
@adithmohan8109
@adithmohan8109 4 ай бұрын
Nte pattu maashinte ammavan❤
@rahulmenon1022
@rahulmenon1022 3 ай бұрын
🙏💐
@deputycollectordmmalappura9235
@deputycollectordmmalappura9235 Жыл бұрын
❤❤
@anilkumaranilkumar2734
@anilkumaranilkumar2734 Жыл бұрын
Greatman.gireesh..sir❤️👍👍👍
@RajanMp-j4p
@RajanMp-j4p 2 ай бұрын
പ്രണയം നമ്മൾ അന്വേഷിക്കും
@nikhiljith9004
@nikhiljith9004 5 ай бұрын
Legend
@alexanderjoseph5819
@alexanderjoseph5819 3 ай бұрын
നിങ്ങൾ ശ്രദ്ധിച്ചോ, കവി അയ്യപ്പനും ഇതേപോലുള്ള സംസാരമാണ്
@ArxithaVt
@ArxithaVt 4 ай бұрын
പ്രതിഭകൾ അങ്ങിനെയാണു അവരെ കുറിച്ച് ഓർത്തിരിക്കാൻ കുറച്ച് മുത്തുകൾ തന്നു പോയി
@manjuvarghese8829
@manjuvarghese8829 Жыл бұрын
Sopoo Sweet
@athiraathira46
@athiraathira46 3 ай бұрын
🙏🙏🙏
@VijiViji-py3gv
@VijiViji-py3gv 9 ай бұрын
പ്രണാമം
@meenakshichandrasekaran4040
@meenakshichandrasekaran4040 11 ай бұрын
Endhuna Sir e e chiriya pryathileye poye😢.But your works will remain green for ever🙏🏻. I don't know to write Malayalam but can understand. Sorry 🙏🏻
@shamnadoverflow1079
@shamnadoverflow1079 Жыл бұрын
Oru kavi akanamenkil pakuthi vattakanam
@divyachandran7676
@divyachandran7676 Жыл бұрын
Kashtom
@gauthamvijayan8359
@gauthamvijayan8359 Жыл бұрын
Athil oru cheriya sathyam ond
@nalinipk5541
@nalinipk5541 Жыл бұрын
Anubhavam guru😔
@nipinkt9813
@nipinkt9813 Жыл бұрын
No, അവരുടെ അത്രയും ചിന്ത നമുക്ക് പോവില്ല നമ്മൾ അവരെക്കാൾ ഒരുപാട് പിറകിലാണ് മെന്റലി...
@monish0093
@monish0093 Жыл бұрын
അത് നിന്റെ ചിന്ത.... പുച്ഛം
@unnikrishnan6168
@unnikrishnan6168 10 ай бұрын
എല്ലാവരും മുതലെടുത്ത ഒരു ജന്മം മാത്രം ഗിരിഷ് പുത്തഞ്ചേരി
@thesneema6344
@thesneema6344 2 ай бұрын
Ente നാട്ടുകാരൻ കക്കഞ്ചേരി ഗ്രാമത്തിന്റെ അഭിമാനം
@jancyjoseph4724
@jancyjoseph4724 Жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@riyaspm3125
@riyaspm3125 Жыл бұрын
ഈ കുട്ടിയെ നമുക്ക് കണ്ടെത്തണം ... ആ ഹൈസ്ക്കൂൾ ... പഠിച്ച വർഷം ... ആ ഹെഡ്മാസ്റ്റർ ... മാഷെ മകൾ ... നമുക്ക് ഒന്ന് നോക്കിയാലോ ...
@sheejaps3782
@sheejaps3782 11 ай бұрын
🤷🏻‍♀️
@nxji_zx
@nxji_zx 11 ай бұрын
കുട്ടിയല്ല തള്ളച്ചി
@gayathrig7888
@gayathrig7888 9 ай бұрын
​@@nxji_zxoh samskaaram 🙏
@devudevu4770
@devudevu4770 6 ай бұрын
Anikkariyam aa kuttiye
@pscguru5236
@pscguru5236 4 ай бұрын
Podey​@@nxji_zx
@unnikrishnan9017
@unnikrishnan9017 Жыл бұрын
Sir
@malathigovindan3039
@malathigovindan3039 Жыл бұрын
😥😔
@വിനോദ്കരുവലോടി
@വിനോദ്കരുവലോടി 11 ай бұрын
വർഷങ്ങൾക്ക് മുൻപ് അളകാപുരിയിൽ നിന്ന് രാത്രി പാട്ടുപാടി നേരം വെളുപ്പിച്ചിരുന്നു. അന്നും ഗിരീഷേട്ടന് ഒരു പരിധി ഉണ്ടായിരുന്നു പിന്നെ എന്തു സംഭവിച്ചു......... ...
@krishnannamboodiri9675
@krishnannamboodiri9675 Жыл бұрын
ജയചന്ദ്രനെ പോലെയുള്ള വരെ ഇത്തരം പരിപാടിയിൽ വിളിക്കരുത്
@syriljames4178
@syriljames4178 Жыл бұрын
ഗിരീഷ് പുത്തഞ്ചേരി ഒരു ഉന്മാദത്തിലാണ് അത് സർകാത്മകതയുടേതാണ്... ബട്ട്‌ ജയചന്ദ്രൻ ലഹരികളുടെ കളിതൊഴാനല്ല... അവർ ഇന്റർവ്യൂ വിനു സിങ്ക് ആവില്ല.. ജീവിതത്തിൽ ഒരു അനുജനെ പോലെ ഓക്കേ... ഗിരീഷ് ❤
@ranjithcr2223
@ranjithcr2223 Жыл бұрын
​@@syriljames4178 exactly
@prasadk9776
@prasadk9776 4 ай бұрын
ആ പെൺകുട്ടിയെ കുറ്റപ്പെടുത്താനാവുമോ? ആ കാലഘട്ടത്തിൽ ആ കുട്ടിയുടെ മാനസിക സമ്മർദ്ദം നമുക്കലാക്കാനാകുമോ? സ്വാഭാവികമായും സാക്ഷാൽ അച്ഛൻ ഉള്ളപ്പോൾ അച്ഛന്റെ കൈയിൽ കൊടുത്തൂ...... ഇതിൽ എന്താണ് തെറ്റ്? നമ്മൾ ഒരു തെറ്റ് ചെയ്തിട്ട് അയാൾ അങ്ങിനെയേ ശിക്ഷ വിധിക്കാവൂ എന്നു പറയുന്നത് ശരിയാണോ 😀
@santhoshkumar4866
@santhoshkumar4866 Жыл бұрын
🙏🙏🙏🙏🙏👍👍👍👍🌹🌹🌹🌹🌹🌹🌹
@prevee1783
@prevee1783 9 ай бұрын
എന്താണ് പതിഭാസം
@unnikrishnan6168
@unnikrishnan6168 10 ай бұрын
ഗീരീഷേട്ടൻ പാട്ടിനു വേണ്ടി ഭക്ഷണം കഴിക്കാതെ മദ്യപിക്കുമായിരുന്നു എന്നത് മഹാറാണിയിലെ കൂട്ടുകാർ പറഞ്ഞത് ഓർമിക്കുന്നു
@vish7229
@vish7229 10 ай бұрын
മദ്യം കൊണ്ട് ജീവനും ജീവിതവും നശിക്കുന്നു എന്ന യാഥാർത്ഥ്യം അറിയാമെങ്കിലും അതിനോടുള്ള ആസക്തി കൊണ്ട് എല്ലാം നശിപ്പിച്ചു വിധിയെ തടുക്കുവാൻ ആർക്കും സാധിക്കില്ല 🙏🏻🙏🏻🙏🏻പ്രണാമം🙏🏻
@achooz5836
@achooz5836 Жыл бұрын
Thanks for her rejection 😊
@simil_sidharthan
@simil_sidharthan 2 ай бұрын
🥺🫂🫂🫂
@jaahirfroyo6043
@jaahirfroyo6043 Жыл бұрын
Avale ni kalanjath kinaaavanee
@Name-px6mv
@Name-px6mv Жыл бұрын
ഗെരീഷ് പുന്തഞ്ചേരി ലേജൻഡ്,
@mohammedmusthafa6525
@mohammedmusthafa6525 3 ай бұрын
ഞാൻ എഴുതിയ പ്രമലേഖനം ഇങ്ങനെ തന്നെ സംഭവിച്ചു. ആ കുട്ടി ക്ലാസ്സ്‌ മാസ്റ്റർക്ക് കൊടുത്തു. നല്ല അടി കിട്ടി.
@BESTTUBEGLOBAL
@BESTTUBEGLOBAL Жыл бұрын
മലയാള സിനിമാ ഗാനങ്ങൾ കണ്ടുപിടിച്ച മഹാൻ ചായ ചന്ദ്രൻ ഇരുപ്പുണ്ടല്ലോ .
@chottu2023
@chottu2023 Жыл бұрын
മറ്റൊരു.... വയലാർ....
@കടവുൾഷാജി
@കടവുൾഷാജി Жыл бұрын
❤️❤️
@sandeep87pm
@sandeep87pm Жыл бұрын
@Dathan5
@Dathan5 Жыл бұрын
❤️🥹
@shareefmuhammed882
@shareefmuhammed882 2 ай бұрын
❤❤❤
@Suneeshav792
@Suneeshav792 9 ай бұрын
❤❤❤
@ratnakumark6743
@ratnakumark6743 Жыл бұрын
❤❤
@sherlyparaprath2617
@sherlyparaprath2617 Жыл бұрын
❤️❤️❤️
@deepak-ux9vs
@deepak-ux9vs Жыл бұрын
❤❤❤❤❤
@manikandank3680
@manikandank3680 Жыл бұрын
❤️❤️❤️❤️
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 33 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН