വേദിയിൽ കണ്ണീർ പൂവായി ഗിരീഷ് പുത്തഞ്ചേരിയുടെ ഭാര്യ, വിതുമ്പി എം.ജിയും | Madhyamam | Me Studio

  Рет қаралды 942,401

ME Studio

ME Studio

Күн бұрын

🎤 മധുമയമായ് പാടാം
Celebrating four decades of melodic journey
#musicalevents #mgsreekumar #calicut
Madhyamam Me Studio | Madhyamam Entertainment
Get the latest news and update from madhyamam
www.madhyamam.com

Пікірлер: 432
@Venugopal-mb4rb
@Venugopal-mb4rb 9 ай бұрын
ഞാനും ഗിരീഷിനെ കണ്ണുനീരോടെ ഓർമ്മിക്കുന്നു ! അദ്ദേഹത്തിന്റെ അനശ്വര ഗാനങ്ങളും .
@ratnakumark6743
@ratnakumark6743 8 ай бұрын
@sasikk1275
@sasikk1275 9 ай бұрын
കണ്ണുനീരോടെയാണ് ഈ വീഡിയോ കണ്ടത് . സത്യത്തിൽ ഒരു സൂര്യ കിരീടം തന്നെയാണ് ഉടഞ്ഞു വീണത് . ഇത്രയും നേരത്തേ എന്തിനാണ് ആ തേജസ്സ് അസ്തമിച്ചത് എന്ന് ഓർക്കുമ്പോൾ മനസ്സിന്റെ അഗാഥ തലങ്ങളിൽ ഒരുപാട് വേദനയും നീറ്റലും അനുഭവപ്പെടുന്നു . കാലം പിടിച്ചു കൊണ്ടു പോയ ആ സുഹൃത ജന്മത്തിന്റെ പാദാരവിന്ദങ്ങളിൽ ആയിരമായിരം പ്രണാമങ്ങൾ അർപ്പിക്കുന്നു .🙏💗🙏
@God_is_the_goodness_within_u
@God_is_the_goodness_within_u 19 күн бұрын
മദ്യം സുഹൃത്തുക്കൾ ഇവയാണ് പല മഹാരഥൻമാരെയും നശിപ്പിച്ചത്. ഗിരീഷ് അറിഞ്ഞുകൊണ്ട് കുടിച്ചു ചത്തു
@ambikapadmavati4218
@ambikapadmavati4218 9 ай бұрын
ഗിരീഷ് പുത്തഞ്ചേരി കേരളത്തിന്റെ സ്വത്താണ്.ഓരോ വരികളും......❤ എന്നും ഓർക്കുന്നു,🙏 എംജി ശ്രീകുമാർ നന്ദി 🙏
@User_68-2a
@User_68-2a 9 ай бұрын
ഗാനപ്രകാശം തെളിയിച്ച് മഹാനായ ഗാനരചയിതാവിനെ ആദരിച്ച എല്ലാവർക്കും നമസ്കാരം.
@ittoopkannath6747
@ittoopkannath6747 28 күн бұрын
പക്ഷേ, ഇത്രയും കഴിവുള്ള ഒരാളെ തികഞ്ഞ മദ്യപാനിയായി സ്റ്റേജിൽ കൊണ്ടുവന്നിരുന്ന സംഘടനകളും ചാനെലുകാരും അദ്ദേഹത്തിന് മോശമായ പ്രതിഛായ തീർത്തുകൊടുത്തു. ഇപ്പോൾ എം ജി പാടുന്ന പാട്ട് അവാർഡിന് വേണ്ടി ചേട്ടൻ സംവിധാനം ചെയ്തു കൊടുത്തെങ്കിലും ഫലമുണ്ടായില്ല. ശബ്ദവും അതിഭാവുകത്വവും ആയിരിക്കാം വില്ല നായത്‌.
@JinsongeorgeJinson
@JinsongeorgeJinson 8 ай бұрын
ഒരു പരിപ്പു വടയാണ് എന്നെ പാട്ടെഴുത്തുകാരനാക്കിയത് എന്ന് പറഞ്ഞ് പാട്ടുകളുടെ പൂങ്കാവനം സമ്മാനിച്ച് കടന്ന് പോയ അതുല്യ പ്രതിഭ ❤❤❤❤❤ഗീരീഷേട്ടൻ❤❤❤❤❤ 😢
@advkssidharthan5847
@advkssidharthan5847 9 ай бұрын
ഗിരീഷ് പുത്തഞ്ചേരിക് എന്റെ ബാഷ്പാഞ്ജലികൾ. എത്ര എത്ര പാട്ടുകൾ ഓർമയിൽ നിങ്ങൾ എന്നും ജീവിക്കും
@anoopn.k
@anoopn.k 9 ай бұрын
കേരളത്തിന്റെ ഞങളുടെ കോഴിക്കോടിന്റെ തീരാനഷ്ട്ടം 😢😢😢😢😢😢
@saraelizebeth706
@saraelizebeth706 9 ай бұрын
😢😢
@vishwanathanp6901
@vishwanathanp6901 9 ай бұрын
​@@saraelizebeth706❤
@Udayan17
@Udayan17 9 ай бұрын
കോഴിക്കോടിന്റെ മാത്രമല്ല സ്നേഹിക്കുന്ന എല്ലാ മലയാളികളുടെയും തീരാ നഷ്ടമാണ് അദ്ദേഹം. 🙏🙏
@gracyantony4015
@gracyantony4015 9 ай бұрын
​@@saraelizebeth706❤❤❤🎉🎉
@mydreams1228
@mydreams1228 9 ай бұрын
😢😢😢😢😢😢😢😢😢😢😢🫀
@arunthangu-or9fh
@arunthangu-or9fh 9 ай бұрын
മറക്കില്ല ഒരിക്കലും മരിക്കുവോളം.... ഗിരീഷ് പുത്തഞ്ചേരി ✨️
@BasheerBasheer-rb9he
@BasheerBasheer-rb9he 8 ай бұрын
പ്രതിഭകൾക് മരണമില്ല....പാട്ടുകളും ഗിരീഷ് പുതഞ്ചേരിയും എന്നെന്നും ഓർമിക്കപ്പെടും....മലയാലസിനിമക്ക് കിട്ടിയ മറ്റൊരു മുത്താണ് M.G.Sreekumar❤
@anilbabu1838
@anilbabu1838 9 ай бұрын
പ്രായം എത്ര ആയാലും കാലം എത്ര കഴിഞ്ഞാലും എംജി ചേട്ടൻ്റെ വോയിസിന് മാത്രം ഒരു മാറ്റവും സംഭവിച്ചിട്ടില്ല ❤❤❤
@AnilKumar-zc7ic
@AnilKumar-zc7ic 24 күн бұрын
അത് നിനക്ക് സംഗീതം അറിയാത്തത് കൊണ്ട് wold waste Singer ആണ് എംജി
@anupinkumar7398
@anupinkumar7398 24 күн бұрын
Ayalute sound ini ithilum endu mosham aakananu. It is already one of the worst voices ever heard in mslayalam film.
@lonerncoldfish
@lonerncoldfish 21 күн бұрын
സംഗീതത്തിൽ അപാര ജ്ഞാനമുള്ള മലരന്മാർ താങ്കളുടെ കമെന്റിനു താഴെ മെഴുകാൻ എത്തിയിട്ടുണ്ട്. MG... ഈ പ്രായത്തിലും അദ്ദേഹത്തിന് എല്ലാ പ്രായക്കാരുമായി ഒത്തു പോകാൻ കഴിയുന്നുണ്ട്. പൊതുവെ വലിയ കലാകാരന്മാർക്ക് പ്രായമേറുമ്പോൾ ഗൗരവം കൂടി വരുന്നത് കാണാറുണ്ട്
@deepakumarypreamraj2446
@deepakumarypreamraj2446 16 күн бұрын
@@lonerncoldfishസത്യം100%❤
@libin6964
@libin6964 12 күн бұрын
​@@AnilKumar-zc7icഎന്നാ ഗന്ധ൪വാ ഒരു പാട്ടുപാടിക്കേ 😂😂
@gopalanvk4285
@gopalanvk4285 5 ай бұрын
സംസ്കാരസമ്പന്നതയും നിര്മല്യവും ഹൃദയശുദ്ധിയും ഗ്രാമീണ സൗന്ദര്യവും എല്ലാം തുളുമ്പി നിൽക്കുന്ന ഈ അനശ്വര ഗാനരചയിതാവിന്റെ ഓർമ്മക്ക് മുൻപിൽ പ്രണാമംങ്ങൾ. ഇത് പാടിയ ശ്രീകുമാറിന്നും സംഗീതം ചിട്ടപ്പെടുത്തിയ രാധാധാകൃഷ്ണൻ സാറിനും പ്രെസ്ന്റ് ചെയ്ത മിഥുനും എല്ലാത്തിനും സാക്ഷ്യം വഹിച്ച സഹധർമിണിക്കും ആയിരം നമസ്കാരങ്ങൾ 🙏💐🙏👍🌹👍
@arunthangu-or9fh
@arunthangu-or9fh 9 ай бұрын
ഈ പാട്ട് ഇതിലും നന്നായി പാടാൻ വേറെ ആർക്കും കഴിയില്ല... നമ്മുടെ സ്വന്തം ശ്രീയേട്ടൻ🫶🏻
@bijoobk
@bijoobk 9 ай бұрын
True
@jarishnirappel9223
@jarishnirappel9223 9 ай бұрын
അതൊക്കെ.വെറുതെ തോന്നുന്നത് ആണ്
@jarishnirappel9223
@jarishnirappel9223 9 ай бұрын
ശ്രീകുമാർ ആദ്യം ഈ പാട്ട് പാടിയത് നാൽ നമുക്ക് തോന്നുന്നത് ആണ്
@arunthangu-or9fh
@arunthangu-or9fh 9 ай бұрын
ഞാൻ എന്റെ അനുഭവം പറഞ്ഞു എന്നു മാത്രം 🥰☺️
@GopalakrishnanaGopalakrishnan
@GopalakrishnanaGopalakrishnan 8 ай бұрын
Kjy janicha naadanithe.😊
@vinodkumar-zj1xj
@vinodkumar-zj1xj 9 ай бұрын
ഓർമകൾക്ക് മരണമില്ല .ജനഹൃദയങ്ങളിൽ ഗിരീഷ് പുത്തഞ്ചേരി ജീവിക്കും എന്നും ...
@augustinea6110
@augustinea6110 9 ай бұрын
അഗ്നിയായ് കരൾ നീറവെ ..... മോക്ഷമാർഗം നീട്ടുമോ .....❤
@RajagopalT-n1v
@RajagopalT-n1v 26 күн бұрын
ഗിരീഷ് എന്റെ ചെറുപ്പകാലത്തെ സുഹൃത്ത് ആയിരുന്നു പിന്നീട് അവൻ ഉയർച്ചയിലെത്തിയപ്പോൾ എനിക്കെന്തോ അവനെ അബിമുകീകരിക്കാൻ ഒരു മടി തോന്നി അത് എന്റെ ഒരു തോന്നൽ മാത്രമായിരുന്നു അത് എനിക്ക് വലിയ നഷ്ടം ആണ് വരുത്തിയത് കാണാൻ മുന്നിൽ കിട്ടി ഞാൻ കൈവിട്ടു പിന്നീട് അവൻ മരിച്ചിട്ട് പോലും എനിക്ക് കാണാൻ പറ്റിയില്ല വയസുകൊണ്ട് എനിക്ക് അവൻ ജേഷ്ഠനാണ് പക്ഷെ ഞങ്ങൾ സുഹൃത്തായാണ് ജീവിച്ചത് ഇന്നും അവനെ കണ്ട് സംസാരിക്കാൻ പറ്റാഞ്ഞത് ഇന്നും ഒരു നോവായി മനസ്സിലുണ്ട് ഗിരീഷിന് ആത്മ ശാന്തി നേരുന്നു 🙏❤️🙏🌹🙏
@sajis2279
@sajis2279 5 ай бұрын
ഗിരീഷേട്ടൻ തിരികെ വന്നിരുന്നെങ്കിൽ.. വെറുതെ ഒരാശ.. ഒരു കോടി പ്രണാമം❤❤❤❤
@mathewthomas5168
@mathewthomas5168 9 ай бұрын
ഗിരീഷ് പുത്തഞ്ചെരിയുടെ ഓർമകൾ അദ്ദേഹം രചിച്ച ഗാനങ്ങളിലൂടെ എന്നെന്നും മലയാളികളുടെ മനസ്സിൽ ജീവിക്കും . പ്രണാമം 🌷🌷🌷🙏🙏🙏
@prameelak8637
@prameelak8637 9 ай бұрын
🙏🏻🙏🏻😢😢🌹🌹
@ajeeshs676
@ajeeshs676 8 ай бұрын
🙏🌹🌹🌹
@ganeshanp4801
@ganeshanp4801 3 ай бұрын
See
@hotkitchen199
@hotkitchen199 9 ай бұрын
എന്ത് രസമായിരുന്നു പാട്ട് കേൾക്കാൻ ഒർജിനൽനോട് ഒപ്പൺ സ്റ്റേജിൽ നീതി പുലർത്തി MG മാജിക്‌
@shameerpk7
@shameerpk7 8 ай бұрын
ഇതൊന്നുമല്ല ഇപ്പൊ ഇത്തിരി പ്രായം ആയൊണ്ട് ആണ്. പണ്ടൊക്കെ എന്തൊരു ഊർജമായിരുന്ന്. ഏത് പാട്ടും സ്റ്റുഡിയോ കോപ്പി പോലെ തന്നെ പാടും
@shinukolenchery
@shinukolenchery 6 ай бұрын
@@shameerpk7 67 vayasaayi.... Epolum ENthaa sound... 22 vayasaaya pillerepole....
@rejiphilip3846
@rejiphilip3846 6 күн бұрын
Plus track ആണ് ഫ്രണ്ട്സ് 😊
@rafeeque64
@rafeeque64 9 ай бұрын
സദസ്സിൽ ഉണ്ടായിരുന്ന എനിക്കും ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു😢
@Jalaja-t8r
@Jalaja-t8r 8 ай бұрын
മിഥുൻ ഞാൻ ഏറെ ഇഷ്ടപ്പെടുന്ന അവതാരകനാണ് താൻ. ഒത്തിരി നാളായിട്ട് പറയാൻ ആഗ്രഹിക്കുന്നതാ. നേരിൽ പറയാൻ കഴിയാഞ്ഞിട്ടാ U r great
@Art3479-o7b
@Art3479-o7b 9 ай бұрын
"മഴക്കോള്ക്കണ്ടാൽ തുടിക്കുമീ നാട്ടിൽ ഇടത്തോട് പോലും ആറ് " എന്നെഴുതിയ എന്റെ നാട്ടുകാരൻ.....❤❤❤❤❤
@girishv.s4884
@girishv.s4884 9 ай бұрын
My favourite song.
@shamseerak7043
@shamseerak7043 9 ай бұрын
😢
@dakshadlllprincess1466
@dakshadlllprincess1466 8 ай бұрын
മദിക്കുമീ നാട്ടിൽ ...
@godislove4917
@godislove4917 8 ай бұрын
അവർക്ക് കുട്ടികൾ ഉണ്ടോ ? അറിയാമോ ?
@Rajeshvallikkunnu
@Rajeshvallikkunnu 8 ай бұрын
Undu..2.par..jithinputhancheri...Dinnadputhancheri
@babeeshcv2484
@babeeshcv2484 8 ай бұрын
"ഇഹ പര ശാപം തീരാനമ്മേ ഇനിയൊരു ജന്മം വീണ്ടും തരുമോ" ❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤
@sreenathgokulnath1626
@sreenathgokulnath1626 3 ай бұрын
എന്റെ ജീവിതത്തിൽ ഒന്ന് കാണാൻ തോന്നിയ മനുഷ്യൻ. ഗിരീഷ് പുത്തഞ്ചേരി ♥️സംഗീതം പഠിച്ചില്ലെങ്കിലും ഇദ്ദേഹത്തിന്റെ പാട്ടുകേൾക്കുമ്പോ ആ feel എനിക്ക് നല്ല പോലെ മനസ്സിലാക്കാറുണ്ട്. ആ പാട്ടിന്റെ അർത്ഥവും അദ്ദേഹത്തോടുള്ള ഇഷ്ടം കൊണ്ടാകാം
@Titanic116
@Titanic116 6 ай бұрын
ഗിരീഷ് പുത്തഞ്ചേരി, എംജി രാധാകൃഷ്ണൻ, എംജി ശ്രീകുമാർ.... സൂപ്പർ ഹിറ്റ് പാട്ടുകൾ മാത്രം മലയാള സിനിമക്ക് നൽകിയ കൂട്ടായ്മ ❤️❤️❤️❤️
@maabdhurahman8512
@maabdhurahman8512 9 ай бұрын
അതുല്യ പ്രതിഭയായ ഗിരീഷ് പുത്തഞ്ചേരിക്ക് മരണമില്ല ലോകത്ത് എവിടെയും ഉള്ള മലയാളികൾ എന്നും അദ്ദേഹത്തെ ഓർത്തുകൊണ്ടിരിക്കും 😢😢😢♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@omanakovilakath5713
@omanakovilakath5713 27 күн бұрын
ഒരിക്കലും മരണം ഇല്ലാത്ത ഗിരീഷ് സർ ഓരോ മനുഷ്യനും എല്ലാ ദിവസം ഒരു പാട്ട് കേൾക്കും പിന്നെ എങ്ങിനെ മറക്കും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹ഇനി ഒരു ജന്മം ഉണ്ടെകിൽ അങ്ങയുടെ പാട്ടുകൾ കേൾക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥന 🙏🏻🙏🏻🌹🌹🌹🌹🌹🌹🌹
@mollyjoseph7752
@mollyjoseph7752 6 ай бұрын
നിഷ്കളങ്കനായ ആ മനുഷ്യനെ ഓർക്കുംപോൾ എല്ലാം നെഞ്ചിനുള്ളിൽ ഒരു ആന്തൽ വരും. നമ്മുടെ കുടുംബത്തിൽ നിന്നു നഷ്ടപ്പെട്ടപോലെ...മലയാളിയുടെ തീരാ നഷ്ടം ... 😢😢
@mohammedallipparambil
@mohammedallipparambil 22 күн бұрын
ഗിരീഷ് പുത്തഞ്ചേരി.... നിറകണ്ണുകളോടെയാണിത് നോക്കിക്കണ്ടത്., പ്രണാമം.👌❤❤❤❤❤❤ AMD
@sureshvp2630
@sureshvp2630 24 күн бұрын
ആരും കൊതിക്കുന്നൊരാൾ വന്നു ചേരുമെന്ന് സ്വകാര്യം പറഞ്ഞു പോയ മഹാ കലാകാരൻ 🙏🙏🙏
@Haneefa-o5r
@Haneefa-o5r 9 ай бұрын
ലോകത്തെ മുഴുവൻ മലയാളികളുടെയും വലിയ നിർഭാഗ്യമാണ് ഗിരീഷ് പുത്തഞ്ചേരി സാറിൻ്റെ വിയോഗം ' ' ഇന്നും ജീവിച്ചിരുന്നു എങ്കിൽ മുഴുവൻ മലയാളികൾക്കും മലയാളത്തം തുളുമ്പുന്ന ഒട്ടനവധി അനശ്വര ഗാനങ്ങൾ ലഭിച്ചേനേ. ഗിരീഷേട്ടൻ്റെ വിയോഗം മലയാളികളുടെ നഷ്ടമാണ്. ചേട്ടൻ്റെ ഭാര്യക്ക് ദൈവം അനുഗ്രഹം നൽകണേ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏
@sivadasnr3293
@sivadasnr3293 7 ай бұрын
ഇനി മലയാളികൾ വിലപിച്ചിട്ടു എന്തിനാ... പോയില്ലേ.... ആത്മാവിനു ശാന്തി കിട്ടട്ടെ. പ്രാർത്ഥനകൾ. 🙏🙏🙏
@lineeshnarayanan4848
@lineeshnarayanan4848 9 ай бұрын
ഞങ്ങളുടെ കോഴിക്കോടിന്റെ Gireesh sir. അദ്ദേഹം സംഗീതത്തിന്റെ രാജാവാണ്. എന്നും...എക്കാലത്തും..😢❤.
@jarishnirappel9223
@jarishnirappel9223 9 ай бұрын
സംഗീതത്തിൻ്റെ രാജാവ് അല്ല gaana രചയിതാവ് ആണ്
@geethaabraham9912
@geethaabraham9912 9 ай бұрын
@@jarishnirappel9223 Athe 👍👍
@hameedovungal4924
@hameedovungal4924 10 күн бұрын
kunnamangalam Aaanooo.... Gireesh.ntey Veed...
@lineeshnarayanan4848
@lineeshnarayanan4848 9 күн бұрын
@@jarishnirappel9223 രചയിതാവ് എന്ന് എഴുതാൻ അറിവില്ലാഞ്ഞിട്ടല്ല ഞങ്ങൾക്ക് അദ്ദേഹം രാജാവാണ് സംഗീതത്തിന്റെ രാജാവ് 💕
@lineeshnarayanan4848
@lineeshnarayanan4848 9 күн бұрын
@@hameedovungal4924 അല്ല.. പുത്തഞ്ചേരി. കോഴിക്കോട് ഉള്ളിയേരി, പേരാമ്പ്ര റൂട്ട്
@karthik5513
@karthik5513 4 ай бұрын
ഇഹപര ശാപം തീരാനമ്മേ ഇനിയൊരു ജന്മം വീണ്ടും തരുമോ... ❤️‍🔥❤️‍🔥❤️‍🔥
@neelambari2847
@neelambari2847 7 ай бұрын
കണ്ണ് നിറഞ്ഞിട്ട് ഒന്നും കാണാൻ വയ്യ... ഒരിക്കലും മറക്കില്ല ആ അതുല്യ പ്രതിഭ യെ. നാളെ ഫെബ്രുവരി 10അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് 14വർഷം പിന്നിടുന്നു. പ്രണാമം 🙏🙏🙏🌹🌹
@sanoojsinger4315
@sanoojsinger4315 6 ай бұрын
🙏🙏🙏🙏❤
@rajuvinayak614
@rajuvinayak614 8 ай бұрын
Gireesh ഏട്ടന്റെ നഗരത്തിൽ മറ്റൊരു ആദരം കൂടി 🎉. അന്ന് ടൗൺഹാളിൽ പൊതു ദർശനത്തിന് വന്നപ്പോൾ പൊട്ടിക്കരഞ്ഞ M. G sir ne ഓർക്കുന്നു
@Life_Captures832
@Life_Captures832 9 ай бұрын
ഇഹപര ശാപം തീരൻ അമ്മേ ഇനിയൊരു ജന്മം വീണ്ടും തരുമോ❤
@Devadiyasvlog
@Devadiyasvlog 9 ай бұрын
ബീന ചേച്ചിയെ കണ്ടതിൽ സന്തോഷം കുറെ കാലത്തിനു ശേഷം ❤❤
@nalinipc5350
@nalinipc5350 9 ай бұрын
പ്രിയ ഗാനരചയിതാവേ, താങ്കൾക്ക് മരണമില്ല .പ്രണാമം😂 മറക്കില്ലൊരിക്കലും. ഈ ഗാനം പാടിയതിന് നന്ദി.
@Bijumattappuramvideos
@Bijumattappuramvideos 8 ай бұрын
സത്യത്തിൽ സിനിമയേക്കാൾ എൻ്റെ മനസ്സിനെ വല്ലാതെ സ്പർശിച്ചത് ഈ പാട്ടാണ് 😢 ഓരോ വരികളും😢 പിന്നെ എംജിയുടെ ശബ്ദവും
@prakashkrishnan8088
@prakashkrishnan8088 9 ай бұрын
ഗിരീഷേട്ടനെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു
@ashoksrisabarisam328
@ashoksrisabarisam328 9 ай бұрын
മലയാളത്തിന്റെ തീരാ നഷ്ടം ❤🙏🏼🙏🏼
@raghavantp7111
@raghavantp7111 Ай бұрын
ഏറെ അഭിമാനത്തോടെ, അതിലേറെ ദു:ഖത്തോടെ ഓർക്കുന്നു. എന്റെ സഹപാഠിയെ
@sheejaps3782
@sheejaps3782 27 күн бұрын
Please tell more about him during your School days... ❤ 🙏
@shinukolenchery
@shinukolenchery 9 ай бұрын
അവസാനം കരയിച്ചു കളഞ്ഞല്ലോ എംജീ അണ്ണാ....😢
@sajis2279
@sajis2279 9 ай бұрын
പ്രിയ ഗിരിഷേട്ടാ ഒരു കോടി പ്രണാമം❤❤❤❤
@GK-pe9jz
@GK-pe9jz 9 ай бұрын
എന്റെ വിഷമ ഘട്ടങ്ങളിൽ ഗൾഫിലെ റൂമിലിരുന്ന് ഒറ്റയ്ക്ക് ഈ ഗാനം കേട്ട് സങ്കടപ്പെടാറുണ്ടായിരുന്നു. 🌹🌹🌹 പ്രണാമം🌹🌹🌹
@christyjoy7573
@christyjoy7573 3 ай бұрын
😢😢😢
@vijayakumar_84
@vijayakumar_84 21 күн бұрын
Bro…😢
@arunkumaraluva7022
@arunkumaraluva7022 9 ай бұрын
ഗിരീഷ് ചേട്ടനെ ഇഷ്ടപെടാത്ത ആരും ഉണ്ടാവില്ലാ❤️
@sreekumarpk7071
@sreekumarpk7071 9 ай бұрын
ഞങ്ങളുടെ. കുടുബത്തിന്റെ കണ്ണി. വേദനയോടെ നമിക്കുന്നു
@JinsongeorgeJinson
@JinsongeorgeJinson 8 ай бұрын
❤❤❤❤❤ 😢😢😢
@vijeeshth5766
@vijeeshth5766 19 күн бұрын
അദ്ദേഹത്തിന്റെ വീടിനടുത്തുള്ള അമ്പലത്തിലായിരുന്നു കുറച്ച് മാസം മുന്പ് എനിക്ക് ആർട്ട് വർക്ക് ,കോഴിക്കോടിന്റെ സ്വകാര്യ അഹംങ്കാരം ❤❤❤❤❤
@hameedovungal4924
@hameedovungal4924 10 күн бұрын
kozhokode yevidey....aanu gireesh House..??
@savinkumar8566
@savinkumar8566 7 ай бұрын
ഗിരീഷ് പുത്തഞ്ചേരി മറക്കാൻ കഴിയാത്ത ഒരു അനശ്വര കലാകാരൻ എൻ്റെ ഗിരീഷ് ഏട്ടൻ
@sudarsananp1765
@sudarsananp1765 5 ай бұрын
കോഴിക്കോടിന്റെ മാത്രമല്ല നമ്മുടെ എല്ലാമായ ഗിരീഷ് പുത്തൻ ഞ്ചേരി പോയത് ഓർക്കാൻ പോലും🙏🙏🙏💙💙💙💙💙💙 കഴിയുന്നില്ല.
@Aflah193
@Aflah193 Ай бұрын
ഞാൻ മലപ്പുറം ആണ്... ഗിരീഷ്‌ പുത്തഞ്ചേരി ❤️❤️❤️😍😍😍
@namasivayanpillainarayanap7710
@namasivayanpillainarayanap7710 8 ай бұрын
ആളിക്കത്തി... അണഞ്ഞുപോയ അനശ്വര പ്രതിഭ, ye'ssitzzz വെറും സാധാരണക്കാരാനായി വിജയിച്ചൊരു 'പ്രതിഭ. 👌
@prajeeshkuttan4316
@prajeeshkuttan4316 19 күн бұрын
അത്ഭുതമാണ് എന്റെ ഗിരീഷേട്ടൻ ❣️❣️❣️
@akhilnathkvp2471
@akhilnathkvp2471 9 ай бұрын
Ithu kandittu kanneeru vannavar undo?? MG Chettante Manoharamaya shabdavum Gireesh Chettante lyrics um pinne MG Radhakrinshnan chettante Sangeethavum koodi chernna oru athi manohara Gaanam ,palappozhum kannukale eerananiyippikkarund ❤😢
@radhikaan2863
@radhikaan2863 Ай бұрын
പ്രിയ ഗിരീഷ് താങ്കൾക്ക് മരണമില്ല...ഓരോ പാട്ടിലെയും ഓരോ വാക്ക്കളിലും കൂടി താങ്കൾ ഇവിടെ ജീവിക്കുന്നു....ഈശ്വരൻ തന്ന വരദാനമായിരുന്നു താങ്കളുടെ എഴുത്ത്❤❤❤❤❤❤❤
@MohanR-p5x
@MohanR-p5x 8 ай бұрын
Pranamam My dear Gireeshji
@rajank5355
@rajank5355 24 күн бұрын
നല്ലതൊന്നും അധികം ഭൂമിയിൽ നിൽക്കാറില്ല അവർ ദൈവത്തിനരികിൽ 🙏
@jayalakshmi7620
@jayalakshmi7620 9 ай бұрын
ഗിരീഷേട്ടാ❤❤❤❤
@krishnaprasad2340
@krishnaprasad2340 9 ай бұрын
M G sir...............❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mohananthythodan1923
@mohananthythodan1923 9 ай бұрын
അങ്ങ് അകലെ എവിടെയോ മറഞ്ഞിരുന്നു കേൾക്കുകയും കാണുന്നുമുണ്ടാവും കാലാന്തരങ്ങളോളം
@PrbhakaramKumar
@PrbhakaramKumar 23 күн бұрын
സത്ത Jത്തിൽ സൂര്യ കിരീടം നമ്മെ വിട്ടുപോയി ഈ പ്രോഗ്രാം കണ്ണൂനനയാതെ കാണാൻ കഴിയില്ല ഈ സൂര്യ തേജസ് നമ്മെ വിട്ടു പോയീട്ടില്ല എന്നും ഓർമിക്കപ്പെടും
@janardhanantt
@janardhanantt 8 ай бұрын
ഭാര്യയുടെ മാമന്റെ മകനായ ഗിരീഷ് മലയാളികൾ എന്നും ഓർമിക്കും
@harichandrakurup
@harichandrakurup 4 ай бұрын
വളരെ sincere ആയി പാടി..thanks
@vijayankc3508
@vijayankc3508 15 күн бұрын
ഇട നെന്ചിൽ ഒരു വിങ്ങലായുണ്ടെൻ പ്രിയ കൂട്ടുകാരൻ , പ്രരണാമം.🙏❤❤❤❤❤❤❤
@marykuttymani1087
@marykuttymani1087 2 күн бұрын
കാനയിൽ കല്യാണത്തിന് വെള്ളംവീഞാ ക്കിയ ദെയ്‌വം ചേട്ടന്റെ സ്വരത്തിലൂടെ ഗാനങ്ങളിലൂടെ അത്ഭുതം പ്രവർത്തിക്കുന്നു
@sajilk5914
@sajilk5914 9 ай бұрын
One and only Gireesh puthancheri❤
@santhoshpathiyana5786
@santhoshpathiyana5786 13 минут бұрын
Wonderful Singing !! Amazing,. Vibrant Voice !! Best. Wishes. !!!
@shylashyla1817
@shylashyla1817 9 ай бұрын
സൂര്യകീരീടം വീണുടഞ്ചു 🙏🙏🙏🙏🙏
@dayaparang7263
@dayaparang7263 Ай бұрын
റെക്കോർഡ് ചെയ്ത പാട്ടിനേക്കാൾ ഫീൽ👍🌹
@Manojkumarpp-n6p
@Manojkumarpp-n6p 8 күн бұрын
❤❤❤🌷🌷🌷അതി മനോഹരം Congrats 👌
@joyalxavier.r5779
@joyalxavier.r5779 9 ай бұрын
ഗിരീഷേട്ടൻ ❤
@viswanathanpillai1949
@viswanathanpillai1949 9 ай бұрын
ഓരോ കാലത്തിൽ ഓരോ അവതാരങ്ങൾ ബാബു രാജ്.. വർമ sir,ശ്രീ കുമാരൻ തമ്പി sir ഗിരീഷ്... ശരചന്ദ്ര പ്രസാദ്, etc etc, ഇവരെ കൊണ്ട് പാട്ടുകാരും, പാട്ടുകാരെ കൊണ്ട് ഇവരും ഒപ്പം ആസ്വാദകരും കൂടി 20 തും 21 ന്നാം നൂറ്റാണ്ടും ധന്യമാക്കി ധന്യമാക്കി 🙏🙏🙏
@rileeshp7387
@rileeshp7387 7 ай бұрын
ശരത് ചന്ദ്ര വർമ്മ ആണ് ശരത് ചന്ദ്ര പ്രസാദ് കോൺഗ്രസ് നേതാവ് ആണ്
@Sanal-gu7li
@Sanal-gu7li 9 ай бұрын
Mg😍
@hdbroscochin-eg3wr
@hdbroscochin-eg3wr 9 ай бұрын
ഇന്നത്തെ മലയാള സിനിമാ ഗാനശാഖയുടെ ഒരു അവസ്ഥ ആലോചിക്കുമ്പോൾ ഒരുപാട് വിഷമം തോന്നുന്നു...
@SirildevSiril
@SirildevSiril Ай бұрын
സത്യം ആണ് ഗിരീഷ് പുത്തഞ്ചേരി ഉണ്ടായിരുന്നെങ്കിൽ ❤️🙏🙏
@ajayanandakumar6858
@ajayanandakumar6858 19 күн бұрын
🙏🙏🙏Ganapathy Bappa Moriyaa, Mangala Moorthi Moriyaa, Moriyaare Bappa Moriyaare 💓❤️💓
@jeevamathewvarghese5221
@jeevamathewvarghese5221 8 ай бұрын
അമ്മ മഴ ക്കറിന് കണ്ണ് നിറഞ്ഞു
@AnithaSathyan-ii8so
@AnithaSathyan-ii8so 4 ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ ഇതിൽ അഭിനയിച്ചലാലിനെ ഒരിക്കലും മറക്കാൻ പറ്റില്ല
@ismailarm2660
@ismailarm2660 8 ай бұрын
Aaraayaalum karanju povum Aa ormahalku munnil, thanks a lot for the tributes to Girish.
@norbertnorbertancil279
@norbertnorbertancil279 22 күн бұрын
ഈ ഗാനം ദാസേട്ടൻ പാടാതെ പോയതിൽ ഏറ്റവും വിഷമിച്ചൊരാൾ സാക്ഷാൽ.. Mj രാധാകൃഷ്ണൻ സർ ആണ്... ഒപ്പം ഞാനും.. എന്തായിരുന്നേനം ദാസേട്ടൻ ഇത്‌ പാടിയിരുനെങ്ങിൽ...
@DivyaLd-rz9ek
@DivyaLd-rz9ek 9 ай бұрын
തീരാനഷ്ടം 😢😢😢😢😢😢😢
@habeebkattakada4555
@habeebkattakada4555 8 ай бұрын
മലയാളി ഉള്ളടത്തോളം കാലം ഗിരിയേട്ടനെ മറക്കില്ല കാലമേ
@tobyjose5993
@tobyjose5993 9 ай бұрын
ഗിരീഷ് പുത്തൻചേരി ❤
@anudasdptrivandrumbro3905
@anudasdptrivandrumbro3905 17 күн бұрын
സൂപ്പർ 👍🏻👍🏻👍🏻❤️💐🙏🏻
@shemeertp3079
@shemeertp3079 7 ай бұрын
ആ പാദാരവിന്ദങ്ങളിൽ ആദരവോടെ പ്രണാമം 💔
@ismailiamailmekalathil2692
@ismailiamailmekalathil2692 8 ай бұрын
എംഎസ് ബാബുരാജ് ന് ശേഷം അറിയപ്പെട്ടിരുന്ന കലാകാരന്‍ കോഴിക്കോട് കാരുടെ സ്വകാര്യ അഹങ്കാരം ഗിരീഷ് പുത്തൻ ചേരി
@shabuvk2179
@shabuvk2179 13 күн бұрын
നാഴിയിൽ മുളനാഴിയിൽ നന്മ മാത്രം ആക്കുന്നു ഗ്രാമം ❤️❤️❤️❤️❤️❤️
@kkpstatus10
@kkpstatus10 7 ай бұрын
ഗിരീഷ് ഏട്ടൻ ❤️‍🩹 വരികളിൽ മാന്ത്രികത കാട്ടുന്ന അതുല്യ പ്രതിഭ 🙏🏻
@AjikumarAR-ny4tb
@AjikumarAR-ny4tb 4 ай бұрын
M Sreekumar താങ്കൾ അക്ഷരം സ്പുടമായി പാടു
@junaidcm4483
@junaidcm4483 18 күн бұрын
🙏🙏🙏🙏🌺🌺🌺
@vijayammakk6705
@vijayammakk6705 Ай бұрын
എത്ര എത്ര കഴിവുള്ള ഗായകർ അറിയപ്പെടായത്തെപോയിരിക്കുന്നു
@thankachankanjookaran6057
@thankachankanjookaran6057 9 ай бұрын
No words! 🙏🏻🙏🏻🙏🏻🙏🏻🎉🎉
@Thatwamasi
@Thatwamasi 7 ай бұрын
ദൈവമേ എന്തൊരു വരികളാണ് കരയിപ്പിക്കും ഈൗ വരികൾ
@rajasekaharancn3654
@rajasekaharancn3654 12 сағат бұрын
അങ്ങേരുടെ വിട ചൊല്ലൻ ശരിക്കും മലയാളത്തിൻ്റെ നഷ്ടവും വേദനയുമാണ്. രാഷ്ട്രീയക്കാരുടെ നഷ്ടം എന്നു പറയുമ്പോൾ ശരിക്കും ദേഷ്യം തോന്നാറുണ്ട്
@autumnleaves402
@autumnleaves402 8 ай бұрын
❤❤ Miss u Gireesh sir😢
@ajithadevi8206
@ajithadevi8206 2 ай бұрын
Bhaava gayakante sabdam ഇപ്പോഴും എത്ര സ്വീറ്റ്...
@Asprasad1
@Asprasad1 25 күн бұрын
അതുല്ല്യ കലാ പ്രതിഭയ്ക്ക് 💛💛🌹🙏പ്രണാമം 🙏
@manoj-dr2jh
@manoj-dr2jh 7 ай бұрын
Versatile genius Mr.Puthancheri😢😢😢😢😢
@AKHilllllLpldlllll
@AKHilllllLpldlllll 7 ай бұрын
പുത്തഞ്ചേരി ഇല്ലാത്ത 14 വർഷങ്ങൾ..💔🌹
@shanthabalakrishnan283
@shanthabalakrishnan283 26 күн бұрын
Imortal Songs...Ofcourse A Living Legend...❤
@MundakayamAjith
@MundakayamAjith 22 күн бұрын
Mg വോയിസ്‌ 🥰
@vijayck1271
@vijayck1271 6 ай бұрын
ഒരു വിങ്ങലോടെയല്ലാതെ ഓർക്കാൻ കഴിയില്ല😢
@ajini.j802
@ajini.j802 7 ай бұрын
ഗിരീഷ് പുത്തൻചേരിയുടെ എതെങ്കിലും ഒരു ഗാനം കുട്ടികളുടെ മലയാള പാഠപുസ്തകത്തിൽ ഉൾപെടുത്തണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2,1 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,8 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 8 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2,1 МЛН