Eniku kanan agrahamundu. Ente mone hypnotism cheithu ente vappaye kanichu kodukamo?
@JasieenaJasi-br2twАй бұрын
മെന്റാലിസo കൊണ്ട് മ്മക്ക് ഇഷ്ടപെട്ടത് ഒക്കെ കിട്ടോ ആവോ 😮ന്നാ ഒരു പെട്ടി കാശ് ചോദിക്കാർന്നു 😜😜
@FthmHib22 күн бұрын
Sathyam
@shamsadv9822 күн бұрын
Orikkalum illa ith oru art form mathraman
@arifamen3779Ай бұрын
എനിക്കും എന്റെ ഉപ്പയെ കാണണം
@jaseenanisar569220 күн бұрын
എനിക്കും
@Shahidamattannur14 күн бұрын
എന്റെ ഉപ്പ മരണപ്പെട്ടു എനിക്ക് എന്റെ ഉപ്പാനെ കാണണം 😔😔
@abuvajeeb27 күн бұрын
മരിച്ചവൻ പരലോകത്തു പോയതിനു ശേഷം ഈ ലോകത്തേക്ക് തിരിച്ചു വന്നാൽ തന്റെ ഭാര്യാസന്താനങ്ങളെക്കൊണ്ട് അവിടെ രക്ഷപെടാൻ വേണ്ട മാർഗങ്ങൾ ചെയ്യിപ്പിക്കാനല്ലാതെ മറ്റൊന്നിനും നിൽക്കില്ല.
@shortsentertiment340514 күн бұрын
Marichu poyavar thirichu vannathalla nammude mind angane thonikkunnathaaan ath manassilaakkuuuu
@abuvajeeb13 күн бұрын
@@shortsentertiment3405 അതാണ് ഞാനും എഴുതിയത്. മരിച്ചു പോയവർ തിരിച്ചു വന്നിട്ടില്ല എന്ന്
13:32 Kai pollumbol kuppi thazhe idaan 😂😂😂 ath kettapo thanne fake aaanenn manassilayiii
@salmankt941018 күн бұрын
ഇത് എവിടെയാണ് സ്ഥലം നിങ്ങളെ എങ്ങനെ കിട്ടും
@jabirshafeeh4820Ай бұрын
😅,, എന്നിൽ നിന്നും മറഞ്ഞു പോയ എന്റെ കാമുകിയെ കാണിച്ചു തരുമോ,, pls
@rahmathisha5845Ай бұрын
നിനക്ക് ഒരു പാട് കാമുകി മാര് ഉണ്ടായിന്നീലെ അതിൽ ആരെയാണ് കാണേണ്ടത് 😅
@khadarp9410Ай бұрын
😂😂@@rahmathisha5845
@Steeeeeeell25 күн бұрын
കഞ്ഞികുളങ്ങര 😅
@true239317 күн бұрын
സിംപിൾ രാത്രി 3 മണിക്ക് ഉണർന്നതിന് ശേഷം കാമുകിയെ മനസ്സിൽ നല്ലവണ്ണം കരുതി വീണ്ടും ഉറങ്ങുക തീർച്ചയായും സ്വപ്നത്തിൽ കാണാം ട്രൈ ചെയ്തു നോക്കൂ?
@noorjahanusman401Ай бұрын
Enikonnu ente ikkane kanichutharumo
@AsifMpm-q7p13 күн бұрын
Enikk വിശ്വസിക്കാൻ കഴിയുന്നില്ല എന്നേ ഇങ്ങനെ ചെയ്‌തു ആ വീഡിയോ ഞാൻ പിന്നെ കണ്ടാൽ മാത്രമേ ഞാൻ viswasikkukayulloo
@Alzuvloge13 күн бұрын
vishwasikkanda😂
@sulaimathmk733016 күн бұрын
ഉപ്പാനെ കണ്ടിട്ടും ഇരുനവിടെ തന്നെ
@dhanishmuhammed-vj8pk21 күн бұрын
എൻ്റെ കൂടെ ബാങ്കിൽ വരോ, ഒരു ലോണടക്കാനാ😂
@Dreamss84620 күн бұрын
😂😂😂
@Fly_buy5220 күн бұрын
😂😂
@SaaniLakshadweep20 күн бұрын
😂😂😂😂😂😂😂😂😂
@Craftwithafuuz20 күн бұрын
😂😂😂
@FaihaFathimA-rh7mb20 күн бұрын
👍👍👍
@shafi845114 күн бұрын
എനിക്ക് ടോവിനോ നെ കണ്ടപ്പോൾ ചിരിച് ചത്തു
@abdullrazak4070Ай бұрын
വിശ്വസിക്കാൻ കഴിയുന്നില്ല
@NoushadNousha-fq5nqАй бұрын
ഞാൻ ചിരിക്കുന്നത് കണ്ടിട്ട് നാട്ടുകാർ എന്നെ തല്ലി ഓടിച്ചു bro😮😮😮
@alexjohn30229 күн бұрын
I appreciate you Mr.Alzu vlog. കാരണം കേരളത്തിൽ ഇത്രയധികം മന്ദബുദ്ധികൾ ഉണ്ടെന്ന് കാണിച്ചു തന്നത്തിൽ. ഈ മൂളയില്ലാത്തവന്മാരെ ഫൂൾസ് ആക്കാൻ ഇനിയും ഇതുപോലുള്ള വീഡിയോസ് ഇടണം..
@shabeertirur255627 күн бұрын
@@alexjohn302 oru pravshyam onnu try cheydhu nokeet pore Ingane oru abiprayam…
@Quransharif_Hamna2k23Ай бұрын
Nigalude sthalam yevideyann
@suhail__buddy64326 күн бұрын
ചിരിച്ച് കൊണ്ട് കരയുന്നോ 😂😂😂😂
@bachufaisal5553Ай бұрын
ഒറിജിനൽ പോലെ ആക്ട് ചെയ്തു പെണ്ണ് 😂
@Kannurcouples29 күн бұрын
നീ ഒന്ന് ട്രൈ ചെയ്ത് നോക്ക് മുത്തേ എന്നിട്ട് പറ 😂
@mohdbasheerak14 күн бұрын
ഹിപ്നോട്ടിസത്തിൽ അറിവില്ലാത്തത് കൊണ്ടാണ് താങ്കൾ ഇങ്ങിനെ പറയുന്നത്
@alhamdulillah62219 күн бұрын
രാവിലെ തന്നെ ഉള്ള മൂഡ് പോയി 😃
@naseerakv710023 күн бұрын
Abinayathinullla award ivalk kodukknm 😂
@FoodieCouplesKannur17 күн бұрын
@@naseerakv7100 thng u
@LizaAyzal-gg8fm2 күн бұрын
അല്ല ഇയാള് കല്യാണം കഴിച്ചതാണോ, ആണെങ്കിൽ പെണ്ണിന്റെ അവസ്ഥ 😢😄ഒരു തമാശക്ക് പോലും തെറ്റാണ് patoolalloo😂😂
@nizarkh199814 күн бұрын
ടൊവിനോ മാസ്സ് ആയി 😄
@shamsutp561826 күн бұрын
ഇതെന്താ സെമീറ റിമോട്ട് കണ്ട്രോൾ ആണോ വർക്ക് ചെയ്യുന്നത്
@noushadkpАй бұрын
Nighaludea no tharumo anik kurachu samsarikanunde
@rafeeelambra2 күн бұрын
എനിക്കും എന്റെ ഉപ്പാനെ ഒരു നോക്ക് കാണാൻ അവസരം കിട്ടിയിരുന്നെങ്കിൽ 😢
@abidcreations54628 күн бұрын
ആ സിനിമ നടനെഅവൾക്ക് 😂😂😂😂മൊബൈലിൽ കാണിക്ക് ആരാന്നു 😂😂😂😂
എനിക്കും ചെയ്യണം ഇത്. എന്റെ ഉപ്പാനെയും ഉമ്മാനേയും കാണണം 😔 പിന്നെ ബുർജ് ഗലീഫയും മണാലിലും പോകണം 😂
@nasnakv4709Ай бұрын
😂😂
@rafeeqpcrafeeqpc161Ай бұрын
കാഷ് ചിലവില്ലാതെ ടൂർ പോവാനുള്ള പരിപാടിയാണ് le ??? Kalleeeee 😂😂😂😂
@A2ZA2ZA2ZA2Z-gl9cnАй бұрын
😂😂😊😊
@SmilingGrassyMountain-tb3riАй бұрын
😅😅😅😅😅
@Muhammed-z3qАй бұрын
😂 ചിരിപ്പിക്കല്ലേ
@MohamedK-f1n29 күн бұрын
എന്തായാലും ഇത് ഒരു വലിയ കൈവ് തെന്നെ
@riswana446220 күн бұрын
Enik nte vellumane kananenundrnu😢❤
@Fahad-gc1hg29 күн бұрын
സത്യം പറഞ്ഞാൽ ഇങ്ങനെ ചിരിച്ചു മരിച്ച വീഡിയോ ഇതാണ്
@abdussalamkallan752417 күн бұрын
ഒപ്പാനെ കണ്ടാൽ സന്തോഷം വേണ്ടത് ഇത് കരയുകയാണല്ലോ🤣🤣🤣🤣🤣
@BasheerBasheertv16 күн бұрын
Athenne
@alhamdulillah62213 күн бұрын
@@abdussalamkallan7524 മരിച്ചു പോയ ആ ഫീൽ മനസ്സിൽ ഉണ്ടാവും അതാണ് കരയുന്നത്
@muhammedmusthafa4829 күн бұрын
അത് തൻറെ ഉപ്പ മരിച്ചു പോയിട്ടുണ്ടെങ്കിൽ അറിയാൻ പറ്റും വീണ്ടും കാണുമ്പോഴുള്ള അവസ്ഥ😢
@Minnaminung-r1c27 күн бұрын
എനിക്ക് എന്റെ ഉപ്പയെയും ഉമ്മയെയും കാണണം
@razinworld805320 күн бұрын
Ente ummaneyum uppaneyum kannan😪🤲🏻🤲🏻
@saniyaaa32121 күн бұрын
അഭിനയം കൊള്ളാം
@Bushra-z9s21 күн бұрын
Broo... ചോറിനെ മന്തിയാക്കാൻ പറ്റോ 🫣
@Alzuvloge19 күн бұрын
patum
@subaidaharu896916 күн бұрын
😂😂😂😂
@Bushra-z9s16 күн бұрын
@@Alzuvloge ന്നാ ഇൻക് ഒന്ന് പഠിക്കുകയും വേണം എന്നാ പൈസ ഇല്ലാത്ത സമയം മന്തി കഴിക്കാൻ പൂതിയാകുമ്പോ ചെയ്യാലോ 😌
@sirajelayi904018 күн бұрын
സംഭവം സത്യം തന്നെ😢😢😢but നല്ലതല്ല
@fathimalatheef1027Ай бұрын
ആ ടൊവിനോയെ ഒന്ന് ചെയ്താണി. അവൻ ഭയങ്കര ചിരി
@fathimalatheef1027Ай бұрын
എനിയ്ക്കും കാണണം എൻ്റെ ഉമ്മയെ ''
@MohammedKallingal-cn9fk18 күн бұрын
എന്നെ ഇങ്ങനെ ചെയ്യാൻ ധൈര്യം ഉളളവർ ഉണ്ടെങ്കിൽ വാ 😂😂😂
@rejeeshreju489925 күн бұрын
Enikkum edukkanam tovinoyude koode ninn photo 🤭
@Fayis-x9zАй бұрын
Endu .wonderful.. 😂😂
@sainulabidcp482327 күн бұрын
Fake ano
@febinafirozАй бұрын
കൈ നോടികുമ്പോ ഇങ്ങനെ എങനെ ആവും എന്തോ ഒരു 😂ബട്ട്
@Sami007-87Ай бұрын
ഇതിൽ നിന്നും പഠിച്ച പാഠം..... എങ്ങനെയൊക്കെ പെണ്കുട്ടികളെ പറഞ്ഞു മനസ്സിൽ ആക്കാം...... 🌹റോസാപ്പൂവ് അല്ല ചെമ്പരത്തി പൂവ് ആണ്..... സോറി തെറ്റി പോയി മുത്തേ..... അത് 🌻 സൂര്യകാന്തിപ്പൂവ് ആയിരുന്നു...... എന്നൊക്കെ......
@hopeofworld8420Ай бұрын
Yaa.. Howlawalaah😅😂🤭
@MohammedKallingal-cn9fk18 күн бұрын
ഫുൾ തരികിട 😂😂
@saleemxpet9 күн бұрын
Question 1: why need body touching Question 2: some murder case we dont know who is killer and police are struggling to find the killer, in this case why cant u use same technic? Question 3: how to learn this ?
@Alzuvloge9 күн бұрын
@@saleemxpet ഇച്ചിരി ബോധം ഉണ്ടായാൽ ഈ ചോദ്യം ചോതിക്കില്ല
@saleemxpet8 күн бұрын
@Alzuvloge exapmle?
@abdullabaquavi4682Ай бұрын
ബോധമുള്ളവരെ അതില്ലാതാക്കുന്നവരും അതിന് നിന്ന് കൊടുക്കുന്നവരും ചിന്തിക്കുക ആ ബോധം പടച്ചോ ൻ തിരിച്ച് തന്നില്ലെങ്കിൽ ആ ചിരിയു കളിയും മാറും
@rasheedpallikandy5903Ай бұрын
18:52
@keralaindia5552Ай бұрын
ANGNE SAMBHAVIKKILLA. EVAR ELLAVARKKUM MANASSILAKAN ENGENE OKKE CHAITHATHANU. PASHE ELLAM CORRECT AANU. NJANUM EE MEGHALAYIL AANU ULLATHU. ETHU PSYCHARTIC RELATED CASE AYATHUKONDUM NJAN GOVERNMENT FILEDIL WORK CHEYYUNNATHUKONDUM ETHINE PATTI ONNUM PARYAN SADHIKKILLA. HIPNOTISM ORU SAMBHAVAM THANNE AANU. EE MACHANE NALLA KAZHIVUNDU. THANK YOU
@jwalia7Ай бұрын
അതൊക്കെ കുറച്ച് സമയത്തേക്ക് മാത്രമേ അങ്ങനെ ഉണ്ടാവുള്ളു. പിന്നീട് അവർ നോർമൽ ആവും
@SefiShoukuАй бұрын
@@jwalia7പടച്ചവനല്ലേ വലുത്
@ALAMEENALNOOR.Ай бұрын
സത്യം ❤😊
@Kids_media23610 күн бұрын
Nalla abinayam
@sujasurjith583720 күн бұрын
Ente mone.....❤
@jaisreeraamm7604Ай бұрын
ഭക്ഷണ സാധനങ്ങൾ കൊടുത്ത് ചെയ്യരുത്.
@jamshijamsheena6353Ай бұрын
ഇത് ഇപ്പൊ എന്താ കൈ നോടികുമ്പോൾ ഇങ്ങനെ ആവോ നെറ്റി തോട്ടപ്പോൾ ആൾ മയങ്ങി എത്ര പെട്ടന്
@sajna.s2797Ай бұрын
🤔
@Muhammed-z3qАй бұрын
അള്ളാഹ് എന്തൊക്കെ ആൾക്കാരാ റബ്ബേ അവരെയെല്ലാം വെച്ച് എന്നെ പോലോത്തവരെ പരീക്ഷിക്കല്ലേ നാഥാ
@Alzuvloge29 күн бұрын
ഒരിക്കലും ഇല്ല ഇത് ചെയ്യാൻ കുറച്ചെങ്കിലും തല മണ്ട ഉള്ളവരിലെ പറ്റുള്ളൂ . അത് കൊണ്ട് നിങ്ങൾ സേഫ് ആണ് 😅
@ShameerThangal-dj6br25 күн бұрын
Subconscious mind ൽ അല്ലെ ഇത് കാണുക പിതാവ് നെ കാണുമ്പോൾ സന്തോഷം അല്ലെ ഉണ്ടാവുക എന്താണ് കരയുന്നത് അപ്പോൾ conscious അവസ്ഥ യിൽ ഉള്ള ത് പോലെ ആണല്ലോ കാണുന്നത് ?
@sajithomas1745Ай бұрын
നല്ല അഭിനയം ..... അൽപം കൂടി നന്നായാൽ കൊള്ളാം
@Kannurcouples29 күн бұрын
ഒന്ന് ട്രൈ ചെയ്യുമോ??
@yousufsajid933314 күн бұрын
your great bro❤
@Sheena-q2iАй бұрын
എവിടെയാ സ്ഥലം
@lotsoftech6831Ай бұрын
Ith sthalam evideyanu
@kallukanazkallukanaz955417 күн бұрын
Pavam Tovino Thomas😂😅
@RobinThomas-zs3kl27 күн бұрын
പക്കാ skit 😂 ഞാനും ഉണ്ടായിരുന്നു ഒരു ക്യാമറ മാൻ ആയിട്ടു 😂 പുള്ളിക്കാരിക്കു 2000 രൂപയും ബിരിയാണിയും ആണ് കൊടുത്തത് 😂😂
@shereena855024 күн бұрын
🙄🙄🙄🙄🙄
@usm930818 күн бұрын
വെറും ചോറണെനാ ഞാൻ കേട്ടത്😂😂
@FoodieCouplesKannur17 күн бұрын
@@RobinThomas-zs3kl ഓഓഓ തന്നെ തന്നെ രണ്ടു ഹോട്ടലിന്റെ പ്രമോഷൻ കഴിഞ്ഞിട്ട് വയർ ദമ്മ് മുട്ടിട്ടാ ഞാൻ ഇരുന്നേ എന്നിട്ട് ആ എനിക്ക് 2000 രൂപയും ബിരിയാണിയും അല്ലെ 🤣🤣🤣
@unais_cherkala11 күн бұрын
കഷണ്ടിക്ക് മരുന്ന് കിട്ടി ഇനി അസൂയക്ക് കൂടി കിട്ടിയാൽ എല്ലാം ശരിയാകും 😊