Usthade..nte mamaye swapnam kandu 4 years munb marichathanu.but swapnathil enik mama swarna mala gift thannathayi kandu..valare santhoshathode anu kandath.valiya oru swarnamala Enik ath nthanennu ariyumenkil pranjutharumo,?
@SajinaCh-nv4ei4 ай бұрын
Dua ചായണമ് ഉസ്താദ്
@rahmathrahma5369 Жыл бұрын
രേഗഠഷിഫാമുറാദ്ഹാസിൽഅവാൻകടഠവിടാൻ ദുആചെയണഠ ഭർത്താവിന്റെ പീണകഠമാറിതീരീചുകുടികെടുപേകാൻദുആചെയണഠ ഉസ്താദ് വീട്ഇലവിട്ആവാൻദുആചെയണഠ സീഹ്ർബാതിലകാൻദുആചെയണഠ കാൽൻറമുറീവ്മാറാൻദുആചെയണഠ കാൽതരിപ്മാറാൻദുആചെയണഠ മാറത്തു ളളമുഴമാറാൻദുആചെയണഠ
@shamna._36838 ай бұрын
എന്തിനാണ് ഭായ് ഇങ്ങനെ വെറുപ്പിക്കുന്നത് കുറച്ചു സ്പീഡിൽ പറഞ്ഞു കൂടെ ചെറിയ കുട്ടിയാണോ
ഉസ്താദ് ഞാൻ കുറച് ദിവസം മുൻപ് ഒരു സ്വപ്നം കണ്ടു , ളുഹർ ന്റെ സമയത്താണ് കണ്ടത് , (എനിക്ക് കിഡ്‌നി ക്ക് പ്രശ്നം ഉണ്ട് 27വയസ്സാണ് ) kannerinalundaya രോഗം ആണ് 😔 എന്ന് വിശ്വാസി ക്കുന്നു അതിന്റെ എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു ) , എന്റെ ഉമ്മയും ഉപ്പയും മരണപെട്ടു 4വർഷo ആയി അവർ സ്വപ്നത്തിൽ വന്നു , എന്റെ വലിയ നാത്തൂനേ വീട്ടിൽ നിന്നും പുറത്താക്കുന്നതും , എന്നോട് നിന്റെ രോഗം എല്ലാം മാറും എന്ന് പറയുന്നതും ആണ് ഞാൻ സ്വപ്നം കണ്ടത് ഇതിന്ടെ വ്യാഗ്യാനം ഒന്ന് പറഞ്ഞു തരോ ഉസ്താദ്
@harisa2406 ай бұрын
മരിച്ച ഒരു പെണ്ണിനെ ലൈംഗിക പരമായി കണ്ടാൽ എന്ത് സൂചനയാ ഉസ്താദേ pls repley
@Sayedabbasbafaky9 ай бұрын
എന്തിനാണ് ഇങ്ങനെ ഇഴഞ്ഞിഴഞ് സംസാരിക്കുന്നത്.സാധാരണ വേഗതയിൽ സംസാരിക്കുക..