ഉപ്പ,ഉമ്മ ഇവരെ സ്വപ്നം കണ്ടാൽ.? മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആവട്ടെ വ്യാഖ്യാനം സന്തോഷം നൽകും

  Рет қаралды 312,150

ON IFSHAUSSUNNA

ON IFSHAUSSUNNA

Күн бұрын

Пікірлер: 499
@afsal.nanippa7897
@afsal.nanippa7897 3 жыл бұрын
എനിക്ക് സന്തോഷം തോന്നി. അല്ലാഹുവേ ഞാൻ എന്റെ ഉപ്പയെയും 'ഉമ്മയെയും 'സ്വപ്നം കണാറുണ്ട്'
@afsal.nanippa7897
@afsal.nanippa7897 3 жыл бұрын
എന്നും.കണ്ടു. എന്റെ ഉപ്പയും.ഉമ്മയും. ഞങ്ങൾ ഒരു .ചെറിയ വീട്ടിൽ താമസിക്കുന്നു. അതാണ് കണ്ടത്
@liyasabdullah726
@liyasabdullah726 2 ай бұрын
ഞാൻ ഇന്നു എന്റെ ഉമ്മയെ സ്വപ്നം കണ്ടു എന്റെ ഉമ്മാടെ കബർ സ്വർഗം ആകണം അല്ലാഹ് 🤲🏻🥹 ആമീൻ
@thaimuthai5158
@thaimuthai5158 4 жыл бұрын
അല്ലാഹു നമ്മുടെ മാതാപിതാക്കൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ..... 🌹🌹🌹👍👍👍👌👌👌
@mohdajmal2825
@mohdajmal2825 4 жыл бұрын
Ameen
@ONIFSHAUSSUNNA
@ONIFSHAUSSUNNA 4 жыл бұрын
ആമീൻ ആമീൻ ആമീൻ ആമീൻ
@rafeeqfaizypathaikara8826
@rafeeqfaizypathaikara8826 4 жыл бұрын
@@ONIFSHAUSSUNNAയൂട്യൂബിൽ നിന്നും ലഭിക്കുന്ന വരുമാനം ഹലാലാകുമോ ഉസ്താദേ... അതൊരു വിഷയമായി സംസാരിക്കുമോ
@AbdulRahim-dy3ly
@AbdulRahim-dy3ly 4 жыл бұрын
ആമീൻ
@faizalfaizal6888
@faizalfaizal6888 4 жыл бұрын
ആമീൻ
@kunjuhamza3998
@kunjuhamza3998 3 жыл бұрын
ആമീൻ യാറബൽ ആലമീൻ എന്റെ ഉപ്പാന്റെ യും ഉമ്മാന്റെ യും കബറിടം വിശാല മാക്കി സ്വർഗത്തിൽ ഒരു മിച്ച് കൂട്ടാണേ നാഥാ
@thajuthaj320
@thajuthaj320 3 жыл бұрын
ഉപ്പക്കും ഉമ്മക്കും ആഫിയത്തും ദീർകായ്‌സും നൽകണേ റബ്ബേ. ആമീൻ
@sakkeenakt5035
@sakkeenakt5035 4 жыл бұрын
എൻറ്റെ ഉപ്പ യുംഉമ്മയും. മരിച്ചു പോയി അവർക്ക് വേണ്ടി നിങ്ങൾ എല്ലാവരും പ്രാർത്ഥിക്കണേ😥
@alia6765
@alia6765 4 жыл бұрын
ഇൻഷാ അള്ളാഹ്
@Aishasana2013
@Aishasana2013 4 жыл бұрын
Insha allah
@faizalfaizal6888
@faizalfaizal6888 4 жыл бұрын
Insha allah
@muhammedyounas6150
@muhammedyounas6150 4 жыл бұрын
insha allah
@naseebnaseeb5374
@naseebnaseeb5374 4 жыл бұрын
Inshallah
@shajishaji469
@shajishaji469 4 жыл бұрын
Masha allah ഞാൻ അന്വേഷിക്കുന്ന വീഡിയോ, എൻ്റെ ഉപ്പയും ഉമ്മയും മരിച്ച് പോയി, ഒരു കൊല്ലമായി ഉമ്മ മരിച്ചിട്ട്, ഞാൻ ഒമാനിലാണ്, പിറ്റെന്നാ പോവാൻ പറ്റിയെ, പക്ഷേ ഒരു നോക്ക് കാണാൻ പറ്റിയില്ല, ആ ഇടക്ക് കണ്ടിരുന്നു, പിന്നെ ഇടക്കായി, പക്ഷേ ഇപ്പോൾ എന്നും കാണുന്നു നല്ല രീതിയിലാ കാണുന്നെ, നമ്മുടെ കൂടെ ഉണ്ടാവുമ്പോഴുള്ള അത് പോലെ, ഉസ്താ ദെ എൻ്റെ മാതാപിതാക്കൾക്ക് വേണ്ടി ദുആ ചെയ്യണെ,
@ONIFSHAUSSUNNA
@ONIFSHAUSSUNNA 4 жыл бұрын
അല്ലാഹു മഗ്ഫിറത്ത് ചെയ്തു കൊടുക്കട്ടെ ആമീൻ ആമീൻ
@shajishaji469
@shajishaji469 4 жыл бұрын
@@ONIFSHAUSSUNNA ആമീൻ
@hishammhmd3895
@hishammhmd3895 4 жыл бұрын
Aameen
@febinfajas2125
@febinfajas2125 4 жыл бұрын
ഇതു തന്നെയാണ് എന്റെയും അവസ്ഥ
@naseemakm432
@naseemakm432 Жыл бұрын
എന്റെ പ്രിയപ്പെട്ടമാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അള്ളാ അവരുടെ കൂടെ എന്നെയും സ്വാർഗത്തിൽ വെച്ച് കാണാൻ തവ്ഫീഖ് നെൽ കണെആമീൻ.
@SanuMuhammed-lx5kl
@SanuMuhammed-lx5kl 2 ай бұрын
എന്റെ പൊന്നുമ്മ മരിച്ചിട്ട് കഴിഞ്ഞ റമളാൻ 21ന് ഒരു വർഷം തികഞ്ഞു 3പ്രാവശ്യം മാത്രം ആണ് ഞാൻ സ്വപ്നം കണ്ടത് എനിക്ക് വല്ലാത്ത വിഷമം ആണ് എപ്പോഴും കാണാഞ്ഞിട്ട് ഉസ്താദ് ഉമ്മാക്ക് വേണ്ടി ദുആ ചെയ്യണേ
@ameerthufail3687
@ameerthufail3687 3 жыл бұрын
യന്റ് ഉപയും ഉമ്മയും മരണ എടുപ്പുയെ അവർക്ക് വേണ്ടി നിങ്ങൾ എല്ലാവരും ദുവ്വ ചെയ്യണേ🤲🤲 ജീവിച്ചിരിക്കുന്നനമുക്ക് അള്ളാഹു അഫിയ്ത്തും ദിര്ഘയസും പ്രദാനം ചെയ്യാടെ ആമീൻ യാറബ്ൽ യാലമീൻ അസ്സലാമു അലൈകും
@Jaz.87
@Jaz.87 4 жыл бұрын
ഉമ്മയും ഉപ്പയും മരിച്ചുപോയി , സഹിക്കാൻ കഴിയാത്ത സങ്കടം , കുറെ കരയും , അവർ ന്റെ അരികിൽ ഉണ്ടായെങ്കിൽ എന്ന് കൊതിച്ചുപോകും , എല്ലാരും ദുആ ചെയ്യണേ .. അവർക്കും നമുക്കും സ്വർഗം കിട്ടട്ടെ ആമീൻ ...!
@ONIFSHAUSSUNNA
@ONIFSHAUSSUNNA 4 жыл бұрын
ആമീൻ 😔😔😔
@ashiqashi5936
@ashiqashi5936 3 жыл бұрын
Atra vayassayi ippol jaz happy kitchen
@raseenaraseena7672
@raseenaraseena7672 2 жыл бұрын
ആമീൻ
@fasilapk7245
@fasilapk7245 Жыл бұрын
@@raseenaraseena7672 Ameen
@Mahirajjj
@Mahirajjj Жыл бұрын
Vishamikkanda to😢😢
@ashikjaseera4320
@ashikjaseera4320 2 жыл бұрын
എനിക്ക് എന്നും കാണാൻ കഴിയും.. ഇന്നും kandu... അള്ളാഹു അക്‌ബർ
@pathupathu9500
@pathupathu9500 3 жыл бұрын
എന്റെ ഉപ്പാക്കും ഉമ്മാകും ദീര്ഗായുസ് nalgane അല്ലാഹ്
@saniyaa3099
@saniyaa3099 3 жыл бұрын
വിലമതിക്കാനാവാത്ത ഒന്നാണ് ഉപ്പയും ഉമ്മയും... സ്നേഹിക്കുക
@jessymolshajahan754
@jessymolshajahan754 Жыл бұрын
അതേ അതേ ❤❤❤❤❤r🙏🙏🙏🙏🙏
@rejisfoodhub961
@rejisfoodhub961 4 жыл бұрын
മരണപെട്ട വാപ്പ യെ സ്വപ്നത്തിൽ ഞാൻ കാണും. ജീവിച്ചിരിക്കുന്ന ഉമ്മയെയും കാണും... നടക്കാൻ പോകുന്ന കാര്യം. വും അള്ളാഹു സുബുഹാനഹുതആലാ കാട്ടിത്തരും.... എന്റെ പുന്നാര ഹബീബായ മുത്ത് റസൂലുല്ലാഹി സല്ലല്ലാഹുഅലൈഹി വസല്ലം തങ്ങളും എന്റെ ലോക രക്ഷിതാവായ അല്ലാഹുവും മാണ് എന്റെ രെക്ഷ.... അല്ലാഹുഅക്ബർ.. എല്ലാവരെയും റബ്ബ് കാത്തു രെക്ഷികുമാറാകട്ടെ ആമീൻ ആമീൻ ആമീൻ......
@jancyk9760
@jancyk9760 3 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ എന്റെ ഉപ്പ മരണപ്പെട്ടു പോയി ഉപ്പാക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താദേ
@ayshabishakkeer8624
@ayshabishakkeer8624 4 жыл бұрын
എൻറെ ഉമ്മ മരിച്ചു ഇന്നേക്ക് 2 വർഷമായി ഉസ്താദ് ദുആ ചെയ്യണേ
@safuvansafuzz7898
@safuvansafuzz7898 3 жыл бұрын
Maranappatta ente vappak dua cheyyane usthade
@hameed.khameedkankkassery8218
@hameed.khameedkankkassery8218 3 жыл бұрын
Ente ummante kabar swargamakkane allaah 🤲🤲
@hafsathhafsathhafsath892
@hafsathhafsathhafsath892 4 жыл бұрын
എന്റെ മരണപെട്ട ഉപ്പാക്കും താത്താക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ
@alhamdulillah2314
@alhamdulillah2314 3 жыл бұрын
Aameen😭🤲🤲🤲
@gafoorkootharadan9854
@gafoorkootharadan9854 2 жыл бұрын
സ്വർഗ്ഗം നൽകട്ടെ ആമീൻ
@abdullakunhiksabdu6171
@abdullakunhiksabdu6171 Жыл бұрын
അസ്സലാമു അലൈക്കും 30-11-23- വ്യാഴം അസ്തമിച്ച വെള്ളി രാത്രി ഈ ലോകത്തോട് വിട പറഞ്ഞ ഞങ്ങളുടെ ഉപ്പ സീതി കുഞ്ചാർ എന്നവരുടെ പരലോക വിജയത്തിന്ന് വേണ്ടി പ്രാർത്ഥിക്കണമെന്നും അപേക്ഷിക്കുന്നു
@mohdmusthafamusthafa860
@mohdmusthafamusthafa860 3 жыл бұрын
ഉപ്പയും ഉമ്മയും മരണപെട്ടിരിക്കുന്നു അവർക്ക് വേണ്ടി ഉസ്താദ് ദുആ ചെയ്യണം
@thaimuthai5158
@thaimuthai5158 4 жыл бұрын
آمين يا رب العالمين.....
@riyas.ariyas7930
@riyas.ariyas7930 3 жыл бұрын
Jeevichirikunna ummakum uppakum aafiyathulla dheergayuss nalghane allah
@moosaharshad2924
@moosaharshad2924 Жыл бұрын
Ameen
@SulaikhaVm-g3g
@SulaikhaVm-g3g 6 ай бұрын
കുറെ ദിവസമായി ഉമ്മയെയും, ഉപ്പേയും സ്വോപ്നം കാണുന്നു 🤲🏻🥺
@sabnassabnas3051
@sabnassabnas3051 3 жыл бұрын
Ente uppa marichu poyikknu ellarum dua cheyyane😭😭😭
@shefeequekodungallurshamon9730
@shefeequekodungallurshamon9730 3 жыл бұрын
Ente ummak afiyathum,dhirgayusum kodukane naadhaa 🤲🤲🤲
@ramlabeevi2267
@ramlabeevi2267 Жыл бұрын
എന്റെ ഉമ്മാക് വേണ്ടി പ്രാർത്ഥിക്കണേ
@fathimahiba8269
@fathimahiba8269 3 күн бұрын
Ente ponnummaye njan swapnam kandu avarude kabar swargsmakkatte aameen
@harisanm5164
@harisanm5164 4 жыл бұрын
Ente bappa marichu poyi ellarum ente bappakku vendi dua cheyyaneee😥😥😥😥
@naseebnaseeb5374
@naseebnaseeb5374 4 жыл бұрын
Ameen ya rabbal alameen.valaikkumusalam
@asma8358
@asma8358 4 жыл бұрын
Masha Allah 🤲
@alfiyaansrn
@alfiyaansrn Ай бұрын
എന്റെ ഉപയും ഭർത്താവും മരണപെട്ടു ദുആയിൽ പെടുത്തണേ 🤲🤲🤲
@diyasworld3509
@diyasworld3509 3 жыл бұрын
Right enik anubhavam yaadhaarthyamaayi Sanu kollam adichanalloor
@sinantk8727
@sinantk8727 5 ай бұрын
Aameen yarabbal Alameen 🤲
@amenrazivp9429
@amenrazivp9429 4 жыл бұрын
Ente ummakkum uppakkum deeergayus nalkanneeeee
@banarayu2914
@banarayu2914 4 жыл бұрын
Aameen
@kamarudeensms1060
@kamarudeensms1060 4 жыл бұрын
Aameeeen
@rosnathahir8372
@rosnathahir8372 2 ай бұрын
എന്റെ ഉമ്മ മരിച്ചുപോയി അല്ലാഹ് എന്റെ ഉമ്മാക് സ്വർഗം കൊടുക്കട്ടെ ആമീൻ
@asmp.
@asmp. 4 жыл бұрын
جزاكم الله خيرا
@shailasmusic3896
@shailasmusic3896 3 жыл бұрын
Ente vapa. Marichu.. Vapakkum vendi dua cheyyane🤲🤲😭😭
@badarulmuneer2896
@badarulmuneer2896 3 жыл бұрын
Deergayusinu vendi dua cheyyane usthade
@4memedia569
@4memedia569 5 ай бұрын
എന്റെ ഉപ്പ മരണപെട്ടിട്ട് 13 വർഷം കഴിഞു, സഹോദരി ഭർത്താവ് മരണപെട്ടിട്ട് 15 വർഷവും നിങ്ങളുടെ ദുആയിൽ ഉൾപെടുത്തുക, ആമീൻ
@najaajwa1774
@najaajwa1774 4 жыл бұрын
Eman Kitti marikanum makkal swalihingalavanum dua cheyyanam
@ONIFSHAUSSUNNA
@ONIFSHAUSSUNNA 4 жыл бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ
@വെള്ളരിപ്രാവ്-ണ2ഛ
@വെള്ളരിപ്രാവ്-ണ2ഛ 4 жыл бұрын
Aameen
@HasnaFaizy
@HasnaFaizy 26 күн бұрын
Alhamdulillah ഞാന് സ്വപനം കണ്ട്
@zayanubaid7625
@zayanubaid7625 4 жыл бұрын
ഉപ്പ യുടെ അസുഖം പരിപൂർണ ശിഫ ലഭിക്കുവാൻ ദുആ ചെയ്യണേ
@FayizAtr
@FayizAtr 4 жыл бұрын
ഇൻശാ അള്ളാഹ്
@tholhathgreenshola2247
@tholhathgreenshola2247 3 жыл бұрын
Valaikumussalam
@DrEaMgIRl-tf8ye
@DrEaMgIRl-tf8ye 3 жыл бұрын
Masha allah💓💓💓💓💓
@Kadeeja-ly1ev
@Kadeeja-ly1ev 4 жыл бұрын
അൽഹംദുലില്ലാഹ്
@Jamaluuuuuuuuuiiii
@Jamaluuuuuuuuuiiii 3 жыл бұрын
Ente ' umma' maranapettit innekk 41 divasam ayi dua cheyyane
@sameenahs2939
@sameenahs2939 3 жыл бұрын
എൻറ്റെ ഉമ്മ മരിച്ചു ഇക്കാക മരിച്ചു ദുഹാ ചെയ്യണെ ഉസ്താദ് എല്ലാ വരും ദുഹാ ചെയ്യണെ
@ststatamm9786
@ststatamm9786 3 жыл бұрын
Enta uppakkvendiyum ummmamakk vendiyum duarakkanne paraloka vijayathinn vendi....
@oamali655
@oamali655 3 жыл бұрын
وجزاك الله خيرا
@muthumon7685
@muthumon7685 3 жыл бұрын
എന്റെ ഉപ്പ മുഹറം 2നു ആണ് മരണപെട്ടത്. ഉസ്താദ് ദുഹാ ചെയ്യണേ
@jafarmeyana4703
@jafarmeyana4703 3 жыл бұрын
‏آمين يا رب العالمين ‏وعليكم السلام ورحمة الله تعالى وبركاته
@alaikaalaina5263
@alaikaalaina5263 4 жыл бұрын
Aameen ya rabbal aalameen
@muhammedismail8669
@muhammedismail8669 2 жыл бұрын
Ya.rabhal.aalameen.ameen.bi.rahmathika..ya Hairannasireen
@ajmalshahul9978
@ajmalshahul9978 10 ай бұрын
ഞാൻ ഉമ്മയെ ഇടക്ക് കാണുന്നു,ഞാൻ ഒരുപാട് രോഗങ്ങൾക്കുള്ള രോഗിയാണ്,എങ്കിലും കിടപ്പിലല്ല,അൽഹംദുലില്ലാഹ്,42 വയസ്സായി,അടുക്കള പണിക്കളെല്ലാം ചെയ്യാറുണ്ട്,ഞാൻ ഉടനെ മരിക്കുമോ,പിന്നെ ഇന്നലെ എന്റെ ഉമ്മ എന്നെ ശപിക്കുന്നതായി സ്വപ്നം കണ്ടു,ആകെ വിഷമത്തിലാണ്,എന്റെ ദുനിയാവ് ആകെ ദുരിതത്തിലാണ്,ഇനി ആഗിറവും ദുരിതത്തിലാവുമോ,ദയവായി റിപ്ലൈ ഉടനെ തരൂ
@Narutouzumzki911
@Narutouzumzki911 2 ай бұрын
എന്ത് അസുഖമാണ്.
@ismailmuthu1870
@ismailmuthu1870 3 жыл бұрын
ഞാൻ ഉമ്മയെയും ഉപ്പയെയും എപ്പോളും സ്വപ്നം കാണും
@safeeracheppi5511
@safeeracheppi5511 4 жыл бұрын
Ende uppa enik 4vayas prayamundaappol soudi Arabi yil ori aksidandil vech maranapettu.enik ende uppa natil varunadayi swapnam kandu.Ende Uppak vendi dua cheyyanam usthadey.
@sulaikhasulusinsina-cc4tr
@sulaikhasulusinsina-cc4tr 11 ай бұрын
Njan uppayeyum ummaye kanarund maranappettavaran
@diyasworld3509
@diyasworld3509 3 жыл бұрын
Njan ente jeevichirikuna maathaavineyum pithaavineyum orumichaanu kandath avar randupearum koodi entadutheak dheashyapettu varumpol njan olichitikunathaayittaanu kandath
@നിസ്സാരമനുഷ്യൻ-ഞ5വ
@നിസ്സാരമനുഷ്യൻ-ഞ5വ 4 жыл бұрын
Thanks
@ayshadulu7217
@ayshadulu7217 4 жыл бұрын
Masha Allah
@Fathimahasi
@Fathimahasi 4 ай бұрын
Ente umma ,uppa ,maranapettu njan eppazum swapnathil kanum Avare😪❤️
@safamool283
@safamool283 3 жыл бұрын
എന്റെ ഉപ്പ മരിച്ചു എല്ലാവരും ദുആ ചെയ്യണം
@Rzveet
@Rzveet 4 жыл бұрын
We dream what we think, feel most...dont worry about it.
@rizzzzzza-h3p
@rizzzzzza-h3p Жыл бұрын
അൽഹംദുലില്ലാഹ് 👍🏼
@sjn1434
@sjn1434 2 жыл бұрын
Ante ponnuppa maranappettu dua cheyyane usthadhe 😰😭😭😭
@naseema-yc8fd
@naseema-yc8fd Жыл бұрын
Alhamdulillah🤲🏻
@yaachuft732
@yaachuft732 2 жыл бұрын
Ummayude ummaye sopnam kandal entha usthathe?
@aysharahman5753
@aysharahman5753 3 жыл бұрын
Usdad anttha uppakum ummakum duha cayanam
@jameelapv9861
@jameelapv9861 4 жыл бұрын
👍👍 good
@mumthazsalim4097
@mumthazsalim4097 3 ай бұрын
Great
@naseeravkktm5221
@naseeravkktm5221 4 жыл бұрын
Ende ummayum uppayum marichupoyi avarkuvendi usthad duacheyyanne
@mediamadeena2520
@mediamadeena2520 4 жыл бұрын
മാഷാ allah
@fathimazahara6717
@fathimazahara6717 3 жыл бұрын
Usthadhe ente uppaum ummaum petrolil kulikunna swapnam kandal endhaan usthadhe😔 please paranjh therumo? Please
@FathimaRahman-pv7eu
@FathimaRahman-pv7eu 4 ай бұрын
എന്റെ madapitakkalk maqfirathinn veandi duaa cheyyanamenn apeashikkunnu
@bushrabushra9507
@bushrabushra9507 3 жыл бұрын
Njan ente ummaneyum uppaneyum kandu . ente umma maranapettathanu . 23 divasam aayittollu marichit ente ummakk ente ummakk vendi dua cheyyanam ...
@majeedjalaludheen1880
@majeedjalaludheen1880 4 жыл бұрын
Oru bharya thante swapnathil bharthavum bharyayum orumich namaskarikukayum bharya dua parayukayum bharthavu aameen parayukayumanel enthanu vyakyanam
@majeedjalaludheen1880
@majeedjalaludheen1880 4 жыл бұрын
At the same time vapa makale noki punchirikunnu
@Ismail-bl5ti
@Ismail-bl5ti 3 жыл бұрын
Assalamu alaikum usthade. Ente ummayum uppayum marichu poyi.njan idakkokke ente avar e swapnam kanarund.allahu avarrkum namukum swargam nalkatte aameen.
@rukkiyabeevimm
@rukkiyabeevimm 4 жыл бұрын
ما شاء الله
@sajisam4770
@sajisam4770 4 жыл бұрын
Nan ende vallimmane(immade imma)idakide kanum nalla sandoshathilairikum eppolum Endan idinulla vyakyanam. Ippo aduth alamaneum ( immade anujathinim) , avarude mole (20y old aayirunnu) kandirunnu kashttada onnum illa pakshe ellarodum oru virasada undairunnu (areum Maind vakkade ponadaitt) vyakyanam parayamo
@muhammedpdkl3422
@muhammedpdkl3422 4 жыл бұрын
മാഷാ അള്ളാ
@ahammedaa8045
@ahammedaa8045 4 жыл бұрын
Va Alikum musalam Aameen 🤲
@أمةالنبيمحمدصلىاللهعليهوسلم
@أمةالنبيمحمدصلىاللهعليهوسلم 3 жыл бұрын
Usthadhe.... 3dhivsam munb njhn tahajjudh niskaricch uranghi annitt enikk ende umma ende madiyil kidann marikkunnadhayi swapnam kandu idhinde vyaakyaanam endh ustha
@أمةالنبيمحمدصلىاللهعليهوسلم
@أمةالنبيمحمدصلىاللهعليهوسلم 3 жыл бұрын
Reply tharanhe ustha ee swapnam kandadh mudhal enikk oru manassamadhaaanam illa
@shanmajlis8661
@shanmajlis8661 3 жыл бұрын
Maranappetta umma thirikhe varunnathaay orupad thavana swapnam kandu.. Athayath umma marichu enn ariyam.. Pakshe umma mattevideyo poyirunnu.. Chikilsakk venditt.. Chikilsa kainj madangi varunnathum.. Maranappetta umma thirike vannathil mathimarann makhalaaya njn santhoshikkunnathum aay aanu swapnam kandath.. Ithinta vyakyanm paranj tharane usthadee😓
@feelingfeature3394
@feelingfeature3394 3 жыл бұрын
Same അനുഭവം
@safooraap2819
@safooraap2819 3 ай бұрын
Same
@shahinabinthshareef289
@shahinabinthshareef289 3 жыл бұрын
Ente Uppa ee kazhinja Hajj pernnalinte Divasam Maranappettu....... Uppante Marana shesham Uppa swapnathil vannittind 3-4 Thavana..
@azmihaneef2683
@azmihaneef2683 3 жыл бұрын
Ende marichupoya ummakum uppakum vendi ellavarum dua cheyyanam plz
@alsabithny9439
@alsabithny9439 3 ай бұрын
Entha Umma marichu poyi ummak vadhi dua chayam
@hassainarhassainar3232
@hassainarhassainar3232 3 жыл бұрын
ഉമ്മാനെ ഹോസ്പിറ്റലിൽ നിന്ന് നോക്കുവാൻ ഞങ്ങൾ കു ഭാഗ്യം കിട്ടി മരണം കാണാൻ ഉള്ള ശക്തി ഇല്ലായിരുന്നു
@sainabamuhammed4616
@sainabamuhammed4616 4 жыл бұрын
എൻ്റെ മാതാപിതാക്കളും 18 വയസ്സുള്ള മകനും മരിച്ചു അവരെ ഒന്ന് സ്വപ്നത്തിൽ കാണുന്നില്ല ഉസ്താ ദേ എന്തെങ്കിലും ദുആ ഉണ്ടോ പറഞ്ഞ് തരണം പേത്യേകിച്ച് അവർക്കും ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണേ
@jameelapv9861
@jameelapv9861 4 жыл бұрын
എന്റെ ഉപ്പ മരിച്ചു 9 വർഷമായി ഇടക്ക് സ്വപ്നം കാണാറുണ്ട് . ഉസ്താദ് ഉപ്പാക്ക് വേണ്ടി ദുആ ചെയ്യണേ
@shillumaniii6831
@shillumaniii6831 2 жыл бұрын
ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@Misnazz
@Misnazz 2 ай бұрын
ameen
@sumayyamuthu9494
@sumayyamuthu9494 3 жыл бұрын
Maranapettupoya uppak duha cheyyene
@Ainzameen
@Ainzameen Жыл бұрын
ഞാൻ ഉമ്മച്ചിയേയും ബാപ്പയെയും എപ്പോഴും സ്വപ്നം കാണാറുണ്ട്.. അൽഹംദുലില്ലാഹ് 🥰🥰🥰🥰
@ThasleenaLatheef-pq9lf
@ThasleenaLatheef-pq9lf 5 ай бұрын
Jeevichirikkunna ummaye eppoyum swapnam kanunnu nallareetiyil ane kanunnat entane vyakanam onnu parayumo please
@AnvarSha-h6z
@AnvarSha-h6z 3 күн бұрын
maricha vappa karayaunnath ayt swapnam kandal entha
@rejisfoodhub961
@rejisfoodhub961 4 жыл бұрын
ഞാൻ വാപ്പയെയും ഉമ്മയെയും സ്വപ്നം കാണും. വാപ്പ മരണ. പെട്ടു... സഹോദരങ്ങളേയും കാണും പിന്നെ ബന്ധുക്കളെയും കാണും.. ചിലപ്പോൾ ഉസ്താദ് മാരെയും കാണാറുണ്ട്.... എല്ലാം allahuakber.. allahuakber. Allahuakber. പുന്നാര മുത്ത് നബിസല്ലള്ളാഹുഅലൈഹിവസല്ലമതങ്ങൾ ളുടെ.. ജീവിത. രീതി. Pinpattan.. pattane. Allah. ആമീൻ.... ആമീൻ
@nisamabacus4657
@nisamabacus4657 4 жыл бұрын
Masha allah 👌👌
@shafikundathil
@shafikundathil Жыл бұрын
Alhamdulillah
@shanshahana817
@shanshahana817 3 жыл бұрын
Alhamdulillah upaneyum umman eyum swepnamkanarud
@alameenalsabith8654
@alameenalsabith8654 3 жыл бұрын
Usthad enteumma sugamilathe kidapillannu duhacheyannam 2vattamayi nadakunnathayispnamkannunnuyathannuAthinte vyakanam.please
@shajishaji469
@shajishaji469 4 жыл бұрын
ആമീൻ
@muhsinaanju
@muhsinaanju 3 жыл бұрын
എൻ്റെ ഉമ്മാക്ക് എന്തോ അസുഖ ഉള്ളെത് ആണ് ഞാൻ സ്വപ്പനം കണ്ടെത് എന്താണ് അതിൻ്റെ വ്യകിയാനം
@soudhathsoudhath2301
@soudhathsoudhath2301 2 жыл бұрын
സ്വപ്നം ഫലിച്ചോ ഞാനും കണ്ടു
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН